1. mini//മിനി has left a new comment on your post "ഉപ്പുചാക്കിന്റെ ആദ്യരാത്രി":

ആ രാത്രി കലക്കി.



Posted by mini//മിനി to ഏടാകൂടം at February 25, 2010 7:11 AM

2. mini//മിനി has left a new comment on your post "മറ്റൊരു അമ്മ ....!!!":

എന്റെ അമ്മക്ക് അഞ്ച് മക്കളാണ്. അഞ്ചും വളരെ സ്നേഹത്തിലാണ്. അതിന് അമ്മ തുരങ്കം വെക്കാറുണ്ടെന്ന് ഒരിക്കൽ ഞാൻ തിരിച്ചറിഞ്ഞു. അഞ്ച് പേരും ഒരു മണിക്കൂർ ബസ് യാത്ര ചെയ്യേണ്ട അഞ്ച് സ്ഥലത്തായി താമസിക്കുന്നു. അമ്മ എവിടെ താമസിച്ചാലും അവരെപറ്റി മറ്റുള്ളവരോട് കുറ്റം പറയും എന്ന് ഞങ്ങൾ തിരിച്ചറിഞ്ഞ് വൈകിയായിരുന്നു. മക്കളോടുള്ള അമിതമായ സ്നേഹം കൊണ്ട് മരുമക്കളെ അമ്മക്ക് ഇഷ്ടമല്ല. ഇപ്പോൾ പ്രശ്നമൊന്നും ഇല്ലാതെ എല്ലാവരും അമ്മയെ പരിചരിച്ച് ജീവിക്കുന്നു. കഥ വായിച്ചപ്പോൾ അക്കാര്യം ഓർത്തുപോയി.



Posted by mini//മിനി to Enikku Mathram at February 24, 2010 5:12 PM

3. ഹരിശ്രീ has left a new comment on your post "കൊതുകേ നിനക്കായി...":

വീണ്ടും വന്നതില്‍ സന്തോഷം മാഷേ... ഇനി ഇവിടെയൊക്കെ തന്നെ കാണുമെന്ന് പ്രതീക്ഷിയ്ക്കാമല്ലോ അല്ലേ?



Posted by ഹരിശ്രീ to സ്നേഹപൂര്‍വ്വം സഹയാത്രികന്‍ at February 25, 2010 5:03 AM

4. ശ്രീ has left a new comment on your post "ലോകത്തിന്റെ നെറുകയിൽ സച്ചിൻ...!":

നല്ലൊരു പോസ്റ്റ് മാഷേ. സച്ചിന്റെ ആ പ്രകടനം ഏതൊരു ഇന്ത്യാക്കാരനെയാണ് ആനന്ദിപ്പിയ്ക്കാതിരിയ്ക്കുക?

ഇന്നലെ സച്ചിന്‍ 200 നേടിയപ്പോള്‍ വോണ്‍ പറഞ്ഞല്ലോ "ഇപ്പോള്‍ സച്ചിനെതിരേ പന്തെറിയേണ്ടി വരാതിരുന്നത് എന്റെ ഭാഗ്യം" എന്ന്.

സത്യത്തില്‍ ദൈവം ഈ ഡബിള്‍ സച്ചിനു വേണ്ടി കാത്തു വയ്ക്കുകയായിരുന്നില്ലേ? :)



Posted by ശ്രീ to അവിയൽ..! at February 24, 2010 4:57 PM

5. maithreyi has left a new comment on your post "കലയും ജലസേചനവും":

ദത്തന്‍-നേരത്തെ തന്നെ തുടങ്ങിക്കാണും ദുശ്ശീലങ്ങള്‍.കാശു വന്നപ്പോള്‍ അളവും കൂട്ടിക്കാണുമെന്നേയുള്ളു. പിന്നെ താരതമേന ലോലഹൃദയരായ അവരെ മാത്രം കുറ്റപ്പെടുത്തിയിട്ടു കാര്യവുമില്ല. ബിവറേജസ്‌ കോര്‍പ്പറേഷന്റെ ഓണ-ക്രിസ്‌മസ്‌ വരവു കണക്കുകള്‍ കേട്ടിട്ടില്ലേ? നീണ്ടു നീണ്ടു പോകും ക്യൂ എന്ന പോസറ്റ്‌ സൗകര്യമുള്ളപ്പോള്‍ വായിക്കണേ. വീട്ടിലെ സ്‌ത്രീകള്‍ വെയിലും മഴയും വക വയ്‌ക്കാതെ മാവേലികള്‍ക്കു മുമ്പിലും ഗൃഹനാഥന്മാര്‍ ബിവ....കോര്‍ ന്റെ മുന്നിലും ക്ഷമയോടെ ക്യൂ നില്‍ക്കുന്നത്‌ കാണുമ്പോള്‍ കടുത്ത അമര്‍ഷം തോന്നിയിട്ടുണ്ട്‌ കുടി ജനകീയവല്‍ക്കരിച്ചവരോട്‌. ശ്രീമതി.കെ.ആര്‍.ഗൗരിയമ്മയല്ലേ അതു ചെയ്‌തത്‌? മദ്യദുരന്തം ഒഴിവാക്കാനെന്നും, ചാരായം വാറ്റ്‌ നിര്‍ത്താനെന്നും മറ്റും പുറമേക്ക്‌ കാരണങ്ങള്‍ പറയാമെങ്കിലും വാസ്‌തവത്തില്‍ അതില്‍ നിന്നുള്ള റവന്യൂ തന്നെയാണ്‌ ലക്ഷ്യം.

നന്ദന-അതു ഞാന്‍ പറഞ്ഞതല്ല. കരള്‍ രോഗമെന്നതും അദ്ദേഹത്തിന്റെ തന്നെ അഭിമുഖങ്ങളില്‍ മിനുങ്ങിയതിനെപ്പറ്റി പറഞ്ഞതും കൂടി ഞാനൊന്നു കൂട്ടി വായിച്ചു.അത്രേയുള്ളു, കാര്യം. പിന്നെ അവരുടെ മക്കള്‍ പൊതുസ്വത്തുക്കളല്ലല്ലോ. ഞാന്‍ അവരെപ്പറ്റി ചിന്തിച്ചുപോയി. വയലാര്‍ ശരത്‌ച്ചന്ദ്രവര്‍മ്മയോടു ചോദിച്ചാലറിയാം അദ്ദേഹം എത്ര കഷ്ടപ്പെട്ടു ഇത്രയും ഒന്നെത്തിവരാന്‍ എന്ന്‌.(പഴയ ഒരു അഭിമുഖം ഞാനിന്നും ഓര്‍ക്കുന്നു...)അതിന്‌ അദ്ദേഹത്തിന്റെ പൈതൃകം സഹായിച്ചുവെന്നത്‌ മറ്റൊരു കാര്യം. പക്ഷേ, എല്ലാവര്‍ക്കും അതു സാധിച്ചുവെന്നു വരില്ലല്ലോ.

ചേച്ചിപ്പെണ്ണ്‌- അതൊക്കെ പോകട്ടെ പഴയ കാര്യങ്ങളല്ലേ. പോകട്ടെ.

This.-ഇനിയിപ്പോള്‍ ജലസേചനം മാറ്റി കെമിക്കല്‍ അടി ആക്കാം. കരിമ്പനാല്‍ ആര്‍ക്കേഡിന്റെ മതിലില്‍ ഞാനും കണ്ടിട്ടുണ്ട്‌ കവി അയ്യപ്പനെ.

ഏകതാരകമേ, മദ്യസേവ മനോദൗര്‍ബ്ബല്യ ലക്ഷണമാണെന്നും അവരെ അകറ്റി നിര്‍ത്തുകയല്ല വേണ്ടതെന്നും ഒരു ടോക്‌ ഷോയില്‍ ഡോക്ടര്‍ പറഞ്ഞിരുന്നു. കൂടുതല്‍ എഴുതൂ ഇക്കാര്യങ്ങളെപ്പറ്റി. പിന്നെ കഥയ്‌ക്കിട്ട കമന്റു കണ്ടിരുന്നു കേട്ടോ.
മഹേഷ്‌- അതെ ,യോജിക്കുന്നു.
poor me- അയ്യോ അതാരാണ്‌ മാഷേ? മുരളി? ഒന്നു പറഞ്ഞുകൂടെ?
കെവിമധു- അങ്ങനെയൊരു ഭാവമൊന്നും അദ്ദേഹത്തന്‌ ഉണ്ടായിരുന്നെന്നു തോന്നുന്നില്ല, അഭിമുഖങ്ങളും മറ്റും കണ്ടിട്ട്‌.



Posted by maithreyi to സമകാലികചിന്തകൾ at February 25, 2010 6:37 AM

6. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ചാഞ്ചാടിയാടിയുറങ്ങു":

ചാഞ്ചാടിയാടിയുറങ്ങു"



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to My Songs at February 24, 2010 5:29 PM

7. ശ്രീ has left a new comment on your post "സച്ചിന് ഡബിള്‍സെഞ്ച്വറി-പുതിയ ചരിത്രം":

'1997 ല്‍ ഇന്ത്യക്കെതിരെ ചെപ്പോക്കില്‍ സയിദ് അന്‍വറും സിംബാബ്‌വയുടെ ചാള്‍സ് കവന്ററിയും സ്ഥാപിച്ച 194 റണ്‍സിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയാകുന്നത്.' എന്നത് "1997 ല്‍ ഇന്ത്യക്കെതിരെ ചെപ്പോക്കില്‍ സയിദ് അന്‍വറും 2009 ല്‍ ബംഗ്ലാദേശിനെതിരെ സിംബാബ്‌വയുടെ ചാള്‍സ് കവന്ററിയും സ്ഥാപിച്ച 194 റണ്‍സിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയാകുന്നത്" എന്ന് തിരുത്തിയാലേ കൃത്യമാകൂ.



Posted by ശ്രീ to വിശ്വമാനവന്‍ at 24 February 2010 16:50

8. വിഷ്ണു പ്രസാദ് has left a new comment on your post "ദാരിദ്ര്യം എന്ന പേരില്‍ ഇനി ഒരു കവിതയ്ക്കു സാധ്യതയ...":

ദാരിദ്ര്യം ഒരു നൊസ്റ്റാള്‍ജിക് ഓര്‍മ്മ മാത്രമായിത്തീര്‍ന്ന ഇടത്തരം മലയാളി ചോദിക്കും-"ദാരിദ്ര്യം എന്ന പേരില്‍ ഇനി ഒരു കവിതയ്ക്കു സാധ്യതയുണ്ടോ?" പക്ഷേ അതിവിദൂരമല്ലാത്ത ഒരു കൊടുംദാരിദ്ര്യത്തിന്റെ ഭാവികാലം നമ്മെ കാത്തിരിക്കുന്നുവെന്ന് പറഞ്ഞ് ഈ ആഗോളവല്‍ക്കരണം എത്രനാളായുണ്ട് കൊതിപ്പിക്കുന്നു... കവിത നന്നായി സുധീഷേ...



Posted by വിഷ്ണു പ്രസാദ് to ഉഭയജീവിതം at 24 February 2010 18:24

9. കൃഷ്ണ::krishna has left a new comment on your post "അന്തിക്കൊരു ചെമ്പൊരി ചിന്തണ്‌":

വേണു venu ,ഗീത, പൊറാടത്ത് ,പാമരന്‍ ,ബഹുവ്രീഹി,മയൂര,Ranjith chemmad,Kiranz..!! സോണ ജി,മാണിക്യം,എല്ലാവർക്കുംthanks.



Posted by കൃഷ്ണ::krishna to My Songs at February 24, 2010 5:59 PM

10. mini//മിനി has left a new comment on your post "മഞ്ഞയിൽ വിരിഞ്ഞ പൂക്കൾ":

Sumesh,
Anya,
Many many Thanks for comment.



Posted by mini//മിനി to മിനി ചിത്രശാല at February 25, 2010 6:45 AM

11. ശ്രീ has left a new comment on your post "വീട്ടുമുറ്റത്തെ പുളിരസം":

ശരിയാ... കാണുമ്പോള്‍ ഒരെണ്ണം പറിച്ചെടുത്ത് തിന്നാന്‍ തോന്നും. (ഒരിയ്ക്കലും ഒരെണ്ണം പോലും മുഴുവന്‍ തിന്നതായി ഓര്‍ക്കുന്നുമില്ല)



Posted by ശ്രീ to മിനി ചിത്രശാല at February 25, 2010 8:11 AM

12. ഒരു നുറുങ്ങ് has left a new comment on your post "ബൂലോഗ സഞ്ചാരി ബഹ്‌റൈനിൽ..!":

കുഞ്ഞന്‍ സാറേ...നന്ദി !
വിദൂരങ്ങളിലും സ്നേഹം വിരിയിച്ചു,പരിമളം
പരത്തി മലയാളികൂട്ടായ്മയെ വിശിഷ്യാ ബ്ലോഗ്
സൌഹൃദം പരിപോഷിപ്പിക്കാന്‍ പണിയെടുക്കുന്ന
പ്രവാസികളെക്കുറിച്ച് വലിയ മതിപ്പാണ്‍ നമുക്ക്.
ഈ സംഗമത്തിലെ കേന്ദ്രബിന്ദു”നീരു”തന്നെ!
ഇതൊരു സൌഭാഗ്യം തന്നെയാണ്‍.
ചെറിയൊരു അപകടം മൂലം ശയ്യാവലംബിയായ
ഈയുള്ളവനെ കാണാനായി,തിരക്കിനിടയിലും
രണ്ടു തവണ നീരു കണ്ണൂരില്‍ വന്നു !!
എനിക്കു പകറ്ന്നുതന്ന’പോസിറ്റീവ് എനറ്ജി’
പവറ്ഫുള്ളായിരുന്നു!അദ്ദേഹവും കുടുംബവും
വല്ലാത്തൊരു സന്തോഷത്തിന്‍റെ ഓറ്മ
നല്‍കുന്നു എനിക്ക്! ബ്ലോഗിലെനിക്ക്
ആദ്യം ഹസ്തദാനം നല്‍കി വരവേറ്റതും നീരു
തന്നെ!
അതുകൊണ്ട് ഈ ഒരു നുറുങ്ങിന്‍റെ
സ്നേഹാന്വേഷണങ്ങള്‍ നീരുവിനെ പത്യേകം
അറിയിക്കണം,പ്ലീസ്..സജിച്ചായനടക്കമുള്ള
മറ്റു ബ്ലോഗ് സുഹൃത്തുക്കള്‍ക്കും എന്‍റെ
സ്നേഹാശംസകള്‍..ശ്രീ കുഞ്ഞനും....

ഹാറൂന്‍,
കണ്ണൂര്‍.



Posted by ഒരു നുറുങ്ങ് to കുഞ്ഞന്‍സ്‌ ലോകം at February 25, 2010 5:08 AM

13. maithreyi has left a new comment on your post "എവിടെയാണാ വെള്ളിരേഖ?":

എഴുതി എഴുതി അവിയലായിപ്പോയി.....



Posted by maithreyi to സമകാലികചിന്തകൾ at February 25, 2010 6:34 AM

14. ശ്രീ has left a new comment on your post "തിലകനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിയ്ക്കുന്നു":

തിലകന്‍ ഒരു മഹാനടന്‍ തന്നെ ആണെന്നതിനു സംശയമില്ല. പക്ഷേ, സിനിമാ ലോകത്തിനുള്ളില്‍ നിന്നു തന്നെ ആരെങ്കിലും മദ്ധ്യസ്ഥരെ വച്ച് പരിഹരിയ്ക്കാമായിരുന്ന ഒരു പ്രശ്നം ഇത്രത്തോളം വഷളാക്കേണ്ടിയിരുന്നില്ല.



Posted by ശ്രീ to വിചാരം at February 24, 2010 6:35 PM

15. Baiju Elikkattoor നിങ്ങളുടെ പോസ്റ്റ് "Morality revisited...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

tracking....



Baiju Elikkattoor , bright ലേക്ക് 2010, ഫെബ്രുവരി 25 7:38 am ന് പോസ്റ്റ് ചെയ്തത്

16. Anonymous has left a new comment on your post "ബൂലോഗ സഞ്ചാരി ബഹ്‌റൈനിൽ..!":

അവസാനം കണ്ടവനെ പുകഴ്ത്തുന്ന നിലവാരത്തിലേക്ക് അധപതിച്ചു മലയാളം ബ്ലോഗ്ഗ് ഇനി എന്നാണാവോ അക്ഷരാഭ്യാസമില്ലാത്തവന്റെ കിടപ്പറ വിശേഷങ്ങൾ പോസ്റ്റായി വരുന്നത്
ഒരു വെൽ വിഷർ



Posted by Anonymous to കുഞ്ഞന്‍സ്‌ ലോകം at February 25, 2010 5:10 AM

17. ശ്രീ has left a new comment on your post "എവിടെയാണാ വെള്ളിരേഖ?":

അവിയലാണെങ്കിലും പറഞ്ഞതില്‍ കാര്യമില്ലാതില്ല



Posted by ശ്രീ to സമകാലികചിന്തകൾ at February 25, 2010 7:52 AM

Reply via email to