1. തറവാടി has left a new comment on your post "തിലകനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിയ്ക്കുന്നു":

ഒറ്റപ്പെട്ടവന്റെ അവസ്ഥ വന്നപ്പോള്‍ ഒരു സാധാരണ മനുഷ്യന്‍ കാണിക്കുന്ന പ്രകടനങ്ങളാണ് തിലകനും ചെയ്തത്.തിലകന്റെ കാര്യത്തില്‍ താങ്കളോട് യോജിക്കാന്‍ എനിക്ക് സാധിക്കുന്നത് ജീവിതത്തില്‍ ഒരു അഭിനേതാവാന്‍ തിലകന്‍ ശ്രമിച്ചില്ലെന്ന/ പറ്റിയില്ലെന്നതിനാലാണ്.



Posted by തറവാടി to വിചാരം at February 25, 2010 1:48 AM

2. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "വൈശാലി റീലോഡഡ് ! ഒരു സ്കിറ്റ്!!":

ആദ്യമായി ആശംസകൾ :)

>> ബഹുഭാഷാ പാണ്ഡിത്യം നല്ലൊരു രോഗലക്ഷണമാണ്! <<

നന്ദി ആരോട് ചൊല്ലേണ്ടു ഞാൻ ഈ വിവരങ്ങൾക്ക്!

ദീർഘ-ആയുസുമ്മ ഭവ :)



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 25, 2010 1:00 PM

3. നന്ദകുമാര്‍ has left a new comment on your post "ഫ്രീസ്ഡ്":

കൊള്ളാലോ :)

പൈങ്ങോടന്‍, ബ്ലോഗില്‍ പൂക്കളുടെ പടം ഇടരുത് എന്നറിയില്ലേ> ? മേലില്‍ ഇതാവര്‍ത്തിച്ചാല്‍....;)



Posted by നന്ദകുമാര്‍ to പൈങ്ങോടന്‍സ് പടംസ് at February 25, 2010 9:22 AM

4. keraladasanunni has left a new comment on your post "അമ്മക്ക് വേണ്ടി ഒരു പിടി ചോറ്":

ഹൃദയ സ്പര്‍ശിയായ കഥ. ബന്ധങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കാത്ത കാലമാണല്ലോ ഇന്നത്തേത്.
Palakkattettan.



Posted by keraladasanunni to മിനി കഥകള്‍ at February 25, 2010 2:46 PM

5. sumi has left a new comment on your post "മൈക്രോ വേവ് അവനുകളും ചില തെറ്റിദ്ധാരണകളും : അശോക് ...":

Hello Suraj,

A small doubt...
what is the truth behond this article?

Link here :
http://www.worldwidehealthcenter.net/articles-235.html



Posted by sumi to മെഡിസിന്‍ @ ബൂലോകം at February 24, 2010 12:52:00 AM GMT+05:30

6. നന്ദന has left a new comment on your post "വീട്ടുമുറ്റത്തെ പുളിരസം":

ഞങ്ങൽ ഇതിനെ പിലുമ്പി എന്ന് പറയും ചെറുപ്രായത്തിൽ ഒത്തിരി കഴിച്ചിട്ടുണ്ട് പക്ഷെ മുതിർന്നവർ പറയും അതികം തിന്നാൽ ചോരപോകുമെന്ന്.



Posted by നന്ദന to മിനി ചിത്രശാല at February 25, 2010 2:40 PM

7. കുഞ്ഞന്‍ has left a new comment on your post "ബുലോകത്തിനു രണ്ടു പുരസ്കാരങ്ങള്‍കൂടി":

വളരെ ഗുരുതരമായ പിഴവ് എന്നിൽ നിന്നും ഉണ്ടായതിനാൽ നമ്മുടെ ബൂലോഗത്തിനോട് ക്ഷമ ചോദിക്കുന്നു. ദ്രൌപദി എന്ന പേരിൽ തൂലിക നാമം എഴുതുന്ന വ്യക്തിയെ ഞാൻ ഉദ്ദേശിച്ചത്. എന്തായാലും ഈ ആരോപണം എന്നിൽ നിന്നും തെറ്റായ രീതിയിൽ ഉണ്ടായതിൽ ഒരിക്കൽക്കൂടി ഈ പോസ്റ്റിന്റെ പിന്നിൽ പ്രവർത്തിച്ചവരോട് ക്ഷമചോദിക്കുന്നു..

നിങ്ങളുടെ കുഞ്ഞനല്ലെ ഈ ഞാൻ..



Posted by കുഞ്ഞന്‍ to നമ്മുടെ ബൂലോകം at February 25, 2010 4:03 PM

8. വായുജിത് has left a new comment on your post "എന്നാലും തിലകാ മോഹന്‍ലാലിനെ പറഞ്ഞു കൂടായിരുന്നോ ??...":

കുരുത്തം കെട്ടവനെ .. പോസ്റ്റ്‌ വായിച്ചില്ലാ എന്ന് തോന്നുന്നു . എന്തിലും ഏതിലും ജാതി പറഞ്ഞു ദളിതനെ ഊ ..... ക്കാന്‍ നടക്കുന്ന ചിലരെ പറ്റിയാണ് പോസ്റ്റ്‌ . അതെന്തിനെന്നു അറിയാവുന്നത് കൊണ്ടാണ് പോസ്റ്റ്‌ ഇട്ടതും .. തിലകന്‍ മോഹന്‍ലാലിനെ ആയിരുന്നു പറഞ്ഞിരുന്നെങ്കില്‍ ഇപ്പൊ വന്നേനെ പോസ്റ്റുകളുടെ പെരുമഴ , മാധ്യമത്തിലും തേജസ്സിലും എം .എസ ജയപ്രകാശിനെ പോലെ ഉള്ള വിദ്വാന്മാര്‍ ലേഖനം എഴുതി നിറയ്ക്കുമായിരുന്നു. ഇതിപ്പോ മമ്മൂട്ടിയെ ആയതു കൊണ്ട് സവര്‍ണ്ണ അവര്‍ണ്ണ പറഞ്ഞു തമ്മില്‍ തല്ലിക്കാന്‍ പറ്റില്ലല്ലോ ...



Posted by വായുജിത് to വിഹഗ വീക്ഷണം at February 25, 2010 1:08 AM

9. കാക്കര - kaakkara has left a new comment on your post "നന്ദി സച്ചിന്‍.... നന്ദി...":

ഞാനും ആഗ്രഹിച്ചിരുന്നു!



Posted by കാക്കര - kaakkara to അളുപുളി പറയുന്നു... at February 25, 2010 2:34 AM

10. オナニー has left a new comment on your post "സൃഷ്ടിപുരാണം":

今や女の子のオナニーは常識。しかもお金を払って実際にオナニーを見てもらい、恥ずかしがるのや褒められるのが興奮のツボ!そんな彼女達とオナメールやオナニー救援でHなことしてみませんか



Posted by オナニー to കുറുമാന്റെ കഥകള്‍ at 25/2/10 2:23 PM

11. Thankam | has left a new comment on your post "ചാരുലതയുടെ വഴിയേ...?":

"ഊഞ്ഞാലാട്ടം ലൈംഗികവിവക്ഷകളുള്ള ദൃശ്യസൂചനയാണെന്നതിനൊപ്പം" - എനിക്കിത് പുതിയ അറിവാണ്. ഊഞ്ഞാലാട്ടം കണ്ട് ഇന്നേവരെ ഇങ്ങനെയൊരു സൂചന മറഞ്ഞിരിക്കുന്നതായി തോന്നിയിട്ടില്ല.

ഏകപത്നീവ്രതക്കാരിയെപ്പോലെ ആണ്‍കൂട്ടുകാരനോട് അങ്ങേയറ്റത്തെ വിധേയത്വം ഉണ്ടു താനും - ഏക പങ്കാളി വ്രതക്കാരിയെപ്പോലെ എന്നതല്ലേ ശരി?



Posted by Thankam | to വെള്ളെഴുത്ത് at February 25, 2010 3:05 PM

12. രഘുനാഥന്‍ has left a new comment on your post "അടയാളങ്ങള്‍":

:)കൂടുതല്‍ എഴുതൂ ..ആശംസകള്‍



Posted by രഘുനാഥന്‍ to കാളിന്ദി at February 25, 2010 1:21 AM

13. രഘുനാഥന്‍ has left a new comment on your post "കുട്ടിമാപ്ല":

ഹ ഹ പരേതന്‍ കുട്ടി മാപ്ല യുടെ കഥ കൊള്ളാം



Posted by രഘുനാഥന്‍ to ആമ്പല്‍പൊയ്ക at 25 February 2010 15:18

14. മാറുന്ന മലയാളി നിങ്ങളുടെ പോസ്റ്റ് "ഏകാന്ത ചന്ദ്രികേ ........." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കുരങ്ങന്‍റെ അനുവാദം ചോദിച്ചിട്ടാണോ ഈ ഫോട്ടോ എടുത്തത്............അല്ലെങ്കില്‍ തട്ടി അകത്തിടാന്‍ നിയമമുണ്ടെന്ന് ആരൊക്കെയോ പറയുന്നത് കേട്ടു.......:)



മാറുന്ന മലയാളി , റൂള്‍ ഓഫ് ഫോര്‍ത്ത്... ലേക്ക് 25.2.10 ന് പോസ്റ്റ് ചെയ്തത്

15. രഘുനാഥന്‍ has left a new comment on your post "പനസം കുരു":

നന്നായിട്ടുണ്ട്..



Posted by രഘുനാഥന്‍ to ക്യാമറാമാന്‍ കൂടെയില്ലാതെ at 25 February 2010 01:25

16. SantyWille has left a new comment on your post "ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":

kashtamayi poyi! pavam chera!!

sree, i like ur blog and posts!

Adding your blog to my favs!

santosh wilson

www.lifesincemylife.blogspot.com



Posted by SantyWille to നീര്‍‌മിഴിപ്പൂക്കള്‍‌ at February 25, 2010 3:02 PM

17. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "ബുലോകത്തിനു രണ്ടു പുരസ്കാരങ്ങള്‍കൂടി":

ആശംസകൾ..അഭിനന്ദനങ്ങൾ



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to നമ്മുടെ ബൂലോകം at February 25, 2010 2:38 PM

18. anna has left a new comment on your post "അമ്മ, എങ്ങനെ തുടങ്ങുമെന്നറിയില്ല, എന്താണു അമ്മയെക്...":

നന്ദി പ്രദീപ്, എഴുത്തു നല്ലതാകുന്നുണ്ടോ എന്നൊന്നും അറീഞ്ഞൂടാ, മനസ്സില്‍ തോന്നണതു അപ്പോഴെ എഴുതുന്നു, അതു ചിലര്‍ വായിക്കുന്നു എന്നറിയുന്നതില്‍ ഒരുപാടു സന്തോഷം



Posted by anna to അന്നയുടെ വാക്കുകള്‍ at February 25, 2010 6:19 AM

19. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "ഒന്ന് മുതല്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അതെ അതാണ്‌ .ജീവിതം



രഘുനാഥന്‍ , കൊള്ളികള്‍ ലേക്ക് 2010, ഫെബ്രുവരി 25 1:27 am ന് പോസ്റ്റ് ചെയ്തത്

20. SantyWille has left a new comment on your post "കശ്ശാപ്പു ചെയ്യപ്പെടുന്ന മലയാള സിനിമ.":

chetta jnanum oru Anchalkarananu! came to ur blog accidentally. Othiri ishtamayi! Adding it to my favs!



Posted by SantyWille to അഞ്ചല്‍. at Thursday, February 25, 2010 1:40:00 PM

21. കാക്കര - kaakkara has left a new comment on your post "ദാരിദ്ര്യം എന്ന പേരില്‍ ഇനി ഒരു കവിതയ്ക്കു സാധ്യതയ...":

“ചുക്കും ചുണ്ണാമ്പും എനിക്കറിയില്ല”

എന്ന്‌ തിരുത്തി വായിക്കുക.



Posted by കാക്കര - kaakkara to ഉഭയജീവിതം at 25 February 2010 01:31

22. mkumar has left a new comment on your post "ആർ.എസ്.എസ്. പ്രാന്തസാംഘിക് – വീഡിയോ":

വളരെ നല്ലത്.. അന്യദേശങ്ങളിൽ കഴിയുമ്പോഴും നമ്മുടെ രാജ്യത്ത് നടക്കുന്ന ഇങ്ങനെയുള്ള നല്ല കാര്യങ്ങളിൽ മനസ്സു കൊണ്ട് പങ്കെടുക്കാറുണ്ട്..സ്വയം ഒരു സ്വയം സേവകനായി മാറാറുമുണ്ട്.. നകുൽജിയുടെ എല്ലാ പോസ്റ്റിങ്ങും വായിക്കാറുണ്ട്.. സമയക്കുറവുമൂലം കമന്റ്സ് ഇടാറില്ലന്നേയുള്ളു.. എല്ലാ വിധ ആശംസകളും.. ജയ് ഹിന്ദ്..



Posted by mkumar to മാദ്ധ്യമ-സിന്‍-ഇന്‍ഡിക്കേറ്റ്‌ at February 25, 2010 2:49 PM

23. the man to walk with has left a new comment on your post "ഒരു പെൻഡുലത്തിന്റെ കഥ......":

evidaanalle sony..?



Posted by the man to walk with to എന്റെ കഥകള്‍ at February 25, 2010 12:52 AM

24. കാക്കര - kaakkara has left a new comment on your post "എവിടെയാണാ വെള്ളിരേഖ?":

നാല്‌ ബൾബ്‌ കത്തിക്കാനുള്ള വൈദ്യുതിക്ക്‌ വേണ്ടി “ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച്‌” ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം (80 അടി) അടിച്ച്‌മാറ്റാനുള്ള ബാലന്റെ ബാലത്തരങ്ങൾ, ഞങ്ങളുടെ കൺകണ്ട കേന്ദ്ര മന്ത്രി ജയറാം രമേഷ്‌ മടക്കതപാലിൽ മടക്കിയതിലുള്ള സന്തോഷം കാക്കരയും കുപ്പി പൊട്ടിച്ച്‌ ചാലക്കുടി പുഴയുടെ തീരത്തിരുന്ന്‌ ആഘോഷിച്ച വിവരം ഈ ബൂലോകരെ ഇതിനാൽ അറിയിക്കുന്നു. ഡം ഡം ഡം... നിങ്ങളില്ലാതെ എനിക്കെന്താഘോഷം!!!



Posted by കാക്കര - kaakkara to സമകാലികചിന്തകൾ at February 25, 2010 4:01 PM

25. Renjith has left a new comment on your post "വരൂ..ഒരു കഥ പറയാം":

hi am interest to add this group
my ID: [email protected]



Posted by Renjith to ഋതു - കഥയുടെ വസന്തം at February 25, 2010 3:04 PM

26. ജസ്റ്റിന്‍ has left a new comment on your post "വീട്ടുമുറ്റത്തെ പുളിരസം":

ഞങ്ങള്‍ ചിലുംബിക്ക എന്നും ഇലുമ്പന്‍ പുളി എന്നും വിളിക്കുന്നു.
മനോഹരമായ ഫോട്ടോ.
പ്രിയയുടെ ചിത്രം എടുക്കാന്‍ ഉള്ള കഴിവിനെ അഭിനന്ദിക്കുന്നു



Posted by ജസ്റ്റിന്‍ to മിനി ചിത്രശാല at February 25, 2010 3:52 PM

27. മാറുന്ന മലയാളി has left a new comment on your post "ആര്‍ എസ് എസ് പ്രാന്തസാംഘിക് വാര്‍ത്ത":

സംഘാടന മികവിന്‍റെയും അച്ചടക്കത്തിന്‍റെയും അവിസ്മരണീയ കാഴ്ച..........കൊല്ലം നഗരത്തിന്‍റെ ഹൃദയം കവര്‍ന്ന വിസ്മയം........ഞാന്‍ സാക്ഷി



Posted by മാറുന്ന മലയാളി to 'സത'യുടെ ബൂലോകം at February 25, 2010 1:13 PM

28. ഏകലവ്യന്‍ നിങ്ങളുടെ പോസ്റ്റ് "ഏകാന്ത ചന്ദ്രികേ ........." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആ കുരങ്ങനെ റൂള്‍ ഓഫ് തേര്‍ഡില്‍ വെച്ച് കമ്പോസ് ചെയ്തിരുന്നെങ്കില്‍ കുറേക്കൂടി പാറ ഫ്രെയിമില്‍ കിട്ടുമായിരുന്നെന്ന് തോന്നുന്നു. അങ്ങിനെയാകുമ്പോള്‍ ഫ്രെയിം ഒന്നുകൂടി നന്നാകുമായിരുന്നില്ലേ...ലൊക്കേഷന്‍ കാണാതെ ഒരു ഊഹമാണേ...



ഏകലവ്യന്‍ , റൂള്‍ ഓഫ് ഫോര്‍ത്ത്... ലേക്ക് 25.2.10 ന് പോസ്റ്റ് ചെയ്തത്

29. അപ്പൂട്ടന്‍ has left a new comment on your post "ആദരിക്കപ്പെടുന്ന റെക്കോര്‍ഡുകള്‍":

ഒരിക്കൽക്കൂടി സചിൻ എന്ന പ്രതിഭാസം നമ്മെ വിസ്മയിപ്പിക്കുന്നു.
സചിന്റെ കാലം കഴിഞ്ഞെന്ന് ആക്രോശിച്ചവർക്കെല്ലാം ഉള്ള മറുപടി ആണ്‌, ഒരുപക്ഷെ, കഴിഞ്ഞ 12 മാസം. ടെസ്റ്റിലും ഏകദിനത്തിലും ഒരുപോലെ തിളങ്ങി വിമർശകരുടെ നാവടക്കി സചിൻ മുന്നേറുന്നു. ടെസ്റ്റിൽ തന്നെ ഒപ്പമെത്താൻ പോണ്ടിങ്ങ്‌ ഇനി ഇത്തിരി വിഷമിച്ചേയ്ക്കും, ഏകദിന റെക്കോഡുകൾ തകരുന്ന കാലം കാണാൻ നമ്മളൊന്നും ജീവിച്ചിരിപ്പുണ്ടാകുമെന്ന് തോന്നുന്നില്ല (20-20 വന്നതോടുകൂടി ആ സാധ്യത ഒന്നുകൂടി മങ്ങി)
ഒരു തമാശ കൂടി.
അമേരിക്കൻ മീഡിയ സചിന്റെ ഇന്നിംഗ്സ്‌ എങ്ങിനെ കാണുന്നുവെന്നു നോക്കൂ, ഒരു സാമ്പിൾ



Posted by അപ്പൂട്ടന്‍ to മര്യാദാമുക്ക് || Maryadamukku at February 25, 2010 2:20 AM

30. അശ്വതി233 നിങ്ങളുടെ പോസ്റ്റ് "ഏകാന്ത ചന്ദ്രികേ ........." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഏകലവ്യന്‍-- താങ്കള്‍ പറഞ്ഞതാണ് ശരി, പക്ഷെ എന്ത് ചെയ്യാം .......ആ പാറയുടെ സൈഡില്‍ ഒരു മതില്‍ ചേര്‍ന്ന് വന്നത് കൊണ്ട് ഫ്രെയ്മില്‍ ‍ അത് പെടുത്താന്‍ പറ്റാതെ ഇങ്ങനെ കമ്പോസ് ചെയ്യേണ്ടി വന്നു ,പിന്നെ നമ്മുടെ മോഡലും ഒരല്പം ബിസി ആയിരുന്നു !):



അശ്വതി233 , റൂള്‍ ഓഫ് ഫോര്‍ത്ത്... ലേക്ക് 25.2.10 ന് പോസ്റ്റ് ചെയ്തത്

31. പ്രൊമിത്യൂസ് has left a new comment on your post "ലിമിയയുടെ യാത്രകള്‍":

കലക്കി.. പ്രവാസത്തിന്‍ മറ്റൊരു മുഖം...



Posted by പ്രൊമിത്യൂസ് to ഋതു - കഥയുടെ വസന്തം at February 25, 2010 3:22 PM

32. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "എ.സി.ശ്രീഹരി":

നന്നായിരിക്കുന്നു.

ഓഫ്:

അടുത്ത ദിവസം റേഡിയോ അഭിമുഖം ഉണ്ടായിരുന്നു അല്ലേ.ഞാൻ കേട്ടിരുന്നു.



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to പുതുകവിത at February 25, 2010 12:55 AM

33. Mayilpeeli has left a new comment on your post "എന്റെ പ്രണയം......":

ഇതു വായിച്ചപ്പോള്‍ ഭൂമിയിലെ സ്വര്‍ഗം നെല്ലായി ആണെന്ന് എനിക്ക് തോന്നി. നന്നായിട്ടുണ്ട്.



Posted by Mayilpeeli to എഴുത്തോല at February 25, 2010 3:06 PM

34. ഹരിയണ്ണന്‍@Hariyannan has left a new comment on your post "ThankYou 2009 - Sads n Glads - Instrumental Theme":

ഉഗ്രന്‍...അത്യുഗ്രന്‍!!



Posted by ഹരിയണ്ണന്‍@Hariyannan to s...@tnr@g | ബഹുവ്രീഹി at Thursday, February 25, 2010 6:31:00 PM

35. വായുജിത് has left a new comment on your post "എന്നാലും തിലകാ മോഹന്‍ലാലിനെ പറഞ്ഞു കൂടായിരുന്നോ ??...":

സ്വന്തം ആള്‍ക്കാരെ പറഞ്ഞാല്‍ അവര്‍ണ്ണ സ് നേഹം സ്വാഹ !

:)



Posted by വായുജിത് to വിഹഗ വീക്ഷണം at February 25, 2010 1:10 AM

36. ആര്‍ബി has left a new comment on your post "കഷ്ടം + നഷ്ടം":

enikkonnum manassilaayilla...
onnooodi vaayichappo mula ennu manassilaayi
agnikugundam ennathum,..



enthaa udheshichath,....???



Posted by ആര്‍ബി to വെള്ളിനക്ഷത്രം at February 25, 2010 2:33 AM

Reply via email to