1. Santhosh C നിങ്ങളുടെ പോസ്റ്റ് "യേശുപ്രവചിച്ച ആശ്വാസദായകന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇത്തരം സന്ദര്‍ഭത്തിലാണ് 'ശത്രുവിനെ സ്‌നേഹിക്കുക' എന്ന യേശുവിന്റെ വചനം പ്രവര്‍ത്തികമാക്കി എന്റെ വായടക്കേണ്ടത്. ഒരു പക്ഷെ എന്നെ ശത്രുവായി സ്വീകരിക്കാത്തതുകൊണ്ടാകും അല്ലേ :) --- സ്മൈലിയില്‍ കൊരുത്ത ചൂണ്ടയാണിതെന്നു എനിക്കറിയാം, പക്ഷെ കൊത്താന്‍ ഉദ്ദേശമില്ല....
-------------------------------------------------------------
പിന്നെ താങ്കളുടെ പോസ്റ്റില്‍ വന്ന് വീണ്ടും മറുപടി പറയാതിരിക്കാനുള്ള കാരണം ഇനി ഞാന്‍ വെറെത്തന്നെ പറയേണ്ടതുണ്ടോ. നമ്മുടെ സമയത്തിനൊക്കെ അല്‍പം വിലയില്ലേ.:) - അപ്പോള്‍ എന്റെ പോസ്റ്റും വായിച്ചു അല്ലേ? മറുപടി പോസ്റ്റില്‍ ആയിരുന്നെകില്‍ ഈ കോപ്പി-പേസ്റ്റ് (കമന്റിന്റെ സമയത്തെക്കുരിചാണേ) മാത്രമല്ല ബാക്കിയുള്ള ചോദ്യങ്ങള്‍ക്കുകൂടി മറുപടി എഴുതേണ്ടിവരും എന്നുള്ളതുകൊണ്ടാണോ ( ഒരുപാട് ചോദ്യങ്ങള്‍ക്ക് മറുപടി എഴുതണമെങ്കില്‍ ഒരുപാട് സമയം വേണ്ടിവരുമല്ലോ - പഴുതില്ലാത്ത ഉത്തരം കണ്ടെത്തണം, അവ ടൈപ്പ് ചെയ്യണം, മറുചോദ്യങ്ങള്‍ ഉന്നയിക്കണം അങ്ങനെ എന്തെല്ലാം..... ഹോ സമയത്തിനൊക്കെ അല്പം വില കണ്ടെത്തിയാല്‍ എന്തെളുപ്പം, പിന്നെ സ്വന്തം ബ്ലോഗില്‍ ആകുമ്പോള്‍ ഇഷ്ടമുള്ള സമയത്താകാമല്ലോ അല്ലേ.... :) )
-----------------------------------------------------
ഒരു പക്ഷെ മറ്റൊരു പോസ്റ്റിനുവേണ്ടി താങ്കള്‍ ഇനിയും കമന്റ് ഡിലീറ്റാന്‍ സാധ്യതയുണ്ട് അതിനാല്‍ അതിന്റെ സമയം ഇവിടെ നല്‍കുന്നത് നന്നായിരിക്കും. - ഒരിക്കലുമില്ല, താങ്കളായിട്ടു ഈ കമന്റുകളൊന്നും ഡിലീറ്റ് ചെയ്യാതിരുന്നാല്‍ മതി. പിന്നെ മറ്റൊരു കാര്യം കൂടി താങ്കളുടെ കമന്റിനെ ആസപദമാക്കി ഞാന്‍ എന്റെ രണ്ടാമത്തെ ലേഖനം എഴുതി - സി. കെ. ലത്തീഫ് വിശ്വാസികളില്‍ ഒരുവനോ... അതോ കാപട്യക്കാരനോ..? അത് ഈ ലിങ്കില്‍ ലഭ്യമാണ്.

http://thiruthukal.blogspot.com/2010/02/blog-post_25.html പോസ്റ്റ് ചെയ്തത് 2/25/2010 08:40:00 PM



Santhosh C , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 26 4:04 am ന് പോസ്റ്റ് ചെയ്തത്

2. ...karthika... has left a new comment on your post "ലീല":

nannaayirikkunnu. good symbolism n great narration. thoroughly enjoyed it. thank u:)



Posted by ...karthika... to തൃസന്ധ്യ at February 25, 2010 12:49 PM

3. Santhosh C നിങ്ങളുടെ പോസ്റ്റ് "യേശുപ്രവചിച്ച ആശ്വാസദായകന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Santhosh C പറഞ്ഞു... 'കമന്റുകള്‍ എല്ലാം ചേര്‍ത്ത് ഞാനൊരു ബ്ലോഗ്‌ ഉണ്ടാക്കി, അതിന്റെ ലിങ്ക് മുകളില്‍ കൊടുത്തിട്ടുണ്ട്‌. ആ പോസ്റ്റില്‍ തങ്ങളുടെ ബ്ലോഗിലേക്കുള്ള ലിങ്ക്ചേര്‍ത്തിട്ടുണ്ട്.' 2010, ഫെബ്രുവരി 24 9:53 pm


എന്റെ ഈ കമന്റിനു മുകളിലായി ഞാന്‍ മറ്റൊരു കമന്റു കൊടുത്തിരുന്നു, ദാ ഇത്:



Santhosh C പറഞ്ഞു... യേശുവിന്റെ പ്രവചനം പരിശുദ്ധാത്മാവില്‍ പുലര്‍ന്നുവോ? - സി. കെ ലത്തീഫിനുള്ള തിരുത്തുകള്‍ - http://thiruthukal.blogspot.com/2010/02/blog-post.html 2010, ഫെബ്രുവരി 23 11:14 pm



എന്തുകൊണ്ടാണ് ഈ കമന്റ് എടുത്തെഴുതാതിരുന്നത്? അതിലെ തിയതിയും സമയവും 2010, ഫെബ്രുവരി 23 11:14 pm ആയതുകൊണ്ടാണോ? (2010, ഫെബ്രുവരി 24 9:17 pm നു മുന്പാണല്ലോ 2010, ഫെബ്രുവരി 23 11:14 pm അല്ലേ... :) )

--------------------------------------------------------------------------------

ഇനി ഒരു കാര്യം കൂടി, ഞാനീ പറഞ്ഞത് എങ്ങനെ കളവാകും. കാരണം ചോദിച്ച് മണിക്കൂറുകള്‍ കഴിഞ്ഞ് ഉത്തരം ലഭിക്കാതെയായപ്പോള്‍ ഒരു സാധ്യത കാണുകയായിരുന്നു. അതിനെനിക്ക് അവകാശമുണ്ട്. - ഏതു അര്‍ത്ഥത്തിലാണ് താങ്ങള്‍ ഇങ്ങനെ പറയുന്നത്? താങ്കളുടെ ചോദ്യത്തിന്റെ (CK Latheef പറഞ്ഞു ... പ്രിയ സന്തോഷ്, താങ്കള്‍ ഇവിടെ ഇട്ട കമന്റുകള്‍ മുഴുവന്‍ ഡിലീറ്റ് ചെയ്തതായി കാണുന്നു. അതിന്റെ കാരണമറിയാന്‍ എനിക്ക് താല്‍പര്യമുണ്ട്.) സമയം 2010, ഫെബ്രുവരി 24, 12:10 am. എന്നാല്‍ അതിനും എത്രയോ മുന്‍പേ എന്റെ ഉത്തരം (Santhosh C പറഞ്ഞു... യേശുവിന്റെ പ്രവചനം പരിശുദ്ധാത്മാവില്‍ പുലര്‍ന്നുവോ? - സി. കെ ലത്തീഫിനുള്ള തിരുത്തുകള്‍ -http://thiruthukal.blogspot.com/2010/02/blog-post.html ) അവിടെയുണ്ടായിരുന്നു.സമയം 2010, ഫെബ്രുവരി 23, 11:14 pm. താങ്കള്‍ ഇത് കാണാതിരുന്നത് എന്റെ തെറ്റോ...?

---------------------------------------------------------------------------------------

സന്തോഷ് സ്വന്തം കമന്റ് ഡിലീറ്റ് ചെയ്യാനുള്ള കാരണം ഇപ്പോള്‍ ഞാന്‍ പറയാതെ മറ്റുള്ളവര്‍ക്ക് മനസ്സിലായിരിക്കും. - ഇത് താങ്കളുടെ അഭിപ്രായം, പക്ഷെ ഇവിടെ വരുന്ന എല്ലാവര്ക്കും പറയാതെ തന്നെ മനസ്സിലാവും എന്ന് വിചാരിക്കുന്നത് ശരിയാണോ? പറയാതെ മനസിലാകാതവര്‍ക്കുവേണ്ടിയാണ് ഇത്രയും പറഞ്ഞത്.

--------------------------------------------------------------------------------------

എന്റെ മൂന്നാമത്തെ ലേഖനം താങ്കളുടെ ഈ ലേഖനത്തിന്റെ വിഷയം ആണ് - യേശുപ്രവചിച്ച ആശ്വാസദായകന്‍ - സി. കെ ലത്തീഫിനുള്ള തിരുത്തുകള്‍. ഈ ലേഖനം താങ്കള്‍ക്കു താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍നിന്നും വായിക്കാം.

http://thiruthukal.blogspot.com/2010/02/blog-post_26.html പോസ്റ്റ് ചെയ്തത് 2/26/2010 01:23:00 AM



Santhosh C , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 26 4:05 am ന് പോസ്റ്റ് ചെയ്തത്

4. Anonymous has left a new comment on your post "First Post":

http://gongfu.com.ua - Visit us or die!



Posted by Anonymous to തിരുവല്ല വിശേഷങ്ങള്‍ at February 26, 2010 3:56 AM

5. Santhosh C നിങ്ങളുടെ പോസ്റ്റ് "യേശുപ്രവചിച്ച ആശ്വാസദായകന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

2010, ഫെബ്രുവരി 24 9:59 pm നു താങ്കളുടെ ബ്ലോഗിലും 2010, ഫെബ്രുവരി 24 10:27 pm നു എന്റെ ബ്ലോഗിലും എന്റെ ലേഖനത്തെപ്പറ്റി കമന്റ് എഴുതിയ താങ്കള്‍ 2010, ഫെബ്രുവരി 25 6:48 pm വരെ എന്തുകൊണ്ട് താങ്കളുടെ കമന്റിലെ "ഒരു മാന്യന്‍ തന്റെ കമന്റുകളൊക്കെ ഡിലീറ്റ് ചെയ്തു കളഞ്ഞു" എന്ന പരാമര്‍ശം നീക്കുകയോ അതിനൊരു തിരുത്ത് എഴുതുകയോ ചെയ്തില്ല? അപ്പോള്‍പ്പിന്നെ ഞാന്‍ പ്രകോപിതനായതിനെ താങ്കള്‍ക്കു കുറ്റം പറയാന്‍ ഒക്കുമോ?
--------------------------------------------------------------------
"പിന്നെ താങ്കളുടെ ഈ വാചകങ്ങള്‍ "പക്ഷെ ഞാന്‍ പറഞ്ഞത് തിരുത്താന്‍ മാത്രമുള്ള ഒരു ന്യായീകരണം അതിലില്ല. കാരണം നിങ്ങളുടെ കമന്റ് ഒന്നുപോലും ഞാന്‍ ഡിലീറ്റ് ചെയ്തിട്ടില്ല." - തന്നെ താങ്കള്‍ എന്റെ പ്രതികരണം അര്‍ഹിക്കുന്നു എന്നതിന്റെ തെളിവാണ്.
----------------------------------------------------------------------
"താങ്കള്‍ക്ക് പോസ്റ്റാക്കാന്‍ ഡിലീറ്റ് ചെയ്യേണ്ട ആവശ്യമെന്തുണ്ട്." - ഇതേ ചോദ്യം താങ്കള്‍ 2010, ഫെബ്രുവരി 24 നു എന്നോട് ചോദിക്കാമായിരുന്നു. താങ്കളുടെ പോസ്റ്റില്‍ പല ഭാഗത്തായി ചിതറിക്കിടന്നിരുന്ന എന്റെ കമന്റുകള്‍ ഞാന്‍ ഒരുമിപ്പിച്ചു ഒരു ലേഖനമാകിയപ്പോള്‍ പിന്നീടവ കമന്റുകളായി ചിതറിക്കിടക്കുന്നത് നന്നായിരിക്കില്ല എന്ന് തോന്നിയത് കൊണ്ട്.
-------------------------------------------------------------
മേലാല്‍ താങ്കള്‍ മാന്യനാണ് എന്നുണ്ടെങ്കില്‍ ഇപ്പണി ചെയ്യാതിരിക്കുന്നതാണ് ഉചിതം". - "ഇപ്പണി" എന്നതുകൊണ്ട്‌ താങ്കള്‍ ഉദ്ദേശിക്കുന്നത് താങ്കളുടെ ബ്ലോഗില്‍ കമന്റ് എഴുതരുത് എന്നാണോ?
--------------------------------------------------------------
മാന്യത എന്നത് നഷ്ടപ്പെടാന്‍ വലിയ പ്രയാസമില്ല. നേടിയെടുക്കാന്‍ വളരെ ബുദ്ധിമുട്ടും ആണ് " - ഇതു താങ്കള്‍ സ്വന്തം അനുഭവത്തില്‍ നിന്നാണോ പറയുന്നത്? മാന്യത ഇതുവരെ നഷ്ട്ടപ്പെട്ടതായി തോന്നിയിട്ടില്ലത്തതുകൊണ്ട് നേടിയെടുക്കുന്നതിന്റെ പ്രയാസം എന്താണെന്ന് ഞാന്‍ ഇതുവരെ അറിഞ്ഞിട്ടില്ല. അതുകൊണ്ട് ചോദിച്ചതാണ് .



Santhosh C , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 26 4:03 am ന് പോസ്റ്റ് ചെയ്തത്

6. Anonymous has left a new comment on your post "മഞ്ഞുപുഴ..:)":

http://gongfu.com.ua - Visit us or die!



Posted by Anonymous to ഫോട്ടോസ്‌ at February 25, 2010 2:39 PM

7. Santhosh C നിങ്ങളുടെ പോസ്റ്റ് "യേശുപ്രവചിച്ച ആശ്വാസദായകന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സുഹൃത്തേ ഞാന്‍ താങ്കളുടെ " യേശുവിന്റെ പ്രവചനം പരിശുദ്ധാത്മാവില്‍ പുലര്‍ന്നുവോ ? " എന്ന പോസ്റ്റില്‍ എഴുതിയ കമന്റുകള്‍ ആണല്ലോ നമ്മള്‍ തമ്മില്‍ ഇപ്പോള്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടാനുള്ള കാരണം. അതുകൊണ്ടുതന്നെ നമ്മളില്‍ ആര്‍ക്കാണ് തെറ്റ് പറ്റിയതെന്നു മറ്റുള്ളവര്‍ക്ക് മനസിലാക്കി കൊടുക്കേണ്ട ബാധ്യത നമുക്കുണ്ട്. താങ്കളുടെ ഭാഗം വളരെ വ്യക്തമായി ഇതിനുമുന്‍പുള്ള കമന്റില്‍ താങ്കള്‍ ന്യായീകരിച്ചു. അതുകൊണ്ടുതന്നെ എന്റെ ഭാഗം ഞാന്‍ പറഞ്ഞില്ലെങ്കില്‍ ഞാന്‍ തെറ്റിദ്ധരിക്കപ്പെടും.
------------------------------------------------------------
'സ്വന്തം പോസ്റ്റിലെ അബദ്ധം ചൂണ്ടിക്കാണിക്കണമെന്ന് ഞാന്‍ കൂടെകൂടെ പറഞ്ഞിരുന്നു. ആരും കാര്യമായി ഒന്നും ചൂണ്ടികാണിച്ചു കണ്ടില്ല. മറുപടി പറഞ്ഞ് കഴിഞ്ഞപ്പോള്‍ ഒരു മാന്യന്‍ തന്റെ കമന്റുകളൊക്കെ ഡിലീറ്റ് ചെയ്തു കളഞ്ഞു. കാരണം ഒന്നും എനിക്ക് ഊഹിക്കാന്‍ കഴിയുന്നില്ല. ഒരു പക്ഷെ അദ്ദേഹത്തിന്റെ കമന്റുകള്‍ എന്റെ മറുപടിക്ക് ശക്തിപകരുന്നു എന്ന് തോന്നിയതുകൊണ്ടാകാം.' ഇത് ഞാന്‍ പറഞ്ഞപ്പോള്‍ സമയം 2010, ഫെബ്രുവരി 24 9:17 pm



താങ്കളുടെ ഈ വാചകങ്ങള്‍ വളരെ ശരിയാണ്. പക്ഷെ താങ്കളുടെ ഈ കമന്റിനു മുന്‍പുതന്നെ താങ്കളുടെ അതേ പോസ്റ്റില്‍ എന്റെ ബ്ലോഗിലേക്കുള്ള ലിങ്ക് ഞാന്‍ കൊടുത്തിരുന്നു. :

Santhosh C പറഞ്ഞു... യേശുവിന്റെ പ്രവചനം പരിശുദ്ധാത്മാവില്‍ പുലര്‍ന്നുവോ? - സി. കെ ലത്തീഫിനുള്ള തിരുത്തുകള്‍ - http://thiruthukal.blogspot.com/2010/02/blog-post.html 2010, ഫെബ്രുവരി 23 11:14 pm
------------------------------------------------------------------------
Santhosh C പറഞ്ഞു...
'കമന്റുകള്‍ എല്ലാം ചേര്‍ത്ത് ഞാനൊരു ബ്ലോഗ്‌ ഉണ്ടാക്കി, അതിന്റെ ലിങ്ക് മുകളില്‍ കൊടുത്തിട്ടുണ്ട്‌. ആ പോസ്റ്റില്‍ തങ്ങളുടെ ബ്ലോഗിലേക്കുള്ള ലിങ്ക്ചേര്‍ത്തിട്ടുണ്ട്.'
2010, ഫെബ്രുവരി 24 9:53 pm
---------------------------------------------------------------------------
2010, ഫെബ്രുവരി 23 11:14 pm നു ഞാന്‍ എഴുതിയ കമന്റോ 2010, ഫെബ്രുവരി 23 11:11 pm നു പോസ്റ്റ്‌ ചെയ്ത ലേഖനമോ വായിക്കാതെയാണ് താങ്കള്‍ 2010, ഫെബ്രുവരി 24 9:17 pm നു സ്വന്തം ബ്ലോഗിലെ മറ്റൊരു പോസ്റ്റില്‍ - "സ്വന്തം പോസ്റ്റിലെ അബദ്ധം ചൂണ്ടിക്കാണിക്കണമെന്ന് ഞാന്‍ കൂടെകൂടെ പറഞ്ഞിരുന്നു. ആരും കാര്യമായി ഒന്നും ചൂണ്ടികാണിച്ചു കണ്ടില്ല. മറുപടി പറഞ്ഞ് കഴിഞ്ഞപ്പോള്‍ ഒരു മാന്യന്‍ തന്റെ കമന്റുകളൊക്കെ ഡിലീറ്റ് ചെയ്തു കളഞ്ഞു. കാരണം ഒന്നും എനിക്ക് ഊഹിക്കാന്‍ കഴിയുന്നില്ല. ഒരു പക്ഷെ അദ്ദേഹത്തിന്റെ കമന്റുകള്‍ എന്റെ മറുപടിക്ക് ശക്തിപകരുന്നു എന്ന് തോന്നിയതുകൊണ്ടാകാം." ഇങ്ങനെയൊരു കമന്റ് എഴുതിയതെന്നു ഞാന്‍ എങ്ങനെ കരുതും....?



Santhosh C , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 26 4:02 am ന് പോസ്റ്റ് ചെയ്തത്

8. Anonymous has left a new comment on your post "Kalgoorlie - photo post":

http://gongfu.com.ua - Visit us or die!



Posted by Anonymous to ഫോട്ടോ പോസ്റ്റുകള്‍ at February 25, 2010 1:10 PM

9. sandu നിങ്ങളുടെ പോസ്റ്റ് "Morality revisited...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരാളെ കൊല്ലുക എന്നത് പാപം .കല്ലെടുത്ത് ഒരാളെ അകാരണമയീ എറിയുന്നത് തെറ്റു,നിസഹയനെ ക്രൂരമയീ കൊല്ലുന്നതു മഹാപാപം ,ഇതു തടയുന്നതോ,ശരി അല്ലെന്നു കരുതുന്നതോ ധാര്മീകത,ശരിയാന്നോ.കേറുന്നില്ല തലയില് തെറ്റും പാപവും .
ആനയിലോക്കെ ധാര്മീകത ഉള്ളത് കൊണ്ടാക്കാം ഒത്തിരി പാപ്പാന്മാര് ഇന്നു ജീവിച്ചിരിക്കുന്നത് .അല്പം മാംസം കൊടുത്തു വിശപ്പടക്കിയാല് പുലിയെ തല്ലികൊന്നു രസികുന്നതെങ്ങിനെ ...................ക്ഷമിക്കണം
വിശപ്പടങ്ങിയാല് പിന്നെ ഉപദ്രെവിക്കില്ല എന്ന പുലിയുടെ ധാര്മീകത അവര്ക്ക് മനസിലാകില്ലല്ലോ
അതിനവര് മ്ര്യഗമല്ലല്ലോ മഹാമനുഷ്യര് ആണല്ലോ.



sandu , bright ലേക്ക് 2010, ഫെബ്രുവരി 26 2:58 am ന് പോസ്റ്റ് ചെയ്തത്

10. Ryuzaki has left a new comment on your post "സ്നേഹത്തിലേയ്ക്ക്‌":

നന്നായിട്ടുണ്ട്,നല്ല ഒഴുക്കുള്ള അവതരണം ആണ് താങ്കളുടെ കരുത്ത്...
പക്ഷെ ഓര്‍മകളുടെയും,ഭൂത കാലത്തെയും വിട്ടു,ഇന്നത്തെ അനുഭവങ്ങളിലേക്ക്‌ തിരിഞ്ഞു കൂടെ?.
ഇത്രയും നന്നായി ഭാഷ കൈകാര്യം ചെയ്യുമ്പോള്‍ വെറുതെ "പൂമുഖ വാതിലും,കഥകളി രാത്രികളും,ചന്ദനവും,തുളസിയും പുരണ്ട ബാല്യ കാല സമരനകളും" ഒക്കെ ആയി വേറെ ഒരു വെറും "നൊസ്റ്റാള്‍ജിയ" അസുഖം ഉള്ള മലയാളി എഴുത്തുകാരന്‍ ആവുകയാണ് താങ്കള്‍.
കഴിഞ്ഞ പത്തു-ഇരുപതു വര്‍ഷമായി എല്ലാവരും തുടരുന്ന ഒരു രീതി ആണ് ഇത്,ഒന്ന് മാറി ചിന്ടിക്കുവാന്‍ സമയം ആയി കൂട്ടുകാരാ



Posted by Ryuzaki to ചില ചില്ലറ കലാ പരിപാടികള്‍ at 4:13 AM

Reply via email to