1. ശ്രീലാല്‍ has left a new comment on your post "മോഹനേട്ടന്‍":

ഒര് ഏലായിറ്റ്ല്ല. ആരെങ്കിലും കൈ പ്ടിച്ച് വെച്ചിനാ ? അയിച്ച് ബ്‌ഡപ്പാ ബാവനേന.. :)



Posted by ശ്രീലാല്‍ to കുമാര സംഭവങ്ങള്‍ at February 26, 2010 10:15 AM

2. വിന്‍സ് has left a new comment on your post "മമ്മുട്ടി,മോഹന്‍ലാല്‍,തിലകന്‍,അഴീക്കോട്...":

പിന്നെ പറയനും, പെലയനും, ചെരുപ്പുകുത്തിക്കും, ചോനും ഒക്കെ ആരെങ്കിലും ഒന്നു പൊട്ടിച്ചാല്‍ അപ്പോള്‍ ജാതി പ്രശ്നം എടുത്തിടും. പിന്നെ വലിയ വിഷയമാക്കി ഏറ്റെടുക്കാന്‍ കുറേ പേരും വരും. സത്യം ആരും അന്വേഷിക്കത്തും ഇല്ല.

തിലകന്‍ നല്ല ഉഗ്രന്‍ നടനായിരുന്നു. പുള്ളിയായിട്ടു തന്നെ ആരോഗ്യം നശിപ്പിച്ചു. തിലകന്‍ അടിച്ചു പാമ്പായി ഒരുപാടു സെറ്റില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. രണ്ടാംഭാവത്തിന്റെ സെറ്റിലോ മറ്റോ വച്ചാണു പുള്ളിക്കു വെള്ളം മൂത്ത് ലിവറിന്റെ പ്രശ്നമായി ചാവാറായി ആശുപത്രിയില്‍ കിടന്നത്. അന്നൊക്കെ നോക്കാന്‍ പുള്ളിയുടെ കുടുമ്പത്തില്‍ നിന്നു പോലും ഒരു പട്ടി കുഞ്ഞ് പോയിട്ടില്ല. മക്കളേയും വെറുപ്പിച്ച്, തന്തയേയും തള്ളയേയും വെറുത്ത് നടന്നിരുന്ന തിലകന്റെ കൂടെ കൂടാന്‍ സിനിമാ ഫീല്‍ഡില്‍ നിന്നും ഒരാളെയും കിട്ടില്ല.

തിലകന്റെ ആരോഗ്യം നശിച്ചപ്പോള്‍ അഭിനയവും നശിച്ചു. അതില്‍ ആരെ കുറ്റം പറയാന്‍. കഴിഞ്ഞ അഞ്ചെട്ടു കൊല്ലമായി അദ്ധേഹത്തിന്റെ അഭിനയം നോക്കൂ!!! കേവലം ഒരു മൂന്നാംകിട നടനു ചെയ്യാവുന്നതേ പുള്ളിയും ചെയ്യുന്നുള്ളൂ. മുന്‍പ് ഉടയോനില്‍ നിന്നും പുറത്താക്കിയപ്പോള്‍ ജാതിയും വിലക്കും എടുത്തിട്ടിരുന്നു. ഉടയോനിലെ ഏതു സീനില്‍ അഭിനയിക്കാന്‍ കഴിയും മുഖം മാത്രം ചലിപ്പിക്കാന്‍ കഴിയുന്ന തിലകനു??

ഇന്നു തിലകന്‍ ഒരു സിനിമയില്‍ ഇല്ലെങ്കില്‍ അതിന്റെ കാരണവും തിലകന്‍ തന്നെ ആണു. തിലകന്‍ എന്ന നടന്റെ ആവശ്യം മലയാള സിനിമയില്‍ ഇല്ല, കാരണം അദ്ധേഹത്തിന്റെ മനസ്സും ശരീരവും ഒന്നിച്ചെത്തുന്നില്ല. തിലകനേക്കാളും വലിയ നടനായ ഭരത് ഗോപി സ്റ്റ്രോക്ക് വന്നതിനു ശേഷം അഭിനയിച്ചിരുന്നു, പക്ഷേ എന്തു മെച്ചം ഉണ്ടായി മലയാള സിനിമക്കു??

പിന്നെ ഒരു ഓര്‍ഗനിസേഷനില്‍ മെമ്പര്‍ ആണെങ്കില്‍ അവര്‍ പറയുന്നതും കേള്‍ക്കണം. വിനയന്‍ എന്ന പന്ന സംവിധായകന്റെ പടത്തില്‍ ഇങ്ങേരെന്തിനു അഭിനയിക്കാന്‍ പോയി??? വിനയനെ തിലകന്റെ ഓര്‍ഗനിസേഷനും, മറ്റു ടെക്നീഷ്യന്‍സിന്റെ ഓര്‍ഗനിഷേന്‍സും തള്ളി പറഞ്ഞതാണു. പിന്നെയും അതിനെ എതിര്‍ത്ത് പോയിട്ടുണ്ടെങ്കില്‍ വിലക്ക് നേരിട്ടല്ലേ മതിയാവൂ??? എന്തിനു ആര്‍ എസ് എസ് യോഗത്തില്‍ പങ്കെടുത്ത സി പി എം മേയറെ പുറത്താക്കി??? തിലകെനെന്താ കൊമ്പുണ്ടോ??? തിലകന്‍ ഇനി മലയാള സിനിമയില്‍ ഇല്ലെങ്കിലും ഒരു ചുക്കും സംഭവിക്കാനില്ല. തിലകനിലെ നടന്‍ എട്ടു കൊല്ലം മുന്‍പെങ്കിലും മരിച്ചിരുന്നു!



Posted by വിന്‍സ് to chithrakaran:ചിത്രകാരന്‍ at February 26, 2010 11:36 AM

3. പട്ടേപ്പാടം റാംജി has left a new comment on your post "കോഴിക്കഥ":

കുട്ടിക്കവിത കൊള്ളാം.



Posted by പട്ടേപ്പാടം റാംജി to പൂരക്കടവ് at February 25, 2010 10:25:00 PM PST

4. raadha has left a new comment on your post "ഉഷശ്രീ":

കവിതയില്‍ നിറയെ ആത്മാര്‍ഥമായ സൗഹൃദം നിറയുന്നു.. നന്നായിട്ടുണ്ട്.



Posted by raadha to ഗീതാഗീതികള്‍ at February 25, 2010 8:49 PM

5. അഭി has left a new comment on your post "സ്നേഹത്തിലേയ്ക്ക്‌":

എന്താ പറയണം എന്ന് അറിയില്ല ....... അവസാന ഭാഗം വായിച്ചപ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞു പോയി ...............
നല്ല ഒരു വായന സമ്മാനിച്ചതിന് എല്ലാവിധ അഭിനന്ദനങ്ങള്‍



Posted by അഭി to ചില ചില്ലറ കലാ പരിപാടികള്‍ at 10:44 AM

6. ജിക്കൂസ് ! has left a new comment on your post "ട്വിറ്റര്‍ കൈ വിട്ടു പോയോ?":

ഈ വിഷയത്തില്‍ കൂടുതലായി എന്തെങ്കിലും അറിയാവുന്നവര്‍ ദയവായി ഇതില്‍ കമെന്റ് ആയി രേഖപെടുത്തുക, ഒപ്പം ഇതില്‍ ഇരയായവര്‍ക്ക് രക്ഷപെടാനുള്ള വഴികളും നിര്‍ദേശിക്കും എന്ന് വിശ്വസിക്കുന്നു



Posted by ജിക്കൂസ് ! to സത്യാന്വേഷകന്‍ ............ at February 25, 2010 10:20 PM

7. Captain Haddock നിങ്ങളുടെ പോസ്റ്റ് "കാപ്പിലേക്കുള്ള വഴി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"കരയണ്ട കുഞ്ഞേ ,
ദാ .. ഇപ്പ മാറും എന്ന് പറഞ്ഞതും,
ഇന്നലെ പോലോര്‍ക്കുന്നുണ്ടമ്മേ. "

nice..



Captain Haddock , കൊള്ളികള്‍ ലേക്ക് 2010, ഫെബ്രുവരി 25 9:57 pm ന് പോസ്റ്റ് ചെയ്തത്

8. ഒഴാക്കന്‍. has left a new comment on your post "221.നാണമില്ലാത്ത കഴുതകള്‍":

koothare .... tharayaakathe



Posted by ഒഴാക്കന്‍. to കൂതറ അവലോകനം at February 26, 2010 10:57 AM

9. നന്ദകുമാര്‍ has left a new comment on your post "ജലത്തിന്റെ മുനയുള്ള കരങ്ങള്‍!":

കൂര്‍ത്ത മുനയോടെ തറഞ്ഞു കേറുന്ന ചിത്രം.
ഗംഭിരം



Posted by നന്ദകുമാര്‍ to ചിത്രജാലകം at 9:51 PM

10. മണി has left a new comment on your post "ബ്ലൂംബോക്‌സ് വൈദ്യുതരംഗത്തെ 'മാന്ത്രികപ്പെട്ടി'യാക...":

2007 ൽ യാധാർഥ്യമാവുമെന്ന് കരുതിയ witricity എങ്ങും എത്തിയില്ലല്ലോ?. ഇതും അതുപോളുള്ള “ശാസ്ത്രീയ ഉടായിപ്പ്” ആവാൻ സാധ്യത ഉണ്ട്



Posted by മണി to കുറിഞ്ഞി ഓണ്‍ലൈന്‍ at 12:14 PM

11. Mahesh has left a new comment on your post "ആർ.എസ്.എസ്. പ്രാന്തസാംഘിക് – വീഡിയോ":

വീഡിയോ കമ്പ്യൂട്ടറില്‍ സേവ് ചെയ്യാന്‍ വേണ്ടി ആണ്, അത് മൊബൈല്‍ ഫോനെഇല്‍ കാണാമല്ലോ.



Posted by Mahesh to മാദ്ധ്യമ-സിന്‍-ഇന്‍ഡിക്കേറ്റ്‌ at February 26, 2010 11:41 AM

12. മോഹനം has left a new comment on your post "ഒരു സംശയം":

ഒരു സംശയം,



Posted by മോഹനം to മോഹനം at February 25, 2010 9:14 PM

13. പുലാവ് has left a new comment on your post "221.നാണമില്ലാത്ത കഴുതകള്‍":

" ചന്തയിലെ ചുമടെടുപ്പ്കാരനെക്കാളും മീന്‍കാരനെക്കാളും മോശമായ രീതിയില്‍ സംസ്കാരിക്കുന്ന അഴീക്കോടിനെ ഇനി സാംസ്കാരിക നായകന്‍ എന്നുവിളിക്കുന്നനെ....."കൂതറേ നമ്മുടെ മഹനീയ കേരള സംസ്കാരമെന്നു പറയുന്നത് താങ്കൾ ഈ പറഞ്ഞവരുടെതു കൂടിയാണ്. അവരും താരങ്ങളും തമ്മിൽ എന്തു വ്യത്യാസം , പിന്നെ അഴീക്കോടിന്റെ കാര്യം അദ്ദേഹത്തിന്റെ(അയാളുടെ) സ്വീകാര്യത പിണറായിവിജയന്റെ കാര്യത്തിലുള്ള മറുപടിയിൽ കേരളം കേട്ടതാണ്, പിന്നെ ഒരു സമാധാനം മലയാള സിനിമയെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന സൂപ്പർ കോക്കസ്സുകൾക്ക് ഇതു പോലെ അനുയോജ്യമായ ഒരു മറുപടി പറയാൻ വേറെയാരാണുള്ളത്.



Posted by പുലാവ് to കൂതറ അവലോകനം at February 26, 2010 11:35 AM

14. അഭി നിങ്ങളുടെ പോസ്റ്റ് "മൊഞ്ചത്തിപ്പാറ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വളരെ ഇഷ്ടമായി മാഷെ .....ഈ നടന്‍ ഭാഷയിലുള്ള ഈ അവതരണം കഥയെ കൂടുതല്‍ മനോഹരമാക്കി
ആശംസകള്‍



അഭി , പാമരന്‍ ലേക്ക് 2010, ഫെബ്രുവരി 25 10:11 pm ന് പോസ്റ്റ് ചെയ്തത്

15. RIZVY SHYAM has left a new comment on your post "ട്വിറ്റര്‍ കൈ വിട്ടു പോയോ?":

Please read this if ur twitter is hacked:

http://help.twitter.com/forums/10713/entries/31796-my-account-is-compromised-hacked



Posted by RIZVY SHYAM to സത്യാന്വേഷകന്‍ ............ at February 25, 2010 10:25 PM

16. അഭി has left a new comment on your post "ലീല":

വളരെ നന്നായിരിക്കുന്നു .......ഈ ശൈലി അതിലേറെ ഇഷ്ടപ്പെട്ടു



Posted by അഭി to തൃസന്ധ്യ at February 25, 2010 9:04 PM

17. ചങ്കരന്‍ has left a new comment on your post "ദേവാംഗന കാത്തിരിക്കുന്നു":

പതിനെട്ടിനു മുകളില്‍ പ്രായമുള്ളവര്‍ പ്രതീക്ഷയോടെ കണ്ണും നട്ട്‌ ഇരിക്കുന്നു! ദേവാംഗന എങ്ങനെ വരുന്നു എന്നറിയാന്‍.



Posted by ചങ്കരന്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 26, 2010 12:10 PM

18. സ്നോ വൈററ്... has left a new comment on your post "ഗതകാലം ഒരു നൊമ്പരം":

നന്നായിട്ടുണ്ട് .നല്ല എഴുത്ത് ..ആശംസകള്‍



Posted by സ്നോ വൈററ്... to എന്റെ ഉപാസന || Ente Upasana at February 25, 2010 9:35:00 PM PST

19. അഭി has left a new comment on your post "ചിത്രം പതിഞ്ഞിരിക്കുന്നു.":

പഴയകാല ഓര്‍മകളും ഈ ആധുനിക ചിന്താഗതികളും സമിശ്രമായി അവതരിപ്പിച്ചത് വളരെ നന്നായി തോന്നി



Posted by അഭി to ക്യാമറാമാന്‍ കൂടെയില്ലാതെ at 25 February 2010 21:24

20. Santhosh C നിങ്ങളുടെ പോസ്റ്റ് "യേശുപ്രവചിച്ച ആശ്വാസദായകന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എന്റെ മൂന്നാമത്തെ ലേഖനം താങ്കളുടെ ഈ ലേഖനത്തിന്റെ വിഷയം ആണ് - യേശുപ്രവചിച്ച ആശ്വാസദായകന്‍ - സി. കെ ലത്തീഫിനുള്ള തിരുത്തുകള്‍. ഈ ലേഖനം താങ്കള്‍ക്കു താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍നിന്നും വായിക്കാം.

http://thiruthukal.blogspot.com/2010/02/blog-post_26.html പോസ്റ്റ് ചെയ്തത് 2/26/2010 01:23:00 AM

ഇനി അതിനു സമയക്കുറവു ആണെങ്കില്‍ ഞാന്‍ അവ ഓരോന്നും ഇവിടെ കമന്റാക്കാം....



Santhosh C , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 26 10:25 am ന് പോസ്റ്റ് ചെയ്തത്

21. അഭി has left a new comment on your post "പൂര്‍ണ്ണം":

കൊള്ളാം



Posted by അഭി to കുറിമാനം at February 26, 2010 11:08 AM

22. പട്ടേപ്പാടം റാംജി has left a new comment on your post "കുടുംബവിശേഷം":

മനുജി,
നര്‍മ്മം ചാലിച്ച് കൊച്ചു കൊച്ചു വലിയ കാര്യങ്ങള്‍ സരസമായി അവതരിപ്പിച്ച ശൈലി ഏറെ ഭംഗിയായിരിക്കുന്നു.

“എടീ ഭാര്യേ.. കാറും കാശും ബംഗ്ലാവും പിന്നെ കെഴങ്ങനായ ഒരു കെട്ടിയോനുമുള്ള ഏതു പെണ്ണിനും ഒരു ഫെമിനിസ്റ്റ് ആവാന്‍ തോന്നും”
എന്നതു പോലുള്ള നേര്‍കാഴ്ചകള്‍ പോസ്റ്റിന്റെ ശക്തി ഉയര്‍ത്തി.
ആശംസകള്‍ മാഷേ....



Posted by പട്ടേപ്പാടം റാംജി to ::ബ്രിജ്‌ വിഹാരം:: at 26 February 2010 11:30

23. അഭി has left a new comment on your post "മോഹനേട്ടന്‍":

കുമാരേട്ടാ,
ഒറ്റയിരിപ്പിനു വായിച്ചു തീര്‍ത്തു .............എന്ത് പറയണം എന്ന് അറിയില്ല



Posted by അഭി to കുമാര സംഭവങ്ങള്‍ at February 26, 2010 10:20 AM

24. റോസാപ്പൂക്കള്‍ has left a new comment on your post "പ്രിയൻ പറഞ്ഞ കഥ":

ടീവിയില്‍ ഈ സിനിമയുടെ പാട്ടു കേള്‍ക്കുമ്പോഴൊക്കെ ഇതിന്റെ കഥ അറിയാന്‍ വല്ലാതൊരു ആകാംഷയുണ്ടായിരുന്നു.ഈ സിനിമയെ ഇവിടെ പരിചയപ്പെടുത്തിയതിന്‍ നന്ദി.ഈ സിനിമയുടെ പേരു തന്നെ വളരെ ആകര്‍ഷിക്കുന്ന ഒന്നാണ്



Posted by റോസാപ്പൂക്കള്‍ to ദൃഷ്ടിദോഷം at Friday, February 26, 2010

25. poor-me/പാവം-ഞാന്‍ has left a new comment on your post "മോഹനേട്ടന്‍":

ഇത് വായിച്ച് പൊട്ടിക്കരഞ് കഴിഞപ്പോളാണ് അറിയുന്നത് ഇതിലെ ബാപ്പ താങ്കളുടേതല്ല എന്ന് ...ഇനി മരണക്കഥ എഴുതുമ്പോള്‍ കുമാരന്‍ അതില്‍ അയല്‍ക്കാരനോ നാട്ടുകാരനോ ഒക്കെ ആയി പ്രത്യക്ഷപ്പെടണം അപ്പോള്‍ ഞങള്‍ കഥ വായിച്ച് രസിച്ചു കൊള്ളാം..കുമാരാ നിങളെ ഞങള്‍ അത്രമാത്രം സ്നേഹിക്കുന്നു...നിങളുടെ വേദന ഞങളുടേതുമാണ്...



Posted by poor-me/പാവം-ഞാന്‍ to കുമാര സംഭവങ്ങള്‍ at February 26, 2010 11:29 AM

26. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "ലവേറിയ (നിരൂപണം)":

കഷ്ടം + നഷ്ടം



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to അലുത്തുപോയ ഉപ്പുമാങ്ങകള്‍ at February 26, 2010 8:27 AM

27. അഭി has left a new comment on your post "വളര്‍ച്ച !":

അതെ കേരളം വളരുന്നു
ആശംസകള്‍



Posted by അഭി to ആത്മവ്യഥകള്‍ at February 25, 2010 9:36 PM

28. അഭി has left a new comment on your post "ബുലോകത്തിനു രണ്ടു പുരസ്കാരങ്ങള്‍കൂടി":

നചികേതസിനും ദേവസേനയ്ക്കും അഭിനന്ദനങ്ങൾ..!



Posted by അഭി to നമ്മുടെ ബൂലോകം at February 26, 2010 11:10 AM

29. jayanEvoor has left a new comment on your post "ലവേറിയ (നിരൂപണം)":

നിരൂപണമായാൽ ഇങ്ങനെ വേണം!

“കവി കൊതുകിനെ വൃത്തികെട്ട പ്രാണി എന്നധിക്ഷേപിക്കുന്നു.”

എങ്കിൽ അവനെ ഇങ്ങനെ തന്നെ വധിക്കണം!

(നിരൂപകന്റെ കാര്യം...
അത് തമ്മനം ഷാജി ചെയ്തോളും!)

à´¹!à´¹!à´¹!



Posted by jayanEvoor to അലുത്തുപോയ ഉപ്പുമാങ്ങകള്‍ at February 26, 2010 9:25 AM

30. പട്ടേപ്പാടം റാംജി has left a new comment on your post "ചെമ്മീന്റെ അവതാരം..!":

ചിത്രം മനോഹരം.
കുറെ ചിത്രങ്ങള്‍ ഞാന്‍ നോക്കിയിരുന്നു.
പടങ്ങള്‍ കാണുമ്പോള്‍ സൌന്ദര്യത്തിന്റെ ഒരു ഫീല്‍
ഉണ്ടാകുന്നുണ്ട്.



Posted by പട്ടേപ്പാടം റാംജി to കുഞ്ഞൻ പടങ്ങൾ..! at February 26, 2010 9:33 AM

31. jayanEvoor has left a new comment on your post "എന്റെ പ്രണയം......":

ചേച്ചീ...

പ്രണയം പ്രണയം തന്നെ.

ഭൂമിയോടുള്ള ഇഷ്ടമല്ല, ഇണയോടുള്ളത്...

അതെ സമയം പ്രകൃതിയോടു പ്രണയമാവാം, എന്തിനോടും പ്രണയമാവാം.


എങ്കിലും പ്രണയത്തിനു വേണ്ടി ഒരു ദിവസം എന്ന സങ്കൽ‌പ്പത്തോട് എനിക്കും യോജിപ്പില്ല.



Posted by jayanEvoor to എഴുത്തോല at February 26, 2010 12:00 PM

32. യരലവ~yaraLava has left a new comment on your post "തിലകനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിയ്ക്കുന്നു":

ഈ മനുഷ്യന് ഭക്തിയെക്കുറിച്ച് ചുക്കുമറിയില്ല. രാമനാമം ഭക്തന്മാര്‍ക്കുള്ളതാണ്. വയസ്സന്മാര്‍ക്കുള്ളതല്ലെന്നും അദ്ദേഹം വിശദീകരിച്ചു. -മാധ്യമം ദിനപത്രം(Friday, February 26, 2010)


രാമനാമം വൃദ്ധന്മാര്‍ക്കുള്ളതാണ്,ഇന്നസെന്റിന് ഭക്തിയെകുറിച്ച് പൊട്ട അറിവേയുള്ളൂ. - ഇന്ത്യാവിഷന്‍.
http://www.indiavisiontv.com/news/25-February-2010/kerala-sukumar.html

രാമനാമം വാര്‍ദ്ധക്യത്തില്‍ ജപിക്കേണ്ടതാ‍ണെന്ന് ഇന്നസെന്റ് കരുതുന്നത് വിവരമില്ലാത്തത് കൊണ്ടാണ്, ഭക്തിയുള്ളവരാണ് രാമനാമം ജപിക്കുക. - മനോരമ 26 Feb 2010. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753765&articleType=Malayalam%20News&contentId=6805090&tabId=11&BV_ID=@@@

വാര്‍ത്തകള്‍ തിരിയുന്ന തിരിയലേ.



Posted by യരലവ~yaraLava to വിചാരം at February 25, 2010 8:54 PM

33. കവിത - kavitha has left a new comment on your post "മോഹനേട്ടന്‍":

ദേ പിന്നെയും സെന്റി. എന്താ കുമാരേട്ടന്‍ വായനക്കാരെ സങ്കടപ്പെടുത്താന്‍ കൊട്ടേഷന്‍ എടുത്തിട്ടുണ്ടോ? ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ ഈ ബ്ലോഗില്‍ സെന്റി കഥകള്‍ നിരോധിച്ചിരിക്കുന്നു...ഹും

ഓണ്‍ ടോപ്പിക്ക്: കഥ നന്നായിട്ടുണ്ട് കേട്ടോ. കഥ പറഞ്ഞ രീതിയും വ്യത്യസ്തം.



Posted by കവിത - kavitha to കുമാര സംഭവങ്ങള്‍ at February 26, 2010 11:51 AM

34. അഭി has left a new comment on your post "പനസം കുരു":

നന്നായിട്ടുണ്ട്



Posted by അഭി to ക്യാമറാമാന്‍ കൂടെയില്ലാതെ at 25 February 2010 21:33

35. അഭി നിങ്ങളുടെ പോസ്റ്റ് "കാപ്പിലേക്കുള്ള വഴി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വീട്ടിലെന്റമ്മ വഴിക്കണ്ണുമായി ഇപ്പോഴും
കാത്തു നില്‍ക്കുന്നുണ്ടാകുമോ ?.
തീര്‍ച്ചയായും, അതല്ലേ അമ്മ



അഭി , കൊള്ളികള്‍ ലേക്ക് 2010, ഫെബ്രുവരി 25 9:35 pm ന് പോസ്റ്റ് ചെയ്തത്

36. jyo has left a new comment on your post "മോഹനേട്ടന്‍":

കഥയാണെന്ന ആശ്വാസ്സത്തോടെ



Posted by jyo to കുമാര സംഭവങ്ങള്‍ at February 26, 2010 12:11 PM

37. ഒഴാക്കന്‍. has left a new comment on your post "ഒരു സംശയം":

samshayam maariyo?



Posted by ഒഴാക്കന്‍. to മോഹനം at February 25, 2010 9:25 PM

38. ചെലക്കാണ്ട് പോടാ has left a new comment on your post "മോഹനേട്ടന്‍":

അനുഭവമല്ലല്ലോ അതന്നെ ആശ്വാസം



Posted by ചെലക്കാണ്ട് പോടാ to കുമാര സംഭവങ്ങള്‍ at February 26, 2010 11:45 AM

39. വിന്‍സ് has left a new comment on your post "മമ്മുട്ടി,മോഹന്‍ലാല്‍,തിലകന്‍,അഴീക്കോട്...":

എന്നാ പിന്നെ നാളെ തൊട്ടു പടം വരപ്പുകാരെ ആരാധിക്കാം??? സാക്ഷാല്‍ കുരോസാവയോ, സത്യജിത് റായിയോ ഉയര്‍ത്തെഴുന്നേറ്റു വന്നു ദിലീപ്, പ്രഥ്വിരാജ്, ജയസൂര്യ, മണി എന്നിവരേ കൊണ്ടൊക്കെ അഭിനയിപ്പിക്കാന്‍ നോക്കിയാല്‍ നടക്കുമോ?? നടക്കില്ല!!! എതോരു തറ വേശ്യക്കും പടം വരക്കാം, ബുക്കെഴുതാം. നളിനി ജമീല ബുക്കെഴുതി, അതു പോലെ തന്നെ നളിനി ജമീല എന്തെങ്കിലും പടവും വരച്ചിട്ടുണ്ടാകും. അതു പോലെ ആണോ കലാകാരന്മാര്‍???



Posted by വിന്‍സ് to chithrakaran:ചിത്രകാരന്‍ at February 26, 2010 11:23 AM

40. പാരസിറ്റമോള്‍ നിങ്ങളുടെ പോസ്റ്റ് "Morality revisited...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

bright..
congratulations... yours is one of the few blogs which talk sense.
always been very informative and interesting... keep up the good work..
OT.. dear C.K. Babu... am also a big "marutha" devotee... planning to build st. pothukalappan memorial marutha church here in angamaly. will u come for its "vencharippu"?



പാരസിറ്റമോള്‍ , bright ലേക്ക് 2010, ഫെബ്രുവരി 26 10:15 am ന് പോസ്റ്റ് ചെയ്തത്

Reply via email to