1. കാക്കര - kaakkara has left a new comment on your post "ആതിരപ്പള്ളിയിലെ ബാലത്തരങ്ങളും കേരളവും":

അനിൽ,

ആതിരപ്പള്ളി വെള്ളച്ചാട്ടത്തിലെ ഇപ്പോഴത്തെ വെള്ളത്തിന്റെ തോത്‌;

വർഷക്കാലത്ത്‌ - 130 cumec
വേനൽക്കാലത്ത്‌ - 14 cumec

ആതിരപ്പള്ളി അണക്കെട്ട്‌ നിലവിൽ വന്നാൽ വർഷക്കാലത്ത്‌ 130 cumec വെള്ളം പൂർണ്ണമായി ഒഴുകിപോകാതെ ഡാം നിറയ്‌ക്കും. ഇപ്പോൾതന്നെ രാവിലെ 08:00 മുതൽ വൈകുന്നേരം 06:00 വരെ മാത്രമെ വെള്ളച്ചാട്ടം കാണുവാൻ അനുവാദമുള്ളു. ബാക്കിയുള്ള 14 മണിക്കൂർ വെള്ളം പൂർണ്ണമായി നഷ്ടപ്പെടൂകയാണ്‌!!! ഈ വെള്ളവും മുതൽകൂട്ടും.

പെൻസ്റ്റോക്ക്‌ പൈപ്പ്‌ വഴി വെള്ളം വിട്ട്‌ വൈദ്യുതി ഉണ്ടാക്കുമ്പോൾ എങ്ങനെ വെള്ളച്ചാട്ടം നിലനില്ക്കും, അതാണ്‌ സംശയമെങ്ങിൽ...

ആതിരപ്പള്ളി വെള്ളച്ചാട്ടത്തിന്‌ തൊട്ട്‌ താഴെ ഒരു dam toe power house - 3 MW ഉണ്ടാകും, 24 മണിക്കൂറും ഈ നിലയം പ്രവർത്തിക്കുകയും വെള്ളച്ചാട്ടം നിലനില്ക്കുകയും ചെയ്യും. വൈദ്യുതി ഉൽപാദിപ്പിച്ചാലും ഇല്ലെങ്ങിലും 7.65 cumec വെള്ളം നിയമ പ്രകാരം തുറന്ന്‌ വിടുകയും വേണം. വേനൽക്കാലങ്ങളിലും മറ്റ്‌ നിലയങ്ങൾ പ്രവർത്തിക്കുന്നതിനാൽ ആതിരപ്പള്ളി അണക്കെട്ടിൽ വെള്ളം വരുകയും, 14 മണിക്കൂർ പാഴായി പോകുന്ന വെള്ളവും തടഞ്ഞ്‌ നിറുത്തി രാത്രി 07:00 മുതൽ 11:00 വരെ വൈദ്യുതി ഉല്പാദിപ്പിക്കുന്നു.



Posted by കാക്കര - kaakkara to Sandstorm - മണൽക്കാറ്റ്‌ at February 27, 2010 2:58 PM

2. വഷളന്‍ (Vashalan) has left a new comment on your post "എവിടെയാണാ വെള്ളിരേഖ?":

"എന്തിനു ഭാരതധരേ കരയുന്നു
പാരതന്ത്രം നിനക്കു വിധികല്പിതമാണു തയേ!"

എന്ന ആശാന്‍ കവിത ഓര്‍ത്തുപോയി.

കാലം മുന്നോട്ട്, പക്ഷേ പുറകോട്ടു നടന്നു നമ്മള്‍ മലക്കം വീഴാതിരിക്കട്ടെ. എല്ലാം എന്നെങ്കിലും ശരിയാവുമെന്ന പ്രതീക്ഷയോടെ...



Posted by വഷളന്‍ (Vashalan) to സമകാലികചിന്തകൾ at February 27, 2010 4:40 PM

3. നന്ദന has left a new comment on your post "കമ്മ്യൂണിസം; യാഥാര്‍ഥ്യവും വിശ്വാസവും":

എന്നെ കുളിപ്പിച്ച് കുളിപ്പിച്ച് നിങ്ങളെല്ലാവരും കൂടി ഇങ്ങനെ ആശ്രമജീവിയാക്കി  ഞാനിത് ഇന്നാണ് കാണുന്നത് എനിക്കിട്ട് ഒരുകൊട്ട്, പക്ഷെ ഞാനിത് അറിയേണ്ടതായിരുന്നു അറിഞ്ഞില്ല, അറിയിച്ചില്ല പരിഭവമുണ്ട്. പക്ഷെ കമന്റുകൾ വായിച്ചപ്പോൽ കാക്കര, ayishamariya, jokrebel എല്ലാവരും തകർത്തു എല്ലാവർക്കും താങ്കളുടെ മറുപടിയുണ്ടാ‍യിരിക്കുമെന്ന് വിശ്വസിക്കട്ടെ നന്മകൽ നേരുന്നു



Posted by നന്ദന to കമന്റ് ബോക്സ് at February 27, 2010 6:10 PM

4. അപ്പു has left a new comment on your post "പ്രഭാത സവാരി ..":

പുണ്യാളന്‍ മാഷേ വളരെ നന്നായിട്ടുണ്ട്. താങ്കള്‍ പോയിട്ടില്ലാത്തതായി വല്ല രാജ്യങ്ങളും ബാക്കിയുണ്ടോ? !! :-) അശ്വതി മനോജ് മാഷേ, റൂള്‍ ഓഫ് തേഡ്സ് നല്ല ഒരു കമ്പോസിഷന്‍ മെതേഡ് ആണെങ്കിലും ഈ ചിത്ത്രത്തില്‍ അത് ഇല്ലാത്തതിന്റെ കുറവ് ഒന്നും കാണാനില്ല എന്നാണ് എന്റെ അഭിപ്രായം. കാരണം ഘനഗംഭീരമായി ഉയര്‍ന്നു നില്‍ക്കുന്ന പിരമിഡിന്റെ ഇരുവശങ്ങളും ചിത്രത്തിന്റെ മുകളറ്റത്തുനിന്ന് താഴെക്ക് നീളുന്ന രണ്ട് ലീഡിംഗ് ലൈനുകളായി വര്‍ത്തിക്കുകയും, താഴെയുള്ള യാത്രികരിലേക്ക് കണ്ണുകളെ എത്തിക്കുകയും ചെയ്യുന്നു എനാണ് എനിക്ക് തോന്നിയത്. അറിവുള്ളവര്‍ പറയട്ടെ.



Posted by അപ്പു to OUT OF FOCUS at February 27, 2010 3:13 PM

5. shaji has left a new comment on your post "മമ്മുട്ടി,മോഹന്‍ലാല്‍,തിലകന്‍,അഴീക്കോട്...":

ഈ കപട വിഗ്രഹങ്ങളെ ചുമന്നു കൊണ്ട് നടക്കുന്ന പമ്പര വിഡ്ഢികളുടെ ബുദ്ധി തെളിയാന്‍ ഈ വിവാദം ഉപകരിചെങ്കില്‍ അത് തന്നെ നേട്ടം. ‍ രാജാവ് നഗ്നനാണെന്നു വിളിച്ചുപറയേണ്ടത് ആവശ്യമാണ്‌ . സുകുമാര്‍ആഴീകോട് ചെയ്തതും അതുതന്നെയാണ് അദ്ദേഹത്തിന്റെ മുഴുവന്‍ അഭിപ്രായത്തോടും യോജിപ്പില്ലെങ്കിലും അത് പറയാന്‍ ഇവിടെ ഒരു പുരോഗമനപ്രസ്ഥാനവും ഉണ്ടായിരുന്നില്ലലോ,അദ്ദേഹത്തിന്റെ ഇടപെടല്‍ കൊണ്ട് ഈ താര രാജാക്കന്മാര്‍ വിവേകത്തിന്റെയും സംസ്കാരത്തിന്റെയും ഭാഷയുമായി താഴേക്കിറങ്ങി വരുന്നത് കണ്ടോ.

ഷാജി ഖത്തര്‍.



Posted by shaji to chithrakaran:ചിത്രകാരന്‍ at February 27, 2010 5:18 PM

6. തെച്ചിക്കോടന്‍ has left a new comment on your post "എങ്കിലും എന്റെ കൈപള്ളീ-":

ചര്‍ച്ചയുടെ ആരോഗ്യഭാഗം ഗംഭീരമായി, ശരിക്കും രസിപ്പിച്ചു.



Posted by തെച്ചിക്കോടന്‍ to ഇടിവാള്‍ at 3:44 PM, February 27, 2010

7. Anonymous has left a new comment on your post "കൂര്‍ക്കഞ്ചേരി പൂയ്യം":

FREE Kerala Breaking News in your mobile inbox. From your mobile just type ON KERALAVARTHAKAL & sms to 9870807070

****

Free Stock Tips, Stock Market update & Business News in your mobile inbox. Type ON BUSINESSNEWSLINE and SMS to 9870807070

Both the channels are free anywhere in India. No SMS charges for receiving the news. 100% FREE!

Please tell your friends to join & forward it your close friends.



Posted by Anonymous to തൃശ്ശൂര്‍ at 2/27/2010 5:29 PM

8. Koothara has left a new comment on your post "എം എഫ് ഹുസൈന്‍... കഷ്ടം! ! .. ഇത് വേണ്ടായിരുന്നു.":

ഹുസൈന്‍ പോയതില്‍ ആര്‍ക്കു ചേതം..ഭാരത മണ്ണ് ശുദ്ധമായി എന്നെ ഞാന്‍ കരുതുന്നുള്ളൂ..ഹിന്ദു ദേവതകളെ നഗ്നരായി വരച്ചതിനാല്‍ ജീവാണു ഭീഷണി ഉള്ളതിനാലത്രെ ആ ശുംഭന്‍ പോകുന്നത്..അയാള്‍ പോയി തുലയട്ടെ...ഹിന്ദു ദേവതകളെ നഗ്നരായി വരച്ചതിനാല്‍ ജീവന് ഭീഷണിയെ ഉള്ളു...പ്രവാചകന്‍ നബിയെ തുണിയോടെ വരചിരുന്നെങ്കില്‍ ജീവന്‍ പോലും ബാകിയുണ്ടാകുമായിരുന്നില്ല...പി സി ജോര്‍ജ് പത്ര സമ്മേളനത്തില്‍ ചോദിച്ചപോലെ ലക്ഷക്കണക്കിന്‌ ആള്‍ക്കാര്‍ വിശ്വസിക്കുന്ന ദേവതകളെ നഗ്നരാക്കി വരച്ച ഇയാള്‍ സ്വന്തം ഭാര്യയുടെയും പെണ്മക്കളുടെയും പടം നഗ്നരായി വരച്ചു വിറ്റാല്‍ ഇയാളെ ഞാന്‍ അന്ഗീകരിക്കാം



Posted by Koothara to 'സ്വ'കാര്യങ്ങള്‍... at February 27, 2010 4:04 PM

9. അപ്പു has left a new comment on your post "കുറെ മഞ്ഞുകാല ചിത്രങ്ങള്‍ കൂടി..!":

കാണാന്‍ വളരെ നല്ല ചിത്രങ്ങള്‍ മാഷേ. കാണാന്‍ വൈകി.



Posted by അപ്പു to പിക്സെല്‍‌സ്::PIXELS at February 27, 2010 4:29 AM

10. വിജയലക്ഷ്മി has left a new comment on your post "അങ്കണമെല്ലാമൊരുങ്ങി..":

മോനെഴുതിയാല്‍ അനുഭവകതയയാലും സാങ്കല്പ്പികമായാലും നര്‍മ്മം കുടപ്പിരപ്പായിരിക്കും ...നന്നായിട്ടുണ്ട് അവതരണം



Posted by വിജയലക്ഷ്മി to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 27, 2010 5:31 PM

11. എറക്കാടൻ / Erakkadan has left a new comment on your post "അങ്കണമെല്ലാമൊരുങ്ങി..":

ഈ ഓർമ്മകളും പൂരങ്ങളും പറയെടുപ്പും ഉത്സവുമെല്ലാം ഒരു സുഖാ....അതിനെ കുറിച്ചാലോചിക്കുമ്പോൾ...ദേ..ഇങ്ങോട്ടു നോക്കിയേ....രോമം പൊന്തി നിക്കണൂ



Posted by എറക്കാടൻ / Erakkadan to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 27, 2010 5:50 PM

12. ഒരു നുറുങ്ങ് has left a new comment on your post "മോഹനേട്ടന്‍":

കഥയിലൂടെ കാര്യവും,കാര്യത്തിലൂടെ കളിതമാശയും
ഉഷാറായിട്ടുണ്ട്..കുമാരാ CONGRATZ !!



Posted by ഒരു നുറുങ്ങ് to കുമാര സംഭവങ്ങള്‍ at February 27, 2010 5:24 PM

13. നന്ദന has left a new comment on your post "അമ്മക്ക് വേണ്ടി ഒരു പിടി ചോറ്":

എന്തിനാ മിനി ഇങ്ങനെ വിഷമിപ്പിക്കുന്നത്, വല്ലാതെ നൊമ്പരപ്പെട്ടു. എന്തൊരു ലോകം ഇവിടെനിന്നും പ്രയാസപ്പെട്ട എല്ലാവരും എന്റെ ബ്ലോഗിൽ വന്ന് സന്തോഷിച്ച് പോകൂ



Posted by നന്ദന to മിനി കഥകള്‍ at February 27, 2010 4:34 PM

14. ഇ.എ.സജിം തട്ടത്തുമല has left a new comment on your post "പ്രിയൻ പറഞ്ഞ കഥ":

പറഞ്ഞസ്ഥിതിക്ക് ഒന്നു കണ്ടുനോക്കാം



Posted by ഇ.എ.സജിം തട്ടത്തുമല to ദൃഷ്ടിദോഷം at Saturday, February 27, 2010

15. Neelanjana has left a new comment on your post "കൈവഴി":

കവിത നന്നായിരിക്കുന്നു. അര്‍ത്ഥവും വ്യക്തം തന്നെ. കലങ്ങിപ്പോയ ഒരു മനസ്സിനെ വീണ്ടും തെളിച്ചെടുത്ത കൂട്ടുകാരി. വേദനകളില്‍ നിന്നു കൈപിടിച്ചുയര്‍ത്തിയ ഒരു കൂട്ടുകാരി. കവിത മൊത്തം മനസ്സിലാക്കുന്നവരോട് നന്നായി സംവദിക്കുന്ന കവിത. :)



Posted by Neelanjana to കാളിന്ദി at February 27, 2010 3:20 AM

16. കുമാരന്‍ | kumaran has left a new comment on your post "മോഹനേട്ടന്‍":

കൊലകൊമ്പന്‍ , വേദ വ്യാസന്‍, കമ്പർ, meera , എറക്കാടൻ / Erakkadan, തെച്ചിക്കോടന്‍ , Sukanya, ആര്‍ദ്ര ആസാദ് / Ardra Azad

എല്ലാവര്‍ക്കും നന്ദി.



Posted by കുമാരന്‍ | kumaran to കുമാര സംഭവങ്ങള്‍ at February 27, 2010 4:41 PM

17. അപ്പു has left a new comment on your post "പിറന്നാളൂണ്":

നല്ല ചിത്രങ്ങള്‍ രഞ്ജിത്!



Posted by അപ്പു to ചിത്രരേഖ at February 27, 2010 4:21 AM

18. അപ്പു has left a new comment on your post "പ്രണയം!":

ശിവാ, നല്ല ചിത്രമാണ്. എങ്കിലും ഒരല്പം ചെരിച്ച് ആ താള്‍ വച്ചിരുന്നെകില്‍ അല്പം കൂടെ നന്നാവുമായിരുന്നില്ലേ.



Posted by അപ്പു to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 27 February 2010 5:58 PM

19. അബ്ദുല്‍ അലി നിങ്ങളുടെ പോസ്റ്റ് "യേശുപ്രവചിച്ച ആശ്വാസദായകന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ ലത്തിഫ്‌,

തുടക്കം മുതൽ നിങ്ങളുടെ ചർച്ച വിശധമായി തന്നെ പരിശോധിക്കുന്നുണ്ടായിരുന്നു. മാന്യമായ ഇടപ്പെടലുകളും, സൗമ്യമായ അഭിപ്രായങ്ങളും, ഏറെ ശ്ലാഘനിയമാണ്‌.

പ്രകോപനങ്ങൾ ഉണ്ടാവാം, തളരരുത്‌. വികാരത്തിനടിമപ്പെടുകയുമരുത്‌. കഴിവതും കമന്റുകൾ ഡിലീറ്റ്‌ ചെയ്യാതിരിക്കുവാൻ ശ്രമിക്കുക.

എന്നെപോലെ പലരും സശ്രദ്ധം ഈ ചർച്ച വീക്ഷിക്കുന്നുണ്ട്‌. കമന്റുകളുടെ എണ്ണത്തിലല്ല കാര്യം. ശ്രദ്ധയോടെ തുടരുക.

(വ ബില്ലാഹി തൗഫീഖ്‌)

പുതിയ നിയമത്തിൽനിന്നും സാജൻ എടുത്തുദ്ധരിച്ച വചനം തന്നെ "നീ ആര്‌?, ഏലീയാവോ? ക്രിസ്തുവോ? പ്രവാചകനോ?. എന്നാണ്‌?.

മോശയുടെ പ്രവചക പ്രകാരം, ജറുശലേമിലെ പുരോഹിതർ കാത്തിരിക്കുന്നത്‌ മൂന്ന് പേരെയാണ്‌.

ഒന്ന്, ദേഹത്തോടെ വീണ്ടും പ്രത്യക്ഷപ്പെടുമെന്ന് വിശ്വസിച്ച ഏലിയാവ്‌

രണ്ട്‌, മിശിഹ എന്ന വിശേഷണത്തൊടെയുള്ള ക്രിസ്തു

മൂന്ന്, ലോകവിശ്രൂതനായ ഒരു "മഹാ പ്രവാചകൻ"

ഇവ മൂന്നും ആരാണെന്ന് വിശദീക്കരിക്കേണ്ടത്‌ എന്റെ സുഹൃത്തുകളുടെ കടമയാണെന്ന് ഞാൻ വിശ്വസിക്കുന്നു.



അബ്ദുല്‍ അലി , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 27 4:27 pm ന് പോസ്റ്റ് ചെയ്തത്

20. അസ്തലവിസ്ത has left a new comment on your post "ഖത്തറിന്റെ ദത്തെടുക്കല്‍‌‌":

ബെയ്റൂട്ട് ആത്മഹത്യാ ബോം‌‌ബാക്രമണത്തിന്റെ ഉത്തരവാദിത്വം‌‌ ഇസ്ലാമിക് ജിഹാദ് എന്ന സം‌‌ഘടന ഏറ്റെടുത്തതായി വായിച്ചപ്പോള്‍‌‌ വീണ്ടും‌‌ ഒരു സം‌‌ശയം‌‌. ഇസ്ലാം‌‌ സമാധാനത്തിന്റെ മതമാണ്. ജിഹാദ് മനസ്സിലാണു നടക്കേണ്ടത് എന്നൊക്കെ ഏതൊക്കെയോ കേരളീയ പണ്ഡിതന്മാര്‍‌‌ അഭിപ്രായപ്പെട്ടതായി വായിച്ചിരുന്നു. ഈ വിദേശതീവ്രവാദികള്‍‌‌ക്ക് ഇതൊന്നും‌‌ അറിയില്ലെന്നും‌‌ ജിഹാദ് എന്ന പദത്തെ വ്യഭിചരിക്കുകയാണു ഈ വിദേശ തീവ്രവാദികള്‍‌‌ എന്നും മനസ്സിലായി. പരിശുദ്ധമായ ജിഹാദ് എന്ന പദത്തെ പിഴപ്പിച്ച് കളഞ്ഞ ആത്മഹത്യാ ബോം‌‌ബര്‍‌‌മാരെ ഒരുത്തന്‍‌‌ മുഹമ്മദിന്റെ കാര്‍‌‌ട്ടൂണ്‍‌‌ വരച്ചു എന്നും‌‌ പറഞ്ഞ് അവനെതിരേ ഫത്വ പുറപ്പെടുവിക്കുന്ന താടിക്കാരന്മാര്‍‌‌ ഭരിക്കുന്ന ഇറാന്‍‌‌ എന്തിനു ആദരിക്കുന്നു എന്നത് മനസ്സിലാവാതെ അവശേഷിക്കുന്നു. ഇനി കേരളത്തിലെ പണ്ഡിതന്മാര്‍‌‌ നമ്മളെ പറ്റിക്കാന്‍‌‌ പറയുന്നതാണോ എന്തോ?



Posted by അസ്തലവിസ്ത to അസ്തലവിസ്ത at February 27, 2010 4:15 PM

21. അപ്പു has left a new comment on your post "വേനൽ‌വെള്ളം!!":

നല്ല സ്ഥലം.



Posted by അപ്പു to വേറിട്ട കാഴ്ചകൾ...... at February 27, 2010 5:53 PM

22. Anonymous has left a new comment on your post "മറക്കാത്ത ചരിത്രം : ഈ വാക്കുകള്‍ ആരുടേത്?":

http://vichithrakeralam.blogspot.com/



Posted by Anonymous to ::: അഹങ്കാരം C/o Ahamkaram ::: at February 27, 2010 5:59 PM

23. കുട്ടന്‍ has left a new comment on your post "അങ്കണമെല്ലാമൊരുങ്ങി..":

നല്ല രസമുള്ള അവതരണം ........



Posted by കുട്ടന്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 27, 2010 5:56 PM

24. എറക്കാടൻ / Erakkadan has left a new comment on your post "പ്രണയാകാശത്തിലെ ഒറ്റനക്ഷത്രം":

കുമരേട്ടന്റെ വക നീണ്ട ഒരു കമന്റോ...ആദ്യമായാണ​‍്‌ കാണുന്നത്‌



Posted by എറക്കാടൻ / Erakkadan to ഓര്‍മ്മപുസ്‌തകം at February 27, 2010 4:11 AM

25. വിജയലക്ഷ്മി has left a new comment on your post "സ്വപ്നഭൂമിയിലേക്ക്.... ( 14 )":

മോനെ നേര്‍വഴി തിരഞ്ഞെടുക്കുന്നവരോടൊപ്പം എന്നും ഈശ്വവരന്‍ തുണയായ്‌ ഉണ്ടാവും ...



Posted by വിജയലക്ഷ്മി to ചിന്നുവിന്റെ നാട് at 27/02/2010 14:53

26. കാക്കര - kaakkara has left a new comment on your post "എം എഫ് ഹുസൈന്‍... കഷ്ടം! ! .. ഇത് വേണ്ടായിരുന്നു.":

അനിൽശ്രിയുടെ ഓരോ വാക്കും എന്റേതുംകൂടിയാണ്‌.



Posted by കാക്കര - kaakkara to 'സ്വ'കാര്യങ്ങള്‍... at February 27, 2010 4:44 PM

27. അപ്പു നിങ്ങളുടെ പോസ്റ്റ് "ജ്വാലയായ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വളരെ നന്നായിട്ടുണ്ട് ടോംസ്. നല്ലൊരു സിലൌട്ട് ഇമേജ്.



അപ്പു , വർണ്ണചെപ്പ് ലേക്ക് 2010, ഫെബ്രുവരി 27 4:09 am ന് പോസ്റ്റ് ചെയ്തത്

28. ദീപു has left a new comment on your post "മോഹനേട്ടന്‍":

കുമാരൻ, നന്നായി എഴുതി..



Posted by ദീപു to കുമാര സംഭവങ്ങള്‍ at February 27, 2010 5:06 PM

29. praveen has left a new comment on your post "Aap Ki Nazron Ne Samjha":

all others are lying,i say the trouth..it was not.......?



Posted by praveen to ഹൃദയരാഗങ്ങള്‍ at February 27, 2010 3:30 AM

Reply via email to