1. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "അഴുതക്കോടും സച്ചിന്റെ സെഞ്ച്വറിയും":

"ഇതൊന്നും വലിയകാര്യമല്ല.. ഇദ്ദേഹം അമ്പതോവർ ബാറ്റ് ചെയ്തിട്ടാണു 200 അടിച്ചതു..യുവരക്തങ്ങൾക്ക് കളിക്കാൻ അവസരം കിട്ടിയില്ല. 37 വയസ്സായി, എന്നിട്ടും ഹെൽമറ്റ് വച്ചിട്ടാണു കളിക്കുന്നതു. ഹെൽമറ്റ് വച്ചാൽ എനിക്കും കളിക്കാൻ പറ്റും.ബൂസ്റ്റിന്റെ പരസ്യത്തിൽ എന്നെയും വിളിച്ചതാ.. പക്ഷെ പോയില്ല. എന്തു തന്നെയായാലും സച്ചിൻ ഹോക്കിയിൽ നിന്നു വിരമിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.”



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to ശ്യാമം.. at 3:51 AM

2. അസുരന്‍ has left a new comment on your post "ആര്‍ എസ് എസ് പ്രാന്തസാംഘിക് വാര്‍ത്ത":

ഭാരതാംബയുടെ മടിത്തട്ടിൽ ഒരു കൈക്കുഞ്ഞിനെ എന്നും ഓടിക്കളിച്ചു കൊണ്ടിരിക്കുന്ന സംഘം ‘പരബ്രഹ്മത്തെ’ പോലെയാണ് . ആദിയോ അന്തിയോ ആർക്കും കണ്ടെത്താനാവില്ല. ഒരു പക്ഷെ അതു പരബ്രഹ്മം തന്നെയായിരിക്കും. ഹിറ്റ്ലറും മുസോളിനിയും ഒക്കെ അതിന്റെ ഗോഡ്ഫാതറന്മാരായി നിങ്ങൾക്കു തോന്നാം, അതു വേറും തോന്നൽ മാത്രം. സംഘം എന്നും ഇവിടെയുണ്ടായിരുന്നു. എപ്പോഴും ഉണ്ടായിരിക്കുന്നു. എന്നും ഉണ്ടായിരിക്കും. അതു വിശ്രമിക്കുമ്പോൾ ഇവിടെ അനിഷ്ടങ്ങൾ സംഭവിക്കുന്നു. അത് ജാഗ്രത്താകുമ്പോൾ അനിഷ്ടങ്ങളെ തകർക്കുന്നു. അതു ചിലപ്പോൾ തൃശൂലമേന്തി അസുരന്മാരുടെ കുടൽ തോണ്ടിയെടുത്ത് അവരുടെ ശിരസ്സുകൾ കൊണ്ട് ഹാരം തീർക്കും. അവരുടെ രുധിരം കുടിച്ച് അത് ഉന്മാദ നൃത്തം ചെയ്യും. ഗുജറാത്തിലും അയോദ്ധ്യയിലും അതും അതിന്റെ അവാന്തര നാമാധാരികളായ മറ്റു പരിവാരങ്ങളും ചെറിയ നൃത്തം ചെയ്തപ്പോൾ ഉണ്ടായ സ്ത്ഫലങ്ങൾ ഓർക്കുക.പറഞ്ഞാലും പറഞ്ഞാലും തീരില്ല. അതിനാൽ കൂടുതൽ പറയുന്നില്ല.



Posted by അസുരന്‍ to 'സത'യുടെ ബൂലോകം at March 1, 2010 3:15 PM

3. ajay has left a new comment on your post "കാവടിയാട്ടം | Kavadiyattam | Kerala Tourism.":

it is quite great _expression_!
valare nannayithanne pradipaadichiriykkunnu! you are picturing that what is real bhakthi.

thank you, thank you so much
ajay



Posted by ajay to കേരളപ്പെരുമ at March 1, 2010 4:41 AM

4. TOUCH ME NOT has left a new comment on your post "അതിരുകള്‍":

എല്ലാം അവ്യക്തവും
അവ്യാഖേയവുമെന്നു
അപരനോതുംപോള്‍
നിലാവിനെ
ഉള്ളം കയ്യിലുണ്ട് വെറി പിടിച്ചവന്‍
മറുഭാഷ ചൊല്ലി ,
ഒന്നും അഞ്ജാതവും ദുരൂഹവുമല്ല
വേനലിന്റെ ഉച്ച വിയര്‍പ്പു പോലെ
വാവുണരുന്ന കൊള്ളി മീന്‍ പോലെ
കിഴക്ക് ഉദിക്കും തീപന്തുപോലെ
വ്യക്തം ,വ്യതിരിക്തം .



Posted by TOUCH ME NOT to പച്ച at March 1, 2010 4:23 AM

5. മാരീചന്‍‍ has left a new comment on your post "വെള്ളെഴുത്തിന് ഒരു തുറന്ന കത്ത്..........":

കൊളോണിയല്‍ നിര്‍മ്മിതവും ഫ്യൂഡലുമായ ബ്യൂറോക്രസിയോട് ചന്തി പൊക്കി എണീക്കാന്‍ പറയുന്നത് ജനകീയാധികാരമാണ് രാധേയന്‍.

രക്തശുദ്ധിയെയും കുലാഭിമാനത്തെയും ബഹുമാനിക്കാന്‍ ആവശ്യപ്പെട്ട ഫ്യൂഡല്‍ ആചാരങ്ങളോട് അതിനെ താരതമ്യപ്പെടുത്തുന്നത് ചരിത്രപരമല്ല. വിഷയം ഒരാളിനോട് മറ്റൊരാളിന്റെ പദവിയെ മാനിക്കാന്‍ നിര്‍ബന്ധിതമായി ആവശ്യപ്പെടുന്നതു തന്നെ.

പക്ഷേ, ആ നിര്‍ബന്ധം രൂപപ്പെട്ട സാഹചര്യം മനസിലാക്കാതെ അതിനെ വിലയിരുത്താനാവില്ല. ജനപ്രതിനിധികളെ മാനിക്കാന്‍ ഭരണഘടനാപരമായി ബാധ്യതയുളള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അതിനു വഴങ്ങാതിരിക്കുമ്പോഴാണ് ഇത്തരം ആവശ്യങ്ങള്‍ ഉയരുന്നത്. എംപിയോടും എംഎല്‍എയോടും ജീവിതത്തിന്റെ എല്ലാ തുറകളിലും വെച്ച് ആചാരബഹുമാനങ്ങള്‍ പ്രകടിപ്പിക്കണമെന്നല്ല ആവശ്യപ്പെടുന്നത്. മറിച്ച് ഭരണഘടനാപരമായ ചുമതലകള്‍ നിറവേറ്റുന്നതിനിടയില്‍ ബ്യൂറോക്രസിയുമായി ഇടപെടേണ്ടി വരുമ്പോള്‍, ജനപ്രതിനിധിയുടെ പ്രാധാന്യവും ജനാധിപത്യത്തിന്റെ പരമാധികാരവും ഉദ്യോഗസ്ഥന്‍ ഉള്‍ക്കൊള്ളണമെന്നാണ് ആ സര്‍ക്കുലര്‍ പറയുന്നത്.



Posted by മാരീചന്‍‍ to മാരീചന്റെ വായനശാല | Marichan's Library at 1 March 2010 03:37

6. Anoop Varghese has left a new comment on your post "നിങ്ങള്‍ അവരുടെ ആളല്ലേ":

Communal fascism is slowly inserting it's nails to kerala's soul, now youngsters are more aware of thier religion than ideology.Hate show done by sangh is working..



Posted by Anoop Varghese to വര്‍ക്കേഴ്സ് ഫോറം at March 1, 2010 6:05 PM

7. poor-me/പാവം-ഞാന്‍ has left a new comment on your post "എനിക്കുമിത്തിരി ഇടം":

Did you start another blog?



Posted by poor-me/പാവം-ഞാന്‍ to എഴുത്തോല at March 1, 2010 6:10 PM

8. the man to walk with has left a new comment on your post "അമ്മേ ഞാനൊന്ന് ചോദിയ്ക്കട്ടെ?":

ammayude kaaryam kashtam



Posted by the man to walk with to അന്നന്നു തോന്നിയത് at 1 March 2010 4:20 PM

9. ഇ.എ.സജിം തട്ടത്തുമല has left a new comment on your post "ലോകത്തിന്റെ നെറുകയിൽ സച്ചിൻ...!":

സ്പോഴ്സിൽ പൊതുവേ താല്പര്യം കുറവാണ്. അതുകൊണ്ടുതന്നെ അതുസംബന്ധിച്ച അറിവും കമ്മി! എങ്കിലും സച്ചിന്റെ നേട്ടം അഭിമാ‍നകരം തന്നെ. ഈ സന്തോഷത്തിൽ ഞാനും പങ്കുന്നു.



Posted by ഇ.എ.സജിം തട്ടത്തുമല to അവിയൽ..! at March 1, 2010 4:32 AM

10. മാരീചന്‍‍ has left a new comment on your post "വെള്ളെഴുത്തിന് ഒരു തുറന്ന കത്ത്..........":

മാങ്കോട് രാധാകൃഷ്ണന്റെ പ്രവൃത്തിയെ സാമാന്യവല്‍ക്കരിക്കുമ്പോള്‍ വെള്ളെഴുത്ത് കണ്ണടയ്ക്കുന്നത് എന്‍ രാജനുണ്ടായ അനുഭവത്തിനു നേരെയാണ്. യാത്രാ പാസ് മുഖത്തേയ്ക്ക് വലിച്ചെറിഞ്ഞ് സൂപ്പര്‍ ഫാസ്ററിലെ കണ്ടക്ടര്‍ രാജനെ ബസില്‍ നിന്ന് തളളിപ്പുറത്തിട്ടത് കഴിഞ്ഞ നായനാര്‍ സര്‍ക്കാരിന്റെ ഭരണകാലത്താണ്. അതേ തുടര്‍ന്നാണ് ആ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കുലര്‍ പുനപ്രസിദ്ധീകരിക്കപ്പെട്ടത്. പട്ടികജാതിപട്ടിക വര്‍ഗജനപ്രതിനിധികളോട് നികൃഷ്ടമായി പെരുമാറുന്ന ഉദ്യോഗസ്ഥ പ്രഭുക്കള്‍ക്ക് ഇപ്പോഴുമില്ല പഞ്ഞം. അത്തരം അനുഭവങ്ങള്‍ നിയമസഭയുടെ പ്രിവിലേജ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വരുമ്പോള്‍ പ്രശ്നങ്ങളുടെ രൂക്ഷതയനുസരിച്ചാണ് ഇത്തരം സര്‍ക്കുലറുകള്‍ പിറക്കുന്നത്. അല്ലാതെ വെള്ളെഴുത്ത് പറയുന്നതു പോലെ ഉണ്ടിരുന്ന ഏതോ അമ്മായിയ്ക്ക് പെട്ടെന്നുണ്ടായ ഉള്‍വിളിയല്ല കാരണം.



Posted by മാരീചന്‍‍ to മാരീചന്റെ വായനശാല | Marichan's Library at 1 March 2010 03:37

11. വീ കെ has left a new comment on your post "എനിക്കുമിത്തിരി ഇടം":

എന്തെന്തു പ്രതീക്ഷകളുമായിട്ടാണാ വരവ്...!!
പാവത്തിനറിയില്ലല്ലൊ ഇവിടെ ‘മണ്ഡരി’ കാത്തിരിക്കുന്ന വിവരം...!!



Posted by വീ കെ to എഴുത്തോല at March 1, 2010 5:14 PM

12. ആല്‍ക്കെമിസ്റ്റ് has left a new comment on your post "മരിച്ചവരുടെ ഹോംപേജുകള്‍":

ഇപ്പോഴാണീ കഥ വായിക്കാന്‍ കഴിഞ്ഞത് , വൈകിപ്പോയത് കൊണ്ട് ആസ്വാദനം പാടില്ല എന്നില്ലല്ലോ , സമീപ കാലത്ത് വായിച്ചിട്ടുള്ളതില്‍ വെച്ച് മനോഹരമായ കഥ , ബ്ലോഗുകളിലെ കഥകള്‍ മുന്‍ ധാരണകള്‍ കാരണം വായിക്കാറില്ലായിരുന്നു , ബ്ലോഗെന്നാല്‍ വ്യക്തിഗത നര്‍മ്മക്കുറിപ്പും സമകാലിക വിശകലനങ്ങളുമാണെന്നായിരുന്നു ധാരണ ...

വളരെ ഡിഫറന്റായി പറഞ്ഞിരിക്കുന്നു , കമന്റിലെവിടെയോ ആത്മകഥ പോലെയാണെന്ന് പറഞ്ഞതോര്‍ത്ത് ചെറുതല്ലാത്ത അല്‍ഭുതവും ..



Posted by ആല്‍ക്കെമിസ്റ്റ് to കോണിപ്പടികള്‍ക്കു മുകളില്‍ at March 1, 2010 4:13 AM

13. വിനയന്‍ has left a new comment on your post "hav a bite!":

കൊള്ളാല്ലൊ ഇത്!
perfect white balancing!



Posted by വിനയന്‍ to fade in at 1 March 2010 15:26

14. കുട്ടന്‍ has left a new comment on your post "ആദ്യം മരുന്ന്....അസുഖം പിന്നാലെ":

എന്‍റെ ഒരു സുഹൃത്തിനും കിട്ടി ഒരു പണി ......അവന്‍ കിട്ടിയ ഗുളിക എല്ലാം ഒറ്റയടിക്ക് വിഴുങ്ങി .....
പിന്നെ ഒന്നും പറയണ്ട നിക്കാനും വയ്യ.... ഇരിക്കാനും വയ്യ ..........അന്ന് രാത്രി അവന്‍ ഉറങ്ങിയില്ല ......
ഓരോ പണി വരുന്ന വഴിയെ..........



Posted by കുട്ടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Monday, March 01, 2010 5:10:00 PM

15. jayanedakkat has left a new comment on your post "കുറച്ചു നാട്ടുപൂക്കള്‍":

hallo SREE
THANKS



Posted by jayanedakkat to ശ്രീ ചിത്രജാലകം at March 1, 2010 2:50 AM

16. അഭി has left a new comment on your post "അമ്മ മണം":

ശരിയാ , മമ്മി ആവാന സാധ്യത



Posted by അഭി to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at March 1, 2010 3:26 AM

17. ABHI has left a new comment on your post "അഴുതക്കോടും സച്ചിന്റെ സെഞ്ച്വറിയും":

നല്ല ചിന്ത...വളരെ നന്നായി.....



Posted by ABHI to ശ്യാമം.. at 4:07 AM

18. നന്ദന has left a new comment on your post "കെ.വേണുവിന്റെ ജനാധിപത്യ പരീക്ഷണങ്ങള്‍ -1":

സമയമെടുക്കും എന്തായാലും വായിക്കട്ടെ, ഞാൻ വളരെ പണ്ടേ ബഹുമാനിക്കുന്ന നെക്സലേറ്റ് നേതാവ്. എന്റെ വായന തുടങ്ങിയപ്പോൾ അജിതയും കെ,ടി കുഞ്ഞിക്കണ്ണനും വേണുവും മറ്റുമറ്റും നേതാക്കൾ. വിശദമായ അഭിപ്രായം പിന്നീടാവാം.



Posted by നന്ദന to ശിഥില ചിന്തകള്‍ at March 1, 2010 6:02 PM

19. വിനയന്‍ has left a new comment on your post "രാത്രിമഴ":

അത് തന്നെ! ഇത് അപ്പുവേട്ടന്റെ മറ്റു പടങ്ങളുടെ ഏഴയലത്ത് വരൂല്ല! :(



Posted by വിനയന്‍ to മിഴിച്ചെപ്പ് | GLIMPSES at March 1, 2010 3:23 PM

20. വിനയന്‍ has left a new comment on your post "ഫ്രീസ്ഡ്":

ആ നിമിഷത്തെ ഫ്രെയിമിലാക്കിയതിന് ഒരു കൈ! :)



Posted by വിനയന്‍ to പൈങ്ങോടന്‍സ് പടംസ് at March 1, 2010 11:29 AM

21. സ്മിത മീനാക്ഷി has left a new comment on your post "കളഞ്ഞു കിട്ടിയത്...":

ആ ഈണം മനോഹരം....



Posted by സ്മിത മീനാക്ഷി to ശമനതാളം at Monday, March 01, 2010 4:38:00 PM

22. ഇ.എ.സജിം തട്ടത്തുമല has left a new comment on your post "പ്രണയം വരുന്ന വഴികൾ":

അങ്ങനത്തെ അമ്മമാരുടെ കാലം കഴിഞ്ഞെന്നാണ് എനിക്ക് തോന്നുന്നത്. കാരണം ഇന്നത്തെ അമ്മമാരും അടിപൊളി കേസുകളാ! ആ ചെറുക്കനെ വീട്ടിൽ കയറ്റി സൽകരിച്ചിട്ട് ലൈനൊക്കെ കൊള്ളാം, പക്ഷെ ഇരുട്ടും മുമ്പ് വീട്ടിൽ എത്തിക്കണം എന്നു പറയാനാണു സാദ്ധ്യത!



Posted by ഇ.എ.സജിം തട്ടത്തുമല to ഋതു - കഥയുടെ വസന്തം at March 1, 2010 6:14 PM

23. kichu / കിച്ചു has left a new comment on your post "ഹിമാലയ യാത്ര - അവസാന ഭാഗം":

അച്ചായാ.. ഏതായാലും ഹിമാലയം കഴിഞ്ഞു...

നൈലിന്റെ മടിയില്‍ നിന്നും എന്നാ വിവരണം വരുന്നത്??

അതു കഴിയുമ്പോള്‍ മാനസ സരോവറും കൈലസവും .. എന്താ കഥ!!



Posted by kichu / കിച്ചു to നമ്മുടെ ബൂലോകം at March 1, 2010 4:47 PM

24. Arun has left a new comment on your post "കൊളംബിയകാരന്‍ സായിപ്പ്":

its just marvellous way of telling, i liked it, keep on "chambing such kumman items"



Posted by Arun to .......:: മിഴികള്‍!!!! at March 1, 2010 4:25 AM

25. നന്ദന has left a new comment on your post "യു.കെ .വിദേശ വിദ്യാർത്ഥി ചരിതം ഒരു വിങ്ങലും പൊട്ടല...":

വല്ലാത്ത നീളം എന്നാലും വായിച്ചു, എന്തിനാ വിദ്യാർഥിയുടെ കൂടെ /നി ചേർക്കുന്നത് വിദ്യാർഥിയെന്നാൽ പെൺ വർഗ്ഗവും പെടില്ലെ മാഷേ!! അറിയാൻ പാടില്ലായിട്ട് ചോദിച്ചതാ. studentന് പെൺ വേഷമോ?? എന്തായാലും ആഞ്ചലോസ് ആളു കൊള്ളാം. കരകയറിയല്ലോ!! ഇനിയൊരു സിനിമ പിടിക്കട്ടെ എന്നിട്ട് തിലകനും ഒരു റോൽ കൊടുക്കട്ടെ, വിശേഷായി!!



Posted by നന്ദന to BILATTHIPATTANAM at 1 March 2010 03:17

26. sindhu menon has left a new comment on your post "പ്രണയം വരുന്ന വഴികൾ":

എന്തോ എനിക്കത്ര ഫീല്‍ ചെയ്തില്ല.........എങ്കിലും ഭാവുകങ്ങള്‍



Posted by sindhu menon to ഋതു - കഥയുടെ വസന്തം at March 1, 2010 5:21 PM

27. നന്ദന has left a new comment on your post "നിങ്ങള്‍ അവരുടെ ആളല്ലേ":

ഫാസിസത്തിന്റെ എച്ചിൽനക്കികൽ അങ്ങിനേ പറയൂ. മൂടുതാങ്ങികൽ. പ്രമോദ് മാഷെ വെട്ടിനുറുക്കിയവർ, ഇവരുടെ അടുത്ത വരവ് തങ്ങളുടെ പടിവാതിലിലേക്കാണെന്ന് മനസ്സിലാക്കിയാൽ നന്നായിരിക്കും. നമ്മുടെ നാട്ടിലെ വലിയവരാണെന്ന് ധരിച്ചുവെച്ച ചില സാഹിത്യകാരന്മാർ ഇവർക്ക് വളംവെച്ച് കൊടുക്കുന്നത് കാണുമ്പോൾ, ഇവരൊക്കെ എന്ത് സാഹിത്യമാണ് എഴുതുന്നത് മനസ്സിലാകുന്നില്ല.



Posted by നന്ദന to വര്‍ക്കേഴ്സ് ഫോറം at March 1, 2010 5:44 PM

28. jayanEvoor has left a new comment on your post "അഴുതക്കോടും സച്ചിന്റെ സെഞ്ച്വറിയും":

à´¹! à´¹!! à´¹!!!

പ്രവീണിനു തെറ്റി!

സിനിമ കാണാത്ത ആളാണെങ്കിലും കൊടും ക്രിക്കറ്റ് ഭ്രാന്തനാണ് മാഷ്!
സച്ചിൻ തെണ്ടുൽക്കറുടെ മരണ ഫാൻ!
(ഇടയ്ക്കെന്നോ സച്ചിൻ ഫോം മങ്ങിയപ്പോൾ വിമർശിച്ചിരുന്നു. എങ്കിലും ആൾ ഒരു ഫാൻ തന്നെ!)

ആക്ഷേപ ഹാസ്യം കൊള്ളാം!



Posted by jayanEvoor to ശ്യാമം.. at 4:00 AM

29. വിനയന്‍ നിങ്ങളുടെ പോസ്റ്റ് "ജ്വാലയായ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ha!!! great pic styphi...
one of your best shots!



വിനയന്‍ , വർണ്ണചെപ്പ് ലേക്ക് 2010, മാര്‍ച്ച് 1 3:33 am ന് പോസ്റ്റ് ചെയ്തത്

30. the man to walk with has left a new comment on your post "മരപ്പാവകള്‍ (കാരൂര്‍)":

good effort..best wishes



Posted by the man to walk with to കഥാകഥനം at March 1, 2010 2:52 AM

31. വീ കെ has left a new comment on your post "മന്തുഗുളിക മന്ത്രിയ്ക്കുപോലും വേണ്ടായിരുന്നു...":

“ഒരുവര്‍ഷമായപ്പോള്‍ത്തന്നെ ഇതാണു ഗതിയെങ്കില്‍ അഞ്ചുവര്‍ഷം മരുന്നുകഴിയ്ക്കാന്‍ ആളു ജീവനോടുണ്ടാവുമോന്നാണ് ഈയുള്ളവന്റെ സംശയം.“

അതുകൊണ്ടാണല്ലൊ അഞ്ചു വർഷം മരുന്നു കഴിച്ചാൽ മന്തു വരില്ലാഎന്നു തറപ്പിച്ചു പറയുന്നത്...!!
മന്തു വരാൻ ആളു ജീവനോടെ വേണമല്ലൊ...!!!?



Posted by വീ കെ to കല്ലുവെച്ച നുണ at March 01, 2010 5:07 PM

32. ജനശബ്ദം has left a new comment on your post "മലപ്പുറം ജില്ല പ്രവാസി സംഘം രൂപികരിച്ചു":

മലപ്പുറം ജില്ല പ്രവാസി സംഘം രൂപികരിച്ചു

കേരളത്തില്‍ നിന്നുള്ള ലക്ഷക്കണക്കിന്ന് പ്രവാസികള്‍ക്ക് പ്രവാസികള്‍ക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങളും നല്‍കുന്ന പ്രവാസി ക്ഷേമനിധി പ്രവര്‍ത്തികമാക്കിയ കേരള സര്‍ക്കാറിനെ മലപ്പുറം ജില്ല പ്രവാസി സംഘം രൂപികരണ കണ്‍‌വെന്‍ഷന്‍ ഹാര്‍ദ്ദവമായി അഭിനന്ദിച്ചു.വിദേശ രാജ്യങളില്‍ പണിയെടുത്ത് ജീവിക്കുന്ന ഇരുപത് ലക്ഷത്തോളം പേര്‍ക്കും ഇന്ത്യയില്‍ പണിയെടുക്കുന്ന പത്ത് ലക്ഷത്തോളം ഈ നിയമത്തിന്റെ പരിരക്ഷ കിട്ടും.മറുനാടുകളില്‍ പണിയെടുക്കുന്നവര്‍ക്ക് പെന്‍ഷനും ആനുകൂല്യങളും നല്‍കുന്ന ഒരു ക്ഷേമനിധി നിയമം ഇന്ത്യയില്‍ ആദ്യമായിട്ടാണെന്നും കണ്‍‌വെന്‍ഷന്‍ അഭിപ്രായപ്പെട്ടു.
ഈ പദ്ധതിയില്‍ ചേരുന്നതിന്നുള്ള പ്രായപരിധി 18 നും 55 നും ഇടയ്ക്കാണു നിചപ്പെടുത്തിയിരിക്കുന്നത്. ഇത് 18 നും 60 നും ഇടയ്ക്കാക്കണമെന്ന് ഈ കണ്‍‌വെന്‍ഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.ആദ്യകാലങളില്‍ ഇവിടെ എത്തിയിട്ടുള്ള പ്രവാവാസികള്‍ക്കു കൂടി ഇതിന്റെ ആനുകൂല്യങളും അവരുടെ പങ്കാളിത്തവും ഉറപ്പാക്കുന്നതിന്ന് ഇത് അനിവാര്യമാണു

മലപ്പുറം ജില്ലയുടെ വിവിധ ഭാഗങളില്‍ പ്രവര്‍ത്തിച്ചിരുന്ന വിവിധ സംഘടനകളെ ഏകോപിപ്പിച്ച് രൂപം കൊടുത്ത മലപ്പുറം ജില്ല പ്രസി സംഘം രൂപികരണ കണ്‍‌വെന്‍ഷന്‍‍ കെ പി .ഗോപാലന്‍ ഉല്‍ഘാടനം ചെയ്തു .സി പി സക്കിര്‍ ഹുസൈന്‍ (വളാഞ്ചേരി) അധ്യക്ഷത വഹിച്ചു .നാരായണന്‍ വെളിയംകോട് മുഖ്യ പ്രഭാഷണം നടത്തി.അന്‍‌വര്‍ ബാബു സംഘടനയുടെ ഉദ്ദേശലക്ഷ്യങള്‍ വിശദികരിച്ചു. പി അരവിന്ദന്‍ സ്വഗതം പറഞ്ഞു. സംഘടനക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് നാസര്‍ വി പി, ഇ .ഫൈസല്‍ ഹമീദ്,ചന്ദ്രന്‍ കെ പി ,അരവിന്ദന്‍,ഫിറോസ് എന്നിവര്‍ സംസാരിച്ചു.
മലപ്പുറം ജില്ല പ്രവാസി സംഘം ഭാരവാഹികളായി കെ പി ഗോപാലന്‍ പ്രസിഡണ്ട് ,പി അരവിന്ദന്‍, സി പി സക്കിര്‍ ഹുസൈന്‍ വൈസ് പ്രസിഡണ്ട്,അന്‍‌വര്‍ ബാബു സിക്രട്ടറി,ഉമ്മര്‍ വെളിയംകോട്,ഫിറോസ് പൊന്നാനി എന്നിവരെ ജോയിന്റ് സിക്രട്ടറിമാരും, മുഹമ്മദാലി ഹാജിയെ കണ്‍‌വീനറും,കറുത്താരന്‍ ഇല്യാസ് , കുഞ്ഞിമരക്കാര്‍ ഹാജി വളാഞ്ചേരി എന്നിവരെ ജോയിന്റ് കണ്‍‌വിനര്‍മാരും,സി പി എം ബാവ ട്രഷറുമായി 21 അംഗ പ്രവര്‍ത്തക സമിതിയേയും തിരെഞ്ഞെടുത്തു.


Thanks &regards
K.P .GOPALAN,
PRESIDENT.MALAPPURAM DISTRICT PRAVASI SANGAM
050.3942812



Posted by ജനശബ്ദം to ജനശബ്ദം at March 1, 2010 3:28 AM

33. മുരളി I Murali Nair has left a new comment on your post "പ്രണയം വരുന്ന വഴികൾ":

ഒരു റിയലിസ്റ്റിക് സ്റ്റോറി.ക്ലൈമാക്സ് വേറെ രീതിയില്‍ വരുമെന്നായിരുന്നു ഞാന്‍ പ്രതീക്ഷിച്ചത്.
കഥയുടെ അവതരണം ഇഷ്ടപ്പെട്ടു..
കൌമാരത്തിന്റെ നിസ്സാരവല്‍ക്കരിക്കപ്പെടുന്ന ആകുലതകള്‍ നന്നായി പറഞ്ഞു..
ഇവിടെ ചോദ്യം ഇതാണ്..ആര്‍ക്കാണ് തെറ്റുന്നത്?? മാതാപിതാക്കള്‍ക്കോ അതോ മക്കള്‍ക്കോ..



Posted by മുരളി I Murali Nair to ഋതു - കഥയുടെ വസന്തം at March 1, 2010 5:31 PM

34. manoj pm has left a new comment on your post "ഇതിനോ ആദാമേ":

ദയവായി അശ്ലീല പ്രയോഗങ്ങള്‍ ഒഴിവാക്കിയാലും.



Posted by manoj pm to ഉള്ളത് പറഞ്ഞാല്‍ at March 1, 2010 2:57 AM

35. Prasanth Iranikulam has left a new comment on your post "ശിശിരം മരങ്ങളോട് ചെയ്യുന്നത്...":

ആകാശനീലിമ മരത്തിന്റെ ചില്ലകളിലേക്കും??



Posted by Prasanth Iranikulam to ചില്ലുജാലകത്തിനപ്പുറം at March 1, 2010 5:27 AM

36. വീ കെ has left a new comment on your post "ഉഷശ്രീ":

സ്നേഹത്തിന്റെ ഈ ഭാഷ..’ഉജ്ജ്വലം’. പ്രത്യേകിച്ച് ‘ബൂലോഗ സ്നേഹം‘

ആശംസകൾ ഗീതേച്ചി...



Posted by വീ കെ to ഗീതാഗീതികള്‍ at March 1, 2010 3:59 AM

37. kannus has left a new comment on your post "വെള്ളെഴുത്തിന് ഒരു തുറന്ന കത്ത്..........":

ha ha subramanyan thandayeyum thalleyum chutti thirijittu thaan ulakam muzhuvan chitti ennu paranjapole alle.

അത് സുബ്രഹ്മണ്യനല്ല.. ഗണപതിയല്ലേ?

വീട്ടില്‍ ഒരു അതിഥി വരുമ്പോള്‍, അത് നമ്മളേക്കാള്‍ പ്രായം കുറഞ്ഞവനാണെങ്കില്‍ പോലും, എഴുന്നേല്‍ക്കുന്നത് ഒരു മര്യാദ മാത്രമാണ്‌. സര്‍ക്കാരുദ്യോഗസ്ഥര്‍ക്ക് കൃത്യ നിര്‍‌വഹണത്തിനിടയില്‍ എല്ലാവരേയും അങ്ങനെ സ്വീകരിക്കാനാവില്ല, പക്ഷേ ജനപ്രതിനിധികളോടെങ്കിലും അങ്ങിനെ പെരുമാറണം എന്ന് നിര്‍ദ്ദേശിക്കുന്നത്, അവരുടെ മുന്‍പില്‍ വരുന്നവര്‍ അവരുടെ / സര്‍ക്കാരിന്റെ അതിഥികളാണ്‌ എന്നതിന്‌ ഓരോര്‍മ്മപ്പെടുത്തല്‍ കൂടിയാണ്‌.



Posted by kannus to മാരീചന്റെ വായനശാല | Marichan's Library at 1 March 2010 03:53

38. latheesh mohan has left a new comment on your post "മീനില്ലാത്ത പുഴകള്‍/ആളില്ലാത്ത പേരുകള്‍":

എല്ലാവര്‍ക്കും നന്ദി.

സനോജേ, ഞാന്‍ ഇഡ്ഡലി തിന്നുന്നത് നിര്‍ത്തി :)



Posted by latheesh mohan to ജലത്തേക്കാള്‍ സാധ്യത കൂടിയ ഓര്‍മകള്‍ at March 1, 2010 4:12 AM

39. Chattambi :: ചട്ടമ്പി has left a new comment on your post "ലൈംഗികദാരിദ്ര്യമല്ല;ഞരമ്പ് രോഗമാണ്!":

ഇവിടെ പ്രശ്നം ലൈംഗിക ദാരിദ്രമോ പ്രാരാബ്ബ്ധാമോ ഒന്നും അല്ല . ഇവിടെയുള്ള കൊച്ചു പയ്യന്‍ വരെ അക്കാര്യത്തില്‍ മറ്റു ദേശക്കാരെക്കാള്‍ അനുഭാസ്തനും അനുഗൃഹീതനുമാണ് .. ഇതൊക്കെ ഇപ്പൊ ലാവിഷ് അആനു എന്ന് നാട്ടില്‍ ഇറങ്ങി നടക്കുന്നവര്‍ക്കൊക്കെ അറിയാം..

അപ്പൊ ഇത് വന്ത് ഒരു ദാരിദ്ര്യ പ്രശ്നം അല്ല. പക്ഷെ ഒരു മാനസിക പ്രസ്നാമാണ് എന്ന് പറയാം. ഉടമയാകാനും അധീനപ്പെടുതുവനുമുള്ള വേണ്ടിയുള്ള പ്രാകൃത ചോദന ഇപ്പോഴും ഇപ്പോഴും നമ്മിലുണ്ട്.. അതില്‍ നമുക്ക് ഒരു സന്തോഷവുമുണ്ട്.. അപ്പൊ എന്തിന്റെ ഉടമ ആണ് എന്നതിന് അത്രയ്ക്ക് പ്രസക്തി ഇല്ല.. സമ്പത്തിന്റെ (അചേതന) മേലുള്ള ഉടമസ്ഥത മാത്രമല്ല മറ്റെല്ലാ ജൈവ -അജൈവ.ചേതന -അചേതന സ്വത്തിന്റെ മേലും ഉടമസ്ഥത സ്ഥാപിക്കുന്നത് ഈ പ്രിമിടീവ് മനസ്സിന്റെ ഉള്ളില്‍ നിന്ന് വരുന്ന ഒരു സംഭവമാണ് . അത് നമ്മളെ , പുരോഗമന സമൂഹം നിര്‍മ്മിച്ചെടുത്ത , നാം മറ്റുള്ളവര്‍ക്ക് ബോധപൂര്‍വ്വം നല്‍കേണ്ട , മാനുഷിക മൂല്യങ്ങളെ പുറകോട്ടു വലിക്കാന്‍ ഇടയാക്കും.

അപ്പൊ..ഇത് വന്നു ഒരു അധീശത്വ അധിനിവേശ മനശാസ്ത്രത്തിന്റെ ഭാഗമയെ കാണാന്‍ കഴിയൂ.. പ്രാകൃത ഉടമസ്ഥ ബോധത്തെ പുരോഗമന ചിന്ത കൊണ്ട് കീഴ്പെടുത്താന്‍ ഒരു സമൂഹത്തിനായില്ലീങ്ങില്, അതിനെ അധിനിവേശ മനസ്സ് അതിനു തോന്നുന്ന ഇരകളെ വേട്ടയാടി ക്കൊണ്ടിരിക്കും..

പ്രാകൃത - പ്രിമിട്ടിവ് - ബോധം എല്ലാ ജീവജാലംഗളിലും ഉണ്ട് - ഓരോ മനുഷ്യനും അതുണ്ട്‌..അതില്ലാതെ ജീവിതമില്ല .പക്ഷെ മനുഷ്യന്റെ കാര്യത്തില്‍ പരിഷ്കൃത മൂല്യബോധം ഈ പ്രകൃത് സ്വത്വത്തെ പലപ്പോഴും നിയത്രിച്ചു നിര്ത്തുന്നു. അങ്ങനെ ചെയ്യേണ്ടത് മനുഷ്യത്വം നിലനില്‍ക്കാന്‍ അതെന്താപെക്ഷിതമാണ്‌ .



Posted by Chattambi :: ചട്ടമ്പി to കമന്റ് ബോക്സ് at March 1, 2010 6:11 PM

Reply via email to