1. ഞാനും എന്‍റെ ലോകവും has left a new comment on your post "പ്രേമരാജന്‍ അന്തരിച്ചു.":

ആദരാഞ്ജലികൾ .



Posted by ഞാനും എന്‍റെ ലോകവും to സംവാദം at March 1, 2010 2:02 PM

2. Gabriel has left a new comment on your post "ബ്രേക്കപ്പ് പാര്‍ട്ടി":

Manu Bhayya.. I started reading you're blogs very recently. I really Love each one of them. Please write more about our Brij Viharian Mallus. I have not seen anything about the mallu youths(Born and bought up delhi Teams). There are so many things that you can share with us.. I really love you're thought flow and you're capablity to add humour to any situation.



Posted by Gabriel to ::ബ്രിജ്‌ വിഹാരം:: at 2 March 2010 02:45

3. മുക്കുവന്‍ നിങ്ങളുടെ പോസ്റ്റ് "മുഹമ്മദ് നബിയുടെ സവിശേഷതകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഉള്ളത് പറഞ്ഞാല്‍ ഉറിയും ചിരിക്കും... മാഷെ, ഈ ബൂലോകബ്ലോഗില്‍ പേടിച്ചോടേണ്ട ഗതികേടൊന്നും മുക്കുവനിന്നില്ലാ.. പിന്നെ തന്റെ ഈവക അലവലാതി പോസ്റ്റ് കണ്ട്പ്പോള്‍ എന്തേലും ഒന്ന് തോണ്ടിയില്ലേല്‍ ഉറക്കം വരില്ലാ.. അത്കൊണ്ട് ഇട്ടതാ... ഇനിയും കുറെമാടുകളെ കൂടെക്കൂട്ട്...



മുക്കുവന്‍ , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 2 3:16 am ന് പോസ്റ്റ് ചെയ്തത്

4. മലബാറി has left a new comment on your post "ചെരിപ്പുകൾ പുറത്തു വയ്ക്കണോ?":

ഈ ഇണ്ടാസ്‌ ആർക്കോ എന്തോ വിളി വന്നപ്പോൾ ഉടലെടുത്തതാകാനേ വഴിയുള്ളൂ. കാരണം ഇതിൽ
ഇതിൽ ആവർത്തിച്ചു പറയുന്ന ആദരവ്‌, എഴുന്നേറ്റു നിൽക്കൽ പ്രയോഗങ്ങൾ തന്നെ. ഇതൊന്നും ഉപയോഗിക്കതെ 'ജനപ്രതിനിധികളുടെ ആവശ്യങ്ങളും നിർദ്ദേശങ്ങളും ഗൗരവമായി പരിഗണിക്കണം, അവരുടെ നേരിട്ടും ഫോൺ വഴിയും ഒക്കെയുള്ള അന്വേഷണങ്ങൾക്ക്‌ കൃത്യമായും സത്യസന്ധമായും മറുപടി കൊടുക്കണം' എന്നൊക്കെ ആയാൽ എന്തായിരുന്നു കുഴപ്പം ?
ആദരവ്‌, ബഹുമാനം എന്നതൊക്കെ എണീറ്റു നിന്നും ഓച്ഛാനിച്ചു നിന്നും ഒക്കെ മാത്രം പ്രകടിപ്പിക്കേണ്ടതാണെന്നു വിശ്വസിക്കുന്നവർ ഇപ്പൊഴും സർക്കാറിന്റെ ഉന്നത തലങ്ങളിൽ പോലും ഉണ്ടല്ലോ - കഷ്ടം.
സർക്കാർ തലങ്ങളിലെ എഴുത്തു കുത്തുകളിലും ഈ അനാവശ്യ ഓച്ഛാനിച്ചു നിൽക്കൽ കാണാം. ഒരിക്കൽ ഞങ്ങൾ ഒരു ബന്ധുവീട്ടിലെ കല്യാണത്തിന്‌ മൈക്ക്‌ പെർമിഷൻ എടുക്കാൻ വേണ്ടി പോലീസ്‌ സ്റ്റേഷനിൽ പോകുമ്പോൾ അത്യാവശ്യം പൊതു പ്രവർത്തനം ഒക്കെയായി നടക്കുന്ന ഒരു ബന്ധു കൂടെയുണ്ടായിരുന്നു. ഞാൻ ഒരു പേപ്പർ എടുത്തു വെച്ച്‌ from,..... to,... എന്നുള്ള രൂപത്തിൽ അപേക്ഷ എഴുതാൻ തുടങ്ങിയപ്പോൾ അദ്ദേഹം തടഞ്ഞു: ഹേയ്‌ അങ്ങനെയൊന്നും പാടില്ല, 'ബഹുമാനപ്പെട്ടാ സബ്‌ ഇൻസ്പെക്ടർ...........ബോധിപ്പിക്കുന്നത്‌' എന്നൊക്കെ വേണം എഴുതാൻ.അയാളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അങ്ങനെയൊക്കെ ആയിരുന്നു സ്ഥിരമായി കണ്ടു കൊണ്ടിരുന്നത്‌. റവന്യൂ ഓഫിസുകളിലെ ചില അപേക്ഷകളുടെ സംബോധനകൾ വായിച്ചാൾ തല കറങ്ങും, മലയാളം ആണൊ എന്നു പോലും സംശയമാകും. ഇതിന്റെ ഒക്കെ പിന്നിൽ ഈ ആദരിക്കലും കോപ്പും തന്നെ. ഉദ്യോഗസ്ഥന്മാർക്ക്‌ ജനങ്ങളിൽ നിന്നും ബഹുമാനം, ജനപ്രതിനിധികൾക്ക്‌ ഉദ്യോഗസ്ഥന്മാരിൽ നിന്നും. പാവം ജനങ്ങൾ മത്രം ഊ.....ർ

കാലാകാലങ്ങളിൽ ഇത്തരത്തിലുള്ള ഇണ്ടാസുകൾ വരിവരിയായി പുറതിറങ്ങിയിട്ടുണ്ടോ ആവോ:
'ഉദ്യോഗസ്ഥന്മാർ ജോലി സമയത്ത്‌ കൃത്യമായി ഓഫീസിലിരുന്നു ജോലി ചെയ്യണം',
'ഗവൺമന്റ്‌ ഓഫീസിൽ വരുന്ന പൗരജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അനാവശ്യ കാലതാമസം കൂടാതെ നടത്തി കൊടുക്കണം',
..............

ഇത്തരം ഇണ്ടാസുകൾ നിലവിലുണ്ടോ എന്നറിയില്ല. ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ സർക്കാർ ജീവനക്കാർക്ക്‌ തൃണസമാനം.



Posted by മലബാറി to വെള്ളെഴുത്ത് at March 2, 2010 3:12 AM

5. ഹരിയണ്ണന്‍@Hariyannan has left a new comment on your post "പ്രണയം!":

ORU VARSHAM POORTHIYAAKKIYATHINTE AWARD...RANDALUM CHERNN PAKUTHEDUKKUKA!



Posted by ഹരിയണ്ണന്‍@Hariyannan to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 2 March 2010 4:12 AM

6. അനില്‍ശ്രീ... has left a new comment on your post "എം എഫ് ഹുസൈന്‍... കഷ്ടം! ! .. ഇത് വേണ്ടായിരുന്നു.":

അപ്പോകലിപ്തോ,

ആദ്യമായി പറയട്ടെ, ഞാന്‍ പത്തമ്പത് കൊല്ലം ഇവിടെ താമസിക്കന്‍ വന്നവനല്ല. പിന്നെ 'സായിപ്പേ' എന്ന വിളി എനിക്ക് അത്ര ഇഷ്ടമായിട്ടില്ല. ആ വിളിയില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് എന്നോടുള്ള നിലപാട് വ്യക്തമാകുന്നു.

ഞാന്‍ എന്റെ പോസ്റ്റില്‍ പറഞ്ഞ കാര്യം വിശദമായി പറയാം. ഇവിടെ ഗള്‍ഫ് രാജ്യങ്ങളില്‍ നാല്പതും അമ്പതും കൊല്ലം മുമ്പ് വന്ന് നാട്ടില്‍ പോലും പോകാനാവാതെ നില്‍ക്കുന്നവര്‍ ഉണ്ട്. ചിലര്‍ നാട്ടില്‍ പോയവരുണ്ട്. അവരൊക്കെ പല പ്രാവശ്യം ആവശ്യപ്പെട്ടാല്‍ പോലും ഇവിടുത്തെ പൗരത്വം കൊടുക്കാറില്ല. എനിക്കിവിടെ ഉണ്ടാകുന്ന അസൗകര്യങ്ങള്‍ വച്ച് ഈ നാടിനെ തള്ളിപ്പറയുകയല്ല ഞാന്‍ ചെയ്തത് സുഹൃത്തേ. ഇവിടെ ഉള്ള സൗകര്യങ്ങളെക്കാള്‍ എന്റെ നാട്ടിലെ അസൗകര്യങ്ങളാണ് എനിക്കിഷ്ടം എന്നാണ് ഞാന്‍ പറഞ്ഞത്. അത് മനസ്സിലാകാത്തത് ഞാന്‍ എന്ന സായിപ്പിന്റെ ഭാഷ നല്ലവനായ മലയാളിക്ക് മനസ്സിലാകാത്തതു കൊണ്ടാവും.

ഇനി ഹുസൈന്റെ കാര്യം.... അങ്ങേര്‍ വരച്ചത്, വരച്ചു. അത് വരക്കുമ്പോള്‍ ഇന്ത്യയിലെ ഭൂരിപക്ഷമതവാദികളുടെ മനസ്സ് അദ്ദേഹത്തിന് അറിയില്ലായിരുന്നു എന്ന് വിശ്വസിക്കാനാവില്ല. അതില്‍ നിന്നുണ്ടായ ഭീഷണികളില്‍ നിന്ന് ഒളിച്ചോടാനായിരുന്നെങ്കില്‍ എന്തിന് വരച്ചു? ചിത്രകാരന്‍ പറഞ്ഞ പോലെ ആ ചിത്രങ്ങള്‍ മൂലം നശിക്കുന്നതാണോ ഹൈന്ദവസംസ്കാരം എന്ന് അറിയില്ലാത്തതിനാല്‍ തന്നെയാണ് അന്ന് രാഹുല്‍ ഇട്ട പോസ്റ്റിനെ അനുകൂലിക്കുന്നില്ല എന്ന് പറഞ്ഞത്.



Posted by അനില്‍ശ്രീ... to 'സ്വ'കാര്യങ്ങള്‍... at March 1, 2010 9:26 PM

7. മാണിക്യം has left a new comment on your post "ബൈബിളിലെ അക്ഷരം കുഴിക്കുന്നവര്‍!":

നിന്റെ ഒരു കരണത്തടിച്ചാല്‍ മറുകരണം കൂടി കാട്ടി കൊടുക്കുവാന്‍ പറഞ്ഞ യേശുവിന്റെ അനുയായികള്‍ ഒന്നോ രണ്ടോ ബ്ലോഗ് പോസ്റ്റ് കണ്ട് വെരളി പിടിക്കണ്ട, ബൈബിള്‍ വ്യാഖ്യാനിച്ച് വിഘടിച്ച് അര്‍ത്ഥം പറഞ്ഞ് ആന്തരാര്‍ത്ഥം മനസ്സിലാക്കി ഈ ഭൂമിയില്‍ ജീവിച്ചു മരിച്ച് സ്വര്‍ഗരാജ്യത്തു ചെന്നെത്താന്‍ മനുഷ്യപുത്രന്റെ എത്ര അനുയായികള്‍ക്കാവും?

ഭൂമിയില്‍ സത്യത്തിനും ന്യായത്തിനും മൂല്യഛുതിയുണ്ടാവുമ്പോള്‍ അതാതു കാലത്ത് മാനവരാശിക്ക് ശരിയായത് കാട്ടികൊടുക്കാന്‍, ഉപദേശിച്ചു നേര്‍‌ വഴിക്ക് നടത്താന്‍ അവതാരങ്ങളും പ്രവാചകരും വന്നു പോയി..എന്നെങ്കിലും പൊതുവായി സമ്മതിക്കണം..
പലദേശത്ത് പലഭാഷയില്‍ ഈ കണ്ടകാലമെല്ലാം ആ വിശ്വാസങ്ങള്‍ മുറുകെ പിടിച്ച് മതനേതാക്കന്മാരുടെ ചൊല്ലുകേട്ട് ജനം ജീവിച്ചിരുന്നു അന്ന് ഒന്നും വലിയ വാഗ്വാദവും ഉണ്ടായില്ല.
സന്ധ്യാ സമയത്ത് വീടുകളില്‍ രാമനാമ ജപവും നിസ്ക്കാരങ്ങളും കൊന്തനമസ്കാരങ്ങളും കേട്ടു ..അമ്പലത്തില്‍ നിന്ന് ശംഖുവിളിയും മോസ്കിലെ വാങ്ക് വിളിയും പള്ളിയിലെ മണിയും ഒരേ നേരം മുഴങ്ങി അന്നൊന്നും ആരുടെയും മതവിചാരങ്ങള്‍ വൃണപ്പെട്ടു കണ്ടില്ല.. പള്ളിക്കൂടം വിട്ട് വന്നു ചുറ്റുവട്ടത്ത് ഒന്നിച്ചു കളിച്ചിരുന്നവര്‍ ദേഹശുദ്ധി വരുത്തി ഒരേ നേരത്ത് അവരവരുടെ വീട്ടില്‍ പ്രാര്‍ത്ഥനയില്‍ മുഴുകി .. പല പേരില്‍ പല സ്വരത്തില്‍ എല്ലാവരും വിളിക്കുന്നത് ഈശ്വരനെ തന്നെയാണ്, എല്ലാ മതവും പഠിപ്പിക്കുന്നത് സത് കൃത്യങ്ങള്‍ ചെയ്യാനും പ്രായമായവരെ അനാഥരെ അബലരെ കുഞ്ഞുങ്ങളെ സ്ത്രീകളെ സംരക്ഷിക്കാനും ആണ് . ...
ചെറിയ ഒരു കാലഘട്ടത്തില്‍ ഈ ഭൂമിയില്‍ ജീവിക്കുമ്പോള്‍ പരസ്പരം സ്നേഹിക്കുക, സേവിക്കുക, സഹായിക്കുക.. ഇതില്ലയെങ്കില്‍ ഒരു മത വിശ്വാസവും നിത്യജീവന്‍ നല്‍കില്ല....

ഞാന്‍ മരിച്ചിട്ട് അവിടെ പോയി നോക്കി തിരിച്ചു വന്ന് ഇതിന്റെ നിജസ്ഥിതി പറയാം എന്നിട്ട് ബാക്കി വാക്ക് പയറ്റ് ....

അല്ല പിന്നെ ...



Posted by മാണിക്യം to വഴി മറന്നു പോയവര്‍ at March 2, 2010 12:58 AM

8. tarana has left a new comment on your post "PARDON ME":

:)



Posted by tarana to Rebelling Thoughts..... at March 2, 2010 3:42 AM

9. കൊസ്രാ കൊള്ളി has left a new comment on your post "ബ്രേക്കപ്പ് പാര്‍ട്ടി":

i want to see my girl.. now.... oh.. these distance between us.......



Posted by കൊസ്രാ കൊള്ളി to ::ബ്രിജ്‌ വിഹാരം:: at 2 March 2010 01:09

10. *free* views has left a new comment on your post "നിങ്ങള്‍ അവരുടെ ആളല്ലേ":

My only job is to criticise so let me do that: What about Madani? There are people who condone minority fanatism and there are those who condone majority fanatism. Both are to be opposed and kept at equal distance even if that means some votes less or some seats lost. Party should oppose minority fanatism/extremism with same vigor that it oppose RSS.
I am in no way suggesting that CPI(M) is not important in keeping RSS influence in check; i think people should be thankful for that and appreciate the effort.



Posted by *free* views to വര്‍ക്കേഴ്സ് ഫോറം at March 1, 2010 10:28 PM

11. ഗീത has left a new comment on your post "മന്തുഗുളിക മന്ത്രിയ്ക്കുപോലും വേണ്ടായിരുന്നു...":

പൊതുജനമെന്ന കഴുതയ്ക്ക് കൊടുക്കാനുള്ള മരുന്ന് മന്ത്രിണി കഴിക്കണം ന്നൊക്കെ പറഞ്ഞാല്‍ അതിത്തിരി കൂടിപ്പോവില്ലേ?



Posted by ഗീത to കല്ലുവെച്ച നുണ at March 01, 2010 11:37 PM

12. ശാന്ത കാവുമ്പായി has left a new comment on your post "സ്വപ്നഭുമിയിലേക്ക്... ( 15 )":

അങ്ങനെ ഒരു കുഴിയിൽ നിന്നും കുന്നിലേക്കു കയറാൻ തുടങ്ങി



Posted by ശാന്ത കാവുമ്പായി to ചിന്നുവിന്റെ നാട് at 01/03/2010 21:20

13. Mahesh Cheruthana/മഹി has left a new comment on your post "ബ്രേക്കപ്പ് പാര്‍ട്ടി":

മനുവേട്ടാ,
മറ്റൊരു നല്ല പോസ്റ്റു !പുതിയ കുറെ വാക്കുകള്‍ മനസ്സിലായി !
എല്ലാ ആശംസകളും .......



Posted by Mahesh Cheruthana/മഹി to ::ബ്രിജ്‌ വിഹാരം:: at 1 March 2010 23:37

14. മുരളി I Murali Nair has left a new comment on your post "വൈശാലി റീലോഡഡ് ! സ്കിറ്റ് !! (ഒടുക്കത്തെ ഭാഗം)":

വിനയ മഹര്‍ഷിയുടെ അതിശയമരുന്നു കഴിച്ച് എനിക്കും പിടിപെട്ടിരുന്നു ശോധനയില്ലായ്മ.
അടുത്തകാലത്ത് തിലകാമൃതം കഴിച്ചപ്പോള്‍ അത് അതിസാരമായി..
നോം എന്ത് ചെയ്യണം വാഴാനന്ദ തിരുവടികളെ....
ഉരിയാടിയാലും..



Posted by മുരളി I Murali Nair to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at March 2, 2010 12:39 AM

15. നാട്ടുകാരന്‍ has left a new comment on your post "ഹിമാലയ യാത്ര - അവസാന ഭാഗം":

അപ്പോള്‍ ഹിമാലയത്തില്‍ നിന്നുമിറക്കി :)
അടുത്ത സ്ഥലം ഉടന്‍ പിടിച്ചോ .........

ഇങ്ങനേയും സ്ഥലങ്ങളുണ്ടെന്ന് അറിയിച്ചതിനും ഈ നീണ്ട യാത്രയില്‍ ഞങ്ങളെയും കൂടെക്കൂട്ടിയതിനും നന്ദി.



Posted by നാട്ടുകാരന്‍ to നമ്മുടെ ബൂലോകം at March 2, 2010 12:31 AM

16. Frog Books has left a new comment on your post "കുറച്ചു സമയം ഒത്തിരി കാര്യം !":

Good attempt, keep up the good work...



Posted by Frog Books to നമ്മുടെ ബൂലോകം at March 1, 2010 11:21 PM

17. krishnadas has left a new comment on your post "ഹെല്‍ത്ത്‌ പുരാണം":

autokkarannte 5 ropppakkuvendi 6 roopa koduthu registered post ayachathum masaladosa kazhichathumellam nannayi



Posted by krishnadas to പഴമ്പുരാണംസ് © Pazhamburanams at 2 March 2010 00:29

18. ജനശക്തി has left a new comment on your post "തണ്ണീര്‍മുക്കം ബണ്ടും വേമ്പനാട്ടുകായലും":

തണ്ണീര്‍മുക്കം ബണ്ട് പരീക്ഷണാര്‍ത്ഥം ഒരു വര്‍ഷത്തേക്ക് തുറന്നിടുകയാണെങ്കില്‍ തന്മൂലം കര്‍ഷകര്‍ക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം പരിഹരിച്ചുകൊണ്ട് ബണ്ട് തകര്‍ക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ആലോചനകള്‍ നടക്കുന്നു എന്ന മാധ്യമവാര്‍ത്തകള്‍ പ്രസ്തുത ബണ്ടിനെക്കുറിച്ചുള്ള പുതിയ ചില ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. വേമ്പനാട് കായലിന്റെ ഇരുകരകളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു റഗുലേറ്റര്‍ ആണ് ഈ ബണ്ട്. ആലപ്പുഴ ജില്ലയിലെ തണ്ണീര്‍മുക്കവും കോട്ടയം ജില്ലയിലെ വെച്ചൂരും ബണ്ടിന്റെ അതിര്‍ത്തികളാണ്. ഏതാണ്ട് 1250 മീറ്റര്‍ നീളമുണ്ട് ഇതിന്. വേനല്‍ക്കാലത്ത് കടലില്‍നിന്നുള്ള ഉപ്പുവെള്ളം കായലിന്റെ തെക്കന്‍ ഭാഗത്തേക്ക് കടന്നുകയറുന്നത് തടഞ്ഞ് കുട്ടനാട്ടില്‍ രണ്ടാംകൃഷി സാദ്ധ്യമാക്കുകയായിരുന്നു ബണ്ടിന്റെ ലക്ഷ്യം. ഇതനുസരിച്ച് ബണ്ട് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ 23500 ഹെക്ടര്‍ സ്ഥലത്ത് വൃശ്ചികത്തില്‍ രണ്ടാംകൃഷി ആരംഭിക്കാം. ലക്ഷ്യമിട്ട 23500 ഹെക്ടര്‍ സാദ്ധ്യമായില്ലെങ്കിലും ഇന്ന് കുട്ടനാട്ടില്‍ 12,000-15,000 ഹെക്ടര്‍ സ്ഥലത്ത് രണ്ട് കൃഷി സാദ്ധ്യമാകുന്നുണ്ട്.



Posted by ജനശക്തി to ജാഗ്രത at March 1, 2010 10:45 PM

19. നീലത്താമര | neelathaamara has left a new comment on your post "എനിക്കുമിത്തിരി ഇടം":

ഞാന്‍ ആദ്യമായിട്ടാണിവിടെ വരുന്നത്‌. കൊള്ളാമല്ലോ...



Posted by നീലത്താമര | neelathaamara to എഴുത്തോല at March 2, 2010 12:10 AM

20. Babli has left a new comment on your post "The Middle Path":

Wish you and your family a very Happy Holi.
Very beautiful.



Posted by Babli to നീലാംബരി at March 2, 2010 1:02 AM

21. a man has left a new comment on your post "പ്രേമരാജന്‍ അന്തരിച്ചു.":

Very good ,angane nallathu nadakkatte ,ippo nrakathil eriyunnundaakum.



Posted by a man to സംവാദം at March 1, 2010 9:58 AM

22. sm sadique has left a new comment on your post "മഴ പെയ്യുന്നുണ്ട്":

മഴ പെയ്യുന്നുണ്ട് ......ശാന്തമായ മഴ പോലെ ഈ കവിത



Posted by sm sadique to ! Murivukal മുറിവുകള്‍ ! at 00:09

23. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "വൈശാലി റീലോഡഡ് ! സ്കിറ്റ് !!(ഒടുക്കത്തെ ഭാഗം)":

ഈശ്വരാ...ഞാന്‍ ചെയ്ത ഈ അപരാധം പൊറുക്കണേ..ഈ സിനിമാറ്റിക്ക് സ്കിറ്റ് ഇവിടെ അവസാനിപ്പിക്കുന്നു.ആ ഉണ്ണിയുടെ ലിസ്റ്റില്‍ എന്റെ പേരില്ലെങ്കില്‍ വീണ്ടും കാണാം! :)



Posted by വാഴക്കോടന്‍ ‍// vazhakodan to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at March 2, 2010 12:07 AM

24. ഹംസ has left a new comment on your post "മന്തുഗുളിക മന്ത്രിയ്ക്കുപോലും വേണ്ടായിരുന്നു...":

ഗീതേച്ചി പറഞ്ഞപോലെ കഴുതകള്‍ക്ക് (ജനങ്ങള്‍ക്ക് ) കൊടുക്കെണ്ട ഗുളിക എങ്ങനാ മന്ത്രി കഴിക്കുന്നത് അതുകൊണ്ടായിരിക്കും ആദ്യം കിട്ടിയത് അടുത്തിരുന്ന ആള്‍ക്കും രണ്ടാമത് കിട്ടിയത് വീട്ടില്‍ കൊണ്ട് പോയി വളര്‍ത്തു കഴുതക്ക് കൊടുക്കാനും വേണ്ടി ബാഗില്‍ ഇട്ടത്.



Posted by ഹംസ to കല്ലുവെച്ച നുണ at March 02, 2010 2:25 AM

25. മാരീചന്‍‍ has left a new comment on your post "ചെരിപ്പുകൾ പുറത്തു വയ്ക്കണോ?":

ഒരുനിനവില്‍ ഇടിവെട്ടി
ഉടനുറവ പെയ്യുന്ന
കര്‍ക്കിടക മഴയല്ലല്ലോ അങ്കിളേ ജനാധിപത്യം...
പഞ്ചായത്ത് മെമ്പര്‍ക്കു മുന്നിലും ഉദ്യോഗസ്ഥന്‍ എഴുന്നേറ്റു നില്‍ക്കുന്ന കാലം മെല്ലെ വരും... വെയ്റ്റ് ചെയ്യൂ



Posted by മാരീചന്‍‍ to വെള്ളെഴുത്ത് at March 1, 2010 10:39 PM

26. Anonymous has left a new comment on your post "അതിര്‍ത്തിത്തര്‍ക്കം":

ഉപയോഗിച്ച് പഴകിയ technique ആയിപ്പോയി .. അതിനു വേണ്ടി മാത്രം ഒരു അതിര്‍ത്തി തര്‍ക്കം കഥ പറയേണ്ടായിരുന്നു..



Posted by Anonymous to ഋതു - കഥയുടെ വസന്തം at March 2, 2010 1:56 AM

27. റ്റോംസ് കോനുമഠം has left a new comment on your post "ഹോളി കേ പീഛേ ക്യാ ഹേ?":

പ്രകാശേ,
ജാതി ഭരിക്കാന്‍ തൊടങ്ങീട്ട് ശ്ശീ കാലായി. പിന്നെ പോരാത്തതിന്‌ നടന്മ്മാര്‍ തന്നെ അവരുടെ ഫാന്‍സിലൂടെ നടത്തുന്ന ലോബിയും.



Posted by റ്റോംസ് കോനുമഠം to Prakash D Namboodiri at March 1, 2010 10:15 PM

28. വയ്സ്രേലി മുക്കില്‍ അംജിത് നെടുംതോട് has left a new comment on your post "വൈശാലി റീലോഡഡ് ! സ്കിറ്റ് !! (ഒടുക്കത്തെ ഭാഗം)":

വഴക്കാക്കാ, ഒടുക്കത്ത ഭാഗവും കലക്കീട്ടോ!



Posted by വയ്സ്രേലി മുക്കില്‍ അംജിത് നെടുംതോട് to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at March 2, 2010 12:22 AM

29. CKLatheef has left a new comment on your post "ബൈബിളിലെ അക്ഷരം കുഴിക്കുന്നവര്‍!":

(തുടര്ച) എങ്കില്‍ നമ്മുക്ക് ചര്‍ച തുടരാം. അത്തരം കൂതറകള്‍ രംഗം കയ്യടക്കുമ്പോള്‍ പിന്നീട് അവിടെ ചര്‍ചചെയ്യാന്‍ നില്‍ക്കുന്നത് ബുദ്ധിയല്ല. അതുകൊണ്ടാണ് മുമ്പ് കാളിദാസ ബ്ലോഗില്‍ നിന്ന് പിന്‍വലിഞ്ഞത്. പിന്നീട് അവിടെ നടന്നത് ഒരു ആഘോഷമായിരുന്നു. എല്ലാവരും തോറ്റോടി എന്ന് പറഞ്ഞ്. ഇങ്ങനെ തോല്‍പിക്കാനും ജയിപ്പിക്കാനും ലക്ഷ്യം വെച്ച് ചര്‍ചയില്‍ പങ്കെടുക്കുന്നവരേ വിവേകം കൈവെടിയുകയും വികാരത്തിനടിപ്പെടുകയും ചെയ്യൂ. അതിനാല്‍ ആളുകള്‍ അഭിപ്രായം പറയട്ടേ.



Posted by CKLatheef to വഴി മറന്നു പോയവര്‍ at March 1, 2010 9:24 PM

30. റ്റോംസ് കോനുമഠം നിങ്ങളുടെ പോസ്റ്റ് "വെളിച്ചം നയിക്കുന്ന ഇടം ......" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വെളിച്ചം എപ്പോഴും ഒരാശ്വാസം തന്നെയാണ്‌.



റ്റോംസ് കോനുമഠം , വാലായ്മ........... ലേക്ക് 1.3.10 ന് പോസ്റ്റ് ചെയ്തത്

31. എറക്കാടൻ / Erakkadan has left a new comment on your post "യു.കെ .വിദേശ വിദ്യാർത്ഥി ചരിതം ഒരു വിങ്ങലും പൊട്ടല...":

oru visa sariyaakkan pattumo murali chetta



Posted by എറക്കാടൻ / Erakkadan to BILATTHIPATTANAM at 1 March 2010 09:46

32. ഭൂമിപുത്രി has left a new comment on your post "ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":

ചേരയെക്കണ്ട് പാമ്പാണെന്ന് കരുതി ബഹളമുണ്ടാക്കി ആളെക്കൂട്ടി നിഷ്ക്കളങ്കനെ കൊല്ലിച്ച ഒരു ഭൂതകാലം എനിയ്ക്കുമുണ്ട് ശ്രീ



Posted by ഭൂമിപുത്രി to നീര്‍‌മിഴിപ്പൂക്കള്‍‌ at March 1, 2010 10:21 PM

33. വെള്ളെഴുത്ത് has left a new comment on your post "വെള്ളെഴുത്തിന് ഒരു തുറന്ന കത്ത്..........":

പരസ്പരവിരുദ്ധമായ കുറേ ആശയങ്ങൾ സ്വന്തം സങ്കൽ‌പ്പങ്ങൾ കൂട്ടിക്കുഴച്ച് ഒന്നിച്ചെടുത്ത് ഒരുട്ടി ഉണ്ടയാക്കി എതിർ വശത്തേയ്ക്ക് എറിഞ്ഞാൽ പണി എളുപ്പമാവും. ഒന്നിനു മറുപടി പറയുമ്പോൾ മറ്റേടം വലിച്ചു കാണിക്കാം.. ഇതോ... ! ഇതിനെയാണ് താർക്കിക (കു)യുക്തി എന്നു പറയുന്നത്. ഇതും പണ്ടെ നിലനിന്നിരുന്ന സംഗതിയാണ്. സർക്കുലറിലെ പെരുമാറ്റച്ചട്ടത്തെയാണ് ചൂണ്ടിയത്. അല്ലാതെ സർക്കുലറിലെ മൊത്തം വാക്യങ്ങളെ അല്ല. ജനപ്രതിനിധികളെ ബഹുമാനിക്കണ്ട (എന്നല്ല ഒരു മനുഷ്യനെയും ബഹുമാനിക്കണ്ട എന്നു ) ഒരിടത്തും വാദിച്ചിട്ടില്ല. പക്ഷേ ബഹുമാനിക്കേണ്ടത് എഴുന്നേറ്റ് നിന്നാണെന്ന് ഒക്കെ പറയുന്നതും അത്ര അപകടമല്ലെന്നു തോന്നുന്നു ഇപ്പോൾ , അങ്ങനെ തന്നെയേ പറ്റൂ എന്ന് മാരീചന്റെ നിലവിളി കാണുമ്പോൾ. എങ്കിൽ അങ്ങനെ. ഓച്ഛാനിക്കുക, വാപൊത്തുക തുടങ്ങിയ ആചാരങ്ങൾ കൂടി അനുബന്ധമായി ചേർക്കാം. ബഹുമാനത്തിനെത്ര വഴികൾ കിടക്കുന്നു. ഇനിയും ഇതേ ഇണ്ടാസ് പൊടി തട്ടിയെടുക്കുമ്പോൾ അതെല്ലാം കൂട്ടിച്ചേർക്കാം . ‘സൂചനാകാലം‘ അല്ല അതു പുതുതായി ഇറങ്ങിയ കാലമാണ് പോസ്റ്റിന്റെ വിഷയം. ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ എത്ര സർക്കുലർ ഇറങ്ങിയിട്ടുണ്ടെന്ന കാര്യം അന്വേഷിക്കുകയായിരുന്നില്ല. അതു മറ്റൊരു പോസ്റ്റിൽ ചെയ്യാം !!!
കെ ഇ എൻ ഉൾപ്പടെയുള്ളവരുടെ പഴയവാദമാണ് ജനപ്രതിനിധികളെ മോശക്കാരായി ചിത്രീകരിക്കുന്നവരുടെ അരാഷ്ട്രീയത. എന്താണു ലക്ഷ്യം എന്ന് സാമാന്യബോധമുള്ളവന് മനസ്സിലാവും അതുകൊണ്ട് അക്കാര്യം വിടുന്നു. ബഹുമാനം മൂത്ത് അവർക്ക് ശിക്ഷണാധികാരം കൂടി കൊടുക്കണമെന്നും വാദിക്കണം. എങ്കിലേ നെയ്യാറ്റിൻ കരയിലും പേരൂർക്കടയിലും ഒക്കെ നടന്നതിനു ന്യായീകരണം ആവൂ.
ജനാധിപത്യം ചോദ്യങ്ങൾ യുനസ്കോയുടെ നേതൃത്വത്തിൽ 1995 ൽ പ്രസിദ്ധീകരിച്ച പുസ്തകമാണ്. അതിനെ ആരും അധികരിച്ചിട്ടില്ല. ജനപ്രതിനിധി ജനങ്ങളേക്കാൾ മെച്ചപ്പെട്ടവനല്ലെന്ന കാര്യം അതിൽ എഴുതി വച്ചിട്ടുണ്ട് എന്നകാര്യം ചൂണ്ടിക്കാണിച്ചതേയുള്ളൂ. അടിസ്ഥാനപരമായി അത്രയും. അപ്പോൾ ജനാധിപത്യമെന്ന ആശയത്തിന് രാഷ്ട്രീയ/തത്ത്വചിന്താതലത്തിൽ പിൽക്കാലത്തുണ്ടായ സംഭാവനകളൊക്കെ കറ്റലിൽ കലയണം. കാരണം നമുക്ക് പുസ്തകങ്ങളോട് തന്നെ സർവപുച്ഛമാണ്. (അങ്ങനെയാണ് ഈ പോസ്റ്റ് വായിച്ചാൽ തോന്നുക. അതും ഒരു അടവുനയമാണ്.. നിന്റെയൊരു പുസ്തകം !) ബീഹാറിലും ഗുജറാത്തിലുമൊക്കെയുള്ള ജനപ്രതിനിധികളുടെ ചെയ്തി എന്തായാലും ഇതേ ആവേശത്തോടെ അവരെ ബഹുമാനിക്കുന്ന കാര്യം മാരീചൻ ആലോചിക്കുമോ എന്നറിയാൻ ആഗ്രഹമുണ്ട്. അതോ ജനപ്രതിനിധികളെ അവഹേളിക്കാനും വിമർശിക്കാനും ഉള്ള അധികാരം രാഷ്ട്രീയകക്ഷികൾക്കും അവരെ ബഹുമാനിക്കാനുള്ള അധികാരം ഉദ്യോഗസ്ഥർക്കും ആയി നിജപ്പെടുത്തിയിരിക്കുകയാണോ?
അപ്പൻ പറഞ്ഞാലും ഇല്ലെങ്കിലും അതു ഏതു കോണ്ടെക്സ്റ്റിലാണെങ്കിലും (മാർക്സിസ്റ്റു വിമർശകരെയാണ് അപ്പൻ കുത്തിയത്.. അതു വേ...) പോസ്റ്റ് വിവരക്കേടാണെന്ന കാര്യം ഞാൻ സമ്മതിച്ചു തരാം. ഈ പോസ്റ്റിൽ പറഞ്ഞതാണ് ‘വിവര‘മെങ്കിൽ ആ പോസ്റ്റിനു വിവരക്കേടായിരിക്കാനേ പറ്റൂ. അല്ലെങ്കിൽ അതിനെന്തോ തകരാറുണ്ടെന്നാണ് അർത്ഥം. മനോരമയെക്കുറിച്ച് ഇ എം എസ് പറഞ്ഞതുപോലെയാന് കാര്യം.



Posted by വെള്ളെഴുത്ത് to മാരീചന്റെ വായനശാല | Marichan's Library at 1 March 2010 11:54

34. ജോളിപപ്പൻ | JollyPappan has left a new comment on your post "വൃദ്ധി":

ഹരിയണ്ണാ, കിടു!



Posted by ജോളിപപ്പൻ | JollyPappan to മരുന്ന് at Monday, March 01, 2010 11:28:00 AM

Reply via email to