1. കുഞ്ഞിക്കുട്ടന്‍ has left a new comment on your post "വെറൈറ്റി ഗോമ്പറ്റീഷന്‍ : ഇതേത് ക്ഷേത്രം...???":

is this sandipani ashram in ujjain?



Posted by കുഞ്ഞിക്കുട്ടന്‍ to ::: അഹങ്കാരം C/o Ahamkaram ::: at March 5, 2010 5:12 AM

2. sreenadhan has left a new comment on your post "ഒറ്റത്തന്തക്ക് പിറന്ന നായകന്മാരെ നമുക്ക് ഉപേക്ഷിക്...":

നല്ല ലേഖനം. അഭിനന്ദനം പിന്നെ 'ഒറ്റത്തന്തക്ക് പിറന്ന' കാര്യം-സിനിമക്കാര്‍ക്ക് 'അമ്മ' ഉണ്ടെന്കിലും 'അച്ഛന്‍' ഇല്ലല്ലൊ .



Posted by sreenadhan to മാര്‍...ജാരന്‍ at March 4, 2010 4:41 PM

3. ടോംസ്‌ നിങ്ങളുടെ പോസ്റ്റ് "വേനൽ പക്ഷികൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കണ്ണനുണ്ണി,സിദ്ധി ,അനൂപ്‌, കമന്റുകള്‍ക്ക് നന്ദി .. ഇത് ചെന്നൈ വന്ദലൂര്‍ സൂ വില്‍ നിന്നും എടുത്തതാണ്..



ടോംസ്‌ , വർണ്ണചെപ്പ് ലേക്ക് 2010, മാര്‍ച്ച് 4 4:40 pm ന് പോസ്റ്റ് ചെയ്തത്

4. mubarak mk has left a new comment on your post "ഇലകൊഴിയും ശിശിരത്തില്‍ -പോഡ്കാസ്റ്റ്":

കിരനിന്റ് പാ‍ട്ടു നന്നയിട്ടുന്ദ്. പക്ഷെ ആ പഴയ സങീത സംവിധായകരിൽ പലരും ഇന്നും ഉന്ദെങ്കിലും അത്തരം മനൊഹരഗാനങൽ ഇന്നു ഉന്ദാകുന്നില്ല എന്തുകൊന്ദു?



Posted by mubarak mk to പാട്ട് പരീക്ഷണങ്ങൾ - Kiranz..!! at Thursday, March 4, 2010 4:07:00 PM PST

5. പ്രദീപ്‌ has left a new comment on your post "കൊള്ളയ്ക്ക് കൂട്ടോ പ്രതിപക്ഷം":

സാമ്പത്തിക ശാസ്ത്രത്തില്‍ ആണോ ബിരുദം ? എനിക്ക് കുറച്ചു അടിസ്ഥാന സംശയങ്ങള്‍ ഉണ്ട് . ഒരു രാജ്യത്ത് എങ്ങനെയാണ് പണം ഉണ്ടാകുന്നതെന്ന് തുടങ്ങിയുള്ള സംശയങ്ങള്‍ . എനിക്ക് ചോദിക്കാമോ ?
അടിസ്ഥാന പരമായ സാമ്പത്തിക ശാത്രം സിമ്പിള്‍ ഭാഷയില്‍ ആരെങ്കിലും എഴുതിയിട്ടുണ്ടോ ?



Posted by പ്രദീപ്‌ to വര്‍ക്കേഴ്സ് ഫോറം at March 5, 2010 4:38 AM

6. സുനീഷ് has left a new comment on your post "സൂക്ഷിക്കുക, കണികാപരീക്ഷണം കേരളത്തിലും!!":

ആ പയ്യന്‍‌റെ കാല്‍ക്കുലേഷന്‍ പബ്ലിഷ് ചെയ്തെന്നു പറയുന്ന വെബ്സൈറ്റിന്‍റെ ഹോം പേജില്‍ നിന്ന്
Basically, the purpose of this website is to help introduce and inform the public about the LHC experiment, and some simple physical calculations which take place in all particle accelerators. They can be used in secondary school classrooms in order to stimulate the curiosity of the students, help them understand the physical concepts of LHC, and they can also be used as an example of the relationship between the cold equations of Physics on the blackboard and the exciting scientific research.

The calculations that you will be finding in this Website are adapted from the Physics of Secondary School and in most cases they are just very simple approaches to the correct results.
http://www.lhc-closer.es/php/index.php?i=1&s=1&p=1&e=0



Posted by സുനീഷ് to മൂന്നാം ബ്ലോഗ്‌ at March 5, 2010 4:19 AM

7. പാവപ്പെട്ടവന്‍ has left a new comment on your post "മന്‍മോഹന്റെ (യു പി എയുടെ) കടല്‍":

കേരളത്തില്‍ അര നൂറ്റാണ്ടിലേറെ മുമ്പ്‌ ആരംഭിച്ച ഭൂപരിഷ്‌കരണത്തെക്കുറിച്ച്‌ പിന്നീടുയര്‍ന്ന വിമര്‍ശം ഇവിടെ പ്രസക്തമാണ്

മന്‍മോഹന്‍ നിങ്ങിന്റെ വികസനം കീശ വലിപ്പ മുള്ളവന്റെ വികസനമാണ്



Posted by പാവപ്പെട്ടവന്‍ to rajeevcoup at March 5, 2010 4:08 AM

Reply via email to