1. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "കൌമാരത്തിന്റെ കുഞ്ഞ് കുസൃതികള്‍..":

Many Many happy returns.. vavas!



Posted by പകല്‍കിനാവന്‍ | daYdreaMer to അസ്മദീയം at March 6, 2010 10:55 PM

2. Paachu / പാച്ചു നിങ്ങളുടെ പോസ്റ്റ് "പായും പുലി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

തൊടുപുഴ വഴിയ്ക്കു വരും, ഹൈറേഞ്ചിന്റെ കാര്യം ഇത്തിരി മല്ലാ ! കൊങ്കണ്‍ ശ്രീധരനെപ്പോലെ ആരേങ്കിലും വേണ്ടിവരും !



Paachu / പാച്ചു , ഗുൽമോഹർ ലേക്ക് 2010, മാര്‍ച്ച് 7 12:24 pm ന് പോസ്റ്റ് ചെയ്തത്

3. Siju | സിജു has left a new comment on your post "ജി. എസ്. പ്രദീപിന്റെ വിവരക്കേടുകള്‍":

ജി. എസ്. പ്രദീപിന്റെ വിവരക്കേടുകള്‍



Posted by Siju | സിജു to ഉഡായിപ്പ് at Sunday, March 07, 2010 1:58:00 PM

4. Anonymous has left a new comment on your post "സത്യത്തിൽ നാം ആ പ്രവാചകനെ സ്നേഹിക്കുന്നുണ്ടോ?":

പ്രവാചക സ്നേഹത്താൽ ശബ്ദ്മുഖരിതമാണ്‌ ഇന്ന് അന്തരീക്ഷം. പക്ഷെ, വ്യക്തിപരമായ ജീവിതത്തിൽ ആ പ്രവാചകന്റെ നിർദ്ദേശങ്ങൾക്ക്‌ വിലകൽപ്പിക്കുന്നവർ വളരെ കുറവ്‌. ചിലർ വേദികളിൽ ഇസ്ലാമിനെക്കുറിച്ചും പ്രവാചക അദ്ധ്യാപനങ്ങളെക്കുറിച്ചുമൊക്കെ വാതോരാതെ സംസാരിക്കുന്നത്‌ കാണാം. എന്നിട്ട്‌ മറ്റ്‌ ചിലയിടത്ത്‌ ഇസ്‌ലാമിന്‌ നിരക്കാത്തതും പ്രവാചകാദ്ധ്യാപനങ്ങൾക്ക്‌ വിരുദ്ധവുമായ പലതിനും നേതൃത്വം നൽകുകയും ചെയ്യും. സമൂഹത്തിലെ അംഗങ്ങളെ ഇക്കാര്യത്തിൽ വ്യക്തമായ മാർഗ്ഗദർശനം നൽകി നന്മയിലേക്ക്‌ നയിക്കേണ്ട ഇസ്‌ലാമിലേക്ക്‌ ചേർത്തിപ്പറയുന്ന ചില സംഘടനകൾ തന്നെ ഇത്തരം അനിസ്‌ലാമിക പ്രവണതകൾ തങ്ങളുടെ മുഖ്യ പരിപാടികളായി നടത്തുന്നത്‌ എത്രമാത്രം സങ്കടകരമല്ല. നാലുമുക്കാലുണ്ടാക്കാനും ആളെക്കൂട്ടാനുമൊക്കെ പെണ്ണിന്റെ മേനിയഴകും പാട്ടും കൂത്തും ഡാൻസുമൊക്കെ ഇല്ലാതെ ഇന്നങ്ങയാണ്‌... ഇസ്‌ലാമും പ്രവാചക സ്നേഹവുമൊക്കെ വെറും പ്രസംഗങ്ങളിൽ മാത്രം.

നാസ്വിഹ്‌



Posted by Anonymous to നിലാവ്‌ at 7 March 2010 10:15

5. അരുണ്‍ / Arun has left a new comment on your post "പുരോഗമനം നമുക്ക് വേണ്ടേ വേണ്ട":

പിതാ രക്ഷതി കൌമാരേ
ഭര്‍തൃ രക്ഷതി യൌവനേ
പുത്രോ രക്ഷതി വാര്‍ധക്യേ
ന: സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി !



Posted by അരുണ്‍ / Arun to കുതിരകയറ്റം at 7 March 2010 00:00

6. ഭായി has left a new comment on your post "കൌമാരത്തിന്റെ കുഞ്ഞ് കുസൃതികള്‍..":

കമ്പ്യൂട്ടര്‍ സ്ക്രീന്‍ കണ്ടപ്പോള്‍ എന്റെ ബോഡി ഒരു നിമിഷം ഞാനോര്‍ത്തുപോയി!
എന്റെ ബോഡി ഒന്ന് അയവിറക്കാന്‍ അവസരമൊരുക്കിയതിന്



Posted by ഭായി to അസ്മദീയം at March 6, 2010 10:57 PM

7. Paachu / പാച്ചു has left a new comment on your post "പച്ചക്കടല്‍!":

നിറയട്ടെ ഭൂലോകവും ബൂലോകവും ഈ പ്രതീക്ഷയുടെ പച്ചപ്പിനാല്‍...



Posted by Paachu / പാച്ചു to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 7 March 2010 12:17 PM

8. ഭായി has left a new comment on your post "കൌമാരത്തിന്റെ കുഞ്ഞ് കുസൃതികള്‍..":

ജന്മദിനാശംസകള്‍...
സര്‍വ്വശക്തന്‍ എല്ലാ സൌഭാഗ്യങളും നല്‍കട്ടേ.



Posted by ഭായി to അസ്മദീയം at March 6, 2010 10:50 PM

9. Sranj has left a new comment on your post "കൌമാരത്തിന്റെ കുഞ്ഞ് കുസൃതികള്‍..":

Many Many Many Happy returns of the day!!!
...And all the very best for your results..

God Bless You!!!



Posted by Sranj to അസ്മദീയം at March 6, 2010 11:48 PM

10. വശംവദൻ has left a new comment on your post "യു.കെ .വിദേശ വിദ്യാർത്ഥി ചരിതം ഒരു വിങ്ങലും പൊട്ടല...":

പലർക്കും ഉപകാരപ്രദമായേയ്ക്കാവുന്ന നല്ല ഒരു പോസ്റ്റ്.

ആഞ്ചലോസിന്റെ കഥയും കൊള്ളാം.

ആശംസകൾ



Posted by വശംവദൻ to BILATTHIPATTANAM at 6 March 2010 22:52

11. സാല്‍ജോҐsaljo has left a new comment on your post "ജി. എസ്. പ്രദീപിന്റെ വിവരക്കേടുകള്‍":

എത്ര പെട്ടെന്ന് തെറ്റിദ്ധരിപ്പിക്കപ്പെടാം പ്രത്യേകിച്ച് പ്രദീപിനെപോലൊരാള്‍ പറഞ്ഞ് കേട്ടാല്‍.

നല്ലത്.



Posted by സാല്‍ജോҐsaljo to ഉഡായിപ്പ് at Sunday, March 07, 2010 2:13:00 PM

12. അരുണ്‍ / Arun has left a new comment on your post "രണ്ട് (കമ്പി)കവിതകള്‍":

വന്നവഴി എല്ലാവരും മറന്നേക്കുക

ഒതുങ്ങിയവരികള്‍ ഇഷ്ടമായി



Posted by അരുണ്‍ / Arun to ലുത്തിന ഹാലിട്ട ലുത്താപ്പോ at March 7, 2010 1:50 PM

13. പള്ളിക്കരയില്‍ has left a new comment on your post "കൌമാരത്തിന്റെ കുഞ്ഞ് കുസൃതികള്‍..":

സന്തോഷത്തിലും‌ പ്രാർത്ഥനയിലും പങ്കുചേരുന്നു.

ആശംസകൾ.....



Posted by പള്ളിക്കരയില്‍ to അസ്മദീയം at March 6, 2010 11:08 PM

14. ഏകതാര നിങ്ങളുടെ പോസ്റ്റ് "ധാർമ്മികതയും മതങ്ങളും..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

c



ഏകതാര , bright ലേക്ക് 2010, മാര്‍ച്ച് 7 12:56 pm ന് പോസ്റ്റ് ചെയ്തത്

15. ഇ.എ.സജിം തട്ടത്തുമല has left a new comment on your post "എസ്.കണ്ണന്‍":

വായിച്ചു



Posted by ഇ.എ.സജിം തട്ടത്തുമല to പുതുകവിത at March 6, 2010 11:00 PM

16. ദിപിന്‍ has left a new comment on your post "Misty Violet":

മനോഹരം!



Posted by ദിപിന്‍ to ചിത്രണം at March 7, 2010 10:29 AM

17. കാക്കര - kaakkara has left a new comment on your post "എന്റെ ജന്മദിനം":

ജീവിതത്തിന്റെ മൂന്നിലൊന്നോ 40 വയസ്സ്‌? മനസിലായില്ല!!!

ആളുകൾ ചുമ്മാ പറയുന്നതാ പ്രവാസം ഫെവിക്കോൾ ആണെന്നൊക്കെ... ഒരു പക്ഷെ ശർക്കരകുടത്തിൽ ഫെവിക്കോൾ കലക്കിയതാണോ? അല്‌പം മധുരവും ഒട്ടലും....



Posted by കാക്കര - kaakkara to വിചാരം at March 6, 2010 11:48 PM

18. കുമാരന്‍ | kumaran നിങ്ങളുടെ പോസ്റ്റ് "വിശ്വാസം... അതല്ലേ എല്ലാം..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഭയം ഇപ്പോള്‍ ഏറെ മാര്‍ക്കറ്റ് ചെയ്യപ്പെടുന്ന ഒരു സാധനമാണ്. അന്ധവിശ്വാസങ്ങളുടെയൊക്കെ അടിത്തറ ഭയവുമാണ്.



കുമാരന്‍ | kumaran , നീലത്താമരയും ലോകവും ലേക്ക് 2010, മാര്‍ച്ച് 6 11:18 pm ന് പോസ്റ്റ് ചെയ്തത്

19. കാക്കര - kaakkara has left a new comment on your post "നിത്യാനന്ദം തേടുന്നവര്‍":

നിത്യാന്ദനോ സന്തോഷമാധവനോ പെണ്ണ്‌പിടിച്ചാൽ അവരുടെ സ്വന്തം കാര്യം...

പക്ഷെ നിത്യാനന്ദസ്വാമിയോ സന്തോഷ്മാധവൻസ്വാമിയോ പിടിക്കപ്പെട്ടാൽ ഒളിഞ്ഞുനോട്ടക്കാരുടെ വിധിപ്രഖ്യാപനമായി കൂട്ടിക്കെട്ടേണ്ട. ഈ കള്ളസ്വാമിമാരുടെ മുഖമൂടി വലിച്ച്‌കീറേണ്ടത്‌ അത്യാവശ്യമാണ്‌.

ചരിത്രത്തേയൊ ഇതിഹാസങ്ങളെയൊ കൂട്ടുപിടിച്ച്‌ ആസ്വാമിമാർക്ക്‌ ചൂട്ടുപിടിക്കരുത്‌!!!



Posted by കാക്കര - kaakkara to Prakash D Namboodiri at March 7, 2010 2:13 PM

20. ഉപാസന || Upasana has left a new comment on your post "ഒഴിവുകാല കുറിപ്പുകള്‍":

മാഷെ

വെരി ഗുഡ്. അല്ലതെന്താ പറയാ. മാഷ് മഴ നനഞ്ഞ് നടന്നതു പറഞ്ഞില്ലേ. അപ്പോള്‍ ഓര്‍മ്മ വന്നത് വേറെയാണ്. ഓണത്തിനു ശേഷം ഡിസംബര്‍ വരെ 5-6 തവണ നാട്ടില്‍ പോയിരുന്നു. മഴ തുടങ്ങിയാല്‍ ഓവര്‍കോട്ട് എടുത്തിട്ട് ബൈക്കില്‍ ഇറങ്ങും. അരക്കു കീഴ്പ്പോട്ട് നനയും, നനയണം :-) തൈക്കൂട്ടം, തീരദേശം പാടം, കാതിക്കുടം, വാളൂര്‍ ഏരിയയൊക്കെ സാവധാനം വണ്ടിയോടിക്കും. മുഖത്തു മഴത്തുള്ളി ഊക്കില്‍ വന്നിടിക്കുമ്പോള്‍ ഒരു സുഖമുണ്ടല്ലോ അത് ആസ്വദിച്ച് മതിയാവോളം ഓടിക്കും. മര്യാദാമുക്ക് കവലയില്‍ വണ്ടി സെന്റര്‍ സ്റ്റാന്‍ഡിലിട്ട് അതിലിരിക്കും. ഒരിക്കല്‍ പ്രസാദും കൂടെയുണ്ടായിരുന്നു. പുള്ളീക്ക് കോട്ടൊന്നും വേണ്ട. ഞങ്ങ അങ്ങട് കറങ്ങി.

ഞാന്‍ നാട്ടില്‍ ചെല്ലുമ്പോഴൊക്കെ മഴയായിരുന്നു. പുല്ലാനിത്തോടിന്റെ കരയില്‍ ഒരുപാട് നാളിനു ശേഷം നവിച്ചേട്ടനുമൊത്ത് ഇരുന്ന് ചൂണ്ടയിട്ടു. പുള്ളിയും ഒരുപാട് നാളിനുശേഷമാണ് ചൂണ്ടയിട്ടത്. രാത്രിമഴ എന്നും പ്രലോഭിപ്പിക്കുന്നൊന്നാണ് മാഷെ. ആ പേരില്‍ ഒരെണ്ണം പൂശിയാലോ എന്നും ആലോചനയുണ്ട്. :-)

പറഞ്ഞു വന്നത് മഴ ഓര്‍മകള്‍ സുന്ദരം സുഭഗം.

തായമ്പകോത്സവം നടന്ന കാര്യം ഇപ്പോഴാണ് അറിഞ്ഞത് (ഞാന്‍ ആദ്യമായി ഒരു പഞ്ചവാദ്യം ഫാന്‍ ആണെന്നുകൂ‍ടി പടയട്ടെ. തായമ്പകയും വളരെ ഇഷ്ടം തന്നെ). നാട്ടില്‍ നിന്നു വിട്ടുനില്‍ക്കുമ്പോള്‍ എന്തൊക്കെ നഷ്ടമാകുന്നു. ഷാരത്ത് അമ്പലത്തിലെ ഉത്സവത്തിന് പങ്കെടുക്കാന്‍ ശ്രമിക്കണം.

അയ്യന്ന്കോവ് അമ്പലത്തില്‍ വന്നു കൊട്ടിയിട്ടുള്ളവരാണ് കല്പാത്തി ബാലകൃഷ്ണനും അത്താലൂര്‍ ശിവനും. അത്താലൂര്‍ ശിവന്‍ ആണ് ഇത്തവണയും വരുന്നത്. സ്റ്റേജില്‍ കൊട്ടുന്നത് മാഷിനെപ്പോലെ എനിക്കും പഥ്യമല്ല. പക്ഷേ ആളുകള്‍ കൂടുതല്‍ ഉണ്ടാകുമ്പോള്‍ എല്ലാവര്‍ക്കും വ്യൂ കിട്ടണമെങ്കില്‍ സ്റ്റേജ് തന്നെ വേണം.

എല്ലാം നന്നായി എഴുതി, വര്‍ണിച്ചു
:-)
ഉപാസന



Posted by ഉപാസന || Upasana to ഇടവഴി at 11:39 PM, March 06, 2010

21. നിരക്ഷരന്‍ has left a new comment on your post "എന്റെ ജന്മദിനം":

പ്രവാസം അവസാനിപ്പിച്ചോ ? ഇപ്പോള്‍ നാട്ടിലുണ്ടോ ?



Posted by നിരക്ഷരന്‍ to വിചാരം at March 6, 2010 10:52 PM

22. കാക്കര - kaakkara has left a new comment on your post "എം.എഫ് ഹുസൈന്‍ ഇന്ത്യവിടുമ്പോള്‍":

അതിർവരമ്പ്‌ ആര്‌ നിർവചിക്കും എന്നതാണ്‌ പ്രശ്നം. കയൂയ്‌ക്കുള്ളവർ അതല്ലെ സത്യം!!!

ശരി-തെറ്റുകൾ വീക്ഷണകോണുകളിൽ മാറ്റി പ്രതിഷ്ഠിക്കും....



Posted by കാക്കര - kaakkara to പഥികചിന്തകള്‍ at March 7, 2010 1:34 PM

23. അതുല്യ has left a new comment on your post "കൌമാരത്തിന്റെ കുഞ്ഞ് കുസൃതികള്‍..":

പത്തൊക്കെ എന്ത് പത്ത് പരീക്ഷ, ഒരു റ്റെന്‍ഷനും വേണ്ട, ഈ പത്തിന്റെ മാര്‍ക്ക് കൊണ്ട് ഒന്നും ആവാനും പോണില്ലാന്ന് അടുത്ത രണ്ട് കൊല്ലം കഴിയുമ്പോ മനസ്സിലാവും നിതിന്‍.

ഹുമ്മ്.. അപ്പോ ഇനി 16 ഉം 17 ഉം 18 ഉം......... കിച്ചുവേ പേടിപ്പെടുത്തുന്ന അഡോളസന്‍സ് പ്രേതം ആ കമ്പ്യൂട്ടര്‍ മോണിറ്ററില്‍ കണ്ട ഭീകരനേ പോലെ അമ്മയുടേ അടുത്തേയ്ക്ക്. പ്രത്യേക മാനസീക തയ്യാറെടുപ്പ് പരിശീലനം വല്ലതും വേണമെങ്കില്‍ വിളിയ്ക്കാന്‍ മറക്കണ്ട.. എന്റെ നമ്പ്ര് 22 44 22...

മാര്‍ച്ച് മാസക്കാരനു ആരോഖായുര്‍ ആശംസകള്‍.



Posted by അതുല്യ to അസ്മദീയം at March 6, 2010 10:48 PM

24. പുള്ളിപ്പുലി നിങ്ങളുടെ പോസ്റ്റ് "ഒളിത്താവളം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല പടം

പാലസിന്റെ ഒരു Stright ഷോട്ട് ആയിരുന്നേൽ ഈ പടം ഒന്നൂടേ കിടിലമായേനേ



പുള്ളിപ്പുലി , വർണ്ണചെപ്പ് ലേക്ക് 2010, മാര്‍ച്ച് 7 2:05 pm ന് പോസ്റ്റ് ചെയ്തത്

25. Abdul Saleem(shameer-Karukamad) നിങ്ങളുടെ പോസ്റ്റ് "ഒളിത്താവളം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

nice work,good picture,sharpen chaythadu kurachu8 koodi poyo toms.?



Abdul Saleem(shameer-Karukamad) , വർണ്ണചെപ്പ് ലേക്ക് 2010, മാര്‍ച്ച് 7 2:05 pm ന് പോസ്റ്റ് ചെയ്തത്

26. ശ്രീ നിങ്ങളുടെ പോസ്റ്റ് "ഒളിത്താവളം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വെറുതെയാണോ ഞാന്‍ ഇവിടൊക്കെ നോക്കിയിട്ട് കാണാതിരുന്നത്?

;)

കൊള്ളാം ട്ടോ



ശ്രീ , വർണ്ണചെപ്പ് ലേക്ക് 2010, മാര്‍ച്ച് 7 12:17 pm ന് പോസ്റ്റ് ചെയ്തത്

27. Anila Balakrishnapillai has left a new comment on your post "വൃദ്ധി":

nalla kavitha...



Posted by Anila Balakrishnapillai to മരുന്ന് at Sunday, March 07, 2010 12:41:00 AM

28. Aisha Noura /ലുലു has left a new comment on your post "എന്റെ പ്രഥമ പഠനയാത്ര - ഒന്നാം ഭാഗം":

വാദിറഹ്മ ഇംഗ്ലീഷ് സ്കൂളില്‍ നിന്നുള്ള എന്റെ പ്രഥമ പഠനയാത്രയുടെ ഒന്നാം ഭാഗം.



Posted by Aisha Noura /ലുലു to എന്റെ കുത്തിവരകള്‍ at March 7, 2010 1:11 PM

29. ഉപാസന || Upasana has left a new comment on your post "തട്ടേക്കാട് - സ്വപ്നത്തിലൂടെയൊരു യാത്ര":

മാഷെ

ആ ഗേറ്റും കല്‍പ്പടവും വെള്ളവും മോഹിപ്പിക്കുന്നു.
പടങ്ങളുടെ തെളിമ വിവരണത്തിനും ഉണ്ടായിരുന്നു.
:-)
ഉപാസന



Posted by ഉപാസന || Upasana to ഇടവഴി at 11:39 PM, March 06, 2010

30. റിസ് കുവൈത്ത് has left a new comment on your post "ബഷീര്‍ കണ്ട നായര്‍ മുലകള്‍":

ഇന്നാള്, കനത്ത മാറിടമുള്ള ഐഷാടാക്കിയ അഭിനയിച്ച "വാണ്ടഡ്" കണ്ട ശേഷം എന്‍റെ ഓഫീസിലുള്ള ചുള്ളന്‍ കുവൈത്തി ചോദിച്ചു "ലവളുടെ ലതിന് എന്താ ഇത്രേം വലിപ്പോ"ന്ന്!

ഞാന്‍ മിണ്ടിയില്ല!
എല്ലേലും, ഞാനെന്തിനാ മിണ്ടുന്നേ... ലവളെന്‍റേ മച്ചുനച്ചിയോ?



Posted by റിസ് കുവൈത്ത് to chithrakaran:ചിത്രകാരന്‍ at March 7, 2010 1:13 PM

31. അരുണ്‍ / Arun has left a new comment on your post "പുരോഗമനം നമുക്ക് വേണ്ടേ വേണ്ട":

പിതാ രക്ഷതി കൌമാരേ
പുത്രോ രക്ഷതി യൌവനേ
ഭര്‍തൃ രക്ഷതി വാര്‍ധക്യേ
ന: സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി !



Posted by അരുണ്‍ / Arun to കുതിരകയറ്റം at 6 March 2010 23:58

32. Jithendrakumar/ജിതേന്ദ്രകുമാര്‍ has left a new comment on your post "സ്വാമി നിത്യാനന്ദയെ അറസ്റ്റ് ചെയ്തത് കടുത്ത അനീതി":

ഞാന്‍ കള്ളനാണെന്നും കിട്ടുന്നതോക്കെ കട്ടുമുടിക്കുമെന്നും പറയുന്ന ഒരാള്‍എന്തെങ്കിലും കട്ടാല്‍ വാര്‍ത്തയാവില്ല. കക്കരുതെന്നും അതു പാപമാണെന്നും രാപ്പകല്‍ പറഞ്ഞു നടക്കൂന്നവര്‍ പൊതുവേ പെരിയ കള്ളന്‍മാരാണെന്നു നാട്ടുകാര്‍ക്കൊക്കെ അറിയാവുന്നതുകൊണ്ട്‌ അതും വാര്‍ത്തയല്ല. എന്നാല്‍ ഇത്തരം ലക്ഷണങ്ങളുള്ള ലക്ഷത്തിലൊന്നു തൊണ്ടിയോടെ പിടികൂടപ്പെടുന്നത്‌വാര്‍ത്തയാണ്‌. (അത്യപൂറ്‍വമായി സംഭവിക്കുന്നതു കൊണ്ട്‌) അതേസമയം വാര്‍ത്തയെ പിടിക്കാന്‍ ഇതൊക്കെ ബോധപൂറ്‍വ്വം ഒപ്പിക്കുന്ന വമ്പന്‍മാരെ നിരാശപ്പെടുത്താതിരിക്കാനും വാര്‍ത്താ കുത്തകള്‍ പരമാവധി ശ്രമിക്കാറുണ്ട്‌. (അതിനവര്‍ക്കു പിടക്കുന്ന മീനും കിട്ടാറുണ്ടെന്നുള്ളതും വാര്‍ത്തയല്ല. )

കാപ്പിലാന്ദ സാമിയെപ്പോലെ `നേരെ വാ നേരെ പോ' സാമികള്‍ വാര്‍ത്തയാവത്തതിണ്റ്റെകാരണം പുടികിട്ടിയല്ലോ.



Posted by Jithendrakumar/ജിതേന്ദ്രകുമാര്‍ to തോന്ന്യാശ്രമം at Saturday, March 06, 2010

33. Mohammad has left a new comment on your post "കാസറഗോഡ് മലയാളം നിഘണ്ടു - dictionary":

ichchatram-this year
bersam- rain



Posted by Mohammad to K Mal - കാസറഗോഡ് ഭാഷാ നിഘണ്ടു at March 6, 2010 11:41 PM

34. kaithamullu : കൈതമുള്ള് has left a new comment on your post "കൌമാരത്തിന്റെ കുഞ്ഞ് കുസൃതികള്‍..":

വാവക്ക് ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍!
(പരീക്ഷ ഒന്ന് കഴിഞ്ഞോട്ടെ, നമുക്ക് കൂടണ്ടേ?)



Posted by kaithamullu : കൈതമുള്ള് to അസ്മദീയം at March 6, 2010 11:32 PM

35. punyalan.net നിങ്ങളുടെ പോസ്റ്റ് "പായും പുലി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

VERY NICE !



punyalan.net , ഗുൽമോഹർ ലേക്ക് 2010, മാര്‍ച്ച് 7 12:33 pm ന് പോസ്റ്റ് ചെയ്തത്

36. കുമാരന്‍ | kumaran has left a new comment on your post "കുട്ടിമാപ്ല":

ഹഹ രസായിട്ടുണ്ട്. പാവം പേരമ്മ.



Posted by കുമാരന്‍ | kumaran to ആമ്പല്‍പൊയ്ക at 7 March 2010 12:15

37. punyalan.net നിങ്ങളുടെ പോസ്റ്റ് "ജീവജലം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

GOOD ONE!



punyalan.net , ഗുൽമോഹർ ലേക്ക് 2010, മാര്‍ച്ച് 7 12:31 pm ന് പോസ്റ്റ് ചെയ്തത്

38. Jenshia has left a new comment on your post "കടത്തുവഞ്ചിയും കാത്ത്":

കൈക്കുമ്പിളില്‍ പുഴവെള്ളമെടുത്ത് രവി വാസനിച്ചു. ഉന്മാദിപ്പിക്കുന്ന ഒരു ഗന്ധം സിരകളിലോടി. അച്ഛനും പുഴയുടെ മണമായിരുന്നു. വെള്ളം കുടിച്ചു വീര്‍ത്ത അച്ഛനും അന്നു പുഴയുടെ മണമായിരുന്നു. മുങ്ങിയെടുത്ത തന്നിലേക്കും അത് സാവധാനം പരന്നു. തുഴ കയ്യിലെടുത്തതോടെ ആഴത്തില്‍ വേരുപടര്‍ത്തുകയും ചെയ്തു, ഒരിക്കലും വേര്‍‌പിരിയാത്ത വിധം...

നന്നായിട്ടുണ്ട് കഥ....ഇഷ്ട്ടപ്പെട്ടു :-)



Posted by Jenshia to എന്റെ ഉപാസന || Ente Upasana at March 6, 2010 11:41:00 PM PST

39. കൂതറHashimܓ has left a new comment on your post "നോട്ടം":

നല്ല ഗുമ്മുള്ള നോട്ടം



Posted by കൂതറHashimܓ to OUT OF FOCUS at March 7, 2010 10:57 AM

40. poor-me/പാവം-ഞാന്‍ has left a new comment on your post "99 ലെ വല്യ വെള്ളം!!...ഒരു ഫ്ലാഷ് ബാക്ക്":

പറവൂരില്‍ മൂത്ത കുന്നത്തേക്കു പോകുന്നതിനടുത്ത് (കുഞിത്തയ്യില്‍ ആണെന്ന് തോന്നുന്നു) ഒരു അമ്പലത്തില്‍ 99 ലെ വെള്ളപ്പൊക്ക്ക്കത്തിന്റെ ലെവില്‍ മാര്‍ക്ക് ചെയ്ത് വെച്ചിട്ടുണ്ട് ആ ഭാഗത്തുള്ള സഹോദരന്മാറ് ആരെങ്കിലും അത് (ചിത്രം)പങ്ക് വെക്കുമെന്ന് ആശിക്കട്ടെ!



Posted by poor-me/പാവം-ഞാന്‍ to ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.... at 7 March 2010 00:12

41. anna has left a new comment on your post "ജീവപര്യന്തമാണോ, വധശിക്ഷയാണോ വേണ്ടത് എന്നു ചോദിച്ചാ...":

വല്യമ്മായി മാത്രാണു ഈ വഴിയിലൂടെ എപ്പോഴും വരുന്ന് ഒരാള്‍ , നന്ദി, ഈ അഭിപ്രായത്തിനു



Posted by anna to അന്നയുടെ വാക്കുകള്‍ at March 7, 2010 3:36 AM

Reply via email to