1. അരുണ്‍ / Arun has left a new comment on your post "നിരോധന ഉറകളും ഗുളികകളും വിപ്ളവം കൊണ്ടുവന്നെന്ന്":

man, woman മുതലായ വാക്കുകള്‍ അപ്രസക്തമാവുകയും Human എന്ന വാക്കിനു പ്രസക്തി വരുകയും ചെയ്യുന്ന പുതിയകാലം



Posted by അരുണ്‍ / Arun to പ്രദക്ഷിണം at March 7, 2010 8:12 AM

2. ആരുഷിയുടെ ലോകം has left a new comment on your post "ആദര്‍ശവാദികളേ,സ്വന്തം കുടുംബത്തില്‍ എന്തുണ്ട് വിശേ...":

അടി വാങ്ങിച്ചു കിട്ടിയേ മാറു അല്ലേ പ്റദീപേ? അടിയന്തരാവസ്ഥയെക്കാള്‍ ഭീകരമാണു ആശയപ്റചാരണത്തില്‍ ആസുരമായ ഈ കാലം എന്നറിയില്ലേ , രാധ ഒരു ഗുപ്തനെ കല്യാണം കഴിക്കുന്നു എന്നു കേട്ടപ്പോള്‍ ഈ എം എസ്‌ തന്നെ പരിഭ്റന്തനായി ഏതു ഗുപ്തന്‍ എന്തു ഗുപ്തന്‍ എന്നു ഉരുവിട്ട്‌ നാലു ചാല്‍ നടന്നതായും അപ്പോള്‍ ആരോ പേടിക്കണ്ട നമ്മടെ ആള്‍ തന്നെ എന്നു ഉരുവിട്ടപ്പോള്‍ ഏലം കുളം മനക്കലെ സഖാവ്‌ 'ഹാവു സമാധാനമായി' എന്നു പറഞ്ഞ കഥ കേട്ടിട്ടുണ്ട്‌



Posted by ആരുഷിയുടെ ലോകം to ദൃഷ്ടിദോഷം at Sunday, March 07, 2010

3. ഗിനി has left a new comment on your post "കറന്റ് മുടക്കിയ കല്യാണം":

അവന്‍ ചോദിച്ചു. "കരളേ.. നമ്മളെ കല്യാണമെപ്പാ കയിഞ്ഞേ.. എന്റെ ലുങ്കിയോട്ത്തൂ..? അയ്യോ.. ഫസ്റ്റ് നൈറ്റും കയിഞ്ഞോ..?"

ഹെന്റമ്മോ.. ഒരു സെക്കന്റ്‌ ഞാനീ ചിരിയൊന്നു നിര്തിക്കോട്ടേ,,,

നന്നായിട്ടുണ്ട് കുമാരേട്ടാ



Posted by ഗിനി to കുമാര സംഭവങ്ങള്‍ at March 7, 2010 9:17 PM

4. Anonymous has left a new comment on your post "നാല് ഉപദേശങ്ങൾ":

ee systethinte bhagamakendi vannathinte amarshamanu enikk ee cinema kanumbol undayath.vellezhuthinu parayanulla swathandryam undallo. ore samayam anusaranayulla bharyayum viplavakariyumakan valla vazhiyum undo?



Posted by Anonymous to വെള്ളെഴുത്ത് at March 7, 2010 9:08 PM

5. കുമാരന്‍ | kumaran has left a new comment on your post "കറന്റ് മുടക്കിയ കല്യാണം":

ലടുകുട്ടന്: ഡാ.. ലഡൂ,, നന്ദി.
കാട്ടിപ്പരുത്തി: നന്ദി.
അഭി, സുമേഷ് | Sumesh Menon, vigeeth, എറക്കാടൻ / Erakkadan, Neethu Saran, , Aisibi, റിസ് കുവൈത്ത്, , ആര്ബി, Manoj. PV, chithal : നന്ദി.
ഭായി: ആ പ്രാസത്തിനൊരു സ്പെഷ്യല് താങ്ക്സ്.
മാണിക്യം, Pd : നന്ദി…
gopan m nair: എറക്കാടന്റ്റെ കാര്യം പറയാനില്ല.. ഹഹ. വളരെ നന്ദി.
കൊച്ചു മുതലാളി, ശ്രീക്കുട്ടന്, കണ്ണനുണ്ണി , വിജയലക്ഷ്മി, Clipped.in - Explore Indian blogs , ശ്രീ, കൂതറHashimܓ , ramanika , വീ കെ, maithreyi, ചെലക്കാണ്ട് പോടാ, Manoraj : എല്ലാവര്ക്കും നന്ദി…
ഗിനി : ഇതൊരു ചോമ്പാലക്കാരന്റെ അനുഭവമാ.. നമുക്ക് വഴിയെ പരിചയപ്പെടാം.. നന്ദി.
അബ്കാരി, jayanEvoor: നന്ദി..



Posted by കുമാരന്‍ | kumaran to കുമാര സംഭവങ്ങള്‍ at March 7, 2010 9:57 PM

6. അരുണ്‍ / Arun has left a new comment on your post "ആ നടി ആരായിരുന്നു?":

കരിമീന്‍ പറഞ്ഞതിനോട് യോജിക്കുന്നു. സ്വാമി ബ്രഹ്മചാരിയാണെന്ന് പറഞ്ഞ് ഭക്തരെ പറ്റിച്ചിട്ടുണ്ടെങ്കില്‍ വഞ്ചനാക്കുറ്റത്തിനു അകത്താക്കുകയും വേണം



Posted by അരുണ്‍ / Arun to ചക്രവ്യൂഹം at March 7, 2010 9:33 PM

7. സിനു നിങ്ങളുടെ പോസ്റ്റ് "വിശ്വാസം... അതല്ലേ എല്ലാം..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വിശ്വാസം നല്ലത്
അന്ധ വിശ്വാസം അത് മനുഷ്യനെ അന്ധതയിലേക്ക് നയിക്കുന്നു.
നല്ല പോസ്റ്റ്‌.ഇനിയും വരാം..



സിനു , നീലത്താമരയും ലോകവും ലേക്ക് 2010, മാര്‍ച്ച് 7 7:10 am ന് പോസ്റ്റ് ചെയ്തത്

8. ജനശക്തി has left a new comment on your post "സ്ത്രീധനരഹിത ഗ്രാമമാകാന്‍ നിലമ്പൂര്‍ പഞ്ചായത്ത്":

നിലമ്പൂര്‍ഗ്രാമം സ്ത്രീധനരഹിത ഗ്രാമം പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് സമൂഹവിവാഹം സംഘടിപ്പിക്കുന്നു. മേയില്‍ സംഘടിപ്പിക്കുന്ന സമൂഹവിവാഹത്തില്‍ പങ്കെടുക്കാന്‍ 1485 യുവാക്കള്‍ രജിസ്റ്റര്‍ ചെയ്തതായി നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്യാടന്‍ ഷൌക്കത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍, പ്രത്യേകിച്ചും മലബാര്‍മേഖലയില്‍ വ്യാപകമായ സ്ത്രീധന സമ്പ്രദായത്തിന് എതിരായുള്ള ജനകീയമുന്നേറ്റമാകും പഞ്ചായത്ത് നടത്തുന്ന സ്ത്രീധനരഹിത ഗ്രാമം പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധനവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിലമ്പൂര്‍ പഞ്ചായത്തും കേരള സമഖ്യ സൊസൈറ്റിയും ചേര്‍ന്ന് സ്ത്രീധനം, ഗാര്‍ഹിക അതിക്രമം, വൈവാഹിക സ്വത്തവകാശം എന്നീ വിഷയങ്ങളെ ആസ്പദമാക്കി നിലമ്പൂര്‍ പഞ്ചായത്തില്‍ വിവിധ തരത്തിലുള്ള പ്രചാരണ പരിപാടികള്‍ നടത്തുന്നു. ഇതിന്റെ ഭാഗമായി സ്ത്രീധനരഹിത വിവാഹങ്ങള്‍ക്ക് അവസരമൊരുക്കുന്നതിന് http://www.dowryfreemarriage.com/ എന്ന പേരില്‍ വെബ്സൈറ്റ് ആരംഭിക്കും



Posted by ജനശക്തി to ജാഗ്രത at March 7, 2010 8:47 PM

9. അരുണ്‍ / Arun has left a new comment on your post "എന്റെ ജന്മദിനം":

മുന്‍കൂറായി പിറന്നാള്‍ ആശംസകള്‍. താങ്കളുടെ ജീവിതത്തിന്റെ മൂന്നിലൊന്ന് പൂര്‍തിയാകുന്നതിനു രണ്ടു ദിവസം കഴിഞ്ഞാല്‍ മാര്‍ച്ച് 18ന് എന്റെ ജീവിതത്തിന്റെ പാതി തീരും. അതായത് മുപ്പത് വയസ്സ്. പൊന്നാനിയില്‍ എവിടെയാണ് ഇപ്പോള്‍



Posted by അരുണ്‍ / Arun to വിചാരം at March 7, 2010 7:52 AM

10. പട്ടേപ്പാടം റാംജി has left a new comment on your post "പുകവലിച്ച് ചികിത്സ":

സമയക്കുറവ് ഉണ്ടെങ്കിലും ഒന്നുകൂടി വിവരിച്ചാല്‍ നന്നായിരുന്നു.



Posted by പട്ടേപ്പാടം റാംജി to ayurveda manjari at 3/7/10 8:29 AM

11. ഗിനി has left a new comment on your post "ചിരിപ്പിച്ച് പീഡനം നടത്തുന്ന കട്ടുറുമ്പ്":

മിനിചേച്ചി, ചില സംഭവങ്ങള്‍ കേട്ടിട്ടുണ്ട്. എന്ന് വച്ചു എല്ലാ ആണുങ്ങളും അങ്ങനെയല്ല കേട്ടോ



Posted by ഗിനി to മിനി കഥകള്‍ at March 7, 2010 9:43 PM

12. ഗിനി has left a new comment on your post "വാലന്റയിൻ ദിനവും പൂവാലൻ നിരക്ഷരനും":

എന്റെ നന്ദേട്ട, തകര്‍പ്പന്‍, കിടിലന്‍, അസ്സാമാന്യം,

സീരിയസ്സായി ഒരു കാര്യം, എനിക്ക് ഈ ഫോട്ടോഷോപ്പ് പടംവരപ്പില്‍ ഇച്ചിരി ഇന്റെരെസ്റ്റ്‌ ഉണ്ട്, ശിഷ്യപ്പെടാന്‍ എന്ത് ചെയ്യണം.. very serious..



Posted by ഗിനി to നന്ദപര്‍വ്വം at March 7, 2010 9:37 PM

13. അമ്പിളി. has left a new comment on your post "നന്ദ്യാര്‍വട്ടവും എന്റെ ഗുരുവായൂരപ്പനും":

Nandyar vattapookkalude saundaryam niranju nilkkunna ezhuthu. Vayikkumbol ende veettile aro irunnu kochuvarthamanam prayunna pratheethi. Adyamayaanu thangalude blog vayikkunnathu. valare ishttamayi.vaathaadi rogaam neekkunna vaathaalayeshan thangalude asukhavum bhedamakkum.



Posted by അമ്പിളി. to സ്മൃതി at Sun Mar 07, 02:45:00 AM

14. മൂരാച്ചി has left a new comment on your post "കാപട്യമേ നിന്‍റെ പേരാണ് പ്രണയം":

എതൊരു ജീവിയുടേയും ജനിതക ലക്ഷ്യം അതിന്റെ വംശം നിലനിര്‍ത്തുക എന്നതാണ്. അതിനു കുട്ടികള്‍ ഉണ്ടാവണം. മനുഷ്യനും, മിക്ക ജീവികള്‍ക്കും സന്താനോല്പാദനം സെക്സിലൂടെയേ സാധിക്കൂ. അതുകൊണ്ട് സെക്സിലേക്ക് അവരെ ആകര്‍ഷിക്കണം. അതു വഴി ജനിക്കുന്ന കുട്ടികളെ സ്വന്തം കാര്യം നോക്കാന്‍ ആവുന്ന വരെ സം‌രക്ഷിക്കാനുള്ള ഒരു സം‌വിധാനം ഉണ്ടാക്കാന്‍ അവരെ പ്രേരിപ്പിക്കണം. ഇവയാണു പ്രകൃതിയുടെ ലക്ഷ്യങ്ങള്‍. ഇതിനു വേണ്ടി പ്രകൃതി മനുഷ്യജീനുകളില്‍ കുറിച്ചിട്ടതാണു പ്രണയത്തിന്റെ കോഡ്.

സെക്സുമായി ബന്ധമില്ലാത്ത പരിശുദ്ധ പ്രണയം എന്നത് പഴയ കവികളും സാഹിത്യകാരന്മാരും ഉണ്ടാക്കിയ പച്ചക്കള്ളം മാത്രമാണ്. ആത്യന്തിക ലക്ഷ്യം സെക്സ് തന്നെ. ഇന്നത്തെ മാറി വരുന്ന സമൂഹത്തില്‍ ആ ലക്ഷ്യത്തിലേക്കുള്ള പാത ആണിനും പെണ്ണിനും പണ്ടത്തെക്കാള്‍ കുറച്ചു കൂടി എളുപ്പമായി എന്നു മാത്രം.



Posted by മൂരാച്ചി to മാറുന്ന മലയാളി... at March 7, 2010 8:22 PM

15. അരുണ്‍ / Arun has left a new comment on your post "ആ നടി ആരായിരുന്നു?":

സ്വാമി കാമം ചെയ്തു തീര്‍ക്കും
കഴുത കാമം കരഞ്ഞു തീര്‍ക്കും



Posted by അരുണ്‍ / Arun to ചക്രവ്യൂഹം at March 7, 2010 9:31 PM

16. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "സ്ത്രീലോകത്തെ ദാര്‍ശനിക ദൌത്യം":

"ഒരു ജനവിഭാഗം ഒന്നിച്ച് സുഘടിതമായി ചിന്തിക്കാനും യഥാര്‍ഥ വര്‍ത്തമാന ലോകത്തെക്കുറിച്ച് ഒരേപോലെ സമഗ്രമായി മനസ്സിലാക്കാനും തുടങ്ങുന്നത്, ഏതെങ്കിലുമൊരു ദാര്‍ശനികപ്രതിഭ കൊച്ചുബുദ്ധിജീവി സംഘങ്ങളുടെ മാത്രം സ്വത്തായിരിക്കുന്ന ഒരു സത്യം കണ്ടെത്തുന്നതിനേക്കാള്‍ എത്രയോ വലിയ ദാര്‍ശനിക സംഭവമാണ്.'

(അന്റോണിയോ ഗ്രാംഷി-ജയില്‍ രചനകള്‍‍)

അതെ, സ്ത്രീലോകത്തു വേണ്ടതും ഇത്തരമൊരു ദാര്‍ശനിക സംഭവമാണ്. ദാമ്പത്യം മുതല്‍ ആരോഗ്യരംഗം വരെ വ്യാപിച്ചുകിടക്കുന്ന പുരുഷമേധാവിത്വവും ബന്ധങ്ങളിലെ അസമത്വവും ഒക്കെ സാമൂഹ്യ ഉത്തരവാദിത്തങ്ങളായി ഏറ്റെടുക്കുമ്പോള്‍ മാത്രമേ സ്ത്രീലോകത്തെ പ്രശ്നങ്ങള്‍ ദാര്‍ശനിക സംഭവങ്ങളായി സ്വീകരിക്കപ്പെടുകയുള്ളൂ. അതാകട്ടെ വര്‍ഗയാഥാര്‍ഥ്യം കൈവിടാത്ത യാഥാര്‍ഥ സ്ത്രീമുന്നേറ്റത്തിനു തുടക്കം കുറിക്കുകയുംചെയ്യും. അത്തരമൊരു അവസ്ഥ ഇനിയും സംജാതമായിട്ടുണ്ടോയെന്ന അന്വേഷണം സാര്‍ഥകമാകുന്ന ചരിത്രസന്ധിയിലാണ് ഇന്നു നമ്മള്‍. കാരണം ലോകത്തൊട്ടാകെയുള്ള സ്ത്രീകള്‍ അവരുടെ മനുഷ്യാവകാശപ്പോരാട്ട സമരങ്ങളുടെ മുദ്രാവാക്യങ്ങള്‍ മുന്നോട്ടുവെച്ചുകൊണ്ട് സാര്‍വദേശീയ മഹിളാദിനം ആചരിക്കാനാരംഭിച്ചിട്ട് നൂറുവര്‍ഷം പൂര്‍ത്തിയാകുന്നു.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at March 7, 2010 8:31 PM

17. Kuttan has left a new comment on your post "എന്റെ പുതിയ കഥകള്‍":

Enthayalum vendilla unniyetanu asaya daridryam illa ennu ee kathakal vaayichappol manassilayi, good going



Posted by Kuttan to സ്മൃതി at Sat Mar 06, 08:51:00 PM

18. പട്ടേപ്പാടം റാംജി has left a new comment on your post "..........മരണം........":

എനിക്കുള്ളതെന്ന് ഞാൻ കരുതിയിരുന്നതോരോന്നായി എന്നെ പിരിയുകയാണ്.....



Posted by പട്ടേപ്പാടം റാംജി to "ഹൃദയതാളം" at March 7, 2010 8:41 AM

19. തണല്‍ has left a new comment on your post "പാ.....ട്ട്സ്പ്പലന്ണ്ട്യേ..യ്":

- ഇതെന്തൂട്ട് പേര് 'മാഞ്ഞാലിനീയം'?
-‘പാട്ട്സ്പ്പലണ്ടി’ കൊള്ളാം. അപ്പോള്‍ പരിപ്പുവടയും കപ്പലണ്ടി യുമായാല്‍ എന്ത് പറയും?
ഏതായാലും അനുഭവം കൊള്ളാം .




Posted by തണല്‍ to മാഞ്ഞാലിനീയം manjalyneeyam at 7 March 2010 16:37

20. poor-me/പാവം-ഞാന്‍ has left a new comment on your post "എട്ട് സുന്ദരികളും ഒരു സിനിമയും":

പ്രകോപിപ്പിക്കണം എന്ന ദുരുദ്ദേശത്തോടെ തന്നേയാണ് 7സുന്ദരികളും+മിനിജിയും എന്നെഴുതിയത്...
കണ്ണൂരിലെ പെണ്‍ തമാശയുടെ ഒരു മൊത്ത കച്ചവടക്കാരിയായിരുന്നിട്ടും അത് അങ് ഏശിയില്ല...അപ്പോ “ സാദാ’ പെണ്ണുങളോട് തമാശ പറഞാലോ? (!!!)
ഇപ്പൊ പുടി കിട്ട്യാ?



Posted by poor-me/പാവം-ഞാന്‍ to മിനിലോകം at March 07, 2010 8:53 PM

21. ഇ.എ.സജിം തട്ടത്തുമല has left a new comment on your post "ദാരിദ്ര്യം എന്ന പേരില്‍ ഇനി ഒരു കവിതയ്ക്കു സാധ്യതയ...":

അങ്ങനെ നന്ദി പറഞ്ഞ് വിരമിക്കാൻ വരട്ടെ!

ബ്ലോഗനയിൽ വായിച്ചിട്ടാണ് തിരഞ്ഞിവിടെ എത്തിയത്. ബ്ലോഗിൽ ഞാൻ വായിച്ചിട്ടുള്ള ഏറ്റവും മികച്ച കവിതകളിൽ ഒന്നായി ഇതിനെ ഉൾപ്പെടുത്താതിരിക്കാൻ യാതൊരു കാരണവുമില്ല. അത് ബ്ലോഗനയിൽ വന്നതുകൊണ്ട് പറയുന്നതല്ല. ഒരു കാലഘട്ടത്തിലേയ്ക്ക് ഇതെന്റെ ഓർമ്മകളെ കൂട്ടിക്കൊണ്ടു പോയി.കേരളത്തിൽ എവിടെയും ഓരോകാലത്തെയും സാമൂഹികവും സാമ്പത്തികവും ജീവിതാവസ്ഥകൾ ഏതാണ്ട് ഒരു പോലെ ആയിരുന്നുവെന്ന് ഈ കവിത തെളിയിക്കുന്നു. അല്ലെങ്കിൽ ഈയുള്ളവൻ ഇവിടെ തിരുവനന്തപുരം ഭാഗത്ത് കണ്ടു പരിചയിച്ച പരിതസ്ഥിതികൾ ഒരു വയനാടൻ കവിയുടെ വരികളിൽ ജീവൻ വച്ചതെങ്ങനെ? കവിതയെന്ന് സന്ദേഹമില്ലാതെ പേർകൊടുക്കാൻ പര്യാപ്തമായ രീതിയിൽ യാതൊരു ദുർഗ്രാഹ്യതയുമില്ലാതെ പച്ചയായ ജീവിതാവസ്ഥയെ സങ്കടസ്പർശമുള്ള അക്ഷരങ്ങളിലൂടെ ഇങ്ങനെ നിരത്തിവച്ച കവിക്ക് ഉള്ളിൽതട്ടി ഒരു ഭാവുകം-ഒരഭിനന്ദനം- നേരാതിരിക്കുന്നതെങ്ങനെ?



Posted by ഇ.എ.സജിം തട്ടത്തുമല to ഉഭയജീവിതം at 7 March 2010 08:17

22. poor-me/പാവം-ഞാന്‍ has left a new comment on your post "ഹര്‍ത്താല്‍..":

Dear Tunnel,
Impossible.. This will never happen..
But you can dream like this ...and u can dream like you get Qutar citizen ship just like that!!!



Posted by poor-me/പാവം-ഞാന്‍ to തണല്‍ at 7/3/10 6:28 PM

23. jayanEvoor has left a new comment on your post "കറന്റ് മുടക്കിയ കല്യാണം":

"കരളേ.. നമ്മളെ കല്യാണമെപ്പാ കയിഞ്ഞേ.. എന്റെ ലുങ്കിയോട്ത്തൂ..? അയ്യോ.. ഫസ്റ്റ് നൈറ്റും കയിഞ്ഞോ..?"

ക്ലാസ്!



Posted by jayanEvoor to കുമാര സംഭവങ്ങള്‍ at March 7, 2010 9:41 PM

24. nase has left a new comment on your post "മുത്തുകള്‍":

nice picture



Posted by nase to ലൈഫ് ഇന്‍ സ്മാള്‍ പിക്സല്‍സ് (LIFE IN SMALL PIXELS) at March 7, 2010 6:47 AM

25. അബ്‌കാരി has left a new comment on your post "കറന്റ് മുടക്കിയ കല്യാണം":

:D :D :D :D ലക്ഷ്മീടെ വീട്ടിലും കറണ്ട് ഇല്ലാരുന്നെങ്കില്‍ വല്ലതും നടന്നേനെ ;) അതെങ്ങനാ ഈ കെ എസ് ഇ ബി ക്കാരെ അല്ലെന്കിലും ഒരു ഉപകാരത്തിന് എത്തൂലല്ലോ.. പറ അളിയാ ഇതളിയന്റെ അനുഭവമല്ലേ..



Posted by അബ്‌കാരി to കുമാര സംഭവങ്ങള്‍ at March 7, 2010 9:24 PM

26. സിനു has left a new comment on your post "കൌമാരത്തിന്റെ കുഞ്ഞ് കുസൃതികള്‍..":

ചേച്ചീ..വാവക്ക് എന്റെയും ജന്മദിനാശംസകള്‍ അറിയിക്കണേ..



Posted by സിനു to അസ്മദീയം at March 7, 2010 8:16 AM

27. മാണിക്യം നിങ്ങളുടെ പോസ്റ്റ് "മീനിന്നു മത്തിയോ ചെമ്മീനോ....." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മത്തിയെ മോശപ്പെട്ട മീനായി കരുതരുത്
നെയ്മീന്‍ ചെമ്മീന്‍ പോലുള്ളവയ്ക്ക്
കൊളസ്ട്രോള്‍ കൂടുതലാണു
അതു വരുത്തുന്ന ദോഷം ചെറുമീനുകള്‍ വരുത്തുന്നില്ല
സ്റ്റാറ്റസ് കൂട്ടിപറയാന്‍ വലിയ മീന്‍ കൊള്ളമെന്നു കരുതുന്നവര്‍ രോഗം കൂടി വിലക്കു വാങ്ങുന്നു... മത്തിക്കു നല്ലാ സ്വാദാ :)
അരകിലൊ മത്തി $ 4
ഞാന്‍ എടുത്തു നോക്കിട്ട് പോന്നു:)



മാണിക്യം , sheriffkottarakara ലേക്ക് 2010, മാര്‍ച്ച് 7 7:34 am ന് പോസ്റ്റ് ചെയ്തത്

28. സിനു has left a new comment on your post "കാലം പോയ പോക്കേ...":

എന്റെയും ആശംസകള്‍...



Posted by സിനു to അന്തിക്കള്ള് at March 7, 2010 8:01 AM

29. പാവപ്പെട്ടവന്‍ has left a new comment on your post "മനുഷ്യനാദ്യം പിറന്ന വീട്":

ജനുവരി ഫിബ്രവരി മാസങ്ങള്‍ പാമ്പുകള്‍ ഇണചേരുന്ന മാസങ്ങളാണെന്നും
എനിക്ക് ഇതൊരു പുതിയ അറിവാണ്
വായനക്ക് ഒരു സുഖം നല്‍കുന്നുണ്ട് പക്ഷെ പ്രതീക്ഷിച്ചപോലെ ഒന്നും ഉണ്ടായില്ല



Posted by പാവപ്പെട്ടവന്‍ to മാര്‍...ജാരന്‍ at March 7, 2010 7:11 AM

30. Pd has left a new comment on your post "ആ നടി ആരായിരുന്നു?":

അല്ല ആരായിരിക്കുമത്?? വെറുതെ എന്റ്റെ ബീ പി കൂട്ടാണ്ടെ പറയു പ്ലീസ്



Posted by Pd to ചക്രവ്യൂഹം at March 7, 2010 8:36 PM

31. ജെ പി വെട്ടിയാട്ടില്‍ has left a new comment on your post "നന്ദ്യാര്‍വട്ടവും എന്റെ ഗുരുവായൂരപ്പനും":

പ്രിയപ്പെട്ട അമ്പിളി
എന്റെ വാത രോഗത്തിന് ശമനം ഉണ്ട്. ഗുരുവായൂരപ്പനെ മാത്രമായി കാണാന്‍ പോയിട്ടില്ല ഇത് വരെ. ഇന്നാള് ഒരു കല്യാണത്തിന് സംബന്ധിച്ചപ്പോള്‍ കിഴക്കേ നടയില്‍ നിന്ന് തൊഴൂതു. ആറടി ഉയരമുള്ള എനിക്ക് പുറത്ത് നിന്നാലും കൃഷ്ണനെ കാണാം. പിന്നെ അന്ന് തണുത്ത കരിങ്കല്‍ തറയില്‍ നഗ്ന പാ‍ദനായ് അധികം നേരം നില്‍ക്കാന്‍ പറ്റുമായിരുന്നില്ല.
ഇപ്പോള്‍ അതില്‍ നിന്നൊക്കെ മോചനം വന്നു. പറ്റുമെങ്കില്‍ അടുത്ത ദിവസം തന്നെ പോയി കൃഷ്ണനെ കാണണം.
പിന്നെ ഇപ്പോള്‍ നന്ദ്യാര്‍വട്ടപ്പൂക്കളും അശോകത്തിന്റെ പൂക്കളും നല്ലവണ്ണം ഉണ്ട്. കുറച്ച് തെച്ചിയും. അമ്പിളിയുടെ വീട് എന്റെ അടുത്താണെങ്കില്‍ എനിക്ക് കുറച്ച് പൂക്കളുണ്ടാകുന്ന ചെടികള്‍ കിട്ടിയാല്‍ ഉപകാരമായിരുന്നു.
ഞാന്‍ തൃശ്ശൂര്‍ സിറ്റിയില്‍ താമസിക്കുന്നു.
എന്റെ പോസ്റ്റ് വായിച്ച് എഴുതിയ കമന്റ് എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു.
എന്റെ മറ്റു ബ്ലോഗുകളുടെ ലിങ്ക് സന്ദര്‍ശിച്ച് അവിടെയും പ്രതികരിക്കുക.
സ്നേഹത്തോടെ
ജെ പി അങ്കിള്‍
NB: ENTE BLOG SUHIRITHUKKALOKKE ENNEKKAALUM PRAAYAM KURANJAVARAANENNA MANASSILAKKAN KAZHINJITTULLATHU.
AMBILIYUM AKKOOTTATHIL AAYEKKAMENNA DHAARARANYIL AANU JP UNCLE ENNU NJAAN EZHUTHIYATHU



Posted by ജെ പി വെട്ടിയാട്ടില്‍ to സ്മൃതി at Sun Mar 07, 08:23:00 AM

32. സിനു has left a new comment on your post "കിണ്ണം":

കിണ്ണം കട്ട കള്ളന്‍ എന്ന് കേട്ടിട്ടുണ്ട്.
അപ്പൊ ഇതിനാല്ലേ കിണ്ണം എന്ന് പറയുന്നേ..



Posted by സിനു to ചിമ്മിണിക്കൂട് at March 7, 2010 8:05 AM

33. തഥാഗതന്‍ has left a new comment on your post "കൂറുമാറ്റം":

അക്ഷരങ്ങൾ പുതുവർഷമായി ആഞ്ഞുപെയ്യുമ്പോൾ വള്ളിയും ദീർഘവും നാഗങ്ങളായ് നൃത്തം ചവിട്ടുന്നു. വാക്കു മുറിയാത്തിടത്തോളം പോക്കും മുറിയില്ല.

അക്ഷരക്കൂട്ടങ്ങളൊന്നായി അർത്ഥം ഭേദിച്ചിടും പടി......


കവിത ഇനിയും നന്നാക്കാമായിരുന്നു



Posted by തഥാഗതന്‍ to കാളിന്ദി at March 7, 2010 7:49 AM

34. മോഹനം has left a new comment on your post "ഹലോ മൈക്ക്‌ ടെസ്റ്റിംഗ്‌, മൈക്ക്‌ ടെസ്റ്റിംഗ്‌,":

ഹലോ മൈക്ക്‌ ടെസ്റ്റിംഗ്‌, മൈക്ക്‌ ടെസ്റ്റിംഗ്‌,



Posted by മോഹനം to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at March 7, 2010 8:26 AM

Reply via email to