1. raadha has left a new comment on your post "തൃസന്ധ്യ":

കുട്ടന്റെ ലളിതമായ ശൈലിയും, ഭാഷയും എനിക്കേറെ ഇഷ്ടപ്പെട്ടു. പോസ്റ്റിനു ഒരു ഒഴുക്കും ഉണ്ട്. ഇതൊക്കെ ധാരാളം മതീട്ടോ ഇവിടെ ജീവിച്ചു പോകാന്‍. സ്വാഗതം! ഇനിയും വരാം ട്ടോ.



Posted by raadha to കുട്ടനും അന്തമില്ലാത്ത കുറെ ചിന്തകളും at March 11, 2010 12:24 AM

2. കാക്കര - kaakkara has left a new comment on your post "33.3% കൂടിയാൽ സംവരണം 49 ശതമാനം?":

മൊത്തം സീറ്റിന്റെ 33.3% എന്നാണ്‌ ബില്ലിൽ, SC-ST, ആഗ്ലൊ ഇന്ത്യൻ സംവരണമുൾപ്പെടെ, എങ്ങിൽ, സംവരണം 50% ത്തിൽ കൂടുതലുണ്ടവുകയില്ല.

പോസ്റ്റും തിരുത്തിയിട്ടുണ്ട്‌

തെറ്റിദ്ധാരണ വന്നതിൽ ക്ഷമിക്കുക...



Posted by കാക്കര - kaakkara to Sandstorm - മണൽക്കാറ്റ്‌ at March 11, 2010 10:52 AM

3. sm sadique നിങ്ങളുടെ പോസ്റ്റ് "പ്രവാചകനും വിവാഹവും വിമര്‍ശകരും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ശക്ത്തനായ ഒരു ഇസ്ലാം വിമര്‍ശകനായിരുന്നു ഖുശ്വന്ത്‌ സിംഗ് . അദ്ദേഹം ഇന്ന് പറയുന്നു : "മുന്‍ധാരണ വിഷം പോലെയാണ് .ആദ്യ്‌ഘട്ടങ്ങളില്‍ തന്നെ മനസ്സിനെ അതില്‍ നിന്നും ശുദ്ദീകരിചില്ല എങ്കില്‍ അത് അര്‍ബുദം പോലെ പടരുകയും ശരിയും തെറ്റും വേര്‍തിരിക്കാനുള്ള മനസ്സിന്റെ കഴിവിനെ ഇല്ലാതാക്കി കളയുകയും ചെയ്യും " സ്വന്തം അനുഭവത്തിന്റെ വെളി ച്ഛത്തില്‍ അദ്ദേഹം ഇത്ര കൂടി പറയുന്നു :നിങ്ങളുടെ മുസ്ലിം വിരുദ്ദ മുന്‍ധാരണകള്‍ നീക്കാനുള്ള ആദ്യ്‌ പടി എന്ന നിലക്ക് "കരന്‍ ആമ്സ്ട്രോങ്ങിന്റെ "മുഹമ്മദ്‌ എ പ്രോഫെറ്റ് ഫോര്‍ ഔര്‍ ടൈം എന്ന പുസ്തകം ഞാന്‍ നിര്‍ദേശിക്കുന്നു .മത താരതമ്യ് പഠനത്തില്‍ മുനിര എഴുത്തുകാരിയായ ഇവര്‍ മുസ്ലിമല്ല . പിന്നെ എത്ര പറഞ്ഞു കൊടുത്താലും മനസ്സിലാകാത്തവര്‍ക്ക് വേണ്ടി ഇങ്ങനെ പ്രാര്‍ഥിക്കുക "അവരുടെ തെറ്റിദ്ദാരണ നിക്കി അവരെ നീ നേര്‍മാര്‍ഗത്തില്‍ നയിക്കണേ എന്ന് മാത്രം പറഞ്ഞു ചര്‍ച്ച അവരോടു മാത്രം നിര്‍ത്തുക .



sm sadique , യുക്തിവാദം ലേക്ക് 2010, മാര്‍ച്ച് 10 9:58 am ന് പോസ്റ്റ് ചെയ്തത്

4. പാലക്കുഴി has left a new comment on your post "ഓര്‍‌മ്മകളിലേയ്ക്കൊരു മാര്‍‌ച്ച്":

ശ്രീ...സുഹ്രുത്തെ വളരെ മനസ്സിൽ തട്ടുന്ന പോസ്റ്റ് . വായിചപ്പോൾ സങ്കടം തോന്നി
ബന്ധങ്ങളുടെ അറ്റുപോയ കണ്ണികളും .. അവരെ കുറിച്ചുള്ള ഓർമ്മകളും . നന്നായി എഴുതാൻ കഴിഞ്ഞു. നന്ദി



Posted by പാലക്കുഴി to നീര്‍‌മിഴിപ്പൂക്കള്‍‌ at March 11, 2010 12:45 PM

5. ആചാര്യന്‍ has left a new comment on your post "റങ്ക് കളിയെപ്പറ്റി ചില അനുമാനങ്ങള്‍":

രസം മാത്രമല്ല..

ബക്ഷി വിട പറഞ്ഞ് പൊയ്ക്കളഞ്ഞു

"അഞ്ച് കല്ലുകളയും ബക്ഷി പുഴയില്‍
നിമഞ്ജനം ചെയ്തിട്ട് പോത്തുകളെ
അടിച്ച് കൂട്ടിക്കൊണ്ട് പോയി"



Posted by ആചാര്യന്‍ to അലുത്തുപോയ ഉപ്പുമാങ്ങകള്‍ at March 11, 2010 11:05 AM

6. ഒഴാക്കന്‍. has left a new comment on your post "ഹോസള്ളി ഡേയ്സ് ; മയൂരയുടെ കഥ.. ഒറ്റക്കാലുള്ള ആണ്‍മ...":

എന്തോരം വല്യ പോസ്റ്റാ..??

onnude iruthi vayichittu abhipraayam paraym ketto



Posted by ഒഴാക്കന്‍. to ,Murali I പെയ്തൊഴിയാതെ at 10 March 2010 23:12

7. ManzoorAluvila നിങ്ങളുടെ പോസ്റ്റ് "കവിത - കണ്ണിനെ പ്രണയിച്ച കൗമാരം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അതെ മനോരാജ്‌..
വന്നതിനും അഭിപ്രായമറിയിച്ചതിനും നന്ദി വീണ്ടും വരണം..

മാർട്ടിൻ....ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതിൽ സന്തോഷം
വന്നതിനും അഭിപ്രായമറിയിച്ചതിനും നന്ദി വീണ്ടും വരണം..


ഹംസ....
വന്നതിനും അഭിപ്രായമറിയിച്ചതിനും നന്ദി വീണ്ടും വരണം..



ManzoorAluvila , BLACK & WHITE by Manzoor Aluvila ലേക്ക് 2010, മാര്‍ച്ച് 11 10:33 am ന് പോസ്റ്റ് ചെയ്തത്

8. ശാന്ത കാവുമ്പായി has left a new comment on your post "33%സവര്‍ണ്ണ സ്ത്രീ സംവരണം !":

വിവേചനം ജാതിയില്‍ മാത്രമല്ലല്ലോ.പറ്റുന്നിടത്തെല്ലാം ഉണ്ട്.എല്ലാ മേഖലയിലും ആയിരക്കണക്കിന് സംവത്സരങ്ങളായി സ്ത്രീ വിവേചനം അനുഭവിച്ചു കൊണ്ടിരിക്കുന്നു.പിറന്നപ്പോള്‍ തൊട്ട്‌ അവളെ ഒതുക്കാനാണ് മൊത്തം സംവിധാനം ശ്രമിക്കുന്നത്.ആത്മവിശ്വാസം നശിക്കാന്‍ കുടുതല്‍ എന്തു വേണം .ഈ 33%കൊണ്ട്‌ സ്ത്രീകളുടെ കഴിവിലിത്തിരിയെങ്കിലും പുറത്തെടുക്കാന്‍ കഴിഞ്ഞാല്‍ അത് തന്നെ വലിയ മാറ്റത്തിന് കാരണമാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു.



Posted by ശാന്ത കാവുമ്പായി to chithrakaran:ചിത്രകാരന്‍ at March 11, 2010 2:05 PM

9. ASHRAF has left a new comment on your post "മൊഴി മുത്തുകൾ-41":

Useful comments

Ashraf TV



Posted by ASHRAF to മൊഴി മുത്തുകള്‍ at March 11, 2010 12:21 PM

10. ശ്രദ്ധേയന്‍ | shradheyan has left a new comment on your post "മടക്കം":

റിസ് കുവൈത്ത്,
മുരളി ,
ശ്രീ,
വാഴക്കോടന്‍ ,
പട്ടേപ്പാടം റാംജി,
രാമചന്ദ്രന്‍ വെട്ടിക്കാട്ട്,
ഒരു നുറുങ്ങ്,
മോഹനം,
റ്റോംസ് കോനുമഠം,
പകല്‍കിനാവന്‍ ,
മുഫാദ്‌,
സിനു,
മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍,
അഭിജിത്ത് മടിക്കുന്ന്,
തബ്ശീര്‍ പാലേരി,
sm sadique :

മടക്കം ഇഷ്ടപ്പെട്ട (മടങ്ങാന്‍ ഇഷ്ടപ്പെടാത്ത) എല്ലാവര്ക്കും നന്ദി.. ജ്യോനവനെ മറന്നതല്ല; അറംപറ്റാത്തിരിക്കട്ടെ ല്ലേ? എന്നാലും എല്ലാവരും പറഞ്ഞ പോലെ നമുക്ക് മടങ്ങാതിരിക്കാനുമാവില്ലല്ലോ!



Posted by ശ്രദ്ധേയന്‍ | shradheyan to കരിനാക്ക് at March 11, 2010 11:01 AM

11. പാലക്കുഴി has left a new comment on your post "ഉച്ചയുറക്കം":

ആദ്യ മായി എത്തുകയാണ്.....സന്തോഷം
കംബൈനെട് ക്ലാസ്സ്‌ ഇങ്ങിനെ ഉറക്കം തൂങ്ങി തീർക്കേണ്ടായിരുന്നു. നല്ല അനുഭവം



Posted by പാലക്കുഴി to എന്റെ ലോകം at March 11, 2010 1:03 PM

12. ആരുഷിയുടെ ലോകം has left a new comment on your post "സോണിയാ ഗാന്ധിക്ക് അഭിനന്ദനങ്ങള്‍":

എത്ര പേര്‍ വോട്ട്‌ ചെയ്തു എങ്ങ്ങ്ങിനെ ആണു വോട്ട്‌ ചെയ്തത്‌ എസ്‌ എം എസ്‌ ആണൊ? ഇതൊക്കെ പുളു ആണു ആശാനേ അഞ്ചു രൂപ നമ്മള്‍ടെ കയ്യില്‍ നിന്നും മുടക്കി ആരാ എസ്‌ എം എസ്‌ അയക്കുന്നത്‌ ഈ ശതമാനം പോലെ പറ്റിപ്പ്‌ വേറെ ഒന്നില്ല



Posted by ആരുഷിയുടെ ലോകം to തോന്ന്യാശ്രമം at Thursday, March 11, 2010

13. ജസ്റ്റിന്‍ has left a new comment on your post "പ്രൈസ് റ്റാഗ്":

ഈ കവിതയെ വിലയിരുത്താന്‍ മാത്രം ഞാന്‍ വളര്‍ന്നിട്ടില്ല. ഞാന്‍ കവിതയില്‍ ഒരു ഭാവത്തെ അല്ലെങ്കില്‍ ഭാവനയെ വിലയിരുത്താന്‍ അഥവാ വിശദീകരിക്കാന് ശ്രമിക്കുന്ന ഒരു വ്യക്തിയാണ്. ഇത് പോലെ ബിംപങ്ങളും ഭാവനയും കോര്‍ത്തിണക്കി സുന്ദരമാക്കിയകവിതകള്‍ എഴുതാന്‍ കാലം എന്നെ അനുവദിക്കെണ്ടിയിരിക്കുന്നു അല്ലെങ്കില്‍ ഞാന്‍ കാലത്തെ അറിയേണ്ടിയിരിക്കുന്നു.

ഒരു വാക്ക് പറയാം

വളരെ നല്ല കവിത



Posted by ജസ്റ്റിന്‍ to സിപി at 11 March 2010 11:04 AM

14. അരുണ്‍ / Arun നിങ്ങളുടെ പോസ്റ്റ് "അങ്കിള്‍ ഓവറായി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല പോസ്റ്റ്‌ . എന്തുകൊണ്ടാണ് അങ്കിള്‍ സാമുവല്‍ ആ കാട്ടില്‍ വന്ന്‍ പാര്‍ത്തത് എന്നതിന് വേറെ വിശദീകരണം ഒന്നും വേണ്ട.



അരുണ്‍ / Arun , പാദമുദ്രകള്‍ ലേക്ക് 2010, മാര്‍ച്ച് 11 1:24 pm ന് പോസ്റ്റ് ചെയ്തത്

15. Seema Menon has left a new comment on your post "ഗൃഹാതുരത്വത്തിന്റെ ഭാവി":

ഹാഷിം, കൊട്ടോട്ടിക്കാരൻ, ജീവീ,ഏറക്കാടൻ, റാംജി, ബിലാത്തി, പ്രദീപ്, എഴുത്തുകാരി, മുരളി, ക്യാപ്റ്റൻ, മലയാളി, ഗീത മനോരാജ്: നന്ദി. നമുക്കു കിട്ടാത്തതൊക്കെ നമ്മുടെ മക്കൾക്കു കൊടുക്കാൻ വേണ്ടിയുള്ള നെട്ടൊട്ടത്തിൽ നമുക്കു കിട്ടിയതൊക്കെ അവർക്കു കിട്ടാതാക്കുന്ന നമ്മൾ.
അനൊണി: നന്ദി. ഏതു സുനിൽ നായറ്? ഏതു നോവൽ? ഒന്നും മനസ്സിലായില്ലാ‍ാ...



Posted by Seema Menon to The Mistress of Small Things at 11 March 2010 07:24

16. ഗൗരി നന്ദന has left a new comment on your post "ഭോഗ വൃക്ഷങ്ങളുടെ കാട്":

"മുളങ്കാടുകള്‍ക്കിടയിലൂടെ
ചെമ്പോത്തുകള്‍ ഊടുവഴി കണ്ടെത്തും പോലെ"

(വേരുകളിപ്പോഴും ഇവിടെ തന്നെയാണല്ലേ?)

"കരയില്ലാത്ത മെട്രോനദികള്‍ക്ക്-
മേലുയര്‍ന്നു പൊങ്ങിയ
ഭോഗവൃക്ഷങ്ങളുടെ കാട്!"

നല്ലൊരു 'നരക' ഭൂപടം..!!!



Posted by ഗൗരി നന്ദന to മണല്‍ക്കിനാവ്‌ at March 11, 2010 12:36 AM

17. സുമേഷ് | Sumesh Menon has left a new comment on your post "നിഴലും വെളിച്ചവുമായി ശ്രീക്കുട്ടിയും കൂട്ടുകാരും":

ഓഫ്‌:
ഭായീ, അലമ്പാ...:)



Posted by സുമേഷ് | Sumesh Menon to മിനി ചിത്രശാല at March 11, 2010 1:41 PM

18. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "ചെല്ലപ്പനാശാന്റെ ബാലന്‍സ് പോക്കറ്റ്." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി..ജയന്‍ സാര്‍...

നന്ദി പൊറാടത്ത് മാഷേ ..
ആശാന്‍ എപ്പോഴും നല്ല ഫിറ്റാ ..ഹ ഹ


നന്ദി ഭായി..
തയ്യല്‍ക്കടയുടെ അഡ്രസ്‌ തരാമല്ലോ...



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, മാര്‍ച്ച് 11 12:32 pm ന് പോസ്റ്റ് ചെയ്തത്

19. കാക്കര - kaakkara നിങ്ങളുടെ പോസ്റ്റ് "ആഘോഷിക്കാനൊരു വനിതാദിനം കൂടി." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

33.3% ശതമാനം നിയമസഭ ലോകസഭ അംഗങ്ങളുണ്ടാകുമ്പോൾ, ഇത്രയും വനിതകൾക്ക്‌ രാഷ്ട്രീയ അവബോധമുണ്ടാകണമല്ലോ, അതിന്റെ ആദ്യപടിയായി എല്ലാ രാഷ്റ്റ്രീയ പാർട്ടികളിലും 33.3% സ്ഥാനമാനങ്ങൾ സ്ത്രീകൾക്കായി നിക്കിവെയ്‌ക്കുമല്ലൊ, അതോ തിരഞ്ഞെടുപ്പിന്റെ സമയത്ത്‌ മാത്രം മതിയോ സ്ത്രീ ശാക്തികരണം.


കൂടുതൽ വായനയ്‌ക്ക്‌

http://georos.blogspot.com/2010/03/333-56.html

33.3% കൂടിയാൽ സംവരണം 56 ശതമാനം?



കാക്കര - kaakkara , മോഹപ്പക്ഷി ലേക്ക് 2010, മാര്‍ച്ച് 11 11:43:00 am GMT+05:30 ന് പോസ്റ്റ് ചെയ്തത്

20. നന്ദന has left a new comment on your post "അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കുക ! ":

അഭിവാദ്യങ്ങള്‍ !



Posted by നന്ദന to അഭിപ്രായങ്ങള്‍ at Wed Mar 10, 11:29:00 PM PST

21. thadiyan has left a new comment on your post "മൊബൈല്‍ ഫോണുകളും മലയാളികളും, പിന്നെ കുട്ടികളും":

വളരെ അര്‍ഥവത്തായ ചില ഉപദേശങ്ങളും , നിഗമനങ്ങളും . സര്‍ പറയുന്നത് നൂറു ശതമാനം ശരിയാണ്
പക്ഷെ കുട്ടികള്‍ക്ക് മൊബൈല്‍ വാങ്ങി കൊടുതിലെങ്കിലും അവര്‍ക്ക് അത് ഇപ്പോള്‍ സങ്കടിപ്പിക്കാം എന്ന അവസ്ഥ ആയി .. കുടുംബത്തില്‍ അച്ഛന്‍ അമ്മമാരോട് കൂടുതല്‍ നേരം ഇരുന്നു സംസാരിക്കാന്‍ ഇപ്പോളത്തെ പല കുട്ടികള്‍ക്കും സമയം കിട്ടാറില്ല അല്ലെങ്കില്‍ മാതാപിതാക്കള്‍ കൊടുക്കാറില്ല .. അതാണ്‌ ആദ്യം വേണ്ടത് . അത് വന്നാല്‍ ബാക്കി എല്ലാം ശരിയാകും എന്നാണ് ഞാന്‍ കരുതുന്നത്



Posted by thadiyan to നമ്മുടെ ബൂലോകം at March 11, 2010 2:09 PM

22. thajudeen has left a new comment on your post "മനുഷ്യനാദ്യം പിറന്ന വീട്":

nalla ezhuthu thirunelliyil poyavarkku avide veendum poya oru pratheethi

thajudeen



Posted by thajudeen to മാര്‍...ജാരന്‍ at March 10, 2010 11:36 PM

23. ചന്ദ്രകാന്തം has left a new comment on your post "ഭോഗ വൃക്ഷങ്ങളുടെ കാട്":

നഗരം!!!



Posted by ചന്ദ്രകാന്തം to മണല്‍ക്കിനാവ്‌ at March 10, 2010 10:54 PM

24. ഭായി has left a new comment on your post "ബുർജ് ഖലീഫ - അത്ഭുതങ്ങളുടെ ആകാശഗോപുരം":

ഗഭീര വിവരണം,എന്നും ഉപയോഗപ്രദവും.
നന്ദി.



Posted by ഭായി to ഓര്‍മ്മച്ചെപ്പ് at March 11, 2010 12:24 PM

25. ആരുഷിയുടെ ലോകം has left a new comment on your post "മാര്‍ച്ച് 12 റാലിയുടെ പ്രസക്തി":

ആരെ പറ്റിക്കാന സഖാവെ ഈ റാലി ഈ ചൂടത്ത്‌ പാവം അണികളെ കുറെ നടത്തിക്കം എന്നല്ലാതെ എന്തോ സംഭവിക്കാന്‍ പട്ടി കുരച്ചാല്‍ പടി തുറക്കുമോ അടുത്ത ഇലക്‌ ഷനില്‍ കേരളത്തിലും ബംഗാളിലും പാറ്‍ട്ടി തോറ്റു തുന്നം പാടും , മാന്‍ മോഹന്‍ സിംഗ്‌ അദ്ദേഹം ഇചാരിക്കുന്ന എല്ലാ കാര്യവും നടപ്പാക്കും നമ്മള്‍ക്ക്‌ ഇനിയുള്ള കാര്യം വിഷമ സ്ഥിതി പഴയ ഈ എം എസ്‌ ക്റ്‍തികള്‍ വായിച്ച്‌ ആടിനെ ആവശ്യമുള്ളപ്പോള്‍ എങ്ങിനെ പട്ടിയാക്കാം എന്നു പഠിക്കു ഇനി ജീവിതകാലം മുഴുവന്‍ ഇങ്ങിനെ ഭരണമില്ലാതെ സമരം മാത്റമായി കഴിയാം പക്ഷെ ഇപ്പോള്‍ സമരത്തിനും ജാഥക്കും ഒക്കെ ആളു വേണേള്‍ ബീയറും വിരിയാണിയും കൊടുക്കണം ഏതാണ്ട്‌ മുരളീധരന്‍ ജാഥ സംഘടിപ്പിക്ക്ന്ന വിദ്യ തന്നെ മാറ്‍ക്സിസ്റ്റ്‌ പാറ്‍ട്ടിക്കും



Posted by ആരുഷിയുടെ ലോകം to വര്‍ക്കേഴ്സ് ഫോറം at March 11, 2010 2:04 PM

26. Rahul has left a new comment on your post "സോണിയാ ഗാന്ധിക്ക് അഭിനന്ദനങ്ങള്‍":

abhinandanagal......



Posted by Rahul to തോന്ന്യാശ്രമം at Thursday, March 11, 2010

27. സാല്‍ജോҐsaljo has left a new comment on your post "ഡൂക്കിലി സിനിമകള്‍":

നാലുപെണ്ണുങ്ങളുടെ പകുതി ഇന്നലെയാണു കണ്ടത്. ഒരു ബോട്ട് അക്കരെനിന്ന് തിരിച്ചാൽ അത് ഇക്കരെയെത്തുന്നിടം വരെ കാണിക്കേണ്ട കാര്യം ഉണ്ടോ? ആർട്ട് സിനിമകൾ എന്നുവച്ചാൽ ഇങ്ങനെതന്നെയായിരിക്കണമെന്ന് വിളിച്ചുപറയുന്നതുപോലെ. ആദ്യം സിനിമയ്ക്ക് കൂവുന്നത് സ്കൂളിൽ നിന്ന് പിറവി എന്ന സിനിമ കാണാൻ പോയിട്ടാൺ. ഈ തുഴച്ചിലോടു തുഴച്ചിൽ തന്നെ. സിനിമ ഉണ്ടാക്കാൻ വലിയ വിഷമം ഈ കാലത്തില്ല, സെൻസിറ്റീവായ വിഷയങ്ങൾ എടുക്കുക ദെഇവങ്ങൾ, സ്വാതന്ത്ര്യസമരം, കമ്യൂണിസം ഇതൊക്കെ കൂട്ടിച്ചേർത്താൽ സിനിമയായി. കാഞ്ചീവരത്തിൽ അങ്ങനെകുറെ നിർബന്ധിത സീനുകൾ കണ്ടു. മേജർ രവിയുടെ ലോകോത്തരസിനിമയിൽ റേപ്പ് സീൻ 8 മിനിട്ടോളം കാണിച്ച് വെറുപ്പിച്ചിരിക്കുന്നു. മലയാളസിനിമയെ വളരാനനുവദിക്കാത്ത ജാതിക്കോമരങ്ങളും, അന്ധവിശ്വാസങ്ങളും എന്നു മാറുന്നോ അന്ന് കൊണം പിടിക്കും.



Posted by സാല്‍ജോҐsaljo to അനോണിമാഷിന്റെ ബ്ലോഗ് at February 18, 2010 9:59 AM

28. sm sadique has left a new comment on your post "വംശാവലിയില്‍ നിന്നു മാഞ്ഞുപോയ പുഞ്ചിരി......":

കഥയുടെ അവസാനം; മനസ്സില്‍ നേരിയ ഒരു മുറിവ പോലെ . നല്ല കഥ !



Posted by sm sadique to ഋതു - കഥയുടെ വസന്തം at March 11, 2010 1:42 PM

29. കൊച്ചുതെമ്മാടി has left a new comment on your post "ഹോസള്ളി ഡേയ്സ് ; മയൂരയുടെ കഥ.. ഒറ്റക്കാലുള്ള ആണ്‍മ...":

കുക്കൂ,
നല്ല ചിത്രം....



Posted by കൊച്ചുതെമ്മാടി to ,Murali I പെയ്തൊഴിയാതെ at 10 March 2010 23:16

30. കാട്ടിപ്പരുത്തി നിങ്ങളുടെ പോസ്റ്റ് "പരിണാമവാദവും സൃഷിവാദവും ഭാഗം2" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അനൂപ്-

മതങ്ങള്‍ ശാസ്ത്രത്തിന്നു പകരമല്ല. അങ്ങിനെ വരുമ്പോളല്ലെ എനീക്കു പരിണാമത്തിന്നു പകരം മറ്റൊരു വാദം കൊണ്ടു വരേണ്ടതുള്ളൂ.
ഇവിടെ പരിണാമ വാദം ശരിയല്ല എന്നു പറയുന്നത് ശാസ്ത്രത്തിലെ തന്നെ കാരണങ്ങള്‍ കൊണ്ടാണു. അതിന്നര്‍ത്ഥം മറ്റൊരു അറിവ് എന്റെ കയ്യിലുണ്ടെന്ന് എന്തിനു വ്യാഖ്യാനിക്കണം



കാട്ടിപ്പരുത്തി , യുക്തിവാദം ലേക്ക് 2010, മാര്‍ച്ച് 10 10:47 pm ന് പോസ്റ്റ് ചെയ്തത്

31. raadha has left a new comment on your post "യു.കെ .വിദേശ വിദ്യാർത്ഥി ചരിതം ഒരു വിങ്ങലും പൊട്ടല...":

പണ്ടീവെള്ളക്കാർ നമ്മടെ കുറേ കട്ടുകൊണ്ടുവന്നില്ലേ--ങ്ങ്--
ഇങ്ങിനെയെങ്കിലും കുറേശെ പകരം വീട്ടണ്ടേ എന്നാണ് !'

അത് പോയിന്റ് ട്ടോ.

ആഞ്ചലോസ് ചരിതവും ലേഖനവും വായിച്ചു. ബൂലോക വാസികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വളരെ അധികം ഉപകാരപ്രദമായ വിവരങ്ങള്‍ നല്‍കിയതിനു നന്ദി!



Posted by raadha to BILATTHIPATTANAM at 10 March 2010 22:52

32. ബീരാന്‍ കുട്ടി has left a new comment on your post "പാവം പാവം രണ്ജിത":

കാപ്പൂജീ,

എണ്ണയിട്ട്‌ സ്വാമിയെ പൂജിക്കുന്നതും ഒരു ഭക്തയുടെ കടമയാണ്‌.

ഒരു ഭക്തയുടെ കടമയിൽ കൈ വെക്കരുത്‌. കുടുമ്മത്തിൽ പിറന്നു എന്ന് കരുതി സ്വമിയെ എണ്ണയിടാൻ പടില്ല എന്നുണ്ടോ?



Posted by ബീരാന്‍ കുട്ടി to തോന്ന്യാശ്രമം at Thursday, March 11, 2010

33. ബീരാന്‍ കുട്ടി has left a new comment on your post "പാവം പാവം രണ്ജിത":

കാപ്പൂജീ,

രൺജിത സത്യം പറഞ്ഞു. ഇനി അവളെയും കാപ്പുവിന്റെ ആശ്രമത്തിൽ കുട്ടുമോ?.

ആദ്യഭാഗത്ത്‌ ഞാനാണെന്ന് രൺജു സമ്മതിച്ചു. അത്‌ സ്വാമി പൂജയാണ്‌ എന്ന്. പക്ഷെ, വിഡിയോ കണ്ടപ്പോൾ ഒരു സംശയം, ഭക്ഷണംകൊടുക്കുന്ന രൺജുവിന്റെ ചില ഭാഗത്ത്‌ സ്വാമിയുടെ കൈകൾ ആശിർവ്വദിച്ച്‌ നടക്കുന്നു. ഒരു കുടുംബത്തിൽ പിറന്ന പെണ്ണ്‌ സ്വാമിയെ ഇങ്ങനെ പൂജിച്ചതിൽ തെറ്റൊന്നുമില്ല.

രൺജൂ സ്വമിയെ പൂജിക്കാൻ നിന്നപ്പോഴും, സ്വമി സ്വയം പൂജിക്കുന്നത്‌കണ്ടു.

എന്റെ കലിപ്പ്‌ ലവനോടാ, ക്യാമറ ഉപയോഗിക്കുമ്പോൾ, അറ്റ്‌ലീസ്റ്റ്‌ ഒരു ഇൻഫ്രറെഡ്‌ ക്യാമറയെങ്കിലും വേണ്ടെ?. പോട്ടെ, വരാനുള്ളത്‌ സ്വാമിപിടിച്ചാൽ നിൽക്കില്ലല്ലോ.

കൊട്ടോട്ടികാരൻ, ചിത്രം മുഴുവൻ ശ്രദ്ധിക്ക്‌. കപ്പു വെറുതെ ഒരു ചിത്രമിടും എന്ന് കരുതിയോ?



Posted by ബീരാന്‍ കുട്ടി to തോന്ന്യാശ്രമം at Wednesday, March 10, 2010

34. അഭി has left a new comment on your post "നിഴലും വെളിച്ചവുമായി ശ്രീക്കുട്ടിയും കൂട്ടുകാരും":

ചേച്ചി നന്നായിരിക്കുന്നു

@Sumesh,

ആ ഇരുട്ടിനും ഒരു ഭംഗി ഉണ്ടല്ലോ



Posted by അഭി to മിനി ചിത്രശാല at March 11, 2010 2:05 PM

35. ചന്ദ്രകാന്തം has left a new comment on your post "തീയോട്ടം":

തീയോട്ടം



Posted by ചന്ദ്രകാന്തം to ചന്ദ്രകാന്തം at March 11, 2010 11:03 AM

36. Sucharita Sarkar has left a new comment on your post "The Good, the Bad and the Ugly":

Great of you to be so candid about your bad and ugly sides....
Not all of us have that much honesty and courage!



Posted by Sucharita Sarkar to Vanity Moments at March 10, 2010 11:21 PM

37. കൊച്ചുതെമ്മാടി has left a new comment on your post "ഹോസള്ളി ഡേയ്സ് ; മയൂരയുടെ കഥ.. ഒറ്റക്കാലുള്ള ആണ്‍മ...":

ഈ എഴുത്ത്...ഒരു രക്ഷയും ഇല്ല ട്ടോ...
വായിചു തുടങ്ങിയപ്പിന്നെ തീരാതെ നിര്‍ത്താന്‍ വയ്യ...

മയൂരയും, ഹീരണ്ണയും, ഹോസള്ളിയും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു...
മനോഹരം മുരളീ....



Posted by കൊച്ചുതെമ്മാടി to ,Murali I പെയ്തൊഴിയാതെ at 10 March 2010 23:14

Reply via email to