1. abstruse has left a new comment on your post "ബ്രേക്കപ്പ് പാര്‍ട്ടി":

Manu Bhayya.. I'm enthusiastically waiting for your 2nd blog of the year. All the best!!



Posted by abstruse to ::ബ്രിജ്‌ വിഹാരം:: at 12 March 2010 20:17

2. the man to walk with has left a new comment on your post "ശലഭം.":

nalla shot ..nalla shalabham



Posted by the man to walk with to Chithralekha at March 12, 2010 5:16 PM

3. Tintumon has left a new comment on your post "മൂടല്‍ മഞ്ഞ്":

ഈ പടത്തിലെ റോഡില്‍ മറ്റാരും ഇല്ല. അതാ അതിന്റെ ഒരു ബ്യൂട്ടി. എന്തായാലും കലക്കി മാഷേ....



Posted by Tintumon to ലൈഫ് ഇന്‍ സ്മാള്‍ പിക്സല്‍സ് (LIFE IN SMALL PIXELS) at March 12, 2010 7:47 AM

4. പുള്ളിപ്പുലി നിങ്ങളുടെ പോസ്റ്റ് "അമരം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല ആങ്കിൾ



പുള്ളിപ്പുലി , വാലായ്മ........... ലേക്ക് 12.3.10 ന് പോസ്റ്റ് ചെയ്തത്

5. Anonymous has left a new comment on your post "ബിബിസിയില്‍ കേരളം":

ഹൌ ...എന്താ അവളുടെ ഒരു കെടപ്പ് .......
അവിടെ കിടക്കുന്ന കാറിന്റെ കാര്യമാന്നു ഞാന്‍ പറഞ്ഞത്..
തെറ്റിധരിക്കല്ലെട്ടോ... കരിങ്കല്ലേ ......



Posted by Anonymous to കരിങ്കല്ല് at March 12, 2010 4:59 PM

6. ആര്‍ദ്ര ആസാദ് / Ardra Azad നിങ്ങളുടെ പോസ്റ്റ് "ചെല്ലപ്പനാശാന്റെ ബാലന്‍സ് പോക്കറ്റ്." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

രസിപ്പിച്ചു....



ആര്‍ദ്ര ആസാദ് / Ardra Azad , പട്ടാളക്കഥകള്‍ ലേക്ക് 2010, മാര്‍ച്ച് 12 10:05 pm ന് പോസ്റ്റ് ചെയ്തത്

7. Anonymous has left a new comment on your post "നായര്‍ ഹിയര്‍":

I have also send a Complaint to cyber cell and called SP. And they recieved my petition and filed it with complaint number. They told me that they are probing it. Also there was a defamation about EMS was also there in the blog but later on he removed that. But I have the copy of the blog



Posted by Anonymous to ചക്രവ്യൂഹം at March 12, 2010 8:50 PM

8. ശ്രീ has left a new comment on your post "ആനക്കഥ (ഒന്നാം ഭാഗം)":

ആനക്കഥ ആണല്ലേ? ഇന്ററസ്റ്റിങ്ങ്...

തുടരട്ടേ... :)



Posted by ശ്രീ to സൌമ്യത [Soumyatha] at March 12, 2010 8:47 PM

9. നൗഷാദ് അകമ്പാടം നിങ്ങളുടെ പോസ്റ്റ് "വീണ്ടും ചില ആശ്രമ വിശേഷങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ വല്‍സേ..
പാപമാണു ഇങ്ങനെയൊക്കെ ഞങ്ങളെ കുറിച്ച്
എഴുതുന്നത്..ഞങ്ങളുടെ കഷ്ടപ്പാടുകളും ത്യാഗങ്ങളും
വിശദമായി ഞാന്‍ ഇവിടെ എഴിതിയിട്ടുണ്ടല്ലോ..
ഒന്നു വായിച്ചു നോക്കൂ..
http://www.entevara.blogspot.com/
-----
ഞാനെന്നും നന്നായിരിക്കട്ടെ!
ശ്രീ തരികിടാനന്ദ തട്ടിപ്പു ആസാമികള്‍.



നൗഷാദ് അകമ്പാടം , നീലത്താമരയും ലോകവും ലേക്ക് 2010, മാര്‍ച്ച് 12 7:15 am ന് പോസ്റ്റ് ചെയ്തത്

10. ശ്രീ has left a new comment on your post "ബിബിസിയില്‍ കേരളം":

കേരളത്തിന്റെ പേര് നല്ല രീതിയില്‍ അല്ലേലും നാലു പേരറിഞ്ഞു ല്ലേ?

മഞ്ഞ് സ്ഥിരമായാല്‍ ബോറാകും അല്ലേ?



Posted by ശ്രീ to കരിങ്കല്ല് at March 12, 2010 5:40 PM

11. കെ.പി.സുകുമാരന്‍/KPS has left a new comment on your post "ബില്ലും തല്ലും!":

ശക്തമായി , നന്നായി പറഞ്ഞിരിക്കുന്നു....



Posted by കെ.പി.സുകുമാരന്‍/KPS to അഞ്ചല്‍. at Friday, March 12, 2010 6:56:00 PM

12. പട്ടേപ്പാടം റാംജി has left a new comment on your post "രവി മാസ്റ്റര്‍ക്ക് അഭിനന്ദനങ്ങള്‍...":

മാസ്റ്റര്‍ക്ക്‌ എന്റെയും അഭിനന്ദനങ്ങള്‍....



Posted by പട്ടേപ്പാടം റാംജി to School Zone at 12/3/10

13. നൗഷാദ് അകമ്പാടം നിങ്ങളുടെ പോസ്റ്റ് "വീണ്ടും ചില ആശ്രമ വിശേഷങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ വല്‍സേ..
പാപമാണു ഇങ്ങനെയൊക്കെ ഞങ്ങളെ കുറിച്ച്
എഴുതുന്നത്..ഞങ്ങളുടെ കഷ്ടപ്പാടുകളും ത്യാഗങ്ങളും
വിശദമായി ഞാന്‍ ഇവിടെ എഴിതിയിട്ടുണ്ടല്ലോ..
ഒന്നു വായിച്ചു നോക്കൂ..
ഞാനെന്നും നന്നായിരിക്കട്ടെ!
ശ്രീ തരികിടാനന്ദ തട്ടിപ്പു ആസാമികള്‍.



നൗഷാദ് അകമ്പാടം , നീലത്താമരയും ലോകവും ലേക്ക് 2010, മാര്‍ച്ച് 12 7:14 am ന് പോസ്റ്റ് ചെയ്തത്

14. INDULEKHA has left a new comment on your post "ജീവിതം..കയ്പ്പും,മധുരവും...":

‘മടിയന്‍ ജീവിതമേ..നിന്നെപ്പോലെ ഞാനും.’
ഒരുപാടിഷ്ടമായി ഈ വരികള്‍.
പിന്നെ സൈക്കോളജി പഠിച്ചു എന്ന അഹങ്കാരം എനിക്കും കുറച്ചുള്ളത് കൊണ്ടാവാം,ആ ഭാഗം ഒന്ന് കൊണ്ടു..:)



Posted by INDULEKHA to അയനം at March 12, 2010 9:49 PM

15. കെ.പി.സുകുമാരന്‍/KPS has left a new comment on your post " ഞാന്‍ മറന്നു പോയിരുന്നുനിനക്ക് സാമ്പാര്‍ ഇഷ്ടമല്ല...":

Yes simple but beautiful thoughts ...



Posted by കെ.പി.സുകുമാരന്‍/KPS to മഴയിലൂടെ at March 12, 2010 8:15 AM

16. akhi has left a new comment on your post "പ്രബല":

എന്തിനീ മുദ്രാവാക്യങ്ങള്‍;
മനസില്‍ നിറയെ സ്നേഹവും-
നന്മയും ഉണ്ടെങ്കില്‍.....



Posted by akhi to ഗീതാഗീതികള്‍ at March 12, 2010 7:58 AM

17. Indu has left a new comment on your post "ഹിറ്റ്ലറിനോണോടാണോടാ കളി ???":

അയ്യോ... എനിയ്ക്ക് ചിരി സഹിക്കാന്‍ പറ്റുന്നില്ലാ... :)
കൊള്ളാമെന്തായാലും... :)



Posted by Indu to മലയാളഗാനശേഖരം at March 12, 2010 9:37 PM

18. നീലത്താമര | neelathaamara has left a new comment on your post "അവിചാരിതം":

ചിലപ്പോള്‍ ശരിയ്ക്കും കുറ്റബോധം കൊണ്ട്‌ തന്നെയാണ്‌ തിരിച്ചു വന്നതെങ്കിലോ ചേച്ചീ...?



Posted by നീലത്താമര | neelathaamara to എഴുത്തോല at March 12, 2010 8:29 PM

19. Anonymous has left a new comment on your post "ബിബിസിയില്‍ കേരളം":

keralamennu kettalo thilaykanam brandy namukku njarambukalil.. ennalle.. :)

pics - pathivu pole manoharam! :)

Vivek.



Posted by Anonymous to കരിങ്കല്ല് at March 12, 2010 5:33 PM

20. ഇസ്മായില്‍ കുറുമ്പടി ( തണല്‍) has left a new comment on your post "ഒളിച്ചേ കണ്ടേ....":

രാഷ്ട്രീയക്കാരന്‍റെ മുഖച്ചായ ഉണ്ടല്ലോ!!!



Posted by ഇസ്മായില്‍ കുറുമ്പടി ( തണല്‍) to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at March 12, 2010 6:57 AM

21. akhi has left a new comment on your post "പ്രബല":

എന്തിനീ മുദ്രാവാക്യങ്ങള്‍:
മനസുനിറയെ
നന്മയും സ്നേകവും
ഉണ്ടെങ്കില്‍......



Posted by akhi to ഗീതാഗീതികള്‍ at March 12, 2010 7:53 AM

22. ആര്‍ദ്ര ആസാദ് / Ardra Azad has left a new comment on your post "മൽക്കുൽ മൌത്ത്..........":

അണഞ്ഞു പോകാറായ വിളക്കില്‍ പുതിയ എണ്ണ പകരാതെ, ലോകം മുഴുവന്‍ പ്രകാശം പരത്തേണ്ട വിളക്കിലെ എണ്ണ കവര്‍ന്നെടുത്ത ദീപങ്ങളുടെ കാവല്‍ക്കാരനെ ഞാനിഷ്ടപെടുന്നില്ല. അങ്ങോരുടെ ബോസിനേയും........



Posted by ആര്‍ദ്ര ആസാദ് / Ardra Azad to തൃസന്ധ്യ at March 12, 2010 7:58 AM

23. ശ്രീ has left a new comment on your post "സ്റ്റോം വാണിംഗ്‌ - 37":

ശ്ശോ... ഉത്സാഹം മുഴുവന്‍ പോയല്ലോ വിനുവേട്ടാ...

ജിമ്മീ... നമ്മളങ്ങോട്ട് ചെല്ലേണ്ടി വരുമോ?



Posted by ശ്രീ to സ്റ്റോം വാണിംഗ്‌ at March 12, 2010 6:13 PM

24. നൗഷാദ് അകമ്പാടം has left a new comment on your post "മറുനാടന്‍ മലയാളികളേ, ഇതിലേ ഇതിലേ.......!":

ഈ വിലപ്പെട്ട വിവരങ്ങള്‍ക്കു വളരെ നന്ദി പറയുന്നു..
ഇതിന്റെ കോപ്പി പ്രിന്റ് ചെയ്ത് ഞാന്‍ സുഹൃത്തുക്കള്‍ക്കു കൈമാറി
പ്രചരിപ്പിക്കാം , അംഗങ്ങളാക്കാം..
നന്ദി.



Posted by നൗഷാദ് അകമ്പാടം to കാണാമറയത്ത് at March 12, 2010 9:08 PM

25. ശ്രീ has left a new comment on your post "ആലുവാപ്പുഴയിലൊരു മുങ്ങിക്കുളി":

അല്ല, അതിനു ശേഷം വന്ന കുളിയ്ക്കാനുള്ള പേടി ഇപ്പോ മാറിയോ... അതോ വെള്ളം കാണുമ്പോ ഇപ്പഴും ഒരു മടി ഉണ്ടോ?



Posted by ശ്രീ to സുദേവ് at March 12, 2010 8:30 AM

26. jayanEvoor has left a new comment on your post "വംശാവലിയില്‍ നിന്നു മാഞ്ഞുപോയ പുഞ്ചിരി......":

ഹാഷിം
നല്ല വാകുകൾക്കു നന്ദി!

പ്രോമിത്യൂസ്
അതെ. പല തലങ്ങൾ ഉണ്ട്.
അതു കണ്ടതിൽ സന്തൊഷം.

തലയമ്പലത്ത്
നല്ല ശ്രോതാവ്....ആണോ! ഇനിയും ശ്രവിക്കാൻ ശ്രമിക്കാം!

ഒരു നുറുങ്ങ്
കുടുംബസമേതം ഉള്ള ആശംസ ഹൃദയപൂർവം സ്വീകരിക്കുന്നു!

അഭി
നന്ദി സുഹൃത്തേ!

സാന്റി വില്ലെ
നന്ദി. വീണ്ടും വരിക!



Posted by jayanEvoor to ഋതു - കഥയുടെ വസന്തം at March 12, 2010 9:17 PM

27. കല്ലൂരാന്‍ has left a new comment on your post "കടത്തുകാരി പെണ്ണെ ഞാനോന്നടുത്തിരുന്നോട്ടെ?":

അക്കരെയിക്കരെ നിന്നാലെങ്ങനെ ആശ തീരും നമ്മുടെ ആശ തീരും...
നന്നായിരിക്കുന്നു. ഭാവുകങ്ങള്‍



Posted by കല്ലൂരാന്‍ to OUT OF FOCUS at March 12, 2010 7:23 PM

28. ജീവി കരിവെള്ളൂര്‍ has left a new comment on your post "മൽക്കുൽ മൌത്ത്..........":

കഥ നന്നായി
മേഡിക്കൽ സർട്ടിഫിക്കറ്റുമായി വരുന്ന പുതിയ ഡോക്ടർ‌മ്മാർ‌ക്ക് ഇങ്ങനെയൊന്ന് ചിന്തിക്കാനെങ്കിലും പറ്റുമോ ...
സാദ്ധ്യമോ ഒരു പകരം വയ്ക്കൽ ....
വിളക്ക് കാവല്ക്കാരന് കണ്ണും കാതുമൊക്കെ ഉണ്ടോ ... രംഗബോധമില്ലാതെ എവിടെയും കയറാൻ മടിയില്ലാത്തവൻ ....



Posted by ജീവി കരിവെള്ളൂര്‍ to തൃസന്ധ്യ at March 12, 2010 7:07 AM

29. Nandini has left a new comment on your post "ബ്രേക്കപ്പ് പാര്‍ട്ടി":

Excellent post ...!!! Realy touched mi heart ..
hop to c mor frm U ...



Posted by Nandini to ::ബ്രിജ്‌ വിഹാരം:: at 12 March 2010 21:03

30. Anonymous has left a new comment on your post "സജിന്‍.പി. ജെ":

nalla kavitha



Posted by Anonymous to പുതുകവിത at March 12, 2010 7:24 AM

31. നട്ടപിരാന്തന്‍ has left a new comment on your post "പഴയ നിയമവും പുതിയ നിയമവും.":

വളരെ ടച്ചിംഗ് ആയ പോസ്റ്റ്.

ഞാനും ഇപ്പൊള്‍ ബൈബിളിന്റെ ശക്തിയും, സൌന്ദര്യവും മനസ്സിലാക്കിവരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതായി എനിക്ക് തോന്നുന്നത്, മനുഷ്യന്റെ ഭൌതീകമായ ആവിശ്യങ്ങള്‍ക്കും, ചോദ്യങ്ങള്‍ക്കും ബൈബിളില്‍ ഉത്തരം തേടുന്നതിനെക്കാള്‍ നല്ലതും ഉപകാരപ്രദവും ആയത് ബൈബിള്‍ ഒരു വ്യക്തിയുടെ മാനസീകമായ ശാന്തിക്കും, സമാധാനത്തിനും എത്രമാത്രം ഗുണപരവും സഹായപരവും ആവുന്നുവെന്നതിലാണ്.

പക്ഷെ ഒരു ചോദ്യം....ഉത്തരം കിട്ടാതെ നില്‍ക്കുന്നു എനിക്ക്.

എന്നെ യേശു വഴി നടത്തുന്നു..ഞാന്‍ അതില്‍ വിശ്വസിക്കുന്നു... പക്ഷെ അതിനാല്‍ ഞാന്‍ യേശുവിന്റെ വിരല്‍ പിടിച്ച് കൂടെ നടക്കണമോ, അതോ എന്റെ കരങ്ങള്‍ യേശുവില്‍ എല്‍പ്പിച്ച് ഞാന്‍ കൂടെ നടക്കണമോ?



Posted by നട്ടപിരാന്തന്‍ to വഴി മറന്നു പോയവര്‍ at March 12, 2010 6:59 PM

32. ജീവി കരിവെള്ളൂര്‍ has left a new comment on your post "ഓര്‍‌മ്മകളിലേയ്ക്കൊരു മാര്‍‌ച്ച്":

നന്ദി ശ്രീ ... ഹ്രൃദ്യമായ ഈ ഓർമ്മകൾ സമ്മാനിച്ചതിന് ...

ചെറുപ്രായത്തിലെ നഷ്ടപ്പെട്ടതാണെങ്കിലും മുത്തശ്ശി കൂടെയുണ്ടായിരുന്ന നാളുകൾ ഇന്നും മനസ്സിൽ മായാതെ നില്കുന്നു ....



Posted by ജീവി കരിവെള്ളൂര്‍ to നീര്‍‌മിഴിപ്പൂക്കള്‍‌ at March 12, 2010 9:53 PM

33. Noushad has left a new comment on your post "കടത്തുകാരി പെണ്ണെ ഞാനോന്നടുത്തിരുന്നോട്ടെ?":

lovely :)



Posted by Noushad to OUT OF FOCUS at March 12, 2010 6:41 PM

34. Jijo has left a new comment on your post "മൊബൈല്‍ ഫോണുകളും മലയാളികളും, പിന്നെ കുട്ടികളും":

അത് ശരി. അപ്പോള്‍ എല്ലാവരും എന്റെ മെക്കിട്ടേയ്ക്കാ? ഞാന്‍ പറഞ്ഞതിന്റെ ആശയം ഒന്നു കൂടി വിശദീകരിയ്ക്കട്ടെ. അത് കഴിഞ്ഞിട്ടും വേണമെങ്കില്‍ തൂക്കി കൊന്നോളൂ.

മാനം 'തൊലിപ്പുറത്തല്ല' വേണ്ടത് എന്നാണ് ഞാന്‍ പറഞ്ഞത്. സ്വകാര്യതയില്‍ മറ്റുള്ളവര്‍ നടത്തുന്ന കയ്യേറ്റം അത് നഗ്നതാ പ്രദര്‍ശനമായാലും ബലാത്സംഗമായാലും വ്യക്തിയുടെ മേലുള്ള ആക്രമണമാണ്. അതിന്റെ പേരില്‍ അക്രമത്തിന് ഇരയായ വ്യക്തി ആത്മഹത്യ ചെയ്യേണ്ടതാണ് എന്ന് അഭിപ്രായമുള്ള എല്ലാവരും ഒന്ന് കൈ പൊക്കിക്കേ. ആ കൈ പൊക്കി നിക്കണവരൊക്കെ എന്റെ എതിര്‍ ടീം! കൈ പൊക്കാത്തവരോട് ഇത്രയേ പറയാനുള്ളൂ. ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്ന വ്യക്തികള്‍ “ആത്മഹത്യ ചെയ്യേണ്ടി വരുന്ന സാഹചര്യത്തിനെതിരേ കൂടി ശബ്ദിക്കേണ്ടതുണ്ട്” എന്ന് തന്നെയല്ലേ ഞാന്‍ പറഞ്ഞത്? അതെങ്ങനെയാണ്‍ ഇത്ര വലിയ ഒരു തെറ്റാവുന്നത്? എല്ലാവരും സ്വതന്ത്രമായി ഇനി മറ്റുള്ളവരുടെ സ്വകാര്യത മൊബൈലില്‍ പകര്‍ത്തിക്കോട്ടെ എന്നെങ്ങാനും ഞാന്‍ പറഞ്ഞോ? അക്കാര്യത്തില്‍ പറയാനുള്ളതൊക്കെ മുകളിലെ പോസ്റ്റില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ?

മണി, സുഹ്രുത്തേ, ഈ ജിജോ ടച്ച് താങ്കള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. മുകളില്‍ തടിയന്‍ പറഞ്ഞ പോലെ എന്തൊക്കെ നമ്മള്‍ ചെയ്താലും കുട്ടികള്‍ അതിനെയൊക്കെ തരണം ചെയ്യും എന്ന സ്ഥിതിയാണ്. സ്കൂളുകളിലും കോളേജുകളിലും ഒരു പരിധി വരെ ഉപയോഗം തടയാനാകും. പക്ഷേ അതിനു പുറത്തോ? വിദ്യാര്‍ത്ഥികള്‍ മാത്രമല്ല മൊബൈല്‍ ദുരുപയോഗം ചെയ്യുന്നത്. പൊതുജനങ്ങളെ എങ്ങിനെ നിയന്ത്രിക്കുമെന്നതും ഒരു പ്രശ്നം തന്നെയാണ്. ഇത്തരം ഉപകരണങ്ങളുടെ അതിപ്രസരം ജനങ്ങളുടെ കണ്ണ് മഞ്ഞളിപ്പിച്ചിരിയ്ക്കുകയാണ്. പെട്ടെന്ന് കയ്യില്‍ വന്ന ടെക്നോളജി കൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ കണ്ടതും തോന്നിയതും കാട്ടിക്കൂട്ടുകയാണ്. കാലക്രമത്തില്‍ ഇവകളോടുള്ള അമിത താത്പര്യം കുറയുമെന്നും ആശാസ്യമേത് ആഭാസമേത് എന്ന് തിരിച്ചറിയാന്‍ നമുക്ക് കഴിയുമെന്നും അങ്ങിനെ സ്വാതന്ത്ര്യത്തിന്റേയും ഉത്തരവാദിത്തത്തിന്റേയും ശരിയായ സന്തുലനം നടപ്പില്‍ വരുമെന്നും ഉള്ള പ്രത്യാശയാണ് ഞാന്‍ പങ്ക് വച്ചത്.

എന്നാലും എന്റെ ഹന്‍ലലത്തേ, ആത്മഹത്യക്കെതിരേ സംസാരിച്ചതിന് എന്നെ ഇങ്ങനെ ചീത്ത പറയണോ? അല്ല ഇനി ഹന്‍ലലത്ത് കൈ പൊക്കിയവരുടെ കൂട്ടത്തിലാണെങ്കില്‍ എനിയ്ക്ക് പരാതിയില്ല.

വല്ലഭാ, ആല് മുളച്ചിരിക്കുന്നത് സമൂഹത്തിലെ കുറച്ചു പേരുടെ ആസനത്തിലാണ്. പെട്ടെന്ന് പൊട്ടി മുളച്ച ആലും അതിന്റെ തണലും കണ്ട് മതി മയങ്ങി നില്‍ക്കുന്നവര്‍ കാണിക്കുന്ന അവമതി കാരണം സ്വന്തം ജീവിതം തുലയ്ക്കരുതെന്ന് മാത്രമേ ഞാന്‍ പറയുന്നുള്ളൂ. നാളെ എന്റെ പെങ്ങള്‍ക്കോ ഭാര്യക്കോ ഒക്കെ എന്തെങ്കിലും ഒരു അപകടമുണ്ടായാല്‍ ഇത് തന്നെയേ ഞാന്‍ ആവര്‍ത്തിയ്ക്കൂ.



Posted by Jijo to നമ്മുടെ ബൂലോകം at March 12, 2010 9:57 PM

35. കെ.പി.സുകുമാരന്‍/KPS നിങ്ങളുടെ പോസ്റ്റ് "വീണ്ടും ചില ആശ്രമ വിശേഷങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്നായി പറഞ്ഞിട്ടുണ്ട്.

ആശംസകള്‍ !



കെ.പി.സുകുമാരന്‍/KPS , നീലത്താമരയും ലോകവും ലേക്ക് 2010, മാര്‍ച്ച് 12 6:48 am ന് പോസ്റ്റ് ചെയ്തത്

Reply via email to