1. സൂര്യ has left a new comment on your post "വംശാവലിയില്‍ നിന്നു മാഞ്ഞുപോയ പുഞ്ചിരി......":

ചെറുകഥ എന്ന രൂപത്തില്‍ നിന്നും നീണ്ട കഥ എന്ന വിഭാഗത്തിലേക്ക് നീണ്ടു പോയെങ്കിലും മനുഷ്യര്‍ക്കിടയില്‍ മതങ്ങള്‍, മതിലുകള്‍ എങ്ങനെ രൂപപ്പെട്ടു എന്നും എല്ലാത്തിന്റെയും തുടക്കം ഒന്നുതന്നെയല്ലേ എന്നും വായനക്കാരനെ ചിന്തിപ്പിക്കുന്ന ഒരു വിശാലമായ ചിന്താതലം അവശേഷിപ്പിക്കുന്നുണ്ട്, ഈ കഥ. കഥാവസാനത്തിലെ വൈകാരിക തലത്തേക്കാള്‍ കഥാകാരന്‍ പറയാന്‍ ശ്രമിച്ച ഈ ഒരു ബിന്ദുവിലേക്ക് വായനക്കാര്‍ ശ്രദ്ധിക്കേണ്ടിയിരുന്നു എന്ന് തോന്നി. കേവലം കഥയ്ക്കും അപ്പുറത്തെ ആ വലിയ മനസ്സിന് എന്റെ ആശംസകള്‍.



Posted by സൂര്യ to ഋതു - കഥയുടെ വസന്തം at March 13, 2010 9:10 AM

2. അനിൽ@ബ്ലോഗ് നിങ്ങളുടെ പോസ്റ്റ് "തിണ്ണമിടുക്ക്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചിത്രകാരാ,
ഈ സീരീസ് കഴിഞ്ഞു.
:)

മണികണ്ഠന്‍,
ചില സമര മാര്‍ഗ്ഗങ്ങളില്‍ അതിലുള്‍പ്പെടുന്നവര്‍ക്കും പൊതു ജനങ്ങള്‍ക്കും ഒക്കെ അല്പം ബുദ്ധിമുട്ടുണ്ടാവുക സ്വാഭാവികമാണ്. പക്ഷെ ഒരൊ സാഹചര്യത്തിനനുസരിച്ച് വേണം സമരം നടത്തേണ്ടത്. ഈ നടത്തിയ സമരത്തിന് ആധാരമായ വിഷയങ്ങളില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസം ഉണ്ടാവാനിടയില്ല, പ്രക്ഷോഭം ആവശ്യവുമാണ്, പക്ഷെ ഇത് ഒഴിവാക്കാമായിരുന്നു. അതില്‍ എന്തെ പ്രതിഷേധം അറിയിക്കാന്‍ ഉള്ള പോസ്റ്റാണിത്.

രാമചന്ദ്രന്‍ വെട്ടിക്കാട്,
ശരിയാണ്.

ഒറ്റവരി രാമന്‍,
:)

ഹരീഷ്,
സമരങ്ങള്‍ വേണം, തീവ്രമായ പ്രക്ഷോഭങ്ങള്‍ ആവശ്യമായി വരുന്ന സാഹചര്യം കേരളത്തിലും ഇന്ത്യയില്‍ പൊതുവായും ഉണ്ട്. അതില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസം ഇല്ലെന്ന് ഞാന്‍ പറഞ്ഞല്ലോ.
ഓരോ സമര മുറകളും ഓരോ സാഹചര്യത്തിലാണ് പ്രയോഗിക്കുക. അത്തരത്തില്‍ ചില സവിശേഷ സാഹചര്യങ്ങളില്‍ പ്രയോഗിക്കാനുള്ള മാര്‍ഗ്ഗമാണ് പിക്കറ്റിങ് എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. ഇവിടെ ഇതേ സഖാക്കളെ ബൊബിലൈസ് ചെയ്ത് ഒരു ധര്‍ണ്ണയോ പ്രകടനമോ എന്തെങ്കിലും നടത്തിയിരുന്നെങ്കില്‍ ലഭിക്കുമായിരുന്ന ജനാശ്രദ്ധയില്‍ കൂടുതല്‍ ഒന്നും ഈ പിക്കറ്റിങില്‍ കൂടി പാര്‍ട്ടി നേടിയിട്ടില്ലെന്നത് ഒരു വാസ്തവമാണ്. പിന്നെന്തിന് അറ്റകയ്യായ പിക്കറ്റിങ്, അതും അഞ്ചു ദിവസം തുടര്‍ച്ചയായ പിക്കറ്റിംഗ്.
പോലീസ് ഇടപെട്ടിരുന്നെങ്കില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞാല്‍ സമരക്കാരെ അറ്സ്റ്റ് ചെയ്ത് മാറ്റി ഓഫീസ് പ്രവര്‍ത്തിപ്പിക്കാമായിരുന്നു, സമരവും നടക്കും ജനങ്ങള്‍ ബുദ്ധിമുട്ടുകയുമില്ല. ആര്‍ക്കു വേണ്ടിയാണോ നമ്മള്‍ സമരം നടത്തുന്നത് അവര്‍ അതിനെ തള്ളിപ്പറയാനുള്ള സാഹചര്യമുണ്ടാക്കിയാല്‍ പിന്നെ സമരം കൊണ്ട് എന്തു നേട്ടം.

രാജേഷ്,
രാവിലെ 10 മണിക്ക് ഞാന്‍ അവിടെ ഉണ്ടായിരുന്നു.

കുമാരന്‍,
മാഷെ, ചുമ്മാ അപവാദം പറയരുത്.
:)



അനിൽ@ബ്ലോഗ് , പതിവുകാഴ്ചകള്‍ ലേക്ക് 2010, മാര്‍ച്ച് 13 8:59 am ന് പോസ്റ്റ് ചെയ്തത്

3. രാജേഷ്‌ശിവ has left a new comment on your post "ജാതകം":

വരികള്‍ മനോഹരം ..'കേക'യുടെ വര്‍ണ്ണ പ്രപഞ്ചം...എങ്കിലും ഇടയ്ക്ക് 'ഫോണ്‍' എന്നൊക്കെയുള്ളത് അല്‍പ്പം മറ്റു കുറയ്ക്കുന്നപോലെ തോന്നി.



Posted by രാജേഷ്‌ശിവ to ജയകൃഷ്ണന്‍റെ കവിതകള്‍ at 1:44 AM

4. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "ചെല്ലപ്പനാശാന്റെ ബാലന്‍സ് പോക്കറ്റ്." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹ ഹ.. നന്ദി കിഷോര്‍ ......

നന്ദി ക്യാപ്ടാ..

നന്ദി ആര്‍ദ്ര ആസാദ്...



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, മാര്‍ച്ച് 13 9:36 am ന് പോസ്റ്റ് ചെയ്തത്

5. HARE KRISHNA has left a new comment on your post "Tales of Name Slips, Forgetfulness and Golden Wris...":

Hey Tom it was really intresting reading you.You are really lucky to have situations like this.One thing is sure we still have good people around us.....

Manoj



Posted by HARE KRISHNA to Vanity Moments at March 12, 2010 8:40 PM

6. സൂര്യ has left a new comment on your post "തലക്കെട്ടുകള്‍ കൊടുംങ്കാറ്റു സൃഷ്ടിക്കുമ്പോള്‍ ......":

തിരികെ പീഢിപ്പിക്കുന്നതാണ്, അങ്ങനെയെങ്കില്‍ അതും ആസ്വദിക്കാം എന്ന് കരുതുന്ന വളരെ സാധാരണമായ ഒരു പുരുഷ കാഴ്ച്ചപ്പാട് മാത്രമാണ് ഈ കഥ മുന്‍പോട്ട് വെക്കുന്നത്.

അങ്ങോട്ടായാലും ഇങ്ങോട്ടായാലും പീഢന വാര്‍ത്തകളേ ഇല്ലാത്ത ഒരു പത്രം സ്വപ്നം കാണുന്നവരും ഉണ്ട്.

ഭാഷയിലെ ലാളിത്യം, പിന്നെ കഥനരീതിയിലെ പരീക്ഷണം എന്നിവയെല്ലാം ഇഷ്ടമായി. റ്റൈപ്പിങ്ങ് പിഴവുകള്‍ പലപ്പോഴും വായനയുടെ ഒഴുക്കു കളയുന്നു. ശ്രദ്ധിക്കുമല്ലോ.
ആശംസകള്‍.



Posted by സൂര്യ to ഋതു - കഥയുടെ വസന്തം at March 13, 2010 9:30 AM

7. vrajesh has left a new comment on your post "താമരശേരി ചുരം":

കോഴിക്കോട്- ബംഗളൂരു ദേശീയപാതയില്‍ താമരശേരിയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ അടിവാരത്തു നിന്നാണു ചുരം തുടങ്ങുന്നത്. ഒമ്പത് ഹെയര്‍പിന്‍ വളവുകള്‍ അടങ്ങുന്നതാണു താമരശേരി ചുരം. വനമേഖലയിലൂടെയുള്ള പാതയുടെ ഒരു വശം മലയും മറുവശം അഗാധഗര്‍ത്തവും.



Posted by vrajesh to atheena at March 13, 2010 9:26 AM

8. kichu / കിച്ചു has left a new comment on your post "ഒരു നോക്ക്...ഒരു വാക്ക്...ഒരു വിഹിതം....":

സുനില്‍.. ഒരു നുറുങ്ങ്.. സ്വപ്ന.. നല്ല മനസ്സിനു നന്ദി.



Posted by kichu / കിച്ചു to അസ്മദീയം at March 12, 2010 8:18 PM

9. BINISH has left a new comment on your post "മൊബൈല്‍ ഫോണുകളും മലയാളികളും, പിന്നെ കുട്ടികളും":

Good post really good ...Nowadays mobile phone not only an emergency one but its type of fashion . they are try to show the money power to the society.Last day I saw a news one man was talking while he was on the railway over bridge he slipped into the water and died .. see carelessness .. People should be understand the important of the mobile phone ... its not a playing instrument ..even high school students are using mobile phone when they are in the school timing...I saw a plus one student talking through his phone in the midnight 12.30 - 1.o clock why???? this happening in kerala...... Even the parents cant prevent this things 100% percentage



Posted by BINISH to നമ്മുടെ ബൂലോകം at March 13, 2010 8:27 AM

10. അരുണ്‍ കാക്കനാട് has left a new comment on your post "നിഴലും വെളിച്ചവുമായി ശ്രീക്കുട്ടിയും കൂട്ടുകാരും":

ഗൃഹാതുരത്വം ഉണര്‍ത്തുന്ന ചിത്രങ്ങള്‍ ..ആശംസകള്‍ ..



Posted by അരുണ്‍ കാക്കനാട് to മിനി ചിത്രശാല at March 13, 2010 8:23 AM

11. Jai Hind has left a new comment on your post "മൊബൈല്‍ ഫോണുകളും മലയാളികളും, പിന്നെ കുട്ടികളും":

Dear Justin>

Great !
Very Great !!



Posted by Jai Hind to നമ്മുടെ ബൂലോകം at March 13, 2010 10:06 AM

12. Anonymous has left a new comment on your post "പ്രാന്ത സാംഘിക്കും മാധ്യമങ്ങളും...":

ഇന്ത്യയില്‍ നടന്ന എല്ലാ സ്ഫോടനങ്ങള്‍ക്ക് പിന്നിലും സംക പരിവാര്‍ ആണ്. അവരുടെ മനസ്സ് മ്രഗ തുല്യവുമാണ്.



Posted by Anonymous to ::: അഹങ്കാരം C/o Ahamkaram ::: at March 13, 2010 9:53 AM

13. സൂര്യ has left a new comment on your post "ആത്മഹത്യ ചെയ്യുന്ന പക്ഷികളുടെ ഗ്രാമം":

വളരെ നല്ല ഒരു ത്രെഡ് ഉണ്ട് ഈ കഥയില്‍. അത് വേണ്ട പോലെ ഉപയോഗിച്ചോ എന്നതില്‍ സംശയമുണ്ട്. വളരെ വ്യത്യസ്ഥമായ ഒരു കാര്യത്തെക്കുറിച്ച് വിശദീകരിക്കുന്ന കഥാകാരന്‍ തലക്കെട്ടിലൂടെ തന്നെ കഥയുടെ മര്‍മ്മത്തിലേക്ക് എത്തുന്നത്, വ്യത്യസ്ഥമായ ഒരു ട്വിസ്റ്റ് പ്രതീക്ഷിക്കുന്ന വായനക്കാരെ അവസാനമാകുമ്പോഴെക്കും ഇത്തിരി നിരാശപ്പെടുത്തുന്നു. ഇടയ്ക്കിടെ വരുന്ന അക്ഷരത്തെറ്റുകള്‍ കല്ലുകടിയാവുന്നു.
'അയനങ്ങളില്‍‍ നിന്നും അയനങ്ങളിലേക്ക്' തുടങ്ങിയ ചില പ്രയോഗങ്ങള്‍, സിനിമാറ്റിക് സ്വഭാവമുള്ള കഥാപാത്രങ്ങളുടെ പേരുകള്‍ തുടങ്ങിയ 'ക്ലീഷേകള്‍' ഇനിയും ഒരുപാട് നന്നാക്കാമായിരുന്ന ഒരു നല്ല കഥയുടെ ഗൗരവസ്വഭാവത്തെ ലഘൂകരിക്കുന്നുണ്ടോ എന്ന് സംശയം തോന്നിപ്പിക്കുന്നു.

നല്ല കഥ ആയതുകൊണ്ടാണ് ഇങ്ങനെ വിമര്‍ശിക്കുന്നത്, നല്ല രീതിയില്‍ എടുക്കും എന്നു വിശ്വസിക്കുന്നു.
വളരെ നല്ലത് എന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞുപോകാന്‍ തോന്നിയില്ല. അലസത ഒഴിവാക്കിയ ഒരുപാട് നല്ല രചനകള്‍ ഈ കഥാകാരനില്‍ നിന്നും പ്രതീക്ഷിക്കുന്നു.
ആശംസകള്‍.



Posted by സൂര്യ to ഋതു - കഥയുടെ വസന്തം at March 13, 2010 8:53 AM

14. Anonymous has left a new comment on your post "HIJADA FEST: DAY 'n' NIGHT photographs by AJILAL p...":

eenthappana.blogspot.com is the best. Thank your for this article. I enjoyed it very much.
AAA Toronto Payday Loans 1172 Bay St #101, Toronto, ON M5S 2B4 (416) 477-2817



Posted by Anonymous to ഈന്തപ്പന at 8:56 AM

15. Anonymous has left a new comment on your post "പ്രാന്ത സാംഘിക്കും മാധ്യമങ്ങളും...":

ഇന്ത്യയില്‍ നടന്ന എല്ലാ സ്ഫോടനങ്ങള്‍ക്ക് പിന്നിലും സംക പരിവാര്‍ ആണ്. അവരുടെ മനസ്സ് മ്രഗ തുല്യവുമാണ്.



Posted by Anonymous to ::: അഹങ്കാരം C/o Ahamkaram ::: at March 13, 2010 9:57 AM

16. സൂര്യ has left a new comment on your post "തുടക്കം":

ഒരു സൂഫിക്കഥ പോലെ. കഥകള്‍ പറയുന്ന രീതികളില്‍ മലയാള ചെറുകഥാ സാഹിത്യം ഒരുപാട് ദൂരം പോയിരിക്കുന്നു ചങ്ങാതീ.
പുതിയകാലത്തിന്റെ കഥകള്‍ കൂടുതല്‍ വായിക്കൂ.
ആശംസകള്‍.



Posted by സൂര്യ to ഋതു - കഥയുടെ വസന്തം at March 13, 2010 9:39 AM

17. എറക്കാടൻ / Erakkadan നിങ്ങളുടെ പോസ്റ്റ് "വീണ്ടും ചില ആശ്രമ വിശേഷങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അൽപം ഭാഗ്യവും കുറച്ച്‌ അറിവും ഉണ്ടെങ്കിൽ ആർക്കും കള്ളസാമിയാകാം. അതിലേക്ക്‌ പോകുന്ന ആലുകൾക്കിട്ടാണ​‍്‌ അടി കൊടുക്കേണ്ടത്‌.



എറക്കാടൻ / Erakkadan , നീലത്താമരയും ലോകവും ലേക്ക് 2010, മാര്‍ച്ച് 12 8:03 pm ന് പോസ്റ്റ് ചെയ്തത്

Reply via email to