1. കാട്ടിപ്പരുത്തി has left a new comment on your post "പ്രണയാകാശത്തിലെ ഒറ്റനക്ഷത്രം":

ബ്ലോഗിലെ ചില പോസ്റ്റുകളെല്ലാം വായിച്ചു. ശൈലി മനോഹരമാണ്-
അഭിനന്ദനങ്ങള്‍- തുടരുക-

ആശംസകളോടെ



Posted by കാട്ടിപ്പരുത്തി to ഓര്‍മ്മപുസ്‌തകം at March 13, 2010 1:50 AM

2. അരുണ്‍ / Arun has left a new comment on your post "വ്യക്തിബഹുമാനത്തിനായി ഒരു കണ്‍‌വെന്‍ഷന്‍":

>>
ആണായിക്കൊള്ളട്ടെ,പെണ്ണായിക്കൊള്ളട്ടെ,ധനികരോ ദരിദ്രരോ ആയിക്കൊള്ളട്ടെ മനുഷ്യനെന്ന നിലയിലുള്ള അവരുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളിലേക്ക് അനുവാദം കൂടാതെ പ്രവേശിക്കുന്നവര്‍ അതിക്രമിച്ചുകേറുന്നവരാണ്.
<<

ഏല്ലാ അതിക്രമങ്ങള്‍ക്കുമെതിരെ ചെറുത്തുനില്‍ക്കുന്ന ചിത്രലേഖയ്ക്ക് ആശംസകള്‍



Posted by അരുണ്‍ / Arun to chithrakaran:ചിത്രകാരന്‍ at March 13, 2010 2:19 PM

3. ഭായി has left a new comment on your post "ബിയറുണ്ടോ സഖാവേ ഗ്ലാസെടുക്കാന്‍...":

വന്നിട്ട് മിണ്ടാതെ പോയവര്‍ക്ക് ബിയറുണ്ടോ?
ബിയറുണ്ടെങ്കില്‍ അടുത്ത പ്രാവശ്യം മിണ്ടാതെ പോകാനാ.... :-)



Posted by ഭായി to kaleidoscope at March 13, 2010 2:34 AM

4. gift2kerala has left a new comment on your post "ലോഗോ മോഷണമോ?":

Jikku you r a real tiger!!!! Congrats



Posted by gift2kerala to സത്യാന്വേഷകന്‍ ............ at March 13, 2010 12:45 AM

5. Abdullatheef has left a new comment on your post "“ഛെ! അവളത് കണ്ടിട്ടുണ്ടാകുമോടാ..”":

ITRHA SUNDARAMAYI KATHIYEYUTHN PATTUMO? KALACHORAYIL KURACHU PACHA VELLAM CHERTH NERPICHAL MATHI. KATTI KURANHU KITTUM.



Posted by Abdullatheef to പ്രയാസി at March 13, 2010 1:14 PM

6. അശരീരി has left a new comment on your post "ചില നാടകകഥകള്‍":

valare nannayittunudu.. Keep writing...



Posted by അശരീരി to രവം at March 13, 2010 1:29 AM

7. Ranjith chemmad has left a new comment on your post "സജിന്‍.പി. ജെ":

നല്ലകവിതയ്ക്കൊരുമ്മ, കവിയ്ക്കും...



Posted by Ranjith chemmad to പുതുകവിത at March 13, 2010 12:45 AM

8. താരകൻ has left a new comment on your post "വംശാവലിയില്‍ നിന്നു മാഞ്ഞുപോയ പുഞ്ചിരി......":

മുൻപ് വായിച്ചിട്ടുള്ളതു തന്നെ,വ്യത്യസ്തമാനങ്ങളുള്ള ഈ കഥ...worth reading once again



Posted by താരകൻ to ഋതു - കഥയുടെ വസന്തം at March 13, 2010 2:53 PM

9. സുമേഷ് | Sumesh Menon has left a new comment on your post "റിഫ്ളക്സ്സാക്ഷന്‍":

അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് മുന്‍പില്‍ ഒരു നിമിഷം

നല്ലൊരു സ്മരണ, സന്തോഷേട്ടാ..



Posted by സുമേഷ് | Sumesh Menon to സന്തോഷ്‌ പല്ലശ്ശന at March 13, 2010 2:54 PM

10. കാക്കര - kaakkara has left a new comment on your post "പ്രബല":

വനിത ബില്ലിനുമുൻപും സ്ത്രീ അപലയല്ല.



Posted by കാക്കര - kaakkara to ഗീതാഗീതികള്‍ at March 13, 2010 2:20 AM

11. കൊലകൊമ്പന്‍ has left a new comment on your post "ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":

ഭംഗിയായി വിവരിച്ചിരിക്കുന്നു ശ്രീ !
പക്ഷെ പാമ്പിനെ കൊല്ലുന്നത്, എന്തോ , എനിക്ക് സങ്കടമാണ്.. അതോണ്ട് ചെറിയ ഒരു വിഷമം തോന്നി !



Posted by കൊലകൊമ്പന്‍ to നീര്‍‌മിഴിപ്പൂക്കള്‍‌ at March 13, 2010 3:17 PM

12. മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) has left a new comment on your post "തുടക്കം":

:)

good

(off...ethe reethiyilallenkum inganeyoru spark tharaan pattiya oru kavitha nerathe vaayicha ormma varunnundu.,,,)



Posted by മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) to ഋതു - കഥയുടെ വസന്തം at March 13, 2010 3:36 PM

13. കൊലകൊമ്പന്‍ has left a new comment on your post "വ്യക്തിബഹുമാനത്തിനായി ഒരു കണ്‍‌വെന്‍ഷന്‍":

നല്ലൊരു ഉദ്യമം ! ചിത്രലേഖയുടെ ഒറ്റയാള്‍ പോരാട്ടം വിജയിക്കട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു

ചിത്രകാരന്റെ പടം കണ്ടില്ലല്ലോ ??



Posted by കൊലകൊമ്പന്‍ to chithrakaran:ചിത്രകാരന്‍ at March 13, 2010 3:29 PM

14. poor-me/പാവം-ഞാന്‍ has left a new comment on your post "വന്നാട്ടെ, ബിജാപ്പൂരിലേക്ക് !":

കുമാരന്‍ ജി
നന്ദി.കൈ നീട്ടത്തിനു..
നഫീസ്
നന്ദി.തരാം
മനോരാജ്
നന്ദി.കുറച്ചു കൂടി നന്നക്കാമായിരുന്നു എന്ന അഭിപ്രായം വായിച്ചു പക്ഷെ കണ്‍ഫ്യുഷ്യസ് ആയി..എന്ത് ഗോള്‍ഗുംബസ്/എന്റെ പോസ്റ്റിങ്?
പി.ബി.ബഷീര്‍ ജി
നന്ദി
കംബര്‍ ജി
നന്ദി
ഇന്റിമെറ്റ് അപരിചിതന്‍
നന്ദി
ബിലാത്തിജി
അപ്പോള്‍ പോസ്റ്റ് വായിച്ചില്ലെന്ന് മനസ്സിലായി!
പിന്നെ കയ്യില്‍ കിട്ടിയതൊന്നും സ്പിലിറ്റ് ചെയ്യരുത്..കുഴപ്പമാകും!
ഡോ.ജയന്‍ ജി
നന്ദി.തിരുത്തിയിട്ടുണ്ട് കേട്ടൊ,
സിലബസിനു പുറത്ത് നിന്നൊരു ചോദ്യം അവിടേയാണോ പഠിച്ചിരുന്നത്?



Posted by poor-me/പാവം-ഞാന്‍ to വിചിത്രചിത്രം/vichithrachithram at 13 March 2010 16:09

15. shaji-k (http://shaji-k.myopenid.com/) നിങ്ങളുടെ പോസ്റ്റ് "തിണ്ണമിടുക്ക്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ജനങ്ങളെ ബുദ്ടിമുട്ടിക്കുന്ന സമരമുറകള്‍ കാരണം ഈ രാഷ്ട്രീയത്തോടും രാഷ്ട്രീയപാര്‍ട്ടികളോടും വെറുപ്പും അകല്‍ച്ചയും വരുന്നതില്‍ ജനങ്ങളെ കുറ്റം പറയാന്‍ കഴിയില്ല.സമരങ്ങള്‍ തീര്‍ച്ചയായും ആവശ്യമാണ് സമരമുറകള്‍ ഒന്ന് പരിഷ്കരികേണ്ടിയിരിക്കുന്നു, ഈ സമരങ്ങള്‍ ഒന്നും ജനങ്ങളിലേക്ക് എത്തുന്നില്ല അവര്‍ ഇതിനെ വളരെ നിസ്സംഗതയോടെ അല്ലെങ്കില്‍ വളരെ പുച്ഛത്തോടെയാണ് കാണുന്നത്.



shaji-k , പതിവുകാഴ്ചകള്‍ ലേക്ക് 2010, മാര്‍ച്ച് 13 3:08 pm ന് പോസ്റ്റ് ചെയ്തത്

16. Sudheer K. Mohammed has left a new comment on your post "അമ്മ":

കൊള്ളാം ...
തുടരുക...
www.sudheerkmuhammed.blogspot.com
http://madhyamam-editorial.blogspot.com/
http://muhammednabi.blogspot.com
ഇവയാ എന്റെ ബ്ലൊഗുകള്



Posted by Sudheer K. Mohammed to ! Murivukal മുറിവുകള്‍ ! at 14:35

17. ഏ.ആര്‍. നജീം has left a new comment on your post "നിഴലും വെളിച്ചവുമായി ശ്രീക്കുട്ടിയും കൂട്ടുകാരും":

ചിത്രങ്ങളും കമന്റുകളും എല്ലാം കൂടിച്ചേര്‍ന്നപ്പോള്‍ ഒരു ചിത്രകഥ വായിച്ചത് പോലെ തോന്നി...

പിന്നെ ഇത് മൊബൈലില്‍ എടുത്തതാണോ..?അതാണൊ എന്തോ ഒരു......

:)



Posted by ഏ.ആര്‍. നജീം to മിനി ചിത്രശാല at March 13, 2010 2:49 PM

18. Nisha has left a new comment on your post "തുടക്കം":

അവസാനം വളരെ മനോഹരമായി പറഞ്ഞവസാനിപ്പിച്ചു. ഒരു ഷോക്ക്‌ ആയിരുന്നു ശരിക്കും ആ ക്ലൈമാക്സ്‌



Posted by Nisha to ഋതു - കഥയുടെ വസന്തം at March 13, 2010 2:31 PM

19. Sudheer K. Mohammed has left a new comment on your post "ഇരുപത്തിയഞ്ചാം മണിക്കൂര്‍.":

അതു ശരി...
http://sudheerkmuhammed.blogspot.com



Posted by Sudheer K. Mohammed to കാളിന്ദി at March 13, 2010 1:38 AM

20. ramanika നിങ്ങളുടെ പോസ്റ്റ് "തിണ്ണമിടുക്ക്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വിലക്കയറ്റം നിയന്ത്രിക്കണം.........

ഈ സമരമുറ വിചാരിച്ച ഫലം തരുമോ?.......



ramanika , പതിവുകാഴ്ചകള്‍ ലേക്ക് 2010, മാര്‍ച്ച് 13 3:39 pm ന് പോസ്റ്റ് ചെയ്തത്

21. Manoraj has left a new comment on your post "ഇരുപത്തിയഞ്ചാം മണിക്കൂര്‍.":

അത്തരം ഒരു ഇരുപത്തഞ്ചാം മണിക്കൂറിലാ ഞാൻ ഇത്‌ വായിച്ചത്‌..



Posted by Manoraj to കാളിന്ദി at March 13, 2010 1:31 AM

22. dhruvan has left a new comment on your post "ചില നാടകകഥകള്‍":

വളരെ നന്നായിട്ടുണ്ട്, ഇനിയും ഒരുപാട് കഥകള്‍ പ്രതീക്ഷിക്കുന്നു ......
മഹേഷ്‌ മഠത്തില്‍



Posted by dhruvan to രവം at March 13, 2010 12:48 AM

23. chithrakaran:ചിത്രകാരന്‍ has left a new comment on your post "വ്യക്തിബഹുമാനത്തിനായി ഒരു കണ്‍‌വെന്‍ഷന്‍":

പയ്യന്നൂരില്‍ ഇന്നലെ നടന്ന ചിത്രലേഖ ഐക്യദാര്‍ഢ്യ കണ്‍‌വെന്‍ഷനെക്കുറിച്ച് ഇന്ന് മനോരമ(13.3.10)പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയും ചിത്രവും ഇപ്പോള്‍ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു. മനോരമ വളരെ പ്രാധാന്യത്തോടെ പേജിന്റെ മുകളിലായി കളര്‍ ചിത്രം സഹിതമാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.മനോരമയോട് നന്ദി.



Posted by chithrakaran:ചിത്രകാരന്‍ to chithrakaran:ചിത്രകാരന്‍ at March 13, 2010 3:39 PM

24. manu.kollam has left a new comment on your post "ആന വാനിഷ്ഡ്":

ഹോ സമ്മതിക്കണം.....



Posted by manu.kollam to കുണ്ടറ വിളംബരം at March 13, 2010 3:01 AM

25. ഭായി has left a new comment on your post "ഐ.പി.എല്‍. തമാശ തുടങ്ങി.":

ഇതൊക്കെ കണ്ട് കയ്യടിക്കാന്‍ നമ്മള്‍ കോടിക്കണക്കിന് വിഡ്ഡികളും!



Posted by ഭായി to അളുപുളി പറയുന്നു... at March 13, 2010 2:29 AM

26. ഒരു യാത്രികന്‍ has left a new comment on your post "വ്യക്തിബഹുമാനത്തിനായി ഒരു കണ്‍‌വെന്‍ഷന്‍":

കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ശ്രമിക്കുമെന്നു ചിത്രകാരന്‍ എവിടെയോ കമണ്റ്റിയതോര്‍ക്കുന്നു. അതൊരു വെറും വാക്കായിരുന്നില്ല എന്നറിഞ്ഞതില്‍ സന്തോഷം. ഒപ്പം ഈ വാര്‍ത്ത ചൂടോടെ ഞങ്ങളില്‍ എത്തിച്ചതിലുള്ള നന്ദിയും അറിയിക്കുന്നു. മാനുഷിക മൂല്യങ്ങളും, അവകാശങ്ങളും സംരക്ഷിക്കാന്‍ ചിത്രലെഖയും കൂട്ടരും നടത്തുന്ന എല്ലാശ്രമങ്ങള്‍കും ഹ്രിദയം നിറഞ്ഞ ആശംസകള്‍....... സസ്നേഹം



Posted by ഒരു യാത്രികന്‍ to chithrakaran:ചിത്രകാരന്‍ at March 13, 2010 2:28 PM

27. SYAM KUMAR (VIRUS) has left a new comment on your post "എലിമിനേഷന്‍ റൌണ്ട് - ആതിര, ഏജ് ഫോര്‍ട്ടീന്‍":

GOOD AND SIMPLE LANGUAGE TO EXPRESS THE TRUTH AND FEELING OF THE PARTICIPANT



Posted by SYAM KUMAR (VIRUS) to ,Murali I പെയ്തൊഴിയാതെ at 13 March 2010 00:47

28. നന്ദകുമാര്‍ has left a new comment on your post "മറുനാടന്‍ മലയാളികളേ, ഇതിലേ ഇതിലേ.......!":

very informative post
Thnk u



Posted by നന്ദകുമാര്‍ to കാണാമറയത്ത് at March 13, 2010 2:32 PM

29. hAnLLaLaTh has left a new comment on your post "ഒരു നോക്ക്...ഒരു വാക്ക്...ഒരു വിഹിതം....":

ഈ നന്മയൊരിക്കലും വറ്റാതിരിക്കട്ടെ..

പലപ്പോഴും സഹായത്തിന് വേണ്ടി കൂടുതല്‍ ആളുകള്‍ വന്ന് ചേരുമ്പോള്‍ നിസ്സഹായരായിരിക്കേണ്ടി വരാറുണ്ട്,കാരുണ്യപ്രവര്‍ത്തകര്‍ക്ക്..
ഏറ്റവും മുഖ്യമായത് പലപ്പോഴും പണം തന്നെയാണ്.


നിങ്ങള്‍ക്കീ സംരംഭത്തില്‍ നേരിട്ട് പങ്കാളിത്തമുണ്ടെങ്കില്‍ ഇതിനായി ഒരു ലോഗൊ നിര്‍മ്മിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു.
ഒരാളെങ്കില്‍ ഒരാള്‍ അതു കണ്ട് സഹായിക്കാന്‍ വന്നാല്‍ അത്രയും നല്ലതല്ലെ...



Posted by hAnLLaLaTh to അസ്മദീയം at March 13, 2010 2:23 AM

30. മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) has left a new comment on your post "ഹോസള്ളി ഡേയ്സ് ; മയൂരയുടെ കഥ.. ഒറ്റക്കാലുള്ള ആണ്‍മ...":

വളരെ നന്നായി .ലളിതമായ ഭാഷ ഉപയോഗിക്കുന്നതിനുള്ള
ബുദ്ധിമുട്ട് തന്നെയാണ് കഥയുടെ നീളക്കൂടുതലിനു കാരണമെന്ന്
തോന്നുന്നു. ഒരു പക്ഷെ ഭാവി കഥപറച്ചിലിന്റെ
ഒരു സാധ്യത ഈ രീതിയിലാകാം .
കഥയുടെ മൊത്തം പ്രമേയം പുതുമയൊന്നും തരുന്നില്ല
എന്നത് മറച്ചു വെക്കാനാവുന്നില്ല
എന്പതുകളിലെ ഒരു ഭരതന്‍-പദ്മരാജന്‍ സിനിമയോ
ഇപ്പോഴത്തെ ഒരു പുതു മുഖ തമിഴ് സിനിമയോ
കണ്ട ഒരു പ്രതീതി കിട്ടുന്നുണ്ട്‌ ;ഒന്നാം വായനയില്‍ .
മൊത്തത്തില്‍ മുരളി ടച് എന്നു പറയാനാവുന്നില്ല താനും
ആശംസകള്‍



Posted by മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) to ,Murali I പെയ്തൊഴിയാതെ at 13 March 2010 02:32

31. Sudheer K. Mohammed has left a new comment on your post "സൂര്യാഘാതം":

കൊള്ളാം ...
എന്റെ സൂര്യാതപം വായിക്കുമല്ലൊ?
www.sudheerkmuhammed.blogspot.com



Posted by Sudheer K. Mohammed to ചക്രവ്യൂഹം at March 13, 2010 2:23 PM

32. ഭായി has left a new comment on your post "ഭോഗ വൃക്ഷങ്ങളുടെ കാട്":

അതെയതെ, ഇത് തന്നെയാണ് നരകം!
നന്നായി ബോധിച്ചു.



Posted by ഭായി to മണല്‍ക്കിനാവ്‌ at March 13, 2010 2:25 AM

33. ഏ.ആര്‍. നജീം has left a new comment on your post "ചുവപ്പ്":

ധൃതി വേണ്ടട്ടോ ഇത് ഖത്തറാ..

ഒന്ന് ചുവപ്പ് ക്രോസ് ചെയ്തുപോയാല്‍ റിയാല്‍ 7000. പതിമൂന്ന് കൊണ്ടൊന്നു ഗുണിച്ചു നോക്ക്..
പറഞ്ഞില്ലെന്ന് വേണ്ട... :)



Posted by ഏ.ആര്‍. നജീം to വെള്ളിനക്ഷത്രം at March 13, 2010 2:17 AM

34. hAnLLaLaTh has left a new comment on your post "ഭോഗ വൃക്ഷങ്ങളുടെ കാട്":

ലോക്കല്‍ ട്രെയിനുകളില്‍ കൂട്ടമായി വന്നിറങ്ങുന്ന ബംഗാളിപ്പെണ്ണുങ്ങളെക്കാണാം മുംബൈയില്‍..

വീട്ട് ജോലികള്‍ ചെയ്തവര്‍ തിരിച്ച് പോകുമ്പോള്‍
ഭോഗവൃക്ഷങ്ങളുടെ മേല്പ്പുരകളില്‍ നിന്ന്
ഓരുവെള്ളമിറങ്ങി,അകം ചുമരിലൂടെ കുഴല്‍ നദികളുറവ പൊട്ടും.

....എത്രയോ നാളായി മനസ്സില്‍ കിടന്ന ചിത്രം കവിതയായി കണ്ടതില്‍ സന്തോഷം..നന്ദി...



Posted by hAnLLaLaTh to മണല്‍ക്കിനാവ്‌ at March 13, 2010 2:04 AM

35. Sudheer K. Mohammed has left a new comment on your post "മലർവാടി":

കൊള്ളാം
http://muhammednabi.blogspot.com

ല് വരുമല്ലൊ അല്ലേ?



Posted by Sudheer K. Mohammed to മദീനയുടെ പാതയില്‍ at March 13, 2010 1:07 PM

36. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "വാക്കിന്റെ രാഷ്ട്രീയം":

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതിയില്‍ മാറ്റം വരുത്തിയ ബജറ്റ് റിപ്പോര്‍ട്ട് ചെയ്ത മനോരമ പത്രം ശ്രദ്ധേയമായിരുന്നു. എങ്ങനെയാണ് തങ്ങളുടെ വീക്ഷണം തലക്കെട്ടിലൂടെ പോലും പ്രതിഫലിപ്പിക്കാന്‍ കഴിയുക എന്ന പരീക്ഷണമായിരുന്നു അത്. തലോടല്‍ എന്നാണ് ലീഡിന്റെ തലക്കെട്ട്. തൊട്ടടുത്ത് പെട്രോള്‍ വില അമ്പതു കടന്നെന്ന തലക്കെട്ടുമുണ്ട്. തലോടിയിട്ട് എങ്ങനെയാണ് വില അമ്പതു കടന്നതാവോ? നികുതി കൂട്ടിയെന്ന വാചകം എത്ര പരതിയാലും കണ്ടെത്താന്‍ പറ്റില്ല. കൂടിയെന്നാണ് പ്രയോഗം. ‘കൂടി’ എന്നു വായിക്കുമ്പോള്‍ അതൊരു സ്വഭാവിക പ്രക്രിയയാണെന്ന അവബോധമായിരിക്കും രൂപപ്പെടുക. എന്നാല്‍ ‘കൂട്ടി’ എന്ന പ്രയോഗത്തില്‍ ഒരു പ്രതി ഒളിഞ്ഞിരിപ്പുണ്ട്്. ‘കൂട്ടി’ എന്ന് വായിക്കുന്നവരില്‍ സര്‍ക്കാരിനെതിരായ വികാരം രൂപം കൊള്ളും. അവര്‍ സമരോത്സുകമാകും. എന്നാല്‍ ‘കൂടി’ എന്ന വാക്ക് വായനക്കാരെ സമരസപ്പെടുത്തുകയാണ് ചെയ്യുന്നത്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at March 13, 2010 3:59 PM

37. ഹംസ has left a new comment on your post "പ്രൈസ് റ്റാഗ്":

നല്ല ചിത്രവും കവിതയും



Posted by ഹംസ to സിപി at 13 March 2010 2:00 PM

38. ഏ.ആര്‍. നജീം has left a new comment on your post "എട്ട് സുന്ദരികളും ഒരു സിനിമയും":

അങ്ങിനെ കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം "തുച്ചി, ലച്ചി, ബേബി, അജി, അമി, രജി, ഇഞ്ചി പിന്നെ മിനി" അങ്ങിനെ എട്ട് "മുന്‍" സുന്ദരികളോടൊപ്പം പോയി സിനിമ കണ്ടു...

അല്ല ഇങ്ങനെ ഒരു ബ്ലോഗ് എഴുതണം എന്നറിഞ്ഞു കൊണ്ട് അന്നേ എഴുതി വച്ചിരുന്നോ ഇത്രയും...? എന്തയാലും ഓര്‍മ്മയില്‍ നിന്നും ഇത്ര കൃത്യമായി എങ്ങിനെ എഴുതാനാ..

എന്തായാലും ആസ്വദിച്ചുട്ടോ..



Posted by ഏ.ആര്‍. നജീം to മിനിലോകം at March 13, 2010 3:11 PM

39. താരകൻ has left a new comment on your post "കുട്ടിമാപ്ല":

പാവം കുട്ടിമാപ്ല്..പാവം പാവം പേരമ്മ..എഴുത്ത് രസായിരിക്ക്ണൂ...



Posted by താരകൻ to ആമ്പല്‍പൊയ്ക at 13 March 2010 14:43

40. Anonymous has left a new comment on your post "“നിനക്കായി മാത്രം..”":

Talently...



Posted by Anonymous to ആലപ്പുഴക്കാരന്‍ at Sat Mar 13, 03:05:00 PM IST

41. Cm Shakeer(ഗ്രാമീണം) has left a new comment on your post "മടക്കം":

"ഒരിക്കലുമല്ല! ജീവന്‍ തൊണ്ടക്കുഴിയിലെത്തുകയും, മന്ത്രിച്ചൂതാനാരുണ്ട് എന്നന്വേഷിക്കപ്പെടുകയും,താന്‍ ഈ ലോകത്തോട് വിടപറയുകയാണെന്ന് മനസ്സിലാക്കുകയും,കണങ്കാല് കണങ്കാലുമായി കെട്ടിപ്പിണയുകയും ചെയ്യുമ്പോള്‍, അതാണ് നിന്റെ നാഥങ്കലേക്ക് പോകാനുള്ള ദിവസം".
വിശുദ്ധ [ഖുര്‍ആന്‍.75:18-20)]

കവിത നന്നായിട്ടുണ്ട്.എല്ലാ രസങ്ങളേയും കെടുത്തിക്കളയുന്ന മരണമെന്ന യാഥാര്‍‍ത്യത്തെ അഭിമുഖീകരിക്കാതെ ഒരാള്‍ക്കും ഈ ഭൂമിയില്‍ രക്ഷയില്ല.



Posted by Cm Shakeer(ഗ്രാമീണം) to കരിനാക്ക് at March 13, 2010 1:19 PM

42. Ranjith chemmad has left a new comment on your post "ഇരുപത്തിയഞ്ചാം മണിക്കൂര്‍.":

പിറവിയുടെ വാങ്‌മയം!!!!!



Posted by Ranjith chemmad to കാളിന്ദി at March 13, 2010 1:01 AM

43. മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) has left a new comment on your post "തുടക്കം":

:)

good



Posted by മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) to ഋതു - കഥയുടെ വസന്തം at March 13, 2010 3:33 PM

44. ഏ.ആര്‍. നജീം has left a new comment on your post "കണക്കെടുപ്പ്":

ഞാന്‍ നിഴലിനോട് ചോദിച്ചൂ..
എന്തിനാ എന്നെ ഇങ്ങനെ പിന്തുടരുന്നതെന്ന്. അപ്പോ നിഴലു പറയുവാ... നീ ഇല്ലേല്‍ പിന്നെ ഞാനില്ലല്ലോന്ന്.. "

അപ്പോ നിഴലു ഞാനാണ്..ഞാനും ഒരു നിഴലാണ്
:)



Posted by ഏ.ആര്‍. നജീം to വെള്ളിനക്ഷത്രം at March 13, 2010 2:05 AM

45. subu"melattur has left a new comment on your post "ലോഗോ മോഷണമോ?":

nannayirikkunnu ,,,,,,,,,,



Posted by subu"melattur to സത്യാന്വേഷകന്‍ ............ at March 13, 2010 12:51 AM

46. ഏറനാടന്‍ has left a new comment on your post "ഒരു പെണ്‍വാണിഭം":

:) :) :)



Posted by ഏറനാടന്‍ to മാനസി at March 13, 2010 1:11 PM

47. モバゲー has left a new comment on your post "സൃഷ്ടിപുരാണം":

今やモバゲーは人気SNS!当然出会いを求めてる人も多い!そこで男女が出逢えるコミュニティーが誕生!ここなら友達、恋人が簡単にできちゃいますよ



Posted by モバゲー to കുറുമാന്റെ കഥകള്‍ at 13/3/10 1:49 PM

48. കൊലകൊമ്പന്‍ has left a new comment on your post "സൂര്യാഘാതം":

"അഗ്നിയെ വെല്ലുന്ന
മറയൊന്നൊരുക്കുവാന്‍ " - മറ ഉണ്ടായിരുന്നു .. അത് നമ്മള്‍ എന്നേ തുളച്ചു ഭേദിച്ചു !!



Posted by കൊലകൊമ്പന്‍ to ചക്രവ്യൂഹം at March 13, 2010 3:34 PM

49. Cm Shakeer(ഗ്രാമീണം) has left a new comment on your post "ഒളിച്ചേ കണ്ടേ....":

നേരത്തെ കണ്ട പച്ചഓന്ത് നിറം മാറിതാണോ ഇവന്‍?



Posted by Cm Shakeer(ഗ്രാമീണം) to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at March 13, 2010 2:24 AM

Reply via email to