1. ::: അഹങ്കാരി ::: has left a new comment on your post "പ്രാന്ത സാംഘിക്കും മാധ്യമങ്ങളും...":

മഹാനായ കുരുത്തം കെട്ട സഹോദരാ

അഹങ്കാരിക്ക് കമന്റിടണമെങ്കില്‍ അത് അഹങ്കാരി ആയി തന്നെ ഇടും - അല്ലാണ്ട് ഒരേ കമ്പ്യൂട്ടറീന്ന് പത്ത് പേരു ബ്ലോഗ് ചെയ്യുന്ന സ്വഭാവം അഹങ്കാരിക്കില്ല!

കമ്പ്യൂട്ടറിലൂടെ ജിഹാദ് നടത്താന്‍ അഹങ്കാരിക്ക് പണം കിട്ടണുമില്ല.

ഇനി, കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ മ‌അദനി കുറ്റവാളി അല്ലെന്നാണല്ലോ കോടതി വിധിച്ചത്? അല്ലേ? മുസ്ലീം റിവ്യൂവില്‍ “ജിഹാദി”നായി പടവാളോങ്ങിയ മ‌അദനി അത്ര പുണ്യവാളനാണോ? ഇപ്പോ ബാംഗ്ലൂര്‍ സ്ഫോടനമുള്‍പ്പടെ അന്താരാഷ്ട്രഭീകരരുമായി ബന്ധമുണ്ടെന്ന തെളിവുകള്‍ പുറത്തു വന്നപ്പോള്‍ സമുദായത്തെ മുന്നില്‍ നിര്‍ത്തി വിലപേശി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതെന്തേ?

ഇനി, ഗാന്ധിവധം അന്വേഷിക്കാന്‍ 50 വര്‍ഷമായി മക്കള്‍ കഷ്ടപ്പെട്ടിട്ട് -അതും കോണ്‍ഗ്രസും കമ്മികളും മക്കളും ഒക്കെ കൂടി - അവസാനം വിക്കിലിങ്കിലെ ആരോപണം മാത്രമേ തെളിവായി വന്നുള്ളല്ലോ?ങേ?

പക്ഷേ മുസ്ലിം റിവ്യുവും ഫോണ്‍ കോള്‍ രജിസ്റ്ററുകളും ഇപ്പോഴും തെളിവുകളായി മറ്റ് പലയിടത്തും നിലനില്‍ക്കുന്നുവല്ലോ?

ഗീലാനി - കേസിനെ പറ്റി വലിയ പിടിപാടില്ല. അന്വേഷിച്ച ശേഷം മറുപടി തരുന്നതായിരിക്കും.



Posted by ::: അഹങ്കാരി ::: to ::: അഹങ്കാരം C/o Ahamkaram ::: at March 13, 2010 8:11 PM

2. chithrakaran:ചിത്രകാരന്‍ has left a new comment on your post "അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കുക ! ":

അമ്മേ...ജഗതംബേ !! ദുര്‍ഗേ ജഗത് പാലകേ...
കരുണാമയി സോണിയേ ഞങ്ങളെ കാത്തോളണേ...
ബ്രിന്ദേ മഹാലക്ഷ്മി... സുഷമേ സരസ്വത്യേച്ചി.....:)
ഭക്തനാം ചിത്രകാരന്റെ പ്രണാമം !!!



Posted by chithrakaran:ചിത്രകാരന്‍ to അഭിപ്രായങ്ങള്‍ at Sat Mar 13, 06:15:00 AM PST

3. vandy has left a new comment on your post "Tales of Name Slips, Forgetfulness and Golden Wris...":

loved that part of ur childhood,,,quite nostalgic



Posted by vandy to Vanity Moments at March 13, 2010 6:00 AM

4. JijoPalode has left a new comment on your post "പത്തു കല്പനകള്‍ !":

കത്തോലിക്കാസഭ എണ്ണം കൂട്ടി കുറച്ചു എന്നുള്ള വാദം എത്രത്തോളം ശരിയാണു എന്ന് എനിക്ക് അറിയില്ല... ബൈബിളിലെ കല്‍പന ദൈവകല്‍പനയാണ്.... പത്ത് കല്‍പന അല്ല... അത് എന്ന് മുതല്‍ക്കാണു പത്ത് കല്‍പനയായത് എന്നത് ആദ്യം കണ്ടെത്തൂ...



Posted by JijoPalode to നമ്മുടെ ബൂലോകം at March 13, 2010 6:31 PM

5. നിലാവര്‍ നിസ has left a new comment on your post "ഭോഗ വൃക്ഷങ്ങളുടെ കാട്":

നഗരമങ്ങനെയാണ്!
കരയില്ലാത്ത മെട്രോനദികള്‍ക്ക്-
മേലുയര്‍ന്നു പൊങ്ങിയ
ഭോഗവൃക്ഷങ്ങളുടെ കാട്!

പൊള്ളിക്കുന്ന വരി...



Posted by നിലാവര്‍ നിസ to മണല്‍ക്കിനാവ്‌ at March 13, 2010 5:32 AM

6. Rishi has left a new comment on your post "മതിലുകള്‍ ...":

Cool shot and very apt wordings.



Posted by Rishi to OUT OF FOCUS at March 13, 2010 5:13 PM

7. നിലാവര്‍ നിസ has left a new comment on your post "ഇരുപത്തിയഞ്ചാം മണിക്കൂര്‍.":

പെണ്മ മണക്കുന്ന കവിത, സ്മിതാ..
ആശംസകള്‍..



Posted by നിലാവര്‍ നിസ to കാളിന്ദി at March 13, 2010 5:31 AM

8. മുക്കുവന്‍ has left a new comment on your post "അയ്യേ നാണക്കേട് !!":

thats well said!!! if they look a mallu there may be more fight for that though :)



Posted by മുക്കുവന്‍ to തോന്ന്യാശ്രമം at Saturday, March 13, 2010

9. bodhappayi has left a new comment on your post "ദാരിദ്ര്യം എന്ന പേരില്‍ ഇനി ഒരു കവിതയ്ക്കു സാധ്യതയ...":

reached here after reading it in mathrubhoomi... nicely portrayed images...



Posted by bodhappayi to ഉഭയജീവിതം at 13 March 2010 06:04

10. അനിൽ@ബ്ലോഗ് has left a new comment on your post "കണ്ടുപിടിക്കൂ":

.മഹാത്മാ ഗാന്ധി.
2.ബാല ഗംഗാധര തിലക്
3.ഘാന്‍ അബ്ദുള്‍ ഗാഫര്‍ ഘാന്‍
4.ജവഹര്‍ലാല്‍ നെഹ്രു
5.സുഭാഷ് ചന്ദ്ര ബോസ്
6.ഭഗത് സിങ്
7.ഗോപാല കൃഷ്ണ ഗോഘലെ.
8.(കിട്ടിയില്ല)
9.ഇന്ദിരാ ഗാന്ധി.
10. രാജീവ് ഗാന്ധി.



Posted by അനിൽ@ബ്ലോഗ് to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 13 March 2010 18:34

11. Rare Rose has left a new comment on your post "ഭോഗ വൃക്ഷങ്ങളുടെ കാട്":

അസംതൃപ്തമായ നഗരക്കാഴ്ചകള്‍ ഓരോ വരിയിലും.നന്നായിരിക്കുന്നു..



Posted by Rare Rose to മണല്‍ക്കിനാവ്‌ at March 13, 2010 5:15 AM

12. കൂതറHashimܓ has left a new comment on your post "സാമുവല്‍ ജോണ്‍സണ്‍ മരിച്ചിട്ടില്ല":

കലക്കി, റിപോസ്റ്റ് കാണാനേ ഭാഗ്യൊണ്ടായൊള്ളൂ.. :)



Posted by കൂതറHashimܓ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 13, 2010 7:50 PM

13. suraj::സൂരജ് has left a new comment on your post "ഗോതമ്പുപാടങ്ങൾക്കു മാത്രമോ മഞ്ഞ?":

"മഞ്ഞ അടിസ്ഥാനനിറമാണ്."

അല്ല. പെയിന്റിംഗിലും ഫോട്ടോണിക്സിലും പ്രാഥമിക നിറങ്ങളായി കണക്കാക്കുന്നവ വ്യത്യസ്തമായ നിറങ്ങളെയാണെങ്കിലും ഫിസിക്സിലെ / ഫോട്ടോണിക്സിലെ പ്രാഥമിക നിറങ്ങളാണ് അക്ഷരാര്‍ത്ഥത്തില്‍ പ്രാഥമികവും അടിസ്ഥാനവുമായ നിറങ്ങള്‍.

പ്രകാശത്തിന്റെ പ്രാഥമിക വര്‍ണങ്ങളായ Red , Green, Blue (RGB System) എന്നിവയുടെ മിശ്രിതമാണ് ബാക്കിയുള്ള എല്ലാ നിറങ്ങളുമുണ്ടാക്കുക. ചുവപ്പും നീലയും ചേര്‍ന്ന് മജെന്ത (R+B= M), പച്ചയും നീലയും ചേര്‍ന്ന് സയാന്‍ (G+B=Cy)‍, ചുവപ്പും പച്ചയും ചേര്‍ന്ന് മഞ്ഞ (R+G= Y) എന്നിങ്ങനെ ദ്വിതീയ (കോമ്പ്ലിമെന്ററി) നിറങ്ങളും ഇതില്‍ നിന്ന് ഉണ്ടാക്കാം. ഇങ്ങനെയാണ് മഞ്ഞ ഒരു അടിസ്ഥാനവര്‍ണമല്ല, ദ്വിതീയ വര്‍ണമാണെന്ന് വരുന്നത്.

ചിത്രരചന, പ്രിന്റിംഗ്, പെയിന്റിംഗ് എന്നിവയിലെ പ്രാഥമിക നിറങ്ങള്‍ മഞ്ഞ, നീല, ചുവപ്പ് എന്നിവ ആണെന്നാണ് വയ്പ്പ്. ഇതാണ് ചെറിയ ക്ലാസുമുതല്‍ നമ്മളെ പഠിപ്പിച്ചു പോരുന്നത്. മഞ്ഞയും ചുവപ്പും ചേര്‍ത്താല്‍ ഓറഞ്ച്, നീല+മഞ്ഞ = പച്ച, നീല+ചുവപ്പ് = വയലറ്റ് എന്നൊക്കെ നമ്മള്‍ ചെറിയ ക്ലാസുകളിലെ പെയിന്റിംഗ് അവറുകളിലെങ്കിലും പഠിച്ചുവച്ചിട്ടുണ്ടാവും. എന്നാല്‍ പുതിയ വര്‍ണശാസ്ത്ര തത്വങ്ങളനുസരിച്ച് ഈ പതിനെട്ടാം നൂറ്റാണ്ട് തിയറി തെറ്റാണ്‍. യഥാര്‍ത്ഥത്തില്‍ സയാന്‍, മജെന്ത, മഞ്ഞ എന്നിവയാണ് പ്രിന്റിംഗ്/പെയിന്റിംഗ് രംഗത്തെ പ്രാഥമിക നിറങ്ങള് (CMYK modelല്‍ പ്രവര്‍ത്തിക്കുന്ന പ്രിന്ററ് കാട്രിജുകള്‍ നോക്കുക)‍. ഇവ മിക്സ് ചെയ്ത് ഉണ്ടാക്കാവുന്ന നിറങ്ങളുടെ വൈവിധ്യം നീലയും മഞ്ഞയും ചുവപ്പും കൊണ്ട് ഉണ്ടാക്കാവുന്നതിലും വളരെ വളരെ കൂടുതലാണ്.

യഥാര്‍ത്ഥത്തില്‍ പെയിന്റിംഗിലെ പ്രാഥമിക വര്‍ണങ്ങളായ ഈ സയാനും മജെന്തയും മഞ്ഞയും പ്രകാശത്തിന്റെ പ്രാഥമികവര്‍ണങ്ങള്‍ മിക്സ് ചെയ്താല്‍ കിട്ടുന്നവയാണ്. മഞ്ഞ വര്‍ണപ്രകാശമുണ്ടാക്കാന്‍ ചുവപ്പും പച്ചയും പ്രകാശതരംഗങ്ങളാണ് സഹായിക്കുക. സയാനാകട്ടെ നീലയും പച്ചയും കലര്‍ന്നുണ്ടാകുന്നതാണ്. മജെന്തയാണെങ്കില്‍ ചുവപ്പും നീലയും ചേര്‍ന്നതും. ഈ മിക്സ് ചെയ്യല്‍ പ്രകാശത്തിന്റെ കാര്യത്തിലാണ് ബാധകം, ഈ മിക്സിംഗ് രീതിയുടെ ഉപോല്‍പ്പന്നമായ ഒരു പ്രിന്‍സിപ്പിളിലാണ് പെയിന്റ് പിഗ്മെന്റുകളില്‍ മുകളില്‍ പറഞ്ഞ റിഫ്ലക്ഷന്‍ രീതി വര്‍ക്ക് ചെയ്യുന്നത്. അതേപ്പറ്റിയൊക്കെ പിന്നെപ്പോഴെങ്കിലും......


"മനുഷ്യസമൂഹം അമ്മിഞ്ഞപ്പാലോലുന്ന ചോരിവാ കൊണ്ടാണ് നിറങ്ങളുടെ പേരുകൾ നിർമ്മിച്ചത്. സംശയമുണ്ടെങ്കിൽ അവയൊന്ന് ഉറച്ച് ഉച്ചരിച്ചു നോക്കുക. പച്ച, മഞ്ഞ, ചെമപ്പ്...."

അല്ല, യെല്ലോ ബെല്ലിയെപ്പറ്റിയൊക്കെ പറയുന്നിടത്തും സമൂഹമെന്നാല്‍ മലയാളസമൂഹമെന്ന് വായിക്കണോ ? ;)



Posted by suraj::സൂരജ് to വെള്ളെഴുത്ത് at March 13, 2010 7:46 PM

14. നിലാവര്‍ നിസ has left a new comment on your post "തീയോട്ടം":

തീയോട്ടം എന്ന വാക്ക്..
തീ പിടിച്ച ജീവിതത്തെ ഓര്‍മിപ്പിക്കുന്നു..



Posted by നിലാവര്‍ നിസ to ചന്ദ്രകാന്തം at March 13, 2010 5:42 PM

15. അരുണ്‍ കായംകുളം has left a new comment on your post "സാമുവല്‍ ജോണ്‍സണ്‍ മരിച്ചിട്ടില്ല":

മാര്‍ച്ചില്‍ നിന്ന് ഏപ്രിലില്‍ ഒരു പോസ്റ്റ് ഇടാന്‍ നോക്കിയതാ, അതങ്ങ് എറിച്ചു!!
ഇനി ഗൂഗിളുകാര്‌ കഴുത്തില്‍ പിടിക്കുമോ എന്തോ?
:)
(അഡ്വാന്‍സ്ഡ് ഏപ്രില്‍ ഫൂള്‍!!)
à´¹..à´¹..à´¹




Posted by അരുണ്‍ കായംകുളം to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 13, 2010 6:56 PM

16. radhika has left a new comment on your post "നാലാം ക്ലാസ്സില്‍ പഠിക്കുന്ന മകന്‍ ഹരിശങ്കര്‍ ആദ്യ...":

excellent! keep it up

-radhika



Posted by radhika to gourishankaram at 13/3/10 8:00 PM

17. കുഞ്ഞൻ has left a new comment on your post "കണ്ടുപിടിക്കൂ":

രാജിവ് ഗന്ധി(?)
ലാൽ ബഹദൂർ ശാസ്ത്രി
ജവഹർ ലാൽ നെഹ്രു
ബാ‍ല ഗംഗാധര തിലക്
മഹാത്മ ഗാന്ധി
ഘാൻ അബ്ദുൾ ഗഫൂർ ഖാൻ
സുഭാഷ് ചന്ദ്ര ബോസ്
ഭഗത്‌സിംഗ്
സർവ്വെപ്പിള്ളി രാധാകൃഷ്ണൻ(?)
ഇന്ദിര ഗാന്ധി



Posted by കുഞ്ഞൻ to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 13 March 2010 19:32

18. അരുണ്‍ കായംകുളം has left a new comment on your post "സാമുവല്‍ ജോണ്‍സണ്‍ മരിച്ചിട്ടില്ല":

മാര്‍ച്ചില്‍ നിന്ന് ഏപ്രിലില്‍ ഒരു പോസ്റ്റ് ഇടാന്‍ നോക്കിയതാ, അതങ്ങ് എറിച്ചു!!
ഇനി ഗൂഗിളുകാര്‌ കഴുത്തില്‍ പിടിക്കുമോ എന്തോ?
:)
(അഡ്വാന്‍സ്ഡ് ഏപ്രില്‍ ഫൂള്‍!!)
à´¹..à´¹..à´¹



Posted by അരുണ്‍ കായംകുളം to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 13, 2010 6:55 PM

19. കൂതറHashimܓ has left a new comment on your post "ഞങ്ങളുടെ മഞ്ഞും തണുപ്പും പോയൊളിച്ചിടം!":

അതെ.. “നാട്ടിലെ മഞ്ഞും തണുപ്പുമൊക്കെ ഏതെങ്കിലും മലയ്‌ക്കപ്പുറം ഒളിച്ചിരിപ്പുണ്ടെന്നും എന്നെങ്കിലുമൊരുനാള്‍ മടങ്ങി വരുമെന്നും സ്വപ്‌നം കാണാം”
അതിനു വേണ്ടി കൈ കോര്‍ക്കാം നമുക്ക്



Posted by കൂതറHashimܓ to സര്‍പ്പഗന്ധി at March 13, 2010 5:46 AM

20. നിലാവര്‍ നിസ has left a new comment on your post "പ്രബല":

വനിതാ ബില്ലിന്റെ ബലത്തില്‍ അല്ല ചേച്ചീ..
ഇപ്പോഴും പാടാന്‍ കഴിയുന്ന ഗാനം തന്നെ ഇത്..
ഒത്തൊരുമിച് ഈ ഗാനം പാടാന്‍ ഞങ്ങള്‍ മൊത്തം പെണ്ണുങ്ങള്‍ക്കും കൊതിയാകുന്നുണ്ടേ..:)



Posted by നിലാവര്‍ നിസ to ഗീതാഗീതികള്‍ at March 13, 2010 5:36 AM

21. Rare Rose has left a new comment on your post "ഹിറ്റ്ലറിനോണോടാണോടാ കളി ???":

എന്റെ ദൈവമേ..ഭയ,സംഭ്രമ,വികാര വതികളായി പൊട്ടിപ്പൊട്ടിക്കരയുന്ന എന്നേം,ഭൂമിപുത്രി ചേച്ചിയേം കണ്ടിട്ടു എനിക്കു വയ്യായേ.;)
ഭൂമിപുത്രി ചേച്ചി പറഞ്ഞ പോലെ ഒരാസൂത്രിത കുത്സിത ശ്രമമല്ലേ ഇതെന്നൊരു ആശങ്ക ഇല്ലാതില്ല.
ഇതിനു വേണ്ടി തല പുകച്ച മഹാന്റെ മുന്നില്‍ ആയിരം വട്ടം നമിച്ചു..



Posted by Rare Rose to മലയാളഗാനശേഖരം at March 13, 2010 7:15 PM

22. Anonymous has left a new comment on your post "ഇന്റര്‍നെറ്റ് എക്സ്പ്ലോറാറിനെ ഹൈജാക്ക് ചെയ്യുന്ന ഗ...":

wscript.exe enna program anu villan. avane task manageril ninnum end process cheyythal mathi. pakshe ithu oru perment solution alla



Posted by Anonymous to ബഹറിന്‍‍ ബൂലോഗം at March 13, 2010 5:07 PM

23. സിനു has left a new comment on your post "ജീവിതം..കയ്പ്പും,മധുരവും...":

കഥയുടെ നീളം കണ്ടപ്പോ വായിക്കണോ വേണ്ടയോ
എന്ന് സംശയിച്ചു ഞാന്‍
പക്ഷെ..വായിച്ചു കഴിഞ്ഞപ്പോള്‍ വായിച്ചില്ലിരുന്നേല്‍
നല്ലൊരു കഥ നഷ്ട്ടം ആയേനെ എന്ന് തോന്നി.



Posted by സിനു to അയനം at March 13, 2010 7:11 PM

24. jayanEvoor has left a new comment on your post "വന്നാട്ടെ, ബിജാപ്പൂരിലേക്ക് !":

അല്ലേയല്ല!
ഞാൻ പഠിച്ചതൊക്കെ കേരളത്തിൽ തന്നെ.

പക്ഷേ കർണാടകത്തിൽ പഠിപ്പിച്ചിരുന്നു.

കുറച്ചു നാൾ എം.ഡിയ്ക്കു ക്ലാസെടുക്കാൻ ബിജാപ്പൂരിൽ പോയിട്ടുണ്ട്.



Posted by jayanEvoor to വിചിത്രചിത്രം/vichithrachithram at 13 March 2010 20:08

25. കൂതറHashimܓ has left a new comment on your post "ഞങ്ങളുടെ മഞ്ഞും തണുപ്പും പോയൊളിച്ചിടം!":

വല്യ പോസ്റ്റ്... വായിച്ചിട്ടും ബാക്കി :)



Posted by കൂതറHashimܓ to സര്‍പ്പഗന്ധി at March 13, 2010 5:01 AM

26. കാക്കര - kaakkara has left a new comment on your post "33.3% കൂടിയാൽ സംവരണം 49 ശതമാനം?":

കേരളത്തിൽ നിന്ന്‌ രാജ്യസഭയിലും 33.3% സംവരണം!

ടി.എൻ സീമ - സി.പി.എം. സ്ഥാനാർഥി.



Posted by കാക്കര - kaakkara to Sandstorm - മണൽക്കാറ്റ്‌ at March 13, 2010 4:18 PM

27. തഥാഗതന്‍ has left a new comment on your post "ഇരുപത്തിയഞ്ചാം മണിക്കൂര്‍.":

എല്ലാത്തിനും ഓരൊ കാലമുണ്ട്
പ്രണയത്തിനൊരു കാലം, പരിണയത്തിനൊരു കാലം
പ്രജനനത്തിനൊരു കാലം..
ഇല പൊഴിയാനൊരു കാലം, പുതു മുള പൊട്ടാനൊരു കാലം..കലണ്ടർ താളുകളിൽ മഞ്ഞുവീഴാനൊരു കാലം...



Posted by തഥാഗതന്‍ to കാളിന്ദി at March 13, 2010 6:26 AM

28. നിലാവര്‍ നിസ has left a new comment on your post "ഓര്‍‌മ്മകളിലേയ്ക്കൊരു മാര്‍‌ച്ച്":

കുറെ നാളായി ഈ ബ്ലോഗിലേക്ക്..
പഴയ അതെ ആര്‍ദ്രതയോടെ കുറിപ്പുകള്‍..
നന്നായിരിക്കുന്നു..



Posted by നിലാവര്‍ നിസ to നീര്‍‌മിഴിപ്പൂക്കള്‍‌ at March 13, 2010 7:18 PM

29. ganga has left a new comment on your post "കലയും ജലസേചനവും":

''aardramee dhanumasa raavukalil onnil.....
ippazham koodoru chumaykkadi idari veezhaam''
n.n kakkadinum
''janalinappuram jeevitham poleya
pakal velicham polinju pokunnathum'' varnicha
chullikkadinum jalasechanam oru creative channel ayirunnu..ithine manasaasthrathinte bhaashatil cognitive dissonance ennu parayum..orutharam virodhabhaasam...alle maithreyi......



Posted by ganga to സമകാലികചിന്തകൾ at March 13, 2010 7:55 PM

30. കെ.പി.സുകുമാരന്‍ has left a new comment on your post "വ്യക്തിബഹുമാനത്തിനായി ഒരു കണ്‍‌വെന്‍ഷന്‍":

കണ്‍‌വെന്‍ഷനില്‍ പങ്കെടുത്തതിനും ഫോട്ടോ എടുത്ത് ബ്ലോഗില്‍ പബ്ലിഷ് ചെയ്തതിനും ഒരു ബ്ലോഗ്ഗര്‍ എന്ന നിലയില്‍ ചിത്രകാരന് നന്ദിയും, ചിത്രലേഖയോടും കുടുംബത്തോടും ഐക്യദാര്‍ഢ്യവും രേഖപ്പെടുത്തുന്നു.



Posted by കെ.പി.സുകുമാരന്‍ to chithrakaran:ചിത്രകാരന്‍ at March 13, 2010 7:53 PM

31. മുക്കുവന്‍ has left a new comment on your post "ബിയറുണ്ടോ സഖാവേ ഗ്ലാസെടുക്കാന്‍...":

hahaha... every form of liquor available in kerala...mallya can make and sell it no problem.. only natural made toddy the farmer cant tap it... where is the peoples govt????



Posted by മുക്കുവന്‍ to kaleidoscope at March 13, 2010 5:41 AM

32. കുഞ്ഞൻ has left a new comment on your post "കണ്ടുപിടിക്കൂ":

രാജിവ് ഗന്ധി(?)
ലാൽ ബഹദീർ ശാസ്ത്രി
ജവഹർ ലാൽ നെഹ്രു
ബാ‍ല ഗംഗാധര തിലക്
മഹാത്മ ഗാന്ധി
ഘാൻ അബ്ദുൾ ഗഫൂർ ഖാൻ
സുഭാഷ് ചന്ദ്ര ബോസ്
ഭഗത്‌സിംഗ്
സർവ്വെപ്പിള്ളി രാധാകൃഷ്ണൻ(?)
ഇന്ദിര ഗാന്ധി



Posted by കുഞ്ഞൻ to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 13 March 2010 19:30

33. നിലാവര്‍ നിസ has left a new comment on your post "നിശ്ചലം":

കണ്ണില്‍ കുത്തുന്ന നിശ്ചലത.. :)



Posted by നിലാവര്‍ നിസ to ചിത്രണം at March 13, 2010 4:26 PM

34. Rishi has left a new comment on your post "ഒരു രാത്രിക്കാഴ്ച":

NIce shot



Posted by Rishi to ചിത്രരേഖ at March 13, 2010 6:11 AM

35. ::: അഹങ്കാരി ::: has left a new comment on your post "പ്രാന്ത സാംഘിക്കും മാധ്യമങ്ങളും...":

49,51 അനോണി മോനേ!

തൃശൂലവും ഗര്‍ഭിണിയുടെ വയറുമൊന്നും വിട്ടില്ല അല്ലെ?

കത്തിക്കരിഞ്ഞ 59 മനുഷ്യശരീരം കൂടി പറയെന്ന് - വേണ്ടേ?

പണ്ട് 1921-ല്‍ ഒരു വംശഹത്യ ചെയ്തതിന്റെ 80-ആം വാര്‍ഷികം ആഘോഷിക്കാന്‍ ഗോധ്രയിലൊന്ന് ശ്രമിച്ചതല്ലേ? പക്ഷേ അന്നത്തെ ഇന്ത്യയല്ല ഇതെന്ന് മനസിലായല്ലോ? നല്ലത്!



Posted by ::: അഹങ്കാരി ::: to ::: അഹങ്കാരം C/o Ahamkaram ::: at March 13, 2010 8:14 PM

36. Vinodkumar Thallasseri നിങ്ങളുടെ പോസ്റ്റ് "ഉയരത്തേക്കാള്‍ ആഴത്തില്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ബര്‍ജ്‌ ടവറിണ്റ്റെ ഉയരത്തേക്കാള്‍ ആഴമുള്ള കവിത. മനോഹരം.



Vinodkumar Thallasseri , ഞാനിവിടെയുണ്ട്..... ലേക്ക് 2010, മാര്‍ച്ച് 13 3:48 pm ന് പോസ്റ്റ് ചെയ്തത്

37. അരുണ്‍ കായംകുളം has left a new comment on your post "സാമുവല്‍ ജോണ്‍സണ്‍ മരിച്ചിട്ടില്ല":


മാര്‍ച്ചില്‍ നിന്ന് ഏപ്രിലില്‍ ഒരു പോസ്റ്റ് ഇടാന്‍ നോക്കിയതാ, അതങ്ങ് എറിച്ചു!!
ഇനി ഗൂഗിളുകാര്‌ കഴുത്തില്‍ പിടിക്കുമോ എന്തോ?
:)
(ഇത് പരീക്ഷണാര്‍ത്ഥമുള്ള ഒരു റീ പോസ്റ്റാ)
അഡ്വാന്‍സ്ഡ് ഏപ്രില്‍ ഫൂള്‍!!

ഇനി ഏപ്രിലില്‍ കാണാം..
:)




Posted by അരുണ്‍ കായംകുളം to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 13, 2010 6:58 PM

Reply via email to