1. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "തിണ്ണമിടുക്ക്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഞങ്ങളുടെ നാട്ടിൽ ഇങ്ങിനെ ഒരു പഴഞ്ചൊല്ലു ഉണ്ടു."ഏതവന്റെ അമ്മക്കു ബാധ വന്നാലും കോഴിയുടെ കഴുത്തിലാ കത്തി" ആരു സമരിച്ചാലും ബുദ്ധിമുട്ടു പൊതു ജനമെന്ന കഴുതക്കു.



sherriff kottarakara , പതിവുകാഴ്ചകള്‍ ലേക്ക് 2010, മാര്‍ച്ച് 14 7:52 am ന് പോസ്റ്റ് ചെയ്തത്

2. mini//മിനി നിങ്ങളുടെ പോസ്റ്റ് "ഇവനാണ് പുലി..... മരപ്പുലി !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പുലി ഉഗ്രൻ



mini//മിനി , വാലായ്മ........... ലേക്ക് 13.3.10 ന് പോസ്റ്റ് ചെയ്തത്

3. Anonymous has left a new comment on your post "kunju monte comment":

And that as a result..



Posted by Anonymous to സകലം-VAIKOM at March 14, 2010 5:43 AM

4. sherriff kottarakara has left a new comment on your post "മൊഴി മുത്തുകൾ-41":

പ്രിയ ബഷീർ, ഇതു പോലുള്ള മൊഴിമുത്തുകൾ (ഞാൻ ഉദ്ദേശിച്ചതു പൊതു സമൂഹത്തിനു ഉപകാരപ്പെടുന്ന ഹദീസ്സുകൾ )തെരഞ്ഞെടുത്തു പോസ്റ്റു ചെയ്യുക. എല്ലാ ഭാവുകങ്ങളും നേരുന്നു.



Posted by sherriff kottarakara to മൊഴി മുത്തുകള്‍ at March 14, 2010 6:16 AM

5. നിസ്സഹായന്‍ has left a new comment on your post "വ്യക്തിബഹുമാനത്തിനായി ഒരു കണ്‍‌വെന്‍ഷന്‍":

കൺവെൻഷനിൽ പങ്കെടുത്തതിനും ഹൃദയസ്പർശിയായ ഈ പോസ്റ്റിനും അഭിനന്ദനങ്ങൾ ! മറ്റു വിശദാംശങ്ങൾ കാണിച്ച് ഞാനും ഒരു പോസ്റ്റ് ഉടനെയിടുന്നുണ്ട്.



Posted by നിസ്സഹായന്‍ to chithrakaran:ചിത്രകാരന്‍ at March 14, 2010 6:29 AM

6. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "ചെല്ലപ്പനാശാന്റെ ബാലന്‍സ് പോക്കറ്റ്." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആ മുൻ വശത്തെ പോക്കറ്റിൽ ഇടുന്ന പൈസാ എടുക്കാൻ പാടു പെടുമല്ലോ!!!



sherriff kottarakara , പട്ടാളക്കഥകള്‍ ലേക്ക് 2010, മാര്‍ച്ച് 14 7:29 am ന് പോസ്റ്റ് ചെയ്തത്

Reply via email to