1. മാനസ has left a new comment on your post "കറന്റ് മുടക്കിയ കല്യാണം":

വീടുമാറി കയറിക്കാണും ആദ്യമേ ഊഹിച്ചു
പക്ഷെ,ലക്ഷ്മീടെ വീട്ടില്‍ തന്നെ.....
ഹഹ..... പാവം....



Posted by മാനസ to കുമാര സംഭവങ്ങള്‍ at March 14, 2010 6:00 PM

2. mini//മിനി has left a new comment on your post "വിശാലമനസ്കനൊക്കെ എന്തും ആവാലോ...!":

കലക്കി,,,



Posted by mini//മിനി to എന്റെ കഥകള്‍ at March 14, 2010 5:10 AM

3. SFI has left a new comment on your post "column march 10-30":

what you mean?



Posted by SFI to എസ്.ഐ.ഒ കോളം at 4:15 PM, March 14, 2010

4. ഭായി has left a new comment on your post "വിശാലമനസ്കനൊക്കെ എന്തും ആവാലോ...!":

സംഗതി കെങ്കേമം! കിക്കിമണിയന്‍ തമാശകള്‍!
ആ പ്രൊഫൈല്‍ കണ്ട് ഞെട്ടാത്തവര്‍ ചുരുക്കം!

നന്ദി.



Posted by ഭായി to എന്റെ കഥകള്‍ at March 14, 2010 4:42 AM

5. ശ്രീ has left a new comment on your post "മുല്ലപ്പൂവിന്‍റെ കാവല്‍ക്കാരന്‍":

ഹോ... വിഷമിപ്പിച്ചല്ലോ മാഷേ...

നല്ല അവതരണം.



Posted by ശ്രീ to intimate stranger at March 14, 2010 5:43 PM

6. ARAYKAN has left a new comment on your post "അകാരണം":

!!!!!!!!!!!!!!!!!



Posted by ARAYKAN to മരുന്ന് at Sunday, March 14, 2010 4:14:00 AM

7. മാനസ has left a new comment on your post "ജീവിതം..കയ്പ്പും,മധുരവും...":

എണേ റോസേ....
എന്തൊരു രുചി...... ഈ ചുക്ക് കാപ്പിക്ക്....:P



Posted by മാനസ to അയനം at March 14, 2010 5:44 PM

8. Anonymous has left a new comment on your post "ജാക്കിവീരൻ പ്ലാന്ററും ബ്രിഗേഡ് എക്സ്പീരിയൻസും!":

എന്താ രസം ആ കൂഴച്ചക്കപ്പഴം കാണാന്‍! പ്ലാന്ററെ കുറ്റം പറയാന്‍ പറ്റില്ല.

ഓഫ്-ചേട്ടന്റെ എല്ലാ കഥയിലും മലം ഒരു അവിഭാജ്യഘടകമാണല്ലോ?



Posted by Anonymous to മണ്‍സൂണ്‍ at March 14, 2010 5:43 PM

9. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "ഓര്‍‌മ്മകളിലേയ്ക്കൊരു മാര്‍‌ച്ച്":

വളരെ നിർമ്മലമായ ആഖ്യാനശൈലിയിലൂടെ, തീർത്തും സത്യസന്ധമയി കാലത്തേയും വയനക്കരേയും പിറകിലേക്ക് ആനയിച്ച് ലളിത സുന്ദരമായി ഒരു കഥ പറയുകയായിരുന്നു ശ്രീ നീയ്യിവിടെ...
കാരുണ്യത്തിന്റെ,സ്നേഹത്തിന്റെ ഓരൊ ദേഹങ്ങളായി അച്ഛമ്മയടക്കം ഓരോരുത്തരും, ഞങ്ങളുടെയൊക്കെ അനുഭവസ്മരണകൾ തൊട്ടുണർത്തി, നൊമ്പരത്തിൻ അലയടികൾ തീർത്ത് വിട്ടൊഴിഞ്ഞുപോയപ്പോൾ ഒരു വല്ലാത്ത വിഷമം...
ഈ സമർപ്പണത്തിന് , ആ മുത്തശ്ശിമാരുടെയൊക്കെ അനുഗ്രഹങ്ങൾ കാലാകാലത്തോളം നിനെക്കെന്നും കിട്ടിക്കൊണ്ടിരിക്കും..അത് നിശ്ചയം !

അഭിനന്ദനങ്ങൾ ശ്രീക്കുട്ടാ അഭിനന്ദനങ്ങൾ !



Posted by ബിലാത്തിപട്ടണം / Bilatthipattanam to നീര്‍‌മിഴിപ്പൂക്കള്‍‌ at March 14, 2010 5:03 PM

10. വീ കെ has left a new comment on your post "യാത്രാമൊഴി":

നന്നായിരിക്കുന്നു...

ആശംസകൾ...



Posted by വീ കെ to വെള്ളിനക്ഷത്രം at March 14, 2010 4:26 AM

11. punyalan.net has left a new comment on your post "More than and Less than":

Both are distinctively different and novel- LAL



Posted by punyalan.net to OUT OF FOCUS at March 14, 2010 3:31 PM

12. INTIMATE STRANGER has left a new comment on your post "അമ്മ":

amme enna vili...
nannayirikunnu



Posted by INTIMATE STRANGER to ! Murivukal മുറിവുകള്‍ ! at 16:23

13. പാഞ്ചാലി :: Panchali has left a new comment on your post "More than and Less than":

നന്നായിരിക്കുന്നു!



Posted by പാഞ്ചാലി :: Panchali to OUT OF FOCUS at March 14, 2010 1:59 PM

14. Anonymous has left a new comment on your post "മോഹങ്ങള്‍":

??????



Posted by Anonymous to തറവാടി at 3/14/2010 3:15 PM

15. എറക്കാടൻ / Erakkadan has left a new comment on your post "തുടക്കം":

നല്ല ഒരു കഥ എന്നതിലുപരി അതിലെ നായകൻ ഞാനാണോ എന്ന് തോന്നിപ്പോയി. കാരണം നൂറു കൂട്ടം പ്രശ്നങ്ങൾ തന്നെ. എന്തായാലും അതൊന്നും ഒരു പ്രശ്നമല്ല എന്ന് മനസ്സിലായി



Posted by എറക്കാടൻ / Erakkadan to ഋതു - കഥയുടെ വസന്തം at March 14, 2010 6:03 PM

16. jayanEvoor has left a new comment on your post "മുല്ലപ്പൂവിന്‍റെ കാവല്‍ക്കാരന്‍":

എനിക്കും പരിചിതമാണ് ഇത്തരം കഥാപാത്രങ്ങൾ...
ഒരല്പം ഭാഗ്യം കൂടി തുണയ്ക്കാനുണ്ടെങ്കിൽ അവരെ നമുക്കു സഹായിക്കാൻ കഴിയും; അവർക്കു സ്വയം സഹായിക്കാനും!
ജാസ്മിന് ആ ഭാഗ്യം ഇല്ലാതെ പോയി....

നന്നായെഴുതി. കൂടുതൽ എഴുതൂ.
ആശംസകൾ!



Posted by jayanEvoor to intimate stranger at March 14, 2010 5:17 PM

17. ഏകലവ്യന്‍ has left a new comment on your post "റെഡിയല്ലേ ?":

Reflections are the stars...!
വളരെ ഇഷ്ടപ്പെട്ടു.എപ്പോഴാ ഇത് പകര്‍ത്തിയത്..?



Posted by ഏകലവ്യന്‍ to പൈങ്ങോടന്‍സ് പടംസ് at March 14, 2010 11:14 AM

18. സത has left a new comment on your post "ഭാഗവതിന് പാദപൂജയോ?":

~~~~~ഹിന്ദു ദേശീയത ഇന്ത്യന്‍ ദേശീയത എന്ന ആര്‍.എസ്.എസിന്റെ വാദം (അതിനു ചരിത്രപരമായ ന്യായീകരണമില്ലെന്നത് വേറെ കാര്യം) രാജ്യത്തിനുള്ളില്‍ തന്നെ ഭിന്നത ഉണ്ടാക്കുന്ന വാദമാണ്.~~~~~~

ഇതും ആര്‍ എസ് എസ്സിനെ കരിവാരിത്തേക്കാന്‍ ഇടതുപക്ഷം ശ്രമിക്കുന്നതിന്റെ മറ്റൊരു ചിത്രം മാത്രം. ഈ രാജ്യത്തിന്റെ സംസ്കാരം എന്നാല്‍ മതത്തിനും ജാതിക്കും ഒക്കെ അപ്പുറത്തുള്ള ഒന്നാണ്. അതാണ്‌ ഹിന്ദുത്വം. ഇതിനെ ഒരു മത ചിന്തയായി ചുരുക്കിക്കാണിച്ചു "സംസ്കാരത്തില്‍" വിശ്വാസമില്ലാത്ത ഇടതുകക്ഷികള്‍ ഇതര മതസ്ഥരെ ഭീതിപ്പെടുത്താന്‍ കണക്കുകൂട്ടി ആക്ഷേപിക്കുന്ന ചിത്രമാണ് ആര്‍ എസ് എസ്സിനെതിരെ ആരോപിക്കുന്നത്! ചരിത്രപരമായ ന്യായീകരണം ഇല്ല എന്ന് ഒരുപക്ഷെ മന്ദബുദ്ധികള്‍ക്കോ കുബുദ്ധികള്‍ക്കോ മാത്രമേ വാദിക്കാനാകൂ എന്നിരിക്കെ ഇടതുപക്ഷം ഇതില്‍ ഏതില്‍ പെടും എന്ന് വിലയിരുത്തുക.
ഇവിടുത്തെ എല്ലാ ജനങ്ങളും വിവധ കാലഘട്ടത്തില്‍ മതം മാറി മറ്റൊരു സംസ്കാരത്തിനെ സ്വാംശീകരിച്ചതാണ്. ഹിന്ദു എന്നാല്‍ ഈ ഭൂ ഖണ്ഡത്തിലെ ജീവിത രീതി പിന്തുടരുന്ന ഒന്ന് എന്നാണു സുപ്രീം കോടതി പോലും നിര്‍വചിച്ചിരിക്കുന്നത്.. അത് തന്നെ ആണ് ആര്‍ എസ് എസ്സും നാളുകളായി ഉള്‍ക്കൊള്ളുന്നത്. അതുകൊണ്ട് തന്നെ ആണ് ഇവിടുത്തെ ക്രിസ്ത്യാനിയും മുസ്ലീമും ഒക്കെ ഹിന്ദു ആണെന്ന് പറയാം എന്ന് ആര്‍ എസ് എസ് പറയുന്നത്. പക്ഷെ ഇതൊക്കെ കണ്ണടച്ച് എതിര്‍ക്കാന്‍ മാത്രം വായ തുറക്കുന്നവരോട് പറഞ്ഞിട്ട് എന്ത് കാര്യം??



Posted by സത to ജാഗ്രത at March 14, 2010 4:15 PM

19. എറക്കാടൻ / Erakkadan has left a new comment on your post "വിശാലമനസ്കനൊക്കെ എന്തും ആവാലോ...!":

ജയേട്ടൻ തന്നെയല്ലേ അത്‌..ഏയ്‌ അല്ല...അങ്ങിനെതന്നെയല്ലേ...ബ്ലോഗറുടെ മാനസീകവ്യഥകള​‍്‌ ശരിക്കും പകർത്തി.



Posted by എറക്കാടൻ / Erakkadan to എന്റെ കഥകള്‍ at March 14, 2010 5:17 AM

20. കാക്കര - kaakkara has left a new comment on your post "33.3% കൂടിയാൽ സംവരണം 49 ശതമാനം?":

മഴമേഘങ്ങൾ... വോട്ട്‌ ബാങ്ക്‌ രാഷ്ട്രീയം പുരോഗമിക്കുന്നതിനനുസരിച്ച്‌ എല്ലാവർക്കും സംവരണം കൊടുക്കും!!!

മണികണ്ഠൻ... നിഖിമേനോൻ... അഭിപ്രായത്തോട്‌ യോജിക്കുന്നു. കൈപൊക്കികളേയും റാബ്രികളെയുമാണ്‌ പാർട്ടി ഭരിക്കുന്നവർക്ക്‌ കൂടുതൽ ഇഷ്ടം!!!



Posted by കാക്കര - kaakkara to Sandstorm - മണൽക്കാറ്റ്‌ at March 14, 2010 2:05 PM

21. drushti has left a new comment on your post "ഭോഗ വൃക്ഷങ്ങളുടെ കാട്":

ranjith, than kaviyanu, ahankarichu kollu



Posted by drushti to മണല്‍ക്കിനാവ്‌ at March 14, 2010 4:03 AM

22. വിചാരം നിങ്ങളുടെ പോസ്റ്റ് "ധാർമ്മികതയും മതങ്ങളും..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)



വിചാരം , bright ലേക്ക് 2010, മാര്‍ച്ച് 14 5:57 pm ന് പോസ്റ്റ് ചെയ്തത്

23. INTIMATE STRANGER has left a new comment on your post "ഒരു മഞ്ഞു തുള്ളിയുടെ പ്രണയം":

calvin ,jayan:
vaayichathinum abhipraayam paranjathinum nanni



Posted by INTIMATE STRANGER to intimate stranger at March 14, 2010 4:19 PM

24. സത has left a new comment on your post "ഇടതുപക്ഷത്തിന്റെ മതേതരത്വം":

ജോക്കെര്‍,

ഞാന്‍ ഹാലൂസിനേഷന്‍ വരും എന്ന് മുന്നറിയിപ്പ് കൊടുത്തത് സഖാക്കള്‍ക്ക് മാത്രമായിരുന്നു. ഇപ്പോള്‍ മുസ്ലീം മതമൌലികവാദികളും സഖാക്കളും ഒരേ മനസ്സും ശരീരവുമായി വര്‍ത്തിക്കുമ്പോള്‍ ജോക്കറിനെപ്പോലെ ഉള്ളവര്‍ക്കും ആ അവസ്ഥ പിടിപെടും എന്നും ചിന്തിക്കാത്തത് ഈയുള്ളവന്റെ തെറ്റ്!!

1. ബംഗാളിലെ മാത്രമല്ല, ഈ രാജ്യത്തിലെ എവിടെയും ജാതീയതയുടെ അടിമത്തത്തില്‍ പെട്ട് പോയിട്ടുള്ള ജനത ഒഴിച്ചുള്ളവര്‍ക്ക് ഒക്കെ ഒരേ പരിഗണനയെ കൊടുക്കാന്‍ സാധിക്കൂ.. അതിനെ ആണ് തുല്യ നീതി, തുല്യ നിയമം, തുല്യ അവസരം എന്നുള്ള രീതിയില്‍ എഴുതപ്പെട്ടിട്ടുള്ള ഭരണഘടനക്ക് അനുസൃതമാകൂ. കയ്യൂക്കും വോട്ട് ബാങ്കും ഉള്ളവര്‍ക്ക് ഈ രാജ്യത്തിന്റെ സമ്പത്തും അവസരവും വാരിക്കോരി വേണം എന്നാവശ്യപ്പെടുന്നതിനെ എതിര്‍ക്കും. അതില്‍ വിഷമം ഉണ്ടെങ്കില്‍ ജോക്കര്‍ക്ക് സ്വന്തം മതവിഭാഗത്തിനെ ക്കുറിച്ച് മാത്രം വ്യാകുലത ഉള്ളത് കൊണ്ടാണ്. രാജ്യത്തിലെ എല്ലാ ജനങ്ങളെക്കുറിച്ചും പൊതു വികാരം വളര്‍ത്താന്‍ ശ്രമിക്കുക മാത്രമാണ് ഇതിനു പോംവഴി ഉള്ളത്..

2. മദ്രസാ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ആണ് പണം നല്‍കുന്നത്. അതിവിടുത്തെ നികുതി കൊടുക്കുന്ന എല്ലാവരുടെയും പണം ആണ്.

3. പ്രഞാ സിംഗിനു ജയിലില്‍ സ്ത്രീകള്‍ക്കുള്ള പരിഗണന കൊടുക്കണം എന്ന് മാത്രമാണ് അദ്വാനി ആവശ്യപ്പെട്ടിട്ടുള്ളത്. അല്ലാതെ, മനുഷ്യാവകാശം പറഞ്ഞു കോടതി വിചാരണക്ക് മുന്‍പ് വെറുതെ വിടണം എന്നൊന്നും അല്ല. നമ്മുടെ 140 അസ്സെംബ്ലി അംഗങ്ങളും പക്ഷെ മനുഷ്യാവകാശം പറഞ്ഞു കോടതി വിചാരണക്ക് മുന്‍പ് മദനിയെ വെറുതെ വിടണം എന്നാണല്ലോ പ്രമേയം പാസ് ആക്കിയത്!! വോട്ട് ബാങ്കിന്റെ ശക്തിയെ!!

4. പണ്ട് ഹിന്ദു രാജാക്കന്മാര്‍ രണ്ടും മൂന്നും കേട്ടിയതായ കഥകള്‍ പറയുന്ന ഹിന്ദുക്കള്‍ എന്തിനാണ് നാല് കെട്ടുന്ന മുസ്ലീങ്ങളെ എതിര്‍ക്കുന്നത് എന്ന് കൂടി ചോദിക്കാമായിരുന്നു. ക്ഷേത്രങ്ങളിലെ ശില്പങ്ങള്‍ ഒരു കാലഘട്ടത്തില്‍ ഉണ്ടായതാണ്. അന്നത്തെ സാഹചര്യം ഉള്‍ക്കൊണ്ടാണ് ഇന്നും അത്തരം കലാപാരംബര്യത്തിനെ ഹിന്ദുക്കള്‍ കാണുന്നത്. അതുപോലെ ആ കാലഘട്ടത്തില്‍ സെക്സ് ചെയ്യുന്ന ശില്‍പ്പങ്ങള്‍ പോലും പല ക്ഷേത്രങ്ങളിലും ഉണ്ട്. എന്നാല്‍ പിന്നെ എന്തിനാണ് ഈ രാജ്യത്ത് ബ്ലൂ ഫിലിമും ഒക്കെ നിരോധിച്ചിരിക്കുന്നത് എന്തിനാണ് എന്ന് പറഞ്ഞു കുറച്ചു പടങ്ങള്‍ ഇറക്കൂ ജോക്കെര്‍.. വാദിക്കാന്‍ വേണ്ടി വാദിക്കാന്‍ ഇത്തരത്തില്‍ എന്തെല്ലാം പറയാം? മൊഹമ്മദ്‌ നബിയുടെ കാര്‍ട്ടൂണ്‍ ഇറങ്ങിയപ്പോളും ജോക്കെര്‍ ഈ ആവിഷ്ക്കാര സ്വാതന്ത്ര്യം പ്രസംഗിച്ചു എന്ന് വിശ്വസിച്ചോട്ടെ?

5. പാലസ്തീനിന്റെ കാര്യം സത നേരത്തെ എഴുതിയിട്ടുണ്ട് ജോക്കര്‍..



Posted by സത to 'സത'യുടെ ബൂലോകം at March 14, 2010 2:42 PM

25. ഭ്രാന്തന്‍ has left a new comment on your post "225.ബ്രൌസര്‍ ...ചുമ്മാതെ":

ഓസിനു കിട്ടിയാ ആസിഡും കുടിക്കുന്ന മലയാളി തന്നെയല്ലേ കൂതറ തിരുമേനിയും കാരണം അങ്ങ് ഉപയോഗിക്കുന്ന ബ്രൌസര്‍ ഫയര്‍ഫോക്സ് ആണല്ലോ എന്നിട്ട മറ്റുള്ള പാവപെട്ട മലയാളിയുടെ മുതുകത്തു . കൂതറ ഹാഷിം പറഞ്ഞ പോലെ ഫ്രീ ആയിട്ടു കിട്ടിയ കുറച്ചു സ്പേസ് , ഒരു ഫ്രീ ഡൊമൈന്‍ . ഇവ കൊണ്ട് കളിക്കുവ എന്നിട്ട വലിയ വര്‍ത്തമാനം പറയണേ . ഓസിനു ഇഷ്ടം അല്ല എങ്കില്‍ കൂതറ വര്‍ത്തമാനം .കോം ഇല്‍ ചെയ്തു കാണിക്കു എന്നിട്ട് ഓസിനു കമന്റ്‌ വാരി കൂട്ട്



Posted by ഭ്രാന്തന്‍ to കൂതറ അവലോകനം at March 14, 2010 4:15 PM

26. jayanEvoor has left a new comment on your post "വിശാലമനസ്കനൊക്കെ എന്തും ആവാലോ...!":

കാട്ടിപ്പരുത്തി...
വളരെ സന്തോഷം, ഈ സന്ദർസനത്തിന്.
നല്ല വാക്കിനു നന്ദി!

ഖാൻ പോത്തൻ കോട്...
തേങ്ക്സ്...!

സ്പൈഡി...
ഏവൂർ കഥകൾ ഒന്നും അധികമാരും വായിച്ചിട്ടില്ല. റീ പോസ്റ്റ് ചെയ്യേണ്ട ഗതികേടിലാ ഞാൻ!

തെക്കൂ...
സാമദ്രോഹീ!
എന്നെ കൊന്നേ അടങ്ങൂ അല്ലേ!?
മനുഷ്യൻ ഒരു സ്വയം വിമർശനം നടത്താൻ പാടില്ലേ!!ഇതെന്തു രാജ്യം!

ഒരു നുറുങ്ങ്
വിശദമായ കുറിപ്പിനു നന്ദി!
എന്നെ പിടി കൂട്ക്കളഞ്ഞല്ലോ!
ഞാനിനി എവടെപ്പോകും?


കാക്കര
ജീവിതത്തിൽ എന്തെല്ലാം ‘അനുഫവങ്ങൾ’!
ഇതിലും വലുത് എന്തരോ വരാനിരുന്ന്! ഇത്തിപ്പോലവല്ലേ വന്നൊള്ള്‌!

ഭായി
‘കിക്കിമണിയൻ’നന്ദികൾ!
ആ വാക്കെനിക്കു പിടിച്ചു!!



Posted by jayanEvoor to എന്റെ കഥകള്‍ at March 14, 2010 4:57 AM

27. തെച്ചിക്കോടന്‍ has left a new comment on your post "വംശാവലിയില്‍ നിന്നു മാഞ്ഞുപോയ പുഞ്ചിരി......":

നല്ല കഥ, ശരിക്കും ഹൃദയത്തെ സ്പര്‍ശിച്ചു.
ഇതിലെ സന്ദേശം, നന്മ എക്കാലത്തും പ്രസക്തമാണ്.
അഭിനന്ദനങ്ങള്‍.



Posted by തെച്ചിക്കോടന്‍ to ഋതു - കഥയുടെ വസന്തം at March 14, 2010 4:34 PM

28. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "യാത്രാമൊഴി":

ഗിരീഷ് പുത്തഞ്ചേരിക്ക് യാത്രാമൊഴി നേര്‍ന്നുകൊണ്ട് ഞാന്‍ പാഥേയം മാര്‍ച്ച് ലക്കത്തില്‍ എഴുതിയ കവിത



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to വെള്ളിനക്ഷത്രം at March 14, 2010 3:58 AM

29. ശ്രദ്ധേയന്‍ | shradheyan has left a new comment on your post "ഇരയും ചിലന്തിയും":

അതെ, ആഴമുള്ള, കാമ്പുള്ള കവിത. അഭിനന്ദനങ്ങള്‍!



Posted by ശ്രദ്ധേയന്‍ | shradheyan to ! Murivukal മുറിവുകള്‍ ! at 16:44

30. ഒരു നുറുങ്ങ് has left a new comment on your post "വിശാലമനസ്കനൊക്കെ എന്തും ആവാലോ...!":

ക്ഷമിക്കണേ സാര്‍,വായിച്ചു തൊടങ്ങിയതു
ഇതിയാളല്ല എന്ന ഉറപ്പിലാ..അടിക്കുറിപ്പിലൊരു
അടിവേര്‍ കണ്ടപ്പോ,മനസ്സിലായി ആളെ !
പ്രതിയെ ചൂണ്ടിക്കാണിച്ചേന്‍ നന്ദി..

സംഗതി കലക്കീണ്ട്ട്ടൊ : “മാഡത്തിനു കലിവന്നത് അതോർത്തിട്ടല്ല. തന്നെയും തന്നെക്കാൾ പത്തു വയസിനു ഇളയ ബ്ലോഗറെയും കണ്ട്, തങ്ങൾ ഇരുപത്തഞ്ചു വർഷം മുൻപേ വിവാഹിതരായി എന്ന് ആ സാമദ്രോഹി കൂതറ ചെറുക്കൻ നിരുവിച്ചു കളഞ്ഞല്ലോ..”
കഥയുടെ പരിണാമമെന്തായീന്ന് ഇനി
വിശാലമനസ്കനോട് തന്നെ ചോദിക്കേണ്ടി
വരുമല്ല്ലേ ! ഹോ,വേണ്ട..ഒപ്പം ട്രാന്‍സ്ഫറായ
ആ തിരുവനന്തോരത്തിയോട് ചോദിച്ചോളാമേ!



Posted by ഒരു നുറുങ്ങ് to എന്റെ കഥകള്‍ at March 14, 2010 3:52 AM

31. കാക്കര - kaakkara has left a new comment on your post "വിശാലമനസ്കനൊക്കെ എന്തും ആവാലോ...!":

“ജോയിൻ ചെയ്തപ്പോഴല്ലേ പുകിലുകൾ തുടങ്ങിയത്. പത്താം ക്ലാസ് മുതലുള്ള സകല സർട്ടിഫിക്കറ്റുകളും വേണം. ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ വേണം. ഇൻസ്പെക്ഷൻ ടീമിനു മുന്നിൽ സമർപ്പിക്കാനാണ്.
”

ഇത്രയല്ലെ ചോദിച്ചുള്ളു!!! ഭാഗ്യം.



Posted by കാക്കര - kaakkara to എന്റെ കഥകള്‍ at March 14, 2010 4:21 AM

Reply via email to