1. Vinodkumar Thallasseri has left a new comment on your post "പ്രബല":

Let yr optimism come true.



Posted by Vinodkumar Thallasseri to ഗീതാഗീതികള്‍ at March 14, 2010 7:57 AM

2. ഒരു നുറുങ്ങ് has left a new comment on your post "Red Pierrot & Rounded Pierrot":

കാഴ്ചപ്പുറം ഔട്ടാവൂല്ല...പലപ്പോഴും ഫോക്കസ്സ്
ഔട്ടാവുന്നതും,മറ്റൊരു കാഴ്ച പകറ്ന്നുതരും
ചിത്രങ്ങള്‍ക്ക്!എവിടുന്ന് പകറ്ത്തിയിത് ?



Posted by ഒരു നുറുങ്ങ് to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 14 March 2010 9:28 PM

3. V.B.Rajan നിങ്ങളുടെ പോസ്റ്റ് "പ്രവാചകന്റെ ആദ്യവിവാഹങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയരെ

നിങ്ങളെ തീവ്രവാദികളെന്ന് വിളിക്കുന്നത് ശരിയല്ല എന്നു സമര്‍ത്ഥിക്കാനാണ് ഞാന്‍ ശ്രമിച്ചത്. അല്ലാതെ നിങ്ങളെ വേദനിപ്പിക്കണമെന്ന ഉദ്ദേശം ഇല്ലായിരുന്നു. മതഗ്രന്ഥങ്ങളില്‍ പറയുന്ന കാര്യങ്ങളെ അതേപടി പിന്തുടരാന്‍ ശ്രമിക്കുന്നവര്‍ എങ്ങനെ തീവ്രവാദികള്‍ ആവും എന്നു മനസ്സിലാവുന്നില്ല. സാധാരണ ജനങ്ങള്‍ മതഗ്രന്ഥങ്ങള്‍ക്ക് അവരുടെ ജീവിതത്തില്‍ വലിയ പ്രാധാന്യം നല്‍കുന്നില്ല എന്നാണ് പ്രത്യക്ഷത്തില്‍ കാണുന്നത്. അവര്‍ ദിവ്യ വെളിപാടുകള്‍ അതുപോലെ പിന്തുടര്‍ന്നാല്‍ ഇവിടെ വിവിധ മതവിശ്വാസികള്‍ക്ക് സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കില്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. വിഗ്രഹാരാധകരെ കാണുന്നിടത്തുവച്ചു വധിക്കാന്‍ കല്പിക്കുന്ന ഖുറാനും, മറ്റുദൈവങ്ങളെ ആരാധിക്കുന്നവരെ സമൂഹത്തില്‍ നിന്നും നീക്കം ചെയ്യാന്‍ ഉപദേശിക്കുന്ന ബൈബിളും മറ്റും ഉദാഹരണം. മഹാഭൂരിപക്ഷം മിതവാദികളും ചെറിയ ന്യൂനപക്ഷം മതവാദികളും അടങ്ങിയതാണ് നമ്മുടെ സമൂഹം എന്നാണ് എന്റെ കാഴ്ചപ്പാട്. തീവ്രവാദികള്‍ എന്നു മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നവരാണ് ദിവ്യവെളിപാടുകള്‍ അല്പമെങ്കിലും ജീവിതത്തില്‍ പിന്തുടരാന്‍ ശ്രമിക്കുന്നത് എന്നു ഞാന്‍ കരുതുന്നു.



V.B.Rajan , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 14 8:32 pm ന് പോസ്റ്റ് ചെയ്തത്

4. 'മുല്ലപ്പൂവ് has left a new comment on your post "അമ്മ":

nannayirikkunnu mashe..



Posted by 'മുല്ലപ്പൂവ് to ! Murivukal മുറിവുകള്‍ ! at 21:00

5. mazhamekhangal has left a new comment on your post "ഗാന്ധി ജയന്തിയോട്‌ അനുബന്ധിച്ച്‌ ഒരു ജാഥ":

aasamsakal vaikiyenkilum!!!



Posted by mazhamekhangal to അവസ്ഥാന്തരങ്ങള്‍ at March 13, 2010 7:38 AM

6. Ranjith chemmad has left a new comment on your post "ലോഗോ മോഷണമോ?":

great effort...
congrats...



Posted by Ranjith chemmad to സത്യാന്വേഷകന്‍ ............ at March 14, 2010 8:39 AM

7. കൂതറHashimܓ has left a new comment on your post "വൈശാലി റീലോഡഡ് ! സ്കിറ്റ് !! (ഒടുക്കത്തെ ഭാഗം)":

..........കൂയ്......(ഇതു കൂതര സ്റ്റൈല്‍ തേങ്ങ)
ബാക്കി വായിച്ചിട്ട്



Posted by കൂതറHashimܓ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at March 14, 2010 7:20 PM

8. Sarin has left a new comment on your post "London":

brilliant night photograph.love the lighting.



Posted by Sarin to ഫോട്ടോസ്‌ at March 14, 2010 9:39 AM

9. ദിനേശന്‍ വരിക്കോളി has left a new comment on your post "കൂറുമാറ്റം":

നല്ല വായനാനുഭവം.
കണക്കിലെ കളികള്‍ ജീവിതത്തിലെ
ഒരോ തമാശകള്‍........



Posted by ദിനേശന്‍ വരിക്കോളി to കാളിന്ദി at March 14, 2010 9:13 AM

10. അനിൽ@ബ്ലോഗ് has left a new comment on your post "കിട്ടേണ്ട സമയത്ത് കിട്ടണം.":

കിട്ടേണ്ട സമയത്ത് കിട്ടണം.
അതുപോലെ കൊടുക്കേണ്ട സമയത്ത് കൊടുക്കുകയും വേണം.



Posted by അനിൽ@ബ്ലോഗ് to തറവാടി at 3/14/2010 6:53 PM

11. Sarin has left a new comment on your post "മതിലുകള്‍ ...":

wow! love the compo & perspective.you have special eyes to view the things.



Posted by Sarin to OUT OF FOCUS at March 14, 2010 7:41 PM

12. jyo has left a new comment on your post "ആനക്കഥ (ഒന്നാം ഭാഗം)":

ഇതാപ്പെളെത്തെ പണി അല്ലേ-വല്ലാത്ത ധൈര്യം-
നല്ല രസകരമായി എഴുതുന്നു-തുടരൂ



Posted by jyo to സൌമ്യത [Soumyatha] at March 14, 2010 9:36 PM

13. - has left a new comment on your post "ഇസ്ലാമത വിശ്വാസികളോട് ചില ചോദ്യങ്ങള്‍":

:)



Posted by - to വിചാരം at March 14, 2010 8:00 AM

14. ദീപു has left a new comment on your post "ചെമ്പകത്തിന്റെ പ്രൊഫൈൽ തേടി ഒരു യാത്ര":

രാമചന്ദ്രൻ മാഷുടെ ആ പാട്ട്‌ ഇഷ്ടപ്പെട്ടു....



Posted by ദീപു to മിനിനര്‍മ്മം at March 14, 2010 10:06 PM

15. സഫറുള്ള പാലപ്പെട്ടി has left a new comment on your post "കോടമഞ്ഞ്":

വയാടന്‍ ചുരം കടന്നുള്ള ഒരു യാത്ര എന്റെ കുഞ്ഞിലേ സ്വപനമായിരുന്നു. ആ സ്വപ്ന സാക്ഷാത്കാരത്തിനൊടുവില്‍ ഒരു കിനാവ് പോലെ എന്നിലിന്നും വിസ്മയമുണര്‍ത്തുന്ന ഓര്‍മയാണു കോടമഞ്ഞിനെ പിളര്‍ത്തിയുള്ള സാഹസയാത്ര!
ഈ കവിത വീണ്ടുമെന്നില്‍ വയനാടന്‍സ്മരണയുണര്‍ത്തുന്നു.



Posted by സഫറുള്ള പാലപ്പെട്ടി to കടല്‍മാട് at March 14, 2010 7:58 PM

16. Sarin has left a new comment on your post "Red Pierrot & Rounded Pierrot":

photoam pidikyan ulla aavesham karanam aanennu thonnu focus kurachu off aayi poyathu.enthayalum nannayitundu.



Posted by Sarin to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 14 March 2010 10:07 PM

17. Sarin has left a new comment on your post "കടവ്":

brilliant work my friend



Posted by Sarin to muktharts at March 14, 2010 10:14 PM

18. പി എ അനിഷ്, എളനാട് has left a new comment on your post "രണ്ട് (കമ്പി)കവിതകള്‍":

വായനയില്‍ ആഴം തോന്നി
നന്നായി



Posted by പി എ അനിഷ്, എളനാട് to ലുത്തിന ഹാലിട്ട ലുത്താപ്പോ at March 14, 2010 8:53 PM

19. jayanEvoor has left a new comment on your post "ചെമ്പകത്തിന്റെ പ്രൊഫൈൽ തേടി ഒരു യാത്ര":

അല്ല, സത്യം പറ....

ഇനി മുതൽ ടീച്ചർ എന്നു വിളിക്കണോ

അതോ സാർ എന്നു വിളിക്കണോ!!?

കലക്കി ചേച്ചീ!



Posted by jayanEvoor to മിനിനര്‍മ്മം at March 14, 2010 9:21 PM

20. Anonymous has left a new comment on your post "സത്യത്തിൽ നാം ആ പ്രവാചകനെ സ്നേഹിക്കുന്നുണ്ടോ?":

http://kaalidaasan-currentaffairs.blogspot.com/2010/03/blog-post.html

പുത്രഭാര്യയെ സ്നേഹിച്ച പ്രവാചകനോ എന്ന ഈ പോസ്റ്റില്‍ മൊഹമ്മദിനെ സ്നേഹിക്കുന്നത് വായിച്ചറിയുക.



Posted by Anonymous to നിലാവ്‌ at 14 March 2010 19:43

21. പി എ അനിഷ്, എളനാട് has left a new comment on your post "അമ്മ":

വേദനിപ്പിച്ചു
അത്രമാത്രം



Posted by പി എ അനിഷ്, എളനാട് to ! Murivukal മുറിവുകള്‍ ! at 20:49

22. Ranjith chemmad has left a new comment on your post "സഖാവിനെ കണ്ടപ്പോള്‍...":

ഓര്‍മ്മ....!
thanks...



Posted by Ranjith chemmad to പടമിടം at March 14, 2010 8:17 AM

23. prabhath has left a new comment on your post "ഭീകരതാമുദ്രക്ക് മറുപടി കാരുണ്യ പ്രദര്‍ശനമോ?":

അപ്പോള്‍ മാധ്യമത്തിന്റെ ലൈന്‍ അല്ലെ കുരുത്തം കെട്ടവനെ. അതൊരു നല്ല ഐഡിയതന്നെ. വരികള്‍ക്കിടയില്‍ മറ്റൊരു ആശയം മറച്ചുവെക്കുക എന്നത്. പാര്‍പ്പിടത്തിനെതിരെ ആരോപണം ഉന്നയിക്കുന്ന നിങ്ങളുടെ വരികള്‍ക്കിടയിലും ചില ആശയങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.ഭംഗിയായി പൊതിയുവാന്‍ ശ്രമിച്ചിട്ടും അത് പുറത്തുവരുന്നുമുണ്ട്.നിങ്ങള്‍ ഫാസിസം അമേരിക്കന്‍ വിരുദ്ധം എന്നൊക്കെ പറയുന്നത് സാമ്രാജ്യത്വത്തിനെതിരായ സമരത്തിന്റെ ഭാഗം ഒന്നും അല്ല.അത് കേവലം വംശീയമായ വിദ്വേഷത്തിന്റെ ഭാഗം മാത്രം. അത്തരം ഒരു നിലപാടെടുക്കുവാന്‍ നിങ്ങള്‍ക്ക് ആകും എന്ന് തോന്നുന്നില്ല.കാരണം ആത്യന്തികമായി നിങ്ങളും ഒരു കടുത്ത വര്‍ഗ്ഗീയവാദിയാണെന്ന് വ്യക്തം.

ജി.പിയുടെ ലേഖനം സിനിമയും കടന്ന് മറ്റുചിലയിടങ്ങളില്‍ വിശാലമായി മേയുന്നു.എന്നാല്‍ ഈ ലേഖനത്തില്‍ സിനിമയേക്കാള്‍ പ്രാധാന്യം അദ്ദേഹത്തിന്റെ മറ്റു ചില നിരീക്ഷണങ്ങള്‍ക്കാണ്. എങ്കിലും പൊതുചര്‍ച്ചക്കായി തുറന്നിടുമ്പോള്‍ അതിനെ നിയന്ത്രിക്കുവാന്‍ ലേഖകന്‍ തയ്യാറായില്ലെങ്കില്‍ വര്‍ഗ്ഗീയമായും രാഷ്ടീയമായും തങ്ങളുടെ താ‍ല്പര്യാര്‍ഥം ആളുകള്‍ ഹൈജാക്ക് ചെയ്യുക സ്വാഭാവികം. ഇവിടെയും സംഭവിച്ചത് മറ്റൊന്നുമല്ല.ഒരു ചര്‍ച്ചയില്‍ പങ്കെടുക്ക്മ്പൊള്‍ ഒരേ ആശയം ഉള്ളവര്‍ ഒക്കെ ഒരാള്‍ ആകണം എന്നില്ല. ഇവിടെ ജി.പിയുടെ ബ്ലോഗ്ഗാണ് മലീമസമാകുന്നത്.



Posted by prabhath to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at March 14, 2010 9:39 AM

24. കാക്കര - kaakkara has left a new comment on your post "ക്ഷമിക്കണം, സ്‌ത്രീ വിരുദ്ധനല്ല":

ദലിത് ജനറൽ : 15% + ദലിത് വനിത : 7.5%
വനിത ജനറൽ : 25.8% (33.3-7.5)
2 സീറ്റ് ആഗ്ലൊ ഇന്ത്യൻ (വനിത സംവരണം ബാധകം)

ആകെ - 49%!!

ഇതല്ലെ ശരി?



Posted by കാക്കര - kaakkara to rajeevcoup at March 14, 2010 8:18 PM

25. poor-me/പാവം-ഞാന്‍ has left a new comment on your post "ചെമ്പകത്തിന്റെ പ്രൊഫൈൽ തേടി ഒരു യാത്ര":

വായിച്ചു.അവതരണം വളരെ നന്നായി...



Posted by poor-me/പാവം-ഞാന്‍ to മിനിനര്‍മ്മം at March 14, 2010 9:16 PM

26. പട്ടേപ്പാടം റാംജി has left a new comment on your post "വിയര്‍പ്പ്":

സൈദാലിക്കാടെ മനസ്സ് കദ്ദിജുമ്മാക്കാറിയാം.
രഗവന്റെ മനസ്സ് സൈദാലിക്കാക്ക് അറിയാം.
കദ്ദിജുമ്മാക്ക് പിടിയില്ലതിരുന്നത് രാഗവന്റെ മനസ്സ്....
നന്നായി മഷെ....



Posted by പട്ടേപ്പാടം റാംജി to തറവാടി at 3/14/2010 8:28 PM

27. റോസാപ്പൂക്കള്‍ has left a new comment on your post "ബര്‍മ്മുഡ ട്രയാങ്കിള്":

നന്നായി ഈ കഥ.പുതുമയുള്ള വിഷയം



Posted by റോസാപ്പൂക്കള്‍ to ഋതു - കഥയുടെ വസന്തം at March 14, 2010 9:48 PM

28. CKLatheef നിങ്ങളുടെ പോസ്റ്റ് "പ്രവാചകന്റെ ആദ്യവിവാഹങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ രാജന്‍

എന്റെ ബ്ലോഗുകള്‍ വൈകിവായന തുടങ്ങിയവര്‍ക്കും താങ്കള്‍ക്കും വേണ്ടി എന്റെ ഏതാനും പഴയ പോസ്റ്റുകളുടെ ലിങ്കുകള്‍ ഇവിടെ നല്‍കുന്നു. ശ്രദ്ധാപൂര്‍വം വായിച്ച് അഭിപ്രായം പറയുക.

ഒരു മുസ്‌ലിം അവിശ്വാസികളോട് പെരുമാറേണ്ടതെങ്ങനെ ?

'അവിശ്വാസികളെ എവിടെ കണ്ടാലും വധിക്കുക'?.

കഴുത്തറുപ്പന്‍ ഖുര്‍ആനികസൂക്തങ്ങള്‍?



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 14 9:21 pm ന് പോസ്റ്റ് ചെയ്തത്

29. Jijo has left a new comment on your post "മൊബൈല്‍ ഫോണുകളും മലയാളികളും, പിന്നെ കുട്ടികളും":

ഞാന്‍ ഉന്നയിച്ച വിഷയത്തില്‍ അല്പം കൂടി ആഴത്തിലുള്ള ഒരു പോസ്റ്റ് ഇതാ ഇവിടെയുണ്ട്.



Posted by Jijo to നമ്മുടെ ബൂലോകം at March 14, 2010 9:21 PM

30. CKLatheef നിങ്ങളുടെ പോസ്റ്റ് "പ്രവാചകന്റെ ആദ്യവിവാഹങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ രാജന്‍ ,

കാളിദാസന്‍ ഞങ്ങളെ തീവ്രവാദികള്‍ എന്ന് വിളിക്കുന്നതിനെ താങ്കള്‍ തിരുത്തുന്നതായിട്ടല്ല മുകളിലെ വരികള്‍ വായിക്കുമ്പോള്‍ ഞങ്ങള്‍ക്ക് മനസ്സിലാകുന്നത്. അല്ലെങ്കില്‍ മൂന്നാമത്തെ വാചകം ആദ്യത്തെ രണ്ട് വാചകത്തിന് വിരുദ്ധമായി വരുന്നു എന്ന് പറയേണ്ടിവരും. വിചാരത്തിന്റെ ഒരു പോസ്റ്റില്‍ ഇത്തരം ഒരു പോസ്റ്റ് ശ്രദ്ധയില്‍ പെട്ടിരുന്നു. എന്നാല്‍ ആരോഗ്യകരമായ ഒരു ചര്‍ചാപരിസരമല്ലാത്തതിനാല്‍ ഇടപെട്ടില്ല എന്ന് മാത്രം. അതില്‍ നിന്നാണ് താങ്കള്‍ ഈ വരികള്‍ കടം കൊണ്ടെതെന്ന് തോന്നുന്നു. പ്രിയ രാജന്‍ ചിലകാര്യങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍ പെടുത്തട്ടെ താങ്കള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ഇതാണ് സത്യമെന്ന് തികഞ്ഞ ബോധ്യം ഞങ്ങള്‍ക്കുണ്ട്. മുഹമ്മദ് നബി വരെയുള്ള ദൈവത്തിന്‍െ പ്രവാചകന്‍മാരെല്ലാം മനുഷ്യരെ ഒന്നായി കാണാനും അവരെ കൂടുതല്‍ നല്ലമനുഷ്യരാക്കാനുമുള്ള തത്വങ്ങളും നിര്‍ദ്ദേശങ്ങളുമാണ് നല്‍കിയത്. എന്നാല്‍ മുഴുവന്‍ മനുഷ്യസ്‌നേഹകളേയും പോലെ പ്രവാചകന്‍മാരെയും പൂര്‍ണമായും പിന്‍പറ്റുന്ന ഒരു സമൂഹമായിരുന്നില്ല എക്കാലത്തുമുണ്ടായിരുന്നത്. നന്മയുടെ വക്താക്കള്‍ക്ക് എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നത് അവരുടെ കൊള്ളരുതായ്മ കൊണ്ടായിരുന്നില്ല. അതേ പ്രകാരം തന്നെയാണ് മുഹമ്മദ് നബിക്കും അഭിമുഖീകരിക്കേണ്ടിവന്നത്. ഒരു നേതാവെന്ന നിലയില്‍ പ്രവാചകന് തന്റെ കീഴില്‍ അണിനിരന്ന ഒരു സമൂഹത്തെ ശത്രുക്കള്‍ക്ക് എറിഞ്ഞ് കൊടുക്കാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍ പ്രവാചകജീവിതത്തില്‍ യുദ്ധം അനിവാര്യമായി വന്നിട്ടുണ്ട്. അതൊരു വസ്തുതയാണ്.

വിശുദ്ധ ഖുര്‍ആനെ ഗൗരവത്തില്‍ എടുക്കുകയും പഠിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുന്ന വിഭാഗം ഏറ്റവും വലിയ മനുഷ്യസ്‌നേഹികളായിരിക്കും എന്നതാണ് അനുഭവം. തീവ്രവാദികള്‍ എന്ന് പറയുന്നവര്‍ ചിന്തിക്കുന്നവരോ പഠിക്കുന്നവരോ പണ്ഡിതന്‍മാരോ അല്ല എന്നതാണ് വസ്തുത അവര്‍ ജീവിക്കുന്നതും വളരുന്നതും പരസ്പരം വിദ്വേഷവും അന്യമത വൈരവും വര്‍ദ്ധിപ്പിച്ചാണ്. ഖുര്‍ആന്‍ അത്തരക്കാരെ പിന്തുണക്കുന്നില്ല എന്നിരിക്കെ ആരെങ്കിലും പറഞ്ഞതിന്റെ പേരില്‍ താങ്കള്‍ ഇവിടുത്തെ ക്രിമിനല്‍ നിയമങ്ങളെ പേടിച്ചാണ് ഞാനും കാട്ടിപ്പരുത്തിയും താങ്കളെ തല്ലിക്കൊല്ലാത്തത് എന്നൊക്കെ പറയുമ്പോഴുള്ള ഒരു തമാശ എത്രമാത്രമാണെന്നറിയുമോ. ഭൂരിപക്ഷം ദിവ്യവെളിപാടുകള്‍ പിന്തുടരുന്നവരായിരുന്നെങ്കില്‍ നാട് സമാധാനത്തിന്റെ പറുദീസയാകുമായിരുന്നു എന്ന് മാറ്റിപ്പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 14 9:11 pm ന് പോസ്റ്റ് ചെയ്തത്

31. ramanika has left a new comment on your post "വംശാവലിയില്‍ നിന്നു മാഞ്ഞുപോയ പുഞ്ചിരി......":

രണ്ടാം വായന ആദ്യത്തെ വയനപ്പോലെ തന്നെ മനസ്സ് നിറച്ചു ........



Posted by ramanika to ഋതു - കഥയുടെ വസന്തം at March 14, 2010 8:34 PM

32. ദിനേശന്‍ വരിക്കോളി has left a new comment on your post "ഇരുപത്തിയഞ്ചാം മണിക്കൂര്‍.":

കവിത വായിച്ചു..
തികച്ചും വ്യത്യസ്തമായ കവിത.



Posted by ദിനേശന്‍ വരിക്കോളി to കാളിന്ദി at March 14, 2010 8:55 AM

33. Sarin has left a new comment on your post "More than and Less than":

ambambo kurachu naal blog onnum nokkan pattiyirunnila.athrakkum thirakayirunnu.athinidayil kurachu nalla padangal postiyitundallo.congrats.as usual this is another brilliant work from your side.



Posted by Sarin to OUT OF FOCUS at March 14, 2010 7:39 PM

34. ഗീത has left a new comment on your post "പ്രബല":

കാപ്പൂ, ആദ്യകമന്റിന് നന്ദി. ഗാനം ആസ്വദിച്ചതിനും.

കുമാരാ, ഇത്രനാള്‍ ‘ടൈം’ നിങ്ങളുടേത് മാത്രമായിരുന്നില്ലേ, ഇനി അത് ഞങ്ങളുടേതും കൂടിയാവട്ടേ.

ശ്രീ, മുദ്രാവാക്യം പോലൊന്നും വിചാരിച്ചല്ല എഴുതിയത്. വിഷയം ഇതായതു കൊണ്ടാവാം അങ്ങനൊരു ട്യൂണ്‍ വന്നുപോയി.

റാംജീ, എന്നെങ്കിലും അതു പാസ്സാവും. കാലത്തിനു മാറിയല്ലേ പറ്റൂ.

സുകന്യ, നമുക്ക് കൈകള്‍ കോര്‍ത്ത് നിന്ന് പാടാം.

ഒഎബി, സന്തോഷം കേട്ടോ.

താരകന്‍, അപ്പോള്‍ താളം പിടിച്ച് പാടാന്‍ ഞങ്ങളുടെ ഒപ്പം കൂടുമല്ലോ അല്ലേ?

ഉമേഷിന്റെ ആ ചിരി കണ്ട് ഞാനും ചിരിക്കുന്നു.

ദി മാന്‍... അങ്ങനെയല്ലേ വേണ്ടത്?

റോസേ, നമുക്ക് പാടാം ഒരുമിച്ച്. വളരെ സന്തോഷം.



Posted by ഗീത to ഗീതാഗീതികള്‍ at March 14, 2010 9:43 AM

35. jayanEvoor has left a new comment on your post "വിശാലമനസ്കനൊക്കെ എന്തും ആവാലോ...!":

മിനി ടീച്ചർ

എറക്കാടൻ

കുഞ്ഞൻ

ക്ലിപ്പ്ഡ് ഇൻ....

അനിà�...@ബ്ലോഗ്

നന്ദി സുഹൃത്തുക്കളേ...

ഇത് ഒരു സ്വയം വിമർശന തമാശബ്ലോഗ്ഗാണ്. ആദിമധ്യാന്തപ്പൊരുത്തം ചിന്തിച്ചിട്ടേ ഇല്ല. നേരം പോക്കു മാത്രം!

ആരും വിശാലമനസ്കന്റെ പ്രൊഫൈൽ ഹിറ്റ്സ് ഒരു ലക്ഷം കടന്നതിനെക്കുറിച്ചു പറയുന്നില്ലല്ലോ...

അവിടെ നിന്നാണ് ഈ ചിന്തകൾ എല്ലാം പൊട്ട് മുളച്ചത്.

മോങ്ങാനിരുന്ന നായുടെ തലയിൽ തേങ്ങാ വീണെന്നു പറഞ്ഞപോലെ എനിക്കൊരു ട്രെയിൻ യാത്രയും ഒത്തു!

ഒരു പെൺകുട്ടി ഓപ്പസിറ്റ് ഇരുന്നത് സത്യമാ!

ബാഗിൽ നിന്ന് കൊടകര പുരാണം എടുത്തു നിവർത്തിയതും സത്യം!

ഇനി അത് വല്ല ബ്ലോഗിണിയും ആയിരുന്നോ എന്നേ അറിയാനുള്ളൂ!!



Posted by jayanEvoor to എന്റെ കഥകള്‍ at March 14, 2010 7:55 AM

36. കൂതറHashimܓ has left a new comment on your post "വൈശാലി റീലോഡഡ് ! സ്കിറ്റ് !! (ഒടുക്കത്തെ ഭാഗം)":

ഹേയ്.. ഇതു പഴയ പോസ്റ്റ് അല്ലേ..??
എന്നിട്ടും പഴയ കമന്റുകള്‍ എവിടെ??



Posted by കൂതറHashimܓ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at March 14, 2010 7:31 PM

37. krishnakumar513 has left a new comment on your post "ചെമ്പകത്തിന്റെ പ്രൊഫൈൽ തേടി ഒരു യാത്ര":

രസകരമായിട്ടുണ്ട്.



Posted by krishnakumar513 to മിനിനര്‍മ്മം at March 14, 2010 8:58 PM

38. Vayady has left a new comment on your post "വീണ്ടും ഒരു വനിതാ ദിനം........":

മൈത്രേയീ,
നല്ല പോസ്റ്റ്. ഇങ്ങിനെ ചിന്തിക്കാന്‍‌ തോന്നിയതിന്‌ എന്റെ അഭിനന്ദനം.

സ്ത്രീയും പുരുഷനും തുല്യരാണോ? ഒരിക്കലും അല്ല. ശാരീരികമായും, മാനസികമായും അവര്‍‌ വ്യത്യസ്തരാണ്‌ (വ്യത്യസ്തരാണ്‌ എന്നേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. പുരുഷന്‍ സ്ത്രീയേക്കാള്‍ മെച്ചമാണ്‌ എന്നു ഞാന്‍ പറഞ്ഞിട്ടില്ല.)

പുരുഷമേധാവിത്വം സ്ത്രീകളെ അടിച്ചമര്‍ത്തുന്ന സമൂഹത്തില്‍ നിയമം വഴിയുള്ള സം‌വരണം സ്ത്രീകള്‍ക്ക്‌ ഗുണം ചെയ്യും. എന്നാല്‍ സാമൂഹ്യമായ പുരോഗതി വഴി അത്തരമൊരു സം‌വരണം ആവശ്യമില്ലാത്ത നിലയിലേയ്ക്ക് എത്തിച്ചേരാനാണ്‌ നമ്മള്‍ ശ്രമിക്കേണ്ടത്‌.

ആ ശ്രമം തുടങ്ങേണ്ടത്‌ നമ്മള്‍ ഓരോരുത്തരുടേയും വീടുകളില്‍ നിന്നാണ്‌. ആണായാലും പെണ്ണായാലും കുട്ടികളെ കഴിവും, തന്റേടവും, ഉയര്‍ന്ന ചിന്തയും, മാനുഷിക മൂല്യങ്ങളുമുള്ള നല്ല വ്യക്തികളാക്കി വളര്‍‌ത്താനാണ്‌ മാതാപിതാക്കള്‍ ശ്രമിക്കേണ്ടത്‌.



Posted by Vayady to സമകാലികചിന്തകൾ at March 14, 2010 9:25 PM

39. CKLatheef നിങ്ങളുടെ പോസ്റ്റ് "പ്രവാചകന്റെ ആദ്യവിവാഹങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

'അവര്‍ ദിവ്യ വെളിപാടുകള്‍ അതുപോലെ പിന്തുടര്‍ന്നാല്‍ ഇവിടെ വിവിധ മതവിശ്വാസികള്‍ക്ക് സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കില്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. വിഗ്രഹാരാധകരെ കാണുന്നിടത്തുവച്ചു വധിക്കാന്‍ കല്പിക്കുന്ന ഖുറാനും, മറ്റുദൈവങ്ങളെ ആരാധിക്കുന്നവരെ സമൂഹത്തില്‍ നിന്നും നീക്കം ചെയ്യാന്‍ ഉപദേശിക്കുന്ന ബൈബിളും മറ്റും ഉദാഹരണം.'

പ്രിയ രാജന്‍


ഇത്തരം സാമാന്യവല്‍കരണമാണ് യുക്തിവാദികളുടെ ദൗര്‍ബല്യവും അവരുടെ വാക്കുകള്‍ ഭൂരിപക്ഷത്തിനും സ്വീകാര്യമാകാതെ പോകാനും കാരണം. മുകളിലെ വിഷയങ്ങളില്‍ താങ്കള്‍തന്നെ ഇടപെട്ട് ചര്‍ചനടത്തിയത് താങ്കള്‍ കണ്ടിരിക്കുമല്ലോ. എന്നിട്ടും വീണ്ടും വിഗ്രഹാരാധകരെ കണ്ടിടത്തുവെച്ച് കൊല്ലണം എന്ന് പറയുന്ന ഖുര്‍ആനിക സൂക്തമുണ്ടെന്ന് വിശ്വസിക്കുന്ന താങ്കള്‍ അല്‍പം ഇസ്‌ലാമിക ചരിത്രം പഠിക്കാന്‍ സമയം കണ്ടെത്തുമോ. വിഗ്രഹാരാധകരായതിന്റെ പേരില്‍ എത്ര പേര്‍ ഇസ്‌ലാമിക രാജ്യങ്ങളില്‍ പ്രവാചകന്റെയും അനുചരന്‍മാരുടെയും കാലഘട്ടത്തില്‍ വധിക്കപ്പെട്ടു. അന്നത്തെ ഇസ്‌ലാമിക രാജ്യങ്ങളില്‍ എത്രശതമാനം മുസ്‌ലിംകളായിരുന്നു എത്രശതമാനം വിഗ്രഹാരാധകരുണ്ടായിരുന്നു. എന്ന കണക്കറിഞ്ഞാലും വീണ്ടും താങ്കള്‍ മറ്റൊരവസരത്തില്‍ ഈ വാദം തന്നെ ഉയര്‍ത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

ഈ ചര്‍ച ഇവിടെ തുടരാന്‍ ആഗ്രഹമില്ല. പ്രവാചകന്റെ വിവാഹങ്ങളെക്കുറിച്ചുള്ള പുകമറനീക്കുന്ന അവസാന പോസ്റ്റ് ഉടനെ..



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 14 9:54 pm ന് പോസ്റ്റ് ചെയ്തത്

40. Sarin has left a new comment on your post "Red Pierrot & Rounded Pierrot":

photoam pidikyan ulla aavesham karanam aanennu thonnu focus kurachu off aayi poyathu.enthayalum nannayitundu.



Posted by Sarin to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 14 March 2010 10:02 PM

41. Sarin has left a new comment on your post "പറക്കാമീ നീലവിഹായസ്സില്‍":

nannayitundu krish bhai...



Posted by Sarin to Chithralekha at March 14, 2010 10:07 PM

42. അനിൽ@ബ്ലോഗ് has left a new comment on your post "മുത്തപ്പൻ..!":

കൊള്ളാം , നല്ല ഭംഗി.

ഓ.ടോ:
അനുഗ്രഹം എടുക്കാറില്ല, അത് ഇവിടെ തന്നെ വച്ചിട്ടുണ്ട്.
:)



Posted by അനിൽ@ബ്ലോഗ് to കുഞ്ഞൻ പടങ്ങൾ..! at March 14, 2010 5:48 PM

43. jyo has left a new comment on your post "പ്രബല":

ഞാനും പാടുന്നു-അബലയല്ല,ചപലയല്ല,പ്രബലയെന്ന്....



Posted by jyo to ഗീതാഗീതികള്‍ at March 14, 2010 8:43 AM

44. Ranjith chemmad has left a new comment on your post "പതിവു പോലെ":

"നിനക്ക് പതിവു പോലെ എഴുതാനിരുന്നതാണ്
കടലാസ്സിലെ കുനിയനുറുമ്പുകള്‍
ഇതാ, ഇപ്പോള്‍
ശലഭങ്ങളായി പറന്ന്
ജനാലയ്ക്കപ്പുറം
വസന്തം മറന്നിട്ട ചെടികള്‍ക്ക്
ഉമ്മ കൊടുക്കുമെന്നു കരുതിയതാണ്.."

നിസയുടെ കൈയ്യൊപ്പിട്ട അക്ഷരശലഭങ്ങള്‍...!



Posted by Ranjith chemmad to നിലാവേ.. at March 14, 2010 8:50 AM

45. poor-me/പാവം-ഞാന്‍ has left a new comment on your post "വിശാലമനസ്കനൊക്കെ എന്തും ആവാലോ...!":

But some thing is going to happen just wait and see...



Posted by poor-me/പാവം-ഞാന്‍ to എന്റെ കഥകള്‍ at March 14, 2010 9:02 AM

46. Sarin has left a new comment on your post "കടത്തുകാരി പെണ്ണെ ഞാനോന്നടുത്തിരുന്നോട്ടെ?":

simply superb.no words



Posted by Sarin to OUT OF FOCUS at March 14, 2010 7:44 PM

Reply via email to