1. ജനശക്തി has left a new comment on your post "ഭാഗവതിന് പാദപൂജയോ?":

എം.എഫ്. ഹുസൈന്‍ വിഷയത്തിലെ ചോദ്യം ചിത്രം വരച്ച് 20ല്‍പ്പരം വര്‍ഷങ്ങള്‍ക്ക് ശേഷം അത് വിവാദമാക്കുന്നതെങ്ങിനെ എന്നായിരുന്നു. അതിനുത്തരം കിട്ടിയില്ല. തസ്ലീമ കല്‍ക്കത്തയിലായിരുന്നു അതിനു മുന്‍പ് 3 കൊല്ലം താമസം. തസ്ലീമയെ ഉപയോഗിച്ച് കല്‍ക്കത്തയില്‍ പ്രശ്നങ്ങളുണ്ടാക്കാനുള്ള ശ്രമവും ഉണ്ടായിരുന്നു. തസ്ലീമയ്ക്ക് എപ്പോള്‍ വേണമെങ്കിലും ബംഗാളിലേക്ക് വരാം എന്ന് ബുദ്ധദേബ് ആ സമയത്ത് തന്നെ പറഞ്ഞിരുന്നു. കല്‍ക്കത്തയില്‍ നിന്ന് ഇടതുപക്ഷം തസ്ലീമയെ ഓടിച്ചു എന്നൊക്കെ ആവര്‍ത്തിക്കാമെന്നു മാത്രം. സത്യം അതല്ലെങ്കിലും. വേദിയറിഞ്ഞു പ്രസംഗിക്കണമെന്ന് പിണറായി വിജയന്‍ ഒരു തിട്ടൂരവും ഇറക്കിയിട്ടില്ല. ഈ പോസ്റ്റിലെ കമന്റുകളില്‍ ഇക്കാര്യം വിശദമായി എഴുതിയിട്ടുണ്ട്. ദയവായി നോക്കുക.



Posted by ജനശക്തി to ജാഗ്രത at March 15, 2010 9:39 AM

2. ഒരു നുറുങ്ങ് has left a new comment on your post "ചിന്നക്കുട്ടുറുവൻ [In crayon]":

പിന്നെ ഒന്നും പോസ്റ്റീല്ലാലോ..ഇത്രയും ഗ്യാപ്
വേണൊ..



Posted by ഒരു നുറുങ്ങ് to നന്ദനം [വരകളും വര്‍ണ്ണങ്ങളും] ...lakshmy at 15 March 2010 03:12

3. OAB/ഒഎബി നിങ്ങളുടെ പോസ്റ്റ് "റുക്കുനുല്‍ നമീമയിലെ വിശേഷങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

റുക്കുനുല്‍ നമീമയിലെ വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരാത്ത അത്രയും ഉള്ളത് കൊണ്ട്, ഇന്ന് നമുക്ക് അതില്‍ ഏറെ ശല്യക്കാരനായ സീക്കോയുടെ കഥ തന്നെ പറയാം.



OAB/ഒഎബി , സോപ്‌ചീപ്‌കണ്ണാടി ലേക്ക് 2010, മാര്‍ച്ച് 15 6:53 am ന് പോസ്റ്റ് ചെയ്തത്

4. റ്റോംസ് കോനുമഠം has left a new comment on your post "വൈശാലി റീലോഡഡ് ! സ്കിറ്റ് !! (ഒടുക്കത്തെ ഭാഗം)":

ചേട്ടാ,
വളരെ നന്നായിട്ടുണ്ട് സ്കിറ്റ്. രസിച്ചു...നന്ദി.



Posted by റ്റോംസ് കോനുമഠം to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at March 15, 2010 6:51 AM

5. സ്മിത മീനാക്ഷി has left a new comment on your post "ഇരുപത്തിയഞ്ചാം മണിക്കൂര്‍.":

ന്ജിത്, മനോരാജ്, സുധീര്‍, hanllalath, m4malayalam, നിലാവര്‍ നിസ, തഥാഗതന്‍ , രാജേഷ് ചിത്തിര, അഖി, ദിനെശ്, നിശാഗന്ധി, വഷളന്‍ ( ഈ പേരു വിളിക്കുമ്പോള്‍ വിളിക്കുന്നവരാണു വഷളാകുന്നതു ചങ്ങാതീ) , ദിനേശന്‍ വരിക്കോളി, പട്ടേപ്പാടം റാംജി... എല്ലാവരുടെയും വാക്കുകള്‍ വീണ്ടുമൊരു ഇരുപത്തിയഞ്ചാം മണിക്കൂര്‍ അനുവദിച്ചു തരുന്നു. എല്ലാവര്‍ക്കും സ്നേഹവും നന്ദിയും...



Posted by സ്മിത മീനാക്ഷി to കാളിന്ദി at March 14, 2010 9:25 PM

6. സ്മിത മീനാക്ഷി has left a new comment on your post "ഇരുപത്തിയഞ്ചാം മണിക്കൂര്‍.":

രന്ജിത്, മനോരാജ്, സുധീര്‍, hanllalath, m4malayalam, നിലാവര്‍ നിസ, തഥാഗതന്‍ , രാജേഷ് ചിത്തിര, അഖി, ദിനെശ്, നിശാഗന്ധി, വഷളന്‍ ( ഈ പേരു വിളിക്കുമ്പോള്‍ വിളിക്കുന്നവരാണു വഷളാകുന്നതു ചങ്ങാതീ) , ദിനേശന്‍ വരിക്കോളി, പട്ടേപ്പാടം റാംജി... എല്ലാവരുടെയും വാക്കുകള്‍ വീണ്ടുമൊരു ഇരുപത്തിയഞ്ചാം മണിക്കൂര്‍ അനുവദിച്ചു തരുന്നു. എല്ലാവര്‍ക്കും സ്നേഹവും നന്ദിയും...



Posted by സ്മിത മീനാക്ഷി to കാളിന്ദി at March 14, 2010 9:26 PM

7. Rishi has left a new comment on your post "More than and Less than":

I like the second one. Its seems like not less than.



Posted by Rishi to OUT OF FOCUS at March 15, 2010 5:58 AM

8. ശ്രീ has left a new comment on your post "ജിന്ന്.":

പാവം ഉസ്താദ്. ഒരു സിനിമ കണ്ടത് ഇത്ര പ്രശ്നമാണോ?



Posted by ശ്രീ to തറവാടി at 3/15/2010 7:13 AM

9. Paul has left a new comment on your post "ഒരു മുടിയനായ പുത്രന്റെ കേരള യാത്ര":

HI Yoonus bai, i'm very happy to read all your blogs.



Posted by Paul to സഹവാസി at Monday, March 15, 2010 8:37:00 AM

10. Rishi has left a new comment on your post "color will dominate ?":

Cool..
:)



Posted by Rishi to OUT OF FOCUS at March 15, 2010 5:56 AM

11. ജനശക്തി has left a new comment on your post "ഭാഗവതിന് പാദപൂജയോ?":

പ്രിയ സത,

ഉണ്ടയില്ലാ‍ വെടി തമാശക്ക് മറുപടി പറയാന്‍ സമയമില്ല. മറ്റു ചില കാര്യങ്ങളെപ്പറ്റി അല്പം

താങ്കള്‍ക്ക് ഇടതുപക്ഷത്തിന്റെ ചരിത്രമറിയാത്തതുകൊണ്ടാണ് മാവോയിസ്റ്റുകളെയും നക്സലൈറ്റുകളെയും മറ്റു ഇടതുപക്ഷപ്രസ്ഥാനങ്ങളെയും ഒരുമിച്ച് ചേര്‍ത്ത് വിമര്‍ശിക്കുന്നത്. അല്ലെങ്കില്‍ അത്തരമൊരു തന്ത്രം താങ്കള്‍ക്ക് ആവശ്യമുണ്ടായിരിക്കാം. ബംഗാളില്‍ മാവോയിസ്റ്റുകളും ബി.ജെ.പിയുമൊക്കെ ഒരുമിച്ചാണല്ലോ പലയിടങ്ങളിലും സി.പി.എം പ്രവര്‍ത്തകരെയും മറ്റു ഇടതുപക്ഷപ്രവര്‍ത്തകരെയും ആക്രമിക്കുന്നത്.

താങ്കള്‍ അധിനിവേശശക്തികളെ ആര്‍.എസ്. എസ് എതിര്‍ക്കുന്നു എന്നു പറഞ്ഞിരുന്നല്ലോ. ഏറ്റവും വലിയ അധിനിവേശശക്തിയായ അമേരിക്കന്‍ സാമ്രാജ്യത്വത്തെ എന്തുകൊണ്ട് എതിര്‍ക്കുന്നില്ല എന്നായിരുന്നു തിരിച്ചുള്ള ചോദ്യം. അതിനുത്തരം ആയോ താങ്കളുടെ മറുപടി? ബ്ലോഗില്‍ തന്നെ അമേരിക്കയെയോ ഇസ്രയേലിനെയോ വിമര്‍ശിച്ചാല്‍ വിമര്‍ശനത്തിനെതിരെ പല സംഘപരിവാര്‍ അനുഭാവികളും എത്തുന്നത് കാണാമല്ലോ. ഇത്രയും വലിയ അധിനിവേശ ശക്തിയെ വിമര്‍ശിച്ചുകൊണ്ട് സംഘപരിവാര്‍ അനുഭാവികളുടെ പോസ്റ്റ് ഒരെണ്ണം പോലും കണ്ടതായി ഓര്‍ക്കുന്നില്ല.
contd..



Posted by ജനശക്തി to ജാഗ്രത at March 15, 2010 9:38 AM

12. ശ്രീ നിങ്ങളുടെ പോസ്റ്റ് "റുക്കുനുല്‍ നമീമയിലെ വിശേഷങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരു പക്ഷേ സീക്കോയെപ്പോലെ എന്നത് കൊണ്ട് അവരുദ്ദേശ്ശിച്ചിരിയ്ക്കുക എത്രയും വേഗം പ്രവാസം മതിയാക്കി നാട് പറ്റാന്‍ നോക്കൂ എന്ന അര്‍ത്ഥത്തില്‍ മാത്രമായിരിയ്ക്കണം... (മറ്റൂ കാര്യങ്ങളൊക്കെ അവരെങ്ങനെ അറിയാനാണ്)



ശ്രീ , സോപ്‌ചീപ്‌കണ്ണാടി ലേക്ക് 2010, മാര്‍ച്ച് 15 7:15 am ന് പോസ്റ്റ് ചെയ്തത്

13. പാലക്കുഴി has left a new comment on your post "പ്രബല":

:>



Posted by പാലക്കുഴി to ഗീതാഗീതികള്‍ at March 14, 2010 8:06 PM

14. കൂതറHashimܓ has left a new comment on your post "വിശാലമനസ്കനൊക്കെ എന്തും ആവാലോ...!":

jayan മാഷിന്റെ ആവശ്യപ്രകാരം നമുക്ക് വിശാലമനസ്കന്റെ പ്രൊഫൈലിനെ പറ്റി ചര്‍ച്ചാം(ചര്‍ച്ച ചെയ്യാം),
ഇന്ന് ഞാന്‍ 4 തവണ ആ പ്രൊഫൈലില്‍ കയറി നോക്കി. തീര്‍ച്ചയായും നാലാമത്തെ തവണ നോക്കുമ്പോള്‍ പ്രൊഫൈല്‍ സന്ദര്‍ശിച്ചവരുടെ എണ്ണം 100003 എന്നു കാണിക്കണം, ബട്ട് അത് ഇപ്പോളും 100000 തന്നെ , ഇതില്‍ നിന്നും നമുക്ക് എന്തു മനസ്സിലാക്കാം....
‘10000 കൂടുതല്‍ ഗൂഗിളിന് എണ്ണാന്‍ അറിഞ്ഞൂടാ, അല്ലെങ്കില്‍ 100000 കഴിഞ്ഞു വരുന്ന കൂതറകളെ ഗൂഗിളിന്‍ ഇഷ്ട്ടോല്ലാ!!’
അല്ല വിശാലാ ഈ 100000 എന്നതു സത്യം തന്നെ ആണോ??
(ഗൂഗിളിനെ പറ്റിക്കുന്ന ആ ട്രിക്ക് എനിക്കും പറഞ്ഞുതാ വിശാലാ പ്ലീസ്....)



Posted by കൂതറHashimܓ to എന്റെ കഥകള്‍ at March 14, 2010 8:53 PM

15. ഭായി നിങ്ങളുടെ പോസ്റ്റ് "റുക്കുനുല്‍ നമീമയിലെ വിശേഷങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സീക്കോക്ക് ഇറച്ചിക്കടയില്‍ ജോലി കിട്ടിയെന്ന് സ്വപ്നം കാണാതിരുന്നതിന്, നിങളുടെയൊക്കെ ജീവിതാവസാനം വരെ നിങള്‍ ആരും സീക്കോയെ മറക്കരുത്!
സീക്കോയുടെ മോണിറ്ററില്‍ അങിനെ ഒരു സീന്‍ ഇട്ടുകൊടുക്കാത്ത ദൈവത്തിനേയും എപ്പോഴും സ്തുതിക്കുക!
:-)
നന്നായി പറഞു.



ഭായി , സോപ്‌ചീപ്‌കണ്ണാടി ലേക്ക് 2010, മാര്‍ച്ച് 15 7:28 am ന് പോസ്റ്റ് ചെയ്തത്

16. Anonymous has left a new comment on your post "പ്രാന്ത സാംഘിക്കും മാധ്യമങ്ങളും...":

കൊലയാളി മോഡിയെ തൂക്കിലേറ്റിയാല്‍ ഫaസിസ്ടുകള്‍ക്ക് ഒരു പാടമവും .



Posted by Anonymous to ::: അഹങ്കാരം C/o Ahamkaram ::: at March 15, 2010 9:46 AM

17. ശ്രീ has left a new comment on your post "മുത്തപ്പൻ..!":

നന്നായിട്ടുണ്ട്... ഒരനുഗ്രഹമല്ലേ, ഇരിയ്ക്കട്ടേ :)



Posted by ശ്രീ to കുഞ്ഞൻ പടങ്ങൾ..! at March 15, 2010 6:24 AM

18. Anonymous has left a new comment on your post "മണിപ്പാല്‍ ഹോസ്പിറ്റലില്‍ ഇതു സംഭവിച്ചതോ?":

Glad to greet you, ladies and gentlemen!

Let me introduce myself,
my name is James F. Collins.
Generally I’m a social gmabler. all my life I’m carried away by online-casino and poker.
Not long time ago I started my own blog, where I describe my virtual adventures.
Probably, it will be interesting for you to utilize special software facilitating winnings .
Please visit my web site. http://allbestcasino.com I’ll be glad would you find time to leave your comments.



Posted by Anonymous to കാതോരം at 15 March 2010 9:17 AM

19. സെറീന has left a new comment on your post "സജിന്‍.പി. ജെ":

സജിന്‍,
നല്ല കവിത.
മണ്ണടിഞ്ഞ വാക്കും ഭൂമി കണ്ടിട്ടേയില്ലാത്ത
വാക്കും നിന്‍റെ കവിതയുടെ പച്ച മണ്ണില്‍ നിന്ന് ഞാന്‍
സ്വപ്നം കാണുന്നു..നിറയെ സന്തോഷം



Posted by സെറീന to പുതുകവിത at March 14, 2010 9:20 PM

20. Anonymous has left a new comment on your post "സജിന്‍.പി. ജെ":

നല്ല കഥ..
കവിത എന്ന ലേബൽ
ദയവായി ഒഴിവാക്കി കൂടെ..?



Posted by Anonymous to പുതുകവിത at March 14, 2010 9:43 PM

21. കൊച്ചു മുതലാളി has left a new comment on your post "ക്യൂകൂര്‍ബിറ്റാ മാക്സിമാ അഥവാ മത്തങ്ങ":

ക്യൂകൂര്‍ബിറ്റാ മാക്സിമാ അഥവാ മത്തങ്ങ...



Posted by കൊച്ചു മുതലാളി to ലൈഫ് ഇന്‍ സ്മാള്‍ പിക്സല്‍സ് (LIFE IN SMALL PIXELS) at March 14, 2010 8:46 PM

22. ജനശക്തി has left a new comment on your post "ഭാഗവതിന് പാദപൂജയോ?":

പൂജാരിക്ക് ശമ്പളം യു.പി.സര്‍ക്കാര്‍ കൊടുക്കുന്നെന്നു വെച്ച് അത് ക്ഷേത്രം ആകുമോ?

The Babari Masjid Question: History, Law & Politics എന്ന ലേഖനത്തില്‍ വിശദമായി കാര്യങ്ങള്‍ പറയുന്നുണ്ട്.

ഇതില്‍ നിന്നൊരു ഭാഗം

Nor was that all. The bench of the Supreme Court which heard the Ayodhya case after the demolition, refused to give an advisory opinion on the the president’s reference about the prior existence of a temple. But it upheld the legality of the acquisition of certain area in Ayodhya Act 1993 by a majority (3-2) headed by Justice J S Verma, and said the Hindus had the right to puja of the idols installed on the site after the demolition. The minority judgement by Justice S P Bharucha pointed out, “Section 7(2) perpetuates the performance of puja on the disputed site. No account is taken of the fact that the structure thereon had been destroyed in a most reprehensible act. The perpetrators of this deed struck not only against a place of worship but at the principles of secularism, democracy and the rule of law…” (White Paper, para 1.35). No account is taken of the fact that there is a dispute in respect of the site on which puja is to be performed; that, as started in the White Paper, until the night of 22-12-1949/23-12-1949, when the idols were placed in the disputed structure, the disputed structure was being used as a mosque, and that Muslim community has a claim to offer namaz thereon.

ഇതാണ് പൂജയുടെയും മറ്റും ചരിത്രം. കള്ളത്തെളിവുകൾ സൃഷ്ടിച്ചതെങ്ങനെയെന്ന് ഇവിടെ വായിക്കുക.

ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ചൊക്കെ വായിച്ചു കാണുമല്ലോ അല്ലേ?
contd..



Posted by ജനശക്തി to ജാഗ്രത at March 15, 2010 9:38 AM

23. കാന്താരിക്കുട്ടി has left a new comment on your post "മുത്തപ്പൻ..!":

മുത്തപ്പൻ ശക്തിയുള്ളവനാ.എന്റെ വീട്ടിൽ വന്നിട്ടുണ്ട്.വെള്ളാട്ട് നടത്തിയിട്ടുണ്ട്.എനിക്ക് നല്ല വിശ്വാസമാണു മുത്തപ്പനെ



Posted by കാന്താരിക്കുട്ടി to കുഞ്ഞൻ പടങ്ങൾ..! at March 15, 2010 6:43 AM

24. Rishi has left a new comment on your post "The Monk":

Excellent color distribution and _expression_. Good work. By the way can't you reduce the size of the header image? Its occupying the entire page. Visitors has to scroll down to see the content.



Posted by Rishi to OUT OF FOCUS at March 15, 2010 6:01 AM

25. ശ്രീ has left a new comment on your post "Red Pierrot & Rounded Pierrot":

നല്ല ചിത്രം, ശീവാ



Posted by ശ്രീ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 15 March 2010 8:45 AM

26. മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) has left a new comment on your post "ബര്‍മ്മുഡ ട്രയാങ്കിള്":

സന്തോഷം : jayanEvoor, തെച്ചിക്കോടന്‍, റോസാപ്പൂക്കള്‍, റ്റോംസ് കോനുമഠം,
വായനക്കും അഭിപ്രായത്തിനും ...



Posted by മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) to ഋതു - കഥയുടെ വസന്തം at March 15, 2010 9:33 AM

27. എതിരന്‍ കതിരവന്‍ has left a new comment on your post "MSL-ക്വിസ് - ഫൈനൽ എപ്പിസോഡ്":

ഈ സീരീസിലെ അവസാനത്തെ ക്വിസ് എപിസോഡും ഇതാ എത്തി. ഉത്തരങ്ങൾ എഴുതാൻ ഒരാഴ്ച സമയമുണ്ട്.

ഇതിൽ പങ്കെടുത്തു ഈ പരമ്പരയെ ഒരു വിജയമാക്കിത്തീർത്ത എല്ലാവർക്കും എം എസ്. എൽ ന്റെ പേരിൽ നന്ദി.



Posted by എതിരന്‍ കതിരവന്‍ to മലയാളഗാനശേഖരം at March 15, 2010 9:57 AM

28. ഒരു നുറുങ്ങ് has left a new comment on your post "2009 ന് വിട!":

.



Posted by ഒരു നുറുങ്ങ് to ശ്രീ ചിത്രജാലകം at March 14, 2010 8:28 PM

29. SONY.M.M. has left a new comment on your post "അബദ്ധത്തിലറിയാതെയറിഞ്ഞത്":

എത്രയും പെട്ടന്ന് അടുത്ത പനി വരെട്ടെ എന്നാശംസിക്കുന്നു



Posted by SONY.M.M. to UpaBuddhan (ഉപ ബുദ്ധന്‍) at March 15, 2010 8:48 AM

30. Divarettan ദിവാരേട്ടന്‍ has left a new comment on your post "ആനക്കഥ (ഒന്നാം ഭാഗം)":

ഒഴാക്കന്‍ , റാംജി, ശ്രീ, jyo സന്ദര്‍ശനത്തിന് നന്ദി.
ഒരു ERP software implement ചെയ്യുന്ന തിരക്കില്‍ ആയതു കാരണം അടുത്ത ഭാഗം എഴുതാന്‍ കുറച്ച് വൈകും. ക്ഷമിക്കുമല്ലോ?...

jyo ഇതില്‍ ധൈര്യം ഒന്നും ഇല്ലടോ. ഡ്രൈവിംഗ് അറിയാത്ത ഒരു ആള്‍ക്ക് ഡ്രൈവറോട് തോന്നുന്ന വികാരം മാത്രം !



Posted by Divarettan ദിവാരേട്ടന്‍ to സൌമ്യത [Soumyatha] at March 15, 2010 10:03 AM

31. 玉の輿度チェッカー has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

このサイトでこれからの人生が変わるかも?玉の輿度をチェックする性格診断で、ホントのあなたをズバリ分析しちゃいます!玉の輿度チェッカーの診断結果には、期待以上の意外な結果があるかも



Posted by 玉の輿度チェッカー to പ്രതികരണവേദി at 15 March 2010 09:44

Reply via email to