1. സോണ ജി has left a new comment on your post "..":

kollam...
cheriya varikalil..valya arthangal



Posted by സോണ ജി to സിപി at 18 March 2010 4:07 PM

2. സാജന്‍| SAJAN has left a new comment on your post "മനുഷ്യപ്പിശാചുക്കളുടെ ക്രൂരതകൾ":

ഹോ എന്തായിത്?
എന്റെ ദൈവമേ മനുഷ്യർക്ക് ഇത്രയും ക്രൂരർ ആവാൻ കഴിയുമൊ?



Posted by സാജന്‍| SAJAN to ജനശബ്ദം at March 18, 2010 4:57 AM

3. divees has left a new comment on your post "ഒരുമാരിവില്ലായ് നീ വിരിഞ്ഞുവെങ്കിൽ ....":

Aval poyal potte . vere nokam . veruthe "jeevi"tham kattappokayakanda



Posted by divees to ആത്മവ്യഥകള്‍ at March 18, 2010 4:01 AM

4. Anonymous has left a new comment on your post "ഉമ്മ":

" മുത്തെ ........ഇമ്മിണി ചോറ് കഴിച്ചിട്ട് പോ........."
ഈ വിളി ലോകാവസാനം വരെ ഉണ്ടാകും ........അതാണ് ഈ ഉമ്മ



Posted by Anonymous to OUT OF FOCUS at March 18, 2010 3:35 PM

5. മരഞ്ചാടി has left a new comment on your post "മടക്കം":

മടക്കം, ഒരാള്‍ക്കും ഒഴിഞ്ഞുമാറാന്‍ കഴിയാത്ത മടക്കയാത്ര! നമ്മളിലെത്രപേര്‍ മരണത്തിന്റെ മാലാഖയെ ഓര്‍ക്കാറുണ്ട്? അന്യന്റെ സ്വത്തുക്കള്‍ സ്വന്തമാക്കാനുള്ള പരക്കം പാച്ചിലില്‍ ‘നമുക്കന്യനായ’ നമ്മുടെ കൂട്ടാളിയല്ലെ മരണം?!

നല്ല വരികള്‍



Posted by മരഞ്ചാടി to കരിനാക്ക് at March 18, 2010 2:56 PM

6. jayarajmurukkumpuzha has left a new comment on your post "നീലി.":

valare nannaayi..... aashamsakal.......



Posted by jayarajmurukkumpuzha to തറവാടി at 3/18/2010 4:15 PM

7. BINISH has left a new comment on your post "നല്ല പെരുമാറ്റച്ചട്ടങ്ങള്‍ !":

very usefuk thanks appu



Posted by BINISH to ആദ്യാക്ഷരി at 18 March 2010 17:22

8. ആര്‍ദ്ര ആസാദ് / Ardra Azad has left a new comment on your post "വിവാഹ വാര്‍ഷികം “4”...":

ആശംസകള്‍....



Posted by ആര്‍ദ്ര ആസാദ് / Ardra Azad to വിചാരം at March 18, 2010 4:37 AM

9. മരഞ്ചാടി has left a new comment on your post "ചാത്തൂട്ടിസം":

ചാത്തൂട്ടി ജനിച്ചതുമുതല്‍ ഇന്നുവരേ വെളിക്കിരുന്നത് പുഴവക്കത്തെ മുരിക്കിനുതാഴെയായിരുന്നെങ്കില്‍ ഇന്നത് വീട്ടിലെ ടോയ്‌ലറ്റിലേക്കു പറിച്ചുനട്ടു എന്നുപറയുന്നതിലും വലിയ സങ്കടം വേറെയില്ല.



Posted by മരഞ്ചാടി to മരഞ്ചാടി | MARANCHAADI at March 18, 2010 4:39 AM

10. supriya has left a new comment on your post "തൃസന്ധ്യ":

yes a good attempt
i like the language
s improve



Posted by supriya to കുട്ടനും അന്തമില്ലാത്ത കുറെ ചിന്തകളും at March 18, 2010 4:09 AM

11. jayarajmurukkumpuzha has left a new comment on your post "ദൈവത്തിന്റെ റസൂല്‍":

aashamsakal......



Posted by jayarajmurukkumpuzha to എനിക്കു പറയാനുള്ളത് at 3/18/2010 4:04 PM

12. fx has left a new comment on your post "Blog for Fr boby jose":

Dear ones.. especially Geeta, the best thing is.. to attend a 5 day retreat given by Fr. Boby. Next retreat for the lay men starts first Sunday of May 2010 in San Pio Retreat Centre, Shankaramangalam, Kollam District... i do not have the contact number right now.. if u r interested write to me at [email protected] and i will arrange it for you...



Posted by fx to Fr Boby Jose at March 18, 2010 4:24 AM

13. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "പ്രവാചകവിവാഹങ്ങള്‍: ഇത്രകൂടി പറയാനുണ്ട്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ ലത്തീഫ്‌, അപാകതകൾ ചൂണ്ടി കാണിച്ചതിൽ വളരെ നന്ദി.ഒരു അമുസ്ലിം സഹോദരനോടു സംവദിക്കുമ്പോൾ കാര്യങ്ങൾ ഇങ്ങിനെയെല്ലാം പറയാനേ കഴിയുന്നുള്ളൂ, അതും ഒരു കമന്റിലൂടെ. വിഷയാവതരണത്തിന്റെ ദുർബലതകൾ എന്റെ കുറിപ്പുകളിൽ വന്നിട്ടുണ്ടു എന്നു എനിക്കു തന്നെ അറിയാം.പൊതുവേ കാര്യങ്ങൾ പറഞ്ഞു പോയി എന്നു മാത്രം.(അതും രാത്രി മൂന്നു മണി നേരത്തു ആയിരുന്നു ഈ കുറിപ്പുകൾ ടൈപ്പു ചെയ്തതു.)
പ്രിയ സാജൻ, താങ്കൾ ചോദിച്ച അവസാന ചോദ്യത്തിന്റെ മറുപടി എന്റെ കമന്റുകളിൽ തന്നെ ഉണ്ടു. താങ്കൾ അതു മനസ്സിരുത്തി വായിച്ചില്ല എന്നു എനിക്കു തോന്നുന്നു.(പ്രവാചക പത്നിമാരെ നബി തിരുമേനിയുടെ വിയോഗത്തിനു ശേഷം ആരെങ്കിലും വിവാഹം കഴിച്ചാൽ എന്താണൂ കുഴപ്പം എന്ന ചോദ്യം) എന്റെ മറുപടി വിഷയത്തിന്റെ ഒരു ചെറിയ അംശം മാത്രമേ ആകുന്നുള്ളൂ എന്ന സത്യവും മുൻ കൂറായി പറഞ്ഞു കൊള്ളട്ടെ.



sherriff kottarakara , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 18 5:44 pm ന് പോസ്റ്റ് ചെയ്തത്

14. തണല്‍ has left a new comment on your post "..":

ആറ്റിക്കുറുക്കിയാറ്റിക്കുറുക്കിയാറ്റിക്കുറുക്കിയാറ്റി................
:)



Posted by തണല്‍ to സിപി at 18 March 2010 3:24 PM

15. പ്രമോദ്‌ .. Pramod has left a new comment on your post "G.W.Bridge":

good shot



Posted by പ്രമോദ്‌ .. Pramod to ഫോട്ടോസ്‌ at March 18, 2010 3:53 AM

16. Jijo has left a new comment on your post "പഴേ അലുമിനിയം...തിരിച്ചെടുക്കാനുണ്ടോ?":

പൊട്ടിയ ടിവി, ടൈം പീസ്, കൊള്ളാം. നട്ടിളകി വീണതാണെന്ന് മനസ്സിലായി അല്ലേ :) കാര്‍ന്നോര്‍ക്കിപ്പോഴും ജപജാപം ഉണ്ടോ?



Posted by Jijo to വര@തല=തലവര at March 18, 2010 5:37 PM

17. കമ്പർ has left a new comment on your post "വേണ്ടായിരുന്നു.....":

ഗർഭപാത്രത്തിൽ മുളപൊട്ടിത്തുടങ്ങിയപ്പോഴേ ഒരു മാതാവാകുന്ന സന്തോഷത്തിൽ ആ അമ്മ സന്തോഷിച്ചു..,
പിറന്നപ്പോൾ കുട്ടി പെണ്ണോ ആണൊ എന്നവർ നോക്കാതെ ദൈവം തന്ന ആ അനുഗ്രഹത്തെ ഇരു കയ്യും നീട്ടി സന്തോഷത്തോടെ സ്വീകരിച്ചു..,
മകളെ നല്ല നിലയിൽ വിദ്യാഭ്യാസം നൽകി വളർത്തി വലുതാക്കി..,അവളുടെ ഉയർച്ചയിൽ സന്തോഷിച്ച നാട്ടുകാരോടൊപ്പം അവർ അഭിമാനത്തോടെ സന്തോഷിച്ചു..,
ഇത്തിരി കഷ്ടപ്പെട്ടാണെങ്കിലും അവളെ യോഗ്യനായ ഒരാളൂടെ കൂടെ കെട്ടിച്ചയക്കുമ്പോൾ അവർ നിറകണ്ണുകളോടെ സന്തോഷിച്ചു..,
ജീവിത സായാഹ്നത്തിൽ താങ്ങും തണലുമായി എല്ലാത്തിനും മക്കളും പേരമക്കളും അടുത്തിരിക്കുമ്പോൾ അവർ അതിരുകളില്ല്ലാതെ സന്തോഷിച്ചു..
ഞാൻ എത്ര ഭാഗ്യവതിയാണ`..
ഈ ജന്മം അവസാനിക്കാതിരുന്നെങ്കിൽ...

ചുമ്മാ കുത്തിക്കുറിച്ചതാട്ടോ..
തണൽ, നല്ല കഥ..ചിന്തകൾക്ക്‌ ചൂട്‌ പകരുന്ന വായന നൽകിയതിനു നന്ദി..
തുടരുക..



Posted by കമ്പർ to തണല്‍ at 18/3/10 2:08 PM

18. പ്രമോദ്‌ .. Pramod has left a new comment on your post "London":

good shot. should have been much better if the shutter was open for some more time. (my opinion
only :) )



Posted by പ്രമോദ്‌ .. Pramod to ഫോട്ടോസ്‌ at March 18, 2010 3:56 AM

19. Ekaadipathi-ThE oNe N oNlY oNe!!! has left a new comment on your post "നമ്മള്‍ മനസിലാക്കാത്തത്":

it's the ignorant public, i totally agree!!!!



Posted by Ekaadipathi-ThE oNe N oNlY oNe!!! to അ.ചി. at March 18, 2010 4:23 AM

20. മരഞ്ചാടി has left a new comment on your post "കറന്റ് മുടക്കിയ കല്യാണം":

ഹഹഹ നന്നായിട്ടുണ്ട് കൂട്ടുകാരാ



Posted by മരഞ്ചാടി to കുമാര സംഭവങ്ങള്‍ at March 18, 2010 5:45 PM

21. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "മറുനാടന്‍ മലയാളികളേ, ഇതിലേ ഇതിലേ.......!":

എല്ലാമറുനാടന്‍ മലയാളികള്‍ക്കുമായി ഒരു ക്ഷേമനിധി രൂപീകരിച്ചിരിക്കുന്നു......
“കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ്”

അതും ഭാരതത്തില്‍ ആദ്യമായി !
നമ്മുടെ സർക്കാറിന് അഭിമാനിക്കം...
ലോകത്തിന്റെ ഓരൊമുക്കിലും,മൂലയിലുമുള്ള മലയാളികൾക്കും ഒപ്പം അഭിമാനിക്കാം...പ്രവാസം അവസനിപ്പിച്ച് എല്ലാവരാലും തഴയപ്പെട്ടുവരുമ്പോൾ സക്കാരിന്റെ കൈയ്യിൽ നിന്നും ഒരു പെൻഷൻ !
ഈ പുത്തൻ അറിവുകൾ പങ്കുവെച്ചതിനൊരുപാട് നന്ദി സുനിൽ...
ഞാനിത് ഇവിടെയൊരുപാടുപേർക്ക് ഫോർവാർഡ് ചെയ്തു....കേട്ടൊ.



Posted by ബിലാത്തിപട്ടണം / Bilatthipattanam to കാണാമറയത്ത് at March 18, 2010 4:52 PM

22. BINISH has left a new comment on your post "പ്രബല":

കൊള്ളാം കലക്കി അദ്യ വരികള്‍ വയിചപ്പൊളെ എനിക്കു തൊന്നി ഇതു സംവരണം കൊണ്ടെഴുതിയതനെന്നു കൊള്ളാം .... അമ്മ അലെങ്കില്‍ സ്ത്രി അരെന്നു മനസിലാക്കിയവര്‍ക്കെ അതിന്റെ വില അറിയു ... ചുമ്മതെ പറയാം പക്ഷെ ജീവിത യത്രയില്‍ അതു മനസിലക്കാന്‍ ശ്രമിക്കുന്നവര്‍ മിടുക്കന്‍....



Posted by BINISH to ഗീതാഗീതികള്‍ at March 18, 2010 3:45 AM

23. binilpanicker has left a new comment on your post "താഴോട്ടു സഞ്ചരിക്കുന്ന ലിഫ്റ്റ്‌":

ഇവിടെ മനുഷ്യനായി ഒരായുസ് ജീവിച്ചു തീര്‍ക്കാന്‍ ഇതു ജാതിയില്‍ ജനിക്കണം ?....

Tht was true....
Great show man.. Keep Going



Posted by binilpanicker to ഋതു - കഥയുടെ വസന്തം at March 18, 2010 4:23 PM

24. bright നിങ്ങളുടെ പോസ്റ്റ് "ധാർമ്മികതയും മതങ്ങളും..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ ലിങ്ക് നോക്കുക...

http://news.yahoo.com/s/ap/20100317/ap_on_en_tv/eu_france_executioner_tv

നമ്മുടെ നാട്ടിലും ഇനി എന്നാണാവോ മിൽഗ്രാം പരീക്ഷണങ്ങളുടെ റിയാലിറ്റി ഷോ വരുന്നത്.



bright , bright ലേക്ക് 2010, മാര്‍ച്ച് 18 6:10 pm ന് പോസ്റ്റ് ചെയ്തത്

25. ആര്യന്‍ has left a new comment on your post "ബ്രേക്കപ്പ് പാര്‍ട്ടി":

ആ സ്ഥിരം ശൈലിയില്‍ ഹൃദയസ്പര്‍ശിയായ ഒരു അനുഭവസാക്ഷ്യം.

രസിച്ചു, ബോസ്.



Posted by ആര്യന്‍ to ::ബ്രിജ്‌ വിഹാരം:: at 18 March 2010 17:38

26. ഹരിയണ്ണന്‍@Hariyannan has left a new comment on your post "പ്രൈസ് റ്റാഗ്":

നല്ല വിലയുള്ളത് തന്നെ!



Posted by ഹരിയണ്ണന്‍@Hariyannan to സിപി at 18 March 2010 3:28 PM

27. junaith has left a new comment on your post "ഇരുളും വെളിച്ചവും":

:=))



Posted by junaith to ചിത്രരേഖ at March 18, 2010 4:28 AM

28. അരുണ്‍ / Arun നിങ്ങളുടെ പോസ്റ്റ് "പ്രവാചകവിവാഹങ്ങള്‍: ഇത്രകൂടി പറയാനുണ്ട്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ലത്തീഫിന് അഭിനന്ദനങ്ങള്‍. ഈ ബൂലോകത്ത് ഒരു വ്യക്തി എന്ന നിലയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്നത് മുഹമ്മദിനെപ്പറ്റിയാണ്.

സാജന്റെ സംശയങ്ങള്‍ എനിക്കുമുണ്ട്. മനുഷ്യന് തലച്ചോറ് എന്ന സാധനം പ്രവര്‍തിക്കുവോളം സംശയങ്ങള്‍ ഉണ്ടാവുകയും ചെയ്യും.

അനാഥരെ സംരക്ഷിക്കുന്നതിനായി അവരെ ചിലരെയെങ്കിലും മുഹമ്മദ് വിവാഹം ചെയ്തു.
എന്നാല്‍ മുഹമ്മദിന്റെ ഭാര്യമാര്‍ക്ക് മറ്റൊരു വിവാഹം കഴിക്കാതെ തന്നെ സംരക്ഷണം ലഭ്യമായെന്ന് ലത്തീഫ് പറയുന്നു. ഇത് ജീവിതകഥയില്‍ രസക്കേടായി എനിക്ക് തോന്നുന്നു

മുഹമ്മദിന്റെ എട്ടാമത്തെ ഭാര്യയുടെ മുന്‍ ഭര്‍താവ് മുഹമ്മദിന്റെ പക്ഷത്തായിരുന്നോ അതോ ശത്രുപക്ഷത്തായിരുന്നോ ( കുടുംബം മക്കയിലായിരുന്നു എന്ന് വായിച്ചതിനാല്‍ ചോദിച്ചതാണ് ).



അരുണ്‍ / Arun , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, മാര്‍ച്ച് 18 5:53 pm ന് പോസ്റ്റ് ചെയ്തത്

29. മരഞ്ചാടി has left a new comment on your post "ഓര്‍‌മ്മകളിലേയ്ക്കൊരു മാര്‍‌ച്ച്":

കൂട്ടുകാരാ, താങ്കളുടെ വരികള്‍ എന്നെയും പല ഓര്‍മ്മകളിലുമെത്തിച്ചു. എന്തോ- മനസ്സിനെ വല്ലാതെയൊന്നുലച്ചു. നന്ദി



Posted by മരഞ്ചാടി to നീര്‍‌മിഴിപ്പൂക്കള്‍‌ at March 18, 2010 5:35 PM

30. jayarajmurukkumpuzha has left a new comment on your post "കാപട്യമേ നിന്‍റെ പേരാണ് പ്രണയം":

pranayam amulymaanu....... pranayam avachyamanu........ aashamsakal.........



Posted by jayarajmurukkumpuzha to മാറുന്ന മലയാളി... at March 18, 2010 5:40 PM

31. pradeeppuravankara has left a new comment on your post "സുനില്‍ ജി. നായര്‍. ഇനി ഓര്‍മയില്‍ മാത്രം ...":

നഷ്ടങ്ങള്‍ എന്നും തരുന്നത് വേദനകള്‍ മാത്രമാണ്. തീര്‍ച്ചയും സുനിലിനെ അറിയിലെങ്കിലും അജിത്തിന്റെ കുറിപ്പുകള്‍ വല്ലാത്ത വേദന സമ്മാനിച്ചിരിക്കുന്നു. പ്രദീപ്‌ പുറവങ്കര



Posted by pradeeppuravankara to സ്മരണിക at 18 March 2010 14:19

32. jayarajmurukkumpuzha has left a new comment on your post "രണ്ട് (കമ്പി)കവിതകള്‍":

valare nannaayi.... aashamsakal.........................



Posted by jayarajmurukkumpuzha to ലുത്തിന ഹാലിട്ട ലുത്താപ്പോ at March 18, 2010 5:47 PM

33. vasanthalathika has left a new comment on your post "ഉമ്മ":

ആനന്ദപൂര്‍വ്വം...



Posted by vasanthalathika to OUT OF FOCUS at March 18, 2010 3:34 PM

Reply via email to