1. mukthar udarampoyil has left a new comment on your post "പോ... പോ... ബൃര്‍ര്‍ര്‍...!":

ബാബുവിനോടും ബേബിയോടും ഞാന്‍ എന്തു പറയും?



Posted by mukthar udarampoyil to എന്റെ കഥകള്‍ at March 18, 2010 5:07 PM

2. ഹംസ has left a new comment on your post "സുബ്‌ഹിന്റെ നേരം":

ശരിക്കും ഇഷ്ടമായി



Posted by ഹംസ to muktharts at March 19, 2010 5:09 AM

3. ഹംസ നിങ്ങളുടെ പോസ്റ്റ് "( തനി ) നിറം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കഥ നന്നായിട്ടുണ്ട്,
ജീവിത യാത്രയില്‍ നിറങ്ങളേക്കാള്‍ ബന്തങ്ങള്‍ക്ക് തന്നെയാണ് വില ഭര്‍ത്താവിന്‍റെ മനസ്സറിയുന്നവള്‍ നല്ല ഭാര്യ. അതു പോലെ ഭാര്യയുടെ മനസ്സറിയുന്നവന്‍ നല്ല ഭര്‍ത്താവും . കഥാപാത്രങ്ങള്‍ക്ക് നല്ലത് വരട്ടെ . കഥാകാരിക്കും .

ആശംസകള്‍



ഹംസ , വെറുതെത്തോന്നിയത് ലേക്ക് 2010, മാര്‍ച്ച് 18 4:04 pm ന് പോസ്റ്റ് ചെയ്തത്

4. Manoj മനോജ് has left a new comment on your post "വേണമായിരുന്നോ ഈ അവഹേളനം":

ഗുജറാത്തിന്റെയെന്നല്ല പറയേണ്ടത് മോഡിയുടെ “മേക്കപ്പ്മാന്‍” എന്ന് വേണം പറയാന്‍. അതിനും പുറമേ ബച്ചന്‍ എന്ന തനി മൂന്നാംകിട രാഷ്ട്രീയക്കാരനെ മറന്ന കേരള ഘടകത്തെ കേന്ദ്രനെങ്കിലും ഓര്‍മ്മിപ്പിച്ചത് നന്നായി. കേരളം എന്തായാലും ആ നാണക്കേടില്‍ നിന്ന് രക്ഷപ്പെട്ടു.



Posted by Manoj മനോജ് to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 19 March 2010 06:06

5. ഹംസ has left a new comment on your post "3 - ബാപ്പു ഇൻ സ്വർഗ്ഗം.":

കഥ ഒരുപാട് ഇഷ്ടമായി അവതരണ രീതിയും വിഷയത്തിന്‍റെ പുതുമയും .

ആശംസകള്‍



Posted by ഹംസ to ബാപ്പു ഇൻ ബ്ലോഗ് at March 19, 2010 2:18 AM

6. Vayady has left a new comment on your post "അമേരിക്കാ അമേരിക്കാ - ഇംപ്രഷന്‍സ്‌ 2":

"കാര്യം ഒന്നുമില്ല..എന്നാല്‍ കുറേയുണ്ടുതാനും."
ഈ ഒരൊറ്റ പോസ്റ്റ് കൊണ്ട് എന്നെ ചാത്തന്റെ ഫാനാക്കി കളഞ്ഞല്ലോ ചാത്താ..ഈ ബ്ലോഗില്‍ വല്ല കൂടോത്രം (ഐ മീന്‍, ചാത്തന്‍ സേവ) ചെയ്തിട്ടുണ്ടോന്നാ ഇപ്പ എന്റെ ഒരു സംശയം!!!



Posted by Vayady to കുട്ടിച്ചാത്തവിലാസങ്ങള്‍ at 5:13 AM

7. mukthar udarampoyil has left a new comment on your post "പോ... പോ... ബൃര്‍ര്‍ര്‍...!":

മാണിക്യേച്ചീ..

ആദ്യ കമന്റിന് നന്ദി..
നല്ല വാക്കുകള്‍ക്കും..



Posted by mukthar udarampoyil to എന്റെ കഥകള്‍ at March 18, 2010 5:37 PM

8. മാണിക്യം has left a new comment on your post "പോ... പോ... ബൃര്‍ര്‍ര്‍...!":

മോഹം തോന്നുന്ന ഒരു ബാല്യകാലം എന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്ന ചങ്ങാത്തം, മനോഹരമായി എഴുതി. ഇത്ര നിഷ്‌കളങ്കമായ എഴുത്ത് വായിച്ചാല്‍ ഒരിക്കലും മനസ്സില്‍ നിന്ന് പോവില്ല. ...ച്‌ളും പ്‌ളും ക്യാപ്‌ പ്രര്‍ര്‍ര്‍...!... പോ... പോ... ബ്ര്‌ര്‍ര്‍ര്‍...!എന്താ ഒരു സൌണ്ട് ഏഫക്റ്റ്!! മ്മടെ റസൂല്‍ പൂക്കുട്ടി തോറ്റു പോവും!! ഓര്‍മ്മകള്‍ ഇനിയും തുറന്നുവിടുക കഥപറയാന്‍ പറ്റിയ നല്ല ശൈലി വീണ്ടും വീണ്ടും വായിക്കാന്‍ തോന്നും. നന്മകള്‍ നേരുന്നു.....



Posted by മാണിക്യം to എന്റെ കഥകള്‍ at March 18, 2010 5:34 PM

9. സ്വപ്നസഖി has left a new comment on your post "കവിത":

വരികള്‍ നന്നായിട്ടുണ്ട്. ആശംസകള്‍



Posted by സ്വപ്നസഖി to ഉള്‍ക്കാഴ്ച at Friday, March 19, 2010 5:49:00 AM

To unsubscribe from this group, send email to marumozhikal+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

To unsubscribe from this group, send email to malayalamozhi+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

Reply via email to