1. Inji Pennu has left a new comment on your post "ചെരിപ്പുകൾ പുറത്തു വയ്ക്കണോ?":

“അധ്യാപകനെത്തുമ്പോള്‍ വിദ്യാര്‍ത്ഥി എണീറ്റു നില്‍ക്കുന്നതും എസ്ഐയെക്കാണുമ്പോള്‍ പോലീസുകാരന്‍ സല്യൂട്ടടിക്കുന്നതും ജനാധിപത്യ വിരുദ്ധമാണ്.”

പല രാജ്യങ്ങളിലും വിദ്യാർത്ഥികൾ അധ്യാപകരെകാണുമ്പോൾ എഴുന്നേറ്റു നിൽക്കുകയോ, അല്ലെങ്കിൽ സർ എന്നു വിളിക്കുകയോ ചെയ്യുന്നില്ല. പേരു വിളിക്കുന്നു. വളരെ ചെറിയ ക്ലാസ്സുകളിൽ പോലും. അതേ കീഴ്‌വഴക്കം മുതിരുമ്പോൾ ഓഫീസിലും ബോസിനു എത്ര പദവിയുണ്ടെങ്കിലും പേരു വിളിക്കുന്നു. ചെറിയ ചെറിയ കാര്യങ്ങളാവും ഇവ, പക്ഷെ ഇവ സൃഷ്ടിക്കുന്ന ഒരു ക്ലൈമറ്റ് ഉണ്ട്. അവ സൃഷ്ടിക്കുന്ന ഒരു രാഷ്ട്രീയവും. ഒരു സർക്കാരുദ്യോഗസ്ഥനെ കണ്ടാലും എഴുന്നേറ്റു നിൽക്കുകയോ, പ്രത്യേകിച്ചു ജോലി സമയങ്ങളിൽ ചെയ്യേണ്ടവയോ ഇല്ലാത്ത രാജങ്ങ്യങ്ങളാണിവ. ചോദ്യം എവിടെന്നാണ് തുടങ്ങേണ്ടതു? താഴേത്തട്ടിൽ (അധ്യാപകർ) നിന്നോ അതോ മേലേത്തട്ടിൽ (രാഷ്ട്രീയക്കാരിൽ) നിന്നോ?


പട്ടാളത്തിലും പോലീസിലും വത്തിക്കാനിലും ഒന്നും ജനാധിപത്യമില്ല.



Posted by Inji Pennu to വെള്ളെഴുത്ത് at March 20, 2010 2:42 AM

2. വീ കെ has left a new comment on your post "തിരിച്ചു വരവുകള്‍ !!":

തിരിച്ചു വരവിനു സ്വാഗതം...



Posted by വീ കെ to സഫ-മര്‍വ (ന്യൂ ) at March 19, 2010 2:06 PM

3. monsoon-dreams has left a new comment on your post "Living on the Edge":

the colours look perfect.so pleasing to the eyes.!did they jump?;-)



Posted by monsoon-dreams to നീലാംബരി at March 20, 2010 3:58 AM

To unsubscribe from this group, send email to marumozhikal+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

To unsubscribe from this group, send email to malayalamozhi+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

Reply via email to