1. അച്ചു has left a new comment on your post "ശ്രദ്ധിക്കപ്പെടാത്തവര്‍...!":

ശ്രദ്ധിക്കപ്പെടാത്തവൻ” എന്നാക്കാം... രണ്ടാമത്ത ആൾ തീരെ കാണാതെ പോയി...:)



Posted by അച്ചു to പിക്സെല്‍‌സ്::PIXELS at March 21, 2010 6:56 PM

2. അച്ചു has left a new comment on your post "സാമുവല്‍ ജോണ്‍സണ്‍ മരിച്ചിട്ടില്ല":

ആദ്യമായാണ് ഇവിടെ വരുന്നത്...സൂപ്പറായിട്ട് എഴുതിയിരിക്കുന്നു...എന്നാലും യൂട്രസ് പോയില്ലെ..;) ഓഫ്:- ഈ ഏപ്രിൽ 2010 അഡ്വാൻസ് ആയിട്ട് എങിനെ പോസ്റ്റാൻ പറ്റുന്നു??



Posted by അച്ചു to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at March 22, 2010 7:13 AM

3. അച്ചു has left a new comment on your post "വിശാലമനസ്കൻ കീ ജയ്!":

ജയ് ജയ് വിശാൽജി..:)



Posted by അച്ചു to അവിയൽ..! at March 21, 2010 6:21 PM

4. Tintumon has left a new comment on your post "അപകടം":

എനിക്ക് ഒപ്പറേഷന്‍ വേണ്ടായേ.... അത് കലക്കി കേട്ടോ..

നല്ല കഥ... :)



Posted by Tintumon to കൊച്ചു മുതലാളി at March 22, 2010 7:48 AM

5. അച്ചു has left a new comment on your post "രക്ഷകള്‍ ..രക്ഷിക്കട്ടെ ..":

ജാഡ രക്ഷകൾ......:) നല്ല ചിത്രം...



Posted by അച്ചു to OUT OF FOCUS at March 22, 2010 4:52 AM

6. Vayady has left a new comment on your post "ഒരുമാരിവില്ലായ് നീ വിരിഞ്ഞുവെങ്കിൽ ....":

ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് ഞാനൊരു കാര്യം കൂടി പറയാം. പറയട്ടെ..
ജീവിയുടെ ഈ പ്രണയ കവിത നന്നായിരുന്നു. ഇത് സീരിയസ്സായിട്ട്‌ എടുക്കണം.



Posted by Vayady to ആത്മവ്യഥകള്‍ at March 21, 2010 7:01 PM

7. Thasleem.P തസ്ലിം.പി has left a new comment on your post "വേണ്ടായിരുന്നു.....":

http://shaisma.blogspot.com/ എന്ന അഡ്രസ്‌ http://www.shaisma.co.cc/ എന്ന് ആക്കിയത് എങ്ങിനെയാണ്‌...ഒന്ന് പറഞ്ഞു തരാമോ...



Posted by Thasleem.P തസ്ലിം.പി to തണല്‍ at 22/3/10 5:29 AM

To unsubscribe from this group, send email to marumozhikal+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

To unsubscribe from this group, send email to malayalamozhi+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

Reply via email to