1. വിഷ്ണു has left a new comment on your post "ഇതാ ഇവിടെ വരെ ...":

കലക്കി കേട്ടോ മാഷെ...



Posted by വിഷ്ണു to OUT OF FOCUS at March 28, 2010 2:30 AM

2. ത്രിശ്ശൂക്കാരന്‍ has left a new comment on your post "8.30 PM":

വളരെ ശ്രദ്ധിയ്ക്കപ്പെടേണ്ട ഒന്ന്



Posted by ത്രിശ്ശൂക്കാരന്‍ to fade in at 28 March 2010 04:19

3. കുഞ്ഞുവര്‍ക്കി has left a new comment on your post "നമ്മള്‍ മനുഷ്യരല്ല ???":

അപ്പോള്‍ മുസ്ലിം ലീഗിനും സ്ത്രീകള്‍ക്ക് 33% സംവരണം കൊടുക്കേണ്ടി വരുമല്ലോ? മതടിസ്ഥാന രാഷ്ട്രീയമുള്ള അവര്‍ കുഴയുമല്ലോ



Posted by കുഞ്ഞുവര്‍ക്കി to chithrakaran:ചിത്രകാരന്‍ at March 28, 2010 4:50 AM

4. പാവപ്പെട്ടവന്‍ has left a new comment on your post "സഹയാത്രിക":

ഏകനായി
യാത്രപോയ നിന്റെ പുറകില്‍
വരാതിരിക്കാന്‍ എനിക്കാവില്ല!

ആകാശ ചരുവില്‍ നക്ഷത്രങ്ങല്‍ക്കൊപ്പം നിലാവെളിച്ചത്തില്‍ കുളിച്ചു നിക്കുന്ന ഒരു കാലം കനവുകാണൂ



Posted by പാവപ്പെട്ടവന്‍ to നീലാംബരി at March 27, 2010 4:59 PM

5. ത്രിശ്ശൂക്കാരന്‍ has left a new comment on your post "ഒറ്റക്കോളത്തില്‍ ഒതുങ്ങുന്ന ജീവചരിത്രങ്ങളെക്കുറിച്...":

ശ്രദ്ധേയം. Focus വിരല്‍ത്തുമ്പുകളിലായിരുന്നെങ്കില്‍ ഒന്നുകൂടി നന്നായേനെ



Posted by ത്രിശ്ശൂക്കാരന്‍ to ചിത്രപ്പെട്ടി at March 28, 2010 5:45 AM

6. sreenadhan has left a new comment on your post "കേരളവര്‍മ്മയിലെ ചുമര്‍ചിത്രങ്ങള്‍":

കേരളവര്‍മയിലൂടെ ഞാന്‍ എന്റെ പഴയ കാമ്പസ് കണ്ടു. നന്ദി



Posted by sreenadhan to മാര്‍...ജാരന്‍ at March 27, 2010 5:15 PM

7. junaith has left a new comment on your post "സഹയാത്രിക":

എന്നും എപ്പോഴും വേട്ടയാടുന്ന പ്രണയം
കടന്നു പോവില്ലയൊരിക്കലും ഒറ്റക്ക്
വേണമൊരു ഇര,അല്ലെങ്കില്‍ വേടന്‍



Posted by junaith to നീലാംബരി at March 27, 2010 3:58 PM

To unsubscribe from this group, send email to marumozhikal+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

To unsubscribe from this group, send email to malayalamozhi+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

Reply via email to