1. അരുണ്‍ / Arun has left a new comment on your post "സ്വാതന്ത്ര്യവും ഔചിത്യവും":

ചിത്രകലയിലെ ലൈംഗികത അല്ലെങ്കിലേ വിവാദവിഷയമാണ്. അതിന്റെ കൂടെ മതഭ്രാന്തും കൂടി ചേര്‍ന്നപ്പോള്‍ എല്ലാം തികഞ്ഞു. എന്നാല്‍ ഒരു കാലത്ത് ഇതൊട്ടും പ്രശ്നമല്ലാതിരുന്ന ഇപ്പോഴും ഉര്‍വരാരാധനയും ലിംഗയോനീ ആരാധനയും നടക്കുന്ന ഭാരതത്തിലാണ് ഇതൊക്കെ നടക്കുന്നതെന്നതാണ് ഏറെകഷ്ടം.



Posted by അരുണ്‍ / Arun to OpenHouse at Monday, March 29, 2010 7:06:00 PM GMT+05:30

2. murali has left a new comment on your post "കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്കു ഞരമ്പുകളി...":

THANKS G.P..
MURALI VETTATH



Posted by murali to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at March 29, 2010 3:00 PM

3. വീ കെ has left a new comment on your post "ആനക്കഥ (രണ്ടാംഭാഗം)":

ആനക്കഥ അടിപൊളി ആവുന്നുണ്ടെട്ടൊ...!
എന്നാലും ഒരു പേടി ഇല്ലാതില്ലാ...!?

ആനയേ പണ്ടേ തന്നെ എനിക്കു പേടിയാ...

ആശംസകൾ...



Posted by വീ കെ to സൌമ്യത [Soumyatha] at March 30, 2010 2:30 AM

4. ജിപ്പൂസ് നിങ്ങളുടെ പോസ്റ്റ് "ഓത്തുപള്ളീലന്നുനമ്മള്......" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വി.ടി യെ ദാ വീണ്ടും ഇവിടെ വെച്ച് കണ്ട് മുട്ടി സുപ്രിയേച്ചി.എന്തോ വല്ലാതായിപ്പോയി കേട്ടപ്പോള്‍.പതറുന്നുണ്ട് ആ ശബ്ദം.

ഇതിനകം ഒരുപാട് ഗായകര്‍ ആലപിച്ചിട്ടുണ്ടെന്നാലും 'ഓത്ത്പള്ളീലന്ന് നമ്മള്' വി.ടി എന്ന അനുഗ്രഹീത ഗായകന് വേണ്ടി മാത്രം പിറന്നതാണെന്നതില്‍ സംശയമില്ല.



ജിപ്പൂസ് , സുപ്രിയം ലേക്ക് 2010, മാര്‍ച്ച് 29 3:07 pm ന് പോസ്റ്റ് ചെയ്തത്

5. ജിപ്പൂസ് has left a new comment on your post "4 - മാർക്ക കല്യാണം":

കട്ടിങ് കഴിഞ്ഞ ശേഷം സുനേമ്മലുള്ള ചെറിയ ഒരു നീറ്റലും നിലവിളി മാറ്റാന്‍ കളിപ്പാട്ടം എന്തോ കയ്യില്‍ കൊണ്ട് തന്നതും തുണി കൊണ്ടുള്ള തൊട്ടിലില്‍ കിടക്കുന്നതും മാത്രേ എനിക്കോര്‍മ്മയുള്ളൂ.അത്ര ചെറിയ പ്രായത്തില്‍ ആയിരുന്നു.

എഴുത്ത് ഉഷാറാവുന്നുണ്ട് സുല്‍ത്താന്‍ ഭായ്.ആശംസകള്‍



Posted by ജിപ്പൂസ് to സുൽത്താൻ കഥകൾ at March 29, 2010 11:48 PM

6. Indu has left a new comment on your post "MSL-ക്വിസ് - ഫൈനൽ എപ്പിസോഡ്":

ആഹാ... മാഷിന്റെ വിശദീകരണങ്ങള്‍ വായിക്കാന്‍ തന്നെ എന്തു രസം...!!
പല കാര്യങ്ങളും ശ്രദ്ധിയ്ക്കാതെയാണല്ലോ ഉത്തരങ്ങള്‍ എഴുതി വിടുന്നതെന്നോര്‍ക്കുമ്പോള്‍ ഒരു...
ഗാനാസ്വാദനത്തിന്റെ വേറിട്ട പുതിയൊരു കാഴ്ചപ്പാട് ഞങ്ങള്‍ക്ക് കാണിച്ചുതരുന്ന മാഷിന് നമസ്കാരം...



Posted by Indu to മലയാളഗാനശേഖരം at March 30, 2010 3:23 AM

7. Sranj has left a new comment on your post "ഇനി ഒരു ജന്മം തരുമൊ....?":

"Being loved" is a great feeling.. at any stage and any phase of your life... that too by a person whom you loved the most... even if you are sure you have already moved tangentially from it...



Posted by Sranj to മാണിക്യം at March 29, 2010 3:12 PM

8. മാണിക്യം has left a new comment on your post "ഒന്ന്‌ സഹായിക്കാതിരുന്നാല്‍ മാത്രം മതി...............":

അയാള്‍ പോട്ടയില്‍ പോയി ധ്യാനം ചെയ്‌തെന്നും തത്‌ഫലമായി മാനസാന്തരപ്പെട്ടെന്നുമാണ്‌ അയാളും നാട്ടുകാരും വീട്ടുകാരും പറയുന്നത്‌....!!! ??? . അതേ. “അയാളെന്നെയൊന്ന്‌ സഹായിക്കാതിരുന്നാല്‍ മാത്രം മതി.............”



Posted by മാണിക്യം to VINAYAYUTE LOKAM ... വിനയയുടെ ലോകം at March 29, 2010 3:41 PM

9. shojan has left a new comment on your post "ഒറ്റ ഡോളറുകളുടെ വിലാപങ്ങള്‍":

saramilla kappilane-ee otta ruupa pinneedu thirumeniyude koode benz car lum moonnarile resort center ilum okke karangikollum.



Posted by shojan to തോന്ന്യാശ്രമം at Monday, March 29, 2010

10. Sranj has left a new comment on your post "പരമേശ്വരന്‍ ആശാരി":

അതെ.. മരം മുറിക്കുന്നതിനു മുന്‍പ് മരത്തോട് അനുവാദം ചോദിച്ചു ഒരു വ്രതാനുഷ്ടാനം പോലെ ആ പണിയോട് ബഹുമാനം കാണിച്ചിരുന്ന ആശാരിമാര്‍... അച്ചാച്ചന്‍ പരമേശ്വരന്‍ ആശാരിയെ കൊണ്ട് ഉണ്ടാക്കിച്ച മരക്കസേരകള്‍ ഇന്നും ചെറിയച്ചന്റെ വീട്ടില്‍ ഉണ്ട്.. ആ പൈതൃകത്തിന്റെ അവശേഷിക്കുന്ന ബാക്കിപത്രങ്ങളില്‍ ഒന്ന് ...



Posted by Sranj to എന്‍റെ ആനമങ്ങാട് at March 29, 2010 3:21 PM

11. ജിപ്പൂസ് has left a new comment on your post "1 - സുൽത്താൻ വരുന്നു":

അവസാന മൂന്ന് പോസ്റ്റും വായിച്ച് കഴിഞ്ഞാണീ പോസ്റ്റില്‍ എത്യേത്.എന്നാലും പറയട്ടെ മലപ്പുറം സുല്‍ത്താനു ബൂലോകത്തേക്ക് സ്വാഗതം.

മലപ്പുറം സ്ലാങിനോടുള്ള താത്പര്യം കൊണ്ടായിരിക്യാം അറിഞ്ഞോ അറിയാതെയോ ഒക്കെ എന്‍റെ പല കമന്‍റുകള്‍ക്കും ഒരു മലപ്പുറം ടച്ച് വരാറുണ്ട്.ന്നാ പറയട്ടെ ന്‍റെ സുല്‍ത്താന്‍‌ക്കാ ഇങ്ങടെ എടത്തീ വന്ന് ഈ പത്തരമാറ്റ് മലപ്പുറം പോസ്റ്റിനു താഴെ ന്‍റെ ഏച്ച് കെട്യേ മലപ്പുറം സ്ലാങില്‍ കമന്‍റാന്‍ പടച്ചോനാണേ ധൈര്യല്ലാ ട്ടോ.

ആശംസകളോടെ ജിപ്പൂസ്....



Posted by ജിപ്പൂസ് to സുൽത്താൻ കഥകൾ at March 30, 2010 12:12 AM

12. ജിപ്പൂസ് has left a new comment on your post "2- ഒത്ത്‌പള്ളിയിൽ അന്ന് നമ്മള്‌":

നൊസ്റ്റു മണത്തിട്ട് ഓടി വന്നതാ.വന്നത് വെറുതെയായില്ല നൊസ്റ്റുവിന്‍റെ കൂമ്പാരം തന്നെയാണല്ലോ സുല്‍ത്താന്‍ കാക്കാ ഇവ്ടെ.പോസ്റ്റ് വായിച്ച് കഴിഞ്ഞപ്പോള്‍ ഒരു ദീര്‍ഘനിശ്വാസവും. ഞാനറിയാതെ തന്നെ !

ഓത്ത് പള്ളീലന്ന് നമ്മള് പോയിരുന്ന കാലം
ഓര്‍ത്ത് കണ്ണീര്‍ വാര്‍ത്ത് നില്‍ക്കയാണു നീലമേഘം.
കോന്തലക്കല്‍.......(ദീര്‍ഘനിശ്വാസം ഒന്നൂടെ)

പോസ്റ്റിന്‍റെ കൂടെ സേവിക്കാന്‍ ദാ സുപ്രിയേച്ചീടെ ഈ സമ്മാനവും കൂടിയിരിക്കട്ടെ.വി.ടി മുരളി എന്ന അനുഗ്രഹീത ഗായകന്‍ ഹൃദയം പൊട്ടി പാടുന്നുണ്ടവിടെ.



Posted by ജിപ്പൂസ് to സുൽത്താൻ കഥകൾ at March 30, 2010 12:36 AM

13. മൈലാഞ്ചി has left a new comment on your post "നിശബ്ദരാക്കപ്പെട്ടവരുടെ പക്ഷം":

“ബോറടിക്കുന്ന ക്ലാസുകളില്‍ പൂജ്യം വെട്ടിക്കളിക്കുകയും പലതരം കുറിമാനങ്ങള്‍ പാസ് ചെയ്ത് മുന്‍പിലെത്തുകയും അതൊരു വലിയ കുറിമാനമായി തിരിച്ചെത്തുകയും ചെയ്തിരുന്നു. അപ്പോഴൊന്നും ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ സ്ത്രീയെന്നോ പുരുഷനെന്നോ വേര്‍തിരിച്ചു കണ്ടില്ല.“

ഇത്തരം വേര്‍തിരിവ് അറിയാത്തതിന്റെ നല്ലതും ചീത്തയും അനുഭവിച്ച് ഇന്നില്‍ എത്തിനില്‍ക്കുമ്പോള്‍ എന്നെ ഞാനാക്കിയ സൌഹൃദങ്ങളെ മനസാ സ്മരിക്കുന്നു..

പിന്നെ സംസാരിക്കാതിരിക്കാന്‍ ട്രെയിനിംഗ് കിട്ടിയ ആള്‍ക്കാരാണ് പല സ്ത്രീകളും, ഞാനും അങ്ങനെ ആയിരുന്നോ എന്ന് സംശയം... ഇപ്പോഴും ചെറുതായി അങ്ങനെ തന്നെ... കാലം മാറും മൈനാ... മാറണം...


“ഏതായാലും ആ രാത്രിയില്‍ ഞങ്ങള്‍ കുറച്ചുപേര്‍ ഹോസ്‌ററല്‍ വരാന്തയില്‍ വൈകുവോളം സംസാരിച്ചിരുന്നു. സ്ത്രീയെന്നോ പുരുഷനെന്നോ ഉള്ള ചിന്തകൂടാതെ....“


ഈ വരികള്‍ എന്നെ വല്ലാതെ മോഹിപ്പിക്കുന്നല്ലോ മൈനാ....



Posted by മൈലാഞ്ചി to സര്‍പ്പഗന്ധി at March 29, 2010 8:35 AM

14. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ശ്രീരാമകഥ":

"എന്നെ കണ്ടാല്‍ കിണ്ണം കട്ടവനാണെന്നു തോന്നുമോ" എന്നു ഒരു പഴഞ്ചൊല്ലു ചോദ്യംകേട്ടിട്ടുണ്ട്‌

കണ്ട ചെറ്റ രാഷ്ട്രീയക്കാരെ പറ്റി പറഞ്ഞപ്പോള്‍ ചിലരൊക്കെ കലി തുള്ളി വരുന്നതെന്താണാവോ?



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to അക്ഷരശാസ്ത്രം at Monday, March 29, 2010 10:10:00 PM

15. ജോയ്‌ പാലക്കല്‍ has left a new comment on your post "വന്ന വഴിയും പോയ വഴിയും..":

അതെ..ആ ഫോണ്‍വിളിതന്നെയാണ്‌ കലക്കിയത്‌...
ബാക്കി കൂടിപ്രതീക്ഷിക്കാം അല്ലേ?



Posted by ജോയ്‌ പാലക്കല്‍ to എഴുത്തോല at March 29, 2010 11:56 PM

16. Sranj has left a new comment on your post "മാളൂട്ടിയുടെ നൊമ്പരങ്ങള്‍....":

Every birth has a purpose!! and God gives you many chances to realize it... a very few like you move towards it the earliest...
God Bless You!



Posted by Sranj to മാണിക്യം at March 29, 2010 3:09 PM

17. mukthar udarampoyil has left a new comment on your post "വിമാനവും ബോംബും മാധ്യമങ്ങളും":

അതെ,
വാര്‍ത്ത കണ്ടപ്പോള്‍
ഞാനും ആശ്വസിച്ചു.
അല്ലാഹുവിനു സ്തുതി പറഞ്ഞു.
അതെങ്ങാനും ഒരു മുസ്ലിം നാമധാരി ആയിരുന്നെങ്കില്‍..
പടച്ചോനേ..
പറയണ്ട പുകില്‍..
ഇന്ത്യന്‍ മുജാഹിദീന്‍..
ലഷ്കറെ തൊയ്ബ..
മറ്റെ മുജാഹിദീന്‍..
പാക്കിസ്താന്‍ ചാരന്‍..!



Posted by mukthar udarampoyil to കരിനാക്ക് at March 29, 2010 7:35 PM

18. mithul has left a new comment on your post "ഒരു സായിപ്പും പിന്നെ മാതൃദിനവും . / Oru Sayippum ...":

very nice
sperb...........



Posted by mithul to BILATTHIPATTANAM at 29 March 2010 10:40

19. അളുപുളു has left a new comment on your post "മരണം.... മനോരമ വക.":

നല്ല പോസ്റ്റ്



Posted by അളുപുളു to അളുപുളി പറയുന്നു... at March 29, 2010 9:35 AM

To unsubscribe from this group, send email to marumozhikal+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

To unsubscribe from this group, send email to malayalamozhi+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.

Reply via email to