1. CKLatheef നിങ്ങളുടെ പോസ്റ്റ് "തൊടുപുഴ സംഭവവും യുക്തിവാദികളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@കാക്കര - kaakkara

അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി.

പ്രകോപനപരമാണ് ചോദ്യം എന്ന് താങ്കള്‍തന്നെ സമ്മതിക്കുമല്ലോ. മതനിന്ദയുണ്ട് എന്നതും. പ്രതിഷേധം അക്രമത്തിലേക്ക് തിരിഞ്ഞതിനെ യഥാര്‍ഥ വിശ്വാസികള്‍ക്ക് അംഗീകരിക്കാനാവില്ല.

ഇന്ത്യ കൂറെ പ്രതിഷേധം കണ്ടതാണ്. പലതും ആയിരക്കണക്കിനാളുകളുടെ ജീവനും കൊണ്ടാണ് അവസാനിച്ചത്. വര്‍ഗീയ കലാപങ്ങള്‍ എന്നറിയപ്പെടുന്ന വംശഹത്യകള്‍ക്ക് ന്യായീകരണം ചില കല്ലേറുകളും പശുവിനെ അറുത്തതുമൊക്കെയായിരുന്നു എന്നും നാം അറിയുന്നു.

'അക്ക്രമം നമ്മുടെ ജന്‍മാവകാശം' എന്ന പറഞ്ഞ് വെച്ചത് ആര്‍ക്ക് വേണ്ടി എന്ന് എനിക്ക് മനസ്സിലാകുന്നില്ല. സിവിക് ചന്ദ്രന്റെ നീരിക്ഷങ്ങളോട് യോചിക്കാന്‍ വയ്യ എന്ന വാക്ക് അതിന്റേതായ ഗൗരവം കൈവരണമെങ്കില്‍ ഏത് നിരീക്ഷണം എന്നുകൂടി വ്യക്തമാക്കേണ്ടിയിരുന്നു. മൊത്തത്തിലാണെങ്കില്‍ ഞാനും അക്കൂട്ടത്തില്‍ തന്നെ. പക്ഷെ ഇവിടെ അദ്ദേഹം നടത്തിയ നിഗമനങ്ങളാണെങ്കില്‍ അത് പൂര്‍ണസത്യം എന്ന നിലക്കല്ല നിഗമനം എന്ന നിലക്ക് തന്നെയാണ് ഞാന്‍ സ്വീകരിച്ചിരിക്കുന്നത്.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഏപ്രില്‍ 3 6:25 pm ന് പോസ്റ്റ് ചെയ്തത്

2. Tintumon has left a new comment on your post "തേനീച്ച":

ഗുഡ് പിക്ചര്‍..



Posted by Tintumon to ലൈഫ് ഇന്‍ സ്മാള്‍ പിക്സല്‍സ് (LIFE IN SMALL PIXELS) at April 3, 2010 5:55 AM

3. ജിമ്മി has left a new comment on your post "flying colours":

Superb Sunil....



Posted by ജിമ്മി to fade in at 3 April 2010 16:47

4. raveesh has left a new comment on your post "ജാലകം - അഭിപ്രായങ്ങൾ":

Naushu,

Your problem is solved now.



Posted by raveesh to സൈബർ ജാലകം at April 3, 2010 6:31 AM

5. കൊച്ചു മുതലാളി has left a new comment on your post "വന്നാട്ടെ, ബിജാപ്പൂരിലേക്ക് !":

പുതിയൊരു സ്ഥലത്തിനെ പറ്റി അറിവ് നല്‍കിയതിനു നന്ദി..



Posted by കൊച്ചു മുതലാളി to വിചിത്രചിത്രം/vichithrachithram at 3 April 2010 18:41

6. കാക്കര - kaakkara has left a new comment on your post "നാഷണൽ ഹൈവേ (NH 47) പരിപാലനം , ഒരു കോടി രൂപയുടെ വെട...":

എന്തെല്ലാം കാണണം.

അപ്ഡേഷനായി കാത്തിരിക്കുന്നു.



Posted by കാക്കര - kaakkara to സര്‍ക്കാര്‍ കാര്യം at April 3, 2010 6:27 PM

7. shaji has left a new comment on your post "ഗംഗദേവിക്ക്‌ ലൗ ലെറ്റർ":

അതൊക്കെ വായിച്ചതാ മാഷേ,

അതൊക്കെ വായിച്ചു ആരുടേയും മത വികാരം വ്രണ പെട്ടില്ലലോ ഭാഗ്യം. :) :)

അല്ല ഇപ്പോള്‍ വ്രണ പെടലിന്റെ കാലാണേ :) :)



Posted by shaji to ബീരാന്‍ കുട്ടിയുടെ ലോകം at 3 April 2010 16:33

8. എതിരന്‍ കതിരവന്‍ has left a new comment on your post "MSL-ക്വിസ് - ഫൈനൽ എപ്പിസോഡ്":

എണ്ണയിട്ടു തടവാൻ വന്ന സിനിമാനടി ഒന്നു പൊയ്ക്കോട്ടെ. കിരണാനന്ദയെ പിടികൂടാം.
-സ്വാമി കതിരവാനന്ദ.



Posted by എതിരന്‍ കതിരവന്‍ to മലയാളഗാനശേഖരം at April 3, 2010 7:25 PM

9. ബീരാന്‍ കുട്ടി has left a new comment on your post "ഗംഗദേവിക്ക്‌ ലൗ ലെറ്റർ":

ഗംഗദേവിക്ക്‌ ലൗ ലെറ്റർ കൊടുത്തു എന്ന ദ വൺ ആൻഡ്‌ ഒൺലി കാരണത്താൽ, ബ്രഹമാവിന്റെ കൈയീന്ന് മുക്കാലഫ കിട്ടിയ മഹാഭിഷേക്‌.

---

ഗുരോ,ബ്ലോഗിൽനിന്നും പ്രസാവാവധിയെടുത്ത കാരണം, നിങ്ങ വന്നതും, പരിപടി ഇത്രേം നടന്നതും, അമ്മച്ചിയാണെ ഞാൻ അറിഞ്ഞില്ല.അറിഞ്ഞ സ്ഥിതിക്ക്‌, ഒരു പണിതരാമെന്ന് കരുതി.

സ്നേഹത്തോടെ സ്വീകരിച്ചാലും.



Posted by ബീരാന്‍ കുട്ടി to ബീരാന്‍ കുട്ടിയുടെ ലോകം at 3 April 2010 15:52

10. ഉപാസന || Upasana has left a new comment on your post "ഒരു പോത്തായിരുന്നെങ്കില്‍":


മദ്ധ്യവയസ്കന്‍ മേച്ചിരുന്ന ഏരുമക്കൂട്ടങ്ങളില്നി‍ന്നു ഒരു പോത്ത് കണ്ണുതെറ്റിച്ച് സാവധാനം ആറിലേക്കിറങ്ങി. അദ്ദേഹമതിന്റെ ഒരു കുറ്റിയില്‍ കെട്ടിയിട്ടു. വെള്ളത്തില്‍ അങ്ങോട്ടുമിങ്ങോട്ടും അനങ്ങിനീങ്ങിയ പോത്തിന്റെ വലിയ കണ്ണുകളില്‍ സന്തോഷം തിരതല്ലുന്നത് ഞാന്‍ വീര്പ്പതടക്കി കണ്ടു. മനസ്സു മന്ത്രിച്ചു.

ഒരു പോത്തായിരുന്നെങ്കില്...

:-)
സുനില്‍ || ഉപാസന



Posted by ഉപാസന || Upasana to മര്യാദാമുക്ക് || Maryadamukke at April 3, 2010 7:43 AM

11. anu has left a new comment on your post "സ്ക്കൂള്‍ അടക്കുമ്പോള്‍":

Hi K S, Kalakkunnund........... Service story valare manoharamay avathrippikkunnund. nalla syliyund. vayanakkaranu rasavahamaa rithi thudaranam. iniyum orupadu karyangal paraanundenu prathishikatte.......... anu



Posted by anu to മിനിലോകം at April 03, 2010 2:06 PM

12. siva // ശിവ നിങ്ങളുടെ പോസ്റ്റ് "സാക്കറിന്‍ കണ്ടുപിടിച്ചതെങ്ങനെ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കുഞ്ഞറിവുകള്‍ വലിയ അറിവുകളാകട്ടെ അല്‍ത്വാഫ് :)



siva // ശിവ , കുഞ്ഞറിവുകള്‍ ലേക്ക് 2010, ഏപ്രില്‍ 3 7:26 pm ന് പോസ്റ്റ് ചെയ്തത്

13. അമ്പിളി. has left a new comment on your post "നവരാത്രി":

Valare Nannayirikkunnu



Posted by അമ്പിളി. to ഗീതാഗീതികള്‍ at April 3, 2010 7:39 AM

14. poor-me/പാവം-ഞാന്‍ has left a new comment on your post "സ്വവര്‍ഗ്ഗരതി":

തീര്‍ച്ചയായും ഭയക്കേണ്ടതില്ല...



Posted by poor-me/പാവം-ഞാന്‍ to വെള്ളിനക്ഷത്രം at April 3, 2010 5:46 AM

15. siva // ശിവ നിങ്ങളുടെ പോസ്റ്റ് "UNTITLED" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതെന്താ വാലു മാത്രം? ആനയെ മുഴുവനായ് കാണണം :)



siva // ശിവ , ഗുൽമോഹർ ലേക്ക് 2010, ഏപ്രില്‍ 3 6:59 pm ന് പോസ്റ്റ് ചെയ്തത്

16. prathap joseph has left a new comment on your post "flying colours":

wow...



Posted by prathap joseph to fade in at 3 April 2010 16:46

17. Faizal Kondotty has left a new comment on your post "ചലോ ചലോ ചെറായി":

കൊള്ളാം ..,വായിച്ചിട്ട് നല്ലൊരു ഫീലിംഗ്



Posted by Faizal Kondotty to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at April 3, 2010 6:55 PM

18. കണ്ണനുണ്ണി has left a new comment on your post "ഗംഗദേവിക്ക്‌ ലൗ ലെറ്റർ":

ഹഹ മാഷിനു മിസ്സ്‌ ആയെങ്കിലും ഞങ്ങളൊക്കെ വായിക്കണുണ്ട്‌ അത്



Posted by കണ്ണനുണ്ണി to ബീരാന്‍ കുട്ടിയുടെ ലോകം at 3 April 2010 17:44

19. Faizal Kondotty has left a new comment on your post "പങ്ക് വെക്കല്‍":

Nice memories ..!



Posted by Faizal Kondotty to തറവാടി at 4/03/2010 5:10 PM

20. മൈക്രോജീവി has left a new comment on your post "പങ്ക് വെക്കല്‍":

ഒറ്റയാനായി ജീവിച്ച് പത്തുകൊല്ലം കഴിഞ്ഞാണ്‌ എനിക്ക് ഒരനിയനെ കിട്ടിയത്, അതുകൊണ്ട് കുട്ടിക്കാലത്തെ ഇതുപോലത്തെ തല്ലുപിടിക്കലുകള്‍ കുറെയേറെ നഷ്ടപ്പെട്ടുപോയിട്ടുണ്ട്. വായിച്ചപ്പോള്‍ , സ്വര്ഗ്ഗത്തിലേയ്ക്ക് വിളിച്ച് അമ്മയോട് നഷ്ടപരിഹാരം ചോദിക്കാന്‍ തോന്നി! നല്ല പോസ്റ്റ്.



Posted by മൈക്രോജീവി to തറവാടി at 4/03/2010 5:17 PM

21. CKLatheef നിങ്ങളുടെ പോസ്റ്റ് "തൊടുപുഴ സംഭവവും യുക്തിവാദികളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ നാഷാദ്,

പൂര്‍ണമായും യോജിക്കുന്നു. പക്വമായ നിരീക്ഷണങ്ങള്‍ക്ക് നന്ദി.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഏപ്രില്‍ 3 6:28 pm ന് പോസ്റ്റ് ചെയ്തത്

22. junaith നിങ്ങളുടെ പോസ്റ്റ് "UNTITLED" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹ ഹഹ വാലാണല്ലേ ...ആനേടെ കുളിസീന്‍ ഗള്ളാ ഗൊള്ളാം



junaith , ഗുൽമോഹർ ലേക്ക് 2010, ഏപ്രില്‍ 3 7:13 pm ന് പോസ്റ്റ് ചെയ്തത്

23. Jishad Cronic™ has left a new comment on your post "മറക്കാനാവാത്തവ .......":

നന്നായിരിക്കുന്നു... നല്ല വരികള്‍ .



Posted by Jishad Cronic™ to പേരറിയാപൂവുകള്‍ at April 3, 2010 2:21 PM

24. കാക്കര - kaakkara has left a new comment on your post "അവള് കാത്തിരിക്കുകയാണ്":

ആരെങ്ങിലും വരുമായിരിക്കും...



Posted by കാക്കര - kaakkara to വിചാരം at April 3, 2010 6:13 AM

25. കാഴ്ചക്കാരന്‍ /BIPIN has left a new comment on your post "ഗംഗദേവിക്ക്‌ ലൗ ലെറ്റർ":

പോസ്റ്റ് ഇഷ്ടായി



Posted by കാഴ്ചക്കാരന്‍ /BIPIN to ബീരാന്‍ കുട്ടിയുടെ ലോകം at 3 April 2010 16:07

26. മാണിക്യം has left a new comment on your post "ജീവിതച്ചിന്തുകള്‍":

എപ്പോഴും കൂടെയിരിക്കുന്നതിലല്ലാ മകളുടെ ഒപ്പം ക്വാളിറ്റി ടൈം സ്‌പെന്‍ഡ് ചെയ്യുന്നതാണ് കാര്യം എന്നു ഉറച്ചു വിശ്വസിക്കയും അങ്ങനെ പ്രവര്‍ത്തിക്കയും ചെയ്തു. എന്നിട്ടും.......എന്നിട്ടും എവിടെയോ പിഴച്ചിരിക്കുന്നു....അവള്‍ ആഗ്രഹിച്ച എന്തോ ഒന്ന് നല്‍കാന്‍ കഴിഞ്ഞിട്ടില്ല.................ഇങ്ങനെ ഒരു തിരിച്ചറിവു വന്നാല്‍, അല്ല അതാണ് സംഭവിക്കുന്നതെങ്കില്‍, ജീവിതം അമ്പേ പരാജയം ആയി അല്ലേ? “അമ്മൂമ്മത്വം”..അതെ ഒരു വാക്ക് കൊണ്ട് വിവരിക്കാനാവാത്ത അവസ്ഥ അമ്മൂമ്മത്വം !!



Posted by മാണിക്യം to maithreyi at 4/3/10 7:32 PM

27. sUniL has left a new comment on your post "flying colours":

test



Posted by sUniL to fade in at 3 April 2010 16:48

28. രാമചന്ദ്രന്‍ വെട്ടിക്കാട്ട്. has left a new comment on your post "വിലാപങ്ങള്‍ക്കും അപ്പുറം":

ഈസ്റ്റര്‍ ആശംസകള്‍ ....



Posted by രാമചന്ദ്രന്‍ വെട്ടിക്കാട്ട്. to തോന്ന്യാശ്രമം at Saturday, April 03, 2010

29. പാഞ്ചാലി :: Panchali has left a new comment on your post "flying colours":

Junaith, I'm confused. I had seen Purple bellied Lory in NY (I mean Bronx Zoo). Black capped and Purple bellied are very similar.
:)
Please watch these videos too.

Sunil, Please excuse off topic(?) discussion.
Just curious to know the right name.
:)



Posted by പാഞ്ചാലി :: Panchali to fade in at 3 April 2010 16:45

30. CKLatheef നിങ്ങളുടെ പോസ്റ്റ് "തൊടുപുഴ സംഭവവും യുക്തിവാദികളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@ ESWARdas

അഭിപ്രായത്തിന് നന്ദി. ഈ പ്രശ്‌നത്തില്‍ മാന്യതയും മിതത്വവും പുലര്‍ത്താത്തവര്‍ക്കുള്ള ശിക്ഷ അവരുടെ മനോനില തുറന്ന് കാണിക്കപ്പെടുന്നു എന്നത് തന്നെ.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഏപ്രില്‍ 3 6:34 pm ന് പോസ്റ്റ് ചെയ്തത്

31. poor-me/പാവം-ഞാന്‍ has left a new comment on your post "നാഷണൽ ഹൈവേ (NH 47) പരിപാലനം , ഒരു കോടി രൂപയുടെ വെട...":

അങ്കിള്‍ ജി
പാസ്സാക്കിയ ശേഷമുള്ള കാര്യമാണ് ചോദിച്ചത്!



Posted by poor-me/പാവം-ഞാന്‍ to സര്‍ക്കാര്‍ കാര്യം at April 3, 2010 6:19 PM

32. junaith has left a new comment on your post "അജയ്യന്‍":

എല്ലാം നേടി. കാലം എന്ന കാലന്‍ മുന്നിലെത്തിയപ്പോള്‍
നിസ്സഹായനായി അവന്‍ വിളിച്ചു:

"പരമ പിതാവേ !!!"



Posted by junaith to അക്ഷരലോകം at 3 April 2010 19:17

33. ഭൂമിപുത്രി has left a new comment on your post "MSL-ക്വിസ് - ഫൈനൽ എപ്പിസോഡ്":

മറ്റൊരു കള്ളസന്യാസി കിരണാനന്ദ ഉള്ള മാർക്കൊക്കെയെടുത്ത് ഭാണ്ഢക്കെട്ടാക്കി മുങ്ങീന്നാതോന്നണെ...
സ്വാമികളേഏഏഏഏഏഏഏ....



Posted by ഭൂമിപുത്രി to മലയാളഗാനശേഖരം at April 3, 2010 7:18 PM


 
--
To unsubscribe, reply using "remove me" as the subject.


 
--
To unsubscribe, reply using "remove me" as the subject.

Reply via email to