1. OAB/ഒഎബി has left a new comment on your post "മനസ്സിന്റെ താളത്തില്‍ നീയും!!":

'....അതേ നിന്റെ പേരെന്തായാലുംരൂപമെന്തായാലും
എപ്പൊഴോ ഞാന്‍ നിന്നെഇഷ്ട്ടപ്പെട്ടുപോയി....'

അതെ ഇതൊരു ‘കല്ല് വെച്ച നുണ‘ യാവാതിരിക്കട്ടെ !

‘എന്റെ മനസ്സില്‍ തോന്നുന്നതു കുത്തി കുറിച്ചില്ലങ്കില്‍ അതെല്ലാം കൂടി മനസ്സില്‍ കിടന്ന് ഒരു വലിയ അഗ്നി പര്‍വ്വതമാകും എന്നു തോന്നുന്നു...‘
അത് തന്നെയാ എനിക്കുള്ള കൊഴപ്പവും.
നന്ദിയോടെ,,
:) :)



Posted by OAB/ഒഎബി to മാണിക്യം at April 22, 2010 1:44 PM

2. ViswaPrabha | വിശ്വപ്രഭ has left a new comment on your post "ചില്ലും ചതുരവും":

Dear Raghu,
I am not sure if we should discuss this topic in this page. But hope Appu will forgive :D

Yours could be a confused DNS or intermediate resolver cache issue.

Try the following too please.(In that order. From simple to more harder steps.)

1.Hope you have already deleted the cache, forced a refresh in the browser page (Hold Control and Tap 'R' or 'F5') etc.

2. Hope you have already restarted the PC and tried again. Also sign out from google.com / blogger.com completely and sign in back again on restart.

3.If you use an ADSL Modem, try to recycle the power to the modem (Means just switch off and then turn ON again.)

4. Hope you have already checked the computer for malwares / viruses. Especially, disable any junk toolbars add-ons and applications within firefox options. This can be tedious, but the chances are really small for this if all your other sites are working good.

5. Enter these slightly different URLs through Firefox:
http://draft.blogger.com/homee1
and
http://draftt1.blogger.com/home
The results should be "Unable to connect" for first link and "Server not found" for second link. If these results are different, suspect that there may be a malware in your PC.



5. Change your DNS (at least temporary):

Go to your Network Card/connection page in the PC control panel. Choose TCP/IP (IPv4) properties. In the bottom, DNS fields, add 8.8.8.8 and 208.67.222.222
and then save the settings. Disconnect/disable and re-connect.

6. If none of these works, it may be time to call your ISP and ask them to help, specifically telling this URL. You can ask if they could flush their server's resolver record caches.



Posted by ViswaPrabha | വിശ്വപ്രഭ to ആദ്യാക്ഷരി at 22 April 2010 23:37

3. raadha has left a new comment on your post "അമ്പിളിക്കല":

:)



Posted by raadha to പിക്‌നിക്ക്‌ at 12:43 PM

4. KANARAN has left a new comment on your post "glory at my window":

cute,beautiful& cool photo



Posted by KANARAN to OUT OF FOCUS at April 22, 2010 11:15 PM

5. thalayambalath നിങ്ങളുടെ പോസ്റ്റ് "നിനക്ക് മാത്രം ആയി |For you alone" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊള്ളാം.......



thalayambalath , വർണ്ണചെപ്പ് ലേക്ക് 2010, ഏപ്രില്‍ 23 2:42 am ന് പോസ്റ്റ് ചെയ്തത്

6. raadha has left a new comment on your post "ചുമ്മാ പരദൂഷണം :)":

ഇതൊക്കെ പറഞ്ഞിട്ട് തിരക്ക് പിടിച്ചു എവിടേക്ക ഈ ഓടുന്നത് ?



Posted by raadha to കരിങ്കല്ല് at April 22, 2010 10:13 PM

7. ViswaPrabha | വിശ്വപ്രഭ has left a new comment on your post "ചില്ലും ചതുരവും":

Raghu,
Before doing anything, just try once again right now! It may work readily!
It seems that your particular blog ID had a cache issue within blogger server. It was probably confused between English and Malayalam code sets. I saw a lot of redirections taking place for English page and then now the page error (log in message ) comes in Malayalam!
This does happen at times for particular blog IDs when Google rolls out new features.
Sorry to all for these off-topic messages.



Posted by ViswaPrabha | വിശ്വപ്രഭ to ആദ്യാക്ഷരി at 22 April 2010 23:46

8. OAB/ഒഎബി has left a new comment on your post "ആരോ എടുത്തത്":

ആരെടുത്താലും കുറ്റിയിവിടെ തന്നെ കാണും !



Posted by OAB/ഒഎബി to കല്ലുവെച്ച നുണ at April 23, 2010 2:04 AM

9. സിനു has left a new comment on your post "ലേഖനം":

നല്ല പോസ്റ്റ്ട്ടോ..
അറിവ് പകരുന്ന ഇത്തരം പോസ്റ്റ് ഇനിയും പ്രതീക്ഷിക്കുന്നു
ആശംസകള്‍..!!



Posted by സിനു to ഉള്‍ക്കാഴ്ച at Friday, April 23, 2010 2:07:00 AM

10. Anonymous has left a new comment on your post "glory at my window":

വെയില്‍ വന്നുമ്മ വെച്ച പോലെ..:)



Posted by Anonymous to OUT OF FOCUS at April 22, 2010 10:22 PM

11. മാരാര്‍ has left a new comment on your post "പട്ടികള്‍ കുരക്കുന്നതെപ്പോള്‍?":

ഗോക്രി പറഞ്ഞ ചന്ദ്രഹരിയുടെ ഒരു Article



Posted by മാരാര്‍ to രാജീവ്‌ ചേലനാട്ട്‌ at April 22, 2010 11:52 PM

12. Rejith has left a new comment on your post "പണത്തിനുമീതെ ഐപിഎല്‍പന്ത് പറക്കില്ല":

സുനന്ദയുമായുള്ള സൌഹൃദം ദൃഢമായതും ക്രിക്കറ്റ് കളത്തിലിറങ്ങാന്‍ പ്രേരണയായി. Nalla "Crime"(Nandakumar) language.



Posted by Rejith to ജാഗ്രത at April 23, 2010 2:17 AM

13. വീ കെ has left a new comment on your post "നിലാവുപോലെ":

പനോരമ ചിത്രം നന്നായിട്ടുണ്ട്...


ആശംസകൾ...



Posted by വീ കെ to മിഴിച്ചെപ്പ് | GLIMPSES at April 23, 2010 12:34 AM

14. സിനു has left a new comment on your post "പ്രബല":

നന്നായിട്ടുണ്ട് ചേച്ചീ..
ഇഷ്ട്ടായി



Posted by സിനു to ഗീതാഗീതികള്‍ at April 22, 2010 1:08 PM

15. raadha has left a new comment on your post "അമ്പല മണി":

കണ്ണനുണ്ണിക്കു രാധേച്ചിയുടെ വക ഒന്നാം പിറന്നാള്‍ ആശംസകള്‍!! പോസ്റ്റ്‌ ഇഷ്ടപ്പെട്ടു ട്ടോ. എന്തായാലും ഫാന്‍സ്‌ നെ നഷ്ടപ്പെട്ടില്ലല്ലോ..



Posted by raadha to വര്‍ഷ ഗീതം at April 23, 2010 1:54 AM

16. ജനശക്തി has left a new comment on your post "മാപ്പുപറഞ്ഞാല്‍ തീരുമോ?":

ജയദേവന്‍ വലതുപക്ഷക്കാരന്റെ പോസ്റ്റിലോ സംഘപരിവാര്‍ പോസ്റ്റിലോ അവര്‍ക്കെതിരെ കമന്റെഴുതിയതിന്റെ ലിങ്കൊന്ന് തരാമോ?“ഇടതനും, താമരയും ഇതിന്റെ ഇടയില്‍ കളിക്കുന്ന നാഴികക്ക് 40 തവണ അഭിപ്രായം മാറുന്ന പീറ രാഷ്ട്രീയക്കാരും, അവര്‍ പറയുന്നത് കേട്ട് തല്ലാനും കൊല്ലാനും നടക്കുന്ന അണികളും ഉള്ളടത്തോളം കാലം.“ എന്നെഴുതി വിടുകയും ഇടതു ബ്ലോഗില്‍ മാത്രം വിമര്‍ശനം ഉന്നയിക്കുമയും, സൌകര്യപൂര്‍വം മറ്റുള്ളവരെ കണ്ടില്ലെന്ന് നടിക്കുകയും ആദ്യമായി ചെയ്യുന്നത് ജയദേവനല്ല. പലരും തങ്ങളുടെ വലത് പക്ഷപാതിത്വം മറച്ച് വെക്കുന്നത് ഇങ്ങിനെ ഡയലോഗ് അടിച്ചും, വിമര്‍ശനം ഇടതിനെതിരെ മാത്രം നടത്തിയും തന്നെയാണ്.



Posted by ജനശക്തി to P M MANOJ | പി എം മനോജ് at April 23, 2010 1:22 AM

17. OAB/ഒഎബി has left a new comment on your post "മനസ്സിന്റെ താളത്തില്‍ നീയും!!":

'....അതേ നിന്റെ പേരെന്തായാലുംരൂപമെന്തായാലും
എപ്പൊഴോ ഞാന്‍ നിന്നെഇഷ്ട്ടപ്പെട്ടുപോയി....'

അതെ ഇതൊരു ‘കല്ല് വെക്കാത്ത നുണ‘ യാവാതിരിക്കട്ടെ !

‘എന്റെ മനസ്സില്‍ തോന്നുന്നതു കുത്തി കുറിച്ചില്ലങ്കില്‍ അതെല്ലാം കൂടി മനസ്സില്‍ കിടന്ന് ഒരു വലിയ അഗ്നി പര്‍വ്വതമാകും എന്നു തോന്നുന്നു...‘
അത് തന്നെയാ എനിക്കുള്ള കൊഴപ്പവും.
നന്ദിയോടെ,,
:) :)



Posted by OAB/ഒഎബി to മാണിക്യം at April 22, 2010 1:41 PM

18. raadha has left a new comment on your post "പ്രതിഷേധിക്കുന്നെങ്കില്‍ ഇങ്ങനെ വേണം!":

ആഹാ..അത്രക്കങ്ങട്‌ വിളച്ചില്‍ പാടില്ലെല്ലോ? കൈ കൊട് കൊന്ന മരത്തിനു.. :)



Posted by raadha to എഴുത്തോല at April 23, 2010 1:58 AM

19. വീ കെ has left a new comment on your post "മാങ്ങ സാമ്പാർ":

ഇതെന്താ... മാങ്ങാസാമ്പാറൊ....!!
ഇതൊന്നു പരീക്ഷിച്ച് നോക്കണമല്ലോ ബിന്ദുച്ചേച്ചി.....!!

സംഗതി കൊള്ളാമെങ്കിൽ ഞാൻ വീണ്ടും വരാം..!



Posted by വീ കെ to അടുക്കളത്തളം at April 23, 2010 2:27 AM

20. raadha has left a new comment on your post "മറക്കാനാവാത്ത പാട്ട്":

കൂട്ടുകാര്‍ ആയാല്‍ ഇങ്ങനെ തന്നെ വേണം .....



Posted by raadha to കുമാര സംഭവങ്ങള്‍ at April 23, 2010 1:31 AM

21. ninni has left a new comment on your post "വി . ഐ .പി ഗേള്‍സ്‌":

അങ്ങനെ നമ്മുടെ ശശി അണ്ണന്‍ ഔട്ട്‌ ആയല്ലോ .



Posted by ninni to തോന്ന്യാശ്രമം at Sunday, April 18, 2010

22. ചിന്തകന്‍ has left a new comment on your post "സം‌വാദമെന്തിന്?":

തുടരുക... സര്‍വ്വ ഭാവുകങ്ങളും..



Posted by ചിന്തകന്‍ to മുസ്ലിം കൃസ്ത്യന്‍ സം‌വാദം at April 14, 2010 4:08 AM

23. Anonymous has left a new comment on your post "പാസഞ്ചര്‍":

You have to visit http://www.EroticWebCams.net if you want to view the best erotic webcams.



Posted by Anonymous to ദൃശ്യപര്‍വ്വം at April 22, 2010 2:20 PM

24. ജിമ്മി has left a new comment on your post "ഉരുളന്‍ കല്ലുകള്‍":

പടം സൂപ്പര്‍...



Posted by ജിമ്മി to നീലാകാശവും സ്വപ്നങ്ങളും at April 22, 2010 10:14:00 AM GMT+05:30

25. shaji-k (http://shaji-k.myopenid.com/) has left a new comment on your post "ഗോപാലകൃഷ്ണന്മാരും ബ്ലോഗര്‍മാരും":

ഹ ഹ ചിത്രകാരന്‍ വിഷു ആശംസിച്ച രീതി ഇഷ്ടപ്പെട്ടു.

ചിത്രകാരന് എന്റെ വിഷു ആശംസകള്‍.

ഷാജി ഖത്തര്‍.



Posted by shaji-k to chithrakaran:ചിത്രകാരന്‍ at April 14, 2010 8:49 PM


 
--
Subscription settings: http://groups.google.com/group/marumozhikal/subscribe?hl=ml


 
--
Subscription settings: http://groups.google.com/group/malayalamozhi/subscribe?hl=ml

Reply via email to