1. ശ്രീ has left a new comment on your post "അമ്മുവിന്റെ ആട്ടിന്‍കുട്ടിയും ടി.à´¡à´¿ ദാസനും":

ദാസന്‍ നല്ല സിനിമ ആണ് എന്ന് പറഞ്ഞ് കേട്ടിരുന്നു. പറ്റിയാല്‍ കാണണം.



Posted by ശ്രീ to മുന്നൂറാന്‍ at May 4, 2010 7:22 AM

2. പോങ്ങുമ്മൂടന്‍ has left a new comment on your post "യാത്രകള്‍ ഡോട്ട് കോം":

എല്ലാ ഭാവുകങ്ങളും.....



Posted by പോങ്ങുമ്മൂടന്‍ to നമ്മുടെ ബൂലോകം at May 4, 2010 9:17 AM

3. തകര്‍പ്പന്‍ has left a new comment on your post "ക്ലബ്ബിന്റെ റോള്‍":

എന്നേംകൂടി.............


[email protected]

http://thakarppanvicharam.blogspot.com/

http://thakarppan.blogspot.com/



Posted by തകര്‍പ്പന്‍ to ബൂലോഗ‌ ക്ലബ്ബ്‌ at 5/04/2010 03:36:00 AM

4. വേദ വ്യാസന്‍ has left a new comment on your post "യാത്രകള്‍ ഡോട്ട് കോം":

യാത്രകള്‍ നിലയ്ക്കാതെ തുടരട്ടെ :)



Posted by വേദ വ്യാസന്‍ to നമ്മുടെ ബൂലോകം at May 4, 2010 9:29 AM

5. എന്‍.ബി.സുരേഷ് has left a new comment on your post "യാത്രകള്‍ ഡോട്ട് കോം":

well done, go ahead i am always with you



Posted by എന്‍.ബി.സുരേഷ് to നമ്മുടെ ബൂലോകം at May 4, 2010 9:29 AM

6. മഴക്കുട്ടി..... has left a new comment on your post "മായികം":

നല്ല വരികൾ...



Posted by മഴക്കുട്ടി..... to ചന്ദ്രകാന്തം at May 4, 2010 8:17 AM

7. പൊറാടത്ത് has left a new comment on your post "യാത്രകള്‍ ഡോട്ട് കോം":

വളരെ നല്ലൊരാശയം..

ആശംസകൾ..



Posted by പൊറാടത്ത് to നമ്മുടെ ബൂലോകം at May 4, 2010 10:01 AM

8. സന്തോഷ്‌ has left a new comment on your post "ബഹുഭാര്യത്വത്തിൽ അധാർമ്മികമായെന്തുണ്ട്‌?":

ലത്തീഫ് താങ്കള്‍ ആദ്യത്തെ കമന്റില്‍ പറഞ്ഞത് തുല്യതയ്ക്കു പകരം നില്‍ക്കുന്നതാണ് സന്തുലിതത്വം / നീതി എന്നാണ്.

താങ്കള്‍ പറയുന്ന ഉദാഹരണത്തില്‍ പക്ഷിക്ക് പറക്കാന്‍ കഴിയുന്നത് അതിന്റെ രണ്ട് ചിറകുകള്‍ രണ്ട് ഭാഗങ്ങളില്‍ ഘടിപ്പിക്കപ്പെട്ടത് കൊണ്ട് മാത്രം അല്ല, രണ്ടു ചിറകുകളും തുല്യമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നവ ആയതുകൊണ്ട് കൂടി ആണ്. ചിറകുകള്‍ രണ്ടു വശത്ത് ആണ് എങ്കിലും അതില്‍ ഒരു ചിറകു എന്തെകിലും പോരായ്മ ഉള്ളത് ആണ് എങ്കില്‍ ആ പക്ഷിക്ക് ശരിയായി പറക്കുവാന്‍ സാധിക്കില്ല. ഇവിടെ സന്തുലിതത്വം അല്ല പ്രധാനം തുല്യത തന്നെ ആണ്. വാഹനത്തിന്റെ ഉദാഹരണവും അങ്ങനെ തന്നെ, ഓരോ ടയറും തുല്യമായി പ്രവര്‍ത്തിക്കണം.

കുടുംബത്തില്‍ അതിന്റെ സുഖമമായ നിലനില്‍പ്പ് സാധ്യമാകുന്നത് ദമ്പതികള്‍ അവരവരുടെ കടമകള്‍ (ബാധ്യതകള്‍ എന്നതിലും നല്ല വാക്ക് കടമകള്‍ ആണ് എന്ന് ഞാന്‍ കരുതുന്നു) ശരിയായി നിര്‍വഹിക്കുമ്പോള്‍ ആണ് എങ്കില്‍ അവിടെയും പുരുഷന്റെയും സ്ത്രീയുടെയും (ഭര്‍ത്താവിന്റെയും ഭാര്യയുടെയും / കുടുംബനാഥന്റെയും കുടുംബനാഥയുടെയും) തുല്യമായ പങ്കാളിത്തം ആണ് ഉള്ളത്. മതവിശ്വാസങ്ങള്‍ക്ക്‌ ഉപരിയായി ഏതൊരു കുടുംബത്തിന്റെയും സമാധാന പൂര്‍ണ്ണമായ നിലനില്‍പ്പിനു "തുല്യമായ പങ്കാളിത്തം" തന്നെയാണ് അനുയോജ്യം എന്നാണ് എന്റെഅഭിപ്രായം.

താങ്കള്‍ നല്‍കിയ ലിങ്കില്‍ ഉള്ള വിവരങ്ങള്‍ മതപരമായ വിശ്വസ്സങ്ങളെക്കുറിച്ച് ഉള്ളവ ആയതുകൊണ്ട് അവയിലെ വിയോജിപ്പ് ഈ ബ്ലോഗില്‍ പ്രകടിപ്പിക്കുന്നത് ശരിയല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.



Posted by സന്തോഷ്‌ to ചിന്താശകലങ്ങൾ at May 4, 2010 9:30 AM

9. ശ്രീ has left a new comment on your post "ഏപ്രില്‍ 18: കുലദീപം രൂപമയം":

sreedevi...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

ജിക്കുമോന്‍ | നല്ല തങ്കപെട്ട മോനാ ...
വളരെ നന്ദി.

കമ്പർ...
ഇനി ആ കാലമെല്ലാം ഓര്‍മ്മക്ളില്‍ മാത്രമല്ലേ ഉള്ളൂ
കമന്റിനു നന്ദി.

കുഞ്ഞാമിന...
സ്വാഗതം. വായന്യ്ക്കും കമന്റിനും നന്ദി.

ശ്രീ..jith...
വളരെ സന്തോഷം. ആശംസകള്‍ക്കും കമന്റിനും നന്ദി.

the man to walk with...
നന്ദി.

Mahesh Cheruthana/മഹി...
വളരെ നന്ദി, മഹേഷ് ഭായ്

ജോയ്‌ പാലക്കല്‍...
ആശംസകള്‍ക്കും കമന്റിനും നന്ദി മാഷേ.

സിദ്ധീക്ക് തൊഴിയൂര്‍...
ഏപ്രില്‍ 18 നാണ് കല്യാണം എന്ന് അവനാദ്യം വിളിച്ചു പറഞ്ഞപ്പോഴും ഞാനവനെ ഓര്‍മ്മിപ്പിച്ചത് ബാലചന്ദ്രമേനോന്റെ ആ ചിത്രമായിരുന്നു. വളരെ നന്ദി മാഷേ.

പിന്നെ, മറ്റൊരു സന്തോഷം കൂടി... മണിരത്നത്തിന്റെ 'രാവണ്‍' എന്ന സിനിമയുടെ മ്യൂസിക് സിഡി കവറില്‍ Backing Vocals പാടിയവരുടെ ലിസ്റ്റില്‍ കുല്ലുവിന്റെ പേരുമുണ്ട്.



Posted by ശ്രീ to നീര്‍‌മിഴിപ്പൂക്കള്‍‌ at May 4, 2010 9:31 AM

10. CKLatheef has left a new comment on your post "ബഹുഭാര്യത്വത്തിൽ അധാർമ്മികമായെന്തുണ്ട്‌?":

@Santhosh & Baiju

'നിത്യജീവിതത്തില്‍ അതിന് പകരം നില്‍ക്കുന്നതും പ്രായോഗികമായതും നീതിയും സന്തുലിതത്വവുമാണ് എന്ന കാഴ്ചപ്പാടാണെനിക്ക്.'

തുല്യത, സന്തുലിതത്വവും നീതിയും ചേര്‍ന്നാണ് അതിന്റെ പ്രായോഗിക രൂപം കൊള്ളുന്നത്. എന്റെ മേല്‍ കമന്റില്‍ ഞാനത് സൂചിപ്പിച്ചിട്ടുണ്ട്. ലോകത്ത് പൂര്‍ണമായു തുല്യമായ ഒന്നുമില്ലല്ലോ. പക്ഷിക്ക് പറക്കാന്‍ കഴിയുന്നത് അതിന്റെ രണ്ട് ചിറകുകള്‍ രണ്ട് ഭാഗങ്ങളില്‍ ഘടിപ്പിക്കപ്പെട്ടത് കൊണ്ടാണ്. വാഹനങ്ങള്‍ ശരിയായ രൂപത്തില്‍ മുന്നോട്ട് പോകുന്നത് ഓരോ ടയറും അതിന് അനുയോജ്യമായിടത്ത് നിന്ന് അതിന്റെ ധര്‍മം നിര്‍വഹിക്കുമ്പോഴാണ്. അതേ പ്രകാരം കുടുംബത്തില്‍ അതിന്റെ സുഖമമായ നിലനില്‍പ്പ് സാധ്യമാകുന്നത് ദമ്പതികള്‍ അവരവരുടെ ബാധ്യതകള്‍ നിര്‍വഹിക്കുമ്പോഴാണ്.

ജന്‍മികുടിയാന്‍, ചാതുര്‍വര്‍ണ്യം, അടിമയുടമ പ്രശ്‌നം ഉത്ഭവിക്കുന്നത് നീതിയും മാനുഷികാവകാശങ്ങളും ഒരു വിഭാഗത്തിന് ലംഘിക്കുന്നത് കൊണ്ടാണ്. അല്ലാതെ തുല്യത നടപ്പാകാത്തത് കൊണ്ടല്ല.

സന്തോഷ് പൂര്ണ തുല്യത എന്നൊന്നില്ലാത്തതുകൊണ്ട് ഞാന്‍ ചൂണ്ടിക്കാണിച്ച ഉദാഹരണം കുടുംബബന്ധവുമായി പൂര്‍ണമായും യോജിക്കും എന്ന് ഞാനുദ്ദേശിച്ചിട്ടില്ല.



Posted by CKLatheef to ചിന്താശകലങ്ങൾ at May 4, 2010 8:59 AM

11. CKLatheef has left a new comment on your post "ബഹുഭാര്യത്വത്തിൽ അധാർമ്മികമായെന്തുണ്ട്‌?":

santhosh said..

>>> ഒരു കുടുംബത്തിലും പുരുഷനും സ്ത്രീക്കും വ്യത്യസ്ഥമായ ബാധ്യതയും അവകാശങ്ങളുമാണുള്ളത് " എന്നതുകൊണ്ട് താങ്കള്‍ എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് വിശദീകരിച്ചാല്‍നന്നായിരുന്നു.<<<
shaji Qatar said..

>>> ഒരു കുടുംബത്തില്‍ ഭാര്യക്കും ഭര്‍ത്താവിനും തുല്യമായ ബാധ്യതയും അവകാശവും ആണെന്നാണ്‌ എന്റെ പക്ഷം. <<<

മുകളിലെ രണ്ട് കമന്റുകള്‍ക്കുമുള്ള പ്രതികരണം വിഷയം മറ്റൊരു ദിശയിലേക്ക് നീക്കും എന്നതുറപ്പ്. അതിനാല്‍ രണ്ടു പേരും താഴെകാണുന്ന ലിങ്ക് വായിച്ച് അല്‍പം കാര്യങ്ങള്‍ മനസ്സിലാക്കുക.

ഭര്‍ത്താവിന്റെ ബാധ്യതകള്‍

ഭാര്യയുടെ ബാധ്യതകള്‍



Posted by CKLatheef to ചിന്താശകലങ്ങൾ at May 4, 2010 9:15 AM

12. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "കുറുപ്പ് സാറിന്റെ വാല്‍ അഥവാ "വാലു കുറുപ്പ് ‍"" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി ഭായി... രസായനത്തിന് ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്‌...ഹ ഹ



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, മേയ് 4 9:49 am ന് പോസ്റ്റ് ചെയ്തത്

13. കണ്ണനുണ്ണി has left a new comment on your post "പക്രു എങ്ങനെ ഹനുമാനായി!?":

anഒന്നുല്ലേ സന്ഗീതെ കിട്ടാന്‍ ചരട് കെട്ടിക്കാന്‍ നടന്നവനാരുന്നില്ലേ പക്ക്രൂ.... പാവം..



Posted by കണ്ണനുണ്ണി to എന്റെ കഥകള്‍ at May 3, 2010 9:03 PM

14. തകര്‍പ്പന്‍ has left a new comment on your post "വോട്ടുതേടുന്ന താജ്‌മഹല്‍":

താജ് കാണാന്‍ പോയ ആ തണുത്ത വെളുപ്പാന്‍കാലം ഇപ്പോഴും മനസ്സിലുണ്ട്. താജ് ഒരു സംഭവം തന്നെയാണ്. ചിത്രംകാണുമ്പോള്‍ താജിന്റെ വലിപ്പത്തെ സംബന്ധിച്ച ധാരണ നമുക്കുണ്ടാകില്ല. അതിന്റെ മിനാരങ്ങള്‍ക്കുചുവട്ടില്‍ നിന്നുനോക്കുമ്പോള്‍ കാണുന്ന താജ് മറ്റൊന്നാണ്. അത്ഭുതകരമായ നിര്‍മ്മിതി. ഇതില്‍ ധാരാളമായി ഉണ്ടായിരുന്ന രത്നങ്ങളും മറ്റുവിലപിടിച്ച കല്ലുകളും പണ്ടേ നാടുകടത്തിക്കഴിഞ്ഞു കേട്ടു. ഇതേ താജാണ് മാര്‍ബിളിന്റെ വിലയ്ക്ക് വില്ക്കാന്‍ പ്ലാനിട്ടിരുന്നത് എന്നും കേട്ടു.

എന്തായാലും പ്രതികൂലസാഹചര്യങ്ങളെയെല്ലാം അതിജീവിച്ച് ഇപ്പോഴും ലോകാത്ഭുതങ്ങളിലൊന്നായി താജ് തുടരുന്നു. ഇന്ത്യക്കാരനായതില്‍ നമ്മള്‍ക്കൊക്കെ അഭിമാനം തോന്നിയില്ലെങ്കിലേയുള്ളു.

പോസ്‌റ്റ് നന്നായി. നന്ദി.



Posted by തകര്‍പ്പന്‍ to നല്ലഭൂമി at May 4, 2010 9:16 AM

15. CKLatheef has left a new comment on your post "ബഹുഭാര്യത്വത്തിൽ അധാർമ്മികമായെന്തുണ്ട്‌?":

@lucifer

താങ്കളുടെ ചോദ്യത്തോട് പ്രതികരിക്കാനുള്ള പ്രയാസം വ്യക്തിപരമായതുകൊണ്ടല്ല. ഇപ്രകാരം ലളിതമായി ചോദിച്ചുതുടങ്ങുന്നവര്‍ (അനോണിയായി) പീന്നീട് വ്യക്തഹത്യയിലേക്ക് തിരിയാറാണ് പതിവ്. അപ്പൂട്ടന്‍ അത്തരം കമന്റുകള്‍ മോഡറേറ്റ് ചെയ്യുമെന്ന് പ്രതീക്ഷയോടെ എന്റെ പ്രതികരണം ഇവിടെ നല്‍കുന്നു.

ബഹുഭാര്യത്വത്തിന് നിമയപരമായി അനുവാദം നല്‍കുന്ന മതമാണ് ഇസ്‌ലാം. നീതിപാലിക്കുക എന്ന നിബന്ധനപാലിക്കാന്‍ വിവാഹം കഴിക്കുന്ന പുരുഷന്‍ സാധിക്കണം എന്ന് മാത്രം. അതോടൊപ്പം ഇണയുടെ(ഭാര്യ എന്ന പദം ഇസ്ലാമിലില്ല ഭരിക്കപ്പെടുന്നവള്‍ എന്നാണല്ലോ അര്‍ഥം. അതിനാല്‍ ഖുര്‍ആന്റെ പ്രയോഗം ഇണ എന്നാണ്) അവകാശങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കുന്നവനുമാകാണം. ചോദ്യം സാങ്കല്‍പികമാണങ്കിലും (വിവാഹം കഴിച്ചുകൊടുക്കാന്‍ ഇനി പെങ്ങന്‍മാരില്ല). എന്നാലും നിലവിലെ പെങ്ങളുടെ ബന്ധം തുടരാന്‍ സാധ്യമല്ലാതെ വരുമ്പോള്‍ അതില്‍ നിന്ന് വിവാഹമോചനം തേടി വീണ്ടും വിവാഹം ചെയ്തുകൊടുക്കേണ്ടിവരും അത്തരം സന്ദര്‍ഭത്തില്‍. ഇസ്‌ലാം ബഹുഭാര്യത്വം അംഗീകരിക്കുന്നതിനാല്‍ അത്തരമൊരാള്‍ അവളെ വിവാഹം അന്വേഷിക്കുമ്പോള്‍ എന്റെ മുന്നില്‍ വ്യക്തമായ ചോയിസുകളൊന്നില്‍ അതുകൂടി ഉള്‍പ്പെടും. ഞാനയാള്‍ക്ക് വിവാഹം ചെയ്തുകൊടുക്കുമോ ഇല്ലേ എന്നത് ഒന്നാമതായി പെങ്ങളുടെയും എന്റെയും തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണ്. ഞാനവളുടെ രക്ഷാധികാരി എന്ന നിലക്ക് എനിക്കുള്ളത് ഒരു ഉപദേശത്തിനുള്ള അവകാശം മാത്രമാണ്.

ഉത്തരം വ്യക്തമായി എന്ന് തോന്നുന്നു.



Posted by CKLatheef to ചിന്താശകലങ്ങൾ at May 4, 2010 8:42 AM

16. Bindhu Unny has left a new comment on your post "മാറാം, നമുക്കും":

ഒഎബി: ചിരിക്കുന്നവര്‍ ചിരിക്കട്ടെ. :)

ഇന്‍ഡ്യാഹെറിറ്റേജ്: കാക്കത്തമ്പുരാട്ടി കറുത്തിട്ടല്ലേ? Drongo എന്നല്ലേ ഇംഗ്ലീഷില്‍? ഈ പക്ഷിയെ മുന്‍പ് ഞാന്‍ കണ്ടിട്ടില്ല. :)

Rare Rose, ശ്രീ: അങ്ങനെ തന്നെ. :)

തണല്‍: അത്ര നിരാശ വേണോ? :)

Captain Haddock: മലമുകളിലായാലും ടൂറിസ്റ്റ് സ്ഥലങ്ങളില്‍ വേസ്റ്റ്ബിന്‍ വേണ്ടത് തന്നെ. അതില്ലെങ്കില്‍ താങ്കള്‍ ചെയ്തപോലെ എല്ലാം കെട്ടിപ്പെറുക്കി കൊണ്ടുവരാതെ നിവൃത്തിയില്ല. കുരങ്ങന്മാര്‍ നിറയെ ഉള്ളിടത്ത് ഞാന്‍ കയ്യില്‍ ഒന്നും പിടിക്കാറില്ല. എല്ലാം എങ്ങനെയെങ്കിലും ബാഗിനുള്ളില്‍ കുത്തിക്കയറ്റും. ഒരിക്കല്‍ ഒരു കുരങ്ങന്റെ മാന്ത് കൊണ്ടിട്ട് വയറ്റത്ത് മൂന്ന് കുത്തിവയ്പ് എടുക്കേണ്ടി വന്നിട്ടുണ്ടെനിക്ക്. :)

ഒരു ട്രെക്കില്‍ എല്ലാരുടെയും ഉച്ചഭക്ഷണം ഒരാള്‍ ഒരു ക്യാരിബാഗിലാക്കി പിടിച്ചിരിക്കുകയായിരുന്നു. വഴിക്ക് കുരങ്ങന്മാരെ പ്രതീക്ഷിച്ചില്ല. അയാളും ബാഗും കുരങ്ങന്മാര്‍ കാണാത്ത വിധം മറച്ച് മറ്റുള്ളവര്‍ നടന്നു. കൂടാതെ കല്ലെടുത്തെറിയാന്‍ ഭാവിക്കുകയും ചെയ്ത്കൊണ്ടിരുന്നു. നമ്മള്‍ പേടി കാണിക്കാതെ ഇച്ചിരി തന്റേടത്തോടെ നടന്നാല്‍ കുരങ്ങന്‍സ് അടുത്ത് വരാന്‍ ഒന്ന് മടിക്കും. സ്ത്രീകളെയും കുട്ടികളെയുമാണ് ഇവര്‍ സാധാരണ ആദ്യം ലക്ഷ്യമിടാറ്. നമ്മുടെ പേടി മൃഗങ്ങള്‍ക്ക് വേഗം മനസ്സിലാകുമെന്നാണ് പറയുന്നത്. :)

Readers Dais: ശരിയാണ്. എല്ലാം വീട്ടില്‍ നിന്ന് തുടങ്ങണം. നമുക്ക് തുടങ്ങാം. :)



Posted by Bindhu Unny to ശംഖുപുഷ്പം at May 4, 2010 9:26 AM

17. ഡോക്ടര്‍ has left a new comment on your post "യാത്രകള്‍ ഡോട്ട് കോം":

നല്ല ഒരു സംരംഭം... എല്ലാ ആശംസകളും നേരുന്നു.... ഒരു യാത്ര പോകുമ്പോള്‍, ഒരു വായനക്ക്, ഒരു അറിവിന്‌ , എല്ലാത്തിനും ഉപകാരമാകുന്ന ഒരു സൈറ്റ് ആയി മാറട്ടെ....



Posted by ഡോക്ടര്‍ to നമ്മുടെ ബൂലോകം at May 4, 2010 10:09 AM

18. ചന്ദ്രകാന്തം has left a new comment on your post "മായികം":

ഇന്ദ്രജാലങ്ങള്‍!



Posted by ചന്ദ്രകാന്തം to ചന്ദ്രകാന്തം at May 4, 2010 7:56 AM

19. കുഞ്ഞൂസ് (Kunjuss) has left a new comment on your post "പ്രിയപ്പെട്ട പ്യാരിക്ക്":

പ്യാരിയുടെ കൂടെ സമയം ചിലവഴിക്കാനും ചുറ്റിയടിക്കാനും ഉടനെ കഴിയട്ടെ എന്നാശംസകളോടെ.....



Posted by കുഞ്ഞൂസ് (Kunjuss) to സ്മൃതി at Mon May 03, 05:00:00 PM

20. ശ്രീ നിങ്ങളുടെ പോസ്റ്റ് "ലിനക്സിലേക്ക് - ഭാഗം രണ്ട് - ഫെഡോറ 12" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ ശ്രമങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ മാഷേ... :)
ഒരുപാട് പേര്‍ക്ക് പ്രയോജനപ്പെടും എന്ന് തീര്‍ച്ച.ബ്രോഡ് ബാന്‍ഡ് കണക്ഷനു വേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ലല്ലോ. അത് തനിയേ എടുക്കാറുള്ളതായിട്ടാണ് അനുഭവം.

(ഫെഡോറ 13 ബീറ്റ ഇറങ്ങിയിട്ടുണ്ട്)


വ്രജേഷ് മാഷേ... മാന്‍ഡ്രിവ അത്ര എളുപ്പമല്ല, അത് മറ്റ് Linux Distributions പോലെയുമല്ല.



ശ്രീ , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 4 9:08 am ന് പോസ്റ്റ് ചെയ്തത്

21. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "നമ്മുടെ കാലത്തെ തിന്മകള്‍":

കഴിഞ്ഞ രണ്ട് നൂറ്റാണ്ടിനുള്ളില്‍ ഉപയോഗിച്ചുതീര്‍ത്തത് 400 വര്‍ഷംകൊണ്ടു രൂപംകൊണ്ട ഹൈഡ്രോകാര്‍ബണ്‍ ശേഖരമാണ്. ലോകസമ്പദ്ഘടനയ്‌ക്ക് അനിവാര്യമായ മറ്റു ധാതുവിഭവങ്ങളും വീണ്ടെടുക്കാന്‍ കഴിയാത്തവിധം നശിപ്പിച്ചു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഭൂഗോളത്തെ പലതവണ നശിപ്പിക്കാന്‍ കഴിയുന്നവിധത്തില്‍ ശാസ്‌ത്രം വളര്‍ന്നിട്ടുണ്ട്. സമകാലത്തെ ഏറ്റവും വലിയ വൈരുധ്യം നമ്മുടെ വംശത്തിന് സ്വയം നശിപ്പിക്കുവാന്‍ കഴിയുമെന്നതാണ്, സ്വയം നിയന്ത്രിക്കാനുള്ള ശേഷിയുമില്ല. ജീവിതനിലവാരം സര്‍വ അതിരും ലംഘിച്ച് മുമ്പുള്ള എല്ലാ കാലത്തേക്കാളും ഉയര്‍ന്നു, പക്ഷേ, ഇതിനുവേണ്ടിയുള്ള ശ്രമത്തില്‍ നാം ലഭ്യമായ എല്ലാ വിഭവങ്ങളും അതിവേഗം ധൂര്‍ത്തടിച്ചു.

ഫിഡൽ കാസ്ട്രോയുടെ കുറിപ്പ്



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at May 4, 2010 8:17 AM

22. ചന്തു has left a new comment on your post "റിയാലിറ്റി ഷോ അഥവാ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ":

മോന് ഇത്രക്ക് വിവരം എവിടീന്ന് കിട്ടി മോനേ...
സ്ഥിരം കാണാറുണ്ടല്ലേ മോനേ...
...എന്നാലും മോന്‍ നന്നായി വധിച്ചു കേട്ടോ മോനെ..



Posted by ചന്തു to കണ്ടന്‍ തടിക്കു മുണ്ടന്‍ തടി at May 3, 2010 9:30 PM

23. jamal has left a new comment on your post "144- വലതിനെ മുന്തിക്കൽ":

assalamu alikum
oru chinna of topic
mutual fund haramano atho halalo onnu visadeekarikkaamo?



Posted by jamal to ഇസ്‌ലാമിക് ബുള്ളറ്റിൻ / Islamic Bulletin at May 4, 2010 8:35 AM

24. ശ്രീനന്ദ has left a new comment on your post "പ്ലൂട്ടോയും എക്കല്‍മണ്ണും പിന്നെ ഞാനും":

“ദാ പ്ലൂട്ടോയുടെ അച്ഛന്‍ വിളിക്കുന്നു.. പുറത്താക്കിയ കാര്യം ചോദിക്കാന്‍......”
!!!!!!!!!!
ഇന്നലെ ഇവിടെക്കൊണ്ട് വായന നിര്‍ത്തേണ്ടി വന്നു. അത്ര ഒച്ചത്തില്‍ അല്ലേ ഞാന്‍ ഓഫീസിലിരുന്നു ചിരിച്ചത്. ബാക്കി ഊഹിക്കാമല്ലോ.

മനസ്സ് നിറഞ്ഞു ചിരിച്ചു മനുവേട്ടാ. പഴയ ബ്രിജ് വിഹാരം പോസ്റ്റുകളുടെ തിളക്കമുള്ള, ചിരിയും ചിന്തയും സമന്വയിപ്പിച്ച നല്ലൊരു വായനാനുഭവം.



Posted by ശ്രീനന്ദ to ::ബ്രിജ്‌ വിഹാരം:: at 4 May 2010 10:00

25. രഘു has left a new comment on your post "മഴയോട്ടോ":

നന്നായിട്ട്‌ണ്ട് ട്വോ ശ്രീലാല്‍!!!
മശ്ഗയോട്ടോ ഓടുക തന്നെയാണെന്ന് തോന്നുന്നുണ്ട്, ഷട്ടര്‍ സ്പീഡ് തീരെ കുറവല്ലാത്തതുകൊണ്ടായിരിക്കും അല്ലെ?
ഫോട്ടോയുടെ സ്പെക്കുകള്‍ കൂടി ഇടാമോ?
ഇതേതു സ്ഥലമാ?



Posted by രഘു to ചിത്രപ്പെട്ടി at May 4, 2010 10:12 AM

26. Jayesh / ജ യേ ഷ് നിങ്ങളുടെ പോസ്റ്റ് "ലിനക്സിലേക്ക് - ഭാഗം രണ്ട് - ഫെഡോറ 12" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഉബുണ്ടു 10.04 ലേയ്ക്ക് അപ്ഗ്രേഡ് ചെയ്തു. ആദ്യം പറഞ്ഞ പോലെ ലോക്കല്‍ ഡ്രൈവ് തുറക്കാന്‍ ഇപ്പോള്‍ പാസ്സ് വേഡ് ചോദിക്കുന്നില്ല. വേറെ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. ഇപ്പോള്‍ മോസില്ലയില്‍ ചില്ലക്ഷരങ്ങള്‍ , കൂട്ടക്ഷരങ്ങള്‍ എന്നിവ ശരിയായി വരുന്നില്ലെന്ന പ്രശ്നമാണ്‌. എങ്ങിനെയാ അതിന്റെ സെറ്റിങ്സ്? ദേ, ഇത് ടൈപ്പ് ചെയ്യുമ്പോള്‍ ഒരു കുഴപ്പവുമില്ല. ബ്ലോഗ് തുറന്നാല്‍ ആകെ ഒരു മാതിരി..



Jayesh / ജ യേ ഷ് , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 4 9:45 am ന് പോസ്റ്റ് ചെയ്തത്

27. തകര്‍പ്പന്‍ has left a new comment on your post "സന്താന ഗോപാലം":

ആദ്യം എന്തോപോലെ തോന്നിയെങ്കിലും രണ്ടാമതുവായിച്ചപ്പോ കൊള്ളാം എന്നുതോന്നി. നന്ദി.



Posted by തകര്‍പ്പന്‍ to ചിദംബരി at May 3, 2010 8:50 PM

28. തകര്‍പ്പന്‍ has left a new comment on your post "എന്താ ആര്‍ക്കും ഒരു അനക്കവും ഇല്ലാത്തെ??":

ഹും... മഴ കാണിച്ചു കൊതിപ്പിക്കുന്നോ...



Posted by തകര്‍പ്പന്‍ to ബൂലോഗ‌ ഫോട്ടോ ക്ലബ്ബ്‌ at Monday, May 03, 2010 8:54:00 PM

29. punyalan.net നിങ്ങളുടെ പോസ്റ്റ് "കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ് ...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

great angle! nicely placed subject! very good



punyalan.net , വാലായ്മ........... ലേക്ക് 3.5.10 ന് പോസ്റ്റ് ചെയ്തത്

30. അപ്പു നിങ്ങളുടെ പോസ്റ്റ് "കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ് ...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Nice



അപ്പു , വാലായ്മ........... ലേക്ക് 3.5.10 ന് പോസ്റ്റ് ചെയ്തത്

Reply via email to