1. Gabriel has left a new comment on your post "പ്ലൂട്ടോയും എക്കല്‍മണ്ണും പിന്നെ ഞാനും":

THIS REALLY GOES FOR A GUN SALUTE. BANG!! BANG!! BANG!! KUDOS TO MANU BHAYYA.. KEEP UP THE GOOD WORK.



Posted by Gabriel to ::ബ്രിജ്‌ വിഹാരം:: at 5 May 2010 02:44

2. MANIKANDAN [ മണികണ്ഠന്‍‌ ] has left a new comment on your post "ഹർത്താൽ ദിന ചിന്തകൾ":

അപ്പുവേട്ടാ ഇത്തവണത്തെ ഹര്‍ത്താല്‍ കൊണ്ട് ഒരുഗുണം ഉണ്ടായി. ഹര്‍ത്താലിന്റെ രണ്ടാമത്തെ ദിവസം പച്ചക്കറിവില ഇരട്ടിയായി. ഹര്‍ത്താല്‍ കാരണം ചന്തയില്‍ പച്ചക്കറികള്‍ എത്താത്തതുതന്നെ കാരണം. പിന്നെ ഹര്‍ത്താല്‍ തലേന്നത്തെ മദ്യവില്പന ഇത്തവണ റെക്കോര്‍ഡ് ആയി എന്നും കേള്‍ക്കുന്നു. നമ്മള്‍ ശരിക്കും ആഘോഷിക്കുകയല്ലെ.



Posted by MANIKANDAN [ മണികണ്ഠന്‍‌ ] to അപ്പൂന്റെ ലോകം at May 5, 2010 12:47 AM

3. പ്രദീപ്‌ has left a new comment on your post "പ്ലൂട്ടോയും എക്കല്‍മണ്ണും പിന്നെ ഞാനും":

ഇയാള്‍ ഒരു നല്ല എഴുത്ത് കാരനാടോ ഞാന്‍ ഇയാളുടെ ഒരു ആരാധകനും ..... പെണ്മക്കളുള്ള അപ്പന്റെ ചിന്തകള്‍ അവസാന വരികളില്‍ പോസ്റ്റിനെ കിടിലമാക്കി .



Posted by പ്രദീപ്‌ to ::ബ്രിജ്‌ വിഹാരം:: at 5 May 2010 04:17

4. അമ്മ മലയാളം സാഹിത്യ മാസിക has left a new comment on your post "പ്രണയ സാഫല്യം":

താങ്കളെ അമ്മ മലയാളം സാഹിത്യ മാസികയുടെ ഭാഗമാകാന്‍ ക്ഷണിക്കുന്നു.
താങ്കളുടെ രചനകളും പ്രതീക്ഷിക്കുന്നു . അക്സസിനായി ഇ-മെയില്‍ അയക്കുമല്ലോ



Posted by അമ്മ മലയാളം സാഹിത്യ മാസിക to INTIMATE STRANGER at May 5, 2010 1:40 AM

5. ഹംസ has left a new comment on your post "ഹായ് എന്തൊരു പൗരബോധം!":

ആരോട് ..?പറഞ്ഞിട്ടെന്തു കാര്യം…??? സ്വയം വൃത്തിയുടെ കാര്യത്തില്‍ മലയാളികള്‍ മുന്‍പില്‍ എന്നു പറയുമെങ്കിലും പരിസര വൃത്തിയുടെ കാര്യത്തില്‍ നമ്മള്‍ വളരെ പിറകിലാണ്. ഇങ്ങനെ എല്ലാവരും പ്രതികരിച്ചിരുന്നുവെങ്കില്‍ കുറെയോക്കെ നന്നാക്കിയെടുക്കാം അല്ലെ.!!



Posted by ഹംസ to സമകാലികചിന്തകൾ at May 5, 2010 12:33 AM

6. MKERALAM has left a new comment on your post "അവധിക്കാല യാത്ര - ബ്ലോഗ്ഗേഴുസുമൊത്ത്":

സജി, യാത്രാനുഭവങ്ങള്‍ രസമായി. ചാര്‍വാകന്റെ കമന്റ് ഗംഭീരമായി.



Posted by MKERALAM to ഓര്‍മ്മ at May 4, 2010 12:52 PM

7. സജി has left a new comment on your post "അവധിക്കാല യാത്ര - ബ്ലോഗ്ഗേഴുസുമൊത്ത്":

ജിമ്മി,
അടുത്ത ആഴ്ച രണ്ടാം ഭാഗമായി ഗവി വിശേഷങ്ങള്‍ പങ്കു വയ്ക്കുന്നു. വായിക്കാന്‍ മറക്കല്ലേ.

ചാര്‍വ്വാകന്‍ ചേട്ടന്‍,
വിശദീകരിച്ചതിനു നന്ദി. ഇത്ര അധികം ഉപകരണങ്ങള്‍ താങ്കള്‍ സമര്‍ദ്ധമായി വായിക്കുന്നു എന്നത് ഞങ്ങളെ അല്‍ഭുതപ്പെടുത്തികെട്ടോ! നാടന്‍പാട്ടിന്റെ ആ ടെമ്പോ മനസിലാക്കാനും, തീരും വരെ നകാര കൊട്ടാനും കഴിഞ്ഞതില്‍ എനിക്കും അഭിമാനം തോന്നുന്നു. പിന്നെ, നിരക്ഷരന്‍ വായിച്ച ഉപകരണത്തിന്റെ പേര്‍ എന്തായിരുന്നു?

ഇനിയും നമുക്കു ഇത്തരം യാത്രകള്‍ നടത്തണം. കൊട്ടിയതിലും പാടിയതിലും ഉപരി, നാടന്‍ പാട്ടിനേപ്പറ്റിയും, ആര്‍ക്കും ലജ്ജ തോന്നുന്ന ഭൂതകാല ഫ്യൂഡല്‍ സംസ്കാരത്തെയും, അതിനെതിരെയുള്ള പണിയെടുക്കുന്നവന്റെ പാട്ടുലൂടെയുള്ള പ്രതുഷേധത്തേയും പറ്റി കേട്ട വാക്കുകള്‍ മറക്കാന്‍ കഴിയില്ല.
നന്ദി, അങ്ങിനെയൊരു അവസരം ഒരുക്കിയതിനു.

MKERLAM,

സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.



Posted by സജി to ഓര്‍മ്മ at May 4, 2010 1:22 PM

8. Vayady has left a new comment on your post "എന്തിന് ഈ ക്രൂരത?":

"ആ അടി വന്ന് കൊണ്ടത് അവര്‍ ചേര്‍ത്തു പിടിച്ചിരുന്ന ആ പിഞ്ചു കുഞ്ഞിന്‍റെ മുതുകത്തായിരുന്നു"

കൂടെ ഇതു വായിച്ച ഞങ്ങളുടെ
മനസ്സിലും..
പ്രതികരിച്ചില്ലെങ്കിലും വേദനിച്ചല്ലോ? അതുമതി.



Posted by Vayady to മാറുന്ന മലയാളി... at May 5, 2010 1:17 AM

9. അമ്മ മലയാളം സാഹിത്യ മാസിക has left a new comment on your post "എല്ലാം ഒരു ശ്വാസം":

താങ്കളെ അമ്മ മലയാളം സാഹിത്യ മാസികയുടെ ഭാഗമാകാന്‍ ക്ഷണിക്കുന്നു.
താങ്കളുടെ രചനകളും പ്രതീക്ഷിക്കുന്നു . അക്സസിനായി ഇ-മെയില്‍ അയക്കുമല്ലോ



Posted by അമ്മ മലയാളം സാഹിത്യ മാസിക to ആത്മവ്യഥകള്‍ . at May 4, 2010 1:13 PM

10. ഗുപ്തന്‍ has left a new comment on your post "Everyone has a box":

ഇത്രയും ലളിതമായ ഒരു ചിത്രത്തിന് എത്രദൂരം കൊണ്ടുപോകാനാവും എന്ന് അത്ഭുതപ്പെട്ടിരിക്കുകയാണ് ഞാന്‍!

കുട്ടിക്കാലത്ത് മാസത്തിലൊരിക്കല്‍ മൂന്നു ദിവസത്തേക്ക് വീട്ടില്‍ വരുന്ന അച്ഛന്‍ കൊണ്ടുവരുന്ന കൊല്ലം ചെങ്കോട്ട മെയിലിലെ റ്റിക്കറ്റ് പിടിച്ചുവാങ്ങാന്‍ പെങ്ങളോട് വഴക്കിട്ടിട്ടുള്ളതുകൊണ്ടാവണം, കരഞ്ഞു. :)

നൊസ്റ്റാള്‍ജിയ ഒരു മാരക രോഗമാണ് സര്‍!



Posted by ഗുപ്തന്‍ to of facts and fables at May 5, 2010 12:26 AM

11. അമ്മ മലയാളം സാഹിത്യ മാസിക has left a new comment on your post "ഒളിച്ചിരിപ്പിന്റെ നാളുകള്‍ (തമിഴ് കവിത)":

താങ്കളെ അമ്മ മലയാളം സാഹിത്യ മാസികയുടെ ഭാഗമാകാന്‍ ക്ഷണിക്കുന്നു.
താങ്കളുടെ രചനകളും പ്രതീക്ഷിക്കുന്നു . അക്സസിനായി ഇ-മെയില്‍ അയക്കുമല്ലോ



Posted by അമ്മ മലയാളം സാഹിത്യ മാസിക to വെള്ളെഴുത്ത് at May 5, 2010 1:47 AM

12. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "ജോസഫ് ഗ്രൂപ്പ് ഇടതുപക്ഷം വിടുമ്പോള്‍":

Good analysis Kiran..Rest later..( sorry no malayalam here!)



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to അനുഭവങ്ങള്‍ പാളിച്ചകള്‍ at May 05, 2010 1:03 AM

13. junaith has left a new comment on your post "വാക്കിൻ സൂചിമുനയിൽ.......":

ഹൃദയ താളം ശബ്ദമില്ലാ
നിലവിളി മാത്രം..
ആശംസകള്‍..തുടരുക



Posted by junaith to ദേവപ്രിയ at May 4, 2010 12:28 PM

14. മാണിക്യം has left a new comment on your post "മോല്ലാക്കാന്റെ ദുഃഖം":

"മോല്ലാക്കാന്‍റെ ദുഃഖം"- നന്നായി പറഞ്ഞ കഥ.
അന്ധവിശ്വാസത്തെ മുതലെടുക്കുന്നത് എന്നോ അതോ നിസ്സഹായാവസ്ഥയില്‍ അറിഞ്ഞു തലവച്ചു കൊടുക്കുന്നതെന്നോ പറയാം .. മൊല്ലാക്കക്ക് ഒരു ജീവിതമാര്‍ഗം! എന്നാലും ഏനാശൂ ഏമാന്‍ കാലത്തെ തന്നെ കോളടിച്ചു..



Posted by മാണിക്യം to തണല്‍ at 5/5/10 2:24 AM

15. ചാണ്ടിക്കുഞ്ഞ് has left a new comment on your post "അങ്ങനെ ഒരവധിക്കാലത്ത്":

കൊള്ളാം...നല്ലൊരു ഓര്‍മ്മക്കുറിപ്പ്‌...പതിയെ പണ്ടുകാലത്തെ പട്ടബാറ്റിലെക്കും റബര്‍ ബോളിലേക്കും ഓര്‍മ്മകള്‍ ചെന്നെത്തി...



Posted by ചാണ്ടിക്കുഞ്ഞ് to നീര്‍‌മിഴിപ്പൂക്കള്‍‌ at May 5, 2010 12:24 AM

16. manomohana has left a new comment on your post "ചാണ്ടി-കുട്ടി പെട്ടകം":

ബെര്‍ളിയുടെ ദക്ഷിണാധുനിക കവിതയിലെ നാ‍യകനെപ്പോലെയുണ്ട് മിക്കിള് ഭാഷണം‍. അമ്മാവന്‍ അങ്കമാലിയിലെ പ്രധാനമന്ത്രിയാണെന്നു കരുതി എന്തും ചോദിക്കാമെന്നോ?



Posted by manomohana to ഉള്ളത് പറഞ്ഞാല്‍ at May 4, 2010 12:24 PM

17. Anonymous has left a new comment on your post "മാമ്പഴച്ചാറിന്റെ മാധുര്യമൂറുന്ന….":

Entokkeya ambilichetta ee ezhutivechirikkunnatu. itokke engane sadhikkunnu? enikkishtappettu. abhinandanangal!!! by SUBASH SADANANDAN from KUWAIT. E-MAIL- [email protected]



Posted by Anonymous to ചെറിയനാടൻ (വി)കൃതികൾ at May 5, 2010 12:38 AM

18. Geetha has left a new comment on your post "യുകെ വസന്തകാല വിശേഷങ്ങൾ ! / UK Vasnthakaala V...":

സ്പ്രിംഗ് വിശേഷങ്ങള്‍ ഇതാണെങ്കില്‍ സമ്മര്‍ എന്തായിരിക്കും ...?
വിശേഷങ്ങള്‍ നന്നായീ,,,,



Posted by Geetha to BILATTHIPATTANAM at 4 May 2010 16:08

19. അമീന്‍ വി സി has left a new comment on your post "മുംതാസ്":

goood



Posted by അമീന്‍ വി സി to എന്‍റെ ആനമങ്ങാട് at May 4, 2010 12:14 PM

20. കഷായക്കാരൻ has left a new comment on your post " വടക്കോട്ട് തലവച്ചുറങ്ങിയാല്‍ : “ശരീര കാന്തികത”യും...":

അസമത്വം



Posted by കഷായക്കാരൻ to മെഡിസിന്‍ @ ബൂലോകം at May 5, 2010 12:25:00 AM GMT+05:30

21. അമ്മ മലയാളം സാഹിത്യ മാസിക has left a new comment on your post "തൃശൂര്‍ പൂരം":

താങ്കളെ അമ്മ മലയാളം സാഹിത്യ മാസികയുടെ ഭാഗമാകാന്‍ ക്ഷണിക്കുന്നു.
താങ്കളുടെ രചനകളും പ്രതീക്ഷിക്കുന്നു . അക്സസിനായി ഇ-മെയില്‍ അയക്കുമല്ലോ



Posted by അമ്മ മലയാളം സാഹിത്യ മാസിക to Cultural Zone at 5/05/2010

22. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "Doctor- worst enemy or best friend? സുഹൃത്തോ അതോ എ...":

ബാക്കിയെല്ലാവരും നല്ലവരും കൈക്കൂലി വാങ്ങാത്തവരും മറ്റുള്ളവര്‍ക്ക്‌ നന്മ ചെയ്യുന്നവരുമായ ഈ കേരളത്തില്‍ :)))



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to ഡോക്ടര്‍ ബ്ലോഗ്‌ at May 4, 2010 5:23 PM

23. അമ്മ മലയാളം സാഹിത്യ മാസിക has left a new comment on your post "ചക്കപ്പപ്പടം":

താങ്കളെ അമ്മ മലയാളം സാഹിത്യ മാസികയുടെ ഭാഗമാകാന്‍ ക്ഷണിക്കുന്നു.
താങ്കളുടെ രചനകളും പ്രതീക്ഷിക്കുന്നു . അക്സസിനായി ഇ-മെയില്‍ അയക്കുമല്ലോ



Posted by അമ്മ മലയാളം സാഹിത്യ മാസിക to അടുക്കളത്തളം at May 5, 2010 1:49 AM

24. siya has left a new comment on your post "അവധിക്കാല യാത്ര - ബ്ലോഗ്ഗേഴുസുമൊത്ത്":

അവധിക്കാല യാത്ര എല്ലാം കൊണ്ടും നല്ലതായി എന്ന് ഇത് വായിച്ചപോള്‍ മനസിലായി ..ആ കുരിശു മലയുടെ ഫോട്ടോ ഇവിടെ കാണാന്‍ സാധിച്ചതില്‍ അച്ചായനോടും നന്ദി പറയുന്നു .കുറെ ആയി അവിടെ ഒന്ന് പോകണം എന്ന് വിചാരിക്കുന്നു .വാഗമണ്‍ ,മുട്ടം ഒരിക്കല്‍ അത് വഴി ഞാന്‍ പോയിട്ടുണ്ട് ..ഇനി എല്ലാം ഒന്ന് കൂടി പോയി കാണണം .ഇതൊക്കെ കാണുമ്പോള്‍ ആശകളും കൂടും



Posted by siya to ഓര്‍മ്മ at May 4, 2010 1:32 PM

25. junaith has left a new comment on your post "പ്രണയ സാഫല്യം":

കൃഷ്ണാ നീ എന്നെ അറിയില്ല..



Posted by junaith to INTIMATE STRANGER at May 5, 2010 1:01 AM

26. അമീന്‍ വി സി has left a new comment on your post "കാഴ്ച":

പലപ്പോഴും തോന്നിയിട്ടുള്ള ഒരു സത്യം...
ജനത എന്നും കഴുതകള്‍!
പുറം കാഴ്ച്ചകള്‍ നന്നായിരിക്കുന്നു !



Posted by അമീന്‍ വി സി to ഉള്‍ക്കാഴ്ച at Wednesday, May 05, 2010 12:35:00 AM

27. പ്രദീപ്‌ has left a new comment on your post "വിരിയട്ടെ കിങ്ങിണിപ്പൂവുകളിനിയും...":

ഏതു ധൂസരസങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും.....

ഒരു പക്ഷെ നാടിന്‍റെ സുഖം കൂടുതല്‍ മനസ്സിലാക്കുന്നത് എന്നേ പോലെയുള്ള പ്രവാസികള്‍ ആയിരിക്കും . വളരെ വളരെ വൈകിയ വിഷു ആശംസകള്‍ ....



Posted by പ്രദീപ്‌ to maithreyi at 5/5/10 4:11 AM

28. യറഫാത്ത് has left a new comment on your post "പ്രണയ സാഫല്യം":

പ്രിയപ്പെട്ട അപരിചിതയായ പെൺകുട്ടീ,

ഇത് ആസുരമായ കാലം, കൃഷ്ണനെയും സൂക്ഷിക്കണം!



Posted by യറഫാത്ത് to INTIMATE STRANGER at May 5, 2010 1:15 AM

29. വഷളന്‍ | Vashalan has left a new comment on your post "ലോഗോ മോഷണമോ?":

കുന്നംകുളത്ത് പോയാല്‍ ഒറിജിനലിനെ വെല്ലുന്ന വ്യാജന്‍ കിട്ടുമെന്ന് കേട്ടിട്ടുണ്ട്.
നല്ല പോസ്റ്റ്‌. ആശംസകള്‍.



Posted by വഷളന്‍ | Vashalan to സത്യാന്വേഷകന്‍ at May 4, 2010 5:29 PM

30. Anonymous has left a new comment on your post "തൃപ്പുലിയൂർ തിരുനടയിൽ കാവടിതൻ മേളം….":

ABHINANDANANGAL!!! I NEED YOUR CD COLLECTIONS WHEN I BACK. by SUBASH SADANANDAN FROM KUWAIT. E mail- [email protected]



Posted by Anonymous to ചെറിയനാടൻ (വി)കൃതികൾ at May 5, 2010 1:02 AM

31. ഷാജി ഖത്തര്‍ has left a new comment on your post "അങ്ങനെ ഒരവധിക്കാലത്ത്":

ശ്രീ , ഒരു 20-ടൊന്റി മാച്ച് വിവരണം പോലെ അവസാനം ഉദ്ദേഗമുണ്ടാക്കി. നന്നായിട്ടുണ്ട് ഈ അവധിക്കാലം.



Posted by ഷാജി ഖത്തര്‍ to നീര്‍‌മിഴിപ്പൂക്കള്‍‌ at May 5, 2010 12:50 AM

32. അമ്മ മലയാളം സാഹിത്യ മാസിക has left a new comment on your post "യാത്രയ്ക്കിടയില്‍ ...":

താങ്കളെ അമ്മ മലയാളം സാഹിത്യ മാസികയുടെ ഭാഗമാകാന്‍ ക്ഷണിക്കുന്നു.
താങ്കളുടെ രചനകളും പ്രതീക്ഷിക്കുന്നു . അക്സസിനായി ഇ-മെയില്‍ അയക്കുമല്ലോ



Posted by അമ്മ മലയാളം സാഹിത്യ മാസിക to ചിത്രരേഖ at May 4, 2010 1:16 PM

33. ഉമ്മുഅമ്മാർ has left a new comment on your post "ന്നാലും ന്നോട് ഇത് വേണ്ടായിരുന്നു ട്ടോ.........":

ചമ്മി.. സിന്ദൂരം ഉണ്ടൊ എന്നൊക്കെ നോക്കണ്ടെ... ഇനി സ്വപ്നത്തിൽ വന്നാലും സൂക്ഷിച്ചു നോക്കണം... ആശംസകൾ...



Posted by ഉമ്മുഅമ്മാർ to കുട്ടനും അന്തമില്ലാത്ത കുറെ ചിന്തകളും at May 4, 2010 11:45 AM

Reply via email to