1. രാമചന്ദ്രന്‍ വെട്ടിക്കാട്ട്. has left a new comment on your post "ഹാപ്പി മദേഴ്‌സ് ഡേയ്!":

അമ്മയെ ഓര്‍ക്കാനായി ഒരു ദിനം വേണോ ആവോ? എന്നും ഓര്‍ത്ത് കൂടെ?



Posted by രാമചന്ദ്രന്‍ വെട്ടിക്കാട്ട്. to മാണിക്യം at May 9, 2010 5:03 AM

2. :) has left a new comment on your post "അളിയാ.. ഗോള്‍ഗപ്പ..":

athannyalle pani-poori?! inteem favouritaa :)..



Posted by :) to ::ബ്രിജ്‌ വിഹാരം:: at 9 May 2010 16:52

3. Anonymous has left a new comment on your post "മൊത്തത്തില്‍ ഉജ്ജ്വലമായിരുന്നു":

"ആനയെ നിര്‍ത്തി ചെയ്യിക്കേണ്ട പൂജയാ, കൊമ്പും വാലും വയ്ക്കുമ്പോള്‍ നടുക്ക് ആന ഉണ്ടെന്ന് സങ്കല്‍പ്പം"

super super super



Posted by Anonymous to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 9, 2010 4:34 PM

4. ($n...@ll) has left a new comment on your post "അവൾ സാവിത്രി?":

ടീച്ചറുടെ കഥ ഇഷ്ട്ടായി. ഇനിയും വരാം ട്ടോ..



Posted by ($n...@ll) to മിനി കഥകള്‍ at May 9, 2010 6:08 PM

5. സലാഹ് has left a new comment on your post "വിശദാംശം എന്ന സ്‌ഫോടകവസ്‌തു":

വാര്ത്തയുടെ സ്രോതസ്സ് പോലും നിര്ണയിക്കുന്നതില് സവര്ണ ഫാഷിസ്റ്റുകള് ചെലുത്തുന്ന സ്വാധീനം അങ്ങാടിപ്പാട്ടാണ്. നമ്മുടെ ന്യൂസ് ഡസ്കുകളില് പോലും മതജാതിവിദ്വേഷത്തിന്റെ മതില്ക്കെട്ടുകള് തീര്ക്കപ്പെട്ടിട്ടുള്ളത് പുതിയ കാര്യവുമല്ല. ഇനി അവര് മുസ് ലിമായി എന്നുതന്നെ വയ്ക്കുക. മുസ് ലിം ചെയ്യുന്ന രാജ്യദ്രോഹവും ഹിന്ദു ചെയ്യുന്ന രാജ്യദ്രോഹവും സാമാന്യജനതയുടെ കണക്കില് എന്നുമൊന്നു തന്നെ. കുളംകലക്കി മീന് പിടിക്കുന്ന പരിപാടി മാധ്യമക്കൂട്ടങ്ങള് അവസാനനാള് വരെ തുടരും. ഇനിയും മുസ് ലിംകള് രാജ്യസ്നേഹികളാണെന്നതിന് പാക്കിസ്ഥാനെതിരേ കൊലവിളിയുയര്ത്തേണ്ടിവരും. എങ്കില്ത്തന്നെ അവന്റെ രാജ്യസ്നേഹം എന്നും ചോദ്യച്ഛിഹ്നം തന്നെയായിരിക്കും, കാരണം നമ്മുടെ പട്ടാളവും മീഡിയയും എല്ലാം ന്യൂനപക്ഷങ്ങള്ക്ക് ബാലികേറാമല തന്നെയായിത്തീര്ന്നിരിക്കുന്നു. പട്ടാളത്തില്പ്പോലും സ്വന്തം രാജ്യസ്നേഹം കാണിക്കാന് കള്ളുകുടി മസ്റ്റാണെന്നാണു അതില് നിന്നു വിരമിച്ച എന്റെയൊരു ബന്ധു (ഡ്രൈവറാണേ, കേണലൊന്നുമല്ല) സൂചിപ്പിച്ചത്. എന്തായാലും യഥാര്ഥ മുസ് ലിമിന് തന്റെ രാജ്യത്തെ ഒരിക്കലും ഒറ്റിക്കൊടുക്കാനോ ഭീകരവാദികള്ക്ക് വിട്ടുകൊടുക്കാനോ ആവില്ല.



Posted by സലാഹ് to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at May 9, 2010 4:44 AM

6. Ranjith Chemmad / ചെമ്മാടന്‍ has left a new comment on your post "നിയതമായ അതിർത്തികളില്ലാതെ":

നല്ല ശ്രമങ്ങള്‍ക്ക് നന്ദി, ഡോണ്‍സ്...



Posted by Ranjith Chemmad / ചെമ്മാടന്‍ to ഋതുഭേദങ്ങള്‍ at 7:21 AM

7. മലയാ‍ളി has left a new comment on your post "ഹാപ്പി മദേഴ്‌സ് ഡേയ്!":

അമ്മയോർമ്മയുള്ള എല്ലാദിനങ്ങളിലും
എല്ലാ അമ്മമാരും സന്തോഷവതികളായിരിക്കട്ടെ...

മക്കളില്ലാത്ത അമ്മമാരെയും നമക്കെന്നുമോർമിക്കാം!

അമ്മമാരില്ലാത്ത മക്കളെയും!

അമ്മമാരുണ്ടായിട്ടുമനാഥകളായ മക്കളെയും!!!


-സസ്നേഹം,
മലയാളി
:-)



Posted by മലയാ‍ളി to മാണിക്യം at May 9, 2010 5:20 AM

8. ozhiv (http://ozhiv.blogspot.com/) has left a new comment on your post "ചിതലരിക്കാത്ത ഒരു ഓർമ്മ":

"എന്ത് പകരം വെക്കാ‍ാൻ പറ്റും നമുക്ക് മാതാവിന്റെ സ്നേഹത്തിന് .
നഷ്ടപ്പെടുന്നതിനു മുന്നെ തിരിച്ചറിയാൻ കഴിയണം നമുക്ക്. അല്ലെങ്കിൽ ഒരു പാട് ദു:ഖിക്കേണ്ടി വരും"

വജ്രത്തിന്റെ മൂർച്ചയുള്ള സത്യം...

ഞാൻ ദുഖിച്ചുകൊണ്ടിരിക്കയാണ് സുഹ്ര്‌ത്തേ..കണ്ണീരോടെ. താങ്കളുടെ പോസ്റ്റ് വായിച്ചുതീർത്തതും കണ്ണീരോടെത്തന്നെ. മനുഷ്യത്വത്തെ ഉദ്ദീപിപ്പിക്കുന്ന ഈ എഴുത്തിനു നന്ദി ബഷീർ.



Posted by ozhiv to കാഴ്ചകള്‍ at May 9, 2010 2:54 PM

9. Jishad Cronic™ has left a new comment on your post "നിയതമായ അതിർത്തികളില്ലാതെ":

ചേച്ചീ...വളരെ നന്നായിരിക്കുന്നു.



Posted by Jishad Cronic™ to ഋതുഭേദങ്ങള്‍ at 7:29 AM

10. Rineez has left a new comment on your post "ചുരുക്കം ചില കഥകളും തമാശകളും":

nalla post.
maala padakkam pole orupaadu chinthakalk thiri koluthi.



Posted by Rineez to അഭിഭാഷണം at Sun May 09, 01:02:00 PM 2010

11. സലാഹ് has left a new comment on your post "രാജപ്പന്‍ ചേട്ടന്‍റെ ഒളി ക്യാമറ ഓപ്പെറേഷന്‍":

കൊള്ളാം



Posted by സലാഹ് to ഋതു - കഥയുടെ വസന്തം at May 9, 2010 5:28 PM

12. Calicocentric കാലിക്കോസെന്‍ട്രിക് has left a new comment on your post "147- സ്ത്രീ രക്‌തങ്ങൾ-ഭാഗം-02":

കന്യാചര്‍മ്മം ഭേദിച്ചാല്‍ വരുന്ന രക്തത്തെപ്പറ്റി ഗ്രന്ഥം പറയുന്നില്ലേ?



Posted by Calicocentric കാലിക്കോസെന്‍ട്രിക് to ഇസ്‌ലാമിക് ബുള്ളറ്റിൻ / Islamic Bulletin at May 9, 2010 4:08 PM

13. ദേവസേന has left a new comment on your post "കുളം കര കുളം കര":

CORRECT



Posted by ദേവസേന to തുറന്നിട്ട വലിപ്പുകൾ at May 9, 2010 3:15 PM

14. ഇസ്മായില്‍ കുറുമ്പടി ( തണല്‍) has left a new comment on your post "രാജപ്പന്‍ ചേട്ടന്‍റെ ഒളി ക്യാമറ ഓപ്പെറേഷന്‍":

ഇതൊക്കെ ഭാര്‍ഗവിചെടത്തിയുടെ ഓരോ തമാശകള്‍ അല്ലേ.....



Posted by ഇസ്മായില്‍ കുറുമ്പടി ( തണല്‍) to ഋതു - കഥയുടെ വസന്തം at May 9, 2010 6:09 PM

15. ചെലക്കാണ്ട് പോടാ has left a new comment on your post "മൊത്തത്തില്‍ ഉജ്ജ്വലമായിരുന്നു":

കൊളമാക്കി അല്ലേ...



Posted by ചെലക്കാണ്ട് പോടാ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 9, 2010 5:08 PM

16. :) has left a new comment on your post "വിഭേ..ധിം തരികിട ധോം... വിഭോ":

ithupole oru kali kazhinja kollam pgt chinmaya mission lum ndayi. vayassayorde kaikottikkali. athu pakshe cherupparoke madi paranjapo avare onnu kanichukodukanayit vayasayoru kalichatha, bhagyam aarum veenilya, mood-out aayulya.



Posted by :) to ::ബ്രിജ്‌ വിഹാരം:: at 9 May 2010 16:43

17. ഒടിയന്‍ has left a new comment on your post "അനസ്തേഷ്യ ആന്‍ഡ് സബ്രീന (18+)":

തള്ളെ ലവള് പുലിയാണ് കേട്ടോ .
കിടിലന്‍ വിവരണം



Posted by ഒടിയന്‍ to അന്തിക്കള്ള് at May 9, 2010 4:12 AM

18. sameer kavad has left a new comment on your post "വിശദാംശം എന്ന സ്‌ഫോടകവസ്‌തു":

മാധ്യമ വിമര്ശ ശാഖയ്ക്ക് കരുത്താണ് ഈ ലേഖനം



Posted by sameer kavad to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at May 9, 2010 4:04 AM

19. സലാഹ് has left a new comment on your post "അമ്മത്തം":

അമ്മിഞ്ഞയുണ്ടായത് അമ്മത്തത്തില് നിന്നാവും



Posted by സലാഹ് to മഴക്കാഴ്ച്ചകള്‍ at May 9, 2010 5:43 PM

20. ജിമ്മി has left a new comment on your post "അരഞ്ഞാണം":

സുന്ദരന്‍ സ്ഥലം... അപ്പു മാഷിന്റെ എഡിറ്റിംഗ് കൂടിയായപ്പോള്‍ ഒന്നൂടെ നന്നായി..



Posted by ജിമ്മി to Punya Bhoomy at May 9, 2010 2:52 PM

21. ഇടിമുഴക്കം has left a new comment on your post "വിശദാംശം എന്ന സ്‌ഫോടകവസ്‌തു":

തികച്ചും സന്ദർഭോചിതം



Posted by ഇടിമുഴക്കം to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at May 9, 2010 4:01 AM

22. paarppidam has left a new comment on your post "ചിപ്ലിക്കൂട് !!!":

ബാലിയുടെ ക്ലാസ്സ് ടീച്ചറാണ് സുന്ദരിയായ സിസിലി ടീച്ചര്‍. ഇന്നോവയുടെ ഫിനിഷിങ്ങും സാന്‍ട്രോയുടെ ഫംഗിയും, ആള്‍ട്ടോയുടെ മൈലേജും, ഫിയറ്റിന്റെ സ്പീഡുമുള്ള നല്ലൊരു ‘ബാക്ക് എഞ്ചിന്‍ വണ്ടി’. ....

വിശാലേട്ടൻ പണിനിർത്തിയതിൽ പിന്നെ വെടിച്ചില്ല് സാധനങ്ങൾ ഒന്നും കാണാറില്ലല്ലോന്ന് കരുതിയിരിക്കായിരുന്നു. ഇത് ഉഗ്രനായിട്ടുണ്ട്.



Posted by paarppidam to കുമാര സംഭവങ്ങള്‍ at May 9, 2010 5:31 PM

23. MyDreams has left a new comment on your post "കൈപ്പള്ളിക്ക് ഇത് കിട്ടണം":

ഞാനും എഴുതി ഒരു ബസ്സ്‌ കഥ



Posted by MyDreams to ശിഥില ചിന്തകള്‍ at May 9, 2010 6:02 PM

24. പൊറാടത്ത് has left a new comment on your post "മലയാളഗാനശേഖര ക്വിസ് വിജയികൾ..!!":

ഈ മത്സരം അവസാനം വരെ ഇത്ര നല്ല രീതിയിൽ കൊണ്ട് പോയ ക്വിസ് മാസ്റ്ററെയും സഹായികളെയും എത്ര അഭിനന്ദിച്ചാലും അധികമാവില്ല.

വിജയികൾക്കും അഭിനന്ദനങ്ങൾ..



Posted by പൊറാടത്ത് to മലയാളഗാനശേഖരം at May 9, 2010 4:35 PM

25. Helper | സഹായി has left a new comment on your post "‘ജാലകം’ - നിങ്ങൾക്കായി ഒരു പുത്തൻ ബ്ലോഗ് ആഗ്രിഗേറ്...":

ബ്ലോഗ്‌ എഡിറ്റ്‌ ചെയ്യുന്നവരുടെ ശ്രദ്ധക്ക്‌,

നിങ്ങളുടെ ബ്ലോഗ്‌ എഡിറ്റ്‌ ചെയ്യുകയോ, ബ്ലോഗിൽ ഗഡ്‌ജറ്റുകൾ ആഡ്‌ ചെയ്യുകയോ ചെയ്യുന്നതിന്‌ മുൻപ്‌ ബ്രൗസർ കാച്ച്‌, കുക്കീസ്‌ എന്നിവ ക്ലിയർ ചെയ്യുകയും ടെമ്പററി ഫയലുകൽ ഡിലീറ്റ്‌ ചെയ്യുകയും ചെയ്യുക. ഇത്‌ ഒരു പരിധിവരെ എറർ മെസേജുകൾ ഇല്ലാതാക്കും.

മറ്റോന്ന്, ഫയർഫോക്സ്‌ ഉപയോഗിക്കുന്നവർക്ക്‌ ടെബ്ലേറ്റ്‌ സെവ്‌ ചെയ്യുവാൻ കഴിയുന്നില്ലെന്ന പരാതി കൂടുതലാണ്‌. ടെബ്ലേറ്റ്‌ കോഡിൽ, ഗോസ്റ്റ്‌ എലമെന്റ്‌ (ഒറിജിനൽ കോദിന്റെ പ്രേതം, ഫയർ ഫോക്സിൽ ഊന്റാവാം, ഒരു വിഡ്‌ജറ്റ്‌ ഡിലീറ്റ്‌ ചെയ്താലും, കോഡ്‌ പൂർണ്ണമായും ഡിലീറ്റ്‌ ആവുന്നില്ലെന്ന സാരം). ഉണ്ടാവാൻ സാധ്യതയുണ്ട്‌. ഇത്തരം സഹചര്യങ്ങളിൽ ഫയർഫോക്സിനെ വിട്ട്‌, ക്രോമോ, എക്സ്‌പ്ലോററോ ഉപയോഗിച്ച്‌ എഡിറ്റിങ്ങ്‌ പൂർത്തികരിക്കുക.



Posted by Helper | സഹായി to ആദ്യാക്ഷരി at 9 May 2010 15:06

26. ജനശക്തി has left a new comment on your post "വിശദാംശം എന്ന സ്‌ഫോടകവസ്‌തു":

പ്രസക്തമായ പോസ്റ്റ്



Posted by ജനശക്തി to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at May 9, 2010 3:54 AM

27. ജീവി കരിവെള്ളൂര്‍ നിങ്ങളുടെ പോസ്റ്റ് "ഒളിക്കണ്ണുകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒളിക്കുന്നിടത്തോളം കാലം ഒളിഞ്ഞുനോട്ടവും പിന്‍‌തുടര്‍ന്നുകൊണ്ടേയിരിക്കും .എന്നാലും നോക്കിയത് പോരാതെ അത് നാട്ടുകാരെ മുഴുവന്‍ കാട്ടുക എന്നു വച്ചാല്‍ അതിനെ എന്ത് വിളിക്കും ;ഇത് പരിഷ്കൃത കാലത്തിന്‍ ശാപമോ ?.

സാങ്കേതിക വളര്‍ച്ചയ്ക്ക് എന്നും ഈ വിധം പാര്‍ശ്വവശങ്ങള്‍ കൂടെയുണ്ടായിരുന്നല്ലോ .

ഇങ്ങനെയൊക്കെ പ്രതികരിക്കാനെങ്കിലും കഴിയുന്നത് വലിയ ഭാഗ്യം അല്ലേ ടീച്ചറേ .



ജീവി കരിവെള്ളൂര്‍ , മോഹപ്പക്ഷി ലേക്ക് 2010, മേയ് 9 5:32:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

28. Ranjith Chemmad / ചെമ്മാടന്‍ has left a new comment on your post "ഹാപ്പി മദേഴ്‌സ് ഡേയ്!":

നല്ല കുറിപ്പ്!!!!



Posted by Ranjith Chemmad / ചെമ്മാടന്‍ to മാണിക്യം at May 9, 2010 5:43 AM

29. Jishad Cronic™ നിങ്ങളുടെ പോസ്റ്റ് "ഒളിക്കണ്ണുകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല അവതരണം



Jishad Cronic™ , മോഹപ്പക്ഷി ലേക്ക് 2010, മേയ് 9 5:06:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

30. MyDreams has left a new comment on your post "രാജപ്പന്‍ ചേട്ടന്‍റെ ഒളി ക്യാമറ ഓപ്പെറേഷന്‍":

ഹ ഹ സൂപ്പര്‍ കഥ ..കിടിലം
എങ്കിലും എന്റെ വിലാസിനി ............



Posted by MyDreams to ഋതു - കഥയുടെ വസന്തം at May 9, 2010 6:12 PM

31. സലാഹ് has left a new comment on your post "ഭാര്യക്ക് ഒരു വിവർത്തനം":

വേവാതിരിക്കാന് ശ്രമിക്കാം



Posted by സലാഹ് to *നൈദാഘം at 5/09/2010

32. കൂതറHashimܓ has left a new comment on your post "പതിനഞ്ച് വര്‍ഷങ്ങള്‍ പിന്നോട്ട്.":

:)



Posted by കൂതറHashimܓ to സെന്‍റര്‍കോര്‍ട്ട് at May 9, 2010 4:29 AM

33. jayanEvoor has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - Part 4":

ഞാനിതൊക്കെ വായിച്ചു മടുത്തു...
ഓ... ഇതിലെന്നാ ഇത്ര വായിക്കാനൊള്ളത്?
സഞ്ചാരികളാത്രേ സഞ്ചാരികള്...!ഓരോന്നെഴുതി വിട്ടോളും...

à´¹! à´¹!
അസൂയയാ, അച്ചായാ അസൂയ!
കിട്ടാത്ത മുന്തിരി...!

തകർപ്പൻ പോസ്റ്റ്.



Posted by jayanEvoor to നമ്മുടെ ബൂലോകം at May 9, 2010 6:12 PM

34. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "ചിതലരിക്കാത്ത ഒരു ഓർമ്മ":

> ഉമ്മു അമ്മാർ,

> ഹംസ,

> ശ്രീ,

> ഇസ്മയിൽ കുറുമ്പടി,

> പള്ളിക്കരയിൽ (ഒഴിവ് )



കാഴ്ച കണ്ട് കുറിപ്പ് വായിച്ച് ഹൃദയം തുറന്ന അഭിപ്രായങ്ങൾ അറിയിച്ചതിൽ വളരെ സന്തോഷം. ശ്രീയ്ക്ക് ഒരു സ്പെഷ്യൽ സന്തോഷം രണ്ടാമതും എത്തിയതിൽ :)



കുറെ നാളുകൾക്ക് ശേഷം ഇന്ന് ഉമ്മമാർക്ക് കത്തെഴുതി ( ടെലിഫോൺ സൌകര്യം കൂ‍ടിയപ്പോൾ കത്തെഴുത്തിന്റെ കഥ കഴിഞ്ഞപോലെയാണിപ്പോൾ) ഒന്ന് എന്റെ ഉമ്മാക്ക് പിന്നെ ഒന്ന് എന്റെ മോളുടെ ഉമ്മാക്ക് ഇനി ഒന്ന് കൂടി എഴുതണം എന്റെ മോളുടെ ഉമ്മാടെ ഉമ്മാക്ക് :)

എല്ലാവർക്കും നന്ദി



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to കാഴ്ചകള്‍ at May 9, 2010 4:17 PM

35. Anonymous has left a new comment on your post "ഇതു് വേദനയുടെ നാളുകള്‍‍‍ — ശ്രേഷ്‌ഠ തോമസ്‌ പ്രഥമന്...":

Jacobite Sabha will conduct a Prathana yanjam (as usual) for protest aganist the arrest of Fr (Kolayali) Varghese Thekkekkara. CBI will submit the final Kutta patram after the suicide or maranam of Thomas I Bava



Posted by Anonymous to വിശ്വാസ പാലകന്‍ at May 9, 2010 4:20 PM

36. അരുണ്‍ ചുള്ളിക്കല്‍ has left a new comment on your post "ഹാപ്പി മദേഴ്‌സ് ഡേയ്!":

Touchin



Posted by അരുണ്‍ ചുള്ളിക്കല്‍ to മാണിക്യം at May 9, 2010 5:20 AM

37. അരുണ്‍/arun has left a new comment on your post "പ്ലൂട്ടോയും എക്കല്‍മണ്ണും പിന്നെ ഞാനും":

ഓഹ്
പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ
നിന്നെ സ്മാര്‍ത്തവിചാരം നടത്തി പടിയടച്ച് പിണ്ണം വെച്ച മനുഷ്യശിരോമണികള്‍ ഇതും ഇതിലപ്പുറവും അനുഭവിക്കണം.

മനുജി
ഇങ്ങോട്ടുള്ള എന്റെ ആദ്യവരവ് തന്നെ രസിച്ചു.



Posted by അരുണ്‍/arun to ::ബ്രിജ്‌ വിഹാരം:: at 9 May 2010 16:26

38. അഭിലാഷങ്ങള്‍ has left a new comment on your post "അറിയിപ്പ്":

ഈ സൈറ്റില്‍ റജിസ്ട്രേഷന്‍ പേജില്‍, ഇമെയില്‍ ടെക്സ്റ്റ് ബോക്സില്‍ യാതൊരു വിധ ഡാറ്റാ വാലിഡേഷനും കാണുന്നില്ല. എന്ത് ടൈപ്പ് ചെയ്താലും ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നു! ശ്രദ്ധിക്കുമല്ലോ...

ഉദാഹരണമായി:
Email ബോക്സില്‍ “123456789” എന്ന് ടൈപ്പ് ചെയ്ത് റജിസ്റ്റര്‍ ചെയ്താല്‍, മെസ്സേജ് വരുന്നത് :

Registered.
Thank you, you have registered - you will receive a confirmation message in your email.


എന്നാണ്.
ഈ പറഞ്ഞ കണ്‍ഫര്‍മേഷന്‍ മെസ്സേജ് അയക്കുന്നത് “123456789” എന്ന നമ്പരിലേക്കാണോ? :)

ചുമ്മ ഡാറ്റാബേസ് ഇന്‍‌വാലിഡ് ഡാറ്റകള്‍‌കൊണ്ട് വൃത്തികേടാകാതിരിക്കട്ടെ എന്ന ആ‍ഗ്രഹം കൊണ്ട് പറയുന്നു എന്ന് മാത്രം...

ഫ്രീടൈമില്‍ ഒന്നു ചുറ്റിയടിച്ചതാണ്‍ ഈ സൈറ്റിലൂടെ. ഒട്ടേറെ നല്ല ചിത്രങ്ങള്‍ കാണാന്‍ സാധിച്ചു. നന്ദി.
ഈ സംരംഭത്തിന് എല്ലാവിധ ആശംസകളും...

അഭിലാഷങ്ങള്‍....



Posted by അഭിലാഷങ്ങള്‍ to പോട്ടം (support blog) at 9 May 2010 05:42

39. വെള്ളത്തിലാശാന്‍ has left a new comment on your post "മൊത്തത്തില്‍ ഉജ്ജ്വലമായിരുന്നു":

ഉജ്വലം.. ഊരുവലത്ത് നേരിട്ട് കണ്ട പ്രതീതി.. :) :)
അതിനു ശേഷം പിന്നെ നാട്ടില്‍ പോയില്ലേ? അടിയുടെ കാര്യം അറിയിക്കണേ? :)



Posted by വെള്ളത്തിലാശാന്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 9, 2010 4:30 PM

40. സോണ ജി നിങ്ങളുടെ പോസ്റ്റ് "വ്യഭിചാരം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഞാന്‍ പാപിയായതു കൊണ്ട് ഒന്നും പറയുന്നില്ല. എന്നാലും താങ്കള്‍ക്ക് ഇടക്കിടക്ക് പൂരിപ്പിക്കാന്‍കഴിയാത്തത് ഫിറ്റായതു കൊണ്ടല്ലേ...?
:)



സോണ ജി , ഞാനിവിടെയുണ്ട്..... ലേക്ക് 2010, മേയ് 9 3:11 pm ന് പോസ്റ്റ് ചെയ്തത്

41. ജീവി കരിവെള്ളൂര്‍ has left a new comment on your post "സ്കൂളുകളിലെ വെള്ളാന !":

നന്ദി ചിത്രകാരാ ഇങ്ങനെ ഒരു പോസ്റ്റിനെ പരിചയപ്പെടുത്തിയതിന്



Posted by ജീവി കരിവെള്ളൂര്‍ to chithrakaran:ചിത്രകാരന്‍ at May 9, 2010 6:03 PM

42. kichu / കിച്ചു has left a new comment on your post "ഹാപ്പി മദേഴ്‌സ് ഡേയ്!":

മദേര്‍സ് ഡെ.. ഫാദേര്‍സ് ഡെ.. വാലന്റൈന്‍സ് ഡെ..

എന്തോ, പേരു ചാര്‍ത്തി വിടുന്ന ഈ ദിനങ്ങളോടും അതിന്റെ പേരില്‍ നടക്കുന്ന പ്രഹസനങ്ങളോടും ഒരു താല്പര്യവുമില്ല. മനസ്സില്‍ സ്നേഹം ഉറവ വറ്റാതിരുന്നാല്‍ എന്തിനു വേരൊരു നാളും പേരും പറഞ്ഞുള്ള ആഘോഷം...



Posted by kichu / കിച്ചു to മാണിക്യം at May 9, 2010 4:18 AM

43. Jishad Cronic™ has left a new comment on your post "എല്ലാം ഒരു ശ്വാസം":

വിശ്വാസം അതല്ലേ എല്ലാം



Posted by Jishad Cronic™ to ആത്മവ്യഥകള്‍ . at May 9, 2010 4:34 AM

44. prasad has left a new comment on your post "നീശന്‍":

valare monoharavum sathyasandavumaya rachana!!kalameduthu pokunna kazhinjakaalangal jeevanode nirthan iniyumidupole aarjawathode ezhudoo...
aasamsakal!!



Posted by prasad to എന്റെ ഉപാസന || Ente Upasana at May 9, 2010 4:53:00 AM PDT

45. Areekkodan | അരീക്കോടന്‍ has left a new comment on your post "ജോസഫ് ഗ്രൂപ്പിന്റെ ഗുട്ടന്‍സ്...":

“ങേ!! ജോസഫ് ഗ്രൂപ്പിന്റെ ഗുട്ടന്‍സോ?”



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, May 09, 2010 5:59:00 PM

Reply via email to