1. Sivaprasad has left a new comment on your post "ഒരു സമ്മാനം......":

ഇവനും ദിവ്യ വെളിച്ചമോ...?



Posted by Sivaprasad to കാഴ്ചകള്‍ at 12 May 2010 10:51 PM

2. Renjishcs has left a new comment on your post "കൃഷ്ണ നീ...":

എന്റെ കൃഷ്ണാ........ നിന്നെക്കുറിച്ച് ഇതുപോലൊന്നെഴുതാൻ എനിക്ക് തോന്നിയില്ലല്ലോ.....!!

നല്ല കഥയാണ് അഞ്ജു..... ഒറ്റയ്ക്കിരിക്കുമ്പോൾ എനിക്ക് മാത്രം സ്വന്തമായ ആ പിറുപിറുക്കലിന്റെ സുഖം.......നന്ദി...



Posted by Renjishcs to ഋതു - കഥയുടെ വസന്തം at May 13, 2010 10:33 AM

3. പ്രചാരകന്‍ has left a new comment on your post "കാന്തപുരം ഇസ്‌ലാമിക ഉച്ചകോടിയിൽ":

This Conference topic is Abul Hasan Ash-ari, the Imam of Sunni Coomunity. Several Anti -sunni sects waged war against this topic becuase Ash-ari Ideology is one of the biggest headache of Wahhabi.


Because, instead of Wahabi ideology , Ashari is moderate and against extremism.....

Really, we need to bring our attention to this way, because most of the Sunnis in Kerala are unaware of this ideology and have debate with Wahhabies with regard to istigasa, tawassul, mawlid etc..only. In facut, there are major issues behind scene which are fatal and critical and most of us ignore them...


< message from Abdul Shaheed Azhari Balloor > @ sunni mail group




Posted by പ്രചാരകന്‍ to വാര്‍ത്താ ചിത്രങ്ങള്‍ at May 12, 2010 11:02 PM

4. രാമൊഴി has left a new comment on your post "കക്കയം ഒരു ക്യാമ്പിന്റെ പേരല്ല!":

touching!!



Posted by രാമൊഴി to ഉഭയജീവിതം at 12 May 2010 22:58

5. HASH has left a new comment on your post "വേനല്‍മഴ":

ഓരോ തുള്ളിയും
ആയിരം സ്നേഹവേഗങ്ങളായി തൊട്ടുരുമ്മി
താപമലിയിയ്ക്കെ.......ഈ മഴ നനയാനും വേണം ഒരു ഭാഗ്യം



Posted by HASH to ചന്ദ്രകാന്തം at May 13, 2010 10:02 AM

6. രാമചന്ദ്രന്‍ വെട്ടിക്കാട്ട്. has left a new comment on your post "സി.പി.എമ്മും രാഹുല്‍ ഗാന്ധിയും":

"നമ്മുടെ മനസ്സിലുള്ള ഇടത്പക്ഷം എന്ന സങ്കല്പം സാക്ഷാല്‍ക്കരിക്കാന്‍ ഒരു നിയോ മൂവ്‌മെന്റ് ഉയര്‍ന്ന് വരണം. അത് വരുമോ എന്നറിയില്ല."

സന്തോഷണ്ട്, സുകുമാരേട്ടന്റെ ഉള്ളില്‍ ഒരു ഇടത് പക്ഷമുണ്ട് എന്നറിയുന്നതില്‍ . രാഹുല്‍ജി ഇടത് ആണോ?? ആവട്ടെ. സുകുമാരേട്ടന്റെ ഉള്ളില്‍ ഒരു വലത് പക്ഷമാണുള്ളത് എന്ന് കരുതിയാണ് ഞാന്‍ ഇത്രയൊക്കെ പറഞ്ഞത്. ഇനി ആരുഷി പറഞ്ഞ “വിവരം“ വെക്കലും എല്ലാവരും ഇടത് പക്ഷം ആവണമെന്ന അര്‍ത്ഥത്തിലാണോ?? ബൈജു പറഞ്ഞ ഇടത് പക്ഷം എന്നാല്‍ സി പി എം മാത്രമല്ല എന്ന അര്‍ത്ഥത്തില്‍ ?? അങ്ങനെയാണോ ബൈജുവിന് ആരുഷി പറഞ്ഞ “വിവരം“ വെച്ചത്?? സി പി എം അല്ലെങ്കിലും എല്ലാവരും ഇടത് പക്ഷമാവുന്ന വിവരം വെക്കലാണെങ്കില്‍ സന്തോഷത്തോടെ ഇവിടെ നിന്നും പോണു. എനിക്കെപ്പോഴും ഒരു സ്നേഹം ഇടത് പക്ഷത്തോടുണ്ട്. അപ്പോ ഇവിടെയുള്ള ഇടത് പക്ഷക്കാരോട് എല്ലാവരോടും സ്നേഹത്തോടെ,
:)



Posted by രാമചന്ദ്രന്‍ വെട്ടിക്കാട്ട്. to ശിഥില ചിന്തകള്‍ at May 13, 2010 10:21 AM

7. sudeshmr (http://sudeshmr.wordpress.com/) has left a new comment on your post "എറണാകുളം ശില്‍പ്പശാല മെയ് മാസം":

കലൂര്‍ മണപ്പാട്ടിപ്പറമ്പില്‍ പീടിയേക്കല്‍ റോഡിലുള്ള MECA ഹാളില്‍ ഉച്ചയ്ക്ക് 1 മണി മുതല്‍ നടത്താം.



Posted by sudeshmr to കേരള ബ്ലോഗ് അക്കാദമി at 12 May 2010 23:11

8. Sivaprasad has left a new comment on your post "അറബി കടലിന്റെ റാണി......":

അസ്തമയ സൂര്യന്‍ ഒരു നല്ല ചിത്രകാരന്‍ തന്നെ



Posted by Sivaprasad to കാഴ്ചകള്‍ at 12 May 2010 10:51 PM

9. punyalan.net has left a new comment on your post "തല 'തെറിച്ച' രാജാവ്!":

gollam..



Posted by punyalan.net to പിക്സെല്‍‌സ്::PIXELS at May 12, 2010 11:25 PM

10. kallyanapennu has left a new comment on your post "യുകെ വസന്തകാല വിശേഷങ്ങൾ ! / UK Vasnthakaala V...":

ഒരു ലേഖനത്തിൽ തന്നെ കുറേ കാര്യങ്ങൾ അവതരിപ്പിച്ചത് നന്നായിട്ടുണ്ട്.
പിന്നെ മുരളിചേട്ടൻ എന്തായാലും കാറോടിക്കാത്തത് നന്നായി...!
അങ്ങിനെ നമ്മളിൽ നാലുമലയാളികൾ ജയിച്ചൂല്ലേ..
കാമറൂൺ ,ക്ലെഗ്ഗ് പ്രധാന,ഉപപ്രധാൻ മന്ത്രിമാരുമായി.നമ്മുക്കു വല്ല കുഴപ്പം ഉണ്ടാക്കുമൊ ഈ പാർട്ടിക്കാർ?
നമ്മുടെ ബ്ലോഗേഴ്സ് മീറ്റിന്റെ കാര്യം ആരും എന്തേ എഴുതാത്തതു?



Posted by kallyanapennu to BILATTHIPATTANAM at 12 May 2010 23:42

11. kallyanapennu has left a new comment on your post "പഞ്ചതന്ത്രം":

ithallallo sarikku panchathanthrangal..aano?

kollam



Posted by kallyanapennu to കാവ്യതളിരുകള്‍ at 13 May 2010 11:55

12. സിദ്ധീക്ക് തൊഴിയൂര്‍ has left a new comment on your post "തല 'തെറിച്ച' രാജാവ്!":

ഹോ ! മഹാരാജാവ് തന്നെ ..



Posted by സിദ്ധീക്ക് തൊഴിയൂര്‍ to പിക്സെല്‍‌സ്::PIXELS at May 12, 2010 10:19 PM

13. അഭി has left a new comment on your post "മഴക്കാലം":

മഴ ഒരു നിമിത്തമാണ്. ഒരു അനുഗ്രഹമാണ്‌. ഒരു തലോടലാണ്‌.
മഴ ഒരു കനിവാണ്‌."



Posted by അഭി to എന്റെ ലോകം at May 13, 2010 11:08 AM

14. എറക്കാടൻ / Erakkadan has left a new comment on your post "ഇരയുടെ വേദനകൾ":

നല്ല കഥയാലോ ടീച്ചറേ....സംഭവം ഒറ്റയിരുപ്പിനു വായിച്ചു...



Posted by എറക്കാടൻ / Erakkadan to മിനി കഥകള്‍ at May 13, 2010 10:31 AM

15. Anoop has left a new comment on your post "ഇരയുടെ വേദനകൾ":

ഒരു ചെറിയ നീറ്റല്‍ വായിച്ചപ്പോള്‍.. ഈ പുലിയെ ഒക്കെ പിടിക്കാന്‍ വേറെ ഒരു മാര്‍ഗവും ഇല്ലേ ?



Posted by Anoop to മിനി കഥകള്‍ at May 13, 2010 10:43 AM

16. രാമൊഴി has left a new comment on your post "കൈതേരി കല്ലു":

nannayittund..



Posted by രാമൊഴി to ഉഭയജീവിതം at 12 May 2010 23:03

17. കാക്കര - kaakkara has left a new comment on your post "അപ്രോച്ച് റോഡില്ലാത്ത ആനയടിപ്പാലം":

ഒരു പാലം പണിയാൻ പദ്ധതിയിടുമ്പോൾ അതിലേക്കുള്ള റോഡും കൂട്ടിയിട്ട് വേണ്ടേ പദ്ധതി തയാറാക്കാൻ? അങ്ങനെ തായാരാക്കാതെ തുടങ്ങുന്ന എല്ലാ പദ്ധതികളും ഇങ്ങനെയൊക്കെയെ അവസാനിക്കു.

ഇതിനൊക്കെ നുമുക്ക്‌ എവിടെ സമയം... കിനാലൂരിൽ നാല്‌ വരി പാത വരട്ടെ, ഹല്ല പിന്നെ!



Posted by കാക്കര - kaakkara to സര്‍ക്കാര്‍ കാര്യം at May 13, 2010 12:01 PM

18. ഋഷി has left a new comment on your post " വടക്കോട്ട് തലവച്ചുറങ്ങിയാല്‍ : “ശരീര കാന്തികത”യും...":

ചർച്ച രസം.. രസകരം. അത്ര പിടിയില്ലാത്ത വിഷയമായതിനാൽ അഭിപ്രായങ്ങൾ ഒന്നും പറയുന്നില്ല.ഡോ. എൻ.ഗോപാലകൃഷ്ണന്റെ ശ്രദ്ധയിൽ പെടുത്താൻ ശ്രമിച്ചിരുന്നു, ഈ ബ്ലൊഗ് ചർച്ചയെപറ്റി.ഐ.ഐ.എസ്.എച്ച് ന്റെ വെബ്സൈറ്റു വഴി. പ്രതികരണം കണ്ടില്ല. അദ്ദേഹത്തിനു കുറച്ചു കൂടി ശാസ്ത്രീയമായി എന്തെങ്കിലും പറയാൻ കഴിഞ്ഞേനെ. ഇപ്പോഴും പ്രതീക്ഷിയ്ക്കുന്നു.



Posted by ഋഷി to മെഡിസിന്‍ @ ബൂലോകം at May 13, 2010 11:15:00 AM GMT+05:30

19. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "വിസർജ്ജന മര്യാദകൾ":

വിസർജ്ജന മര്യാദകളെകുറിച്ച് വിവരിക്കുന്ന മൊഴിമുത്ത്



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to മൊഴി മുത്തുകള്‍ at May 13, 2010 8:47 AM

20. പ്രചാരകന്‍ has left a new comment on your post "ഉപരിപഠനം: ജില്ലയോടുളള അവഗണനക്കെതിരെ SSF‌ തെരുവു പഠ...":

എസ്‌എസ്‌എൽസി പരീക്ഷയിൽ ഏറ്റവുമധികം വിദ്യാർത്ഥികൾ തുടർ പഠനത്തിന്‌ അർഹത നേടിയ മലപ്പുറം ജില്ലയിൽ ഉപരിപഠന പ്രതിസന്ധിക്ക്‌ പരിഹാരം കാണണമെന്നാവശ്യപ്പെട്ട്‌ എസ്‌എസ്‌എഫ്‌ ജില്ലയിലെ 13 ഡിവിഷൻ കേന്ദ്രങ്ങളിൽ പ്രകടനവും തെരുവുപഠനവും നടത്തും.



Posted by പ്രചാരകന്‍ to എസ്‌.എസ്‌.എഫ്‌ ബുള്ളറ്റിന്‍ at May 13, 2010 9:08 AM

21. INTIMATE STRANGER has left a new comment on your post "അവതാരങ്ങള്‍":

aadhyathe post nannayitto.. pinne innalathe comment tettu paranjathu allatto..posting rules onnu ormippichenne ullu..thaankal orupakshe shradhikkathe irunnathaanenkil onnu choondi kanichu ennu maathram..mattu palarum ore divasam kadha post cheythittundu.general aayi paranjenne ullu...aadhya postinu thanne ingane oru comment vishamippichenkil kashamikkuka ennod.afterall nammal ellavarum rithu team members alle..
keep going on..al de best



Posted by INTIMATE STRANGER to ഋതു - കഥയുടെ വസന്തം at May 13, 2010 11:23 AM

22. സന്ദീപ് കളപ്പുരയ്ക്കല്‍ has left a new comment on your post "Adobe Illustrator Quick Tricks 2 - Neon Style":

നന്നായി, ഞാന്‍ ഇതു പഠിക്കണം എന്നു വിചാരിച്ചിരിക്കായിരുന്നു, പാഠഭാഗങ്ങള്‍ ഇനിയും പോരട്ടെ



Posted by സന്ദീപ് കളപ്പുരയ്ക്കല്‍ to tmziyad.com at May 13, 2010 10:40 AM

23. Nisant has left a new comment on your post "കുമാരസംഭവങ്ങള്‍ പുസ്തക രൂപത്തില്‍":

കുമാരേട്ടാ...
നിങ്ങള്‍ കാരണം എന്തൊക്കെ പ്രശ്നങ്ങള്‍ ആണ് നോക്കിക്കേ...

http://mandasmitham.blogspot.com/2010/05/blog-post.html



Posted by Nisant to കുമാര സംഭവങ്ങള്‍ at May 13, 2010 11:38 AM

24. CKLatheef നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍ കാളിദാസന്റെ പ്രത്യയശാസ്ത്രം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@പ്രവീണ്‍ വട്ടപ്പറമ്പത്ത്
ഇല്ല പ്രവീണ്‍ , വോള്‍ട്ടയറുടെ ആവരികള്‍ ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ഒരു പുസ്തകത്തില്‍ കുറിച്ച് വെച്ചിരുന്നു. അടുത്തകാലം ആ പുസ്തകം എനിക്ക് കിട്ടാവുന്നിടത്തുണ്ടായിരുന്നു.

ചിലപ്പോഴൊക്കെ ആ ഉന്നതമായ വാക്യം ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിച്ചാല്‍ ചിലര്‍ അത് മുതലെടുക്കുന്നതായി കാണുന്നു. അവര്‍ക്കെതിരെ ഒരു മുന്‍കൂര്‍ ജാമ്യമെടുത്തതാണ്.

വരവിനും അഭിപ്രായത്തിനും നന്ദി.



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 13 10:35 am ന് പോസ്റ്റ് ചെയ്തത്

25. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "ഒറ്റക്കണ്ണിലെ ത്രി ഡയമെന്‍ഷന്‍":

ആര്‍ത്തികളുടെ ഡയമെന്‍ഷന്‍!



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to സിപി at 13 May 2010 9:34 AM

26. -: നീരാളി :- has left a new comment on your post "കിനാലൂരിൽ കണ്ടത് പൊലീസിന്റെ വിശ്വരൂപം":

നാലുവരി പാത അനാവശ്യമാണെന്ന്‌ ചെരുപ്പു കമ്പനിയുടമ സഖാവ്‌ വികെസി പറയുന്നു.

ജനശക്തി ചൂണ്ടിക്കാട്ടുന്ന കര്‍ഷക സംഘടനയും പറയുന്നു റോഡ്‌ വേണ്ടേന്ന്‌.


ജനങ്ങളെ കുടിയിറക്കാതെ മറ്റ വഴികളിലൂടെ റോഡു നിര്‍മ്മിക്കാമെന്ന്‌ സമരം ചെയ്യുന്നവര്‍ തന്നെ പറയുന്നു. എന്തു കൊണ്ടു ചെവി കൊള്ളുന്നില്ല.

വികസനം എന്നത്‌ അഞ്ചു സെന്റുകാരന്റെ തലക്കു മുകളില്‍ വീഴുന്ന ഇടിത്തീയാവരുത്‌.

എല്ലാ വികസന പ്രവര്‍ത്തനങ്ങളും വമ്പന്‍മാരെ തൊടാതെ പോവുന്നതെന്തുകൊണ്ട്‌ ?
( ഉദാഹരണങ്ങള്‍ വേണോ ? കോഴിക്കോട്‌ സ്‌ിറ്റിയില്‍ തന്നെ നോക്കിയാല്‍ മതി. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കോഴിക്കോട്ടെ അലക്കുകാരെ മുഴുവനെ പറിച്ചെറിച്ച്‌ മുതലക്കുളത്തിന്റെ മുമ്പിലെ റോഡിന്‌ വീതി വര്‍ദ്ധിപ്പിച്ചു. സിറ്റിയില്‍ തന്നെ ഇത്രയധികം വീതിയില്‍ റോഡ്‌ മറ്റെവിടേയും ഇല്ല. തൊട്ടടുത്തുള്ള സ്‌റ്റാര്‍ ഹോട്ടലിനു വേണ്ടിയായിരുന്നു ആ പാപ പ്രവര്‍ത്തി ചെയ്‌തതത്‌. മറ്റൊരു ഉദാഹരണം നോക്കൂ, സി.എച്ച്‌്‌. ഓവര്‍ബ്രഡ്‌ജിനെ കീഴെയുള്ള റോഡിന്റെ അത്രയും വീതി കുറഞ്ഞ റോഡ്‌ കോഴിക്കോട്‌ സ്‌ിറ്റിയില്‍ മറ്റൊരിടത്തും ഇല്ല. അതിന്റെയും കാരണം മറ്റൊന്നല്ല)



മൃഷ്ടാന്നം ഭൂജിച്ചും ഫാരീസിനെ പോലുള്ള വമ്പന്‍മാരെ താങ്ങിയും അഹന്ത കാട്ടുന്ന കിരണിനെ പോലുള്ളവര്‍ക്ക്‌ അതൊന്നും മനസ്സിലാവില്ല.


കേരളത്തിലെ വികസനം എന്നതിനെക്കുറിച്ച്‌ ഈയുള്ളവന്‍ തൊട്ടു മുമ്പൊരു കമന്റില്‍ സൂചിപ്പിച്ചിരുന്നു. അതൊന്നകൂടി വായിക്കൂ സഖാക്കളെ... കള്ളത്തരങ്ങള്‍ ആവര്‍ത്തിച്ചാല്‍ സത്യമാവില്ല.

(ജനശക്തിക്കൊക്കെ ആകെ പ്രശ്‌നം ഉമ്മന്‍ചാണ്ടിയേപോലുള്ളവരാണ്‌. ജനങ്ങള്‍ക്കതല്ല.)



Posted by -: നീരാളി :- to വായന‌ at Thursday, May 13, 2010 12:09:00 PM GMT+05:30

27. Sivaprasad has left a new comment on your post "ഒരു ഹിമാലയന്‍ യാത്രയുടെ ഓര്‍മ്മകള്‍":

ഗംഗാ നദിയുടെ തീരങ്ങളില്‍... കൊള്ളാം നല്ല ചിത്രം...



Posted by Sivaprasad to കാഴ്ചകള്‍ at 12 May 2010 10:49 PM

28. CKLatheef നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍ കാളിദാസന്റെ പ്രത്യയശാസ്ത്രം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@സന്തോഷ്‌
:)



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 13 10:28 am ന് പോസ്റ്റ് ചെയ്തത്

29. അഭി has left a new comment on your post "ഒറ്റ":

:)



Posted by അഭി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 13 May 2010 11:27 AM

30. സിദ്ധീക്ക് തൊഴിയൂര്‍ has left a new comment on your post "ഭൂമിയുടെ അവകാശികളിൽ ഒരാൾകൂടി":

ഈ അവകാശിയെ വെച്ച് വാഴിക്കരുത്..



Posted by സിദ്ധീക്ക് തൊഴിയൂര്‍ to മിനി ചിത്രശാല 'photos' at May 13, 2010 10:52 AM

31. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "ലോജിക്കില്ലാത്ത ചില ജീവിതങ്ങൾ":

വായിക്കും ..ബാക്കി. ഇത്രയും വായിച്ചതിൽ തന്നെ സംഗതി കൊള്ളാമെന്ന് തോന്നുന്നു :)



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to നിര്‍മ്മല nirmala at Thu May 13, 02:23:00 AM EDT

32. അലി has left a new comment on your post "ബീമാപള്ളി ‍| Beemapalli | Kerala Tourism.":

ഗോപാലകൃഷ്ണനെയും ബിമാപള്ളിയെയും കുറിച്ച് ഇത്ര വിശദമായ പരിചയപ്പെടുത്തലിനു നന്ദി.



Posted by അലി to കേരളപ്പെരുമ at May 12, 2010 11:40 PM

33. തെച്ചിക്കോടന്‍ has left a new comment on your post "ഈജിപ്തെന്ന അത്ഭുതനിധി":

ഈജിപ്ത് എന്നും മനസ്സില്‍ ഒരു വിസ്മയമായി നില്‍ക്കുന്ന പ്രദേശമാണ്, കാണാന്‍ കൊതിക്കുന്ന സ്ഥലം.
വിജ്ഞാനപ്രദമായ ഈ ലേഖനം തുടരുക.



Posted by തെച്ചിക്കോടന്‍ to ചരിത്രം at May 13, 2010 10:29 AM

34. Sijo Tharakan has left a new comment on your post "കൃഷ്ണക്ക് പ്രണയം ബോറടിച്ചത് എപ്പോള്‍?.":

കൃഷ്ണയും അരുണും ഈ കാലഘട്ടത്തിലെ പ്രണയത്തിന്റെ വക്താക്കളാണ് . പ്രണയം ത്യാഗം അവസ്യപെടുന്നു എന്നാ യാഥാര്‍ത്ഥ്യം അവര്‍ മനസിലക്കുന്നില്ല. മറ്റൊരു ആളുടെ വീക്ഷണ കോണിലൂടെ കാര്യങ്ങള്‍ നോക്കി കാണാന്‍ ശ്രമിച്ചാല്‍ പ്രശ്നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കപെടും. നാം ആഗ്രഹിക്കുമ്പോള്‍ മാത്രം ഒരാള്‍ നമ്മെ സ്നേഹിച്ചാല്‍ മതി എന്നും നമ്മുടെ സ്വാതന്ത്ര്യവും അഭിലാഷങ്ങളും ഒരിക്കലും compromise ചെയ്യില്ല എന്ന് തീരുമാനിക്കുന്നിടത് പ്രണയം പ്രയോഗികമല്ല, അവിടെ ഉള്ളത് വെറും Lust മാത്രമാണ്. Unconditional Love ഒരു myth മാത്രമാണ്. ഈ ഒരു സാഹചര്യത്തില്‍ കൃഷ്നയുടെയും അരുനിന്റെയും പ്രണയം വീണ്ടും തളിരുകുകയും പിന്നെയും കൊഴിയുകയും ചെയുന്ന ഒരി Cyclic process മാത്രം ആയി തീരും.



Posted by Sijo Tharakan to neelambari at May 12, 2010 10:55 PM

35. jayaramvpanickasseril has left a new comment on your post "കളങ്ങള്‍":

Good! But stopped in the midway? Best wishes

Jayaram



Posted by jayaramvpanickasseril to ദൂരകാഴ്ചകൾ at May 12, 2010 11:09 PM

36. Renjishcs has left a new comment on your post "അവതാരങ്ങള്‍":

Nice Shot........!!!



Posted by Renjishcs to ഋതു - കഥയുടെ വസന്തം at May 13, 2010 10:39 AM

37. ഒരു യാത്രികന്‍ has left a new comment on your post "മഴക്കാലം":

അടുത്തമഴക്കാലത്ത് മഴക്കായി നാട്ടില്‍ പോകുന്നു....മഴ എന്നും എന്‍റെ പ്രീയ കൂട്ടുകാരന്‍....സസ്നേഹം



Posted by ഒരു യാത്രികന്‍ to എന്റെ ലോകം at May 13, 2010 11:55 AM

38. പ്രചാരകന്‍ has left a new comment on your post "കാന്തപുരം ഇസ്‌ലാമിക ഉച്ചകോടിയിൽ":

അബുൽ ഹസൻ അൽ അശ്‌ഹരി : അഹ്‌ലുസുന്നയുടെ നേതാവ്” എന്ന പ്രമേയത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് അഖിലേന്ത്യ സുന്നി ജം‌ഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ സംസാരിക്കുന്നു.



Posted by പ്രചാരകന്‍ to വാര്‍ത്താ ചിത്രങ്ങള്‍ at May 12, 2010 10:52 PM

39. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "ലോജിക്കില്ലാത്ത ചില ജീവിതങ്ങൾ":

OT:
ഒരു ബ്ലോഗ് തുടങ്ങാൻ പ്രചോദനമായ നിർമലചേച്ചിയുടെ ബ്ലോഗിൽ എത്തുമ്പോൾ സന്തോഷം വീണ്ടും



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to നിര്‍മ്മല nirmala at Thu May 13, 02:25:00 AM EDT

Reply via email to