1. JIGISH has left a new comment on your post "അച്‌ഛന്‍":

“പനി പിടിച്ച് കിടന്ന ഒരു പഴയ രാവ്.അന്ന് താന്‍ ദൃഢഗാത്രനായ ഈ യുവാവല്ല.പനിയുടെ തീവ്രത വര്‍ധിച്ച ഉണര്‍വ്വിന്റെ ഏതോ യാമത്തില്‍ സഹിക്കാനാവാതെ ചിണുങ്ങി കരഞ്ഞു.തിരിഞ്ഞും മറിഞ്ഞും കിടന്നു.പിന്നെ അറിയുന്നത് ആശ്വാസം പകര്‍ന്ന് കൊണ്ട് നെറ്റിയിലൂടെ പായുന്ന കരസ്‌പര്‍ശം ആണ്.കട്ടിലിന്റെ അരികില്‍ അച്‌ഛന്‍ ഇരിപ്പുണ്ടായിരുന്നു.ഉറങ്ങിക്കോ...അച്‌ഛന്‍ തലോടി കൊണ്ടിരുന്നു...”

നന്മതിന്മകൾ ചതുരംഗം നടത്തുന്ന ചഞ്ചലമനസ്സിൽ അച്ഛനെക്കുറിച്ചുള്ള ഓർമ്മ
കടന്നുവരുന്ന ഈ ഭാഗം അനുഭവസാന്ദ്രമാണ്.!



Posted by JIGISH to ഋതു - കഥയുടെ വസന്തം at May 14, 2010 1:46 PM

2. Rare Rose has left a new comment on your post "പഞ്ചഭൂതങ്ങള്‍!":

ഒട്ടും തുളുമ്പിപ്പോവാതെ ഇത്ര വലിയൊരു കടലും,കാറ്റും,അതിരില്ലാത്ത ആകാശവും ഓരോ വാക്കിലും എങ്ങനെ നിറച്ചു വെയ്ക്കാന്‍ കഴിയുന്നു എന്നു ഞാന്‍ അത്ഭുതപ്പെടുന്നു സരിജ..



Posted by Rare Rose to മഞ്ഞുകാലം at May 14, 2010 12:24 PM

3. meera has left a new comment on your post "കള്ള് ഷാപ്പില്‍ നിന്ന് പഠിക്കാനുള്ളത് ..":

മേല്‍ സൂചിപ്പിച്ച കമന്‍റ് എഴുതിയവന്‍ ഞാനാണ്. കള്ളുഷാപ്പ് സമരം അവസാനിപ്പിക്കാനുള്ള ചര്‍ച്ചക്കിടെ ഒരു ഉപസമിതി രൂപീകരിച്ചിരുന്നു. വിവിധ രാഷ്ട്രീയ കക്ഷി -സംഘടനാ പ്രതിനിധികള്‍ അടങ്ങുന്നതാണ് ഉപസമിതി. നിയമവിധേയമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കള്ളുഷാപ്പ് ചില സമ്മര്‍ദ്ദങ്ങള്‍ കൊണ്ട് മാറ്റേണ്ടി വന്നതുകൊണ്ട്, ഷാപ്പിന് അനുയോജ്യമായ സ്ഥലം ഇനി ഉപസമിതിയാണ് കണ്ടെത്തിക്കൊടുക്കേണ്ടത്. അത് നിലവിലുള്ള ഷാപ്പിന്‍െറ 400 മീറ്റര്‍ പരിധിക്കുള്ളില്‍ വേണം. അതുവരെ പുതിയ ഷാപ്പില്‍ കള്ള് അളക്കാനാണ് ധാരണയായത്.
സമരം തുടങ്ങി ആദ്യത്തെ ആഴ്ചതന്നെ സി.ഐ.ടി.യു. മുന്നോട്ടു വെച്ച നിര്‍ദ്ദേശമാണ് ഇത്.



Posted by meera to ശിഥില ചിന്തകള്‍ at May 14, 2010 12:26 PM

4. ശ്രീ നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍കോം വനത്തിലെ ബ്ലോഗര്‍ ജീവികള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹ ഹ. ബ്ലോഗര്‍വനം... കൊള്ളാം മാഷേ.



ശ്രീ , പട്ടാളക്കഥകള്‍ ലേക്ക് 2010, മേയ് 14 2:09 pm ന് പോസ്റ്റ് ചെയ്തത്

5. മാറുന്ന മലയാളി has left a new comment on your post "ഓ സൈനബ":

നന്ദ
aneezone
ReshmiR
divya
robin
Kunjubi
DOMINIC

നിങ്ങളൊക്കെ ഇത്രയും മനക്കട്ടി ഉള്ളവരാണെന്ന് ഞാന്‍ കരുതിയില്ല.........:)



Posted by മാറുന്ന മലയാളി to സംഗീത പരീക്ഷണങ്ങള്‍ at May 14, 2010 12:28 AM

6. crazy has left a new comment on your post "new beginning":

"va..odikkoo"



Posted by crazy to INTIMATE STRANGER at May 14, 2010 1:10 PM

7. A Bystander has left a new comment on your post " വടക്കോട്ട് തലവച്ചുറങ്ങിയാല്‍ : “ശരീര കാന്തികത”യും...":

സാറമ്മാരേ,

ശാസ്ത്രമൊന്നും ഞാൻ പഠിച്ചിട്ടില്ല. പിന്നെ ഗവേഷണം, അത് ചെയ്യണമെന്നുണ്ടായിരുന്നു. ഒത്തില്ല.

എന്നാലും, നമ്മടെ കൃഷ് സാർ പറഞ്ഞതിലും കാര്യമുണ്ട്, എന്തിനാന്നേ ചുമ്മാ റിസ്കെടുക്കുന്നേ ?
ജോലിയും കൂലിയുമില്ലാത്തവർ തെക്ക് വടക്കല്ലേ നടക്കാറുള്ളൂ, കിഴക്ക്പടിഞ്ഞാറ് നടന്നിരുന്നെങ്കിൽ എന്നേ നല്ല ജോലികിട്ടിപ്പോയേനേ. ഇതാണ് ഏയ്ജ് ഓൾഡ് വിസ്ഡമൊന്നും തള്ളിക്കളയരുതെന്ന് പറയുന്നത്.
കാന്താ തൂകുന്നു തൂമണം.... ഇതെങ്ങുനിന്ന്..... കാന്താ......

ഒരുകാര്യം കൂടി...

നമ്മടെ കാന്തപുരം ഈ ആർഷത്തിന്റെ ആരായിട്ട് വരും? ചുമ്മാതല്ല സാഹിബ്ബ് ആളുകളെ ആകർഷിക്കുന്നത്, പേരിൽപ്പൊലും കാന്തമല്ലേ?

യ്യോ, റിസ്കായോ എന്തോ!



Posted by A Bystander to മെഡിസിന്‍ @ ബൂലോകം at May 14, 2010 2:10:00 PM GMT+05:30

8. കിരണ്‍ തോമസ് തോമ്പില്‍ has left a new comment on your post "കണ്ണൂരിൽ നിന്ന് ഒരു അപഭ്രംശ കഥ":

ഈ ബി.ആര്‍.പി നമ്മളേ എല്ലാം ചിരിപ്പിച്ച് കൊല്ലും. ഒന്നാമത് മനോരമ ഒന്നന്തരം സി.പി.എം വിരുദ്ധ പത്രം. അവര്‍ സി.പി.എമിനെതിരെ എഴുതിയ കഥകള്‍ എത്ര എടുത്താലും തീരില്ല. അവര്‍ കണ്ണൂര്‍ ബൈലൈനില്‍ ഒരു വാര്‍ത്ത എഴുതി. അത് ഉദ്ദ്യേശിച്ചത് പോലെ ക്ലിക്കായില്ല. എന്തായാലും ബി.ആര്‍.പി വഴി അത് ക്ലിക്കാക്കി. അങ്ങനെ കോടിയേരിയെ സംശയത്തിന്റെ നിഴലിലുമാക്കി. കോളമെഴുത്ത് കേരള കൌമുദിയിലാണെങ്കിലും മനോരമക്കും ബി.ആര്‍പിയെക്കൊണ്ട് ഗുണമുണ്ട്. കെമിസ്ട്രിയിലെ ഭാഷയില്‍ പറഞ്ഞാല്‍ ഉള്‍പ്രേരകം



Posted by കിരണ്‍ തോമസ് തോമ്പില്‍ to വായന‌ at Friday, May 14, 2010 1:15:00 PM GMT+05:30

9. Prasanth Iranikulam നിങ്ങളുടെ പോസ്റ്റ് "ജെം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല ചിത്രം!, നല്ല പോസ്റ്റ്പ്രൊസ്സസിങ്ങ്!



Prasanth Iranikulam , ഗുൽമോഹർ ലേക്ക് 2010, മേയ് 14 1:40 pm ന് പോസ്റ്റ് ചെയ്തത്

10. ഏ.ആര്‍. നജീം has left a new comment on your post "മലയാള കവിത":

അതെ, ഇന്നത്തെ ചില കവിതകള്‍ വായിച്ചാല്‍ ആര്‍ക്കും തോന്നിപ്പോകുന്നതാ ഇതൊക്കെ...



Posted by ഏ.ആര്‍. നജീം to വെള്ളിനക്ഷത്രം at May 14, 2010 12:48 AM

11. Captain Haddock has left a new comment on your post "ദൈവനിഷേധി !!!":

എല്ലാം അവിടെ നിക്കട്ടെ...ആ മെയില്‍ ഫോര്‍വേര്‍ഡ്‌ കിട്ടാന്‍ എന്താ വഴി ?



Posted by Captain Haddock to ശ്യാമം.. at 1:30 AM

12. Kalavallabhan has left a new comment on your post "ജനല്‍‌പ്പാടങ്ങള്‍ (കവിത)":

ഈ കൃഷിയിലും കവിതയ്ക്ക് നൂറുമേനി



Posted by Kalavallabhan to മണല്‍ക്കിനാവ്‌ at May 14, 2010 1:04 AM

13. സലീല്‍ ഇബ്രാഹിം has left a new comment on your post "ജിഹാദ്":

"നൂറ്റാണ്ടുകള്‍ക്കപ്പുറം
അലമുറിച്ചൊഴുകിയടുത്തത്
തല കൊയ്യാനായിരുന്നില്ല,
കൈ കൊടുത്ത് കരയേറ്റിയത്
കഴുത്തറുക്കാനുമല്ല."
ഗംഭീര വരികള്‍ ..കാഴ്ചപ്പാട് ശ്രദ്ധേയം തന്നെ. ആദ്യ 9 വരികളുടെ ബാക്കി എഴുതി മറ്റൊരു കവിതയ്ക്ക് ശ്രമിക്കൂ. ലഗേ രഹോ ഷഫീ ഭായ്



Posted by സലീല്‍ ഇബ്രാഹിം to ശ്രദ്ധേയം at May 14, 2010 12:52 AM

14. സിദ്ധീക്ക് തൊഴിയൂര്‍ has left a new comment on your post "പോസ്റ്റില്ലായ്മ!":

ആഹാ .ഇങ്ങിനെയോക്കെയാണോ സംഭവങ്ങള്‍ ...ഞാന്‍ 2007 ല്‍ തുടങ്ങിയെങ്കിലും ഇപ്പോളാണ് സജീവമായത്.എല്ലാ വിധ ഭാവുകങ്ങളും..



Posted by സിദ്ധീക്ക് തൊഴിയൂര്‍ to പ്രവാസഭൂമി at May 14, 2010 11:35 AM

15. mini//മിനി has left a new comment on your post "കോലം മാറുക.":

നല്ല അഭിപ്രായം



Posted by mini//മിനി to VINAYAYUTE LOKAM ... വിനയയുടെ ലോകം at May 14, 2010 12:08 AM

16. അനില്‍@ബ്ലൊഗ് നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍കോം വനത്തിലെ ബ്ലോഗര്‍ ജീവികള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

à´¹ à´¹!!
കോള്ളാലോ മാഷെ.



അനില്‍@ബ്ലൊഗ് , പട്ടാളക്കഥകള്‍ ലേക്ക് 2010, മേയ് 14 2:11 pm ന് പോസ്റ്റ് ചെയ്തത്

17. മാറുന്ന മലയാളി has left a new comment on your post "ചില്ലിമുളം കാടുകളില്‍...":

|Prayan|
|mayilppeeli|
|ബൈജു |
|B Shihab|
|വെളിച്ചപ്പാട് |
|ചേലക്കരക്കാരന്‍|
|hAnLLaLaTh|
|MP SASIDHARAN|
|rajesh|
|Amrutha Vahini|
|uppunni|
|HareesH|

എല്ലാവര്‍ക്കും ഒരുപാട് നന്ദി............



Posted by മാറുന്ന മലയാളി to സംഗീത പരീക്ഷണങ്ങള്‍ at May 14, 2010 12:23 AM

18. Typist | എഴുത്തുകാരി has left a new comment on your post "അഷ്ടപദി - രണ്ടു സുന്ദരികളും...":

പെന്‍സിലും കടലാസുമെടുത്തു. എന്തു പെട്ടെന്നാ വരച്ചു കഴിഞ്ഞതു്!



Posted by Typist | എഴുത്തുകാരി to എഴുത്തോല at May 14, 2010 12:18 PM

19. meera has left a new comment on your post "കള്ള് ഷാപ്പില്‍ നിന്ന് പഠിക്കാനുള്ളത് ..":

ഓണ്‍ലൈന്‍ എഡിഷനില്‍ എല്ലാ ന്യൂസും വന്നു എന്നു വരില്ല സുകുമാരാ.



Posted by meera to ശിഥില ചിന്തകള്‍ at May 14, 2010 12:27 PM

20. Cartoonist has left a new comment on your post "ഒരു കുട്ടിയെപ്പോലെ വരക്കാൻ കഴിഞ്ഞെങ്കിൽ...":

ഒരൊറ്റക്കാര്യണ്ട്...

ഒരു നാപ്പതു കൊല്ലം മുമ്പേ
തന്റെ മകന് വീട്ടിലെ വെള്ളച്ചുമരുകള്‍ മുഴുവന്‍ കരിക്കട്ടകൊണ്ട് കുത്തിവരയ്ക്കാന്‍
ഫുള്‍ട്ടിഫുള്‍ സ്വാതന്ത്ര്യം കൊടുത്ത
ഒരച്ഛനുണ്ടായിരുന്നു ...

ഇന്ന്, എന്റെ 46ആം വയസ്സിലും 83 കാരിയായ അമ്മ ഞാന്‍ വരച്ചത് മണിക്കൂറുകളോളം
നോക്കിക്കൊണ്ടിരിക്കും.... :)



Posted by Cartoonist to Lemon Design at 12:56 AM

21. മാറുന്ന മലയാളി has left a new comment on your post "ഞാന്‍ കോടീശ്വരന്‍?":

|ഗിരീശന്‍ കാങ്കോലിയന്‍| കൊന്നുകളയും ഞാന്‍..:)

|Vayady| തിരുത്തിയത് നന്നായി.ഇല്ലെങ്കില്‍ കാണാമായിരുന്നു...:)

| ഇസ്മായില്‍ കുറുമ്പടി | അറിയും എന്നല്ല അറിഞ്ഞു.നല്ലപോലെ അറിഞ്ഞു.......:)

|സലാഹ്| ‌ധൈര്യമായിട്ട് പറഞ്ഞൊ.അല്ലേല്‍ പണികിട്ടും പറഞ്ഞേക്കാം....:)

|Kusumam| ശവത്തില്‍ കുത്തരുത്......:)



Posted by മാറുന്ന മലയാളി to അതിക്രമങ്ങള്‍ at May 14, 2010 1:13 PM

22. ആദിനാടന്‍ has left a new comment on your post "കുളം കര കുളം കര":

കണ്ണാടിടെ മുന്നില്‍ നിന്ന് ചോദിച്ചിട്ട് പോലും ഒരു പിടിയും കിട്ടുന്നില്ല മാഷെ



Posted by ആദിനാടന്‍ to തുറന്നിട്ട വലിപ്പുകൾ at May 13, 2010 11:41 PM

23. Kalavallabhan has left a new comment on your post "കവി വാക്യം":

"കഴുത്തിനു ഊഞ്ഞാലാടാന്‍"
കൊള്ളാമല്ലോ.
പക്ഷെ അതു വേണോ ?



Posted by Kalavallabhan to സഹയാത്രികര്‍ at May 14, 2010 12:39 AM

24. Sands | കരിങ്കല്ല് has left a new comment on your post "അഷ്ടപദി - രണ്ടു സുന്ദരികളും...":

WOW!



Posted by Sands | കരിങ്കല്ല് to എഴുത്തോല at May 14, 2010 1:13 PM

25. Kalavallabhan has left a new comment on your post "ശൂന്യതയുടെ ഗണിതം":

"കഴുത്തിനുപുറകില്‍‍ ജീവിതം കൊരുത്ത‍
സ്വര്‍ണ്ണനൂലില്‍ അവന്‍ കൊളുത്തിടുന്നനേരം
സങ്കലനനിയമത്തിന്റെ സരളസൂത്രവാക്യങ്ങള്‍
നമ്രമുഖിയാമെന്‍ മനതാരില്‍ കലപിലകൂട്ടി!"
"സ്വപ്നങ്ങളുടെ പൊട്ടിച്ചിതറിയ വളപ്പൊട്ടുകളില്‍
പുരണ്ട ചോര ചേര്‍ത്ത് ഒട്ടിച്ചുണ്ടാക്കിയ കൈവള‍
ചന്തമുള്ള പൂജ്യമായി സ്വയമുരുണ്ട് ദൂരെയകന്നുമാറി"
സങ്കലനനിയമത്തിന്റെ സരളസൂത്രവാക്യങ്ങ
ളിലുള്ള അറിവാണോ
അറിവില്ലായ്മയാണോ
ഈ പൂജ്യത്തിനാധാരം



Posted by Kalavallabhan to നീലാംബരി at May 14, 2010 12:34 AM

26. drishya has left a new comment on your post "new beginning":

hi hi engaotta..cherplasserikkano



Posted by drishya to INTIMATE STRANGER at May 14, 2010 1:52 PM

27. അനില്‍@ബ്ലൊഗ് has left a new comment on your post "ചുവന്ന തെരുവുകള്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം?":

ജയന്‍,
ചിന്തനീയമായ വിഷയം.
മറ്റെല്ലാ പെരുമാറ്റ ദൂഷ്യം പോലെ തന്നെ ഉള്ളതാണ് ലൈംഗികതയുമായി സ്വഭാവ ദൂഷ്യങ്ങളും. വേശ്യാ വൃത്തി നിയമ്വിധേയമാക്കിയാല്‍ ഒരു തൊഴില്‍ മേഖല കൂടി തുറന്നു കിട്ടി എന്നതൊഴിച്ചാല്‍ വേറെ ഗുണമൊന്നും ഉണ്ടാവുമെന്ന് തോന്നുന്നില്ല. ചുരുങ്ങിയ പക്ഷം ഏറ്റവും അടുത്ത ഭാവിയിലെങ്കിലും. ദീര്‍ഘകാലത്ത് എന്തു സംഭവിക്കുമന്ന് പ്രവചിക്കാന്‍ ഒരു പഠനം തന്നെ വേണ്ടി വരും.



Posted by അനില്‍@ബ്ലൊഗ് to അവിയൽ..! at May 14, 2010 1:27 AM

28. krish | കൃഷ് has left a new comment on your post "സര്‍ സി.പി.നാരായണന്‍":

ഹഹ... അങ്ങനെ സ്വന്തം മൂക്കും ചെത്തേണ്ടിവന്നുവല്ലേ! :)



Posted by krish | കൃഷ് to വര@തല=തലവര at May 14, 2010 12:30 PM

29. അനില്‍@ബ്ലൊഗ് has left a new comment on your post "വെള്ളമുണ്ടായിട്ടെന്താ!!!":

:)



Posted by അനില്‍@ബ്ലൊഗ് to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 14 May 2010 1:58 PM

30. ഭൂമിപുത്രി has left a new comment on your post "ചിരിയുടെ à´¡à´¿. എൻ. എ.":

‘കാലങ്കോഴികൾ കൂവി
കഴുകൻ ചുറ്റിനടന്നൂ’
പാട്ട് കേട്ടിട്ടില്ലേ?
നായ്ക്കൾക്ക് മരണദൂതുമായി വരുന്നവരെ കാണാൻ പറ്റുംന്നല്ലേ?
ഇപ്പൊപ്പൂച്ചയ്ക്കും..:-)



Posted by ഭൂമിപുത്രി to എതിരന്‍ കതിരവന്‍ at Friday, May 14, 2010 1:16:00 PM GMT+05:30

31. ജനശക്തി has left a new comment on your post "കൊട്ടേഷന്‍ വര്‍ഗീയ കലാപം":

പണം നല്‍കിയാല്‍ വര്‍ഗീയ കലാപം നടത്താമെന്ന് സമ്മതിച്ച ശ്രീരാമസേനാ തലവന്‍ പ്രമോദ് മുത്തലിക് ഒളിക്യാമറയില്‍ കുടുങ്ങി. തെഹല്‍ക്കയും ഇംഗ്ലീഷ് ടെലിവിഷന്‍ ചാനലായ ഹെഡ്‌ലൈന്‍സ് ടുഡേയും സംയുക്തമായി നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് മുത്തലിക് കുടുങ്ങിയത്. കലാപം നടത്താന്‍ 60 ലക്ഷം രൂപയാണ് മുത്തലികും അനുയായികളും ആവശ്യപ്പെട്ടത്.



Posted by ജനശക്തി to ജാഗ്രത at May 14, 2010 1:32 PM

32. നിരാശകാമുകന്‍ has left a new comment on your post "മൊത്തത്തില്‍ ഉജ്ജ്വലമായിരുന്നു":

അരുണെട്ടാ...പോസ്റ്റ്‌ നന്നായിട്ടുണ്ട്....ബൂലോകത്ത് എനിക്ക് ഒത്തിരി ഇഷ്ടമായത് കായംകുളം സൂപ്പര്‍ഫാസ്റ്റ് ആണ്. ഇതോരു സംഭവം തന്നെയാണ് കേട്ടോ...?

"അപ്പോ പിടിയാന ആണല്ലേ?"
അതിനും പാപ്പാനു വ്യക്തമായ മറുപടി ഉണ്ടായിരുന്നു:
"പിടിയാന ആണല്ല, പെണ്ണാണ്"
അരുണേട്ടന്‍റെ ഭാവന അപാരം തന്നെ......



Posted by നിരാശകാമുകന്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at May 14, 2010 1:18 PM

33. ശ്രീ has left a new comment on your post "അഷ്ടപദി - രണ്ടു സുന്ദരികളും...":

ഹായ്... എന്തു നന്നായി വരച്ചിരിയ്ക്കുന്നു, ല്ലേ?

അഷ്ടപദി എന്ന സിനിമ കണ്ടതായി ഓര്‍ക്കുന്നില്ല.



Posted by ശ്രീ to എഴുത്തോല at May 14, 2010 2:00 PM

34. ചന്തു has left a new comment on your post "ദൈവനിഷേധി !!!":

type 'renjini email' in google.
Click 4 th Link.

Disclaimer : Iam not responsible for any content there :)



Posted by ചന്തു to ശ്യാമം.. at 1:38 AM

35. മാറുന്ന മലയാളി has left a new comment on your post "സുമംഗലീ...":

Sureshkumar Punjhayil
Gowri
Aslam Padinharayil
sunitha
Kusumam
vani

ഈ സഹനത്തിന് എന്‍റെ നന്ദി.........:)



Posted by മാറുന്ന മലയാളി to സംഗീത പരീക്ഷണങ്ങള്‍ at May 14, 2010 12:31 AM

Reply via email to