1. റ്റോംസ് കോനുമഠം നിങ്ങളുടെ പോസ്റ്റ് "കല്ലാനയും കച്ചവട തന്ത്രമോ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രശസ്തി അല്ലാതെന്തു...?



റ്റോംസ് കോനുമഠം , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 16 2:18 am ന് പോസ്റ്റ് ചെയ്തത്

2. raveesh has left a new comment on your post "പ്ലൂട്ടോയും എക്കല്‍മണ്ണും പിന്നെ ഞാനും":

ഇഷ്ടപ്പെട്ടു :)

(പ്രോജക്റ്റുകള്‍ ചെയ്യുന്ന വേറൊരു ഹതഭാഗ്യന്‍‍)



Posted by raveesh to ::ബ്രിജ്‌ വിഹാരം:: at 16 May 2010 01:01

3. സലാഹ് has left a new comment on your post "ഞാന്‍ കണ്ട ചൈന - രണ്ട്":

കണ്ടു വായനയില്



Posted by സലാഹ് to തറവാടി at 5/15/2010 11:23 PM

4. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "How to be an 'eligible suicide'":

പി.സായ്നാഥിന്റെ ആംഗലേയ ലേഖനം.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at May 16, 2010 5:41 AM

5. റ്റോംസ് കോനുമഠം has left a new comment on your post "അതു പോത്തുമല്ല എരുമയുമല്ല!":

അതു പോത്തുമല്ല എരുമയുമല്ല!
നന്നായിട്ടുണ്ട്.
പോണ്ടിയെ ഇഷ്ടായി.



Posted by റ്റോംസ് കോനുമഠം to എന്റെ കഥകള്‍ at May 15, 2010 2:04 PM

6. siraj has left a new comment on your post "കുടുംബ സംഗമം നല്‍കുന്ന പാഠങ്ങള്‍":

why we are claiming I forgive to others mistakes, actually it is a escape. He is not courageous to defeat them. He justify with the word patient.



Posted by siraj to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, May 16, 2010 12:36:00 AM

7. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "മൊല്ലാക്കാന്‍റെ ദുഃഖം":

പുത്തൻ പഴഞ്ചൊല്ലുമായി രസമായി അവതരിപ്പിച്ചിരിക്കുന്നൂ...കേട്ടൊ ഇസ്മായിൽ.



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to തണല്‍ at 16/5/10 3:29 AM

8. ജനശക്തി has left a new comment on your post "മനോരമയുടെ നുണ":

യുഡിഎഫ് ഭരണത്തില്‍ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റേഷനിലുണ്ടായ നിഷ്ഠുരമായ ഉരുട്ടിക്കൊല ഉള്‍പ്പെടെ പൊലീസ് അതിക്രമങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കണക്കില്‍പ്പെടുത്തി മനോരമയുടെ വിചാരണ. സര്‍ക്കാരിന്റെ നാലാംവാര്‍ഷികത്തിന്റെ ഭാഗമായി പൊലീസിനെതിരെ പ്രസിദ്ധീകരിച്ച കുറ്റപത്രത്തിലാണ് കോളിളക്കം സൃഷ്ടിച്ച ഉരുട്ടിക്കൊലയുള്‍പ്പെടെയുള്ള സംഭവങ്ങള്‍ മനോരമ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താക്കിയത്. ഗൌരവമേറിയ കുറ്റകൃത്യങ്ങള്‍ സംസ്ഥാനത്ത് കുറയുന്നതായി ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ സാക്ഷ്യപ്പെടുത്തുമ്പോഴാണ് തെറ്റിദ്ധാരണ പരത്താന്‍ മനോരമയുടെ ശ്രമം.



Posted by ജനശക്തി to ജാഗ്രത at May 16, 2010 12:52 AM

9. Vinu has left a new comment on your post "മലയാളസിനിമകളുടെ ഒറിജിനലുകള്‍...":

ഇഗ്ലീഷ് സിനിമ മലയാളത്തിലേക്ക് മാറ്റുന്നതിൽ എന്താണു കുഴപ്പം...????
വിശ്വോത്തര സിനിമ കണ്ട് പുളകിതരാകുന്നവരല്ല കേരളത്തിലെ എല്ലാ സാധാരണ പ്രേക്ഷകരും എന്നത് കൊണ്ട് ഇതൊരു തെറ്റല്ല എന്നാണു എന്റെ അഭിപ്രായം



Posted by Vinu to വര@തല=തലവര at May 16, 2010 1:26 AM

10. മന്‍സു has left a new comment on your post "മൊല്ലാക്കാന്‍റെ ദുഃഖം":

ഇതാ പറയുന്നത് കുന്തം പോയാ എരുമപ്പാത്രത്തിലും തപ്പണംന്ന്. പോസ്റ്റ് നന്നായിട്ടുണ്ട്. സത്യം പറയാലോ. തലക്കെട്ട് അത്രക്കങ്ങ് ബോധിച്ചില്ല.



Posted by മന്‍സു to തണല്‍ at 15/5/10 10:47 PM

11. Geetha has left a new comment on your post "ഒരു സ്നേഹസംവാദം":

ഗീത നല്ല ചിന്തകള്‍,,,
ഒത്തിരി ഇഷ്ടമായീ



Posted by Geetha to ഗീതാഗീതികള്‍ at May 15, 2010 3:14 PM

12. ആര്‍ദ്ര ആസാദ് has left a new comment on your post "ഗ്യാലറി തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്.":

TV യില്‍ ഫ്ലാഷ് കണ്ടപ്പോള്‍ ഞാനും താങ്കളെ ഓര്‍ത്തിരുന്നു. രണ്ടു ദിവസം മുന്‍പെയായിരുന്നു സെവന്‍സ്സ് കണ്ട് നടന്നുപോയിതിനെ കുറിച്ച് വായിച്ചിരുന്നത്.

ഭാവിയില്‍ മുന്‍‌കരുതലെടുക്കാന്‍ ഈ അപകടം ഓര്‍മ്മിപ്പിക്കട്ടെ



Posted by ആര്‍ദ്ര ആസാദ് to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, May 16, 2010 1:12:00 AM

13. അലി has left a new comment on your post "പോസ്റ്റില്ലായ്മ!":

പട്ടേപ്പാടം റാംജി,
നിങ്ങളെപ്പോലുള്ളവരുടെ സന്ദർശനം തീർച്ചയായും ഇനിയുമെന്തെങ്കിലുമൊക്കെ ചെയ്യാൻ പ്രചോദനമാകും.
വായനക്കെത്തിയതിൽ സന്തോഷം.



Posted by അലി to പ്രവാസഭൂമി at May 15, 2010 10:17 PM

14. keralafarmer നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍ ശംഖുവരയന്‍ അറസ്റ്റില്‍!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചിത്രകാരാ ഇനി കേരള ബ്ലോഗ് അക്കാദമി ജില്ലകള്‍ തോറും ക്ലാസെടുത്തുകൊണ്ട് തന്നെയാകട്ടെ. അപ്പനപ്പൂപ്പന്‍ മാരുടെ ചരിത്രഗവേഷണം ക്ലാസ്സുകളില്‍ നിരത്താം. ആദ്യം ഷൈന്‍ എന്ന മപ്പത്തേഴുകാരനെ രക്ഷിക്കാന്‍ ഒന്ന് സഹായിക്ക്. അത്കഴിഞ്ഞ് സ്വന്തം ബ്ലോഗിലെ ഹേറ്റ് സ്പീച്ചുകളും. സൈബര്‍ നിയമം ശക്തമായി നടപ്പിലാവാന്‍ അധിക കാലം കാത്തിരിക്കേണ്ടി വരില്ല. ബൂലോഗം നാറ്റുന്ന നാലഞ്ചുപേര്‍ കേട്ടറിവുകളുടെ ഭാണ്ഡക്കെട്ടഴിച്ച് ഇന്നില്ലാത്ത ആചാരങ്ങളുടെ പേരില്‍ ഒരു സമുദായത്തെ മൊത്തമായി അപലപിക്കുന്നത് ഏതെല്ലാം വകുപ്പില്‍പ്പെടുമെന്നും മനസിലാക്കേണ്ടിവരും.



keralafarmer , BLOG @ »¦ മുഖ്‌താര്‍ ¦ udarampoyil ¦« ലേക്ക് 2010, മേയ് 15 4:46 pm ന് പോസ്റ്റ് ചെയ്തത്

15. Geetha has left a new comment on your post "ബാക്കിപത്രം":

നല്ല വരികള്‍



Posted by Geetha to ഷാജി കെട്ടുങ്ങല്‍ at May 15, 2010 11:10 PM

16. ഹേമാംബിക has left a new comment on your post "നീശന്‍":

നന്നായി എഴുതി. ചില ചൂണ്ടലുകള്‍ ശരിക്കും വേദനിപ്പിക്കും .



Posted by ഹേമാംബിക to എന്റെ ഉപാസന || Ente Upasana at May 15, 2010 3:26:00 PM PDT

17. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "അഷ്ടപദി - രണ്ടു സുന്ദരികളും...":

വരക്കോ ,വരികൾക്കോ
അമ്പിളിക്കോ ,എഴുത്തുകാരിക്കോ
അതോ ആ സുന്ദരികൾക്കോ
"ഏതിനാണഴകെന്റെ പ്രിയതോഴീ...”

അഷ്ടപദിയിലെ ഒരു പാട്ടാണ്...കേട്ടൊ



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to എഴുത്തോല at May 16, 2010 5:30 AM

18. റ്റോംസ് കോനുമഠം has left a new comment on your post "കുടുംബ സംഗമം നല്‍കുന്ന പാഠങ്ങള്‍":

അരീക്കോടന്‍ മാഷേ,
കുടുംബ ബന്ധങ്ങളിലെ ആഴം മന്നുറെ പുതു തലമുറയ്ക്ക് കൈമാറാനും കുടുംബത്തിന്റെ കൂട്ടായ്മ കൊണ്ട് സാധിക്കും എന്നത് എടുത്തു പരെയേണ്ട കാര്യമാണ്



Posted by റ്റോംസ് കോനുമഠം to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, May 16, 2010 2:05:00 AM

19. Vayady has left a new comment on your post "ആശുപത്രിക്കിടക്കയിൽ നിന്നൊരു പോസ്റ്റ്":

പ്രവീണ്‍, ഈ നന്മ എന്നും കാത്തു സൂക്ഷിക്കൂ.. വീണ്ടും വരാം. പുതിയ പോസ്റ്റ് വല്ലതും ഇട്ടോ എന്നറിയാന്‍ വന്നപ്പോഴാണ്‌ ഇതു വായിക്കാനിട വന്നത്.



Posted by Vayady to ശ്യാമം.. at 12:19 PM

20. റ്റോംസ് കോനുമഠം has left a new comment on your post "ദൈവങ്ങളുടെ നടയിലൂടെ ഒരു യാത്ര (ഭാഗം 1)":

കൊചാലും മൂട്ടിലെവിടെ ആയിട്ടാ..?
വായിച്ചപ്പോള്‍ നല്ല രസം. അടുത്തതിനായി വരാം. എന്നാണ് അടുത്ത ഭാഗം വരിക.



Posted by റ്റോംസ് കോനുമഠം to നീളാത്തി പൊട്ടന്‍ at May 15, 2010 2:25 PM

21. നീര്‍വിളാകന്‍ has left a new comment on your post "ദൈവങ്ങളുടെ നടയിലൂടെ ഒരു യാത്ര (ഭാഗം 1)":

ചില സിനിമകളില്‍ പറയും പോലെ... ഈ കഥയിലെ കതാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നതോ, മരിച്ചവരോ ആയ എതെങ്കിലും വ്യക്തികളുമായി സാമ്യം തോന്നുന്നുവെങ്കില്‍ അതു തികച്ചും യാദ്രൃശ്ചികം മാത്രം!



Posted by നീര്‍വിളാകന്‍ to നീളാത്തി പൊട്ടന്‍ at May 15, 2010 2:12 PM

22. പകല്‍കിനാവന്‍ | daYdreaMer നിങ്ങളുടെ പോസ്റ്റ് "ജെം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല ചിത്രം ഹരീഷ്



പകല്‍കിനാവന്‍ | daYdreaMer , ഗുൽമോഹർ ലേക്ക് 2010, മേയ് 16 12:51 am ന് പോസ്റ്റ് ചെയ്തത്

23. »¦ മുഖ്‌താര്‍ ¦ udarampoyil ¦« നിങ്ങളുടെ പോസ്റ്റ് "ആരാന്റെ അമ്മയുടെ പ്രാന്തും കാളിദാസനും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

>> ഇതൊക്കെ മാത്രമേ കാളിദാസനില്‍നിന്നും സമാനമായ ദൈവനിഷേധികളില്‍ നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നുള്ളൂ. അസത്യം പറയരുതെന്നോ പരിഹസിക്കരുതെന്നോ ഉള്ളനിയമം അത്തരകാരെ സംബന്ധിച്ച് വളരെക്കുറച്ചേ പ്രസക്തമാകുന്നുള്ളൂ. അപ്രകാരം ചെയ്താല്‍ അതിന്റെ പേരില്‍ ആരെങ്കിലും ചോദിക്കുമെന്നുള്ള ചിന്ത ഭരിക്കാത്തവരില്‍നിന്നും ഇപ്രാകാരം തന്നെ സംഭവിച്ചുകൊണ്ടിരിക്കും. അതുതന്നെയാണ് ഞങ്ങളുടെ ഈ സന്ദേശ പ്രചാരണത്തിന്റെ പ്രസക്തിയും. <<

അതെ..
അതാണു സത്യം..
തുടരുക
ഈ ചെറുത്തു നില്പ്പുകള്‍‍..

ഭാവുകങ്ങള്‍..



»¦ മുഖ്‌താര്‍ ¦ udarampoyil ¦« , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, മേയ് 16 1:10 am ന് പോസ്റ്റ് ചെയ്തത്

24. Geetha has left a new comment on your post "അമ്മദിനം":

കണ്ണേ എന്നു വിളിച്ചു മാറോടു ചേര്‍ക്കാന്‍ വരുമോ ഒരമ്മ?

മനസില്‍ തൊട്ട വരികള്‍....നന്നായീ



Posted by Geetha to ! Murivukal മുറിവുകള്‍ ! at 02:46

25. റ്റോംസ് കോനുമഠം has left a new comment on your post "തേവരുടെ അമ്പലം":

ഒന്നൂടെ ക്ലോസെ അപ്പ്‌ല്‍ കാണിക്കാമായിരുന്നു.



Posted by റ്റോംസ് കോനുമഠം to prakashettan at May 15, 2010 2:30 PM

26. Sandhya has left a new comment on your post "മീന്‍ പിടിത്തം.":

Cute & beautiful! Love it

- Sandhya



Posted by Sandhya to ചില്ലുജാലകത്തിനപ്പുറം at May 15, 2010 1:59 PM

27. സിദ്ധീക്ക് തൊഴിയൂര്‍ has left a new comment on your post "അവതാരങ്ങള്‍":

സലാഹ് , നന്ദി.
ഇന്റിമാറ്റ്‌...വിഷമം ഒന്നും ഇല്ലാട്ടോ
രേന്ജിഷ്..സന്തോഷം
സാദിക് ഭായ് , എല്ലാം പച്ച മയം.



Posted by സിദ്ധീക്ക് തൊഴിയൂര്‍ to ഋതു - കഥയുടെ വസന്തം at May 16, 2010 1:05 AM

28. Vayady has left a new comment on your post "വളി":

ഭാനുവിന്റെ അഭിപ്രായത്തിനോട് യോജിക്കുന്നു. :)



Posted by Vayady to *നൈദാഘം at 5/15/2010

29. mini//മിനി has left a new comment on your post "ഭൂമിയുടെ അവകാശികളിൽ ഒരാൾകൂടി":

ക്യാമറയിൽ പതിഞ്ഞ കടന്നലിനുവേണ്ടി അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനി ചിത്രശാല 'photos' at May 16, 2010 6:09 AM

30. റ്റോംസ് കോനുമഠം has left a new comment on your post "കോലങ്ങള്‍":

നന്നായിരിക്കുന്നു.



Posted by റ്റോംസ് കോനുമഠം to തറവാടി at 5/16/2010 1:09 AM

31. B'ram has left a new comment on your post "എന്തിന് ഈ ക്രൂരത?":

കൊള്ളാം പോസ്റ്റ്‌ നന്നയിട്ടുണ്ട് !


" നക്സലുകളുടെ വരവിനു കാത്തിരിക്കുന്ന ജനത !!
" ആ ‘മാന്യദേഹം‘ ഈ ബ്ലോഗു വായിക്കാന്‍ ഇടവരട്ടെ എന്ന് ആഗ്രഹിക്കുന്ന്നു " എങ്കില്‍ 'എമാന് എന്തെങ്കിലും തോന്നുമോ ?.. ആവോ ?



Posted by B'ram to മാറുന്ന മലയാളി... at May 16, 2010 12:43 AM

32. Sudheer K. Mohammed has left a new comment on your post "കിനാലൂരിന് പിന്നില്‍":

http://madhyamam-editorial.blogspot.com/2010/05/blog-post_15.html



Posted by Sudheer K. Mohammed to ജാഗ്രത at May 16, 2010 2:17 AM

33. ദിലീപ് വിശ്വനാഥ് has left a new comment on your post "മീന്‍ പിടിത്തം.":

നന്ദി കൂടുകാരെ..



Posted by ദിലീപ് വിശ്വനാഥ് to ചില്ലുജാലകത്തിനപ്പുറം at May 15, 2010 4:33 PM

34. Vinu has left a new comment on your post "വിചിത്രകേരളം പത്ര വാര്‍ത്തകള്‍":

സമുദായ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ലേഖനങ്ങൾ എഴുതുന്നത് നല്ലതല്ല എന്നാണു എന്റെ അഭിപ്രായം



Posted by Vinu to Malayalam Blog Council at May 16, 2010 1:17 AM

35. ജനശക്തി has left a new comment on your post "കിനാലൂരിന് പിന്നില്‍":

കിനാലൂരിന്റെ വികസനസ്വപ്നങ്ങള്‍ ആര്‍ക്കും അടിയറ വയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് എല്‍ഡിഎഫിന്റെ പടുകൂറ്റന്‍ റാലി. നിര്‍ദിഷ്ട നാലുവരിപ്പാത കടന്നുപോകുന്ന മോരിക്കര മുതല്‍ വട്ടോളി ബസാര്‍ വരെ നടന്ന റാലിയില്‍ സ്ത്രീകളടക്കം ആയിരങ്ങള്‍ അണിനിരന്നു. 'കിനാലൂരിന്റെ വികസനം തകര്‍ക്കരുത്, മാധ്യമ ഗൂഢാലോചനയെ ചെറുക്കുക' എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു റാലി. കിനാലൂരിന്റെ വികസനം ഒറ്റുകൊടുക്കുന്ന വികസന വിരുദ്ധരെയും മതതീവ്രവാദികളെയും വികസനത്തിന് തുരങ്കം വയ്ക്കുന്ന വലതുപക്ഷ മാധ്യമങ്ങളെയും തുറന്നു കാണിക്കുന്നതായിരുന്നു ബഹുജനമുന്നേറ്റം. തീ പാറുന്ന വെയിലിനെ കൂസാതെ പ്രതിഷേധത്തില്‍ അണിചേര്‍ന്നവര്‍ ഉശിരന്‍ മുദ്രാവാക്യങ്ങളുയര്‍ത്തി. കിനാലൂരിലെ 'ചാണക സമര'ക്കാര്‍ക്ക് കനത്ത ജനമുന്നേറ്റം താക്കീതായി.



Posted by ജനശക്തി to ജാഗ്രത at May 16, 2010 12:54 AM

36. സലാഹ് നിങ്ങളുടെ പോസ്റ്റ് "ബ്ലോഗര്‍ ശംഖുവരയന്‍ അറസ്റ്റില്‍!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മര്യാദകേടുകാണിച്ചാല് അതുപഠിപ്പിക്കണം



സലാഹ് , BLOG @ »¦ മുഖ്‌താര്‍ ¦ udarampoyil ¦« ലേക്ക് 2010, മേയ് 15 12:21 pm ന് പോസ്റ്റ് ചെയ്തത്

37. നീര്‍വിളാകന്‍ has left a new comment on your post "ദൈവങ്ങളുടെ നടയിലൂടെ ഒരു യാത്ര (ഭാഗം 1)":

ചില സിനിമകളില്‍ പറയും പോലെ... ഈ കഥയിലെ കതാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നതോ, മരിച്ചവരോ ആയ എതെങ്കിലും വ്യക്തികള്‍ക്ക് സാമ്യമുണ്ടെങ്കില്‍ അതു തികച്ചും യാദ്രൃശ്ചികം മാത്രം!



Posted by നീര്‍വിളാകന്‍ to നീളാത്തി പൊട്ടന്‍ at May 15, 2010 2:11 PM

38. ഏ.ആര്‍. നജീം has left a new comment on your post "മൊല്ലാക്കാന്‍റെ ദുഃഖം":

പോകാനുള്ളത് വഴിയില്‍ തങ്ങില്ല എന്നല്ലേ.. പോയത് പോട്ടെ..

എരുമ വീണ്ടും കരയുന്നു കരയുന്നു എന്ന് പറഞ്ഞപ്പോ എന്റെ മനസിലെ CIDസംശയിച്ചത് എരുമ പിന്നാക്കിന്റെ കൂടെ ഇതെല്ലം കൂടി തിന്നു കാണും എന്നാ...
എന്തായാലും കാശ് വാങ്ങാന്‍ നേരം ഇനാശു ഏമാന്റെ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള നോട്ടം ഒരു ടേബിള്‍ ഫാനോട് ഉപമിച്ചതാ എനിക്കേറ്റവും ഇഷ്ടായത്...



Posted by ഏ.ആര്‍. നജീം to തണല്‍ at 15/5/10 10:59 PM

39. റ്റോംസ് കോനുമഠം has left a new comment on your post "മുങ്ങുന്ന കപ്പല്‍":

അവരറിയുന്നുണ്ടോ അവരും താമസിയാതെ മുങ്ങാന്‍ പോകുവാണന്ന കാര്യം



Posted by റ്റോംസ് കോനുമഠം to വര@തല=തലവര at May 16, 2010 2:58 AM

40. സലാഹ് നിങ്ങളുടെ പോസ്റ്റ് "മിനോ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചുണ്ടയിട്ടകാലമോര്മയില്



സലാഹ് , കൊള്ളികള്‍ ലേക്ക് 2010, മേയ് 15 12:19 pm ന് പോസ്റ്റ് ചെയ്തത്

41. റ്റോംസ് കോനുമഠം has left a new comment on your post "മലയാളസിനിമകളുടെ ഒറിജിനലുകള്‍...":

ഒരു അടിച്ചു മാറ്റലായി കാണാതെ മറ്റു ഭാഷാ ചിത്രങ്ങളെ കൂട്ടിയിനക്കുക എന്നാ ഒരു ലക്‌ഷ്യം കൂടി കാണാമല്ലോ



Posted by റ്റോംസ് കോനുമഠം to വര@തല=തലവര at May 16, 2010 2:09 AM

42. vinu has left a new comment on your post "മലയാളസിനിമകളുടെ ഒറിജിനലുകള്‍...":

ചക്രവ്യുഹം - Lethal Weapon (1987)



Posted by vinu to വര@തല=തലവര at May 16, 2010 12:27 AM

43. sreenadhan has left a new comment on your post "കാലം":

നന്നായി, പ്രത്യേകിച്ച് അവസാന വരികൾ



Posted by sreenadhan to നിശാ ശലഭം at May 15, 2010 5:40 PM

44. SULFI has left a new comment on your post "പൈവളികെ...":

വെറുതെ വന്നു നോക്കിയതാ... പുതുതായി ഒന്നുമില്ലേ... ശോ......... കഷ്ടായിപ്പോയി...



Posted by SULFI to കര്‍ണാടകവിശേഷങ്ങള്‍ at May 15, 2010 1:25 PM

Reply via email to