1. ശ്രീ has left a new comment on your post "സ്വപ്നഭുമിയിലേക്ക്.... ( 20 )":

അതെന്താണാവോ ഈജിപ്ഷ്യന്മാരെല്ലാം പാരയാകുന്നത്???

ബാക്കി എന്താണെന്നറിയാനുള്ള ആകാംക്ഷയോടെ...



Posted by ശ്രീ to ചിന്നുവിന്റെ നാട് at 21/05/2010 03:54

2. കുമാരന്‍ | kumaran has left a new comment on your post "ജീവിതം മരീചികപോലെ...":

:(



Posted by കുമാരന്‍ | kumaran to കല്ലുവെച്ച നുണ at May 21, 2010 7:16 AM

3. കുമാരന്‍ | kumaran has left a new comment on your post "ഇബ്‌ലീസ് വണ്ടി":

:)



Posted by കുമാരന്‍ | kumaran to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, May 21, 2010 7:17:00 AM

4. കുമാരന്‍ | kumaran നിങ്ങളുടെ പോസ്റ്റ് "ബസ്സിനുള്ളിലെ ഡെഡ് ബോഡി !" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹഹഹ.. ചിരിപ്പിച്ചു.



കുമാരന്‍ | kumaran , ബസ്‌റ്റോറി ലേക്ക് 2010, മേയ് 21 5:01 am ന് പോസ്റ്റ് ചെയ്തത്

5. വഷളന്‍ | Vashalan has left a new comment on your post "സെഗ്‌വേ പെര്‍സണല്‍ ട്രാന്‍സ്പോര്‍ട്ടര്‍":

പല്ലിളിക്കുന്ന ലവന്‍ ഇപ്പം വീഴും...

വാഷിംഗ്ടണ്‍ ഡി.സി.യില്‍ ഇതു വാടകയ്ക്ക് കിട്ടും. സൈറ്റ് സീയിംഗിന്. ഇതെടുത്തു കറങ്ങാം



Posted by വഷളന്‍ | Vashalan to പിക്സെല്‍‌സ്::PIXELS at May 20, 2010 6:54 PM

6. Vayady has left a new comment on your post "അതു പോത്തുമല്ല എരുമയുമല്ല!":

പോണ്ടി ചിരിപ്പിച്ചു..
"അന്നു രാത്രി ഹോസ്റ്റലിൽ പോണ്ടിയുടെ ശവമടക്കു നടന്നു!" കലക്കി.
നല്ല എഴുത്ത്..ഭാവുകങ്ങള്‍.



Posted by Vayady to എന്റെ കഥകള്‍ at May 20, 2010 6:21 PM

7. ശ്രീ has left a new comment on your post "തൊടുപുഴ മീറ്റ് : ബ്ലോഗർ അലി പങ്കെടുക്കില്ല.":

ഇതു കലക്കി അലി ഭായ്...

അപ്പോ അടുത്ത വീഡിയോ ടേപ്പില്‍ വാക്കു മാറരുത് ;)


മഴത്തുള്ളിക്കിലുക്കമാണെങ്കില്‍ കിലുക്കം ഇല്ലാതെ പൊടി പിടിച്ചു കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം രണ്ടായി. :) മന്‍സൂര്‍ ഭായ്, പ്രയാസി, സഹയാത്രികന്‍ തുടങ്ങിയ അമരക്കാരെ മഷിയിട്ടു നോക്കിയിട്ടു പോലും കാണുന്നുമില്ല.



Posted by ശ്രീ to മഴതുള്ളികിലുക്കം at May 21, 2010 2:15 AM

8. നനവ് has left a new comment on your post "രംഗന്‍‌തിട്ട പക്ഷി സങ്കേതത്തില്‍ നിന്ന്":

വർണ്ണക്കൊറ്റികളുടെ ഫോട്ടോകൾ നന്നായിട്ടുണ്ട്..രംഗൺതിട്ടയിലേയ്ക്ക് പോകാൻ കുറെ നാളായി ആഗ്രഹിക്കുന്നു...



Posted by നനവ് to ശ്രീ ചിത്രജാലകം at May 20, 2010 6:42 PM

9. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "അഴിമതിയുടെ കൂടാരം":

അയ്യയ്യൊ മൂര്‍ത്തി,

ഈ "Ethical Practice" "Medical Profession" എന്നൊക്കെ കേട്ടിട്ടില്ലെ ഓരോരുത്തര്‍ ഓരോന്നൊക്കെ എത്തിക്കലായി “എത്തിക്കുന്നു” അതു ഞങ്ങള്‍ അങ്ങു പ്രൊ ഫഷനലായി “മേഡിക്കുന്നു“ അത്രേ ഉള്ളു ഹ ഹ ഹ :)



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to വര്‍ക്കേഴ്സ് ഫോറം at May 21, 2010 6:46 AM

10. sayanora has left a new comment on your post "പിള്ളേരെ പിടുത്തക്കാര്‍ വരുന്നുണ്ടേ.. : തൊട്ടാവാട...":

ee ormmakal nannaayirikkunnu tto.



Posted by sayanora to കഥയിതു വാസുദേവം at May 20, 2010 7:44 PM

11. ആയിരത്തിയൊന്നാംരാവ് has left a new comment on your post "നീശന്‍":

first time here.valla giftum undo....kadha nalla gift thanee



Posted by ആയിരത്തിയൊന്നാംരാവ് to എന്റെ ഉപാസന || Ente Upasana at May 20, 2010 7:33:00 PM PDT

12. ഒരു നുറുങ്ങ് has left a new comment on your post "ഇബ്‌ലീസ് വണ്ടി":

നേതാവ് ഘോരഘോരം പ്രസംഗിക്കണതും ഈ
ഇബ് ലീസീങ്ങളോട് തന്ന്യാവുമല്ലേ,മാഷേ...
ഓന്‍റെ ഭാഷ ഓന്‍റനുയായികള്‍ക്കല്ലേ മാഷെ,തിര്യ്യൂ!!



Posted by ഒരു നുറുങ്ങ് to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, May 21, 2010 7:52:00 AM

13. ഒരു നുറുങ്ങ് has left a new comment on your post "ജീവിതം മരീചികപോലെ...":

കൊട്ടോട്ടീ,എനിക്ക് കമന്‍റ് വര്ന്നില്ല..!
രാജേഷിന് വേണ്ടത് നമുക്കറിയാം...പലരും ഓഫര്‍
ചെയ്തിട്ടുണ്ടെങ്കിലും,ആ ഓഫറുകള്‍ കാലവിളംബം
കൂടാതെ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കണമെന്ന് മാത്രം
ഉണര്‍ത്തുന്നു...

രാജേഷിനെ വിളിക്കാം : 9744120828



Posted by ഒരു നുറുങ്ങ് to കല്ലുവെച്ച നുണ at May 21, 2010 7:01 AM

14. മനോഹര മാരാര്‍ has left a new comment on your post "ജനാധിപത്യത്തിന്റെ അന്ത്യവും മാടമ്പിത്തത്തിന്റെ ഉദയ...":

നായര്‍ സര്‍വീസ് സഭ എന്നാണോ എന്‍.എസ്.എസിന്റെ മുഴുരൂപം?



Posted by മനോഹര മാരാര്‍ to ക്ഷിപ്രം at May 21, 2010 7:14 AM

15. കുമാരന്‍ | kumaran has left a new comment on your post "ബൂലോഗമയം ഒരു സിനിമാ കഥ ! / Boologamayam Oru Cinema...":

പല പ്രശസ്തരേയും ഈ പോസ്റ്റിലൂടെ കാണാന്‍ കഴിഞ്ഞു. എന്നെയും പുലിയാക്കിയതില്‍ വളരെ നന്ദി.



Posted by കുമാരന്‍ | kumaran to BILATTHIPATTANAM at 20 May 2010 18:58

16. മയൂര has left a new comment on your post "ആഴങ്ങളിലെ ആകാശം":

ആഴങ്ങളിലെ ആകാശത്തിനു മീതെ
പറക്കാനെത്തിയ പക്ഷികൾക്ക്
നിറയെ സ്നേഹം... :)



Posted by മയൂര to ഋതുഭേദങ്ങള്‍ at 9:22 PM

17. സിനു has left a new comment on your post "എല്ലാം ഒരു ശ്വാസം":

ഇത് കവിത തന്നെ!!
ഞാന്‍ വിശ്വസിച്ചു
വിശ്വാസം അതെല്ലേ എല്ലാം:)



Posted by സിനു to ആത്മവ്യഥകള്‍ . at May 20, 2010 6:20 PM

18. ബിജു ചന്ദ്രന്‍ has left a new comment on your post "ചിത്രകാരനു സ്നേഹപൂർവ്വം":

s, ലിങ്കിനു നന്ദി.. ഒരു നോവല്‍ എന്നതിലുപരി ചരിത്ര ലേഖനം പോലെയുണ്ട്. പക്ഷെ ഗംഭീരം. മുഴുവന്‍ വായിക്കട്ടെ...



Posted by ബിജു ചന്ദ്രന്‍ to ശ്യാമം.. at 7:37 PM

19. പാഞ്ചാലി :: Panchali has left a new comment on your post "my place..":

:)



Posted by പാഞ്ചാലി :: Panchali to Punya Bhoomy at May 21, 2010 5:22 AM

Reply via email to