1. Vayady has left a new comment on your post "മതമേതായാലും ..":

സത്യം പറയൂ പ്രവീണ്‍, ശരിക്കും എന്താ ഉണ്ടായത്?:)
മകന്റെ ആത്മഗതം വായിച്ച് ചിരിച്ചു..കലക്കി.



Posted by Vayady to ശ്യാമം.. at 5:55 AM

2. satheesan e s has left a new comment on your post "എന്തിന് ഈ ക്രൂരത?":

im with u, with u r thougts



Posted by satheesan e s to മാറുന്ന മലയാളി... at May 22, 2010 6:46 PM

3. സുശീല്‍ കുമാര്‍ പി പി has left a new comment on your post "ദൈവത്തിന്റെ കഞ്ഞിയില്‍ വീണ്ടും പൂഴി !!":

ഇന്നത്തെ ചന്ദ്രിക ദിനപത്രമൊന്നു വായിച്ചു നോക്കൂ മാഷേ; ദൈവത്തിന്റെ മഹത്വം അപ്പോള്‍ കാണാം. 'ദൈവത്തിന്റെ' ജീവകോശത്തിലല്ലേ ഡി എന്‍ എ സന്നിവേശിപ്പിച്ചിരിക്കുന്നത്? ഇതൊക്കെ ഇത്ര പൊക്കിപ്പറയാനെന്തിരിക്കുന്നു?

ദൈവത്തിന്‌ തൊഴിലില്ലായ്മാ വേതനം കൊടുക്കേണ്ടി വരുമോ?



Posted by സുശീല്‍ കുമാര്‍ പി പി to സംവാദം at May 22, 2010 7:43 AM

4. ധന്യാദാസ്‌ .. സോപാനങ്ങളിലൂടെ.. നിങ്ങളുടെ പോസ്റ്റ് "എന്നത്തേയും പോലെ.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇഷ്ടപ്പെട്ടു. നല്ല വരികള്‍ .. ആഴമുള്ള കവിത .

താങ്കളുടെ എഴുത്തുകള്‍ ഈ കൂട്ടായ്മയിലേക്കും ആഗ്രഹിക്കുന്നു.

http://www.orkut.co.in/Main#Community?cmm=40275036



ധന്യാദാസ്‌ .. സോപാനങ്ങളിലൂടെ.. , ഞാനിവിടെയുണ്ട്..... ലേക്ക് 2010, മേയ് 21 8:27 am ന് പോസ്റ്റ് ചെയ്തത്

5. ആര്‍ദ്ര എസ് നിങ്ങളുടെ പോസ്റ്റ് "ബ്ലോഗിനൊരു രജിസ്റ്റേഡ് കൂട്ടായ്മ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

രജിസ്റ്റെര്‍ ചെയ്ത ഒരു സംഘടന എന്നതിന്റെ മറുവശം ഊരുവിലക്ക്‌ എന്നാണോ ബാബുരാജ്?? അങ്ങിനെ ആണെങ്കില്‍ ലോകത്തുള്ളവര്‍ എല്ലാം, എല്ലാ സംഘടനകളിലും അംഗങ്ങളാകേണ്ടിവരില്ലേ മാഷേ....അല്ലെങ്കില്‍ അവരെ ഈ സംഘടനകളെല്ലാം കൂടി ഊര് വിലക്കിയാലോ?



ആര്‍ദ്ര എസ് , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 22 6:39 pm ന് പോസ്റ്റ് ചെയ്തത്

6. യരല‌വ has left a new comment on your post "മതമേതായാലും ..":

ചിരിപ്പിച്ചു; നായര്‍, മാനവന് പുതിയ പര്യായം.

കടുപ്പത്തില്‍ ഒരു ചായ എടുക്കട്ടെ.



Posted by യരല‌വ to ശ്യാമം.. at 7:23 AM

7. സിദ്ധീക്ക് തൊഴിയൂര്‍ has left a new comment on your post "യൂസ്ഡ് ഭര്‍ത്താവ്":

സംഗതി കൊള്ളാം കേട്ടാ..



Posted by സിദ്ധീക്ക് തൊഴിയൂര്‍ to മരഞ്ചാടി | MARANCHAADI at May 22, 2010 6:05 AM

8. Mahesh Cheruthana/മഹി has left a new comment on your post "നേരറിവ്...........":

പ്രിയപ്പെട്ട

rose,

SreeDeviNair.ശ്രീരാഗം,

ഒഴാക്കന്‍,

ഗീതേച്ചി,

ഗീതാജി.
എല്ലാവര്‍ക്കും നന്ദി.



Posted by Mahesh Cheruthana/മഹി to സുവര്‍ണ കേരളം at May 22, 2010 6:36 PM

9. കാക്കര - kaakkara നിങ്ങളുടെ പോസ്റ്റ് "മിതവേഗത എത്ര വേഗം?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അനിൽ... മണി...

വായുവിന്റെ ഘർഷണം എന്റെ ചിന്തയിലേക്ക്‌ വന്നിരുന്നു പക്ഷെ വേഗതയിൽ റോഡിലുണ്ടാകുന്ന “പിടുത്തം” മൂലം എനർജി നഷ്ടപ്പെടുന്നത്‌ ഞാൻ ശ്രദ്ധിച്ചില്ല.

മറുപടിക്ക്‌ നന്ദി.

ഒരു സംശയംകൂടി...

കൂടുതൽ വേഗതയിൽ പോകുന്ന ഒരു വാഹനം അനാവശ്യമായി പെട്രൊൾ ഉപയോഗിക്കുന്നുണ്ടോ? ഇവിടെ ഞാൻ ഉദ്ദേശിക്കുന്നത്‌ സാങ്കേതിക കാരണങ്ങൾ?



കാക്കര - kaakkara , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 22 7:27 pm ന് പോസ്റ്റ് ചെയ്തത്

10. കാക്കര - kaakkara has left a new comment on your post "യൂസ്സേർസ്സ് ഫീ തിരുവനന്തപുരത്തും...":

ജിജൊ... യൂസ്സേർസ് ഫീ പിരിക്കുന്നത്‌ പുതിയതായി വന്ന അന്തരാഷ്ട്രടെർമിനലിന്റെ പാശ്ചതലത്തിലാണെങ്ങിലും എയർപ്പോർട്ടിന്റെ മൊത്തം വരുമാനത്തെ കണക്കാക്കിയാണ്‌. അതുകൊണ്ടുതന്നെയാണ്‌ എയർപ്പോർട്ട്‌ അതോറിറ്റി ആഭ്യന്തരയാത്രക്കാരിൽ നിന്നും യുസ്സേർസ്സ്‌ ഫീ വാങ്ങണമെന്ന്‌ എയർപ്പോർട്ട്‌ ഇക്കൊണോമിക്‌ റെഗുലേറ്ററി അതോറിറ്റിയോട്‌ ആവശ്യപ്പെട്ടത്‌, പക്ഷെ നിരാകരിച്ചു.

ഒരു സോഷ്യലിസ്റ്റ് രാജ്യത്ത്‌ പലതരം ഫീസ്‌ ഏർപ്പെടുത്തുന്നത്‌ ന്യായമല്ലേ? ഒരു യുണിറ്റ്‌ വൈദ്യുതിക്ക്‌ ഒരേ പൈസയല്ലല്ലോ നാം കൊടുക്കുന്നത്‌. ഇതേ ലൈനിൽ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസ്സ്‌ യാത്രക്കാരുടെ ഫീസ് കുറയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ടിട്ടുണ്ട്.

നാട്ടിലെ പാവങ്ങളുടെ നികുതിപണംകൊണ്ട്‌ എയർപ്പൊർട്ട്‌ നടത്തേണ്ടതില്ല മറിച്ച്‌ ഫീസ്‌ ഏർപ്പെടുത്തുകയാണെങ്ങിൽ എയർപ്പോർട്ട്‌ ഉപയോഗിക്കുന്ന എല്ലാവർക്കും സോഷ്യലിസ്റ്റ് സമൂഹത്തിനനുസരിച്ചും ഫീസ് ഏർപ്പെടുത്തണം.

($n...@ll)... നന്ദി.



Posted by കാക്കര - kaakkara to Sandstorm - മണൽക്കാറ്റ്‌ (കാക്കര) at May 22, 2010 5:44 PM

11. ഹരികൃഷ്ണൻ has left a new comment on your post "വീണിടം വിഷ്ണുലോകം ..":

kollam super... :)



Posted by ഹരികൃഷ്ണൻ to OUT OF FOCUS at May 22, 2010 5:05 PM

12. അലി has left a new comment on your post "ഒരു തുള്ളി മാത്രം......":

എരിഞ്ഞുതീർന്ന പ്രിയപ്പെട്ടവർക്കായി ഒരുപിടി കണ്ണീർപുഷ്പങ്ങൾ!



Posted by അലി to മരഞ്ചാടി | MARANCHAADI at May 22, 2010 7:07 AM

13. satheesan e s has left a new comment on your post "എന്തിന് ഈ ക്രൂരത?":

i m with u with u r thoughts, thank uuu



Posted by satheesan e s to മാറുന്ന മലയാളി... at May 22, 2010 6:58 PM

14. സുശീല്‍ കുമാര്‍ പി പി has left a new comment on your post "മതമേതായാലും ..":

:)



Posted by സുശീല്‍ കുമാര്‍ പി പി to ശ്യാമം.. at 7:38 AM

15. കിടങ്ങൂരാൻ has left a new comment on your post "ദൈവത്തിന്റെ കഞ്ഞിയില്‍ വീണ്ടും പൂഴി !!":

ദൈവത്തിന്റെ സംരക്ഷകർ ദൈവത്തെ സംരക്ഷിക്കാൻ പുതിയ വാദങ്ങളുമായി വരുമെന്നു പ്രതീക്ഷിക്കാം. ഇങ്ങനൊരു കണ്ടുപിടുത്തം മനുഷ്യർ നടത്തുമെന്ന് ഞങ്ങളുടെ പുസ്തകത്തിൽ പണ്ടെ എഴുതിയിട്ടുണ്ടെന്നുള്ള മറുവാദങ്ങൾ ഉടനെ വരും..കാത്തിരുന്നു കാണാം...



Posted by കിടങ്ങൂരാൻ to സംവാദം at May 22, 2010 6:35 AM

16. ജിമ്മി ജോൺ has left a new comment on your post "കാറ്റിനോട്...":

വിനുവേട്ടാ.. കാറ്റില്ലെങ്കില് മഴയില്ല എന്നത് നേരുതന്നെ…എന്നുവച്ച് ഇങ്ങനെ വീശാന് പാടുണ്ടോ?

എഴുത്തുകാരി… ഈ കാറ്റിന് ‘ലൈല’യേക്കാള് ശക്തിയായിരുന്നു. സന്ദര്ശനത്തിന് നന്ദി.

സുഷ… തിരികെ വരട്ടെ എന്റെ മഴത്തുള്ളികള്, ഞാനും കാത്തിരിക്കുന്നു… (തന്റെ പുതിയ പോസ്റ്റ് വായിച്ചു കേട്ടോ… പതിവുപോലെ മനോഹരം..)



Posted by ജിമ്മി ജോൺ to കുട്ടപ്പചരിതം at 22 May 2010 17:02

17. ലേഖ വേണുഗോപാല്‍ has left a new comment on your post "കാറ്റിനോട്...":

തീയണക്കാന്‍, ചൂടിന്‌ ശമനം നല്‍കാന്‍ വരും മഴത്തുള്ളികള്‍. വരാതിരിക്കില്ല. നന്നായി അവതരിപ്പിച്ചിരിക്കുന്നു.



Posted by ലേഖ വേണുഗോപാല്‍ to കുട്ടപ്പചരിതം at 22 May 2010 17:08

18. അനില്‍@ബ്ലോഗ് നിങ്ങളുടെ പോസ്റ്റ് "മിതവേഗത എത്ര വേഗം?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കാക്കര,
കഴിഞ്ഞ കമന്റില്‍ ആദ്യം പറഞ്ഞ വാചകം ഓര്‍ക്കുക.
ഒരുപാട് ഫാക്റ്റേഴ് ഇതിനെ ബാധിക്കുന്നുണ്ട്.
പഴയ പെട്രോള്‍ അമ്പാസിഡറിന് വെയിറ്റ് കൂടുതല്‍, സിങ്കിള്‍ ജെറ്റ് കാര്‍ബുറേറ്റര്‍, 4 ഫോര്‍വേഡ് ഗിയര്‍ . അതിനാല്‍ അതിന് മൈലേജ് വളരെ കുറവായിരുന്നു, പ്രിമീയര്‍ പദ്മിനി ഭാരം താരതമ്യേന കുറവായിരുന്നതിനാല്‍ അല്പം കൂടി മൈലേജ് കിട്ടിയിരുന്നു. സ്പീഡ് കൂടുന്തോറൂം (60 കിലോ‌ മീറ്റര്‍ സ്പീഡ് ,അനുഭവം പറയുന്നു) മൈലേജ് വല്ലതെ കുറയും . എന്നാല്‍ അതിന്റെ കാര്‍ബുറേറ്റര്‍ ഡ്യുവല്‍ ജെറ്റാക്കിയപ്പോള്‍ മൈലേജ് കൂടി. എല്‍.പി ഗാസില്‍ അതിലും നല്ല പെര്ഫോമന്സ് ആയിരുന്നു.

മാരുതി 800 പുറത്തിറങ്ങിയപ്പോള്‍ ലൈറ്റ് വെയിറ്റ് , ഡ്യുവല്‍ ജെറ്റ് കാര്ബുറേറ്റര്‍ പെട്രോള്‍ മൈലേജ് കൂടി. സ്പീഡ് കൂടുന്തോറും മൈലേജ് കുറയുന്നു.

മാരുതി 800 ഫ്യുവല്‍ ഇഞ്ജക്ഷന്‍ വന്നപ്പോള്‍ മൈലേജ് പിന്നേയും കൂടി .

ഫ്യുവല്‍ ഇഞ്ജക്ഷനും 5 ഫോര്‍വേഡ് ഗിയറുമായി ആള്‍ട്ടോ വന്നപ്പോള്‍ വീണ്ടും പെര്‍ഫോമന്സ് വര്‍ദ്ധിച്ചു.

ഒരു ഉദാഹരണം പറഞ്ഞു എന്നെ ഉള്ളൂ..



അനില്‍@ബ്ലോഗ് , പതിവുകാഴ്ചകള്‍ ലേക്ക് 2010, മേയ് 22 7:58 pm ന് പോസ്റ്റ് ചെയ്തത്

19. കാക്കര - kaakkara has left a new comment on your post "ആര്‍ത്തവം പാപമാണോ?":

ശ്രീ (sreyas.in)...

ജയ് ഹിന്ദ്‌...



Posted by കാക്കര - kaakkara to ചക്രവ്യൂഹം at May 22, 2010 7:14 PM

20. ചിത്രഭാനു has left a new comment on your post "ത്രേതായുഗം V/s കലിയുഗം":

:)



Posted by ചിത്രഭാനു to ചക്രവ്യൂഹം at May 22, 2010 6:53 PM

21. ഏറനാടന്‍ has left a new comment on your post "ഗതി കെട്ടാല്‍ പൂച്ചയും തിന്നും പുല്ല്!":

ഹ ഹ ഹ എനിക്ക് ചിരി വന്നു. നന്ദി.



Posted by ഏറനാടന്‍ to ഏറനാടന്‍ സ്വരമേളം at May 22, 2010 5:22 PM

22. Vayady has left a new comment on your post "തേങ്ങുന്ന പ്രാവ് (Mourning Dove)":

ഹായ്! ഇതു കലക്കി. പിന്നെ തേങ്ങുന്ന പ്രാവോ? അവളുടെ മുഖത്ത് എന്താ ഗമ.. :)



Posted by Vayady to പിക്സെല്‍‌സ്::PIXELS at May 22, 2010 6:35 AM

23. രാമചന്ദ്രന്‍ വെട്ടിക്കാട്ട്. has left a new comment on your post "ഒരു പനോരമ പരീക്ഷണം,":

പരീക്ഷണം കൊള്ളാം. :)



Posted by രാമചന്ദ്രന്‍ വെട്ടിക്കാട്ട്. to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at May 22, 2010 7:15 AM

24. കൂതറHashimܓ has left a new comment on your post "മതമേതായാലും ..":

>>>പെൺകുട്ടി നായരായിരിക്കണം<<<<
എന്നിട്ടെന്തിനാ പുഴുങ്ങി തിന്നാനോ..!!,
ഒന്നു പോടാ ചെക്കാ... അച്ഛനോട് പോവാന്‍ പറ. പെണ്‍കുട്ടി ഗ്ലാമറായിരിക്കണം എന്നു മാത്രേ എനിക്കുള്ളൂ.. :)
(നല്ലോണം ചിരിക്കുന്ന കുട്ടി മതി എനിക്ക്)



Posted by കൂതറHashimܓ to ശ്യാമം.. at 7:27 AM

25. സജി has left a new comment on your post "ചെകുത്താണ്റ്റെ കുപ്പായങ്ങള്‍ (കഥ)":

എന്നാല്‍ സദാനന്ദനു ഒരു കാര്യം കൂടെ അറിയാം. ചെകുത്താനും വേണ്ടത്‌ ഇതൊക്കെ ചെയ്യാനുള്ള അധികാരം മാത്രമാണ്‌. അപ്പോഴും സദാനന്ദന്‍ സദാനന്ദന്‍ മാത്രമായിരിക്കും..........


ഇതു കഥയല്ലല്ലോ കാര്യമാണല്ലോ..
അതെ, ഇതാണു കാര്യം!
അല്ലെങ്കില്‍ വേണ്ട, ഇതാണു കഥ!!



Posted by സജി to ശിഖരവേരുകള്‍ at May 22, 2010 6:23 AM

26. suresh has left a new comment on your post "ഒറ്റക്കൊരു അമ്മ...":

hello nilambhari albhar kamu. kafka
BHARATHEYA THATHASASTHRAM KUDY VAYIKKANDAY



Posted by suresh to neelambari at May 22, 2010 5:59 AM

27. ലേഖ വേണുഗോപാല്‍ has left a new comment on your post "സ്റ്റോം വാണിംഗ്‌ - 46":

സുകന്യച്ചേച്ചി പറഞ്ഞത്‌ ഒരു കാര്യമാണ്‌. എത്ര മനോഹരമായിട്ടാണ്‌ വിനുവേട്ടന്‍ ഈ നോവലിന്റെ തര്‍ജ്ജമ ചെയ്തുകൊണ്ടിരിക്കുന്നത്‌. ഒരു അന്യഭാഷാ നോവല്‍ ആണെന്ന് തോന്നുകയേയില്ല. ഞാനും ചേരുന്നു വിനുവേട്ടന്‍ ഫാന്‍സ്‌ അസോസിയേഷനില്‍.

ഗെറിക്കിന്റെ കാര്യം വീണ്ടും കഷ്ടത്തിലായല്ലോ. കഥയുടെ ഓരോ ലക്കവും രസകരമായി തന്നെ പോകുന്നു.



Posted by ലേഖ വേണുഗോപാല്‍ to സ്റ്റോം വാണിംഗ്‌ at May 22, 2010 4:59 PM

28. അനില്‍@ബ്ലോഗ് has left a new comment on your post "ഹവ്വയും ആപ്പിളും, ചില മൊട്ടത്തല വിചാരങ്ങളും":

നട്ടപ്പിരാന്തന്‍സേ...
കലക്കന്‍ !
:)



Posted by അനില്‍@ബ്ലോഗ് to ....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... at Saturday, May 22, 2010 4:57:00 PM

29. ഇസ്മായില്‍ കുറുമ്പടി ( തണല്‍) has left a new comment on your post "ഇബ്‌ലീസ് വണ്ടി":

തെരഞ്ഞെടുപ്പ്‌ കാലമായി.. ഇബ്‌ലീസ് വണ്ടികള്‍ ചീറിപ്പാഞ്ഞു വരുന്നത് കണ്ടോള്ളൂ



Posted by ഇസ്മായില്‍ കുറുമ്പടി ( തണല്‍) to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, May 22, 2010 6:47:00 PM

30. satheesan e s has left a new comment on your post "പൊട്ടക്കിണറ്റിലെ അന്തര്‍ജ്ജനം - 2":

thank u



Posted by satheesan e s to കക്കാടിന്റെ പുരാവൃത്തങ്ങള്‍ at May 22, 2010 6:25 AM

31. ബിജുകുമാര്‍ has left a new comment on your post "പ്രതിഷേധം - സി.ആര്‍.നീലകണ്ഠനുനേരെ കയ്യേറ്റം":

ചന്ത്രക്കാരന്റെ പൊസ്റ്റിന്റെ അന്തസത്തയെ അംഗീകരിയ്ക്കുന്നുവെങ്കിലും, അദ്ദേഹത്തിന്റെ പോസ്റ്റ് വായിച്ചാല്‍ ചിലര്‍ക്കൊക്കെ തോന്നുന്നത് ഡിഫിക്കാര്‍ സംസ്ഥാനക്കമ്മിറ്റിയുടെ തീരുമാനപ്രകാരം നീലാണ്ടനെ തല്ലിയെന്നാണ്.
പ്രാദേശികമായി ചിലരുടെ പ്രവര്‍ത്തികള്‍ ഒരു സംഘടനയുടെ ചുമലില്‍ വച്ചുകെട്ടി ഫാസിസം കാണുന്നവര്‍ എല്ലാക്കാര്യത്തിലും അങ്ങനെ കാണാന്‍ തയ്യാറാകുമോ?
ചില പുസ്തകങ്ങള്‍ , ചില കാര്‍ട്ടൂണുകള്‍ എന്നിവയെ ചില സംഘടനകള്‍ നേരിട്ടതു നാം കണ്ടിട്ടുണ്ട്. അതൊക്കെ ഫാസിസം തന്നെയെന്ന് അംഗീകരിയ്ക്കാമോ?
വിവേകമില്ലാത്ത ചിലരുടെ പ്രവര്‍ത്തിയെ ഡിഫി ഇതുവരെ ന്യായീകരിച്ചതായി കേട്ടില്ല. പിന്നെന്തിന് അവരുടെ പുറത്ത് കുതിര കയറുന്നു? ജനാധിപത്യ വിശ്വാസികള്‍ ആ നിലപാട് എല്ലാക്കാര്യത്തിലും ഉയര്‍ത്തിപ്പിടിക്കണം.



Posted by ബിജുകുമാര്‍ to ക്ഷിപ്രം at May 22, 2010 7:21 PM

32. അലി has left a new comment on your post "യൂസ്ഡ് ഭര്‍ത്താവ്":

തെങ്ങുവാസു ആളു കൊള്ളാലോ...
തെങ്ങും ചാരി നിന്ന വസൂന്റെ സംഗതി പെണ്ണു കൊണ്ടുപോയി. ഹ ഹ ഹ..!



Posted by അലി to മരഞ്ചാടി | MARANCHAADI at May 22, 2010 7:12 AM

Reply via email to