1. saptavarnangal has left a new comment on your post "Alone ...":

awesome, like a painting!
Love the green and the light and the mood it creates!



Posted by saptavarnangal to OUT OF FOCUS at June 3, 2010 5:31 AM

2. അപ്പു has left a new comment on your post "ആദ്യാക്ഷരിക്ക് രണ്ടു വയസ്സ്":

പുതിയ ഒരുപാട് പേരെ ഈ കമന്റുകള്‍ വഴി പരിചയപ്പെട്ടതില്‍ സന്തോഷം. നിങ്ങള്‍ക്കൊക്കെ ഈ ബ്ലോഗ്‌ പ്രയോജനകരമായി എന്ന് അറിയുന്നതില്‍ വളരെ സന്തോഷം തോന്നുന്നു.



Posted by അപ്പു to ആദ്യാക്ഷരി at 3 June 2010 06:26

3. ശ്രീ has left a new comment on your post "ലങ്കോട്ടിമുക്ക്":

ലങ്കോട്ടിമുക്ക് ശരിയ്ക്കും ചിരിപ്പിച്ചു, കുമാരേട്ടാ...

അപ്പോ കനകവിചാരം അതോടെ ഉപേക്ഷിച്ചോ?
:)



Posted by ശ്രീ to കുമാര സംഭവങ്ങള്‍ at June 3, 2010 6:27 AM

4. Vayady has left a new comment on your post "വീണ്ടും ട്യുലിപ്..!":

ഹായ്! എന്തു ഭംഗി..



Posted by Vayady to പിക്സെല്‍‌സ്::PIXELS at June 2, 2010 7:36 PM

5. krishnakumar513 has left a new comment on your post "എച്ച്മുവോട് ഉലകം":

എച്ച്മുവോട് ഉലകം വായിക്കാറുണ്ട്. അഭിനന്ദനങ്ങള്‍ .......



Posted by krishnakumar513 to ബ്ലോഗുലകം at June 3, 2010 8:12 AM

6. അപ്പു has left a new comment on your post "അതിര്‍ത്തിയിലേക്ക് !!":

??



Posted by അപ്പു to ഗുൽമോഹർ at June 3, 2010 8:01 AM

7. സുശീല്‍ കുമാര്‍ പി പി has left a new comment on your post "ഇസ്ലാം =സമാധാനം !!!!!!!":

മതേതര സമൂഹത്തില്‍ ജീവിക്കുന്ന ഭൂരിപക്ഷം മുസ്ലിംകളും 'പല്ലിനു പല്ല് കണ്ണിന്‌ കണ്ണ്' എന്ന കാടത്തത്തില്‍ വിശ്വസിക്കുന്നില്ല; അല്ലാഹു അങ്ങനെ പറയുന്നുവെങ്കിലും. എന്താണ്‌ കാരണം? അവനെ നയിക്കുന്നത് മതേതരസമൂഹത്തിന്റെ നീതിബോധമാണ്‌. പക്കിസ്ഥാനിലെ മുസല്‍മാനോടല്ല മറിച്ച് തന്റെ അയല്പക്കത്തെ ഹിന്ദുമതവിശ്വാസിയോടാണ്‌ കേരളത്തിലെ ഒരു മുലല്‍മാന്‌ അടുപ്പം തോന്നുക; അമുസ്ലിംകളെ കൂട്ടുകാരാക്കി വെയ്ക്കരുതെന്ന് ഇസ്ലാം പഠിപ്പിക്കുന്നുവെങ്കിലും. കാരണം വളരെ വ്യക്തമാണ്‌. മൗഷ്യനെ നയിക്കുന്ന നീതിബോധം കാലദേശാനുസൃതമാണ്‌.

സഞ്ചാരി പറഞ്ഞു:
"ഖുര്‍ആന്‍ പഠിച്ചാല്‍ അത് ദൈവികമെന്ന് അംഗീകരിച്ചു അത് ഉള്‍കൊണ്ട് ജീവിച്ചാല്‍ അവര്‍ സൌഹാര്‍ദ്ദവും സ്നേഹമുള്ളവര്‍ ആകും അല്ലേ., അപ്പോള്‍ ജബ്ബാറിന് മനസ്സിലായത് തെറ്റാണോ, താങ്കള്‍ ഈ പറയുന്നത് അയാള്‍ അറിയേണ്ട "

>> കാര്യങ്ങള്‍ വളച്ചൊടിക്കാല്ലേ സഞ്ചാരീ, എനിക്കറിയുന്ന ജമാ അത്തുകാര്‍ മാത്രമല്ല ആര്‍ എസ് എസ്സുകാരും വളരെ സൗമ്യരാണ്‌. അവര്‍ സര്‍വര്‍ക്കരുടെ അസഹിഷ്ണുതാസാഹിത്യം പഠിച്ചിട്ടും. ഖുര്‍ ആന്‍ പഠിച്ചതുകൊണ്ടല്ല കേരളത്തിലെ സാധാരണക്കാരായ മുസ്ലിംകള്‍ സമാധാനപ്രിയരായി ജീവിക്കുന്നത്. അവനെ നയിക്കുന്നത് മതേതരസമൂഹത്തിന്റെ നീതിബോധമാണ്‌.

ഖുര്‍ ആര്‍ പഠിച്ച മതസമൂഹത്തിലെ മുസല്‍മാനെക്കുറിച്ചല്ല ഇപ്പറഞ്ഞത്. അവന്‍ അവന്റെ തനിസ്വഭാവം കാണിക്കും.

മതത്തെക്കുറിച്ച് എന്ത് പറഞ്ഞാലും അത് മതവിശ്വാസിയെക്കുറിച്ചാണെന്നു പറഞ്ഞു കയറുപൊട്ടിക്കണ്ടെന്നാണ്‌ പറഞ്ഞതിന്റെ ചുരുക്കം.



Posted by സുശീല്‍ കുമാര്‍ പി പി to സംവാദം at June 2, 2010 6:45 PM

8. saptavarnangal നിങ്ങളുടെ പോസ്റ്റ് "പാവക്കൂത്ത്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

your frames rock!



saptavarnangal , വാലായ്മ........... ലേക്ക് 2.6.10 ന് പോസ്റ്റ് ചെയ്തത്

9. പയ്യന്‍സ് has left a new comment on your post "ലങ്കോട്ടിമുക്ക്":

എന്നിട്ട് കനകമണി വീണോ?



Posted by പയ്യന്‍സ് to കുമാര സംഭവങ്ങള്‍ at June 3, 2010 8:11 AM

10. പാഞ്ചാലി :: Panchali has left a new comment on your post "വീണ്ടും ട്യുലിപ്..!":

ട്യുലിപ് ഗാർഡൻ...



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at June 2, 2010 7:20 PM

11. സജി has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 8":

നിലീനം,
അടുത്ത ആഴ്ച അസ്വാന്‍! റെഡിയായിരുന്നൊ!

അലി,
താങ്ക്സ്.(ടിക്കറ്റ് എടുത്തിട്ടില്ല കേട്ടോ)

ജയന്‍ സര്‍,
നീരുവിനോട് ഗോമ്പീറ്റു ചെയ്യാനോ!
ഗുരുശാപം, സര്‍വ്വത്ര നാശം! അദ്ദേഹത്തിന്റെ പുറകിലാണു നമ്മള്‍!!



Posted by സജി to നമ്മുടെ ബൂലോകം at June 3, 2010 8:13 AM

12. jayanEvoor has left a new comment on your post "ലളിത്‌മോഡിയും തലപ്പന്തും":

അതു ശരി!
അപ്പോ ക്രിക്കറ്റിൽ താല്പര്യമില്ലെന്നൊക്കെ മുൻപു തട്ടിയതു നമ്പരായിരുന്നല്ലേ!?

ഇൻഡ്യൻ തലപ്പന്തുകളി നീണാൾ വാഴട്ടെ!



Posted by jayanEvoor to കല്ലുവെച്ച നുണ at June 03, 2010 6:52 AM

13. കുമാരന്‍ | kumaran has left a new comment on your post "കൊട്ടേഷൻ":

കൊലപാതകം...! സൂപ്പര്‍ കഥ ബോസ്.



Posted by കുമാരന്‍ | kumaran to പ്രവാസഭൂമി at June 3, 2010 4:54 AM

14. jayanEvoor has left a new comment on your post "കരയുന്ന പെണ്ണുങ്ങള്‍":

à´¹! à´¹!!
സീരിയൽ.... ഏത് ഇൻഡ്യൻ ഭാഷയിലായാലും ഇതു തന്നെ അവസ്ഥ!
യു ട്യൂബിൽ നല്ല മലയാള പടങ്ങളുടെ ക്ലിപ്പിംഗ്സ് കിട്ടും. സീരിയസും തമാശയുമൊക്കെ. 80 -90 കാലഘട്ടങ്ങളിലെ ജഗതി തമാശകൾ കാണിച്ചു കൊടുക്കൂ.
ക്ഷമയുള്ള പയ്യനാണെങ്കിൽ സിനിമളൂം - കിലുക്കം, മണിച്ചിത്രത്താഴ്, തേന്മാവിൻ കൊമ്പത്ത്, സിദ്ദിഖ് ലാൽ പടങ്ങൾ... ഒക്കെ.

“ഇപ്പിപ്പോള്‍ "എന്ത് കോപ്പായാലും കുഴപ്പമില്ല, പക്ഷെ എതിര്‍ ലിംഗത്തില്‍ പെട്ടതായിരിക്കണേ" എന്നായിട്ടുണ്ട്. ”
ആ പ്രാർത്ഥന ഫലിക്കട്ടേ!
(അത് സിനിമ കണ്ടു പരിഹരിക്കാൻ കഴിയുന്ന ഒന്നല്ലല്ലോ!)



Posted by jayanEvoor to അച്ചാര്‍ at June 2, 2010 6:12 PM

15. ശ്രീ has left a new comment on your post "ഒളിച്ചേ":

കൊള്ളാമല്ലോ



Posted by ശ്രീ to എന്റെ ബൂലോഗം at 5:48 PM

16. ടോംസ്‌||Toms has left a new comment on your post "അമ്മയ്ക്കായ്":

ആദ്യമായിട്ടാണ് ഈ വഴിക്ക് .. രണ്ടും ഇഷ്ട്ടപെട്ടു .. ലേ ഔട്ടും, കവിതകളും .. ഹ്രദയത്തില്‍ തൊടുന്ന വരികള്‍ ആശംസകള്‍



Posted by ടോംസ്‌||Toms to നിറം.... at June 3, 2010 7:41 AM

17. スタービーチ has left a new comment on your post "സംസ്ഥാനമാധ്യമ അവാര്‍ഡ് നേടിയ കാര്‍ട്ടൂണ്‍":

日本最大級のであいコミュニティ「スタービーチ」で恋人を探しませんか。素敵なであいを経験して理想の人と楽しい思い出を作りましょう



Posted by スタービーチ to വര@തല=തലവര at June 3, 2010 6:57 AM

18. കുമാരന്‍ | kumaran has left a new comment on your post "ലങ്കോട്ടിമുക്ക്":

കൂതറHashimܓ : പോസ്റ്റ് ഇഷ്ടപ്പെട്ടതില് സന്തോഷം, ആദ്യ കമന്റിന് നന്ദി.
അപര്ണ….. : നന്ദി., jayanEvoor : നന്ദി., അരുണ് കായംകുളം: മച്ചു എന്തും വിളിച്ചോ.
Naushu : നന്ദി,, Manoraj : നന്ദി., പട്ടേപ്പാടം റാംജി : നന്ദി., mini//മിനി: നന്ദി.
ബിജുകുമാര്: അശ്രദ്ധ കൊണ്ടുണ്ടായ ഒരു അബദ്ധമായിരുന്നു അത്. നന്ദി.
വീ കെ : ഷെയ്പ്പ് എങ്ങനെയിരുന്നാലും മനസ്സ് സ്ട്രെയ്റ്റായിരുന്നു.
കമ്പർ : അതെ, അല്ലെങ്കില് പേരു മാറിപ്പോയേനേ.
ramanika, അനിലà�...@ബ്ലോഗ്, അലി : നന്ദി.,
ചാണ്ടിക്കുഞ്ഞ് : അതെ എല്ലാമൊരു ഭാഗ്യം. ഞാന് പറഞ്ഞ സാധനം മറക്കണ്ട കേട്ടൊ.
നിരാശകാമുകന് : എനിക്കും ഇഷ്ടപ്പെട്ടൊരു പ്രയോഗമാണത്.
ഹംസ: പിന്നല്ലാതെ.. എപ്പോഴും ഫുള് ഫിറ്റാണ്. ഫിറ്റ്.
ഗിനി : എന്തു ചെയ്യാനാ ഒക്കെ കഴിഞ്ഞ് പോയില്ലേ,
ഒഴാക്കന്: അനുഭവത്തിന്റെ വെളിച്ചത്തില് പറഞ്ഞാ അല്ലേ, മനസ്സിലായി.
OAB/ഒഎബി : സംഗതി അത്ര പിടിച്ചില്ല അല്ലേ,
sukesh, കണ്ണനുണ്ണി : താങ്ക് യു.
വരയും വരിയും : സിബു നൂറനാട് : അതെ തീര്ച്ചയായും.
ചെറുവാടി: വളരെ നന്ദി.
ചെലക്കാണ്ട് പോടാ: അതെ, ചിലപ്പോ അറിവില്ലായ്മയും ഉപകാരം ചെയ്യും. ബുക്ക് വാങ്ങിയതില് വളരെ നന്ദി. ആദ്യ കാലത്ത് ബ്ലോഗില് ഞാന് പല സംഭവ കഥകളിലും യഥാര്ഥ പേരുകളായിരുന്നു ഇട്ടത്. ബുക്ക് ആവുമെന്നൊന്നും നമുക്ക് ചിന്തിക്കാന് പറ്റില്ലല്ലോ. അത് കൊണ്ട് പേരുകളൊക്കെ മാറ്റി. പിന്നെ ഓരോ തവണ വായിക്കുമ്പോഴും എന്തെങ്കിലും എഡിറ്റ് ചെയ്യാന്‍ തോന്നും. നന്ദി.
Nileenam, സ്വപ്നാടകന്, Vayady, മാണിക്യം : നന്ദി.
ശ്രീ : കുറേ കാലം ഉപേക്ഷിച്ചു പിന്നെയും തുടങ്ങി. നന്ദി.



Posted by കുമാരന്‍ | kumaran to കുമാര സംഭവങ്ങള്‍ at June 3, 2010 7:13 AM

19. കുമാരന്‍ | kumaran has left a new comment on your post "മുടിയനായ പുത്രൻ":

സങ്കടകരമായ ഒരനുഭവം തമാശയില്‍ പൊതിഞ്ഞ് അവതരിപ്പിച്ചു. അമ്മയുടെ മനസ്സിലുള്ള കാര്യങ്ങള്‍ കൂടുതല്‍ പറഞ്ഞത് കൊണ്ട് വായിക്കുന്നവര്‍ക്ക് അവരുടെ സങ്കടം ഉള്ളില്‍ തട്ടി. തമാശ എഴുതുമ്പോള്‍ മുഴുവന്‍ തമാശ തന്നെ എഴുതു. പോസ്റ്റ് നന്നായിട്ടുണ്ട്.



Posted by കുമാരന്‍ | kumaran to മിനി കഥകള്‍ at June 3, 2010 7:21 AM

20. jayanEvoor has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 8":

"അവിടെയുമിവിടെയുമെല്ലാം മനുഷ്യര്‍ ഒരേ സ്വഭാവമുള്ളവര്‍ തന്നെ. രാവിലെ വീടുവിട്ട് ഇറങ്ങുന്നു. തിരിച്ചു വീടണയുംവരെ ഓടുന്നു, പഠിക്കുന്നു, ജോലി ചെയ്യുന്നു, അപ്രതീക്ഷിമായി ഒരു ദിവസം മരിക്കുന്നു. ജീവിതത്തിന്റെ ഡിസൈനില്‍ അടിസ്ഥാനപരമായ എന്തോ തകരാറുണ്ട്."

നല്ല നിരീക്ഷണം. അച്ചായൻ ഒരു നല്ല നിരീക്ഷകൻ ആണ്. നിരക്ഷരൻ അല്ല!

(രണ്ടാളും കൂടി ‘ഗോമ്പീറ്റ്’ ചെയ്ത് ചെയ്ത് ഞങ്ങളെ ധന്യരാക്കൂ!)



Posted by jayanEvoor to നമ്മുടെ ബൂലോകം at June 3, 2010 6:49 AM

21. Mohamedkutty മുഹമ്മദുകുട്ടി നിങ്ങളുടെ പോസ്റ്റ് "സ്വര്‍ണ്ണക്കോടാലി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

OAB പറഞ്ഞ ആ “കോടാലി”യെപ്പറ്റി ഓര്‍ത്തു ചിരിച്ചു പൊയി!



Mohamedkutty മുഹമ്മദുകുട്ടി , കാണുന്നതും കേള്‍ക്കുന്നതും ലേക്ക് 2010, ജൂണ്‍ 3 6:19 am ന് പോസ്റ്റ് ചെയ്തത്

Reply via email to