1. Minesh R Menon has left a new comment on your post "ഒരു പ്രേമലേഖനത്തിന്റെ ഓര്‍മ്മക്ക്‌":

അക്കിടികള്‍ തുടരുന്നു ...!
സ്കൂള്‍ ജീവിതത്തില്‍ നിന്നും കണ്ടെടുത്ത ഒരു നുറുങ്ങ് കഥ ..
രവത്തില്‍ മുന്‍പേ പോസ്റ്റ്‌ ചെയ്തതാണ്.



Posted by Minesh R Menon to ഋതു - കഥയുടെ വസന്തം at June 6, 2010 10:30 AM

2. ആളവന്‍താന്‍ നിങ്ങളുടെ പോസ്റ്റ് "ഹരിചന്ദനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരുപക്ഷെ പെട്ടെന്ന് ആരും കൈ കടത്താന്‍ ആഗ്രഹിക്കാത്ത ഒരു വിഷയം. കഥ പറഞ്ഞു വന്ന വഴി നന്നായി. പക്ഷെ മുകളില്‍ ചിലരെങ്കിലും പറഞ്ഞ പോലെ എന്തോ ഒന്ന്, ഒടുക്കം നഷ്ട്ടപെട്ട പോലെ. ഏതായാലും വ്യത്യസ്തമായ ഈ വിഷയം നന്നായി അവതരിപ്പിച്ചതിന് നന്ദി കൂടി അറിയിക്കുന്നു.



ആളവന്‍താന്‍ , തേജസ്‌ ലേക്ക് 2010, ജൂണ്‍ 6 11:06 am ന് പോസ്റ്റ് ചെയ്തത്

3. prasanth.s has left a new comment on your post "ഡാന്‍സിഗ്‌ ഗേള്‍":

കൊള്ളാം



Posted by prasanth.s to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at June 5, 2010 11:35 PM

4. fasil നിങ്ങളുടെ പോസ്റ്റ് "ഹരിചന്ദനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനുവേട്ടാ, നന്നയികെട്ടോ തികച്ചും വത്യസ്തമായി അവതരിപ്പിചിടുണ്ട് എന്‍റെ എല്ലാ ആശംസകളും..............................



fasil , തേജസ്‌ ലേക്ക് 2010, ജൂണ്‍ 6 10:21 am ന് പോസ്റ്റ് ചെയ്തത്

5. njan enna njan നിങ്ങളുടെ പോസ്റ്റ് "ഇളക്കം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ilakkam ano, kolilakkam alle



njan enna njan , കൊള്ളികള്‍ ലേക്ക് 2010, ജൂണ്‍ 5 11:15 pm ന് പോസ്റ്റ് ചെയ്തത്

6. ബിനോയ്//HariNav has left a new comment on your post "പൊതുമേഖല: 25 ശതമാനം ഓഹരിവില്‍പ്പന നിര്‍ബന്ധം":

A related post here



Posted by ബിനോയ്//HariNav to ജാഗ്രത at June 6, 2010 12:05 PM

7. ബിജുകുമാര്‍ has left a new comment on your post "ഉപ്പു തൊട്ടു കര്‍പ്പൂരം വരെ മലയിറക്കും കപ്പല്‍":

നല്ല ലേഖനം. ഇതേ വിഷയത്തില്‍ ഈയുള്ളവനും ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. താല്പര്യമുള്ളവര്‍ക്ക് പ്രൊഫൈല്‍ വഴി സന്ദര്‍ശിയ്ക്കാം



Posted by ബിജുകുമാര്‍ to മോഹപ്പക്ഷി at June 6, 2010 10:19:00 AM GMT+05:30

8. punyalan.net has left a new comment on your post "Alone ...":

yehh, you are right aswathi233. this shot is taken in Labanon while i was on a car with 300mm zoom. the object was too far away and i had to magnify it in PP. the sharpness is lost due to that. thanks indeed for your comment.



Posted by punyalan.net to OUT OF FOCUS at June 6, 2010 9:07 AM

9. Anonymous has left a new comment on your post "ഹിജഡ, സെക്സിൽ നിന്ന് അതിന്റെ ഒച്ചയും അനക്കവും മാത്...":

തല്ലിക്കൊന്നാലും ചാവാത്ത പെരുമ്പാമ്പായ മലയാളഭാഷയെ കൊന്നേ തീരൂന്ന് കുറേപ്പേർ തീരുമാനിച്ചാപ്പിന്നെ അതങ്ങ് ചത്തോട്ടേന്ന് വിചാരിച്ചാപ്പോരേ?



Posted by Anonymous to വെള്ളെഴുത്ത് at June 6, 2010 11:20 AM

10. jayarajmurukkumpuzha has left a new comment on your post "തീപ്പൊട്ടന്‍":

valare nannaayi.... aashamsakal.........



Posted by jayarajmurukkumpuzha to ദലമര്‍മരങ്ങള്‍ at 11:38 PM

11. ഞാന്‍ നിങ്ങളുടെ പോസ്റ്റ് "2002 എന്ന ഭീതി സ്വപ്നം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

following....



ഞാന്‍ , പതിവുകാഴ്ചകള്‍ ലേക്ക് 2010, ജൂണ്‍ 6 12:13 pm ന് പോസ്റ്റ് ചെയ്തത്

12. ഭായി നിങ്ങളുടെ പോസ്റ്റ് "പാക്കരന്‍ ചേട്ടന്റെ കള്ളു കുടുക്ക" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സൂപ്പർ ഫാസ്റ്റേ, ഭാസ്ക്കരേട്ടന്‍ വിലാസിനി ചേച്ചിയെ ഒറ്റക്ക് സെക്കന്‍റ്‌ ഷോയ്ക്ക് വിട്ടതും, ബാഹുലേയന്റെ ഇളയമോൾ രതി തയ്യൽ ക്ലാസിൽ പോയപ്പോൾ കാലിൽ കുപ്പിച്ചില്ല് കൊണ്ടതുമൊക്കെ ഇങളെങിനെ അറിയുന്നു..?!! അല്ല ഇങള് പറയീം :‌)

പട്ടാളം, സംഭവം ചിരിപ്പിച്ചു :)



ഭായി , പട്ടാളക്കഥകള്‍ ലേക്ക് 2010, ജൂണ്‍ 6 11:25 am ന് പോസ്റ്റ് ചെയ്തത്

13. Sam has left a new comment on your post "നൊ, യുവര്‍ ഓണര്‍":

Jippoos,
തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്നതുള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ ജസ്റ്റിസ്‌ ദിനകരനെതിരെ ഉയരുകയും അതേക്കുറിച്ച്‌ അന്വേഷിച്ച തിരുവള്ളൂര്‍ ജില്ലാ കലക്‌ടര്‍ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതല്ലെന്ന്‌ റിപ്പോര്‍ട്ട്‌ നല്‍കുകയും ചെയ്‌തു.

അടിസ്ഥാനമില്ലാത്തതല്ലെന്ന്‌ അടിസ്ഥാനമില്ലാത്തതല്ലെന്ന്‌ അടിസ്ഥാനമില്ലാത്തതല്ലെന്ന്‌ അടിസ്ഥാനമില്ലാത്തതല്ലെന്ന്‌



Posted by Sam to rajeevcoup at June 6, 2010 11:06 AM

14. Nerampokku നിങ്ങളുടെ പോസ്റ്റ് "മുജാഹിദുകൾക്ക് രാഷ്ട്രീയ നിലപാടില്ലെ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നിലപടുല്ലവനെ അത് വിശദീകരിക്കാനാവൂ, അല്ലാത്തവന്‍ ചോദിച്ചു കൊണ്ടേ ഇരിക്കും. കൊണ്ഗ്രെസ്സ് മുജാഹിതിനു കൊണ്ഗ്രെസ്സ് രാഷ്ട്രീയവും, ലീഗ് മുജാഹിതിനു ലീഗ് രാഷ്ട്രീയവും, കമ്മ്യൂണിസ്റ്റ് മുജാഹിതിനു കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവും അല്ലാത്ത വല്ല രാഷ്ട്രീയവുമുണ്ടോ?



Nerampokku , ഇസ്‌ലാഹി പ്രസ്ഥാനം ലേക്ക് 2010, ജൂണ്‍ 6 10:41 am ന് പോസ്റ്റ് ചെയ്തത്

15. thalayambalath നിങ്ങളുടെ പോസ്റ്റ് "ഹരിചന്ദനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നിങ്ങളുടെ കഥകളില്‍ വ്യത്യസ്തമായ പ്രമേയങ്ങളാണ് കടന്നുവരുന്നത്... ഇത്തവണ ഇത് കഥയ്ക്കുപരി ഒരു സന്ദേശം കൂടി പറഞ്ഞിരിക്കുന്നു... എന്റെ അഭിനന്ദനങ്ങള്‍



thalayambalath , തേജസ്‌ ലേക്ക് 2010, ജൂണ്‍ 6 11:59 am ന് പോസ്റ്റ് ചെയ്തത്

16. ramanika has left a new comment on your post "ഒരുപാടു ജീവന്‍..! ഒരേ ഒരു ഭൂമി..! !":

really gr8!



Posted by ramanika to sam-sa-ra at June 6, 2010 10:59 AM

17. ANiL.C has left a new comment on your post "അത്യാഹിതം":

പോലീസ് ജീപ്പില്‍ പുറകിലത്തെ സീറ്റില്‍ ലിഫ്റ്റ്‌ കിട്ടി കേറിപ്പോയ കാര്യം ഓര്‍മ്മ വന്നു!!! കൊച്ചമ്മവാ, നല്ലൊരു വലിയ ചെറുകഥ!!
അനി



Posted by ANiL.C to കൊച്ചേട്ടനും കൂട്ടരും at June 06, 2010

18. praveen raveendran has left a new comment on your post "പരിസ്ഥിതിദിനത്തിലെങ്കിലും ഓര്‍ക്കാം.":

aashamsakal.. abhinandanangal...



Posted by praveen raveendran to Chithralekha at June 5, 2010 2:51 PM

19. എന്‍.ബി.സുരേഷ് has left a new comment on your post "ലങ്കോട്ടിമുക്ക്":

എം.മുകുന്ദന്റെ ഒരു നോവലറ്റ് ഉണ്ട്. നഗ്നനായ തമ്പുരാൻ. ഇതുപോലെ ചില ചുറ്റിക്കളിക്കിറങ്ങിയ തമ്പുരാൻ, കുട്ടിക്കാട്ടിൽ പെട്ടുപോയി. ഉത്സവഘോഷയാത്ര വന്നതിനാൽ കയറാനും പറ്റിയില്ല. ഒടുവിൽ ഇലയൊക്കെ പറിച്ച് നാണം മറച്ച് വീട്ടിലേക്കു വരുനു തമ്പുരാൻ.

ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുമെന്നുള്ളതൊക്കെ എത്ര ഈസിയായിട്ടാണ് തിരുത്തിയെഴുതിക്കളഞ്ഞത്.

കാര്യങ്ങളെ തമാശരൂപത്തിലാക്കാൻ കണ്ടെത്തുന്ന വാക്കുകളിലും അലങ്കാരങ്ങളിലൂം ചിലപ്പോൾ ഒരു വി.കെ.എൻ. ടച്ച് വരുന്നുണ്ട്.

പിന്നെ കഥകളിൽ സ്ഥിരമായി പെണ്ണുകേസുകൾക്ക് ആണ് ഡിമാന്റ്.

നടക്കട്ടെ.

നിർദോഷമായ ഫലിതം എന്ന് വായനക്കാർക്ക് തോന്നിച്ച വരുത്തി നടത്തുന്ന ആക്ഷേപഹാസ്യം നന്നായി. ഇടയ്ക്ക് ചില സീരിയസ്സ് വിഷയങ്ങളെയും തമാശരൂപത്തിലാക്കൂ.



Posted by എന്‍.ബി.സുരേഷ് to കുമാര സംഭവങ്ങള്‍ at June 6, 2010 10:59 AM

20. Sreedev has left a new comment on your post "വരൂ..ഒരു കഥ പറയാം":

മെയില്‍ id തരാന്‍ മറന്നു പോയി.
[email protected]

ബ്ലോഗ്‌ ഒരിക്കല്‍ കൂടി:
http://www.uncivilised.blogspot.com



Posted by Sreedev to ഋതു - കഥയുടെ വസന്തം at June 6, 2010 11:40 AM

21. നീര്‍വിളാകന്‍ has left a new comment on your post "രാമന്റെ വാള്‍!":

ഒരബദ്ധം ഏതു പോലീസുകാര്‍ക്കും പറ്റുമല്ലോ.... മുന്‍പ് ഒരു കഥ എഴുതിയിട്ടുരുന്നതിനാല്‍ അനിയനെ ഒരിക്കല്‍ കൂടി പരിചയപ്പെടുത്തണമെന്ന് തോന്നിയില്ല.... അത് വിനയായി!!!! അനിയന്‍ എന്നത് എന്റെ സ്വന്തം അനുജനല്ല..... അനിയന്‍ എന്നത് എന്റെ സുഹൃത്തിന്റെ പേരാണ്!!!!



Posted by നീര്‍വിളാകന്‍ to നീര്‍വിളാകന്‍ at 5 June 2010 22:58

22. പച്ചമനുഷ്യൻ has left a new comment on your post "ചിന്നഹള്ളിയിലെ തണുത്ത രാത്രികള്‍ 5":

ശക്തമായ കാറ്റും മഴയുമായി രാത്രി വന്നു. സില്‍‌വര്‍ ഓക്ക് മരങ്ങള്‍ ഇലകള്‍ താഴ്ത്തി നിന്നു. മലകളും താഴ്വരയും പുല്‍‌പ്രദേശവുമെല്ലാം ഇരുളില്‍ മഴയില്‍ കുതിര്‍ന്ന് നിശ്ശബ്ദം നിന്നു. ഒരുകൂട്ടം മരപ്പട്ടികള്‍ സില്‍‌വര്‍ ഓക്ക് മരങ്ങളില്‍കൂടി ചാടി ദൂരേയ്ക്ക് പോയി....

നല്ലപൊലെ ഫീൽ ചെയ്യുന്നുണ്ട്..



Posted by പച്ചമനുഷ്യൻ to ചിന്നഹള്ളി ഡയറി at 6 June 2010 11:07 AM

23. ശ്രദ്ധേയന്‍ | shradheyan നിങ്ങളുടെ പോസ്റ്റ് "വള്ളിക്കുന്നില്‍ ഉരുണ്ടു വീണ ജമാഅത്തെ ഇസ്ലാമി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സുഹൃത്ത് ലത്തീഫ്,

വലിയ കൊട്ടും കുരവയും അതിലും വലിയ സ്വീകരണമൊക്കെയായി നൌഷാദ് സാഹിബിന്റെ ബ്ലോഗ്‌ കണ്ടപ്പോള്‍ ഞാന്‍ വെറുതെ തെറ്റിദ്ധരിച്ചു. ഇത്രയും ചോദിച്ചതില്‍ നിന്നും ഒരു കാര്യം വ്യക്തം. ഇത് പഴയ വീഞ്ഞ് തന്നെ! കൈകെട്ട്-ഖുനൂത്ത്-മാലപ്പാട്ടിനപ്പുറം സലഫികളുടെ ചിന്ത ഇതുവരെ വളര്‍ന്നിട്ടില്ല. എന്നാല്‍ അത് തുറന്നു പറയുമോ, അതും ഇല്ല! നമുക്കില്ലാത്തത് മറ്റുള്ളവരില്‍ കാണുമ്പോഴുള്ള അസൂയക്കാണെങ്കില്‍ തെല്ലും കുറവുമില്ല. ഇപ്പൊ പറയുന്നത് ഇസ്ലാഹി നിലപാട് വേറെ എവിടുന്നെങ്കിലും പോയി പഠിച്ചിട്ടു വരണം എന്നാണ്. അങ്ങിനെയെങ്കില്‍ അങ്ങിനെ. ഇനി എന്റെ ചോദ്യം ഇതാണ്.

ഞാന്‍ ചോദിച്ച ചോദ്യങ്ങളുടെ ഉത്തരം വ്യക്തമാക്കുന്ന പ്രസ്തുത വിഷയങ്ങളില്‍ എഴുതപ്പെട്ടിട്ടുള്ള പുസ്തകങ്ങളുടെ പേരുകള്‍ ഒന്ന് പറയാമോ?



ശ്രദ്ധേയന്‍ | shradheyan , ഇസ്‌ലാഹി പ്രസ്ഥാനം ലേക്ക് 2010, ജൂണ്‍ 6 11:37 am ന് പോസ്റ്റ് ചെയ്തത്

24. ഭായി has left a new comment on your post "ഒരു പഠിപ്പിസ്റ്റിന്റെ പീഡാനുഭവങ്ങള്‍...!":

##എട്ടാം ക്ലാസില്‍ ‘തേഡ് ഇയര്‍’ പഠിക്കുന്ന രണ്ടു പേരുണ്ട് - കണ്ണന്‍, മുരളീധരന്‍ നായര്‍....!##
ഹ ഹ ഹാ കലക്കീ...
അധ്യാപകരുടെ ഇരട്ടപ്പേര് വിളിക്കുംബോൾ പലപ്പോഴും ഞാനോർത്തിട്ടുണ്ട്, ഇവർക്ക് ഗസറ്റിൽ പരസ്യം ചെയ്ത് ഇത് പെർമനന്റ് ആക്കിക്കൂടെയെന്ന്.!! യഥാർത്ത പേരിനെക്കാളും അവർ അറിയപ്പെടുന്നത് ആ പേരിലല്ലേ..? അല്ലേ...ഉവ്വോ..? :)



Posted by ഭായി to എന്റെ കഥകള്‍ at June 5, 2010 10:27 PM

25. CKLatheef നിങ്ങളുടെ പോസ്റ്റ് "ജമാഅത്തിന്റെ മതരാഷ്ട്രവാദം ?." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

'ഇസ്‌ലാമിക ഭരണവും രാഷ്ട്രവും ഇന്ന് അറിയപ്പെടുന്ന സ്വഭാവത്തിലുള്ള ഒരു മതരാഷ്ട്രമോ സാമുദായിക രാഷ്ട്രമോ അല്ല. അത് ഏതെങ്കിലും പ്രത്യേക ജാതിയുടെയോ വിഭാഗത്തിന്റെയോ ഭരണമല്ല. മറിച്ച് മനുഷ്യരാശിക്കായി പ്രപഞ്ചനാഥന്‍ നല്‍കിയ ജീവിതവ്യവസ്ഥയുടെ സംസ്ഥാപനമാണ്. രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ശാന്തിയും സമാധാനവും സൈ്വരവും സുരക്ഷയും ക്ഷേമവും ഭദ്രതയും നന്മയും നീതിയും ഉറപ്പുവരുത്തുന്ന ഭരണ സംവിധാനമാണത്. രാജ്യനിവാസികള്‍ക്കെല്ലാം സമ്പൂര്‍ണ മതസ്വാതന്ത്ര്യവും അത് പ്രധാനം ചെയ്യുന്നു. അതോടൊപ്പം അക്രമവും അനീതിയും സാമ്പത്തിക ചൂഷണവും സാംസ്‌കാരിക ജീര്‍ണതയും ധാര്‍മികത്തകര്‍ചയും അവസാനിപ്പിക്കുന്നു. മുഴുവന്‍ മനുഷ്യര്‍ക്കും അനുഗ്രഹമായി മാറുന്ന മുഴുവന്‍ മനുഷ്യരുടെയും സ്രഷ്ടാവിന്റെ തന്നെ ജീവിതവ്യവസ്ഥയുടെ സംസ്ഥാപനമാണ് ജമാഅത്ത് ലക്ഷ്യമാക്കുന്നത്.

എന്നാല്‍ ഹിന്ദുത്വ രാഷ്ട്രം ഇവ്വിധം ഏതെങ്കിലും ഒരു ജീവിതവ്യവസ്ഥയെ ആധാരമാക്കിയുള്ളതാണെന്നോ മതനിയമങ്ങളിധിഷ്ഠിതമാണെന്നോ അതിന്റെ വക്താക്കള്‍ പോലും അവകാശപ്പെടുന്നില്ല (സതയുടെ വാക്കുകളില്‍ നിങ്ങള്‍ക്കവ ബോധ്യം വന്നിരിക്കും)*. ഹിന്ദുമതം അത്തരമൊരു സമ്പൂര്‍ണ ജീവിത പദ്ധതിയുമല്ല. ഹിന്ദുത്വ വാദികള്‍ സ്വംയ അവകാശപ്പെടുന്നത് തങ്ങളുടെത് ഒരു സംസ്‌കാരിക രാഷ്ട്രമാണെന്നാണ്. ഫലത്തില്‍ അത് വംശീയ ഫാഷിസ്റ്റ് രാഷ്ട്രവുമാണ്.

ഹിന്ദുത്വ രാഷ്ട്രത്തിന് സമാനമായി വല്ലതും ഇന്ത്യാരാജ്യത്ത് ഉയര്‍ന്നുവന്നിട്ടുണ്ടെങ്കില്‍ അത് മുസ്ലിം രാഷ്ട്രവാദമാണ് (അതിനെ തുടക്കത്തിലേ ജമാഅത്ത് അംഗീകരിച്ചിരുന്നില്ല)* രണ്ടുവിഭാഗവും അംഗീകരിച്ചത് പാശ്ചാത്യന്‍ മുതലാളിത്ത വ്യവസ്ഥയെയാണ്. രണ്ടിനും നേതൃത്വം നല്‍കിയവര്‍ മതപരമായ കാര്യങ്ങളില്‍ താല്‍പര്യമുള്ളവരല്ല....' (മുഖാമുഖം പേ. 126,127)

*ബ്രാക്കറ്റിനകത്തുള്ളത് എന്റേത്

ഹിന്ദു രാഷ്ട്രവാദത്തിന്റെ കൗണ്ടര്‍ പാര്‍ട്ട് ഇസ്‌ലാമിക രാഷ്ട്രവാദമല്ല സാമുദായി രാഷ്ട്രവാദമാണെന്ന് വ്യക്തമാക്കുന്നതാണ് ജമാഅത്തെ ഇസ്‌ലാമി പ്രസിദ്ധീകരിച്ച പുസ്തകത്തില്‍നിന്ന് മേലുദ്ധരിച്ച വരികള്‍. പ്രത്യക്ഷമായി കണ്ട് ജമാഅത്തിന്റെയും ഹിന്ദു രാഷ്ട്രവാദികളുടെയും ലക്ഷ്യം സമാനമാണ് എന്ന് ചിന്തിക്കുന്നതിലുള്ള അനൗചിത്യം ഇവിടെ നിന്ന് വ്യക്തമാകുന്നു. ഇനിയും ഇക്കാര്യത്തില്‍ താരതമ്യത്തിന് മുതിരുന്നവര്‍ സത്യത്തെ സത്യമായി കാണാന്‍ മനസ്സില്ലാത്ത കുടിലതയുടെ ആളുകളാണ്. അവര്‍ പുല്ലുവില അര്‍ഹിക്കുന്നില്ല. അവരെ അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകുക മാത്രമേ ജമാഅത്തിന് ചെയ്യാനുള്ളു. മലവെള്ളം തോണ്ടുതടഞ്ഞ് നില്‍ക്കില്ല.



CKLatheef , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, ജൂണ്‍ 5 10:18 pm ന് പോസ്റ്റ് ചെയ്തത്

26. gree has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

greeで楽しめちゃうであい掲示板実現!ここで楽しみませんか?いろんなであいをここで見ていきましょう



Posted by gree to പ്രതികരണവേദി at 6 June 2010 10:19

27. freeeevoice has left a new comment on your post "The Zionist State at it Again...So What?":

shTianan square massacre was done by that china which is the greatest trade partner and friend of America and which is a very close ally of Israel too.

so, why to run to china for even one gets stomach upset



Posted by freeeevoice to വര്‍ക്കേഴ്സ് ഫോറം at June 6, 2010 10:22 AM

28. Muhammed Shan has left a new comment on your post "അടുത്തിരിക്കുന്ന വിന്‍ഡോ സീറ്റുകാരന് ഈ സ്റ്റോപ്പില...":

കൊള്ളാം...
:)



Posted by Muhammed Shan to തുമ്പപ്പൂ റീലോഡഡ് at June 6, 2010 1:06 AM

29. കാട്ടിപ്പരുത്തി has left a new comment on your post "പഴയ നിയമം ആരാണെഴുതിയത്-3":

ക്ഷമ-
ബൈബിളിന്റെ വിശദീകരണങ്ങള്‍ എന്ന പേരില്‍ നിങ്ങള്‍ പറയുന്ന അബദ്ധങ്ങള്‍ സ്വീകാര്യം ആവില്ല എന്നാണ്
ഞാന്‍ പറയുന്നത് അബദ്ധമാനെങ്കില്‍ എന്താണു പറഞ്ഞതിലെ അബദ്ധം എന്നത് വിശദീകരിക്കുക. എന്നിട്ടതിനെ ഖണ്ഡിക്കുക.

നന്മ ചെയ്യരുതെന്നു ബൈബിളില്‍ പറഞ്ഞിട്ടുണ്ടെന്ന് ഞാന്‍ പറയാത്തിടത്തോളം ഖുര്‍‌ആനിനെ പോലെ യേശുവിനു ശേഷം പൗലോസ് എഴുതിയതിനെ ഉദ്ധരിക്കുന്നതില്‍ എന്തു കാര്യം?

നമ്മുടെ വിഷയവുമായി അതിനെന്തു ബന്ധം?

മലയാളത്തില്‍ പല ബൈബിളിലും പലതെഴുതിയിരിക്കുന്നു. ഒരു ലിങ്കില്‍ എഴുതിയത് ധാരാളം വീഞ്ഞും മദ്യവും കുടിക്കുന്നവര്‍ക്കു കഷ്ടം- എന്നു- ലിങ്ക് ഇവിടെ- അതിനാലാണു ഞാന്‍ ഹിബ്രു ബൈബിള്‍ നോക്കിയത് , അതില്‍ ധാരാളം എന്നര്‍ത്ഥം വരുന്ന (עַל ol ) എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. അതിനാല്‍ ശരിയായ സ്രോതസ്സ് ഞാന്‍ പറഞ്ഞു തന്നത് സ്വീകാര്യമല്ലെങ്കില്‍ എന്റെ കുഴപ്പമല്ല. ഹിബ്രു വരയും കുറിയുമായത് എന്റെ കുഴപ്പമല്ലല്ലോ?

വിഷയം തന്നെയാണല്ലോ ചര്‍ച്ച ചെയ്യുന്നത്, ഒരു സഭയും വീഞ്ഞു നിഷിദ്ധമാണെന്നു പറയുന്നില്ല. ക്ഷമ വാദത്തിനു അവകാശപ്പെട്ടാല്‍ അംഗീകരിക്കാനാവില്ലല്ലോ?



Posted by കാട്ടിപ്പരുത്തി to മുസ്ലിം കൃസ്ത്യന്‍ സം‌വാദം at June 5, 2010 10:36 PM

30. കാട്ടിപ്പരുത്തി has left a new comment on your post "പഴയ നിയമം ആരാണെഴുതിയത്-3":

യുക്തി-

എന്താണു പറഞ്ഞു വരുന്നതെന്നു മനസ്സിലായില്ല- മദ്യം ഘട്ടം ഘട്ടമായി തെന്നെയാണു നിരോധിച്ചത്- അത് ഇസ്ലാമിക ചരിത്രത്തിന്റെ ഭാഗം തന്നെയാണല്ലോ-

ഭൂമിയിലെ കാര്യങ്ങള്‍ ചര്‍ച്ച് ചെയ്തു തീരട്ടെ - എന്നിട്ട് പോരെ സ്വര്‍ഗ്ഗത്തെ കുറിച്ചു- അതിനാല്‍ ആ കമെന്റ് നീക്കം ചെയ്യുന്നു



Posted by കാട്ടിപ്പരുത്തി to മുസ്ലിം കൃസ്ത്യന്‍ സം‌വാദം at June 5, 2010 10:41 PM

31. മരഞ്ചാടി has left a new comment on your post "പ്രവാസോമാനിയ":

നൌഷു .. സലാം.. നന്ദി

അലിഭായ് ... ശരിയാ... നന്ദി

ഇസ്മായില്‍ജീ... നന്ദി താങ്കളുടെ ലിങ്കും വായിച്ചു വളരെ നന്ദി

ഹംസ... നന്ദി

ഹാഷിം... നന്ദി

റാംജി ... ശരിയാ താങ്കള്‍ പറഞ്ഞത് .. നന്ദി



Posted by മരഞ്ചാടി to മരഞ്ചാടി | MARANCHAADI at June 5, 2010 11:05 PM

32. punyalan.net നിങ്ങളുടെ പോസ്റ്റ് "കിനാവ്‌ വിരുന്നിനെത്തുന്ന വഴി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

i like it!



punyalan.net , വാലായ്മ........... ലേക്ക് 5.6.10 ന് പോസ്റ്റ് ചെയ്തത്

33. jayarajmurukkumpuzha has left a new comment on your post "ചാരുലതേ.. ചന്ദ്രിക കയ്യിൽ........":

valare nannaayi........ aashamsakal....



Posted by jayarajmurukkumpuzha to രാഗമലരുകള്‍ at 6 June 2010 11:54

34. Sreedev has left a new comment on your post "വരൂ..ഒരു കഥ പറയാം":

എന്നെയും ചേര്‍ക്കുമോ ഈ കൂട്ടായ്മയിലേക്ക്‌..?
ഇത്‌ എന്റെ മലയാളം ബ്ലോഗ്‌:

http://www.uncivilised.blogspot.com



Posted by Sreedev to ഋതു - കഥയുടെ വസന്തം at June 6, 2010 10:38 AM

35. tagskie has left a new comment on your post "വഴിപിഴയ്ക്കുന്ന പുതു തലമുറ":

hi.. just dropping by here... have a nice day! http://kantahanan.blogspot.com/



Posted by tagskie to കല്ലുവെച്ച നുണകള്‍ at June 06, 2010 11:30 AM

36. അനൂപ്‌ കോതനല്ലൂര്‍ has left a new comment on your post "പരിസ്ഥിതിദിനത്തിലെങ്കിലും ഓര്‍ക്കാം.":

ഒരോ ചിത്രങ്ങൾക്ക് പതിമടങ്ങ് പകിട്ട്.



Posted by അനൂപ്‌ കോതനല്ലൂര്‍ to Chithralekha at June 6, 2010 12:27 AM

37. punyalan.net has left a new comment on your post "എന്ത്യേ..!?":

good one! it reminds of a post by Mr Pratgap in red back ground.



Posted by punyalan.net to പിക്സെല്‍‌സ്::PIXELS at June 5, 2010 10:51 PM

Reply via email to