1. ഭായി has left a new comment on your post "അച്ഛനും മകനും പിന്നെ പ്രകാശേട്ടനും":

എല്ലാ സ്ഥലത്തുമുണ്ടാകും ഈ പ്രകാശേട്ടന്മാർ..!!!
വേണുന്നിടത്തും വേണ്ടാത്തിടത്തും ഈ ചേട്ടന്മാർ കയറി ഇടപെട്ടുകളയും...എനിക്കറിയാം...:)

കൊള്ളാം കണ്ണനുണ്ണീ!



Posted by ഭായി to വര്‍ഷ ഗീതം at June 12, 2010 3:44 PM

2. junaith has left a new comment on your post "കളമെഴുത്ത് | kalamezhuthu | Kerala Tourism":

വളരെ അറിവ് പകരുന്ന ലേഖനം,തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു...



Posted by junaith to കേരളപ്പെരുമ at June 12, 2010 3:03 AM

3. Sarin has left a new comment on your post "കാലത്തിണ്റ്റെ അറ്റം തേടി":

kure nalla chithrangal undallo... congrats and keep it up..



Posted by Sarin to നിഴല്‍ ചിത്രങ്ങള്‍ at 2:50 AM

4. അങ്കിള്‍ has left a new comment on your post "ഒടുവില്‍ എന്‍റെ പാസ്‍വേഡും...........":

Key pass എന്ന സോഫ്റ്റ്വെയറിനെ ആണോ ഉദ്ദേശിക്കുന്നത്, വാസു. ആണെങ്കിൽ, ഫ്രീ അല്ലെന്നാണല്ലോ തോന്നുന്നത്. Pay Pal വഴി പണം കൊടുക്കാൻ സമ്മതമെങ്കിൽ ഡൌൺലോഡ് ചെയ്യാമെന്നല്ലേ അവിടെ മൊഴിയുന്നത്?

ഫ്രീ ആണെങ്കിൽ അതെങ്ങനെ ഡൌൺലോഡ് ചെയ്യാമെന്നു കൂടി പറയണേ.



Posted by അങ്കിള്‍ to വാസുവിന്‍റെ വിലാപങ്ങള്‍ at June 12, 2010 2:25 AM

5. Nandan has left a new comment on your post "അച്ഛനും മകനും പിന്നെ പ്രകാശേട്ടനും":

പ്രകശേട്ടനെ ഞാനും എവിടെയോ ഒക്കെ വെച്ച് കണ്ടിട്ടുണ്ട് എന്ന്നു തോനുന്നു



Posted by Nandan to വര്‍ഷ ഗീതം at June 12, 2010 3:06 PM

6. എം സങ് has left a new comment on your post "കളമെഴുത്ത് | kalamezhuthu | Kerala Tourism":

ഒറ്റ വായനയില്‍ അഭിപ്രായം പറയുന്നില്ല ഇതിനു പിന്നിലെ താങ്കളുടെ പരിശ്രെമത്തെ അഭിനന്ദിക്കുന്നു നന്മകള്‍
എം.സങ്



Posted by എം സങ് to കേരളപ്പെരുമ at June 12, 2010 1:59 AM

7. നീര്‍വിളാകന്‍ has left a new comment on your post "കളമെഴുത്ത് | kalamezhuthu | Kerala Tourism":

@അപ്പു.... ബ്ലോഗിന്റെ വലത്ത് വശത്ത് മുകളിലായി ഞാന്‍ അതിന്റെ വിശദീകരണം നല്‍കിയിട്ടുണ്ട്.... ഈ ബ്ലോഗിനെ കേരളത്തെ സംബന്ധിച്ച മറ്റൊരു വിക്കിയായി വളര്‍ത്തിയ്യേടുക്കുകയാണെന്റെ ലക്ഷ്യം. അതിനാല്‍ വിക്കിയില്‍ അപ്‌ഡേറ്റ് ചെയ്യുന്നതില്‍ അര്‍ത്ഥമില്ല എന്നു കരുതുന്നു.



Posted by നീര്‍വിളാകന്‍ to കേരളപ്പെരുമ at June 12, 2010 2:06 AM

8. krishnakumar513 has left a new comment on your post "മാക്സിക്കാരന്‍.. (റീപോസ്റ്റ്‌)":

നന്നായിരിക്കുന്നു ,ഇസ്മായില്‍ ആ ഹൃദയവ്യഥ നന്നായി മനസ്സിലാകുന്നു.



Posted by krishnakumar513 to തണല്‍ at 12/6/10 1:23 PM

9. കുസുമം ആര്‍ പുന്നപ്ര has left a new comment on your post "ഹോസള്ളി ഡേയ്സ് ; മയൂരയുടെ കഥ.. ഒറ്റക്കാലുള്ള ആണ്‍മ...":

a good story



Posted by കുസുമം ആര്‍ പുന്നപ്ര to ,Murali I പെയ്തൊഴിയാതെ at 12 June 2010 01:47

10. Naushu has left a new comment on your post "പിന്നെ ഒരു ഇടവപ്പാതിയില്‍":

കൊള്ളാം അസ്സലായിട്ടുണ്ട്...



Posted by Naushu to രവം at June 12, 2010 2:26 AM

11. ഇസ്മായില്‍ കുറുമ്പടി ( തണല്‍) has left a new comment on your post "മാക്സിക്കാരന്‍.. (റീപോസ്റ്റ്‌)":

അഭിപ്രായങ്ങള്‍ എന്തു തന്നെയായാലും തുറന്നെഴുതാന്‍ മടിക്കരുത്..
പരിഭവങ്ങളില്ല, പരിവേദനങ്ങളില്ല ....




Posted by ഇസ്മായില്‍ കുറുമ്പടി ( തണല്‍) to തണല്‍ at 12/6/10 1:02 PM

12. ഇസ്മായില്‍ കുറുമ്പടി ( തണല്‍) has left a new comment on your post "കളമെഴുത്ത് | kalamezhuthu | Kerala Tourism":

വിജ്ഞാനപ്രദം ...



Posted by ഇസ്മായില്‍ കുറുമ്പടി ( തണല്‍) to കേരളപ്പെരുമ at June 12, 2010 2:57 AM

13. ബിച്ചു നിങ്ങളുടെ പോസ്റ്റ് "യുക്തിവാദികളുടെ ലൈംഗികസദാചാരം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ലതീഫ്, എല്ലാവിധ ആശംസകളും നേരുന്നു..
യുക്തിരേഖ പറയുന്നു. <<<>>> യുക്തിവാദികള്‍ക്ക് യുക്തിവരുന്നുണ്ട്. “ ഗുരുതരമായ സമൂഹ്യപ്രശ്‌നമായി“ മാറാതിരിക്കനാണ് മതങ്ങള്‍ മതമൂല്യങള്‍ പ്രചരിപ്പിക്കുന്നത്. യുക്തിവാദികള്‍ അരാജകത്വമാണ് ഇഷ്ടപ്പെടുന്നത് എന്നു തോന്നുന്നു. അവര്‍ അവരുടെ ആശയങ്ങള്‍ സ്വന്തം കുടുംബത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ധൈര്യം കാണിക്കില്ലാ എന്നാശ്വസിക്കാം .



ബിച്ചു , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ജൂണ്‍ 12 3:26 pm ന് പോസ്റ്റ് ചെയ്തത്

14. Helper | സഹായി has left a new comment on your post "വരമൊഴിയും കീമാനും വിൻഡോ ഏഴും.":

ഭായി,

നേരിട്ട്‌ ബ്ലോഗിലോ പോസ്റ്റിലോ മലയാളം ടൈപ്പ്‌ ചെയ്യുവാൻ ഇനിയും കഴിഞ്ഞിട്ടില്ല. ചിലപ്പോൾ ഏഴിന്റെ പ്രശ്നമാവാം. അല്ലെങ്കിൽ കീമാന്റെ. പക്ഷെ കീമാൻ ഏഴിൽ പ്രവർത്തിക്കുമെന്നാണ്‌ പറയുന്നത്‌.

പരീക്ഷണങ്ങൾ തുടർന്ന്‌കൊണ്ടിരിക്കുന്നു.

ഒരുത്തരമോ, പരിഹാരമോ കിട്ടിയാൽ ഉടനെ അറിയിക്കുന്നതാണ്‌.



Posted by Helper | സഹായി to കമ്പ്യൂട്ടർ സഹായി at June 12, 2010 1:44 PM

15. krishnakumar513 has left a new comment on your post "കുന്നിന്‍ചരുവിലേക്ക്...":

beautiful...



Posted by krishnakumar513 to ചില്ലുജാലകത്തിനപ്പുറം at June 12, 2010 5:26 AM

16. വാസു has left a new comment on your post "ഒടുവില്‍ എന്‍റെ പാസ്‍വേഡും...........":

അങ്കിള്‍.. എന്‍റെ പോസ്റ്റില്‍ അതിന്‍റെ ലിങ്കു കൊടുത്തിട്ടുണ്ട്... ഒന്നു ട്രൈ ചെയ്യു...

അതിതാണ് http://www.4shared.com/file/YyzE6pe6/KeePass-117.html

ഇത് ഫ്രീയാണ്.. ധൈര്യമായി ഉപയോഗിച്ചു കൊള്‍ക



Posted by വാസു to വാസുവിന്‍റെ വിലാപങ്ങള്‍ at June 12, 2010 2:47 AM

17. കുസുമം ആര്‍ പുന്നപ്ര has left a new comment on your post "അന്തിപ്പൊന്‍വെട്ടം....":

kollam ketto marunna malayali



Posted by കുസുമം ആര്‍ പുന്നപ്ര to സംഗീത പരീക്ഷണങ്ങള്‍ at June 12, 2010 3:40 AM

18. Anonymous has left a new comment on your post "പ്രിയപ്പെട്ട അമ്മക്ക് - ചൊല്‍ക്കവിത":

അത്യുഗ്രന്‍, ഇഷ്ടപ്പെട്ടു :)

Introduction line voice (grrr) , editing ;-0

ഭാവിയുണ്ട്, സൃഷ്ട്ടാക്കള്‍ക്ക് ആശംസകള്‍ !

-...@tteri



Posted by Anonymous to മരുന്ന് at Saturday, June 12, 2010 3:37:00 AM

19. Muhammed Shan has left a new comment on your post "ബക്കര്‍ വിവേകാനന്ദനെ കണ്ട പോലെ...":

:)



Posted by Muhammed Shan to വിഹഗ വീക്ഷണം at June 12, 2010 1:54 AM

20. Naushu has left a new comment on your post "ചൂട്ട്":

നന്നായി...



Posted by Naushu to തെന്നല്‍ at June 12, 2010 1:47 AM

21. അങ്കിള്‍ has left a new comment on your post "ഹിമാലയ യാത്ര - PART 4":

പ്രീയ സജി,

താങ്കളുടെ കഴിഞ്ഞ കമന്റ് സന്ദീപിനോടല്ല വേണ്ടിയിരുന്നത്, ബെന്നിയോടാണു വേണ്ടിയിരുന്നത്. ബെന്നിയാണ് വിഷയത്തിൽ നിന്നും ആദ്യം വ്യതിചലിച്ചത്.

ഏതായാലും രണ്ടു പേരും കുറേ കാര്യങ്ങൾ മനസ്സിലാക്കി തന്നു. നന്ദി.



Posted by അങ്കിള്‍ to നമ്മുടെ ബൂലോകം at June 12, 2010 2:19 PM

22. ഭായി has left a new comment on your post "വരമൊഴിയും കീമാനും വിൻഡോ ഏഴും.":

#പക്ഷെ, നേരിട്ട്‌, ബ്ലോഗ്‌ പോസ്റ്റുകളിലും കമന്റ്‌ ബോക്സിലും ടൈപ്പ്‌ ചെയ്യുവാൻ സാധിക്കുന്നില്ല. അതിന്‌ കാരണം എന്ത്‌?.#

ഇതിന് ഒരുത്തരം തരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു!!



Posted by ഭായി to കമ്പ്യൂട്ടർ സഹായി at June 12, 2010 1:01 PM

23. ഇസ്മായില്‍ കുറുമ്പടി ( തണല്‍) has left a new comment on your post "ഞാനൊരു തരം...":

അഭിപ്രായം പ്രകടിപ്പിച്ച എല്ലാ സുമനസ്സുകള്‍ക്കും അകൈതവമായ നന്ദി പ്രകടിപ്പിക്കുന്നു. (വെവ്വേറെ നന്ദി പറഞ്ഞ് കമന്‍റുകളുടെ എണ്ണം കൂട്ടുന്നതെന്തിനാ അല്ലെ)
ഇനിയും ഇതേപോലെ ആരോഗ്യപരമായ വിമര്‍ശനങ്ങള്‍, നിര്‍ദേശങ്ങള്‍, അഭിപ്രായങ്ങള്‍ എന്നിവ നിര്‍ലോഭം സ്വാഗതം ചെയ്യുന്നു. നന്ദി....



Posted by ഇസ്മായില്‍ കുറുമ്പടി ( തണല്‍) to തണല്‍ at 12/6/10 12:50 PM

24. കൂതറHashimܓ has left a new comment on your post "വെളുക്കാന്‍ തേച്ചത് പാണ്ടായി ന്നു പറഞ്ഞാല്‍ മതിലോ....":

സര്‍ക്കാര്‍ സ്കൂളിലെ മാഷ് , മകള്‍ പഠിക്കുന്നത് ഫീസ് കൊടുത്ത് ഇഗ്ലീഷ് മീഡിയത്തില്‍.
അവസാനം മാഷ് തന്നെ സമ്മതിച്ചു മകളേക്കാളും നന്നായി എന്റെ ക്ലാസിലെ പിള്ളേര്‍ എഴുതുമെന്ന്



Posted by കൂതറHashimܓ to കുട്ടനും അന്തമില്ലാത്ത കുറെ ചിന്തകളും at June 12, 2010 2:21 AM

25. Kumar has left a new comment on your post "മതമേതായാലും ..":

വളരെ നന്നായിട്ടുണ്ട് മാഷേ.....



Posted by Kumar to ശ്യാമം.. at 1:47 AM

26. അപ്പു has left a new comment on your post "കളമെഴുത്ത് | kalamezhuthu | Kerala Tourism":

നീര്‍വിളാകന്‍, പോസ്റ്റ്‌ നന്നായി. മലയാളം വിക്കിപീഡിയയില്‍ ഇതേ തലക്കെട്ടില്‍ ഉള്ള ലേഖനം കുറേക്കൂടി വിപുലമാക്കാന്‍ താങ്കക്ള്‍ക്ക് സഹായിച്ചുകൂടെ? അതുപോലെ മറ്റു സൈറ്റ്കളിനിന്ന് എടുക്കുന്ന ചിത്രങ്ങള്‍ക്കുള്ള കടപ്പാട് അവയോടൊപ്പം വയ്കുക എന്നത് ഒരു അനൌചിത്യം അല്ല എന്നുകൂടി പറയട്ടെ. ആശംസകള്‍.



Posted by അപ്പു to കേരളപ്പെരുമ at June 12, 2010 1:57 AM

27. കുമാരന്‍ | kumaran has left a new comment on your post "ലങ്കോട്ടിമുക്ക്":

surajbhai, കണ്ണൂരാന് / Kannooraan, praveen raveendran, perooran, ജീവി കരിവെള്ളൂര്, Aisibi, നിഷ്ക്കളങ്കന്, ബിലാത്തിപട്ടണം / BILATTHIPATTANAM., കവിത - kavitha, jayarajmurukkumpuzha, Mohamedkutty മുഹമ്മദുകുട്ടി, lekshmi. lachu, വരവൂരാൻ, ശ്രീനാഥന്, ഗോപീകൃഷ്ണ൯.വി.ജി, പാലക്കുഴി, ലാസ് വെഗാസ് വെര്ഗ്, Renjith, ഉമേഷ് പിലിക്കൊട്, നിയാസ്.പി.മുരളി, സുനിൽ കൃഷ്ണൻ(Sunil Krishnan), നനവ്, കുസുമം ആര് പുന്നപ്ര, Abdulkader kodungallur : എല്ലാവര്‍ക്കും നന്ദി.



Posted by കുമാരന്‍ | kumaran to കുമാര സംഭവങ്ങള്‍ at June 12, 2010 2:41 PM

28. കുസുമം ആര്‍ പുന്നപ്ര has left a new comment on your post "ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതെങ്ങനെ":

really useful iam going to try to upload photo



Posted by കുസുമം ആര്‍ പുന്നപ്ര to ആദ്യാക്ഷരി at 12 June 2010 13:50

29. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ഭയം ഭരിക്കുന്നിടം":

Dear Subin

Please see para 5.7- 5. 9 of
http://www.cpimkerala.org/programme-22.php?n=1



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at June 12, 2010 4:03 PM

30. ചാണ്ടിക്കുഞ്ഞ് has left a new comment on your post "മാക്സിക്കാരന്‍.. (റീപോസ്റ്റ്‌)":

ഭൂരിഭാഗം പ്രവാസികളുടെയും ഹൃദയവേദന നന്നായി ഒപ്പിയെടുത്തു. സ്വന്തം വീട്ടില്‍ അന്യനാവുന്ന മഹാദുരവസ്ഥ. ഇസ്മായിലിന്റെ കൃതികളില്‍ എല്ലാം കാണുന്ന ആ വിഷാദഛായ ഇവിടെയും നിഴലിക്കുന്നു.



Posted by ചാണ്ടിക്കുഞ്ഞ് to തണല്‍ at 12/6/10 1:12 PM

31. Sarin has left a new comment on your post "പുഴ പോലെ .......":

beautiful...



Posted by Sarin to OUT OF FOCUS at June 12, 2010 12:13 PM

32. കൂതറHashimܓ has left a new comment on your post "പിന്നെ ഒരു ഇടവപ്പാതിയില്‍":

ആഹാ, നല്ല പോസ്റ്റ്, ഇഷ്ട്ടായി... :)
ആന്‍ജലിന ഷോലി എന്ന് പറഞ്ഞാ എന്താ...??



Posted by കൂതറHashimܓ to രവം at June 12, 2010 3:04 AM

33. ഭായി has left a new comment on your post "ഒരു ‘ഇറക്കി’ന്റെ കഥ...!!":

ചിരിപ്പിച്ചൂ‍ ഡോക്റ്റർ...
പല സ്ഥലത്തും നന്നായി ചിർപ്പിച്ചു!! എങ്കിലും # ആഹാരം കഴിക്കുന്ന പ്രശ്നമേയില്ല# ഈ വാക്ക് എന്നെ ഒരുപാട് ചിരിപ്പിച്ചു! :)
പോസ്റ്റ് നന്നായി. ചിരിപ്പിച്ചതിന് എന്റെ വഹ ഒരു ഹൊററ്..



Posted by ഭായി to എന്റെ കഥകള്‍ at June 12, 2010 2:11 AM

34. Sarin has left a new comment on your post "മഴ പെയ്തപ്പോൾ കുമിളുകൾ വരവായി":

nannayitundu...



Posted by Sarin to മിനി ചിത്രശാല 'photos' at June 12, 2010 2:44 PM

35. രഘുനാഥന്‍ has left a new comment on your post "ചൂട്ട്":

"ബ്ലംങ്കാവില്‍" നിന്നും വെളിച്ചമോ...?



Posted by രഘുനാഥന്‍ to തെന്നല്‍ at June 12, 2010 2:21 AM

36. കൂതറHashimܓ has left a new comment on your post "കളമെഴുത്ത് | kalamezhuthu | Kerala Tourism":

നല്ല വിവരങ്ങള്‍
ഇത് വരെ നേരിട്ട് കാണാന്‍ പറ്റിയിട്ടില്ലാ കളമെഴുത്ത്



Posted by കൂതറHashimܓ to കേരളപ്പെരുമ at June 12, 2010 2:51 AM

37. ഗിനി has left a new comment on your post "ഇല്ലിനി വിലാപങ്ങള്‍....":

നന്നായിട്ടുണ്ട് ...

ഇച്ചിരി നീളം കൂടിയോ എന്നൊരു സംശയം. അവസാനം എന്താണെന്നറിയാനുള്ള ആകാംഷ കാരണമാവാം.. ഗോ ഓണ്‍..



Posted by ഗിനി to maithreyi at 6/12/10 3:02 PM

38. Sarin has left a new comment on your post "തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല..!!":

beautiful catch..



Posted by Sarin to ഗുൽമോഹർ at June 12, 2010 3:00 PM

39. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "പൊടിയച്ചന്റെ " റീ "" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി ഒഴാക്കാന്‍...മേല്‍പ"ടിയച്ചന്‍" വേറെ അച്ചനാ ഹി ഹി



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, ജൂണ്‍ 12 2:40 pm ന് പോസ്റ്റ് ചെയ്തത്

Reply via email to