1. Jithu has left a new comment on your post "മഴക്കാല ചിന്തകള്‍ (ഒരു പ്രണയകവിത)":

appreciating for a gud work..



Posted by Jithu to നിറം.... at June 13, 2010 9:44 AM

2. ജനശക്തി has left a new comment on your post "ഭോപാല്‍ : മുഖം രക്ഷിക്കാനാകാതെ കോണ്‍ഗ്രസ്":

ഭോപാല്‍ കൂട്ടക്കൊലയുടെ മുഖ്യ ഉത്തരവാദി വാറന്‍ ആന്‍ഡേഴ്സന്റെ രക്ഷപ്പെടല്‍ കോണ്‍ഗ്രസിന് ഊരാക്കുടുക്കാകുന്നു. രാജീവ്ഗാന്ധിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നതും അര്‍ജുന്‍സിങ്ങിന്റെ മൌനവും കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി. സുപ്രീംകോടതിയെയും രാജീവ്ഗാന്ധിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന പി സി അലക്സാണ്ടറെയും പഴിചാരി പാര്‍ടിയുടെ മുഖം രക്ഷിക്കാന്‍ കേന്ദ്ര നിയമമന്ത്രി വീരപ്പ മൊയ്ലി തന്നെ രംഗത്തുവന്നത് ഈ പശ്ചാത്തലത്തിലാണ്.

ആന്‍ഡേഴ്സനെ സുരക്ഷിതനായി നാടുകടത്തിയത് രാജീവ്ഗാന്ധി സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമായിരുന്നെന്ന് അടിവരയിട്ട് ഉറപ്പിക്കുന്നതാണ് അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ രേഖകള്‍. 'ഇന്നലെ യൂണിയന്‍ കാര്‍ബൈഡ് ചെയര്‍മാനെ വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിക്കാന്‍ കേന്ദസര്‍ക്കാര്‍ ദ്രുതഗതിയില്‍ ഇടപെട്ടു'വെന്നാണ് 1984 ഡിസംബര്‍ എട്ടിന് സിഐഎ രേഖപ്പെടുത്തിയത്. ഈ രേഖകള്‍ കഴിഞ്ഞദിവസം സ്വകാര്യചാനല്‍ പരസ്യപ്പെടുത്തി. സിഐഎതന്നെ രാജീവ്ഗാന്ധിയുടെ പങ്ക് സ്ഥിരീകരിക്കുമ്പോള്‍ പ്രശ്നത്തെ എങ്ങനെ നേരിടണമെന്നറിയാതെ കുഴങ്ങുകയാണ് കോണ്‍ഗ്രസ് നേതൃത്വം. കളമൊഴിഞ്ഞ നേതാവ് അര്‍ജുന്‍സിങ്ങിനെ ബലിയാടാക്കി രക്ഷപ്പെടാനുള്ള കരുനീക്കത്തിനിടെയാണ് രാജീവ്ഗാന്ധിയുടെ ഇടപെടല്‍ സംബന്ധിച്ച തെളിവുകള്‍ പുറത്തുവന്നത്. ഇതോടെ ആരോപണങ്ങളെ നേരിടാന്‍ കോണ്‍ഗ്രസിന് ആയുധമില്ലാതായി. കോടതിയെ പഴിചാരി മുഖംരക്ഷിക്കാനുള്ള തന്ത്രമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം പയറ്റുന്നത്.



Posted by ജനശക്തി to ജാഗ്രത at June 13, 2010 8:57 AM

3. കുമാരന്‍ | kumaran നിങ്ങളുടെ പോസ്റ്റ് "സകല നിരാശകാമുകന്മാര്‍ക്കും...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ലെവള്‍ പോയി അല്ലേ.



കുമാരന്‍ | kumaran , കാമുകവിലാപം ലേക്ക് 2010, ജൂണ്‍ 13 10:04 am ന് പോസ്റ്റ് ചെയ്തത്

4. അനില്‍കുമാര്‍. സി.പി. has left a new comment on your post "മാക്സിക്കാരന്‍.. (റീപോസ്റ്റ്‌)":

കാലമെത്ര കഴിഞ്ഞാലും പ്രവാസിയുടെ ജീവിതത്തിനു ഒരു വ്യത്യാസവുമില്ല ഇസ്മയില്‍!നൊമ്പരങ്ങള്‍ ഉള്ളിലൊതുക്കി മുഖത്ത് ചിരി വരുത്താന്‍ കാലം അവരെ പഠിപ്പിക്കുന്നു.പ്രിയപ്പെട്ടവരുടെ അകല്‍ച്ച, പരാതികള്‍, പരിഭവങ്ങള്‍ ഒക്കെ കേള്‍ക്കാനും അനുഭവിക്കാനും മാത്രം വിധിക്കപ്പെട്ടവര്‍, മനസ്സിലുണര്‍ത്തുന്നത് വേദന മാത്രം .....



Posted by അനില്‍കുമാര്‍. സി.പി. to തണല്‍ at 13/6/10 6:05 AM

5. അനില്‍കുമാര്‍. സി.പി. has left a new comment on your post "അച്ഛനും മകനും പിന്നെ പ്രകാശേട്ടനും":

പ്രകാശേട്ടന്‍ പുരാണം കൊള്ളാം, നന്നായിട്ടുണ്ട്, ഓരോ നാട്ടിലും ഇതുപോലെയുള്ള പ്രകശേട്ടന്മാരെ കാണാം.
കണ്ണനുണ്ണിയുടെ അവതരണ രീതി വളരെ മികവു പുലര്‍ത്തുന്നു.



Posted by അനില്‍കുമാര്‍. സി.പി. to വര്‍ഷ ഗീതം at June 13, 2010 8:49 AM

6. കുമാരന്‍ | kumaran has left a new comment on your post "മാക്സിക്കാരന്‍.. (റീപോസ്റ്റ്‌)":

വേഷങ്ങള്‍ ജന്മങ്ങള്‍..!



Posted by കുമാരന്‍ | kumaran to തണല്‍ at 13/6/10 6:54 AM

7. കുര്യച്ചന്‍ has left a new comment on your post "മിസ്ഡ്‌കോള്‍":

രവി ഭായി തങ്ങളുടെ ക്രിയാത്മകമായ അഭിപ്രായത്തിനു നന്ദി, അക്ഷരതെറ്റുകള്‍ തിരുത്താം. കൂടാതെ നിലിനം,പരമു, പിന്നെ കൂതറക്കും നന്ദി.



Posted by കുര്യച്ചന്‍ to എന്റെ മനോവിചാരങ്ങള്‍ at June 13, 2010 7:46 AM

8. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "യുപിഎ സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍":

രാജ്യം അഗാധമായ സാമ്പത്തിക പ്രതിസന്ധിയുടെ പിടിയില്‍ അകപ്പെട്ടുകിടക്കുന്ന അവസ്ഥയിലാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. തങ്ങള്‍ക്കുവേണ്ടി വളരെ ഉദാരമായ സുരക്ഷാ പാക്കേജുകള്‍ അനുവദിക്കണമെന്ന്വ്യവസായമേഖലയിലെ വമ്പന്മാരെല്ലാം ശക്തമായി ആവശ്യപ്പെട്ടു. അവരോട് വിധേയത്വം കാണിക്കുന്ന സര്‍ക്കാര്‍ ഉടന്‍തന്നെ നിരവധി ഉത്തേജക പാക്കേജുകള്‍ അവര്‍ക്കുവേണ്ടി പ്രഖ്യാപിച്ചു. നാലുലക്ഷം കോടി രൂപവരുന്ന പാക്കേജുകളാണ് പ്രഖ്യാപിക്കപ്പെട്ടത്. അതിന്റെയെല്ലാം ആത്യന്തികമായ ഭാരം വന്നു പതിച്ചത് രാജ്യത്തെ സാധാരണ ജനങ്ങളുടെ തലയിലാണ്. അസോസിയേറ്റഡ് ചേംബര്‍ ഓഫ് കോമേഴ്സിന്റെ കണക്കനുസരിച്ച്, ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികാരണം ഒരു കോടിയില്‍പ്പരം തൊഴിലാളികള്‍ക്ക് തങ്ങളുടെ ഉപജീവനമാര്‍ഗ്ഗം നഷ്ടപ്പെട്ടു. തങ്ങളുടേതല്ലാത്ത കാരണങ്ങള്‍കൊണ്ടാണ് അവര്‍ക്ക് തങ്ങളുടെ ഉപജീവനമാര്‍ഗ്ഗം നഷ്ടപ്പെട്ടത്. എന്നിട്ടും സാധാരണക്കാരെക്കുറിച്ച് (ആം ആദ്മി) ആണയിടുന്ന യുപിഎ സര്‍ക്കാരിന് അവരുടെ ദുരിതങ്ങള്‍ പരിഹരിക്കുന്നതിന് സമയമില്ല. ഭാവി ഇരുളടഞ്ഞതാണെന്നുകണ്ട് കൃഷിക്കാരും തൊഴിലാളികളും ആത്മഹത്യചെയ്യുന്നു. ഇങ്ങനെ ആത്മഹത്യചെയ്യുന്നവരുടെ സംഖ്യ ദിവസം കഴിയുന്തോറും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ ദുരവസ്ഥയെക്കുറിച്ച് ചിന്തിക്കാന്‍ കേന്ദ്ര ധനകാര്യമന്ത്രിക്ക് സമയമില്ല. ഓഹരി വിപണി കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കണം എന്നതില്‍ മാത്രമാണ് അദ്ദേഹത്തിന് താല്‍പര്യം. അങ്ങനെ ഉയര്‍ന്നാല്‍ ഊഹക്കച്ചവടക്കാര്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാമല്ലോ. അതിലെ ഒരു ഭാഗം, ഭരണക്കാരുടെ പണപ്പെട്ടിയിലേക്ക് ഒഴുകിയെത്തുകയും ചെയ്യും.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at June 13, 2010 9:30 AM

9. മഴയുടെ മകള്‍ has left a new comment on your post "മഴക്കാല ചിന്തകള്‍ (ഒരു പ്രണയകവിത)":

ramji, deepanguran and dinzan.. thanks to all



Posted by മഴയുടെ മകള്‍ to നിറം.... at June 13, 2010 9:18 AM

10. ചന്ദ്രകാന്തം has left a new comment on your post "Farmhouse":

പുലരിയ്ക്കൊപ്പം വന്ന്‌, ഈ പച്ചയില്‍ വെള്ള വിതയ്ക്കുന്നവന്റെ വീട്‌!



Posted by ചന്ദ്രകാന്തം to മിഴിച്ചെപ്പ് | GLIMPSES at June 13, 2010 7:58 AM

11. പാഞ്ചാലി :: Panchali has left a new comment on your post "വാതിൽ‌പ്പഴുതിലൂടെ.......":

വാതിൽപ്പഴുതിലൂടെൻ‌മുന്നിൽ കുങ്കുമം
വാരിവിതറും ത്രിസന്ധ്യ പോലെ
.......................
.......................



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at June 12, 2010 9:04 PM

12. കല്‍ക്കി നിങ്ങളുടെ പോസ്റ്റ് "യുക്തിവാദികളുടെ ലൈംഗികസദാചാരം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ ലത്തീഫ്,

എന്‍റെ കമന്‍റ് ഡിലീറ്റിയതിനു നന്ദി. താങ്കളുടെ ബ്ലൊഗ് വായിച്ച ആവേശത്തില്‍ എഴുതിപ്പോയതാണെങ്കിലും പിന്നീട് അത് വായിച്ചപ്പോള്‍ ലേശം കൂടിപ്പോയി എന്നു തോന്നതിരുന്നില്ല. എന്നാലും ചിലപ്പോള്‍ തോന്നിപ്പോകുന്നു, ഇങ്ങനെയൊക്കെ എഴുതിയെങ്കിലേ ഇവര്‍ക്കൊക്കെ മനസ്സിലാകൂ എന്ന്.



കല്‍ക്കി , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ജൂണ്‍ 13 9:57 am ന് പോസ്റ്റ് ചെയ്തത്

13. Nileenam has left a new comment on your post "കൊല്ലുന്ന ടീച്ചർ":

വളരെ ആത്മാര്‍ത്ഥമായി എഴുതി. എന്റെ ചേച്ചിയും ഒരു ടീച്ചറാണ്.ഒരിയ്ക്കല്‍ പറഞ്ഞതോര്‍ക്കുന്നു. പഠനം ഉപേക്ഷിച്ച് ഗള്‍ഫില്‍ ജോലിയ്ക്കുപോയ ഒരു കുട്ടി അവധിയ്ക്കു വന്നപ്പോള്‍ പറഞ്ഞത്രേ. ടീച്ചറേ, ഇങ്ങള്‍ക്കൊരു മാസം കിട്ടണത് ഒരൂസം കൊണ്ട് നിയ്ക്കവിടെ കിട്ടണൊണ്ട്. ഇങ്ങളെന്തിനാ വെറുതെ തൊള്ള തുറക്ക്ണ്‍?



Posted by Nileenam to മിനിലോകം at June 13, 2010 9:13 AM

14. പാഞ്ചാലി :: Panchali has left a new comment on your post "അങ്കം തുടങ്ങി..!":

കമന്റ് കണ്ടതിൽ സന്തോഷം! :)
പുത്രന്റെ സോക്കർ കളിക്കൂട്ടുകാരനും ഞങ്ങളുടെ അയല്പക്കകാരനുമായ പയ്യന്റെ കാലാണ്!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at June 12, 2010 8:51 PM

15. എറക്കാടൻ / Erakkadan has left a new comment on your post "മാക്സിക്കാരന്‍.. (റീപോസ്റ്റ്‌)":

ആലോചിക്കുമ്പോള്‍ തന്നെ പേടിയാകുന്നു .. പകുതിവരെ അനുഭവിച്ചു ...ബാക്കി അനുഭവിക്കാന്‍ കിടക്കുന്നു



Posted by എറക്കാടൻ / Erakkadan to തണല്‍ at 13/6/10 7:13 AM

16. ജനശക്തി has left a new comment on your post "പിണറായി: യുഡിഎഫിന്റെ വര്‍ഗീയകൂട്ടായ്മ കേരളം തിരിച്...":

ജാതി-മത വര്‍ഗീയ ശക്തികളെ പ്രതിരോധിക്കണമെന്ന ആഹ്വാനവുമായി 'ഇ എംഎസിന്റെ ലോകം' ദേശീയ സെമിനാര്‍ തുടങ്ങി. കലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസില്‍ ആരംഭിച്ച സെമിനാര്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ജീവിതത്തിലുടനീളം സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം നടത്തിയ മഹാനായ നേതാവായിരുന്നു ഇ എം എസ് എന്ന് പിണറായി അനുസ്മരിച്ചു. സാമ്രാജ്യത്വത്തിന്റെ കള്ളക്കളികള്‍ അദ്ദേഹം തുറന്നുകാട്ടുകയും ജനങ്ങളെ പഠിപ്പിക്കുകയും ചെയ്തു. കേരളം രൂപീകരണത്തിലും അടിത്തറയൊരുക്കുന്നതിലും അദ്ദേഹത്തിന്റെ പങ്ക് നിര്‍ണായകമാണ്. മുന്നണിരാഷ്ട്രീയത്തിന്റെ മാതൃകയും അദ്ദേഹത്തിന്റെ സംഭാവനയാണെന്ന് പിണറായി പറഞ്ഞു. തദ്ദേശ ഭരണ മന്ത്രി പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷനായി. ഇ എന്‍ മോഹന്‍ദാസ് സ്വാഗതവും എം കൃഷ്ണന്‍ നന്ദിയും പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at June 13, 2010 8:46 AM

17. ഗിജിശ്രീശൈലം ചേലേമ്പ്ര has left a new comment on your post "ഒ.എം.രാമകൃഷ്ണന്‍":

OM'ne kure nalukalkusesham varikaliloote kandappol njan karuthi ente vayanayute parimithiyanennu. chila prathikaranangal ormappeduthunnu ith kalangalkku seshamulla onnanithennu. kavitha kandathil santhosham



Posted by ഗിജിശ്രീശൈലം ചേലേമ്പ്ര to പുതുകവിത at June 12, 2010 9:12 PM

Reply via email to