1. Naseef U Areacode has left a new comment on your post "അമൃതക്കാര്‍ക്ക് ജീവിതവും ഒരു റിയാലിറ്റി ഷോ!":

ജീവിതം ആയാലും മരണം ആയാലും ചാനലുകാര്‍ക്ക്‌ പണം ഉണ്ടാക്കണം എന്നല്ലാതെ മറെന്ത് ?
ആരെങ്കിലും ഒന്നിച്ചാല്‍ അവര്‍ക്ക് ഗുണം, അല്ലെങ്കിലും അവര്‍ക്ക് മെച്ചം തന്നെ .. ഇനി ഇതിനു ശേഷം വല്ലവരും ആത്മഹത്യ ചെയ്താല്‍ അതിന്റെ പേരിലും കുറെ കാണികളെ കിട്ടും.
എന്തിനധികം .. നിങ്ങളുടെ ഈ പോസ്റ്റ്‌ പോലും ആ പരിപാടിയുടെ കാണികളെ വര്‍ധിപ്പിക്കും...
ആളുകളുടെ ജീവിതം അവര്‍ക്കൊരു തിരക്കഥ മാത്രം.. !! പിന്നെ അതൊക്കെ കണ്ടു വിജയിപ്പിക്കാന്‍ നമ്മലുമുന്ടല്ലൊ



Posted by Naseef U Areacode to »¦മുഖ്‌താറിയനിസം¦mukthaRionism¦« at June 13, 2010 7:02 AM

2. Anonymous has left a new comment on your post "ബെര്‍മിങ്‌ഹാമില്‍ പഠിക്കുന്ന പിണറായിയുടെ മകന്‍ ആരു...":

Hello i am fresh on here, I came accross this forum I have found It absolutely useful and its helped me a great deal. I should be able to give something back and support other users like its helped me.

Thanks a load, See Ya About.



Posted by Anonymous to പിപ്പിള്‍സ്‌ ഫോറം. at June 13, 2010 7:43 AM

3. Manoj മനോജ് has left a new comment on your post "കൊല്ലുന്ന ടീച്ചർ":

1. പുതിയ വിദ്യാഭ്യാസ നിയമം വന്ന സാഹചര്യത്തില്‍ ഈ വിദ്യാര്‍ത്ഥിയെ എങ്ങിനെ ക്ലാസ്സില്‍ സഹകരിപ്പിക്കുവാന്‍ കഴിയുമെന്ന് ടീച്ചര്‍ക്ക് പറഞ്ഞ് തരുവാന്‍ കഴിയുമോ?

2. ആ അമ്മ പറഞ്ഞതിന് ശേഷവും സ്കൂളില്‍ വരാതിരുന്ന അവസരങ്ങളില്‍ അവന്‍ എവിടെ പോകുന്നുവെന്ന് സ്കൂളിലെ ഏതെങ്കിലും ടീച്ചര്‍/മാഷ് അന്വേഷിച്ചിരുന്നുവോ?

3. അവന്റെ പ്രശ്നം എന്തെന്ന് അറിയുവാന്‍ ആരെങ്കിലും അവനോട് സംസാരിച്ചിരുന്നുവോ?

“ദിവസങ്ങൾ കഴിഞ്ഞു, പതിനഞ്ച് ദിവസം ആബ്സന്റ് മാ‍ർക്ക് ചെയ്തശേഷം പതിനാറാം‌ദിനം അവൻ ഹാജർ പട്ടികയിൽ നിന്ന് ഔട്ടായി. കുട്ടികളും ഞാനും അവനെ മറന്നു.”

പതിനാറാം ദിവസം ആകുവാന്‍ ആകാംശയോടെ കാത്തിരിക്കുന്ന ഒരു അദ്ധ്യാപികയാണോ ടീച്ചര്‍. അല്ല... എന്ന് ടീച്ച്രെ വായിക്കുന്നതില്‍ നിന്ന് മനസ്സിലാക്കാം... “ഞാനും അവനെ മറന്നു” എന്ന് ടീച്ചര്‍ പറയുവാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒരു നേരിയ വേദനയായി അവന്‍ എന്നും ടീച്ചറുടെ മനസ്സിന്റെ കോണില്‍ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെയാണല്ലോ അവനെ കുറിച്ച് എഴുതുവാന്‍ ടീച്ചര്‍ സമയം കണ്ടെത്തിയതും :)

ഇതിനെ ഒരു കേസ് സ്റ്റഡിയായി എടുത്ത് ഇത് പോലെ ഒരു സാഹചര്യം വന്നാല്‍ എങ്ങിനെ കൈ കാര്യം ചെയ്യാം എന്ന് കൂടി ഒരു കുറിപ്പുണ്ടായിരുന്നുവെങ്കില്‍ (പ്രത്യേകിച്ച് ഈ സംഭവം നടക്കുമ്പോള്‍ ഉണ്ടായിരുന്നതിലും കൂടുതല്‍ ടീച്ചിങ് എക്സ്പീരിയന്‍സ് മിനി ടീച്ചര്‍ക്ക് ഇപ്പോള്‍ ഉള്ളത് കൊണ്ട്) ബ്ലോഗിലെ ടീച്ചര്‍/മാഷ് വായനക്കാര്‍ ഉപകാരമാകുമെന്ന് തോന്നുന്നു.

പഠിക്കണ്ട സമയത്ത് പഠിച്ചില്ല എന്നതില്‍ പലരും പിന്നീട് ദു:ഖിച്ച് കണ്ടിട്ടുണ്ട്. അന്ന് ആരെങ്കിലും നന്നായി ഉപദേശിച്ചിരുന്നുവെങ്കില്‍ എന്നും പറഞ്ഞ് കേട്ടിട്ടുണ്ട് (മറ്റുള്ളവരുടെ തലയില്‍ കുറ്റം ചാര്‍ത്തി രക്ഷപ്പെടുന്നവരും ഉണ്ട്) പക്ഷേ ഒരു തിരിച്ച് പോക്ക് അവര്‍ക്കാവില്ല. അതിനിട വരാതെ നോക്കുവാന്‍ ഒരു അദ്ധ്യാപകന്‍/പിക എന്ത് ചെയ്യണം?



Posted by Manoj മനോജ് to മിനിലോകം at June 13, 2010 7:41 PM

4. പാവപ്പെട്ടവന്‍ has left a new comment on your post "മഴ; സര്‍വ്വത്ര മഴ മയം..!!":

മഴയുടെ ഏകാന്ത സൌന്ദര്യം കുളിരുന്ന യാത്രകള്‍



Posted by പാവപ്പെട്ടവന്‍ to ഗുൽമോഹർ at June 13, 2010 7:58 PM

5. കണ്ണനുണ്ണി has left a new comment on your post "അച്ഛനും മകനും പിന്നെ പ്രകാശേട്ടനും":

സിയാ: ഇവരെ ഒക്കെ ഒഴിച്ച് നിര്‍ത്തിയാല്‍ ഒരു കേരളീയ ഗ്രാമതിനെറ്റ് ചിത്രം പൂര്‍ണം ആവില്ലന്ന്നെ .. സത്യല്ലേ ?
ഏറക്കാടന്‍ : ഉണ്ട് ഉണ്ട്.. പ്രായം ഇത്തിരി ആയിന്നെ ഉള്ളു.. നല്ല തടിയ... പഴയ ഇംഗ്ലണ്ട് രാല്ലി സൈക്കിള്‍ പോലെ

ജയന്‍ മാഷെ : എരുവ എന്റെ അമ്മ വീടാ. നാട്ടില്‍ ചെന്നാല്‍ ആദ്യ ദിവസം ... ഏവൂര് തൊഴുതു ...ഏവൂര്‍ മുട്ടം റോഡിലൂടെ നേരെ എരുവ അമ്പലത്തിലോട്ടു അതാ പതിവ്.. അറിയാരിക്കുമല്ലോ ആ വഴിയൊക്കെ ..

കുമാരേട്ടാ : അങ്ങനേം പറയാം.. സാധ്യതയോണ്ട്.
മനോരാജ് : തിരക്ക് ഒരു പ്രശ്നം തന്നെ ആണ്. പിന്നെ മനസ്സും കിട്ടുന്നില്ല ഇപ്പൊ ഇരുന്നു എഴുതാന്‍ .. എന്താണെന്ന് അറിയില്ല. എങ്കിലും മുറിഞ്ഞു പോവാതെ നിലനിര്‍ത്താന്‍ ശ്രമിക്കാം. നന്ദി.
റാംജി : അതെ, ഒട്ടു മിക്ക നാട്ടിന്‍പുറത്തും ഇത്തരം ഓര്‍മ്മകള്‍ ഉണ്ട്.
ഉപാസന : നന്ദി
രഘു മാഷെ : ശ്രമിക്കാം ട്ടോ..



Posted by കണ്ണനുണ്ണി to വര്‍ഷ ഗീതം at June 13, 2010 8:12 PM

6. കഷായക്കാരൻ has left a new comment on your post "ദൂരെ..... ദൂരെ...... ഇങ്ങടുത്ത് !!":

പാട്ടോളി ഒരു സംഭവമാ....



Posted by കഷായക്കാരൻ to വേറിട്ട കാഴ്ചകൾ...... at June 13, 2010 7:43 PM

7. കണ്ണനുണ്ണി has left a new comment on your post "അച്ഛനും മകനും പിന്നെ പ്രകാശേട്ടനും":

ഹാഷിം : നന്ദി ഗട്യേ...

വാല്‍ നക്ഷത്രം : സത്യായിട്ടും എവിടെ കണ്ണന്റെ റോള്‍ എഴുതുകാരന്റെത് മാത്രാ...സംഭവം നടന്ന കാലത്ത് ഞാന്‍ മൈനോര്‍ ആയിരുന്നു ...മാഷെ

പ്രയാന്‍: നന്ദി ചേച്ചി
കുക്ക്: ഇടി വേണോ.. നാലാഴ്ചയായി മനസ്സിലേക്ക് ആവാഹിച്ചു തീര്‍ന്നില്ലേ...ഗ്ര്ര്ര്ര്ര്‍
നെഹെ: ഉവ്വ്.. ശരിയാ പടത്തിന്റെ പോരായ്മ ശരിക്കും ഇന്ടെന്നെ . ദെ തൊട്ടു മോളില്‍ കിടക്കണേ പിടികിട്ടാ പുള്ളിയാ പ്രതി.
മാരാര്‍ : നന്ദി ട്ടോ മാഷെ
നന്ദന്‍ : നന്ദി
ഭായി : അതെ...ബോബനും മോളിയിലെയും പട്ടിയെ പോലെ ...എല്ലാ ഫ്രെയിമിലും ഉണ്ടാവും അവര്
അനില്‍കുമാര്‍: നന്ദി മാഷെ...



Posted by കണ്ണനുണ്ണി to വര്‍ഷ ഗീതം at June 13, 2010 8:12 PM

8. അജ്ഞാത നിങ്ങളുടെ പോസ്റ്റ് "വിദ്യാലയ കവർച്ചക്കാർ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

thaangalude bloginte font sizilum stylilum maatam varuthiyaal vaayanakkaarkku vaayana kurachukoodi aaswadyakaramaakaan kazhiyum.........



അജ്ഞാത , sheriffkottarakara ലേക്ക് 2010, ജൂണ്‍ 13 6:17 am ന് പോസ്റ്റ് ചെയ്തത്

9. CKLatheef നിങ്ങളുടെ പോസ്റ്റ് "മുജാഹിദുകൾക്ക് രാഷ്ട്രീയ നിലപാടില്ലെ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മൈപ്പ് said..

>>> ഞാനിവിടെ എത്രെ എഴുതിയിട്ടെന്ന് കാര്യം. കച്ചവടം ഏതായിരിക്കണമെന്ന് സുന്നത്തുണ്ടോ? നബി(സ)യുടെ കൂടെ നമസ്കരിച്ചവർ അങ്ങാടിയിലേക്ക് പോയി കച്ചവടത്തിലേർപെടുന്നവരുണ്ട്, കൃഷിയിടത്തിലേക്ക് പോകുന്നവരുണ്ട് അങ്ങിനെ വ്യത്യസ്ത മേഖലയിൽ ശ്രദ്ധിക്കുന്നവരുണ്ട്. ഇങ്ങിനെ പിരിഞ്ഞുപോയാൽ ഇസ്ലാമിന്റെ സംസ്ഥാപനം അപകടത്തിലാകുമെന്ന് ആരും കരുതുന്നില്ല. മദീനയിൽ വിവിധ മതക്കാർ സമാധാനപരമായി സഹവർത്തിക്കുന്നതിന് അനുയോജ്യമായ രാഷ്ട്രീയ സാഹചര്യം നില നിൽക്കാൻ വേണ്ടി വിവിധ വിഭാഗങ്ങളുമായി നബി(സ) കരാറിലേർപെട്ടിരുന്നു. ഇസ്ലാമിന്റെ സംസ്ഥാപനത്തിന് അത് സഹായകമാകുമെന്നല്ലാതെ ദോഷകരമാകുമെന്ന് ആരും കരുതിയിരുന്നില്ല. അത് പോലെ ഇന്ത്യയിൽ ഇസ്ലാമിന്റെയും മുസ്ലിംങ്ങളുടെയും നല്ല ഭാവിക്ക് അനുഗുണമാകുന്ന രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപെടുന്നത് ഖുർആനിനോ സുന്നത്തിനോ എതിരല്ല. <<<

ഇതാ മൂന്നാമത്തെ മൈപ്പിന്റെ അഭിപ്രായം. ഇതില്‍ നിന്ന് നമ്മുക്ക് കച്ചവടം പോലെ സ്വന്തമായി തീരുമാനിക്കാവുന്ന കാര്യമാണ് രാഷ്ട്രീയം എന്ന് മനസ്സിലാകില്ല. (കച്ചവടം കൃഷി എന്നൊക്കെ പറയുന്നുണ്ടെങ്കിലും) എന്നാല്‍ സകാത്ത് പോലെയും ഹജ്ജ് പോലെയും ദീനിന്റെ സമയമാകുമ്പോള്‍ മാത്രം ചെയ്യേണ്ട മതകാര്യമായും മനസ്സിലാകില്ല. ഇവിടെ നിന്ന് മനസ്സിലാകുക. ഇപ്പോള്‍ തന്നെ പരിഗണനീയമമായ ദീനിന്റെ കാര്യമായി തന്നെയാണ്. ജമാഅത്ത് ചിന്തിക്കുന്നത് പോലെ. പക്ഷെ അത് നടപ്പിലാക്കേണ്ടത് വിവിധ രാഷ്ട്രീയപാര്‍ട്ടികളില്‍ ചേര്‍ന്ന് ഇസ്്‌ലാമിനും മുസ്‌ലിംകളുടെയും അനുഗുണമായ രൂപം സ്വീകരിക്കുകയാണ്.

ഇപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിയുമായി അകെയുള്ള വ്യത്യാസം നിലപാടുമായി മാത്രം ബന്ധപ്പെട്ടതാണ്. തത്വം ഒന്നു തന്നെ ഞാനീ പറഞ്ഞ രണ്ട് കമന്റിന്റെ വ്യാഖ്യാനം ലഭിച്ചിട്ട് മറുപടി പറഞ്ഞാലെ ശരിയാവൂ. അതിനാല്‍ വ്യക്തതവരുത്തുക.

ഇതിന് വ്യക്തമായ വിശദീകരണമില്ലെങ്കില്‍ എനിക്ക് ഇങ്ങനെ പറയേണ്ടിവരും

'അറിയുക, ഒരാളില്‍ ഈ വൈരുദ്ധ്യങ്ങളും ജമാഅത്തിനോടുള്ള വെറുപ്പും ചേര്‍ന്നാല്‍ അദ്ദേഹം യഥാര്‍ഥ ഇസ്‌ലാഹിയായി. അതിനപ്പുറം ഒന്നും നിങ്ങള്‍ ഒരു ഇസ്‌ലാഹി പ്രവര്‍ത്തകനില്‍ പ്രതീക്ഷിക്കരുത്.'



CKLatheef , ഇസ്‌ലാഹി പ്രസ്ഥാനം ലേക്ക് 2010, ജൂണ്‍ 13 6:23 pm ന് പോസ്റ്റ് ചെയ്തത്

10. Anonymous has left a new comment on your post "അക്ക":

good one



Posted by Anonymous to എന്റെ ഉപാസന || Ente Upasana at June 13, 2010 6:49:00 PM GMT+05:30

11. സജി has left a new comment on your post "ഇങ്ങനെയൊരാള്‍ നമ്മുടെയിടയില്‍":

നിരക്ഷരന്‍ പറഞ്ഞ് ഈ വലിയ ‘നുറുങ്ങി‘നെ അറിയാമെങ്കിലും ഇപ്പോഴാണ് ഇത്രയും വിശദമായി മനസിലാക്കിയത്!

നന്ദി ഈ പരിചയെപ്പെടുത്തലിന്
സജി.



Posted by സജി to മോഹപ്പക്ഷി at June 13, 2010 6:19:00 PM GMT+05:30

12. Vayady has left a new comment on your post "വാതിൽ‌പ്പഴുതിലൂടെ.......":

ചിത്രവും, അടിക്കുറിപ്പും, പൂതപ്പാട്ടും....സന്ധ്യയ്ക്ക് പതിവിലേറെ സൗന്ദര്യം!



Posted by Vayady to പിക്സെല്‍‌സ്::PIXELS at June 13, 2010 7:16 AM

13. പാവപ്പെട്ടവന്‍ has left a new comment on your post "മഴ; സര്‍വ്വത്ര മഴ മയം..!!":

യുടെ ഏകാന്ത സൌന്ദര്യം കുളിരുന്ന യാത്രകള്‍



Posted by പാവപ്പെട്ടവന്‍ to ഗുൽമോഹർ at June 13, 2010 7:57 PM

14. രാമൊഴി has left a new comment on your post "അന്ധത":

superb..and touching!!



Posted by രാമൊഴി to ലുത്തിന ഹാലിട്ട ലുത്താപ്പോ at June 13, 2010 7:25 PM

15. ചിത്രഭാനു has left a new comment on your post "ജാതിവിവേചനത്തിനെതിരെ ബംഗളൂരുവില്‍ സിപിഐ എം റാലി":

അഭിവാദ്യങ്ങൾ



Posted by ചിത്രഭാനു to ജാഗ്രത at June 13, 2010 7:56 PM

16. Naushu has left a new comment on your post "സൌഹൃദം ..":

മനോഹരം...



Posted by Naushu to OUT OF FOCUS at June 13, 2010 4:32 PM

17. Dipin Soman has left a new comment on your post "കുന്നിന്‍ചരുവിലേക്ക്...":

superb..



Posted by Dipin Soman to ചില്ലുജാലകത്തിനപ്പുറം at June 13, 2010 9:35 AM

18. Naushu has left a new comment on your post "വെറുതെ ഒരു സ്വപ്നം":

കൊള്ളാം... നന്നായിട്ടോ....



Posted by Naushu to നീലാകാശവും സ്വപ്നങ്ങളും at June 13, 2010 6:30:00 PM GMT+05:30

19. Naushu has left a new comment on your post "വാതിൽ‌പ്പഴുതിലൂടെ.......":

ചിത്രത്തിനു ചേര്‍ന്ന അടിക്കുറുപ്പ്



Posted by Naushu to പിക്സെല്‍‌സ്::PIXELS at June 13, 2010 6:28 AM

20. Manoraj has left a new comment on your post "കൊല്ലുന്ന ടീച്ചർ":

എന്റെ അമ്മയും ടീച്ചറായിരുന്നു. പണ്ട് അമ്മ പഠിപ്പിച്ചിരുന്ന കുട്ടികളിൽ പലരും ഈയിടെ വീട് തേടി പിടിച്ച് വന്ന് സമ്മാനങ്ങൾ കൊടുക്കുന്നത് കാണുമ്പോൾ സത്യത്തിൽ സന്തോഷം തോന്നാറുണ്ട്. മിക്കവരും ഗൾഫുകാരാണ് വരുന്നത്. കാരണം അമ്മ ഹിന്ദി ടീച്ചറായിരുന്നു. അവരുടെ ഭാഷയിൽ ടീച്ചർ അന്ന് എന്നെ അങ്ങിനെ നിർബന്ധിച്ച് പഠിപ്പിച്ചില്ലായിരുന്നെങ്കിൽ ഇന്ന് ഗതികിട്ടില്ലായിരുന്നു എന്ന വാക്കുകൾ സന്തോഷം പകരുന്നല്ലേ. വേറേ ഏത് ജോലിയിൽ കിട്ടും അത്തരം ഒരു സുഖം



Posted by Manoraj to മിനിലോകം at June 13, 2010 7:37 PM

21. ഉപാസന || Upasana has left a new comment on your post "അമൃതക്കാര്‍ക്ക് ജീവിതവും ഒരു റിയാലിറ്റി ഷോ!":

മറ്റുള്ളവരുടെ വേദനയിലും സ്വകാര്യതയിലും അഭിരമിക്കാന്‍ ഇഷ്ടമുള്ളവര്‍ ഇപ്പോഴും കാണും. ചാനലുകാര്‍ക്ക് അതും ഒരെഉ അവസരം
:-(



Posted by ഉപാസന || Upasana to »¦മുഖ്‌താറിയനിസം¦mukthaRionism¦« at June 13, 2010 6:49 AM

22. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ഇടതു തോളില്‍ ഉളുക്കി":

മഞ്ഞക്കണ്ണട വച്ച കുറെ പേരുടെ വിലകുറഞ്ഞ ജല്പനങ്ങള്‍.

അനില്‍ തന്റെ ഓഫീസിലെ കള്ളൂകുടീച്ചിത്രം പോസ്റ്റിയപ്പോള്‍ ഇല്ലാത്ത കുറെ പ്രൈവസിയും, സിയാബിന്റെ പ്രശ്നത്തില്‍ അനില്‍ തന്നെ ഇട്ട ഡോക്റ്റര്‍മാരുടെ എത്തിക്കല്‍ കടമകളും ഒക്കെ വായിച്ചിട്ട് ഇതു വായിക്കണം

അപ്പൊഴേ തമാശ പൂര്‍ത്തിയാകൂ.

ഇവറ്റകള്‍ ഇതുപോലെ അല്ലാതെ കമന്റിയാല്‍ ആണ് സൂക്ഷിക്കേണ്ടത്



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to എന്റെ ബൂലോഗം at 7:42 AM

23. Manoraj has left a new comment on your post "ഇങ്ങനെയൊരാള്‍ നമ്മുടെയിടയില്‍":

ഹറൂൺ മാഷിന്റെ കഥകൾ നൊമ്പരത്തിന്റെതാണെങ്കിലും ചങ്കൂറ്റത്തോടെ അതിനെ നേരിടുന്ന മാഷിനെ എനിക്കേറെ ഇഷ്ടമാണ്. ആ ഒരു വലിയ മനുഷ്യനെ വിളിച്ച് സംസാർക്കുവാനുള്ള ഒരാളായില്ല ഞാനെന്ന തോന്നലിൽ ഇത് വരെ അതിന് തുനിഞ്ഞില്ല. നന്നായി ഈ പോസ്റ്റ്



Posted by Manoraj to മോഹപ്പക്ഷി at June 13, 2010 6:30:00 PM GMT+05:30

24. Manoraj has left a new comment on your post "ഏകാന്തത.":

നല്ല വരികൾ. ഏകാന്തത എനിക്കേറെ ഇഷ്ടമാണ്



Posted by Manoraj to കാളിന്ദി at June 13, 2010 6:19 AM

25. രവി has left a new comment on your post "പ്രണയം":

..
no comments..
അത്രമേല്‍ മനോഹരം :)
..

ചില നിര്‍ദ്ദേശങ്ങള്‍
അച്ചടിപ്പിശാചിനെ കൈകാര്യം ചെയ്യണം
ഈ word verification ഉം ബുദ്ധിമുട്ടാകുന്നു.
..



Posted by രവി to ദലമര്‍മരങ്ങള്‍ at 6:21 AM

26. രവി has left a new comment on your post "തീപ്പൊട്ടന്‍":

..
തച്ചുടയ്ക്കപ്പെട്ടെന്ന് നാം വിശ്വസിക്കുന്നുണ്ടെങ്കിലും ജാതീയത അതിന്റെ മൂര്‍ത്ത ഭാവത്തില്‍ തന്നെ സമൂഹത്തില്‍ നടമാടുന്നുണ്ട്. അര്‍ത്ഥവും അധികാര
വും അലങ്കാരമാക്കിയവരുടെ ചിന്താഗതികള്‍ക്കനുസൃതമാണ് ലോകത്തിന്റെ നീതിയും നിയമവും.
..

വളരെ വിരളമാണ് എന്റെ നാടക കാഴ്ചകള്‍.

ചില വരികളില്‍ നല്ല നിരീക്ഷണം,
തുടരുക
ആശംസകള്‍
..



Posted by രവി to ദലമര്‍മരങ്ങള്‍ at 6:17 AM

27. ea jabbar has left a new comment on your post " ജമാ അത്തെ ഇസ്ലാമി ആര്‍ എസ്സ് എസ്സിന്റെ പ്രതിരൂപം ...":

ജമാ അത്തെ ഇസ്ലാമിയുടെയും മൌദൂദിസത്തിന്റെയും തനിനിറം തുറന്നു കാട്ടുന്ന പുതിയ പുസ്തകം :
ജമാ അത്തെ ഇസ്ലാമി അകവും പുറവും
[ഒലിവ്]

എഡിറ്റര്‍: എം എ കാരപ്പഞ്ചേരി.

എഴുതുന്നവര്‍:-
[ആനന്ദ്, എം ജി എസ് നാരായണന്‍ , കെ വേണു, എം എന്‍ കാരശ്ശേരി, ഹമീദ് ചേന്നമംഗലൂര്‍, കെ ഇ എന്‍ , ഡോ. എം കെ മുനീര്‍ , സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, ഡോ. കെ എം സീതി , ഡോ. എം എം എബ്രഹാം, സാറാ അബൂബക്കര്‍ , കെ എസ് ഹരിഹരന്‍ , എ പി അഹമ്മദ്, ഇ എ ജബ്ബാര്‍ , മൌലാനാ വഹീദുദ്ദീന്‍ ഖാന്‍ , ഡോ. അസ്ഗര്‍ അലി എഞ്ചിനീയര്‍ , സിയാവുദ്ദീന്‍ സര്‍ദാര്‍ , പ്രൊ. മങ്കട അബ്ദുല്‍ അസീസ് മൌലവി , സി ടി അബ്ദുറഹീം , എന്‍ വി മുഹമ്മദ് സകറിയ, അബ്ദുല്‍ ഹമീദ് ഫൈസി അംബലക്കടവ് ,ശംസുദ്ദീന്‍ പാലത്ത് , പി എം കെ ഫൈസി, സി ഹംസ, എം ഐ തങ്ങള്‍ , ഹുസൈന്‍ ബദരി, പി കെ ഹാഷിം ഹാജി, എ എം മുഹമ്മദ് സലീം. ]



Posted by ea jabbar to സംവാദം at June 13, 2010 7:35 AM

28. കണ്ണനുണ്ണി has left a new comment on your post "അച്ഛനും മകനും പിന്നെ പ്രകാശേട്ടനും":

രമണിക : നന്ദി മാഷെ..
ആശ്ലീ : ഹിഹി അതെ..
ചാണ്ടി കുഞ്ഞേ പ്രകശേട്ടന്‍ ബേസിക്കലി പാവമാ..
ഹാഫ് കള്ളന്‍ : ഹിഹി
ഒഴാക്കാന്‍ : നന്ദി മാഷെ.. ഇഷ്ടയെന്നറിഞ്ഞതില്‍ സന്തോഷം...
നവ്ഷു: ഉവ്വോ.. നന്ദി
അരുണ്‍ : നന്ദി ...ട്ടോ
പണിക്കരെട്ട : അത്രേം വേണോ.. പ്രകശേട്ടന്‍ പാവവല്ലേ...ഒരു നല്ല കാര്യത്തിനല്ലേ
തെചിക്കോടന്‍ : ഹഹ അതെ...എന്റെ സ്വന്തം നാട്ടുകാരെ
മരഞ്ചാടി: നന്ദി ട്ടോ
അമ്മു: ഹിഹി നന്ദി



Posted by കണ്ണനുണ്ണി to വര്‍ഷ ഗീതം at June 13, 2010 8:11 PM

29. ശ്രദ്ധേയന്‍ | shradheyan നിങ്ങളുടെ പോസ്റ്റ് "മുജാഹിദുകൾക്ക് രാഷ്ട്രീയ നിലപാടില്ലെ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സമ്മതിച്ചു മൈപ്!! മുജാഹിദുകള്‍ക്ക് നിലപാടുണ്ട്; ഒന്നല്ല ഒരായിരം :) ദീനില്‍ ഭരണമുണ്ട് - കപ്പയും കാച്ചിലും കൃഷിചെയ്യുന്ന പോലെ, അങ്ങാടിയിലെ മത്തിക്കച്ചവടം പോലെ... ഏയ്‌, ചിലപ്പോള്‍ ഹജ്ജും സകാത്തും പോലെ!

ഈ തൊലിക്കട്ടി സമ്മതിച്ചു!!!! :)



ശ്രദ്ധേയന്‍ | shradheyan , ഇസ്‌ലാഹി പ്രസ്ഥാനം ലേക്ക് 2010, ജൂണ്‍ 13 6:46 pm ന് പോസ്റ്റ് ചെയ്തത്

30. Sandeep has left a new comment on your post "ഉമേഷും ആനന്ദും പിന്നെ ഞാനും":

Tharavaadi,
This is in response to your posts in umesh's blog.

Your reaction was the correct one in this case. However I would suggest that it's no use arguing with that man. He is a first class megalomaniac (( see http://en.wikipedia.org/wiki/Megalomania) - See the Bertrand russel quote "The megalomaniac differs from the narcissist by the fact that he wishes to be powerful rather than charming, and seeks to be feared rather than loved. To this type belong many lunatics and most of the great men of history."

Unfortunately in our case this person, with an unbelievable aversion to his culture appears to fall under the second category.

Please keep this in mind while you deal with him.

Regards
Sandeep



Posted by Sandeep to എന്‍റെ ചിന്തകള്‍ - തറവാടി at 6:42 PM

31. MyDreams has left a new comment on your post "ഭോപ്പാലിന്റെ ദുര്‍‌'വിധി'!":

കേസ് തീര്‍ന്നില്ല എന്ന് ആണ് വീരപ്പ മോയിലി പറയുന്നത്



Posted by MyDreams to »¦മുഖ്‌താറിയനിസം¦mukthaRionism¦« at June 13, 2010 5:54 AM

32. Naushu has left a new comment on your post "കൊല്ലുന്ന ടീച്ചർ":

:)



Posted by Naushu to മിനിലോകം at June 13, 2010 6:45 PM

33. Manoraj നിങ്ങളുടെ പോസ്റ്റ് "സകല നിരാശകാമുകന്മാര്‍ക്കും...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പോയത് പോട്ടെ.



Manoraj , കാമുകവിലാപം ലേക്ക് 2010, ജൂണ്‍ 13 7:39 pm ന് പോസ്റ്റ് ചെയ്തത്

34. Manoraj has left a new comment on your post "ഒരു മഴയുടെ നൊബരം.":

ഇത്തിരി വാക്കിൽ ഒത്തിരി പറഞ്ഞു. കലാലയങ്ങൾ എന്നും പ്രണയത്തിന്റെയും പ്രണയ നൊമ്പരങ്ങളുടേതുമാണ്. മുൻപും ഇവിടെ വന്നിട്ടുണ്ടെന്ന് ഓർമ്മ. എഴുത്ത് തുടരുക. എല്ലാ ആശംസകളും



Posted by Manoraj to വേനല്‍ മഴ at June 13, 2010 7:02 AM

35. pournami നിങ്ങളുടെ പോസ്റ്റ് "ഒരു പാവം പെണ്‍കുട്ടി..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

motham love stories analo...kure perkoke rewind cheyan oridam ...kollamtoo
blade case ..ente oru frnd ...she put her luvers name n her chest...see grls r more strong horrible na...enthyalum vere arkum mole kettichu kodukkan sadhikatha karnam finally she got her luvr...hopes she is fine....



pournami , കാമുകവിലാപം ലേക്ക് 2010, ജൂണ്‍ 13 6:56 pm ന് പോസ്റ്റ് ചെയ്തത്

36. ea jabbar has left a new comment on your post " ജമാ അത്തെ ഇസ്ലാമി ആര്‍ എസ്സ് എസ്സിന്റെ പ്രതിരൂപം ...":

ജമാ അത്തെ ഇസ്ലാമിയെ അടുത്തറിഞ്ഞവര്‍ ഇവരൊക്കെയാണ്.



Posted by ea jabbar to സംവാദം at June 13, 2010 7:37 AM

37. ശിഹാബ് മൊഗ്രാല്‍ has left a new comment on your post "അമൃതക്കാര്‍ക്ക് ജീവിതവും ഒരു റിയാലിറ്റി ഷോ!":

മുന്‍‌കാലങ്ങളില്‍, അത്രയൊന്നും വിദ്യാഭ്യാസമില്ലാത്ത, എന്നാല്‍ ജീവിതപരിചയവും കാഴ്ച്ചപ്പാടുകളും നന്നായിട്ടുള്ള കുടുംബകാരണവരെയോ മുതിര്‍ന്ന മറ്റ് വ്യക്തിത്വങ്ങളെയോ ആണ്‌‌ ഇത്തരം പ്രശ്നങ്ങളില്‍ സമീപിക്കാറ്. അവര്‍ അത് രമ്യമായി പരിഹരിക്കാനാണ്‌ ശ്രമിക്കുക. ഇതേ വിഷയത്തില്‍ ഒരു 'പ്രൊഫഷണലിനെ' സമീപിക്കുമ്പോള്‍ അതിലെ സങ്കീര്‍ണ്ണതകളെ തിരയാനാണ്‌ അയാള്‍ ശ്രമിക്കുക. വിദ്യാഭ്യാസം മനുഷ്യന്ന് മാനുഷികമായ ഉയര്‍ച്ചയ്ക്ക് പകരം മറ്റെന്തൊക്കെയോ ആണ്‌ നല്‍കുന്നതെന്ന് മനസ്സിലാക്കണം. അറിവ് മനുഷ്യനന്മയ്ക്ക് പകരം സ്വന്തം താല്പര്യത്തിനു വേണ്ടി ഉപയോഗപ്പെടുത്തുന്നു.

ഖുര്‍‌ആന്‍ സൂചന നല്‍കുന്നത് അതു തന്നെയല്ലേ.. ദൈവമാണ്‌ മനുഷ്യന്ന് അറിവ് നല്‍കിയത് എന്ന് സമര്‍ത്ഥിച്ച ശേഷം 'അവന്‍ സ്വയം പര്യാപ്തനായതിനാല്‍ ധിക്കാരിയാവുന്നു' എന്ന് സൂറത്തുല്‍ അലഖില്‍..



Posted by ശിഹാബ് മൊഗ്രാല്‍ to »¦മുഖ്‌താറിയനിസം¦mukthaRionism¦« at June 13, 2010 7:42 AM

Reply via email to