1. ചേച്ചിപ്പെണ്ണ് has left a new comment on your post "പിന്നെ ഒരു ഇടവപ്പാതിയില്‍":

മിനെഷ് .. ഒഴുക്കോടെ വായിച്ചു .. ആത്മാംശം അത്യാവശ്യം ഉണ്ട് ല്ലേ ?
രസമുണ്ട് ..
അടുതതത് വൈകാതെ തന്നെ പോസ്റ്റുമല്ലോ ....



Posted by ചേച്ചിപ്പെണ്ണ് to രവം at June 13, 2010 9:15 PM

2. റ്റോംസ് കോനുമഠം has left a new comment on your post "മുഴുകി...":

for PUTHRAN & PUTHRI keep it up.
Cute.......



Posted by റ്റോംസ് കോനുമഠം to പിക്സെല്‍‌സ്::PIXELS at June 13, 2010 8:36 PM

3. ജനശക്തി has left a new comment on your post "പിണറായി പറയുന്നത്":

ഉള്ളതും ഇല്ലാത്തതും കണക്കായ അവസ്ഥയാവും അളുപുളു. അതല്ലേ അതിന്റെ ഒരു മീനിംഗ്?? ആ പാരഗ്രാഫ് മൊത്തം വായിച്ച് വിമര്‍ശിക്ക്. ഇടക്ക് നിന്ന് ചൊരണ്ടല്ലെ പ്ലീസ്..പൊതുമേഖലയൊക്കെ വിറ്റു കൊണ്ടിരിക്കുകയാണ്. സര്‍ക്കാരുകള്‍ എല്ലാ മേഖലയില്‍ നിന്ന് പിന്മാറുകയും ചെയ്തുകൊണ്ടിരിക്കുന്നു....ആ നയത്തിനെതിരെയാണ് കേരളം ബദല്‍ പരിപാടികളുമായി മുന്നേറുന്നത്.



Posted by ജനശക്തി to ജാഗ്രത at June 14, 2010 8:30 AM

4. Vineeth has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 10":

വളരെ മനോഹരമായിരിക്കുന്നു.......എഴുത്തും അനുഭവങ്ങളും... :)



Posted by Vineeth to നമ്മുടെ ബൂലോകം at June 14, 2010 8:58 AM

5. റ്റോംസ് കോനുമഠം നിങ്ങളുടെ പോസ്റ്റ് "മനുഷ്യാവകാശത്തെപ്പറ്റി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

dear rametta,
its a fascinate view for the people who thinking about the present life.very nice thoughts.



റ്റോംസ് കോനുമഠം , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ജൂണ്‍ 14 6:41 am ന് പോസ്റ്റ് ചെയ്തത്

6. ഒരു നുറുങ്ങ് has left a new comment on your post "പീപ്പി പിടിച്ച പുലിവാൽ... അഥവാ കൊച്ചമ്മ്യോ ഹെൽ‌പ്പ...":

“അപ്പ നമ്മുടെ സ്ക്രിപ്റ്റ്....”പീപ്പി ദയനീയമായി നന്ദനെ നോക്കി..
വായിച്ച ഞങ്ങളാ പീപ്പിയടിച്ച് പോയത്!!
രാസവളം ചേരാത്ത പച്ചക്കറിയില്‍ ഇങ്ങിനെയും
ഒരിനമുണ്ടെന്നറിയില്ലാര്‍ന്നു,ജയന്‍ സാറേ...!!



Posted by ഒരു നുറുങ്ങ് to എന്റെ കഥകള്‍ at June 13, 2010 8:15 PM

7. വല്യമ്മായി has left a new comment on your post "കഥയെഴുതുമ്പോള്‍.............":

പ്രണയത്തിന്റെ ഒന്നാം വാര്‍ഷികത്തിനു സമ്മാനം കിട്ടിയതാണീ പുസ്തകം ,പക്ഷെ പുസ്തകം വായിച്ചത് കൊണ്ട് മാത്രം കഥയെഴുതാന്‍ പറ്റില്ലല്ലോ ;)



Posted by വല്യമ്മായി to എന്റെ വായനാലോകം at June 14, 2010 10:02 AM

8. jayanEvoor has left a new comment on your post "കഥയെഴുതുമ്പോള്‍.............":

“വെട്ടലും തിരുത്തലും മായ്ക്കലും തൂക്കം നോക്കലും എല്ലാം മനസ്സില്‍ തന്നെ. വാക്കുകള്‍ കൂടി മനസ്സില്‍ എഴുതപ്പെട്ടു കഴിഞ്ഞു, പൂര്‍ണ്ണമായാലേ 'എഴുതാന്‍ 'പറ്റൂ........ ”

ഈശോ!
ഞാൻ പെട്ടു!
ഇങ്ങനാണേൽ എനിക്കെഴുതാനേ പറ്റില്ല!
(ഞാൻ എന്നെ വിളിക്കുന്നത് എഴുത്തുകാരൻ എന്നാ!!)

എന്തായാലും ഒന്നു വാങ്ങി വായിക്കാം. ഒരു പക്ഷേ എന്റെ വായനക്കാർ രക്ഷപെട്ടാലോ!



Posted by jayanEvoor to എന്റെ വായനാലോകം at June 14, 2010 8:32 AM

9. ചാണ്ടിക്കുഞ്ഞ് has left a new comment on your post "പീപ്പി പിടിച്ച പുലിവാൽ... അഥവാ കൊച്ചമ്മ്യോ ഹെൽ‌പ്പ...":

കിന്നാരത്തുമ്പികള്‍, എന്റെ ട്യൂഷന്‍ ടീച്ചര്‍, കൊലകൊമ്പന്‍ തുടങ്ങിയ സിനിമകള്‍ കണ്ടതു മനപ്പൂര്‍വം ഒഴിവാക്കി അല്ലേ...
വഴുതനങ്ങയെക്കാളും സാമ്പാറുണ്ടാക്കാന്‍ നല്ലത് തൊലി കളഞ്ഞ, നല്ല മലബാര്‍ കപ്പയാ...സാമ്പാര്‍ വേവുമ്പം, ഒടിയാതെ നോക്കണം എന്ന് മാത്രം...
അടിപൊളി മാഷേ....ഒരു രക്ഷേമില്ല...ഇനി ക്ലാസ്സില്‍ പഠിപ്പിക്കാന്‍ പോകുമ്പോ പെണ്‍പിള്ളേരുടെ മുഖത്തെങ്ങനെ നോക്കും!!!



Posted by ചാണ്ടിക്കുഞ്ഞ് to എന്റെ കഥകള്‍ at June 13, 2010 9:38 PM

10. റ്റോംസ് കോനുമഠം has left a new comment on your post "പീപ്പി പിടിച്ച പുലിവാൽ... അഥവാ കൊച്ചമ്മ്യോ ഹെൽ‌പ്പ...":

jayan Doctere,
Its really a enjoyable, with ur ways to write the same in the veg concept.



Posted by റ്റോംസ് കോനുമഠം to എന്റെ കഥകള്‍ at June 13, 2010 8:38 PM

11. vijayagopal നിങ്ങളുടെ പോസ്റ്റ് "യുക്തിവാദ ‘യുക്തി‘ക്ക് അടിസ്ഥാനമുണ്ടോ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വെള്ളക്കാരന്‍ ബോംബ്‌ കണ്ടുപിടിച്ചത് നന്ന്നായി സാറേ. ഇല്ലെങ്ങില്‍ എങ്ങിനെയാ താനൊക്കെ വേഗം 72 ഹൂരികളെയും കുണ്ടന്‍ മാരെയും ഒക്കെ അനുഭവിക്കാ. വയസ്സായി ചത്താല്‍ പിന്നെ കിട്ടിയിട്ടേ എന്താ കാര്യം അല്ലെ സാറേ? സ്വരഗ്തില്‍ കുണ്ടാനടി. നല്ല മതം... നല്ല സ്വര്‍ഗം



vijayagopal , ലോക വിചാരം ലേക്ക് 2010, ജൂണ്‍ 13 7:59 pm ന് പോസ്റ്റ് ചെയ്തത്

12. ജനശക്തി has left a new comment on your post "മത ഇടപെടല്‍ ജനകീയ ഐക്യത്തിനെതിര്":

വര്‍ഗീയത ബ്രിട്ടീഷുകാരുടെ സൃഷ്ടിയാണെന്നും അവര്‍ പോകുന്നതോടെ ഇത് ഇല്ലാതാകുമെന്നുമായിരുന്നു സ്വാതന്ത്യ്രസമര നേതാക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ വാദത്തോട് ഇ എം എസ് യോജിച്ചിരുന്നില്ല. മതവും ജാതിയും ഉപയോഗിച്ച,് ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം പിടിക്കുന്ന പ്രവണത ഇപ്പോഴും തുടരുന്നു. കോഗ്രസും ബിജെപിയും ചില പ്രാദേശിക പാര്‍ടികളും ഇപ്പോഴും അപകടകരമായ ഈ തന്ത്രം പയറ്റുകയാണ്. കോഗ്രസ് കേരളത്തില്‍ നേരത്തെ പരീക്ഷിച്ച തന്ത്രമാണിത്. ഇപ്പോള്‍ എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ എല്ലാ വര്‍ഗീയകക്ഷികളെയും ഒരു കുടക്കീഴിലാക്കാനാണ് ശ്രമം. രാജ്യത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് മതം പരിഹാരമല്ല. കമ്യൂണിസ്റ്റുകാര്‍ മതവിശ്വാസത്തെ എതിര്‍ക്കുന്നുവെന്ന് കുപ്രചാരണമുണ്ട്. മതനിരപേക്ഷതയെ മതവിരുദ്ധമായി ചിത്രീകരിക്കുന്നു. മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ഓരോ വ്യക്തിക്കും സ്വാതന്ത്ര്യമുണ്ട്. മതത്തിന്റെ പേരിലുള്ള അനാചാരങ്ങളെയും രാഷ്ട്രീയത്തിലെ ഇടപെടലുകളെയുമാണ് എതിര്‍ക്കുന്നത്. തൊഴിലാളി വര്‍ഗ രാഷ്ട്രീയത്തിന് മാത്രമാണ് ജനങ്ങളുടെ വിശാലഐക്യം കെട്ടിപ്പടുക്കാന്‍ സാധിക്കുക. ജാതിയെയും മതത്തെയും ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനുളള ശ്രമം ചെറുത്തുതോല്‍പ്പിക്കണം. ദേശീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുതലാളിത്തവ്യവസ്ഥയുടെ അവശിഷ്ടങ്ങള്‍ തുടച്ചുനീക്കണം. സമഗ്രമായ കാര്‍ഷിക പരിഷ്കാരം നടപ്പിലാക്കണം. എന്തിനും ഏതിനും സാമ്രാജ്യത്വത്തെ ആശ്രയിക്കുന്ന സമീപനം മാറണമെന്നും എസ്ആര്‍പി പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at June 14, 2010 8:33 AM

13. jayanEvoor has left a new comment on your post "നെടുങ്കയം ആനപ്പന്തി":

ആളുകൾ എന്തെഴുതി എന്നാ നാസ് പറയുന്നത്?

“ആയിരം ആനയ്ക്ക് അരക്കാക്ക!!” എന്നോ

അതോ

“കാക്ക കുളിച്ചാൽ ആനയാകുമോ!?”

എന്നോ!?

(ഹേയ്!എനിക്കറിയാം, പലതും മനോരോഗികളുടെ വിക്രിയകളാ....)



Posted by jayanEvoor to സ്നേഹദീപം at June 14, 2010 8:27 AM

14. ശ്രീ has left a new comment on your post "മറയൂർ ശർക്കര":

നല്ല വിവരണവും ചിത്രങ്ങളും



Posted by ശ്രീ to ദൃശ്യശേഖരം at June 14, 2010 9:54 AM

15. vijayagopal നിങ്ങളുടെ പോസ്റ്റ് "ജമാഅത്തെ ഇസ്ലാമി ഒറ്റപ്പെട്ട സംഘടന?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കേരളത്തില്‍ നിങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ഹിന്ദുക്കള്‍ ജസിയ കൊടുക്കേണ്ടി വരുമോ? ഞങ്ങളുടെ സ്ത്രീകളെ പര്‍ദ്ദ ഇടഞ്ഞാല്‍ ശരിയാ പ്രകാരം ചൂരല്‍ കൊണ്ടേ അടിക്കുമോ? പുരുഷന്മാരെ താടി വളര്‍ത്താന്‍ നിര്‍ബന്ധിക്കുമോ?



vijayagopal , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, ജൂണ്‍ 14 8:23 am ന് പോസ്റ്റ് ചെയ്തത്

16. റ്റോംസ് കോനുമഠം has left a new comment on your post "ആനപ്പാറ":

really its grate.



Posted by റ്റോംസ് കോനുമഠം to പൈങ്ങോടന്‍സ് പടംസ് at June 14, 2010 3:33 AM

17. ഒരു നുറുങ്ങ് has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 10":

സജീ,ഈ യാത്രാവിവരണത്തില്‍ ഇതുവരെ വന്ന
കുറിപ്പുകളിലെനിക്കേറെ ഹൃദ്യമായി ത്തോന്നിയത്
നിങ്ങളുടെ “നൂബീ ഗ്രാമ”സന്ദര്‍ശനമത്രെ!
അവര്‍ ശീലിച്ച ഭാഷയ്ക്ക് ലിപിയില്ലെങ്കിലും നല്ല
രസമാണത് കേട്ടിരിക്കാന്‍..ജീവിതത്തില്‍ ഏറെ
പാവങ്ങളെങ്കിലും ,സത്യസന്ധരാണവര്‍.രസകരം
എന്നത് അവരുടെ ഭാഷമാത്രമല്ല കറുപ്പ്നിറം
കൂടിയാണ്‍!ഏറെ വെളുപ്പന്മാരുടെയിടയില്‍
ഇത്തിരി കറുപ്പന്മാര്‍!
അസ്വാന്‍ അണക്കെട്ടിനപ്പുറത്ത് കണ്ടുവരുന്ന
പൊതുവെ കറുത്തവരായ സുഡാനികളില്‍ നിന്ന്
വ്യത്യസ്ഥമായി കുറേ പേര്‍ വെളുത്തനിറക്കാരും
അണക്കെട്ടിനിപ്പുറത്തെ സ്വതേ വെളുപ്പന്മാരായ
മിസ്രികളില്‍ ഒത്തിരിപേര്‍ക്ക് നിറം കറുപ്പും..!
കുറെ പ്രകൃതിയും,ചിലപ്പോള്‍ സങ്കരവുമായിരിക്കാം
അതിന്‍റെ കാരണങ്ങള്‍.നിറം ഇരുണ്ടതെങ്കിലും
ഐശ്വര്യമുള്ള മുഖവും,വെളുത്ത മനസ്സുമാണവര്‍ക്ക്
എന്നത് “ഐമനെ”കണ്ടാലറിയാം.

അവരുടെ ഭാഷകൂടി റെക്കോഡ് ചെയ്യായിരുന്നില്ലേ
“ശക്കബീക്ക,ബത്തരബത്തൂത്ത്..ഷാംബവറമ്പ
എന്നിങ്ങനെയുള്ള ചിലവാക്കുകള്‍ ഞാന്‍ ഒരു
കറുത്ത മിസ്രീന്ന് കേട്ടതായോര്‍ക്കുന്നു ,
പക്ഷെ അയാള്‍ പറഞ്ഞത് അസ്വാനടുത്ത
പ്രദേശക്കാരനാണെന്നായിരുന്നു.
“ഫലാഫില്‍“അവരുടെ ഇഷ്ടവിഭവം തന്നെ!
നമുക്കുമതേ ! ഇതുണ്ടാക്കുന്നത് “മെദമ്മിസ്”
എന്ന ഒരു തരം വലിയ പരിപ്പുകള്‍ അരച്ചെടുത്താണെന്നറിയാം.
ഇവരും വികസനത്തിന്‍റെ ഇരകളാണെന്ന് നാം
അറിയുമ്പോള്‍ വിഷമം തോന്നീട്ട് കാര്യമില്ല!
വിവരണം തുടരുക,ആശംസകള്‍ !



Posted by ഒരു നുറുങ്ങ് to നമ്മുടെ ബൂലോകം at June 14, 2010 8:31 AM

18. സജി has left a new comment on your post "മറയൂർ ശർക്കര":

ബിന്ദു,
ഞാനിതു പോയിക്കണ്ടപ്പോള്‍ എന്നെ ഏറ്റവും അല്‍ഭുതപ്പെടുത്തിയത് എന്താണെന്നറിയാമോ? തിളച്ചു പൊങ്ങിവരുന്ന പാനിയില്‍ കയ്യിട്ടു അല്പം കോരിയെടുത്ത് വെള്ളത്തില്‍ മുക്കുതണുപ്പിച്ചാണ്‍ പാനിയുടെ ‘മൂപ്പ്’ നോക്കുന്നത്.
തിളച്ച പാനിയില്‍ കൈ മുക്കുന്നത് എങ്ങിനെയെന്നു ഇന്നും പിടികിട്ടിയിട്ടില്ല!!

നല്ല വിവരണങ്ങള്‍!

സജി .



Posted by സജി to ദൃശ്യശേഖരം at June 14, 2010 9:11 AM

19. റിസ് ™ has left a new comment on your post "മുഴുകി...":

അമ്മയെപോലെ വളര്‍ന്നു, ഒരു "പുട്ട്കുറ്റി" ക്യാമറ സ്വന്തമാക്കട്ടെ!



Posted by റിസ് ™ to പിക്സെല്‍‌സ്::PIXELS at June 13, 2010 9:25 PM

20. Anonymous has left a new comment on your post "സി.പി.ഐ- എമ്മും ബുദ്ധിജീവികളും":

സീപീയെം എന്നാല്‍ ഇന്ന് പിണറായി-ജയരാജാദി പ്രഭൃതികളാണ്. അവരാകട്ടെ ഒന്നാന്തരം കച്ചവട മേധാവികളും. പ്രതിപക്ഷത്തിന്റെ കുത്തകാവകാശി ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയാണ്. ഉമ്മന്‍ ചാണ്ടിയും പിണറായിയും തമ്മില്‍ അലിഖിതകരാറിലാണ്. നമുക്ക് അഞ്ച് കൊല്ലം വീതം മാറി മാറി അനുഭവിക്കാമെന്ന്.



Posted by Anonymous to . . . . पूरम पोदिपुरम പൂരം പൊടിപൂരം at June 13, 2010 8:03 PM

21. keraladasanunni has left a new comment on your post "ഇങ്ങനെയൊരാള്‍ നമ്മുടെയിടയില്‍":

ഹാറൂണ്‍ എന്ന മനുഷ്യസ്നേഹിയേക്കുറിച്ച് എഴുതിയതിന്ന് അഭിനന്ദനങ്ങള്‍. ശ്രി കൊട്ടോട്ടിക്കാരനാണ് അദ്ദേഹത്തെ എനിക്ക് പരിചയപ്പെടുത്തിയത്. ഒരോ തവണ ഫോണ്‍ ചെയ്യുമ്പോഴും അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഒരു ഊര്‍ജ്ജം നമുക്ക് പകരാറൂണ്ട്. തന്‍റെ ശാരീരികമായ അവശതകളെ വിസ്മരിച്ച് മറ്റുള്ളവരുടെ കണ്ണീരൊപ്പാന്‍ അദ്ദേഹം നടത്തുന്ന ഉദ്യമങ്ങള്‍ പ്രകീര്‍ത്തിക്കപെടേണ്ടത് തന്നെ. രാജേഷന്നും മിനിക്കും ഭാവി ജീവിതം 
കരുപ്പിടിപ്പിക്കാന്‍ വേണ്ടി അദ്ദേഹം ചെയ്യുന്ന യത്നങ്ങള്‍ക്ക് മനുഷ്യ്സ്നേഹികള്‍ പിന്തുണ നല്‍കണം. എന്‍റെ പ്രാര്‍ത്ഥനകളില്‍ അദ്ദേഹത്തിന്‍റെ ശാരീരികമായ പ്രയാസങ്ങള്‍ മാറ്റണമെന്ന് ദൈവത്തോട് അപേഷിക്കാറുണ്ട്.



Posted by keraladasanunni to മോഹപ്പക്ഷി at June 14, 2010 8:24:00 AM GMT+05:30

22. Anish has left a new comment on your post "അമൃതക്കാര്‍ക്ക് ജീവിതവും ഒരു റിയാലിറ്റി ഷോ!":

അടുത്ത റിയാലിറ്റി ഷോ വരുന്നുണ്ട് നിങ്ങളുടെ ലൈംഗീക പ്രശ്നങ്ങള്‍ ലൈവ് ആയി പരിഹരിച്ചു തരുന്നു



Posted by Anish to »¦മുഖ്‌താറിയനിസം¦mukthaRionism¦« at June 13, 2010 9:02 PM

23. jayanEvoor has left a new comment on your post "കഥയെഴുതുമ്പോള്‍.............":

“വെട്ടലും തിരുത്തലും മായ്ക്കലും തൂക്കം നോക്കലും എല്ലാം മനസ്സില്‍ തന്നെ. വാക്കുകള്‍ കൂടി മനസ്സില്‍ എഴുതപ്പെട്ടു കഴിഞ്ഞു, പൂര്‍ണ്ണമായാലേ 'എഴുതാന്‍ 'പറ്റൂ........ ”

ഈശോ!
ഞാൻ പെട്ടു!
ഇങ്ങനാണേൽ എനിക്കെഴുതാനേ പറ്റില്ല!
(ഞാൻ എന്നെ വിളിക്കുന്നത് എഴുത്തുകാരൻ എന്നാ!!)

എന്തായാലും ഒന്നു വാങ്ങി വായിക്കാം. ഒരു പക്ഷേ എന്റെ വായങ്ക്കാർ രക്ഷപെട്ടാലോ!



Posted by jayanEvoor to എന്റെ വായനാലോകം at June 14, 2010 8:30 AM

24. റ്റോംസ് കോനുമഠം has left a new comment on your post "പച്ച":

Go with GREEN....!!



Posted by റ്റോംസ് കോനുമഠം to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at June 13, 2010 8:39 PM

25. കൂതറHashimܓ has left a new comment on your post "അടുക്കള മാഹാത്മ്യം.":

കൂതറ പോസ്റ്റ്



Posted by കൂതറHashimܓ to ബ്ലോഗുലകം at June 14, 2010 8:56 AM

26. കുഞ്ഞൂസ് (Kunjuss) has left a new comment on your post "ഇങ്ങനെയൊരാള്‍ നമ്മുടെയിടയില്‍":

ഹാറൂണ്‍ സാബിനെക്കുറിച്ച് പലരും പറഞ്ഞു നന്നായി അറിയാം.അദ്ധേഹത്തിന്റെ വലിയ മനസ്സും അറിയാം....
ഈ പരിചയപ്പെടുത്തലിന് വളരെ നന്ദി!



Posted by കുഞ്ഞൂസ് (Kunjuss) to മോഹപ്പക്ഷി at June 14, 2010 8:55:00 AM GMT+05:30

27. ബിന്ദു കെ പി has left a new comment on your post "മറയൂർ ശർക്കര":

ശർക്കരക്കൊതിയനായ എന്റെ ഭർത്താവ് അഞ്ച് കിലോ ശർക്കരയുമായാണ് ഇവിടുന്ന് മടങ്ങിയത്!



Posted by ബിന്ദു കെ പി to ദൃശ്യശേഖരം at June 14, 2010 8:44 AM

Reply via email to