1. പൊറാടത്ത് നിങ്ങളുടെ പോസ്റ്റ് "മണ്ടിപ്പെണ്ണും അവളുടെ മകളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അപ്പോ, അവിടെയും ഇതു തന്നെയാണോ മാഷേ ശിക്ഷ?!!... :)



പൊറാടത്ത് , പട്ടാളക്കഥകള്‍ ലേക്ക് 2010, ജൂണ്‍ 21 6:43 pm ന് പോസ്റ്റ് ചെയ്തത്

2. Vayady has left a new comment on your post "വലിയ വെള്ള ചിത്രശലഭം (Large White) Pieris brassica...":

പൂമ്പാറ്റ കുട്ടിക്കാലത്തെ ഓര്‍മ്മിപ്പിക്കുന്നു.



Posted by Vayady to പിക്സെല്‍‌സ്::PIXELS at June 21, 2010 6:51 AM

3. Naushu has left a new comment on your post "ചുഴി":

നല്ല ചിത്രം......



Posted by Naushu to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 21 June 2010 6:26 PM

4. പള്ളിക്കരയില്‍ has left a new comment on your post "ജിഹാദ്":

“കൊടുത്തും വാങ്ങിയും
കരിക്കും കാരക്കയും
ഇണ ചേര്‍ന്നപ്പോള്‍
വിരിഞ്ഞതത്രയും വസന്തം.“

മനോഹരം.

ഈ ഇലപൊഴിയുംകാലത്തിന്റെയറ്റത്ത് മറ്റൊരു വസന്തം ഉണ്ടാകട്ടെ... നമുക്ക് പ്രത്യാശിക്കാം.



Posted by പള്ളിക്കരയില്‍ to ശ്രദ്ധേയം at June 21, 2010 7:44 AM

5. അലി has left a new comment on your post "9 - സൈനയും ഹമീദും":

ഹമീദിന്റെ ഉയർച്ചയും താഴ്ചയും
സൈനയുടെയും ഹമീദിന്റെയും ജീവിതവും നന്നായി പറഞ്ഞു. ഹമീദിന്റെ കഥ പറഞ്ഞു വന്നിട്ട് ഹംസയിലെത്തിയതെങ്ങിനെ?

ആശംസകൾ!



Posted by അലി to സുൽത്താൻ കഥകൾ at June 21, 2010 5:40 PM

6. സന്ദീപ് കളപ്പുരയ്ക്കല്‍ has left a new comment on your post "അര്‍ഥം കൈവിട്ടുപോയ ആ വാക്ക് ഏതാവാം?":

നല്ല പടം



Posted by സന്ദീപ് കളപ്പുരയ്ക്കല്‍ to OUT OF FOCUS at June 21, 2010 4:31 PM

7. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "വിശ്വസിക്കണോ വേണ്ടയോ?":

നാട്ടിലായിരിക്കുമ്പോൾ ഞങ്ങൾ കുറെ പ്രേതങ്ങളെ പിടിച്ചിട്ടുണ്ട്...
ഭൂരിഭാഗം കേസുകളിലും ജീവിച്ചിരിക്കുന്നവർ അറിഞ്ഞോ അറിയാതെയോ പ്രേതങ്ങൾ ആയി മാറുകയായിരുന്നു കേട്ടൊ- ആ അവസരത്തിൽ ഈ ആക്റ്റിങ്ങ് പ്രേതങ്ങൾക്ക് ഒരു അമാനുഷിക ശക്തിയും ഉണ്ടാകാറുണ്ട് കേട്ടൊ

ഇലെക്റ്റ്റോമാഗ്നെറ്റിക് തരംഗങ്ങ്ള്, ഇന്‍ഫ്രറെഡ് സെന്‍സേഷന്, ഒക്കാംസ് റേസറ് എന്നൊക്കെ സയന്‍സ് ഇത്തരം പേടികളെ അഥവാ അന്ധവിശ്വ്വാസങ്ങളെ പറയുന്നൂ...

പിന്നെ ഈ കഥകളെല്ലാം മനുഷ്യമനസ്സിന്റെ തോന്നലുകളാണ്...



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to The Mistress of Small Things at 21 June 2010 15:34

8. Baiju Elikkattoor has left a new comment on your post "ഭൂരിപക്ഷ വർഗ്ഗീയതയും ന്യൂനപക്ഷ വർഗ്ഗീയതയും":

"താങ്കള്‍ക്ക് ഇഷ്ടമുല്ല രീതിയില്‍ തിരുത്തിയേക്കൂ."

itha thiruthiyirikkunnoo. RANDUM VARGGIYA KOMARANGAL!

nattellundo jokere ithu angeekarichu tharan..??! evade....???? kapada idathu paksha prasangam nadathanalle vidhi...!!!!



Posted by Baiju Elikkattoor to വായന‌ at Monday, June 21, 2010 6:30:00 PM GMT+05:30

9. Helper | സഹായി has left a new comment on your post "1.1 ചോദ്യങ്ങളും സംശയങ്ങളും - ഭാഗം രണ്ട്":

വൈശാഖ്,

ഇത് തന്നെയല്ലെ ചോദിച്ചത്.

ഇവിടെ ക്ലിക്കുക.

ഇത് പെയ്ഡ് സോഫ്റ്റ്‌~വെയറാണ്.



Posted by Helper | സഹായി to കമ്പ്യൂട്ടർ സഹായി at June 21, 2010 4:58 PM

10. ത്രിശ്ശൂക്കാരന്‍ has left a new comment on your post "Old is gold":

Caterham 7, lotus



Posted by ത്രിശ്ശൂക്കാരന്‍ to നീലാകാശവും സ്വപ്നങ്ങളും at June 21, 2010 6:58:00 PM GMT+05:30

11. poor-me/പാവം-ഞാന്‍ has left a new comment on your post "കളിമണ്‍ പൂവ്":

ഈ പൂവോളജിസ്റ്റിന് ഒരുമ്മ..



Posted by poor-me/പാവം-ഞാന്‍ to ചിത്രരേഖ at June 21, 2010 6:48 AM

12. ചെറിയനാടൻ has left a new comment on your post "എന്റെ ആദ്യഗാനം!":

ഈ പ്രായത്തിൽ ഇനി സംഗീതം പഠിക്കാനോ? കതിരിൽ വളം വയ്ക്കുകയോ? അതൊക്കെ ചെറുപ്പത്തിലേ ആകേണ്ടതായിരുന്നു. സംഗീതം ശാസ്ത്രീയമായി പഠിക്കാത്തതിലെ പ്രായോഗിക ബുദ്ധിമുട്ടുകളും ധാരാളമുണ്ട്. അതിനു പ്രായച്ഛിത്തമെന്നോണം എന്റെ കുഞ്ഞിനെ പഠിക്കാൻ വിടുന്നുണ്ട്. പിന്നെ, എത്രയോ പ്രഗത്ഭമതികളായ സംഗീത സംവിധാകരുണ്ട് നമുക്ക്. അവരുടെമുൻപിൽ ഞാനാര്?!

ഭക്തിഗാനങ്ങളും ലളിതഗാന വിഭാഗത്തിൽ പെടുത്താവുന്നവയാണ്. രാഗപ്രയോഗങ്ങൾക്ക് ധാരാളം സാധ്യതകളുമുണ്ട്. പഠിച്ചില്ലെങ്കിലും കേട്ട് കേട്ട് ഒരുവിധം ഐഡിയായൊക്കെയുണ്ട്. അതുകൊണ്ട് കാട്ടിക്കൂട്ടുന്ന അഭ്യാസങ്ങളല്ലേ ഇതൊക്കെ.

പിന്നെ, സംഗീതത്തോടും ഗാനങ്ങളോടുമൊപ്പം ഞാനിപ്പോൾ ആഫ്രിക്കയിൽ ജോലിനോക്കുന്നു.

വന്നു പറഞ്ഞ അഭിപ്രായങ്ങൾക്ക് ഒത്തിരി സന്തോഷം.



Posted by ചെറിയനാടൻ to ചെറിയനാടൻ (വി)കൃതികൾ at June 21, 2010 3:40 PM

13. Naushu has left a new comment on your post "Fashion Pared":

നല്ല ചിത്രം......



Posted by Naushu to ഗുൽമോഹർ at June 21, 2010 6:25 PM

14. Helper | സഹായി has left a new comment on your post "2 - ഇന്റർനെറ്റിന്റെ പ്രവർത്തനം":

വൈശാഖ്,

32 GB യുടെ പെൻഡ്രൈവ് ഉപയോഗിക്കുവാൻ പാടില്ല എന്നാണ്‌ മതം. കാരണം, 8 യിൽ കൂടുതലുള്ളവയുടെ പെർഫോമൻസ്, റീഡിങ്ങ് ടൈ എന്നിവയും, അവയിലുള്ള ചിപ്പിന്റെ സങ്കേതികവും 8 യിൽ കൂടുതലുള്ള ഡാറ്റക്ക് പറ്റിയതല്ല എന്നാണ്.

എന്തായാലും, നിങ്ങളാദ്യം ഒരു ലോ ലെവൽ ഫോർമേറ്റ് നടത്തുക. എന്നിട്ടും ശരിയാവുന്നില്ലെങ്കിൽ, മിക്കവാറും ഇവൻ ഡെഡാവാൻ സാധ്യതകാണുന്നു.

ഇത്തരം ഡ്രൈവുകൾക്കുള്ള ഒരു പ്രശ്നം, ഇവ പെട്ടെന്ന് ഹാർഡ്‌വെയർ ക്രാഷാവും എന്നതാണ്.



Posted by Helper | സഹായി to കമ്പ്യൂട്ടർ സഹായി at June 21, 2010 4:24 PM

15. ചെറിയനാടൻ has left a new comment on your post "എന്റെ ആദ്യഗാനം!":

ശ്രീ…. ലേറ്റായെങ്കിലും എത്തിയല്ലോ…. സന്തോഷം ഉണ്ട്…

സതീഷ്മാഷേ…. ഷെയർ ചെയ്യാതെ വച്ചിട്ട് എന്തു കാര്യം…. മ്മടെ പാട്ട് എല്ലാരും കേക്കട്ടേന്ന്….



Posted by ചെറിയനാടൻ to ചെറിയനാടൻ (വി)കൃതികൾ at June 21, 2010 3:38 PM

16. siya has left a new comment on your post "ചതിയന്‍ നിരക്ഷരന്‍...":

നട്ടപിരാന്തന്‍ കാര്യമായി എന്നെ വിളിച്ചു വരുത്തിയ സദ്യയില്‍ ,.തിരക്കില്‍ ഞാന്‍ ഓടി വന്നു മറ്റുള്ളവരുടെ കൂടെ ഒന്ന് ഇരിക്കാനും സമ്മതിച്ചില്ലല്ലോ ?കാരണം ,സദ്യ വിളമ്പി തരാന്‍ ആരുമില്ലാതെ ,ഇല മടക്കി വച്ചു പോകേണ്ടിയും വന്നുവല്ലോ ??ഇവിടെ കൂടെ ഇരിക്കാന്‍ ഒരു പെണ് തരി പോലും കൂടെ ഇല്ലല്ലോ ?അതും വിഷമം ഉണ്ടാക്കിയ കാര്യം തന്നെ .. ഒരു കാര്യംവളരെ സന്തോഷം ഉണ്ട് ...ഈ 'കുട്ടി മിയ ' യെ കണ്ടെത്തിയതില്‍ . ഇത്രയും നല്ല പേര് എവിടെ നിന്നും ഒപ്പിച്ചു ?മൊട്ടത്തലയില്‍ കാര്യമായ വല്ലതും ഉണ്ടെന്നും മനസിലായി ..ആ പേരിനും നല്ല ഒരു അര്‍ത്ഥവും ഉണ്ട് അത് അറിഞ്ഞു ഇട്ട പേര് ആണോ ?അതും അറിയില്ല .നീരുവിനും ,ഹിമാലയച്ചനും ,കൂടെ 'ഒരു കുട്ടിമിയയും '..എന്തായാലും ഈ 'കുട്ടി മിയയോടു തൂലികാ നാമം ആയി എടുക്കുവാനും പറയണം .ഞാന്‍ ബ്ലോഗ്‌ വായിച്ചു സ്മൈലി ഇട്ടു പോകുന്ന ആള്‍ അല്ല എന്നും ഉറപ്പു ആയാല്ലോ ?ഇനിയും കാണാം ...



Posted by siya to നട്ടപ്പിരാന്തുകള്‍ at Monday, June 21, 2010 4:29:00 PM

17. Helper | സഹായി has left a new comment on your post "1.1 ചോദ്യങ്ങളും സംശയങ്ങളും - ഭാഗം രണ്ട്":

വൈശാഖ്,

ഇത് തന്നെയല്ലെ ചോദിച്ചത്.

ഇവിടെ ക്ലിക്കുക.


ഇത് പെയ്ഡ് സോഫ്റ്റ്‌~വെയറാണ്.



Posted by Helper | സഹായി to കമ്പ്യൂട്ടർ സഹായി at June 21, 2010 4:43 PM

18. Neena Sabarish has left a new comment on your post "സ്ത്രീകളുടെ ജയിലില്‍ നിന്നും കുഞുമായി രക്ഷപ്പെടുന...":

suprb....



Posted by Neena Sabarish to വിചിത്രചിത്രം/vichithrachithram at 21 June 2010 20:13

19. MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM നിങ്ങളുടെ പോസ്റ്റ് "അഭിമാനക്കൊലപാതകങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ വാര്‍ത്തകള്‍ കൂടി കാണുക:


ഹരിയാ‍നയില്‍ കമിതാക്കളെ പരസ്യമായി തൂക്കിലേറ്റി




MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM , തൂ ണീ രം | thooneeram ലേക്ക് 2010, ജൂണ്‍ 21 6:26 pm ന് പോസ്റ്റ് ചെയ്തത്

20. പടന്നക്കാടന്‍ has left a new comment on your post "മുസ്ലിം കുറ്റവാളികള്‍; ഒരു യാഥാര്‍ത്ഥ്യം":

ഡിയര്‍ ശിഹാബ് ,
താങ്ങളുടെ ലേഖനം വളരെ നന്നായി , മറ്റു മതങ്ങളില്‍ നിന്ന് വ്യതസ്തമായി ഇസ്ലാം ഒരു മനുഷ്യന്റെ ജനനം മുതല്‍ മരണം വരെയും , അതിനു ശേഷവുമുള്ള എല്ലാ കാര്യങ്ങളും വിശദമായി പ്രതിപാതിക്കുന്നു , ഒരു പേര് കൊണ്ട് മാത്രം ആരും മുസ്ലീം ആകുന്നില്ല , വിശ്യാസവും പ്രവര്‍ത്തിയും രണ്ടും കൂടി ചേരുമ്പോള്‍ മാത്രമാണ് യഥാര്‍ത്ഥ മുസ്ലീം ആകുന്നത് .കാരണം ഇല്ലാതെ ഒരു മനുഷ്യനെ കൊന്നാല്‍ ഈ ലോകത്തുള്ള മുഴുവന്‍ മനുഷ്യനെയും കൊന്ന ശിക്ഷ അവനു ലഭിക്കുമെന്ന് ഇസ്ലാം പറയുമ്പോള്‍ തീവ്രവാദികള്‍ , അവരുടെ പേര് എന്ത് തന്നെ ആയാലും മുസ്ലീമാണെന്ന് പറയാന്‍ എങ്ങിനെ സാധിക്കും ????
മറ്റു മതങ്ങളില്‍ നിന്ന് വിഭിന്നമായി ഇസ്ലാമിന് ചില ചിഹ്ന്നങ്ങള്‍ ഉണ്ട് , അത് ഉപയോഗിച്ച് അവന്‍ തെറ്റു ചെയ്യുമ്പോള്‍ അവനോടൊപ്പം പഴി കേള്‍ക്കുന്നത് മതവും കൂടിയാണ് , ഉദാഹരണമായി തൊപ്പിയോ തലപ്പാവോ ഒക്കെ ധരിച്ചു ഒരാള്‍ സിനിമക്ക് പോകുമ്പോള്‍ അതിന്റെ പഴി ദീനിനും കേള്‍ക്കേണ്ടി വരുന്നു , അതുപോലെ തന്നെയാണ് ശിഹാബ് പറഞ്ഞ കള്ളനോട്ടില്‍ പിടിച്ച ഹാജിയും കളവു പറഞ്ഞ ഒമാനിയും .......
മുസ്ലീങ്ങളെ എത്ര കുറ്റപ്പെടുത്തുപോലും മറ്റുള്ളവര്‍ക്കറിയാം യഥാര്‍ത്ഥ ഇസ്ലാം മത വിശാസി എന്താണെന്ന് ....... അത് അവര്‍ നമ്മില്‍ നിന്ന് പ്രതീക്ഷിക്കുന്നു.പേരിനൊപ്പം നമ്മള്‍ യഥാര്‍ത്ഥ മുസ്ലീം അയാല് ആര്‍ക്കും നമ്മളെ കുറ്റപ്പെടുത്താന്‍ അവസരം ലഭിക്കില്ല..... അപ്പോള്‍ വിമര്‍ശനം താനെ നിര്‍ത്തിക്കൊള്ളും...... അതിനു ആദ്യം നമ്മള്‍ നമ്മളാകുക .............

ഇനിയും നല്ല ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു ......

അസീസ്‌ പടന്നക്കാട് .



Posted by പടന്നക്കാടന്‍ to യാത്ര പോകവേ... at Monday, June 21, 2010

21. Abdulkader kodungallur has left a new comment on your post "ചോരപ്പുഴ ഒഴുകിയില്ല?":

ഏയ്... വെറുതെ ഇതുവഴി പോയപ്പോ നല്ല മീങ്കറീടെ മണം അതുകൊണ്ട് കയറീതാ....നല്ല കൈപ്പുണ്യുള്ളോര്'എന്ത്' വെച്ചാലും നല്ലരസായിരിക്കൂന്ന്' അമ്മ പറയാറ്'ണ്ട്'.മീങ്കറീടെ മണം കേട്ടപ്പൊത്തന്നെ വെള്ളപ്പോം കൂട്ടി കൈക്കാന്‍തോന്നി. അട്'ക്കളേന്ന് പിന്നേം നല്ല മണം .........
കഥ വളരെ നന്നായി. കാലോചിതമായ സന്ദേശം .അപൂര്‍വ്വമായ പ്രമേയം .നല്ല രചനാ വൈഭവം . ഒരു കാര്യത്തില്‍ ടീച്ചര്‍ അല്പം പിശുക്ക് കാണിച്ചു.ആപെണ്‍ കുട്ടിക്ക് തൊട്ടാല്‍ പൊട്ടുന്ന പരുവമാക്കാമായിരുന്നു.ഒരു പതിനഞ്ച്'പതിനാറ്' .അപ്പൊ കഥയില്‍ ചോദ്യം വരില്ലായിരുന്നു.



Posted by Abdulkader kodungallur to മിനി കഥകള്‍ at June 21, 2010 6:16 PM

22. Naushu has left a new comment on your post "മലര്‍വാടി":

നല്ല ചിത്രം



Posted by Naushu to ഛായാഗ്രഹണം at June 21, 2010 4:04 PM

23. prabha has left a new comment on your post "ഒരു പൊന്‍തൂവല്‍ കൂടി":

ഈ പോസ്റ്റ് ഉചിതമായി എന്നു പറയാതെ വയ്യ, അല്പം വൈകിപ്പോയൊ എന്നൊരു സംശയം.
ലിസ്റ്റില്‍ ഉള്ള പല സിനിമകളും ആവേശത്തോടെ കണ്ടതാണ്. കഥാപാത്രങ്ങള്‍ക്ക് വേണ്ടി അഭിനേതാക്കളെ കണ്ടെത്തിയ ആ പ്രതിഭയ്ക്ക് ഇനിയും നല്ല സിനിമകള്‍ നമുക്ക് തരാന്‍ അവസരം ഉണ്ടാകട്ടെ.



Posted by prabha to കോമരം kOmaram at 21/6/10 7:01 PM

24. ചിതല്‍/chithal നിങ്ങളുടെ പോസ്റ്റ് "മണ്ടിപ്പെണ്ണും അവളുടെ മകളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

തല വേണ്ടപ്പൊ വര്‍ക്ക്‌ ചെയ്യുന്നുണ്ട്‌ എന്നാണൊ രഘുവേട്ടന്‍ അവകാശപ്പെടുന്നത്‌? എനിക്ക്‌ സംശയമുണ്ട്‌. നല്ല സംശയമുണ്ട്‌.
മുളകുപൊടി കലക്കി ആരെങ്കിലും കുപ്പിയിലൊഴിച്ചു വെക്കുമോ? കട്ടന്‍ അല്ലേ അതിലും നല്ലത്‌? ഇനി ഇതൊക്കെ ഞാന്‍ പറഞ്ഞ്‌ തരണോ?
പക്ഷെ എനിക്ക്‌ സങ്കടം വന്നത്‌, ആ രണ്ട്‌ കുപ്പിയിലും സാറാസ്‌ വീണപ്പോഴാണ്‌. പോളിറ്റ്‌ ബ്യൂറോ അച്ചടക്കനടപടികളില്‍ ഇത്തിരികൂടി വിട്ടുവീഴ്ച്ച ചെയ്യണം എന്നാണ്‌ എന്റെ അഭിപ്രയം.. അല്ല, അപേക്ഷ.
കൊച്ചു കള്ളന്‍! ഞാന്‍ ഇന്നലെ വിളിച്ചപ്പൊ ബെവറേജസ്‌ കോര്‍പറേഷന്റെ ക്യൂവിലായിരുന്നില്ലേ?
ഒരു സംശയം കൂടി: പോളിറ്റ്‌ ബ്യൂറോ ഈ കഥകളൊക്കെ വായിക്കാറുണ്ടൊ? എനിക്കെന്റെ തടി രക്ഷിക്കാനാ.. അതറിഞ്ഞിട്ടു വേണം നമ്മള്‍ തമ്മിലുള്ള സൗഹൃദം നില നിര്‍ത്തണോ വേണ്ടയോ (പരസ്യമായെങ്കിലും) എന്നറിയാന്‍!



ചിതല്‍/chithal , പട്ടാളക്കഥകള്‍ ലേക്ക് 2010, ജൂണ്‍ 21 6:44 pm ന് പോസ്റ്റ് ചെയ്തത്

25. വിനയന്‍ has left a new comment on your post "ബ്ലോഗ്‌ പിറന്നാളോ ... ?":

ലിത് കലക്കി...



Posted by വിനയന്‍ to എറക്കാടന്‍ / Erakkadan at June 21, 2010 4:47 PM

26. jayanEvoor has left a new comment on your post "9 - സൈനയും ഹമീദും":

കുറച്ചു കൂടി കൂടുതൽ എഴുതി പോസ്റ്റ് ചെയ്യു സുൽത്താനേ!
വായിക്കാൻ കൊതി!



Posted by jayanEvoor to സുൽത്താൻ കഥകൾ at June 21, 2010 5:35 PM

27. jayanEvoor നിങ്ങളുടെ പോസ്റ്റ് "മണ്ടിപ്പെണ്ണും അവളുടെ മകളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈശോയേ.... ഈ മനുഷ്യനെക്കൊണ്ടു തോറ്റു!
വെള്ളമടിക്കാൻ ഇത്ര കൊതിയാണേൽ ഒരു ഫോൺ കോൾ മെനക്കെടുത്തിയാപ്പോരേ!?
അതിനുള്ള ടെക്കിനിക്കൊക്കെ ഞാൻ പറഞ്ഞു തരില്ലേ!?

(ഞാൻ കരൾ രോഗത്തിലാ സ്പെഷ്യലൈസ് ചെയ്തത്!ഒരു രോഗിയെങ്കിൽ ഒരു രോഗി കൂടുന്നതോർക്കുമ്പം എന്തൊരുൾപുളകം! കുടിയണ്ണാ കുടീ!)



jayanEvoor , പട്ടാളക്കഥകള്‍ ലേക്ക് 2010, ജൂണ്‍ 21 8:03 pm ന് പോസ്റ്റ് ചെയ്തത്

28. മുക്കുവന്‍ has left a new comment on your post "സി.എം.എസ് കോളേജ് യൂണിയനു പറയാനുള്ളത്":

പാര്‍ട്ടിക്ക് വേണ്ടി ചാവാനും കളവു പറയാനും അസത്യം പ്രചരിപ്പിക്കാനും ഒരു മടിയുമില്ലാത്തവരാണ്‌ മാര്‍കിസ്റ്റ് പാര്‍ട്ടി എന്നതിന്‌ അനുഭവം സാക്ഷി ( ഞാന്‍ തന്നെ എത്ര ചെയ്തൂ... ഇപ്പോള്‍ ഒരു കൂട്ട് കിട്ടി എനിക്ക് )



Posted by മുക്കുവന്‍ to ജാഗ്രത at June 21, 2010 8:04 PM

29. poor-me/പാവം-ഞാന്‍ has left a new comment on your post "ദിശാജ്യോതിഷം":

എന്നെക്കാള്‍ വേദനിക്കുന്നവരെ നോക്കി ...
ഞാനെന്റെ വേദന ചെറുതാക്കി

എന്റെ ജീവിതത്തില്‍ ഞാന്‍ പ്രായോഗികമായി ചെയ്യാറുള്ള സൂത്രം...



Posted by poor-me/പാവം-ഞാന്‍ to കാവ്യതളിരുകള്‍ at 21 June 2010 20:04

30. mini//മിനി has left a new comment on your post "ബ്ലോഗ്‌ പിറന്നാളോ ... ?":

തട്ടിപ്പ് പറഞ്ഞെങ്കിലും ചിലരുടെ ഒറിജിനൽ ഫോട്ടോ കാണാൻ കഴിഞ്ഞല്ലൊ,,,



Posted by mini//മിനി to എറക്കാടന്‍ / Erakkadan at June 21, 2010 5:09 PM

31. dileepthrikkariyoor has left a new comment on your post "ഓര്‍മ്മകളുടെ തിളക്കവുമായ് ഒരു വാല്‍നക്ഷത്രം":

ശ്രീ....
വളരെ സന്തോഷം നൽകുന്ന പോസ്റ്റ്..
പഴയ കാര്യങ്ങളൊക്കെ വീണ്ടും ഓർത്തു..
ഒരിക്കലും തിരിച്ചു കിട്ടാത്ത കോളേജ് ജീവിതം..
“ കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ...”
എന്ന ഗാനം കേൽക്കുമ്പോൽ കിട്ടുന്ന ഒരു ഗൃഹാതുരത്വം തോന്നുന്നു....

ആശംസകൾ........



Posted by dileepthrikkariyoor to നീര്‍‌മിഴിപ്പൂക്കള്‍‌ at June 21, 2010 6:43 PM

32. ഹേമാംബിക has left a new comment on your post "ചോരപ്പുഴ ഒഴുകിയില്ല?":

:)



Posted by ഹേമാംബിക to മിനി കഥകള്‍ at June 21, 2010 7:20 PM

33. പ്രയാണ്‍ has left a new comment on your post "പൂപ്പര്‍":

കായംകുളം കൊച്ചുണ്ണി ആചാര്യനാണല്ലെ(അത്ഭുതദൃശ്യം RKM 3-1 ) ..........:) ഞാന്‍ പൂപ്പറെ തപ്പി നടക്കുകയായിരുന്നു.......................ഇന്നാണ് കിട്ടിയത്.



Posted by പ്രയാണ്‍ to അലുത്തുപോയ ഉപ്പുമാങ്ങകള്‍ at June 21, 2010 3:48 PM

34. Naushu has left a new comment on your post "എല്ലാ അപ്പാമാർക്കും...":

നല്ല ചിത്രം......



Posted by Naushu to പിക്സെല്‍‌സ്::PIXELS at June 21, 2010 5:53 AM

35. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "അര്‍ഥം കൈവിട്ടുപോയ ആ വാക്ക് ഏതാവാം?":

Great pic & lines..!



Posted by പകല്‍കിനാവന്‍ | daYdreaMer to OUT OF FOCUS at June 21, 2010 4:49 PM

36. kootharamapla öകൂതറ മാപ്ല നിങ്ങളുടെ പോസ്റ്റ് "ദൈവാസ്തിത്വവും ബുദ്ധിയും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇത്താണു മാപ്ലയ്ക്കു പിടിക്കാത്തത്! സംസാരം മാത്രം വല്യ വിവരത്തില്‍ സംസ്.... ഹ് ഹാ.. ഞാന്‍ പറയുന്നില്ല.നാലാമത് ഒരുണ്മയുണ്ടായാല്‍ അത് ഇസ്ലാമിനോ ലത്തീഫിനോ എതിരാകുമൊ? കമന്റിട്ടില്ലെങ്കില്‍ ചൊറിയുന്ന പോസ്റ്റിടും കമന്റിട്ടാലോ അതു ഡിലിറ്റുകയും ചെയ്യും നല്ല സൊഭാവം തന്നെ പഠിപ്പീരൊക്കെ യേത് ഷ്കോളിലണ്ണാ???

ഓടോ: വറ്റി വറ്റി എന്നു പറഞ്ഞപ്പഴഅ ഓര്‍ത്തത് ഞമ്മടെ കൊളത്തിനെ ഈ ബയിക്കൊന്നും കാണാറില്ലല്ലോ വറ്റി വരണ്ട് കട്ടവിണ്ടുപോയോ എന്തരോ .
ഡിലിറ്റാന്‍ മറക്കല്ലേ!



kootharamapla öകൂതറ മാപ്ല , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ജൂണ്‍ 21 6:50 pm ന് പോസ്റ്റ് ചെയ്തത്

37. chithrangada has left a new comment on your post "ബൂലോക സഞ്ചാരം":

ിമനു ,വായന ഒരിക്കലും മരിക്കുകയില്ല .ബ്ലോഗ് എഴുത്തില് വായനക്കാരനുമായി സംവദിക്കാം,പ്രതികരണങ്ങള് ഉടനെ അറിയാം എന്നൊരു ഗുണവുമുണ്ട്.അത് യഥാര്തത്തില്
ഒരു നാടകാഭിനയതിന്റെ എഫ്ഫക്റ്റ് തരുന്നുണ്ട്.പിന്നെ ഇപ്പോള് ആളുകള് ടെലിവിഷന് സ്വാധീനത്തില് നിന്നും പുറത്തുകടന്നു,വായനയിലെക്കും മറ്റു സര്ഗാത്മകപ്രവൃതികളിലെക്കും
ശ്രദ്ധ ചെലുത്തുന്നുണ്ട് .രണ്ടു ബ്ലോഗുകളും നന്നായി.നന്ദി



Posted by chithrangada to നമ്മുടെ ബൂലോകം at June 21, 2010 7:13 PM

Reply via email to