1. anwar kochi has left a new comment on your post "ആദ്യാക്ഷരിയിലേക്ക് ഒരു ലിങ്ക് നിങ്ങളുടെ ബ്ലോഗില്‍":

thanks



Posted by anwar kochi to ആദ്യാക്ഷരി at 22 June 2010 05:42

2. കാര്‍വര്‍ണം has left a new comment on your post "ഇത്യാദി മനുഭാവപുരാണം":

daa manoonte oru post mail forward aay kitty. he he he



Posted by കാര്‍വര്‍ണം to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 22, 2010 6:27 AM

3. mini//മിനി നിങ്ങളുടെ പോസ്റ്റ് "മണ്ടിപ്പെണ്ണും അവളുടെ മകളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മഴക്കാലം തുടങ്ങിയതോടെ ബ്ലൊഗിൽ നിറയെ വെള്ളം കയറിയിരിക്കയാണല്ലൊ!!!
വെള്ളത്തിൽ മുങ്ങി ചിരിക്കട്ടെ,,,



mini//മിനി , പട്ടാളക്കഥകള്‍ ലേക്ക് 2010, ജൂണ്‍ 22 7:41 am ന് പോസ്റ്റ് ചെയ്തത്

4. നിസ്സഹായന്‍ has left a new comment on your post "രണ്ടാമൂഴം..":

വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് നിരപരാധികളെ ഭാകരവാദികളാക്കി ഒരു സമുദായത്തെ വേട്ടയാടാനുള്ള സംഘപരിവാര്‍ ശക്തികളുടെ നീക്കത്തില്‍ എല്ലാ മതേതര ജനാധിപത്യശകതികളും പ്രധിഷേധിക്കേണ്ടിയിരിക്കുന്നനു. പോസ്നിന് അഭിനന്ദനങ്ങള്‍.



Posted by നിസ്സഹായന്‍ to സര്‍ക്കസ്സും പോരാട്ടവും at June 22, 2010 5:37 AM

5. നിസ്സഹായന്‍ has left a new comment on your post "മുസ്ലിം കുറ്റവാളികള്‍; ഒരു യാഥാര്‍ത്ഥ്യം":

മുസ്ലിംങ്ങളെ കുറ്റവാളി സമുഹമാക്കി ചിത്രീകരിക്കാന്‍ തുടങ്ങിയത് ഒരു സവര്‍ണ ഗൂഢാലോചനയാണ്. അത് ഇന്നോ ഇന്നലയോ തുടങ്ങിയതുമല്ല. കലാ-സാംസ്കാരിക രംഗങ്ങളിലെല്ലാം ഇതൊരു മുന്‍വിധിയായി മാറിത്തീര്‍ന്നിടുണ്ട്. ചേരികളിലും പുറമ്പോക്കുകളിലും ഉള്ള ദരിദ്രമുസ്ലിംങ്ങളുടെ എണ്ണം ഹിന്ദുക്കളിലെ കീഴാളര്‍ക്ക് തൊട്ടടുത്ത് തന്നെ എത്തുന്നുണ്ട്. അവര്‍ ഈ മുന്‍വിധിയെ സ്വീകരിച്ച് അംഗീകരിച്ച് സ്ഥാപിച്ചു കൊടുക്കുന്നതായും തോന്നുന്നുണ്ട്.



Posted by നിസ്സഹായന്‍ to യാത്ര പോകവേ... at Tuesday, June 22, 2010

6. mini//മിനി has left a new comment on your post "അനന്തശയനം":

ബിജുകുമാർ-, റ്റോംസ് കോനുമഠം-, krish|കൃഷ്-, മോഹനം-, poor-me/പാവം-ഞാൻ-, അഭി-, കുമാരൻ|kumaran-, ഹേമാംബിക-, ഹംസ-,
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനി ചിത്രശാല 'photos' at June 22, 2010 6:55 AM

7. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ഒരു ‘ഇറക്കി’ന്റെ കഥ...!!":

ആ “സര്‍ജന്‍സ് പ്രിസിഷന്‍ “ കലക്കി ആ ചെത്തല്‍ കഴിഞ്ഞ പലരും സര്‍ജന്മാരുടെ മേശയ്ക്കു മുകളില്‍ കിടക്കുന്നതുകൊണ്ടായിരിക്കും ആ പേര്‍ വന്നത് അല്ലെ? :)



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to എന്റെ കഥകള്‍ at June 21, 2010 5:48 PM

8. Diya has left a new comment on your post "ഓര്‍മ്മകളുടെ തിളക്കവുമായ് ഒരു വാല്‍നക്ഷത്രം":

valare manoharam..

pazhaya kalam othiri miss cheyyunnu ee post vayichu kazhinjappol...



Posted by Diya to നീര്‍‌മിഴിപ്പൂക്കള്‍‌ at June 22, 2010 8:07 AM

9. mini//മിനി has left a new comment on your post "മാലാഖക്കുഞ്ഞ്":

വേദനിപ്പിക്കുന്ന കഥ. നന്നായി പറഞ്ഞു.



Posted by mini//മിനി to ഋതു - കഥയുടെ വസന്തം at June 22, 2010 6:32 AM

10. mini//മിനി has left a new comment on your post "ചോരപ്പുഴ ഒഴുകിയില്ല?":

ഹംസ-, s m sadique-,
അഭിപ്രായം പറഞ്ഞതിനു നന്ദി.
എറക്കാടൻ/Erakkadan-,
ചിത്രം എന്റെ സ്വന്തം ഡിജിറ്റൽ ക്യാമറയിൽ പകർത്തിയതു മാത്രമാണ്. അഭിപ്രായം പറഞ്ഞതിനു നന്ദി.
Abdulkhadar kodangallur-, ഹേമാംബിക-,
Mohamedkutty മുഹമ്മദുകുട്ടി-,
എല്ലാവരുടെയും വിമർശ്ശനങ്ങൾ സ്വീകരിക്കുന്നു. അവയാണ് എന്റെ കഥകളെ നേർ‌വഴിക്ക് നടത്തുന്നത്. അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനി കഥകള്‍ at June 22, 2010 6:47 AM

11. വഴിപോക്കന്‍ has left a new comment on your post "കളിയെഴുത്ത്":

എവിടെയൊക്കെയോ തട്ടുന്ന ചിന്തകള്‍ മനോഹരമായ വരികളില്‍ വരച്ചിരിക്കുന്നു.
എന്റെ നാട്ടുകാരന്‍ എന്ന് പറയാവുന്ന ഒരു ദാര്‍ശനികന്‍ ഉയര്‍ന്നു വരുന്നതില്‍, ശ്രദ്ധെയാ എനിക്ക് അഭിമാനം തോന്നുന്നു.
അംബാനി കൈ വെക്കുന്ന ബിസിനസ്‌ പോലെ താങ്കള്‍ കരിനാക്ക് വളച്ചു എന്തെഴുതിയാലും (ഇനി നാക്ക് കൊണ്ടാണോ എഴുതുക എന്നൊന്നും ചോദിച്ചേക്കരുത്) അതു വായനക്കാര്‍ക്ക് അമൃതാവുന്നു.
ആശംസകള്‍.



Posted by വഴിപോക്കന്‍ to ശ്രദ്ധേയം at June 21, 2010 7:34 PM

12. Vayady has left a new comment on your post "പ്രവാസി സുഹൃത്തുക്കളേ നിങ്ങള്‍ക്കിതാ ...":

വാല്‍കഷ്ണം ഉഗ്രനായി. കൊള്ളാം.



Posted by Vayady to ആത്മവ്യഥകള്‍ . at June 21, 2010 7:26 PM

13. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "മരണം ഉണര്‍ന്നിരിക്കുന്നു":

ഭോപാലിലെത്തുമ്പോള്‍ കണ്ണും കാതും ഞാനറിയാതെ കൂടുതല്‍ സൂക്ഷ്‌മമാവുന്നു. ഏതെങ്കിലും കോണില്‍നിന്ന് ദീര്‍ഘകാലമായി അടക്കിവച്ച നിലവിളി ഉയരുന്നുണ്ടോ? ഒരു ഞരക്കം. മീഥൈന്‍ ഐസോ സൈണേറ്റിന്റെ ഗന്ധം.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at June 22, 2010 8:14 AM

14. SHAHID PARAMMAL has left a new comment on your post "കൈരളി ചാനലിലെ ബിക്കിനിക്കാഴ്ചകൾ":

WATCH "AZHICHUPAN" In Kairali People, Every Saturday 7.30pm



Posted by SHAHID PARAMMAL to »¦മുഖ്‌താറിയനിസം¦mukthaRionism¦« at June 21, 2010 7:10 PM

15. poor-me/പാവം-ഞാന്‍ has left a new comment on your post "അര്‍ഥം കൈവിട്ടുപോയ ആ വാക്ക് ഏതാവാം?":

ആ വാക്ക് രഹസ്സ്യം ആയിരിക്കാം!!!



Posted by poor-me/പാവം-ഞാന്‍ to OUT OF FOCUS at June 22, 2010 4:53 AM

16. SHAHID PARAMMAL has left a new comment on your post "കൈരളി ചാനലിലെ ബിക്കിനിക്കാഴ്ചകൾ":

Kairaliyil Bickiny Show Undaakarund, but ASIANET'ley Paripaadiyil Full Naked Albudangal kaanikkarund...



Posted by SHAHID PARAMMAL to »¦മുഖ്‌താറിയനിസം¦mukthaRionism¦« at June 21, 2010 7:14 PM

17. punyalan.net നിങ്ങളുടെ പോസ്റ്റ് "ഭയപ്പെടുത്താത്ത ഒരു ചിത്രം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

*****



punyalan.net , വാലായ്മ........... ലേക്ക് 21.6.10 ന് പോസ്റ്റ് ചെയ്തത്

18. jayanEvoor നിങ്ങളുടെ പോസ്റ്റ് "ഒരു മീറ്റ്‌ പോസ്റ്റ്‌ കൂടി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എത്താൻ തീർച്ചയായും ശ്രമിക്കും.
ആശംസകൾ!



jayanEvoor , തേജസ്‌ ലേക്ക് 2010, ജൂണ്‍ 22 7:24 am ന് പോസ്റ്റ് ചെയ്തത്

19. പാഞ്ചാലി :: Panchali has left a new comment on your post ""നിന്നെ വലിച്ച് വലിച്ച് ഞാനും മെലിഞ്ഞു..!"":

ഹോഴ്സ് ഫാമിന്റെ കുഞ്ഞുടമസ്ഥയുടെ പരിദേവനം..! :(



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at June 21, 2010 6:19 PM

20. പാഞ്ചാലി :: Panchali has left a new comment on your post "വലിയ വെള്ള ചിത്രശലഭം (Large White) Pieris brassica...":

വന്നോർക്കെല്ലാം നന്ദി!
:)



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at June 21, 2010 6:20 PM

21. നിസ്സഹായന്‍ has left a new comment on your post "മ്അദനിക്ക് ഐക്യദാർഢ്യവുമായി മുസ്ലിം ഐക്യവേദി":

"രാജ്യത്ത് ഭീകരപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന കാര്യത്തില്‍ സംശയമില്ല. അന്വേഷണങ്ങള്‍ മുസ്ലിങ്ങൾ നടത്തിയ ഭീകര പ്രവര്‍ത്തനങ്ങളും ഹിന്ദുക്കള്‍ നടത്തിയ ഭീകര പ്രവര്‍ത്തനങ്ങളും പുറത്തുകൊണ്ടുവന്നിട്ടുണ്ട്. മുസ്ലിങ്ങളുടെ മേല്‍ ആരോപിക്കപ്പെട്ട ചില കുറ്റങ്ങള്‍ ചെയ്തത് ഹിന്ദുക്കളായിരുന്നെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. എന്നിട്ടും ഭീകരവാദികളെല്ലാം മുസ്ലിങ്ങളാണെന്ന് പ്രചരിപ്പിച്ച് സമുദായത്തെ മൊത്തത്തില്‍ മുള്‍മുനയില്‍ നിര്‍ത്താന്‍ തല്‍പരകക്ഷികള്‍ ശ്രമിക്കുകയാണ്."

"മ്അദനിക്ക് നീതി ലഭ്യമാകണമെന്നത് പി.ഡി.പി.യുടെയൊ മുസ്ലിങ്ങളുടെയൊ മാത്രം ആവശ്യമല്ല. അത് പൊതുസമൂഹത്തിന്റെ ആവശ്യമാണ്."


അടിമുടി ബ്രാഹ്മണീകരിക്കപ്പെട്ട ഭരണകൂട സംവിധാനങ്ങള്‍, പ്രത്യേകിച്ച് ഐബിയും പോലീസും ന്യൂനപക്ഷങ്ങളില്‍ മുസ്ലിം സമുദായത്തിനെതിരെയും ദളിതര്‍ക്കും ആദിവാസികള്‍ക്കും എതിരെയും നടത്തുന്ന സംഘടിപ്പിക്കുന്ന ക്രിമിനല്‍ ഗൂഢാലോചനകള്‍ ശരിയായി തിരിച്ചറിയപ്പെടേണ്ടതുണ്ട്. എല്ലാ മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും മനുഷ്യസ്നഹികളുടെയും സംഘങ്ങള്‍ കൂട്ടായി ഇക്കാര്യത്തിന് ഒന്നിക്കേണ്ടിയിരിക്കുന്നു.



Posted by നിസ്സഹായന്‍ to വായന‌ at Tuesday, June 22, 2010 7:29:00 AM GMT+05:30

22. അശ്വതി233 നിങ്ങളുടെ പോസ്റ്റ് "ഭയപ്പെടുത്താത്ത ഒരു മഴച്ചിത്രം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മഴയുടെ നനുത്ത കൂട്ടുള്ളപ്പോള്‍ ഭയക്കുന്നതെന്തിന്??



അശ്വതി233 , വാലായ്മ........... ലേക്ക് 21.6.10 ന് പോസ്റ്റ് ചെയ്തത്

Reply via email to