1. കാഴ്ചകൾ has left a new comment on your post "സ്വര്‍ഗവാതില്‍ പക്ഷി":

കൊള്ളാം, ഉഗ്രന്‍.



Posted by കാഴ്ചകൾ to ചില്ലുജാലകത്തിനപ്പുറം at June 24, 2010 9:46 PM

2. കൂതറHashimܓ has left a new comment on your post "ജബുലാനി അരീക്കോട്ട് !!!!":

ഉരക്കമൊഴിച്ചാല്‍ ഇങ്ങനെ ഒക്കെ ഉണ്ടാക്കും ,
മാഷെ... മൂത്രമൊഴിച്ച് പോയി കിടന്നുറങ്ങാന്‍ നോക്ക്..!!



Posted by കൂതറHashimܓ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, June 25, 2010 9:58:00 AM

3. പാവപ്പെട്ടവന്‍ has left a new comment on your post "സ്വവർഗ്ഗ രതി പ്രക്യതി വിരുദ്ധമോ?":

വളരെ സുവ്യക്തമായ ചില ചോദ്യങ്ങള്‍ ഇവിടെ തൊടുത്തു വിടുന്നു ..മനുഷ്യന്റെ വിവേചാനങ്ങളില്‍ നിന്നാണ് പലപ്പോഴും ഇവിടെ വിലക്കുകളും നിയമങ്ങളും ഉണ്ടായത് .സ്വവര്‍ഗ്ഗ രതിയും അത്തരത്തില്‍ പാലിക്കപ്പെട്ടതാണ് . മനുഷ്യസംസ്കാരത്തിനു ഒരു പക്ഷെ അതൊക്കെ വേണ്ടതുമാണ് എന്ന് തോന്നുന്നു തിരിച്ചറിവ് പ്രധാനമാണല്ലോ ? മനുഷ്യന്‍ തുണി ഉടുക്കുന്നു നാണം മറക്കുന്നു മൃഗം നേരെ തിരിച്ചും അത്തരം കാര്യങ്ങളിള്‍ക്ക് പോകുമ്പോള്‍ ഇതൊക്കെ ശരിയാണ് .
അടിസ്ഥാനപരമായും ഇതൊക്കെ അംഗികരിക്കുമ്പോള്‍ തന്നെ രഹസ്യമായി ഒരുചെറു വിഭാഗം അതിനെ നിര്‍ബാധം പരിപാലിപ്പിക്കുന്നുണ്ട് എന്നത് സത്യം



Posted by പാവപ്പെട്ടവന്‍ to മഴനൂലുകള്‍ ‍/ Mazhanoolukal at Friday, June 25, 2010 12:29:00 AM

4. Readers Dais has left a new comment on your post "മദനിക്കെതിരായ സവര്‍ണ്ണ ഗൂഢാലോചനകളെ തുറന്നുകാണിക്കു...":

ഈ നശിച്ച രാഷ്ട്രീയത്തില്‍ നിന്നും മതങ്ങളെ നീക്കിയില്ലെങ്കില്‍ , അധികാരത്തിനായി മാത്രം നടക്കുന്ന ഈ സ്ഫോടനങ്ങള്‍ക്ക് അവസാനമില്ല ...
സെകുലര് രാജ്യമായ ഇന്ത്യയില്‍ എന്തിനു മതത്തെ കൂട്ട് പിടിച്ചു പാര്‍ടികള്‍ , ഏതു മതമായാലും അതോന്നവസനിപ്പിയ്കാനുള്ള വഴിയെന്ത് ??



Posted by Readers Dais to chithrakaran:ചിത്രകാരന്‍ at June 25, 2010 10:04 AM

5. കൂതറHashimܓ has left a new comment on your post "അനോണിമിറ്റി എന്റെ വക പത്ത് പൈസ":

>>>കൂടാതെ ഐപി പിടിക്കാനായി മുട്ടി നിൽകുന്ന ചില കരടികൾ വസ്തുതകൾ മനസ്സിലാക്കുന്നതിനായിട്ടെങ്കിലും.<<<
ആരാ കരടി..???
അനോണി ആയി വരുന്നവരുടെ ഐപി എന്താ നോക്കാന്‍ പാടില്ലേ..??
പോസ്റ്റില്‍ പറഞ്ഞ ടെകനിക്കല്‍ കാര്യങ്ങളൊന്നും മനസ്സിലായില്ലാ.. :(
അനോണി ആവാന്‍ ഇച്ചിരി വിവരം വേണമെന്ന് മാത്രം മനസ്സിലായി..!!!



Posted by കൂതറHashimܓ to സൈബർ‍‌‌ ലോകം! at June 24, 2010 9:43 PM

6. jayanEvoor has left a new comment on your post "പുരോഗമിക്കാനും "നോ ഒബ്‌ജെക്ഷൻ" സർട്ടിഫിക്കറ്റ്‌ വേ...":

ഇഷ്ടുടു!

ഇതാണ് പുരോഗമനം! ശാക്തീകരണം!



Posted by jayanEvoor to ചിന്താശകലങ്ങൾ at June 25, 2010 9:58 AM

7. ശാലിനി has left a new comment on your post "GATE":

കഥ വളരെ നന്നായി... ഈ അവസ്ഥ പലപ്പോഴും അനുഭവിച്ചിട്ടുള്ളതാണു. :)

"പുറത്തു കാറുകളുടെ ഡോറുകള്‍ തുറക്കുകയും അടക്കുകയും ചെയ്യുന്ന ശബ്ദങ്ങള്‍ കേട്ടാണ് അങ്ങോട്ട്‌ നോക്കിയത്...മാതാപിതാക്കളുടെ ഒരു നിര തന്നെ ഉണ്ടവിടെ.." ഗേറ്റ് പരീക്ഷയ്ക്കൊക്കെ മാതാപിതാക്കൾ കൂട്ടു വരുമോ?

എന്തായലും ഞാനും ഇ സംഭവം അടുത്ത വർഷം എഴുതാൻ പോകുന്നു. :) കഥയിൽ പറഞ്ഞപോലെ ആകില്ല എന്റെ അവസ്ഥ എന്ന പ്രതീക്ഷയോടെ :)



Posted by ശാലിനി to ഋതു - കഥയുടെ വസന്തം at June 25, 2010 9:31 AM

8. kuttan has left a new comment on your post "മദനിക്കെതിരായ സവര്‍ണ്ണ ഗൂഢാലോചനകളെ തുറന്നുകാണിക്കു...":

"മദനി, സാമൂഹിക നീതിക്കു വേണ്ടി കീഴാളരും മുസ്ലിംങ്ങളും ഐക്യപ്പെട്ടുകൊണ്ടുള്ള രാഷ്ട്രീയ പോരാട്ടത്തിന് ആഹ്വാനം ചെയ്തിരുന്നു. ഇതെങ്ങാനും ക്ലെച്ചു പിടിച്ചാല്‍.... ?!"



നിസ്സഹായ , അത് ക്ലട്ച് പിടിച്ചത് കൊണ്ട് അല്ലേ
മണി യൂസുഫ് ആയതും , ഹരികുമാര്‍ ഇമാമലി ആയതും , ചീനിയപ്പ മുഹമ്മദ്‌ ആയതും , പിനീട് ബോംബ്‌ വച്ച് ഒരുപാടു
"കീഴാളര്‍ക്ക് മോചനം നല്കിയതും " എന്നെനെയ്കും ആയിട്ടു



Posted by kuttan to chithrakaran:ചിത്രകാരന്‍ at June 25, 2010 10:06 AM

9. സുവര്‍ണം has left a new comment on your post "വിരുന്നുകാര്‍":

കുഞ്ഞികുടുംബം :)



Posted by സുവര്‍ണം to ചിത്രപ്പെട്ടി at June 25, 2010 9:23 AM

10. റ്റോംസ് കോനുമഠം has left a new comment on your post "ബാരാചുകിയിലെ വെള്ളച്ചാട്ടം (ദര്‍ഗാ)":

നന്നായിരിക്കുന്നു.



Posted by റ്റോംസ് കോനുമഠം to ശ്രീ ചിത്രജാലകം at June 24, 2010 8:57 PM

11. വിജി പിണറായി has left a new comment on your post "കൂട്ടം ചേരാന്‍ സ്വാതന്ത്ര്യമില്ലേ?":

വിദ്യാര്‍ഥികളുടെ രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തനം കൊണ്ട് അക്രമങ്ങള്‍ ഉണ്ടാകുന്നതു കൊണ്ട് അവര്‍ക്ക് രാഷ്ട്രീയം പാടില്ല (അപ്പോള്‍ മുതിര്‍ന്നവരുടെ രാഷ്ട്രീയ അക്രമങ്ങളുടെ കാര്യമോ എന്ന് ചോദിക്കരുത്!), ബന്ദ് / ഹര്‍ത്താലുകള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാല്‍ അവ പാടില്ല... ഇങ്ങനെയുള്ള വിധികളുടെ കൂട്ടത്തിലേക്ക് ഒരെണ്ണം കൂടി...

വിധിയെക്കുറിച്ച് കേട്ട് ഒരു ‘കുരുത്തം കെട്ടവന്റെ’ ചോദ്യം: തിരുവനന്തപുരം നഗരത്തിലെ റോഡുകള്‍ ഏതാണ്ട് ഒന്നടങ്കം കൈയടക്കുന്ന ഒരു ചടങ്ങാണ് പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല. ഗതാഗത തടസ്സത്തിന്റെ പേരില്‍ റോഡരികിലെ പൊതുയോഗങ്ങള്‍ നിരോധിച്ച കോടതി അതേ ന്യായം പറഞ്ഞ് പൊങ്കാലയും നിരോധിക്കാന്‍ തയ്യാറാകുമോ? തൃശൂര്‍ പൂരത്തിന് സ്വരാജ് റൌണ്ടിലും അനുബന്ധ റോഡുകളിലും ഗതാഗത തടസ്സമുണ്ടാകുന്നു എന്നതു കൊണ്ട് പൂരവും സമാനമായ ന്യായപ്രകാരം വിവിധ പള്ളികളിലെ പെരുന്നാളുകളും മറ്റു മത ചടങ്ങുകളും കൂടി നിരോധിക്കാന്‍ ഏതെങ്കിലും ന്യായാധിപന്‍ ധൈര്യപ്പെടുമോ? എങ്കില് ഹൈക്കോടതിയുടെ ഇന്നലത്തെ വിധിയെ ഞാന്‍ സ്വാഗതം ചെയ്യുന്നു!



Posted by വിജി പിണറായി to ജാഗ്രത at June 25, 2010 9:45 AM

12. റ്റോംസ് കോനുമഠം നിങ്ങളുടെ പോസ്റ്റ് "മമ്മൂട്ടി മോഹന്‍ലാല്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആദ്യം ദിലീപായിരുന്നു. ഇപ്പൊ പൃഥി



റ്റോംസ് കോനുമഠം , മോഹന്‍ പുത്തന്‍‌ചിറ MOHAN PUTHENCHIRA ലേക്ക് 2010, ജൂണ്‍ 25 9:30 am ന് പോസ്റ്റ് ചെയ്തത്

13. കൂതറHashimܓ has left a new comment on your post "ജബുലാനി അരീക്കോട്ട് !!!!":

ഉറക്കമൊഴിച്ചാല്‍ ഇങ്ങനെ ഒക്കെ ഉണ്ടാക്കും ,
മാഷെ... മൂത്രമൊഴിച്ച് പോയി കിടന്നുറങ്ങാന്‍ നോക്ക്..



Posted by കൂതറHashimܓ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, June 25, 2010 10:00:00 AM

14. റ്റോംസ് കോനുമഠം has left a new comment on your post "ആക്രാന്തം ഒഫ് à´¦ ഫര്‍ത്താവ്":

നന്നായി.അനുചിതമായ പോസ്റ്റ്‌.പക്ഷെ ഫാര്യയോട്‌ തന്നെ വേണമായിരുന്നോ..?
ഫാര്യയോടല്ലേ പറ്റു



Posted by റ്റോംസ് കോനുമഠം to വാസുവിന്‍റെ വിലാപങ്ങള്‍ at June 25, 2010 9:53 AM

15. പഥികന്‍ has left a new comment on your post "മാറ്റേണ്ടതു വസ്ത്രമോ?":

“നാനാത്വത്തില്‍ ഏകത്വമാണ്“ ഭാരതപ്പെരുമ. അവയില്‍ മറ്റുള്ളവന്റെ വിശ്വാസം ഉപേക്ഷിക്കലില്ല. നമുക്കൊക്കെ യോജിക്കാന്‍ ആയിരക്കണക്കിനു കാരണങ്ങളുണ്ട്. വിയോജിക്കാന്‍ തുശ്ചമായ കാരണങ്ങള്‍ മാത്രവും. എന്തിനു മുസ്ലിം കുട്ടി തട്ടമിടരുതെന്നു ചിലര്‍ വാശി പിടിക്കുന്നു. ബ്രാഹ്മണകുട്ടി പൂണൂലിട്ടു വരരുതെന്നും, സിക്കു കുട്ടിക്കു കുടുമയും തലയില്‍ കെട്ടും പാടില്ലെന്നും ആരെങ്കിലും പറയുമോ?

പലനിറങ്ങള്‍ ഒന്നിച്ചു നില്‍ക്കുന്നതു കാണാനാണു ചന്തം. ആ ചന്തമാണ് ഭാരതത്തിന്റെ ഏറ്റവും വലിയ ചന്തവും. മറ്റുള്ളവന്റെ വിശ്വാസത്തില്‍ കൈകടത്താതിരിക്കണം എന്നേ പറയുന്നുള്ളൂ. ഒപ്പം ഭരണഘടനയെ എല്ലാവരും മാനിക്കണമെന്നും.

മറ്റുള്ളവന്റെ ചിഹ്നങ്ങളില്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്നതു ആര്‍ക്കും നല്ലതല്ല. ളോഹയിട്ട അച്ഛനെയോ, കന്യാ സ്ത്രീയെയോ, പര്‍ദ്ദ ധരിച്ച മുസ്ലിം സ്ത്രീയെയോ, കാവി ധരിച്ച സന്യാസിയെയോ കാണുമ്പോള്‍ ആര്‍ക്കെങ്കിലും അസഹിഷ്ണുത തോന്നുന്നെങ്കില്‍ അതു അതിവേഗം ചികിത്സിക്കേണ്ട മാരകമായ രോഗമാണ്.



Posted by പഥികന്‍ to നീരുറവ തേടി at June 25, 2010 9:05 AM

16. CKLatheef has left a new comment on your post "സി.പി.എമ്മിന്റെ സ്വത്വബോധവും ജമാഅത്തെ ഇസ്ലാമിയുട...":

പ്രിയ മുഖ്താര്‍ ,

താങ്കളുടെ പോസ്റ്റും കമന്റും താങ്കള്‍ ജമാഅത്തിനോടുള്ള വിദ്വേഷവും അജ്ഞതയും വെളിപ്പെടുത്തുന്നു എന്ന് വീണ്ടും പറയേണ്ടിവന്നതില്‍ ഖേദമുണ്ട്. ജമാഅത്ത് ആരുടെ ചോദ്യത്തില്‍നിന്നും ഒളിച്ചോടിയിട്ടില്ല. ഇനിയും ഒളിച്ചോടാന്‍ പരിപാടിയുമില്ല. എന്നാല്‍ ചിലരില്‍നിന്ന സലാം പറഞ്ഞ് പിരിഞ്ഞുപോകേണ്ടിവരും അക്കൂട്ടത്തില്‍ പെടാനുള്ള താങ്കളുടെ വെമ്പല്‍ കാണുമ്പോള്‍ ചിലകാര്യങ്ങളില്‍ ഇവിടെ മൗനം പാലിക്കുകയാണ്.

താങ്കളോ താങ്കളുടെ പ്രസ്ഥാനമോ മതേതരത്വത്തേയും ജനാധിപത്യത്തേയോ താങ്കളുടെ ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുകയോ നിലപാട് സ്വീകരിക്കുകയോ ചെയ്യേണ്ടതുണ്ട് എന്ന് മനസ്സിലാക്കിയിട്ടില്ല. എന്നാല്‍ ഇന്ത്യയിലെ ഏക ഇസ്‌ലാമിക പ്രസ്ഥാനം എന്ന് വിളിക്കാവുന്ന ജമാഅത്തിന് തങ്ങളുടെ ദര്‍ശനത്തോട് ഇത്ര നിരുത്തരവാദപരമായ നിലപാട് സ്വീകരിക്കാന്‍ സാധ്യമല്ലാത്തവിധം അതിന്റെ മണ്ഡലം വിശാലമാണ്.

എന്താണ് താങ്കളെയും താങ്കളുടെ പ്രസ്ഥാനത്തെയും നയിക്കുന്ന വികാരം എന്ന് ഒരിക്കല്‍ കൂടി മനസ്സിലാക്കാന്‍ താങ്കളുടെ ആവര്‍ത്തിച്ചുള്ള കമന്റുകള്‍ സഹായിക്കുന്നു. അത് ഇപ്പോള്‍ ജമാഅത്തും മുജാഹിദും പറയുന്നത് ഒന്നുതന്നെ എന്ന് സ്ഥാപിക്കുകയാണ്. ഇത് മുജാഹിദ് പറയാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. വോട്ട് ചെയ്തപ്പോഴും അതിന് ശേഷവും അത് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. തത്വാധിഷ്ഠിതമായ പാര്‍ട്ടികള്‍ക്ക് പിന്തുണ നല്‍കിയപ്പോഴും ബാഹ്യമായി പരിഗണിച്ച് അത് ആവര്‍ത്തിച്ചു. എന്നാല്‍ ഇവിടെ മുജാഹിദ് പ്രസ്ഥാനം എങ്ങനെയാണ് ജമാഅത്തുമായി സാമ്യപ്പെടുന്നത്.

നിങ്ങള്‍ വളരെ സുപ്രധാനമായ ഒരു ചോദ്യത്തിനും മറുപടി പറയില്ല. നിങ്ങളുടെ സംഘടനഅക്കാര്യത്തില്‍ ഇതുവരെ വ്യക്തമായ ഒരു നിലപാട് സ്വീകരിച്ചതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ താങ്കളും താങ്കളുടെ സഹപ്രവര്‍ത്തകരും കുട്ടികളെ പോലെ അതെന്താ അങ്ങനെ ഇതെന്താ ഇങ്ങനെ എന്ന് ചോദിച്ചുകൊണ്ടിരിക്കുന്നു. ഇതില്‍ എവിടുന്നാണ് നിങ്ങളോട് പറഞ്ഞുതുടങ്ങേണ്ടത് എന്നറിയുന്നില്ല. ഇസ്‌ലാം എന്നാല്‍ ആകെ ശ്മശാനവുമായി ബന്ധപ്പെട്ടതാണെന്നും അത്തഹിയ്യാത്തിലെ കൈ അനക്കലും മാലമൗലിദുകളോടുള്ള എതിര്‍പ്പുകളാണ് എന്നും ധരിച്ച് ഇസ്‌ലാമിക പ്രസ്ഥാനം വിവിധഘട്ടങ്ങളില്‍ സ്വീകരിച്ച നയനിലപാടുകള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാതെ കരയുന്നത് കൊണ്ടാണ് ഇസ്‌ലാമിന്റെ സമഗ്രത ഇടക്കിടക്ക് (നിലവിളിക്കേണ്ടി)
സൂചിപ്പിക്കേണ്ടിവരുന്നത്.

ജമാഅത്തെ ഇസ്‌ലാമിയും മുസ്‌ലിം സംഘടനകളുമായുള്ള വ്യതിരിക്തത ഇല്ലാതായി എന്ന് പറയുന്നു താങ്കള്‍, എങ്കില്‍ മറ്റുമുസ്ലിം സംഘടനകള്‍ സന്തോഷിക്കുകയല്ലേ വേണ്ടത്. എന്നാല്‍ എല്ലാവര്‍ക്കുമറിയാം. ജമാഅത്തും മറ്റുമുസ്ലിം വലിയ അന്തരമുണ്ട് എന്നത്. അതാകട്ടെ ഇസ്‌ലാമിനെ ഉള്‍കൊണ്ട കാര്യത്തിലാണ്. മറ്റുള്ളവ ഇസ്‌ലാമിലെ ചില കാര്യങ്ങളില്‍ മാത്രം ഊന്നുന്നു. എന്നാല്‍ ജമാഅത്തെ ഇസ്‌ലാമിയാകട്ടെ ഇസ്‌ലാമിനെ മുഴുവനായി ഉള്‍കൊള്ളുന്നു. ഭാഗികമായി ഇസ്‌ലാമിനെ ദര്‍ശിച്ചവര്‍ക്ക് അതുകൊണ്ട് ജമാഅത്ത് പറയുന്നത് ഇസ്‌ലാമിന് ഉപരിയായി തോന്നുന്നു.



Posted by CKLatheef to »¦മുഖ്‌താറിയനിസം¦mukthaRionism¦« at June 24, 2010 9:14 PM

17. കാഴ്ചകൾ has left a new comment on your post "തമസോമ ജ്യോതിർഗമയ...":

അമൃതം ഗമയ:



Posted by കാഴ്ചകൾ to പിക്സെല്‍‌സ്::PIXELS at June 24, 2010 7:51 PM

18. Readers Dais has left a new comment on your post "പുഴയ്ക്കപ്പുറത്തും സൂര്യനിപ്പുറത്തുമായി...":

സിനിമ ഇഷ്ടപെടുന്ന , എന്നാല്‍ ഇത്രയും അവബോധത്തോടെ അതിനെ കാണാന്‍ കഴിയാത്ത എന്നെ പോലുള്ളവരിലേക്ക് ഇതിന്റെ വെളിച്ചം പകര്‍ന്നു തന്നന്തിനു നന്ദി ...
വളരെ പ്രശംസനീയമൊരു പ്രയത്നം തന്നെ ...



Posted by Readers Dais to വെള്ളെഴുത്ത് at June 25, 2010 9:54 AM

19. chithrangada has left a new comment on your post "കുങ്കുമം അറിയാതെ ചുമക്കുന്നവര്‍":

തനിക്കു എന്താണ് വേണ്ടതെന്നു അറിയാതെ ആരൊക്കെയോ പായുന്നതിന്റെ പിന്നാലെ പരക്കം പായുന്ന,ആദര്ശബോധമില്ലാത്ത യുവത്വം.ഒടുവില് എവിടെയും എത്താതെ ,ഒന്നിലും തൃപ്തരാകാതെ മാനസിക വ്യഥകളില് ഉഴറി ആശ്വാസത്തിനായിവാസ്തു ,ജ്യോതിഷം,കല്ലുകള്
രുദ്രാക്ഷം, പൂജകള്,മന്ത്രവാദം,അങ്ങനെ അന്ധവിശ്വാസങ്ങളില് മുഴുകുന്നു.എന്നിട്ടും കിട്ടുന്നുണ്ടോ
മനസ്സമാധാനം?



Posted by chithrangada to വസന്തലതിക at June 24, 2010 9:23 PM

20. jayanEvoor has left a new comment on your post "ഇട്ടൻസ്":

കൊള്ളാം ഇട്ടൻ കഥകൾ!



Posted by jayanEvoor to കൊച്ചേട്ടനും കൂട്ടരും at June 25, 2010

21. വാസു has left a new comment on your post "ആക്രാന്തം ഒഫ് à´¦ ഫര്‍ത്താവ്":

തന്നെ...തന്നെ...



Posted by വാസു to വാസുവിന്‍റെ വിലാപങ്ങള്‍ at June 25, 2010 9:53 AM

22. ശ്രീ has left a new comment on your post "ഇട്ടൻസ്":

ഇട്ടന്‍സ് കൊള്ളാമല്ലോ



Posted by ശ്രീ to കൊച്ചേട്ടനും കൂട്ടരും at June 25, 2010

23. ശാലിനി has left a new comment on your post "കാന്തവലയം ( മിനിക്കഥ)":

അയാൾ ഇറങ്ങിപ്പോയപ്പോൾ സന്തോഷിച്ചു. തിരിച്ചു വന്നപ്പോൾ ആകെ നിരാശ തോന്നി. നല്ല കഥ.



Posted by ശാലിനി to ...കഥ കഥ കസ്തൂരി... at June 25, 2010 8:29 AM

24. jamal|ജമാൽ has left a new comment on your post "ഇറ്റലി പുറത്ത് !!!!":

mashe ee world cupil pala padakkuthirakalum kadapuazhaki veezhunna kazhchayaan~ kanunnath

enthaayaalum paluukozhinja kizhavanmarkk veettilikkaanaayi enn vilichparayunna oru world cup



Posted by jamal|ജമാൽ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, June 25, 2010 8:52:00 AM

25. കുമാരന്‍ | kumaran has left a new comment on your post "“പൂക്കാലന്‍ വന്നൂ, പൂക്കാലന്‍...!!”":

കണ്ണൂര്‍ക്കാരന്റെ കൈയ്യില്‍ കത്താള്‍ ഏല്‍പ്പിച്ച് ഒരു കൊലപാതകം നടത്തിയതാരാ??



Posted by കുമാരന്‍ | kumaran to എന്റെ കഥകള്‍ at June 24, 2010 9:43 PM

26. റ്റോംസ് കോനുമഠം has left a new comment on your post "പ്രതീക്ഷ":

നല്ല കവിത.



Posted by റ്റോംസ് കോനുമഠം to ആത്മവ്യഥകള്‍ . at June 25, 2010 9:31 AM

27. അബിലു has left a new comment on your post "കുറ്റവാളികളെ സ്വതന്ത്രരാക്കൂ..":

പ്രിയ ബഷീറിക്ക താങ്കള്‍ക്ക്‌ നന്മ
ഉണ്ടാകട്ടെ എന്നു
പ്രാര്‍ത്തിക്കുന്നു ...പിന്നെ ഈ ഞാന്‍
താങ്കള്‍ക്ക്‌ വേദന ഉണ്ടാകുന്ന
എന്തെങ്കിലും എന്റെ ബ്ലോഗില്‍
എഴുതിയിട്ടുണ്ടെങ്ങില്‍
പൊരുതപ്പെട്ട്‌ തരണം



Posted by അബിലു to ബഷീറിയന്‍ നുറുങ്ങുകള്‍ at 25 June, 2010

28. jayanEvoor has left a new comment on your post "“പൂക്കാലന്‍ വന്നൂ, പൂക്കാലന്‍...!!”":

ഒഴാക്കൻ
സന്തോഷം!
ഒഴാക്കന് ഒഴക്കു നന്ദി!

കമ്പർ
നല്ല വാക്കുകൾക്കു നന്ദി!

ജീവി കരിവള്ളൂർ
കോറോം മാത്രമല്ല കരിവള്ളൂരും വന്നിട്ടുണ്ട്.
കണ്ണൂർ ജില്ലയിലെ മിക്ക സ്ഥലങ്ങളും കാസർകോടിന്റെ തെക്കൻ ഭാഗങ്ങളും പല തവണ വന്നിട്ടുണ്ട്.

ചെറുവാടി
അതെ!
പഴയ കാലം;പൂക്കാലം!

രായപ്പൻ
ശരിയാണ് പയ്യന്നൂർ ‘കത്യാൾ’. എന്റെ നാട്ടിൽ കത്താൾ!

അങ്കിൾ
വളരെ സന്തോഷം!
പഴയ ഒർമ്മകൾ ഇടയ്ക്കൊക്കെ ഇനിയും അയവിറക്കാം!

ഒരു നുറുങ്ങ്
കോറോത്തെ പൂക്കാലന് ഞങ്ങളോട് സ്നേഹമില്ലായ്മയൊന്നും ഇല്ലായിരുന്നു. എനിക്കു തോന്നുന്നത് പണിയെടുക്കാൻ താല്പര്യമില്ല, എന്നാൽ താൻ ‘പണിയെടുക്കുന്നത്’നാലാൾ കാണണം. ഇതായിരുന്നിരിക്കാം ആളുടെ ഉദ്ദേശം. പക്ഷേ അതിനു ബലി നൽകേണ്ടി വന്നത് എത്ര പൂക്കൾ!



Posted by jayanEvoor to എന്റെ കഥകള്‍ at June 24, 2010 8:57 PM

29. വാസു has left a new comment on your post "ആക്രാന്തം ഒഫ് à´¦ ഫര്‍ത്താവ്":

ചില സാങ്കേതിക കാരണങ്ങളാല്‍ ഡിലീറ്റ് ചെയ്ത പോസ്റ്റ് റീലോഡു ചെയ്തിരിക്കുന്നത്....



Posted by വാസു to വാസുവിന്‍റെ വിലാപങ്ങള്‍ at June 25, 2010 9:50 AM

30. Readers Dais has left a new comment on your post "വയല്‍ വരമ്പും കടന്ന്..":

ആദ്യമായാണ് ഈ വര്‍ണ്ണങ്ങളില്‍ എത്തുന്നത്‌ ...
നന്നായിരിക്കിന്നു ,സുബഹിന്റെ നേരം , മരങ്ങള്കിടയില്‍ , ആകാശം ചുവക്കും മുന്‍പ് .....എന്റെ മാര്‍ക്കു ഇതിനു കൊടുക്കുന്നു :)



Posted by Readers Dais to muktharts | മുഖ്‌താറിയന്‍ വരകള്‍ at June 25, 2010 9:22 AM

31. നിങ്ങളെന്നെ അനോനിയാക്കി has left a new comment on your post "മദനിക്കെതിരായ സവര്‍ണ്ണ ഗൂഢാലോചനകളെ തുറന്നുകാണിക്കു...":

നിരപരാധികളായ മദനിയെയും തടിയന്റവിട നസീറിനെയും വേട്ടയാടുന്ന സവര്‍ണ്ണ പൊലാടിമക്കള്‍ക്കെതിരെ മുഴുവന്‍ മനുഷ്യസ്നേഹികളും ഒന്നിക്കണം. ഐ.ജി.യും ഞമ്മന്റെ ആളാ അതും മറക്കണ്ട



Posted by നിങ്ങളെന്നെ അനോനിയാക്കി to chithrakaran:ചിത്രകാരന്‍ at June 25, 2010 10:03 AM

32. ശാലിനി has left a new comment on your post "മാലാഖക്കുഞ്ഞ്":

കഥ നന്നായി.അദ്യത്തെ ഭാഗത്തെ കോമഡി,ട്രാജഡിയാകുന്ന മാറ്റം കയ്യടക്കത്തോടെ അവതരിപ്പിചു.



Posted by ശാലിനി to ഋതു - കഥയുടെ വസന്തം at June 25, 2010 9:44 AM

33. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "വിദ്യാഭ്യാസരംഗത്തെ പുതിയ അദ്ധ്യായങ്ങള്‍":

ഉച്ചഭക്ഷണപദ്ധതിയുടെ ശക്തീകരണം, കേന്ദ്രീകൃത അടുക്കള സംവിധാനം, ആഴ്‌ചയിലൊരിക്കല്‍ ഒരു കപ്പ് പാല്‍ തുടങ്ങിയവ കൂടി നടപ്പിലാക്കുന്നതോടെ പൊതുവിദ്യാലയങ്ങള്‍ ഇനിയും ആകര്‍ഷകമാകും; മെച്ചപ്പെടും. സാമൂഹ്യനന്മയ്‌ക്കുതകുന്ന പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ പറ്റിയ നെറ്റ്വര്‍ക്കുളളത് പൊതുവിദ്യാലയങ്ങള്‍ തന്നെയാണെന്ന് നമ്മുടെ മുഖ്യാധാരാ മാധ്യമങ്ങള്‍ പോലും തിരിച്ചറിഞ്ഞിരിക്കുന്നു. പൊതുവിദ്യാലയങ്ങള്‍ കാലിത്തൊഴുത്തുകള്‍ ആണെന്ന് മുമ്പൊരിക്കല്‍ പരസ്യമായി ആക്ഷേപിച്ച് എഴുതിയ 'മനോരമ' റോഡപകടങ്ങള്‍ കുറയ്‌ക്കുന്നതിനുള്ള 'വഴിക്കണ്ണി'നും ഊര്‍ജ്ജസംരക്ഷണത്തിന് വിദ്യാര്‍ഥികളെ പങ്കാളികളാക്കാന്‍ ശ്രമിക്കുന്നതും പൊതുവിദ്യാലയങ്ങള്‍ വഴിതന്നെ. മാതൃഭൂമി ദിനപ്പത്രം പരിസ്ഥിതി സംരക്ഷണത്തിനുളള 'സീഡ് ' പദ്ധതിയ്‌ക്ക് തിരഞ്ഞെടുത്തതും പൊതുവിദ്യാലയങ്ങളെയാണ്. പൊതുവിദ്യാലയങ്ങള്‍ ശക്തിപ്പെടുകയാണെന്ന് ഇതെല്ലാം അനുദിനം തെളിയിക്കുകയാണ്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at June 25, 2010 8:34 AM

34. കാഴ്ചകൾ has left a new comment on your post "empty !!":

CFL ഉപയോഗിക്കുക, വൈദ്യുതി ലാഭിക്കുക!



Posted by കാഴ്ചകൾ to ഗുൽമോഹർ at June 25, 2010 8:19 AM

35. Readers Dais has left a new comment on your post "പ്രവാസത്തിനുമേല്‍ പെയ്‌തിറങ്ങുന്ന മഴകള്‍":

മലയാളിയുടെ മനസ്സില്‍ എന്നും കുളിര് കോരി ഇടുന്ന മഴ
ഒരു പ്രവാസി കൂടെ ആയാല്‍ പിന്നെ ആ കുളിരിനു അതിരില്ല
അതിരില്ലാത്ത മഴയാല്‍ മുങ്ങാന്‍ അനുവദിച്ചതിന് നന്ദി ...



Posted by Readers Dais to മുഖ്‌താറിയന്‍ കഥകള്‍ at June 24, 2010 8:40 PM

36. കിരണ്‍ തോമസ് തോമ്പില്‍ has left a new comment on your post "പാവം മ്അദനി":

സത്യാന്വോഷി 7 അല്ല 9 ആണ്. പിന്നെ വിതക്കലും കൊയ്യലുമൊക്കെ ചിലര്‍ക്കു മാത്രം ബാധകമായ കാര്യമാണല്ലോ. 9 വര്ഷം വെറുതെ ജയിലില്‍ സര്‍ക്കാര്‍ ചിലവില്‍ സുഖിച്ചു എന്ന് പറഞ്ഞില്ലല്ലോ അത് തന്നെ മഹാഭാഗ്യം



Posted by കിരണ്‍ തോമസ് തോമ്പില്‍ to അനുഭവങ്ങള്‍ പാളിച്ചകള്‍ at June 25, 2010 8:47 AM

37. スタービーチ has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

日本で一番会員数が多いのはやっぱりスタービーチ!若い娘から熟女まで好みのご近所さんがすぐに見つかる☆無料期間中に試してみませんか



Posted by スタービーチ to പ്രതികരണവേദി at 25 June 2010 09:51

Reply via email to