1. ആചാര്യന്‍ has left a new comment on your post "“പൂക്കാലന്‍ വന്നൂ, പൂക്കാലന്‍...!!”":

അന്ന് അച്ചു കുത്തിയതിന്റെ വേദന എന്‍റെ മാഷേ...



Posted by ആചാര്യന്‍ to എന്റെ കഥകള്‍ at June 25, 2010 1:58 AM

2. യരല‌വ has left a new comment on your post "മദനിക്കെതിരായ സവര്‍ണ്ണ ഗൂഢാലോചനകളെ തുറന്നുകാണിക്കു...":

സത:

മദനി ഒരു ചിഹ്നം മാത്രമാണ്. മദനിയുടെ ജോലി അയാള്‍ നേരത്തെ ചെയ്തു കഴിഞ്ഞു; മദനി പൂര്‍ത്തിയാക്കാത്തത് ഗവണ്മെന്റ് ചെയ്ത് തീര്‍ക്കുകയാണ്.നൂറുക്കണകിന് അനുഭവപാഠങ്ങള്‍ കൂടെയുണ്ടായിട്ടും തീവ്രവാദം കൈകാര്യം ചെയ്യുന്നതില്‍ നമ്മുടെ സംവിധാനം തെറ്റുകള്‍ ആവര്‍ത്തിക്കുകയാണ്.

ജയിലില്‍ പീഡിതനായ മദനിയെ സര്‍ക്കാറിന്റെ ഒരു ഉപകരണമാക്കേണ്ടാതായിരുന്നു; അതിന് ഒരു രാഷ്ട്രീയപാര്‍ട്ടിയുമായി ദീര്‍ഘമായ ഏറ്റുപറച്ചിലിലൂടെ അദ്ദേഹം നിന്ന് തന്നതുമായിരുന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ തീവ്രവാദത്തിന്റെ ഒരു ഉപകരണമായിരിക്കുന്നു മദനി. നമ്മള്‍ തന്നെ നമുക്കെതിരാ‍യാണ് വാളെടെക്കുന്നത്. വോട്ട്ബാങ്ക് നാടകത്തിന്റെ ഒരു പരിണിതി എന്നു പറഞ്ഞു സാമാധാനിക്കാനല്ലാതെ ‘ജനങ്ങള്‍ തിരിച്ചറിയും’ എന്ന പ്രതീക്ഷ തീര്‍ത്തും അസ്ഥാനത്താണ്.

സര്‍ക്കാറിന് മറ്റുമേഖലകളില്‍ പാളിച്ചപറ്റുന്നത് പോലെ ക്രമസമാധാന രാജ്യസുരക്ഷാ ആസൂത്രണത്തിലും പിഴവ് തന്നെ സംഭവിച്ച് കൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ തീവ്രവാദം കൈകാര്യം ചെയ്യുന്നതില്‍ ഇനിയും ഒരുപാട് ഗൃഹപാഠം ചെയ്യേണ്ടിയിരിക്കുന്നു. മദനിയെ ഒതുക്കാന്‍ ശ്രമിക്കുന്നതിലൂടെ തീവ്രവാദത്തിന്റെ അനന്തസാധ്യതകളില്‍ നിന്നും സര്‍ക്കാര്‍ ഒളിച്ചോടുകയാണ്. ഈ ഒളിച്ചോട്ടം ഒരേസമയം ഭീകരവും ഭീരത്വവുമാണ്.



Posted by യരല‌വ to chithrakaran:ചിത്രകാരന്‍ at June 25, 2010 3:02 PM

3. നന്ദകുമാര്‍ has left a new comment on your post "വിരുന്നുകാര്‍":

ചിത്രം എനിക്കിഷ്ടപ്പെട്ടില്ല :(



Posted by നന്ദകുമാര്‍ to ചിത്രപ്പെട്ടി at June 25, 2010 2:39 PM

4. അലി has left a new comment on your post "എത്ര എത്ര കഥകള്‍ !":

nice shot!



Posted by അലി to OUT OF FOCUS at June 25, 2010 1:41 PM

5. Anonymous has left a new comment on your post "ചാരുലതേ.. ചന്ദ്രിക കയ്യിൽ........":

Hi satheesh chetta , fantastic song ..keepit up!!!!!!!!!!!!!!!



Posted by Anonymous to രാഗമലരുകള്‍ at 25 June 2010 14:53

6. ജൂണ്‍ has left a new comment on your post "വിരുന്നുകാര്‍":

'ഞങ്ങള്‍ ഉണരാന്‍ വൈകിയോ??'



Posted by ജൂണ്‍ to ചിത്രപ്പെട്ടി at June 25, 2010 3:26 PM

7. ചാർ‌വാകൻ‌ has left a new comment on your post "തൊടുപുഴയ്ക്ക് എങ്ങിനെ എത്തിച്ചേരാം?? ഒരു മീറ്റ് പോ...":

ചെണ്ടപ്പുറത്ത് കോലുവെക്കുന്നടത്തെല്ലാം ഞാനുണ്ടാവും.



Posted by ചാർ‌വാകൻ‌ to കല്ല്യാണസൗഗന്ധികം at June 25, 2010 4:11 PM

8. അനില്‍കുമാര്‍. സി.പി. has left a new comment on your post "ഇന്നലയുടെ ഓര്‍മ്മകളില്‍‍ നിന്നൊരു തുമ്പി":

നട്ടപ്പിരാന്തന്‍:
താങ്കളെ ആദ്യം പരിചയപ്പെട്ടത് ‘മൊട്ട’ ആയിട്ടായിരുന്നു! ഇഷ്ടമായെന്നറിയുന്നതില്‍ ഏറെ സന്തോഷം.

സലാഹ്: ഉം :)

കുസുമംജി: വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഏറെ നന്ദി.



Posted by അനില്‍കുമാര്‍. സി.പി. to ഋതു - കഥയുടെ വസന്തം at June 25, 2010 3:07 PM

9. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "എല്ലാ റോഡുകളും റോമിലേക്ക്‌, കേരളത്തിലോ?":

പോസ്റ്റിനും കമന്റിട്ടവർക്കും നന്ദി... കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.. ഇതൊന്നും ഒരു പിടീം ഉണ്ടാർന്നില്ല



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to Sandstorm - മണൽക്കാറ്റ്‌ (കാക്കര) at June 25, 2010 1:27 PM

10. ഭൂതത്താന്‍ has left a new comment on your post "ഏകയായ് ഞാന്‍.....":

നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടത്തിന്റെ ആഴം വലുതാണെന്ന് അറിയാം ..ആശ്വാസ വാക്കുകള്‍ അര്ത്ഥംഅറിയാതെ ചൂളിപ്പൂകുന്ന ഈ അവസ്ഥയിലും ഞാന്‍ ഒന്ന് ആശ്വസിപ്പിച്ചോട്ടെ ........കരഞ്ഞു കലങ്ങിയ ആ കണ്ണുകളില്‍ മെല്ലെ മെല്ലെ പ്രത്യാശയുടെ സന്തോഷം പരക്കണേ എന്ന പ്രാര്‍ത്ഥന മാത്രം



Posted by ഭൂതത്താന്‍ to എഴുത്തോല at June 25, 2010 2:37 PM

11. വരയും വരിയും : സിബു നൂറനാട് has left a new comment on your post "“പൂക്കാലന്‍ വന്നൂ, പൂക്കാലന്‍...!!”":

നൊസ്റ്റാള്‍ജിയ അണ്ണാ...നൊസ്റ്റാള്‍ജിയ..

എന്നാലും ആ "കാലന്‍ "...



Posted by വരയും വരിയും : സിബു നൂറനാട് to എന്റെ കഥകള്‍ at June 25, 2010 3:09 AM

12. വാസു has left a new comment on your post "ആക്രാന്തം ഒഫ് à´¦ ഫര്‍ത്താവ്":

ദാ...ങ്ക്സ്...

പിന്നെ...
വേളൂര്‍ കൃഷ്ണന്‍കുട്ടി ആരാന്ന് എനിക്കറിയാം..
പക്ഷേ... ഈ ബില്‍ഗേറ്റ്സ്.... ???



Posted by വാസു to വാസുവിന്‍റെ വിലാപങ്ങള്‍ at June 25, 2010 3:10 PM

13. prasanth has left a new comment on your post "മഅ്ദനി ക്രൂരമായ പകപോക്കലിന്റെ ഇര":

It is so sad that a criminal like him is still alive here and lives in a Orphanage.It is shame on each and every indian and malayali that a criminal lives in between us and we are just dump and duff.He should not have released from jail.Religion is just an opinion and way of living.For that you should not kill others.and if others are doing i will also do kind of thoughts will take us to 1oo of years back.Please stop supporting a criminal.he is not arrested yet because people are going to suicide for him.let them die ,they don't deserve to live here.



Posted by prasanth to കട്ടെഴുത്ത് at June 25, 2010 12:56 PM

14. അലി has left a new comment on your post "2010 capital city":

കൌപീന സിറ്റി?!



Posted by അലി to OUT OF FOCUS at June 25, 2010 11:51 AM

15. ബിജുകുമാര്‍ has left a new comment on your post "...പ്ലീസ്...":

ഒരു നല്ല എഴുത്തിന്റെ മിന്നലാട്ടം കാണനുണ്ട്. അല്പം കൂടി ഒതുക്കമാവാമായിരുന്നു എന്നൊരു തോന്നല്‍. ആശംസകള്‍



Posted by ബിജുകുമാര്‍ to ഋതു - കഥയുടെ വസന്തം at June 25, 2010 3:43 PM

16. സോണ ജി has left a new comment on your post "അച്ഛന്റെ നാട്ടില്‍ ഇന്ന് ഫാദേഴ്സ് ഡേ ആയിരിക്കുമോ?":

എന്താണമ്മേ ഞാന്‍ പറയുക.......
ഓര്‍മ്മയില്‍ എന്നും അച്ഛന്‍ ഉണ്ട്..... :(



Posted by സോണ ജി to മാണിക്യം at June 25, 2010 2:45 AM

17. ഞാന്‍ ആചാര്യന്‍ has left a new comment on your post "ഏകയായ് ഞാന്‍.....":

പതറേണ്ട..



Posted by ഞാന്‍ ആചാര്യന്‍ to എഴുത്തോല at June 25, 2010 3:11 PM

18. Jack Rabbit has left a new comment on your post "നീണ്ടു പരന്നു കിടക്കുന്ന ദുനിയാവ്":

Parithaapakaram !!!!!



Posted by Jack Rabbit to മുസ്ലിം കൃസ്ത്യന്‍ സം‌വാദം at June 25, 2010 1:56 AM

19. ramanika has left a new comment on your post "രണ്ട് കഥകൾ":

നല്ല കഥകള്‍



Posted by ramanika to ഉള്‍ക്കാഴ്ച at 25/6/10 15:29

20. സലാഹ് has left a new comment on your post "രാജ്നീതി എന്ന കൂതറ അവിയല് : ഒരു പാചക കുറിപ്പ്":

:)



Posted by സലാഹ് to സിനിമയുടെ സ at June 25, 2010 3:35 AM

21. നന്ദകുമാര്‍ has left a new comment on your post "ഏകയായ് ഞാന്‍.....":

ചേച്ചി
വേണ്ടപ്പെട്ടവരുടെ വിരഹവും അഭാവവും തരുന്ന വേദന പറഞ്ഞറിയിക്കാനാവുന്നതല്ല. എങ്കിലും കാലം മായ്ക്കാത്ത മുറിവുകളില്ലല്ലോ.
ബ്ലോഗിലെ നല്ല സൌഹൃദങ്ങള്‍ എപ്പോഴും കൂടെയുണ്ടല്ലോ. തനിച്ചല്ല, ഞങ്ങളൊപ്പമുണ്ടെന്നു കരുതുക.

നന്ദന്‍



Posted by നന്ദകുമാര്‍ to എഴുത്തോല at June 25, 2010 3:28 PM

22. SANTO has left a new comment on your post "സ്വവർഗ്ഗ രതി പ്രക്യതി വിരുദ്ധമോ?":

"Homosexuality is not against any culture. It is our shortcomings, selfishness and hypocrisy because of which we don’t look beyond our own needs and orientation. Science has proved that homosexuality is not a preference but an orientation. Homosexuality exists in animals too. Who decides what’s natural and unnatural? When what we do has been named as natural by us, we do not have any right to call what others do different as unnatural. Homosexuality is as old as the existence of man. No one can suppress the truth. Resistance and non-acceptance can only delay it. We need to look around and help others to be their true selves. In India most homosexuals live a dual life. They marry and have kids and live a life of lie till they die. We have such people in our family and our neighborhood. We should look beyond ourselves and help others lead a life of truth. Be a human in the true sense of the word".



Posted by SANTO to മഴനൂലുകള്‍ ‍/ Mazhanoolukal at Friday, June 25, 2010 11:46:00 AM

23. അലി has left a new comment on your post "ടാറിട്ട റോഡ്‌":

wow... nostalgic!



Posted by അലി to Punya Bhoomy at June 25, 2010 1:41 PM

24. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "ആക്രാന്തം ഒഫ് à´¦ ഫര്‍ത്താവ്":

മച്ചൂ.. ടെക്നിക്കൽ കാര്യങ്ങളിതെങ്ങനെ ഇത്രേം സരസമായി എഴുതുന്നു.. ബിൽഗേറ്റ്സിനു വേളൂർകൃഷ്ണൻ‌കുട്ടിയിലുണ്ടായ ഒരു സ്റ്റൈൽ ..കിടു :)



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to വാസുവിന്‍റെ വിലാപങ്ങള്‍ at June 25, 2010 3:07 PM

25. സമാന്തരന്‍ has left a new comment on your post "ഏകയായ് ഞാന്‍.....":

ചേച്ചി..,

എന്റേതെന്ന് സ്നേഹത്തോടെയും സന്തോഷത്തോടെയും അനുഭവിക്കുന്നവര്‍ക്ക്, അത് ഇങ്ങനെ ഊര്‍ന്ന്... പകര്‍ന്നും പടര്‍ന്നും കിട്ടുന്ന ശൂന്യത ചില വാക്കുകള്‍കൊണ്ട് ഇല്ലാതാക്കാനാവില്ലെന്നറിയാം..


ഞാനുമുണ്ട്,നിങ്ങളോടൊപ്പം.



Posted by സമാന്തരന്‍ to എഴുത്തോല at June 25, 2010 3:14 PM

26. ജനശബ്ദം has left a new comment on your post "ജനജീവിതം ദുരിതപൂര്‍ണ്ണമാക്കാന്‍ കോണ്‍ഗ്രസ്സ് ഇന്ധ...":

ജനജീവിതം ദുരിതപൂര്‍ണ്ണമാക്കാന്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഇന്ധനവില വീണ്ടും കൂട്ടി, പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും വന്‍ വര്‍ധന.


ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോളിന് 3.73 രൂപയുും ഡീസലിന് ലിറ്ററിന് രണ്ടു രൂപയുമാണ് ഇന്ന് വര്‍ധിക്കുക. പാചകവാതകത്തിന്റെ വില സിലിണ്ടറിന് 35 രൂപയാണ് ഒറ്റയിടിക്ക് കൂട്ടിയത്. മണ്ണെണ്ണയുടെ വിലയില്‍ മൂന്നു രൂപയുടെ വര്‍ധന വരുത്താനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗം തീരുമാനിച്ചു. ഏറെക്കാലമായി സജീവ ചര്‍ച്ചയായി നിലനിന്ന പെട്രോളിയം ഉത്പന്നങ്ങളുടെ വില നിയന്ത്രണം എടുത്തു കളയാന്‍ തീരുമാനിച്ചതാണ് ഇന്നത്തെ യോഗത്തിന്റെ സുപ്രധാന തീരുമാനം. പുതുക്കിയ വിലകള്‍ ഇന്ന് അര്‍ധരാത്രി നിലവില്‍ വരും.

വിലനിയന്ത്രണം എടുത്തുകളയുമെങ്കിലും തത്കാലം ഇത് പെട്രോളിന്റെ കാര്യത്തില്‍ മാത്രമാണ് നടപ്പായത്. ഡീസലിന്റെ കാര്യത്തില്‍ അടുത്ത ഘട്ടത്തിലാകും നിയന്ത്രണം നീക്കുക. വിലനിയന്ത്രിക്കുന്ന ചുമതല സര്‍ക്കാര്‍ കൈയൊഴിയുന്നതോടെ ആഗോള വിപണിയില്‍ വിലയിലുണ്ടാകുന്ന മാറ്റമനുസരിച്ച് പെട്രോളിയം കമ്പനികളായിരിക്കും ഇനി ഇന്ത്യയിലും പെട്രോളിന് വില നിശ്ചയിക്കുക. രണ്ടാഴ്ചയില്‍ ഒരിക്കലായിരിക്കും ഈ വര്‍ധന നടപ്പില്‍ വരുക. പെട്രോളിയം മന്ത്രി മുരളി ദേവ്‌ര വാര്‍ത്താ സമ്മേളനത്തിലാണ് വില വര്‍ധിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ധനകാര്യമന്ത്രി പ്രണാബ് മുഖര്‍ജി അധ്യക്ഷനായ ഏഴംഗ മന്ത്രിസഭാ ഉപസമിതിയാണ് കിരിത് പരീഖ് കമ്മിറ്റിയുടെ ശിപാര്‍ശകള്‍ അംഗീകരിച്ച് വില നിയന്ത്രണം എടുത്തുകളയാണ് തീരുമാനിച്ചത്.

പ്രതിഷേധിക്കുക...പ്രതികരിക്കുക



Posted by ജനശബ്ദം to ജനശബ്ദം at June 25, 2010 3:06 AM

27. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "ഏകയായ് ഞാന്‍.....":

എല്ലാവരും കൂടെയുണ്ട്.. അത്രമാതമേ പറയാൻ കഴിയുന്നുള്ളൂ...



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to എഴുത്തോല at June 25, 2010 3:02 PM

28. കുമാരന്‍ | kumaran has left a new comment on your post "ഏകയായ് ഞാന്‍.....":

എല്ലാം സഹിച്ച് മുന്നേറുവാന്‍ സര്‍വ്വശക്തന്‍ സഹായിക്കട്ടെ..



Posted by കുമാരന്‍ | kumaran to എഴുത്തോല at June 25, 2010 2:59 PM

29. തറവാടിയന്‍ has left a new comment on your post "GATE":

@ശാലിനി
thanks for the wish..thank u very much...
ആ സംഭവമുണ്ടല്ലോ, അത് ശരിക്കും നടന്നതാണ്...ഞങ്ങള്‍ എക്സാം എഴുതാന്‍ പോയപ്പോള്‍ അവിടെ കണ്ട കാഴ്ചയാണ് അത്...എത്ര പെരെന്റ്സാ അവിടെ ഉണ്ടായിരുന്നതെന്ന് അറിയാമോ???
GATE-നു എല്ലാവിധ ആശംസകളും...എന്തായാലും ഞങ്ങള്‍ എഴുതിയതുപോലെ ആകല്ലേ...പഠിച്ചിട്ട് എഴുതുക ...



Posted by തറവാടിയന്‍ to ഋതു - കഥയുടെ വസന്തം at June 25, 2010 2:35 PM

30. CKLatheef നിങ്ങളുടെ പോസ്റ്റ് "ഈ വിശ്വാസികള്‍ക്ക് ബുദ്ധിയില്ലേ?." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പേടിത്തൊണ്ടാ ...

ജനങ്ങള്‍ കാണുന്നുണ്ട്, ആരാണ് ഠ വട്ടത്തില്‍ കറങ്ങുന്നതെന്നും. വിവരക്കേടുകള്‍ വിളിച്ചുപറയുന്നതെന്നും.

അതല്ല താങ്കളുടെ ബുദ്ധിയുള്ള സാറന്‍മാര്‍ എന്താണ് മഴപെയ്യുന്നതിനെക്കുറിച്ച് വിശ്വാസികളുടെ വിശ്വാസമായി വിളമ്പിത്തന്നത്. അതൊന്ന് കേള്‍ക്കട്ടേ.



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ജൂണ്‍ 25 3:12 pm ന് പോസ്റ്റ് ചെയ്തത്

31. നന്ദകുമാര്‍ has left a new comment on your post "monotone dreams":

അതിഗംഭീരം.. !!



Posted by നന്ദകുമാര്‍ to fade in at 25 June 2010 12:59

32. スタービーチ has left a new comment on your post "പന്നിപ്പനിയുടെ വ്യാപാര സാദ്ധ്യതകള്‍....":

日本で一番会員数が多いのはやっぱりスタービーチ!若い娘から熟女まで好みのご近所さんがすぐに見つかる☆無料期間中に試してみませんか



Posted by スタービーチ to ദൃഷ്ടിദോഷം at Friday, June 25, 2010

33. ബിജുകുമാര്‍ has left a new comment on your post "ഇന്നലയുടെ ഓര്‍മ്മകളില്‍‍ നിന്നൊരു തുമ്പി":

കൊള്ളാം. :)



Posted by ബിജുകുമാര്‍ to ഋതു - കഥയുടെ വസന്തം at June 25, 2010 3:36 PM

34. സോണ ജി has left a new comment on your post "അച്ഛന്റെ നാട്ടില്‍ ഇന്ന് ഫാദേഴ്സ് ഡേ ആയിരിക്കുമോ?":

എന്താണമ്മേ ഞാന്‍ പറയുക.......
ഓര്‍മ്മയില്‍ എന്നും അച്ഛന്‍ ഉണ്ട്..... :(



Posted by സോണ ജി to മാണിക്യം at June 25, 2010 2:45 AM

35. വരയും വരിയും : സിബു നൂറനാട് has left a new comment on your post "തമസോമ ജ്യോതിർഗമയ...":

alluring :-)



Posted by വരയും വരിയും : സിബു നൂറനാട് to പിക്സെല്‍‌സ്::PIXELS at June 25, 2010 3:09 AM

36. shajiqatar has left a new comment on your post "പുരോഗമിക്കാനും "നോ ഒബ്‌ജെക്ഷൻ" സർട്ടിഫിക്കറ്റ്‌ വേ...":

എന്ത്! മിസ്‌ കേരള മത്സരത്തിലും പുരുഷമേധാവിത്വമോ ചായ്‌ ലജ്ജാവഹം. അമ്മ മലയാളി ആയാല്‍ മകളെ മലയാളി ആയി കണക്കുകൂട്ടില്ല ഇവിടെയും പുരുഷമേധാവിത്വം ഹ ഹ :)മിസ്‌ കേരള സിന്ദാബാദ്‌ :)-



Posted by shajiqatar to ചിന്താശകലങ്ങൾ at June 25, 2010 3:36 PM

37. ബിജുകുമാര്‍ has left a new comment on your post "മാലാഖക്കുഞ്ഞ്":

@ശാലിനി: വളരെ നന്ദി. ഈ അഭിപ്രായത്തെ സമ്മാനമായി സ്വീകരിയ്ക്കുന്നു.



Posted by ബിജുകുമാര്‍ to ഋതു - കഥയുടെ വസന്തം at June 25, 2010 3:26 PM

38. SANTO has left a new comment on your post "സ്വവർഗ്ഗ രതി പ്രക്യതി വിരുദ്ധമോ?":

"Homosexuality is not against any culture. It is our shortcomings, selfishness and hypocrisy because of which we don’t look beyond our own needs and orientation. Science has proved that homosexuality is not a preference but an orientation. Homosexuality exists in animals too. Who decides what’s natural and unnatural? When what we do has been named as natural by us, we do not have any right to call what others do different as unnatural. Homosexuality is as old as the existence of man. No one can suppress the truth. Resistance and non-acceptance can only delay it. We need to look around and help others to be their true selves. In India most homosexuals live a dual life. They marry and have kids and live a life of lie till they die. We have such people in our family and our neighborhood. We should look beyond ourselves and help others lead a life of truth. Be a human in the true sense of the word."



Posted by SANTO to മഴനൂലുകള്‍ ‍/ Mazhanoolukal at Friday, June 25, 2010 11:44:00 AM

39. ഭൂതത്താന്‍ has left a new comment on your post "empty !!":

അപ്പൊ പൂസായി ഇല്ലേ ......ഹരീഷേ



Posted by ഭൂതത്താന്‍ to ഗുൽമോഹർ at June 25, 2010 2:16 PM

40. ശ്രീ has left a new comment on your post "ഏകയായ് ഞാന്‍.....":

എന്തു പറഞ്ഞാലും ഈ അവസരത്തില്‍ ആശ്വാസമാകില്ല എന്നറിയാം. എങ്കിലും ദു:ഖത്തില്‍ പങ്കു കൊള്ളാന്‍ ഞങ്ങളെല്ലാവരും ഉണ്ട് എന്ന് മാത്രം പറയട്ടെ.

വിധിയുടെ ചില തീരുമാനങ്ങള്‍ നിസ്സഹായതയോടെ, വേദനയോടെ ഉള്‍ക്കൊള്ളാന്‍ മാത്രമല്ലേ നമുക്ക് കഴിയൂ... എത്രയും വേഗം ചേച്ചിയ്ക്ക് ആ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കുന്നു.



Posted by ശ്രീ to എഴുത്തോല at June 25, 2010 2:44 PM

41. കുസുമം ആര്‍ പുന്നപ്ര has left a new comment on your post "ഇന്നലയുടെ ഓര്‍മ്മകളില്‍‍ നിന്നൊരു തുമ്പി":

a goodstory
c.p.



Posted by കുസുമം ആര്‍ പുന്നപ്ര to ഋതു - കഥയുടെ വസന്തം at June 25, 2010 2:34 PM

42. കുസുമം ആര്‍ പുന്നപ്ര has left a new comment on your post "വിഡ്ഢി":

എന്നാക്കാന്‍ അപേക്ഷ



Posted by കുസുമം ആര്‍ പുന്നപ്ര to തണല്‍ at 25/6/10 1:18 PM

43. sanal has left a new comment on your post "ഷിവാസ് ഫ്രോഗല്‍":

hihihi hahaha ... kalakki.



Posted by sanal to കുമാര സംഭവങ്ങള്‍ at June 25, 2010 3:20 PM

44. ജനശബ്ദം has left a new comment on your post "രാഷ്ട്രീയഇസ്ളാമിന്റെ പലസ്തീന്‍പര്‍വം....":

രാഷ്ട്രീയഇസ്ളാമിന്റെ പലസ്തീന്‍പര്‍വം..
ഡോ. പി ജെ വിന്‍സന്റ്...
പിറന്ന മണ്ണില്‍ അഭയാര്‍ഥികളാക്കപ്പെട്ട പലസ്തീനികളുടെ സമരോത്സുകമായ സ്വപ്നങ്ങളെയും ഐതിഹാസികമായ ചെറുത്തു നില്‍പ്പിനെയും സംഹരിക്കാനുള്ള സാമ്രാജ്യത്വ-സയണിസ്റ് തന്ത്രങ്ങളെ പരാജയപ്പെടുത്താന്‍ അവസാനത്തെ ആത്മബോധവും ആയുധമാക്കി പോരാടുകയാണ് യാസര്‍ അറഫാത്തിന്റെ പിന്മുറക്കാര്‍. ഇസ്രയേലിനെതിരായ ചെറുത്തുനില്‍പ്പിന് ജനകീയ സ്വഭാവം കൈവന്നത് യാസര്‍ അറഫാത്തിന്റെ വരവോടുകൂടിയാണ്. 1948 മുതല്‍ 1967 വരെയുള്ള കാലഘട്ടത്തില്‍ ഒരു അറബ് ദേശീയ പ്രശ്നമായാണ് പലസ്തീനികളുടെ സമരം നിര്‍വചിക്കപ്പെട്ടത്. പലസ്തീനികള്‍ക്കു വേണ്ടി സഹോദര അറബ് രാജ്യങ്ങള്‍ യുദ്ധവും നയതന്ത്രനീക്കങ്ങളും നടത്തുന്ന സ്ഥിതിക്ക് മാറ്റമുണ്ടായത് പിഎല്‍ഒയുടെ പ്രസിഡന്റായി 1967ല്‍ യാസര്‍ അറഫാത്ത് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ്.



Posted by ജനശബ്ദം to ജനശബ്ദം at June 25, 2010 3:43 AM

45. അനില്‍കുമാര്‍. സി.പി. has left a new comment on your post "...പ്ലീസ്...":

സാജു, ഇതെ നേരത്തേ വായിച്ചിരുന്നു.

ശക്തവും തീഷ്ണവുമായ ഭാഷയില്‍ മറ്റൊരു ടിപ്പിക്കല്‍ ‘നട്ടപ്പിരാന്തന്‍’ കഥ.



Posted by അനില്‍കുമാര്‍. സി.പി. to ഋതു - കഥയുടെ വസന്തം at June 25, 2010 3:16 PM

46. shajiqatar has left a new comment on your post "തൊടുപുഴയ്ക്ക് എങ്ങിനെ എത്തിച്ചേരാം?? ഒരു മീറ്റ് പോ...":

നല്ല രസണ്ട് ഈ പോസ്റ്റും കമന്റുകളും വായിക്കാന്‍..

ഞാന്‍ ഒരു ബ്ലോഗറല്ലാത്തതുകൊണ്ടും പ്രവാസി ആയതുകൊണ്ടും ഞാന്‍ എത്തില്ല.

മീറ്റിനു എല്ലാ ആശംസകളും നേരുന്നു.



Posted by shajiqatar to കല്ല്യാണസൗഗന്ധികം at June 25, 2010 3:25 PM

47. അലി has left a new comment on your post "ഏകയായ് ഞാന്‍.....":

വിവരം അന്നേ അറിഞ്ഞിരുന്നു... എന്തെഴുതണമെന്നറിയാഞ്ഞിട്ടോ മെയിലയക്കുന്നതിന്റെ അസാംഗത്യമോ ഓർത്ത് ഒന്നും എഴുതിയില്ല.
ഈ സങ്കടത്തിൽ പങ്കുചേരുന്നു.
തനിച്ചായെന്നു കരുതേണ്ട... ഞങ്ങളൊക്കെയുണ്ട് കൂടെ എന്നാശ്വസിപ്പിക്കാനല്ലേ കഴിയൂ.



Posted by അലി to എഴുത്തോല at June 25, 2010 2:33 PM

48. Micky Mathew has left a new comment on your post "തൊടുപുഴയ്ക്ക് എങ്ങിനെ എത്തിച്ചേരാം?? ഒരു മീറ്റ് പോ...":

ഞാൻ മാത്രം.
[email protected]



Posted by Micky Mathew to കല്ല്യാണസൗഗന്ധികം at June 25, 2010 2:27 PM

49. kamal has left a new comment on your post "തലവര":

idokke engane saadhikkunnu......kesavadasapurathu thara vittu adichu nadanna maneesh thanneyano idu????

kollam......



Posted by kamal to Maneesh S at June 25, 2010 2:42 AM

50. നന്ദകുമാര്‍ has left a new comment on your post "2010 capital city":

ഭഗവാന് ഹിതകരമല്ലാത്ത ചുരിദാര്‍ നിരോധിച്ചരൊക്കെ ഈ പൃഷ്ഠപ്രദര്‍ശനം കാണുന്നുണ്ടോ അറിയുന്നുണ്ടോ ആവോ?! !
ഇതൊരുപക്ഷെ ഭഗവാനു/ഭഗവതിക്കും ഹിതകരമായിരിക്കും :)



Posted by നന്ദകുമാര്‍ to OUT OF FOCUS at June 25, 2010 1:04 PM

Reply via email to