1. sainualuva has left a new comment on your post "ഇത്യാദി മനുഭാവപുരാണം":

വായിച്ചതെല്ലാം ഉഗ്രന്‍ ..ഇനി വായിക്കനിരിക്കുന്നതും ഉഗ്രന്‍ ...അല്ലെ ?? ആണോ ?? ഹഹ..ആശംസകള്‍ ....



Posted by sainualuva to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 28, 2010 5:12 PM

2. കാണി has left a new comment on your post "പൊന്ന്‌കായ്ക്കുന്ന മരമാണെങ്കിലും,":

പെണ്ണ് എന്നും പെണ്ണ് തന്നെ. അയലവാസിയുടെ മരം ചാഞാല്‍ അയല്‍‌വാസിയോട് പറയാതെ, നാട്ടുകാരോട് പറയുന്നോ ടീച്ചറെ ?
തമാശിച്ചതാണേ..വടിയെടുക്കല്ലെ.....



Posted by കാണി to മിനിനര്‍മ്മം at June 28, 2010 1:14 PM

3. ത്രിശ്ശൂക്കാരന്‍ has left a new comment on your post "പൊന്നില്‍ കുളിച്ചു നിന്നു...":

best shot, I like it



Posted by ത്രിശ്ശൂക്കാരന്‍ to ഗുൽമോഹർ at June 28, 2010 6:21 PM

4. തറവാടി has left a new comment on your post "വിഡ്ഢി":

ha ha ;)



Posted by തറവാടി to തണല്‍ at 28/6/10 9:54 AM

5. ചെറുവാടി has left a new comment on your post "ശുഭവാര്‍ ആത്താ ഹൈ":

ഇത് ചിലപ്പോള്‍ ഈ ജന്മത്തില്‍ ചെയ്തതിനുള്ള ശിക്ഷയായിരിക്കും.



Posted by ചെറുവാടി to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 28, 2010 6:52 PM

6. സത നിങ്ങളുടെ പോസ്റ്റ് "ഭീകരവാദത്തെ കച്ചവടം ചെയ്യുന്നവര്‍ 3" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊട്ടോട്ടിക്കാരാ,

താങ്കളുടെ ചോദ്യം തെറ്റിദ്ധരിച്ചു.. മദനിയെ വെറുതെ വിട്ടാല്‍ എന്നത് മാത്രമേ കണ്ണില്‍ പെട്ടൊള്ളൂ...

ഇനിയുത്തരം,

മദനി എന്നല്ല ഏതൊരാളും അങ്ങനെ ഒരു അവസ്ഥയില്‍ പെട്ടാല്‍ അത് ഒഴിവാക്കപ്പെടേണ്ടതാണ്.. സംശയമില്ല.. എന്നാല്‍ ഇത്തരം ഒന്നാണ് മദനിക്ക് ഉണ്ടായത് എന്നെങ്ങനെ ആണ് താങ്കള്‍ വിലയിരുത്തിയത്? മദനിയുടെ "രക്ഷകരുടെ" വിലാപങ്ങള്‍ മാത്രം കേട്ടത് കൊണ്ടാവും അങ്ങനെ സംഭവിച്ചത്.. അല്ലെങ്കില്‍ മനപ്പൂര്‍വവുമാകാം..

മദനി എന്നല്ല ഈ രാജ്യത്തിലെ ഒരു പൌരനു അത്തരം ഒരു ഗതി വരാതിരിക്കാനുള്ള എല്ലാ നിയമങ്ങളും താങ്കളുടെ രാജ്യത്തിലെ നിയമത്തില്‍ ഉണ്ട് എന്ന് ആദ്യം മനസ്സിലാക്കുക എങ്കിലും ചെയ്യുക. അതെങ്ങനെ, ഇന്ത്യന്‍ കോടതികള്‍ മുസ്ലീങ്ങളെ പീഠിപ്പിക്കാനുള്ള ഒന്നാണെന്ന് വിലപിക്കുന്ന മുസ്ലീം തീവ്രവാദികളുടെ വാക്കുകള്‍ മാത്രം വിശ്വസിക്കാനുള്ള മനസ്സുണ്ടായത് കൊണ്ടാണ് താങ്കള്‍ ഈ ചോദ്യം ചോദിച്ചത് തന്നെ..

മദനിക്കെതിരെ ആരാണ് കോടതിയില്‍ വാദിക്കുന്നത് എന്ന് സഹോദരന് അറിയുമോ??? സര്‍ക്കാര്‍ ആണ്!! ആ സര്‍ക്കാരിനെ സ്വാധീനിച്ചതു ആരാണ്?? ഇടതു വലതു രാഷ്ട്രീയ പാര്‍ട്ടികള്‍ കേരള നിയമ സഭയില്‍ പ്രമേയം പാസാക്കിയതും രാഷ്ട്രീയക്കാരും, മനുഷ്യാവകാശ പ്രവര്‍ത്തകരും വര്‍ഷങ്ങളായി ജാമ്യമില്ലാതെ(തീവ്രവാദികള്‍ക്ക് ജാമ്യം കൊടുക്കാന്‍ പറ്റില്ലല്ലോ) കിടക്കുന്ന മദനിയെ വെറുതെ വിടാന്‍ നടത്തിയ നീക്കങ്ങള്‍ "മതേതരത്വത്തിന്റെ" വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ചിലവില്‍ നടന്നതൊന്നും സുഹൃത്ത്‌ അറിഞ്ഞിരുന്നില്ലേ? അന്നത്തെ പത്രം വായിക്കാനുള്ള ചിലവേ അതിനുള്ളൂ..

അതൊക്കെ മനസ്സിലാക്കിയാല്‍ മനസ്സിലാകും.. മദനി കോടതിയുടെ കനിവില്ലാതെ തുലച്ച വര്‍ഷങ്ങള്‍ ആണോ അത് എന്നും രാഷ്ട്രീയക്കാരുടെ സൌജന്യങ്ങളുടെയും മത-വോട്ട് ബാങ്കിന്റെയും പഴുതിലൂടെ രക്ഷപെടപ്പെട്ട രാജ്യദ്രോഹി ആണോ എന്നും..

പക്ഷെ ഇതൊക്കെ ജനങ്ങളില്‍ എത്തിക്കാന്‍ ഇവിടുത്തെ വോട്ട് ബാങ്ക് രാഷ്ട്രീയക്കാര്‍ക്ക് വല്ല ബാധ്യതയുമുണ്ടോ?

തീര്‍ന്നിട്ടില്ല.. സമയം കിട്ടുമ്പോള്‍ പറയാം..



സത , കല്ലുവയ്ക്കാവുന്ന നുണകള്‍ ലേക്ക് 2010, ജൂണ്‍ 28 9:14 pm ന് പോസ്റ്റ് ചെയ്തത്

7. സോണ ജി has left a new comment on your post "വായില്ലാമൊഴി":

ഈ ദു:സ്വപ്നം ഇഷ്ടായി ...അതില്‍ ഭയാനക ചിത്രങ്ങള്‍ കവി സന്നിവേശിപ്പിച്ചിരിക്കുന്നു...ഹോ!



Posted by സോണ ജി to ചന്ദ്രകാന്തം at June 28, 2010 8:25 PM

8. കൊട്ടോട്ടിക്കാരന്‍... നിങ്ങളുടെ പോസ്റ്റ് "ഭീകരവാദത്തെ കച്ചവടം ചെയ്യുന്നവര്‍ 3" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സത,
മദനിയ്ക്കു ജാമ്യം നിഷേധിച്ചുവെന്നും കോയമ്പത്തൂരേതിനു സമാനമായി വര്‍ഷങ്ങള്‍ നീളുന്ന തടവുശിക്ഷയ്ക്കു ശേഷം നിരപരാധിയെന്നു പറഞ്ഞ് വെറുതേ വിട്ടു എന്നും കരുതുക. എന്തായിരിയ്ക്കും താങ്കള്‍ക്കു തോന്നുന്നത്?



കൊട്ടോട്ടിക്കാരന്‍... , കല്ലുവയ്ക്കാവുന്ന നുണകള്‍ ലേക്ക് 2010, ജൂണ്‍ 28 7:48 pm ന് പോസ്റ്റ് ചെയ്തത്

9. സത നിങ്ങളുടെ പോസ്റ്റ് "ഭീകരവാദത്തെ കച്ചവടം ചെയ്യുന്നവര്‍ 3" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മദനി ഇവിടെയും തലയൂരി എന്ന് വിചാരിക്കും!! അത്ര തന്നെ..

ഇവിടെ കേസിന് മുന്‍പേ "നിരപരാധിയായ" മദനിയെ കുടുക്കാന്‍ നോക്കുന്നേ എന്ന് "വിധിക്കുന്ന" ആളുകള്‍ക്കെതിരെയേ വിമര്‍ശനം ഉന്നയിക്കുന്നുള്ളൂ. മദനി ഈ കേസില്‍ "കുടുക്കുകയാണ്" എന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്? വെറുതെ അജണ്ടകള്‍ ഇറക്കി മതവികാരം കത്തിച്ചു കയറ്റി, രാജ്യത്തിലെ സംവിധാനങ്ങളെ മനപ്പൂര്‍വം ഇകഴ്ത്താന്‍ ആരും നോക്കണ്ട..

തീവ്രവാദികളുടെ ഇത്തരം അജണ്ട നടപ്പാക്കുന്ന എല്ലാവരും അവരെപ്പോലെ തന്നെ എതിര്‍ക്കപ്പെടെണ്ടാവരാകുന്നു. അതേത് കൊണ്ടോട്ടിക്കാരനായാലും, ഹിന്ദുവായാലും, മുസ്ലീമായാലും, ജാതിയായാലും..



സത , കല്ലുവയ്ക്കാവുന്ന നുണകള്‍ ലേക്ക് 2010, ജൂണ്‍ 28 8:14 pm ന് പോസ്റ്റ് ചെയ്തത്

10. lekshmi. lachu നിങ്ങളുടെ പോസ്റ്റ് "തിരച്ചില്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നീ പോയ വഴികളില്‍
ഒന്നിച്ച് നടന്നിട്ടും
നീയെന്നെയോ
ഞാന്‍ നിന്നെയോ
കാണാതെ പോയത്..
eshtamaayi ee variakal



lekshmi. lachu , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ജൂണ്‍ 28 5:25 pm ന് പോസ്റ്റ് ചെയ്തത്

11. ജിവി/JiVi has left a new comment on your post "സ്വാശ്രയാതിക്രമം":

സര്‍ക്കാരുമായി വമ്പന്‍ ഏറ്റുമുട്ടലുകള്‍, കോടികള്‍ ചെലവാക്കി കോടതിയില്‍ കേസ് – കുറഞ്ഞ ഫീസില്‍ പഠിപ്പിക്കാന്‍ വേണ്ടി ഇവിടെ എന്തെല്ലാം ചെയ്യണം?



Posted by ജിവി/JiVi to ചിന്തകള്‍ at 6/28/2010 04:44:00 PM

12. ദിലീപ് വിശ്വനാഥ് has left a new comment on your post "റ്റ്വന്റി 20":

നന്ദി സുഹൃത്തുക്കളെ.



Posted by ദിലീപ് വിശ്വനാഥ് to കുണ്ടറ വിളംബരം at June 28, 2010 8:44 AM

13. Manoraj has left a new comment on your post "ശുഭവാര്‍ ആത്താ ഹൈ":

"വന്നില്ലെങ്കില്‍ നഷ്ടമായേനേ"

അരുണേ. ഈ നന്നാവാൻ തീരുമാനിച്ചതിന്റെ അർത്ഥം മാത്രം പിടികിട്ടിയില്ല. പിന്നെ, ഈ ദീപു അളിയൻ കല്യാണം കഴിച്ചിട്ടില്ലല്ലോ? വേഗം കഴിപ്പിക്കണേ:)



Posted by Manoraj to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 28, 2010 7:52 PM

14. sm sadique has left a new comment on your post "ശുഭവാര്‍ ആത്താ ഹൈ":

അരുണേ… മഹാനേ, പോട്ടെ പെങ്ങളും അളിയനുമല്ലേ.
“ അളിയനും പെങ്ങളും എന്നതോർക്കാതെ അതിയാന്റെ തോന്ന്യാസമായിരിന്നു”
എന്ന് കടമനിട്ടയെ കൊണ്ട് ചൊല്ലിച്ചത് ഇത്തരം സംഭവം എങ്ങാനും പുള്ളിക്കാരനും സഭവിച്ച് കാണും.
പൈസയുടെ കണക്ക് കൂട്ടൽ ഉഗ്രൻ…….!!!!!!!



Posted by sm sadique to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 28, 2010 9:20 PM

15. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ നിങ്ങളുടെ പോസ്റ്റ് "ഇന്ത്യയെങ്ങോട്ട്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അനിൽ,

പ്രതികരണത്തെ അനുകൂലിച്ച അഭിപ്രായമാണെന്റെതും.



ബഷീര്‍ പി.ബി.വെള്ളറക്കാട്‌ , പതിവുകാഴ്ചകള്‍ ലേക്ക് 2010, ജൂണ്‍ 28 2:38 pm ന് പോസ്റ്റ് ചെയ്തത്

16. മൈപ് നിങ്ങളുടെ പോസ്റ്റ് "ഇസ്ലാമിന്റെ സമഗ്രതയും മുജാഹിദുകളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@nasir

താങ്കൾ തെറ്റ് ചെയ്യാറില്ലെ? എല്ലാ മനുഷ്യന്മാരും തെറ്റ് ചെയ്യും. പിശാചിനെ അനുസരിച്ചാണ് മനുഷ്യൻ തെറ്റ് ചെയ്യുന്നത്. ഇത് ഏത് തരത്തിലുള്ള അനുസരണമാണ്. ഇങ്ങിനെ അനുസരണം കാണിച്ചാൽ ശിർക്കാകുമോ?



മൈപ് , ഇസ്‌ലാഹി പ്രസ്ഥാനം ലേക്ക് 2010, ജൂണ്‍ 28 4:28 pm ന് പോസ്റ്റ് ചെയ്തത്

17. മൈപ് നിങ്ങളുടെ പോസ്റ്റ് "മരണ പദ്ധതി ,ശ്മശാന വിപ്ലവം ,രാഷ്ട്രീയ ഇസ്ലാമി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@ഒരു നുറുങ്ങ്

താങ്കളെങ്ങിനെയാണ് ജീവിതം മുഴുവനായി ദൈവത്തിന് സമർപ്പിക്കുന്നത് ? താഗൂത്തിലൂടെയോ!! വിഴുപ്പലക്കലിനപ്പുറം കർമ്മപരമായി എന്തുണ്ട് ജമാഅത്തിന് മറ്റുമുസ്ലിങ്ങളിൽ നിന്നും വ്യത്യാസ്ഥമായി?? വാക്കുകളിൽ അപൂർണ്ണന്മാരായി നടന്നീട്ടും ശരിയായ ക്രിസ്റ്റൽ ക്ളിയർ നിലപാടുള്ള ഇസ്ലാഹികളെ വിമർശിക്കാൻ വരുന്നതിന്റെ കാരണം??



മൈപ് , ഇസ്‌ലാഹി പ്രസ്ഥാനം ലേക്ക് 2010, ജൂണ്‍ 28 4:19 pm ന് പോസ്റ്റ് ചെയ്തത്

18. വാസു has left a new comment on your post "ദാമോദരസ്മരണ":

സത്യമായും ഹൃദയത്തില്‍ത്തട്ടി. കണ്ണീര് പോടിഞ്ഞോ?....അതെ അത് സംഭവിച്ചു..സത്യമായും



Posted by വാസു to എന്റെ കഥകള്‍ at June 28, 2010 9:18 AM

19. Rajesh has left a new comment on your post "ഇറ്റാലിയൻ വിശേഷങ്ങൾ -റോം...":

അമ്മച്ചിയുടെ ഒരു observation - ഓടു പൂര്‍ണമായി യോജിക്കുന്നു. Europe- il മനുഷ്യരെ കാണുന്നു എന്ന് തോന്നുക Italiy & Spainilumaanu.
@ Elizabeth - ഭാഗ്യം അല്ല കേട്ടോ, യാത്ര ചെയ്യാന്‍ താല്പര്യമുന്ടെങ്ങില്‍ ഇതൊക്കെ പറ്റും. സ്വര്‍ണം, വീട് , വിവാഹം , വാഹനം , ഇങ്ങിനെ ഒക്കെയുള്ള കാര്യങ്ങള്‍ക്ക് പാഴാക്കി കളയുന്ന ലക്ഷങ്ങള്‍ ഇല്ലേ , അതുപയോഗിച്ചാല്‍ മതി . ഇനി ലക്ഷങ്ങള്‍ക്ക് പകരം ആയിരമാനെങ്ങിലും ആയിക്കോട്ടെ - India കാണൂ ,ഒരു ആയുസ്സ് മുഴുവന്‍ കണ്ടാലും തീരതത്രയുണ്ട് നമ്മുടെ indiayil.



Posted by Rajesh to കൊച്ചുത്രേസ്യയുടെ ലോകം.. at June 28, 2010 9:19 AM

20. Naushu has left a new comment on your post "നീയും നിലാവും...":

നല്ല ചിത്രം!



Posted by Naushu to ചില്ലുജാലകത്തിനപ്പുറം at June 28, 2010 7:51 AM

21. Subu has left a new comment on your post "എന്‍റെ വീട്":

ശരിക്കും എന്നെ കുളിര് കോരിക്കുന്ന ഒരു പടം..
കാമുകിയെ ചുറ്റിപ്പിടിച്ചു നടക്കാന്‍ തോന്നുന്നു....നല്ല ഫീല്‍ തരുന്നു പുണ്യാള....ഗുഡ്.



Posted by Subu to OUT OF FOCUS at June 28, 2010 1:03 PM

22. ശ്രദ്ധേയന്‍ | shradheyan has left a new comment on your post "സി.പി.എമ്മിന്റെ സ്വത്വബോധവും ജമാഅത്തെ ഇസ്ലാമിയുട...":

മീന്‍പിടുത്തക്കാരും ചെന്നായ്ക്കളും കൂടി ഈ ചര്‍ച്ച ആകെ വഴി തെറ്റിച്ചു. :)

>>>അല്ല, ജമാഅത്തെ ഇസ്ലാമി നേരിട്ട് രാഷ്ട്രീയത്തിലിറങ്ങുന്നതില്‍ എന്തു തെറ്റാണുള്ളത്?>>>

അല്ല മുഖ്താര്‍ ഭായ്, ജമാഅത്തെ ഇസ്ലാമി നേരിട്ട് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതില്‍ താങ്കള്‍ ഇസ്ലാമികമായി വല്ല തെറ്റും കാണുന്നുണ്ടോ? അതും അറിയണമല്ലോ...



Posted by ശ്രദ്ധേയന്‍ | shradheyan to »¦മുഖ്‌താറിയനിസം¦mukthaRionism¦« at June 28, 2010 9:27 AM

23. മനനം മനോമനന്‍ has left a new comment on your post "തച്ചങ്കരിയും മനോരമയും കുറേ പിടികിട്ടാപ്പുളളികളും.....":

zombie squad said; "ഇതൊരു റേഡിയോ മാതിരി ആണ് .എല്ലാം ഇങ്ങോട്ട് പറയും അങ്ങോട്ടൊന്നും പറയാന്‍ പാടില്ല"

ആകാശവാണി, തിരുവനന്തപുരം,തൃശൂർ, ആലപ്പുഴ,ദേവികുളം, കോഴിക്കൊട്
വാർത്തകൾ വായിക്കുന്നത് മാരീചൻ......

ഹഹഹ!

അതിന് അങ്ങോട്ടൊന്നും പറയരുതെന്ന് മാരീചൻ പറഞ്ഞില്ലല്ലോ! അഥവാ അങ്ങോട്ട് പറയുന്നതിന് ഇങ്ങോട്ട് വീണ്ടും പറഞ്ഞിട്ടും കാര്യമൊന്നുമില്ലല്ലോ!വീണ്ടും ഒരു ഹഹഹ!



Posted by മനനം മനോമനന്‍ to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Monday, June 28, 2010

24. Muhammed Shan നിങ്ങളുടെ പോസ്റ്റ് "പ്രിയപ്പെട്ട കൂട്ടുകാരിക്ക്..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വിരഹം എന്നോ മറന്ന വ്യഥയാണെന്ന് കരുതിയിരുന്നു ഞാന്‍..!
എന്നാല്‍ വിരഹം ചാരം മൂടിയ കനല്‍ ആണെന്ന് വാക്കുകള്‍ ഓര്‍മിപ്പിക്കുന്നു...
തുടര്‍ന്നും എഴുതുക
കാമുക വിലാപത്തില്‍ പ്രണയവും,വിരഹവും മാത്രം എഴുതുക..
ആശംസകള്‍



Muhammed Shan , കാമുകവിലാപം ലേക്ക് 2010, ജൂണ്‍ 28 2:14 pm ന് പോസ്റ്റ് ചെയ്തത്

25. ea jabbar has left a new comment on your post "സി കെ ലതീഫിന്റെ യുക്തി !":

>>> അപ്പൊ ഒരു സംശയം ലതീഫേ !
മുഹമ്മദ് നബിയുടെ മരണ ശേഷം , മനുഷ്യര്‍ അഭിമുഖീകരിക്കേണ്ടി വരുന്ന നൂതനവും സങ്കീര്ണവുമായ പ്രശ്നങ്ങളില്‍ ഒരു മാര്‍ഗ്ഗ ദര്‍ശനം ലഭിക്കാന്‍ മനുഷ്യബുദ്ധിയല്ലാതെ മറ്റെന്തു പോംവഴിയാ ഉള്ളത്? ഇന്നത്തെ ആഗോളവല്‍കൃത ലോകത്തെ അതി സങ്കീര്‍ണമായ പ്രശ്നങ്ങളൊക്കെ [കുര്‍ ആനില്‍ ഇല്ലാത്ത കാര്യങ്ങള്‍] പരിഹരിക്കാന്‍ വേണ്ട “വെളിപാടുകള്‍” ഏതു മാര്‍കറ്റിലാ കിട്ടുക? <<<

ഈ പോസ്റ്റില്‍ താങ്കള്‍ ചോദിച്ച ഏറ്റവും പ്രസക്തമായ ചോദ്യം ഇതാണ്. അതിലെ പരിഹാസം ഉത്തരത്തെക്കുറിച്ച തെറ്റായ മുന്‍ധാരണയെ സൂചിപ്പിക്കുന്നു. മുഹമ്മദ് നബിക്ക് ശേഷം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പ്രവാചകന്‍തന്നെ പരിഹാരം നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേ നിര്‍ദ്ദേശമനുസരിച്ച് ഒരു കാര്യത്തിന്റെ മുന്നിലും ഇസ്‌ലാമിക ലോകം പകച്ചുനിന്നിട്ടില്ല. ആ സംവിധാനത്തിന് നല്‍കപ്പെടുന്ന സാങ്കേതിക പദമാണ് 'ഇജ്തിഹാദ്'. ഇപ്പോള്‍ ഇത്ര മതി. ചുരുക്കത്തില്‍ മാര്‍ക്കറ്റില്‍നിന്ന് വാങ്ങേണ്ട വെളിപാടുകളായിട്ടല്ല അത് ലഭിക്കുക എന്ന വിനയപൂര്‍വം ഉണര്‍ത്തട്ടേ.
2010, ജൂണ്‍ 27 7:06 pm

-------

ഇത് സി കെ ലതീഫിന്റെ പോസ്റ്റിലെ ഒടുക്കത്തെ കമന്റാണ്. ഈ കമന്റിനു മുമ്പായി ഞാന്‍ ഏതാനും കമന്റുകള്‍ ഇട്ടിരുന്നു. അതിനു മറുപടി പറഞ്ഞുകൊണ്ട് ഇനിയാരും ഇവിടെ കമന്റേണ്ട എന്ന മട്ടില്‍ അദ്ദേഹം മോഡറേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
അദ്ദേഹത്തിന്റെ അവസാന കമന്റിനു ഞാന്‍ ഒരു പ്രതികരണം പോസ്റ്റു ചെയ്തെങ്കിലും അതു തടയപ്പെട്ടിരിക്കുകയാണ്. ഇതു വരെ വെളിച്ചം കാണാത്ത ആ കമന്റ് ഏകദേശം ഇങ്ങനെയായിരുന്നു :
ഇസ്ലാമിക ലോകം ആധുനിക പ്രശ്നങ്ങള്‍ക്കു മുമ്പില്‍ പകച്ചു നിന്നതിന്റേയും ഇന്നും പകച്ചു തന്നെ നിക്കുന്നതിന്റേയും അനേകം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. കേരളത്തിലെ ജമാ അത്തെ ഇസ്ലാമിക്കാര്‍ ആഴ്ചയ്ക്കാഴ്ച്ചയ്ക്കു നയം മാറ്റുന്നതു തന്നെ പോരേ ഉദാഹരണം ? സ്ത്രീകള്‍ മുഖം പോലും പുറത്തു കാട്ടാതെ വീടകങ്ങളില്‍ ഒളിഞ്ഞിരിക്കണമെന്നും ജോലിക്കു പോകുന്ന പെണ്ണുങ്ങളെ തിരിച്ചു വിളിക്കണമെന്നും അടുത്ത കാലം വരെ “പ്രബോധനം” ചെയ്തുകൊണ്ടിരുന്നവര്‍ ഇപ്പോള്‍ സ്ത്രീകളെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ കോപ്പു കൂട്ടുകയാണല്ലോ. ഇക്കാര്യത്തില്‍ അവര്‍ക്കു സാക്ഷാല്‍ മൌദൂദിയെ തന്നെ തള്ളിപ്പറയ്യേണ്ടിയും വന്നു ! ഇജ്തിഹാദിനു ഖുര്‍ ആനും ഹദീസും അവലംബിച്ചാല്‍ ശരിയാവില്ലെന്നും ആധുനിക ജനാധിപത്യ മൂല്യങ്ങളെ അവഗണിക്കാനാവില്ലെന്നും വൈകിയാണെങ്കിലും തിരിച്ചറിഞ്ഞില്ലേ? കുര്‍ ആനും ഹദീസും മൌദൂദിയന്‍ വ്യാഖ്യാനങ്ങളുമൊക്കെ കാലഹരണപ്പെട്ടു എന്ന മട്ടില്‍ ഇജ്തിഹാദ് നടത്താനാണെങ്കില്‍ പിന്നെ ഇസ്ലാമിനിക്കാലത്തെന്തു പ്രസക്തി?
സ്ത്രീകളുടെ വോട്ടവകാശം സംബന്ധിച്ച് ദീനീപരമായ ഒരു നിലപാടെടുക്കാനായി പാകിസ്താനില്‍ മുമ്പ് ശിയാവുല്‍ ഹഖിന്റെ ഭരണകാലത്ത് ഒരു മതക്കമ്മീഷനെ നിയോഗിക്കുകയുണ്‍യുണ്ടായി. വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന മൂന്നു പണ്ഡിതന്മാരെയാണ് അതിനായി നിയോഗിച്ചത്. മൂന്നു പേരും വെവ്വേറെ ഇജ്തിഹാദ് നടത്തി മുന്നു റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു.
മൌദൂദിയന്‍ നിലപാടുള്ള ഒരാള്‍ സ്ത്രീകള്‍ക്കു വോട്ടവകാശമില്ല എന്നു തീര്‍ത്തു പറഞ്ഞപ്പോള്‍ മറ്റൊരാള്‍ ഖുര്‍ ആനിലെ സാക്ഷി നിയമം അവലംബിച്ചുകൊണ്ട് സ്ത്രീയ്ക്കു പകുതി വോട്ടവകാശം നല്‍കാമെന്നു വിധിച്ചു. പുരോഗമന ചിന്താഗതിക്കാരനായ മൂന്നാമന്‍ സ്ത്രീക്കും പുരുഷനും തുല്യ മായ വോട്ടവകാശം നല്‍കാവുന്നതാണെന്നഭിപ്രായപ്പെടുകയും ചെയ്തു. മൂന്നംഗ കമ്മീഷന്റെ റിപ്പോര്‍ട്ടുകള്‍ക്കു മുമ്പില്‍ പകച്ചു പൊയ പാക് പ്രസിഡന്റ് അന്നൊരു നടപടിയും എടുക്കാതെ അവ ചവറ്റുകുട്ടയിലിട്ടു.
അവയവ ദാനം സംബന്ധിച്ച് ഇസ്ലാമിക ലോകം ഇന്നും നിലപാടില്ലാതെ പകച്ചു തന്നെ നില്‍പ്പാണ്. ബാങ്ക് പലിശ ഹറാമോ ഹലാലോ എന്ന കാര്യത്തില്‍ പോലും മുജ് തഹിദുകള്‍ തര്‍ക്കിച്ചുകൊണ്ടിരിക്കുന്നു. ഇനിയും വേണോ ലതീഫേ ഉദാഹരണങ്ങള്‍ ?



Posted by ea jabbar to സംവാദം at June 28, 2010 7:13 AM

26. ea jabbar has left a new comment on your post "സി കെ ലതീഫിന്റെ യുക്തി !":

ea jabbar പറഞ്ഞു...
സത്യവിശ്വാസികളേ, ഭക്ഷണത്തിന്‌ ( നിങ്ങളെ ക്ഷണിക്കുകയും ) നിങ്ങള്‍ക്ക്‌ സമ്മതം കിട്ടുകയും ചെയ്താലല്ലാതെ നബിയുടെ വീടുകളില്‍ നിങ്ങള്‍ കടന്നു ചെല്ലരുത്‌. അത്‌ ( ഭക്ഷണം ) പാകമാകുന്നത്‌ നിങ്ങള്‍ നോക്കിയിരിക്കുന്നവരാകരുത്‌. പക്ഷെ നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ നിങ്ങള്‍ കടന്ന്‌ ചെല്ലുക. നിങ്ങള്‍ ഭക്ഷണം കഴിച്ചാല്‍ പിരിഞ്ഞു പോകുകയും ചെയ്യുക. നിങ്ങള്‍ വര്‍ത്തമാനം പറഞ്ഞ്‌ രസിച്ചിരിക്കുന്നവരാവുകയും അരുത്‌. തീര്‍ച്ചയായും അതൊക്കെ നബിയെ ശല്യപ്പെടുത്തുന്നതാകുന്നു. എന്നാല്‍ നിങ്ങളോട്‌ ( അത്‌ പറയാന്‍ ) അദ്ദേഹത്തിന്‌ ലജ്ജ തോന്നുന്നു. സത്യത്തിന്‍റെ കാര്യത്തില്‍ അല്ലാഹുവിന്‌ ലജ്ജ തോന്നുകയില്ല. നിങ്ങള്‍ അവരോട്‌ ( നബിയുടെ ഭാര്യമാരോട്‌ ) വല്ല സാധനവും ചോദിക്കുകയാണെങ്കില്‍ നിങ്ങളവരോട്‌ മറയുടെ പിന്നില്‍ നിന്ന്‌ ചോദിച്ചുകൊള്ളുക. അതാണ്‌ നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ സംശുദ്ധമായിട്ടുള്ളത്‌. അല്ലാഹുവിന്‍റെ ദൂതന്‌ ശല്യമുണ്ടാക്കാന്‍ നിങ്ങള്‍ക്ക്‌ പാടില്ല. അദ്ദേഹത്തിന്‌ ശേഷം ഒരിക്കലും അദ്ദേഹത്തിന്‍റെ ഭാര്യമാരെ നിങ്ങള്‍ വിവാഹം കഴിക്കാനും പാടില്ല. തീര്‍ച്ചയായും അതൊക്കെ അല്ലാഹുവിങ്കല്‍ ഗൌരവമുള്ള കാര്യമാകുന്നു.

ഇതു പോലുള്ള വെളിപാടുകളാണ് എന്നെ ഈ നിഗമനത്തിലെത്താന്‍ പ്രേരിപ്പിച്ചത് . ചാത്തന്റെ വെളിപാടുകള്‍ക്ക് ഇതിലും നിലവാരം തോന്നിയിരുന്നു !
2010, ജൂണ്‍ 26 11:44 am
ഈ കമന്റ് ലതീഫ് ഡിലീറ്റ് ചെയ്തു !



Posted by ea jabbar to സംവാദം at June 28, 2010 9:41 AM

27. ഉപാസന || Upasana നിങ്ങളുടെ പോസ്റ്റ് "എന്റെ പുസ്തകത്താളിലൊളിപ്പിച്ചുവെച്ച  മയില്പ്പീലിത്..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എന്നിട്ട് അവ പറഞ്ഞോ അതെല്ലാം
:-)



ഉപാസന || Upasana , ചാറ്റല്‍ മഴ ലേക്ക് 2010, ജൂണ്‍ 28 5:31 am ന് പോസ്റ്റ് ചെയ്തത്

28. A K P A has left a new comment on your post "ബഹറിന്‍ കേരളീയ സമാജം ഫോട്ടോഗ്രഫി ക്ലബ്‌ ഉദ്ഘാടനം":

വളരെ മനോഹരമായി ഈ പ്രദര്‍ശനം സംഘടിപ്പിച്ച ബഹറിന്‍ കേരളീയ സമാജം ഫോട്ടോഗ്രഫി ക്ലബ്ബിനു ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെ ഭാവുകങ്ങള്‍ !
ചിത്രങ്ങളില്‍ കാണുന്ന ഉണ്ണി ഞങ്ങളുടെ ആളാണേ !!!



Posted by A K P A to നമ്മുടെ ബൂലോകം at June 28, 2010 3:51 PM

29. kaithamullu : കൈതമുള്ള് has left a new comment on your post "ഇറ്റാലിയൻ വിശേഷങ്ങൾ -റോം...":

മോളില്‍ ഒരാള്‍ ഇട്ടിരിക്കുന്ന കമെന്റ് വായിച്ചപ്പോ എഴുതാന്‍ വിചാരിച്ചതൊക്കെ മറന്ന് പൊയി, എന്റെ KTK



Posted by kaithamullu : കൈതമുള്ള് to കൊച്ചുത്രേസ്യയുടെ ലോകം.. at June 28, 2010 8:54 AM

30. പുള്ളിപ്പുലി has left a new comment on your post "The 10 rupee Model":

ഉഗ്രൻ ലൂക്ക്



Posted by പുള്ളിപ്പുലി to കൈപ്പള്ളി (PhotoBlog) at 8:32 PM, June 28, 2010

31. സുമേഷ് | Sumesh Menon has left a new comment on your post "ശുഭവാര്‍ ആത്താ ഹൈ":

ഇഷ്ടായി, പെരുത്തിഷ്ട്ടായി... തകര്‍ത്തു...
തേങ്ങ ആരും അടിച്ചില്ലേ?
ന്നാ പിടി (((((( ട്ടോ ))))))



Posted by സുമേഷ് | Sumesh Menon to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 28, 2010 2:36 PM

32. ഒഴാക്കന്‍. has left a new comment on your post "ശുഭവാര്‍ ആത്താ ഹൈ":

അരുണ്‍ ജി, ഇത്തവണയും മോശമായില്ല നല്ല രീതിയില്‍ ചിരിപ്പിച്ചു. അതുമാത്രം അല്ല പലപ്പോഴും എല്ലാവരും നേരുടുന്ന അല്ലെങ്കില്‍ മനസിലെങ്കിലും തോനാറുള്ള ഒന്നാണ് നല്ലരീതിയില്‍ അവതരിപ്പിച്ചത്.



Posted by ഒഴാക്കന്‍. to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 28, 2010 5:54 PM

33. Renjishcs has left a new comment on your post "കല്ലറാന്‍":

ഈയുള്ളവന്‍ തന്നെയാണെ ഇതിന്റെ തന്ത............!!

സംശയം ഉണ്ടെങ്കില്‍ നമുക്ക് ഡി. എന്‍. എ. ടെസ്റ്റ് നടത്താം.............

:)



Posted by Renjishcs to ഋതു - കഥയുടെ വസന്തം at June 28, 2010 11:04 PM

34. kichu / കിച്ചു has left a new comment on your post "‘ദക്ഷിണ ചിത്ര‘ - ചെന്നൈയിലെ ദക്ഷിണേന്ത്യ":

ദക്ഷിണ ചിത്രയെ പരിചയപ്പെടുത്തിയതിന് നന്ദി..



Posted by kichu / കിച്ചു to കാണാമറയത്ത് at June 28, 2010 6:37 PM

Reply via email to