1. anwar kochi has left a new comment on your post "ജോസഫിനെ വെട്ടി നുറുക്കി":

രാവിലെ അച്ഛന്‍ പത്രം വായനയില്‍ കുട്ടി : അച്ഛാ അച്ഛാ അച്ഛന്‍ :എന്താ മോനെ കുട്ടി :എങ്ങിനെയാ അച്ഛാ യുദ്ധം ഉണ്ടാവുന്നെ ? അച്ഛന്‍ :മോന്‍ പോയ്‌ അമ്മയോട് ചോദിക് കുട്ടി : അമ്മേ അമ്മേ എങ്ങിനെയാ യുദ്ധം ഉണ്ടാവുന്നെ ? അമ്മ : മോന്പോയ്‌ അച്ഛനോട് ചോദിക്ക് എനികകിവെടെ നൂറുകൂട്ടം പണിയുണ്ട് കുട്ടി കരഞ്ഞു കൊണ്ട് അച്ഛന്ടുതെയ്ക് ഓടി കുഞ്ഞിന്റെ കരച്ചില്‍ കേട്ടപ്പോള്‍ അച്ഛന്‍ അമ്മയെ ഉറക്കെ ശകാരിച്ചു അമ്മയും വിട്ടു കൊടുത്തില്ല ഒന്നും രണ്ടും പറഞ്ഞു അവര്‍ തമ്മില്‍ വഴക്ക് മൂത്തപ്പോള്‍ കുട്ടി പറഞ്ഞു അച്ഛാ അമ്മേ വഴക്ക് നിര്‍ത്തു ഇപ്പൊള്‍ എനിക്ക് മനസ്സിലായി എങ്ങനാ യുദ്ധം ഉണ്ടാവുന്നെ എന്ന് . ഇങ്ങള് കഥ കേട്ടല്ലോ ഇപ്പൊ ഞമ്മക്ക് പുടി കിട്ടീട്ടാ അയല എത്ര കഷണംആവൂം ബര്‍ഗീയത എങ്ങിനെ ഉണ്ടാവൂം അല്ലാ ഞമ്മകൊരു പുടീം കിട്ടണില്ല ഞമ്മലെ എല്ലാ നേതാക്കന്മാരും ചങ്ങടനകളും തൊണൂടിഒമ്പത് ശതമാനം കാക്കംമാരും ഇസ്ലാമിന് വേണ്ടി മഹത്തായ കാരിയം ശൈത ഇബ്ലീസുമാരുടെ പ്രവര്‍ത്തിയെ എതിര്‍ത്ത് സംസാരിക്കനത്‌ ഇങ്ങലോന്നും ശര്തിക്കാത്ത എന്തേ ??????????????



Posted by anwar kochi to സംവാദം at July 9, 2010 11:13 AM

2. ശ്രീനാഥന്‍ has left a new comment on your post "ഛേദിക്കപ്പെട്ട മൂല്യങ്ങൾ":

തികച്ചും ബാലന്സ്ഡ് ആയ സമീപനം റ്റീച്ചര്‍ ! നന്ദി.



Posted by ശ്രീനാഥന്‍ to മോഹപ്പക്ഷി at July 9, 2010 9:30:00 PM GMT+05:30

3. Anonymous has left a new comment on your post "പാളിയ തന്ത്രങ്ങളുടെ പാളയങ്ങള്‍ - ബ്രസീലും അര്‍ജന്റ...":

brazil-nu ahankaaram kooduthal aayirunnu ennum parayathe vayya

-JimmyS



Posted by Anonymous to ബ്ലോത്രം at Friday, July 09, 2010

4. Echmukutty has left a new comment on your post "അങ്ങനെ ഒരു അബദ്ധകാലത്ത്":

കൊള്ളാം, ഗംഭീരമായിട്ടുണ്ട്.
ഇങ്ങനെ ചിരിപ്പിച്ചതിന് നന്ദി.
അഭിനന്ദനങ്ങൾ.



Posted by Echmukutty to രവം at July 9, 2010 9:27 AM

5. SMASH has left a new comment on your post "ജോസഫിനെ വെട്ടി നുറുക്കി":

കമ്മ്യൂണിസം യുക്തിവാദികളുടെ ആശയമാണെങ്കില്‍ മതവും അങ്ങനെ തന്നെ എന്നും വാദിക്കാം. മാര്‍ക്സിന്റെ സ്വന്തം യുക്തി ഉപയോഗിച്ചാണ്‌ അദ്ദേഹം, ലോകത്തെ വീക്ഷിച്ച് മാര്‍ക്സിസം വിഭാവനം ചെയ്തത്. അതായത് അന്നുണ്ടായിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉതകുന്ന എല്ലാം അതില്‍ ഉണ്ടെന്ന് മാര്‍ക്സ് കരുതി, വര്‍ത്തമാന കാലത്ത് അത് കാലഹരണപെട്ടോ ഇല്ലയോ എന്നതില്‍ രണ്ടഭിപ്രായം ഉണ്ടെങ്കിലും,എന്നെങ്കിലുമൊരിക്കല്‍ അത് കാലഹരണപ്പെടും എന്നതില്‍ തര്‍ക്കമില്ല, കാരണം, ഒരു അറിവും ശാശ്വതമല്ല എന്നതിനാല്‍ തന്നെ അതുവഴി നിര്‍മ്മിച്ച തത്വശാസ്ത്രങ്ങളും ശാശ്വതമല്ല. എന്നാല്‍ ആ തത്വശാസ്ത്രം പിന്തുടര്‍ന്നവര്‍ അത് കാലാ കാലത്തേയ്ക്കുള്ളതാണെന്നു ധരിച്ചു അഥവാ അവരുടെ യുക്തി അവരെ അങ്ങനെ വിശ്വസിക്കാന്‍ പ്രേരിപ്പിച്ചു . ഇനി മതത്തിന്റെ കാര്യം പറയുകയാണെങ്കില്‍, അതും അതുപോലെ തന്നെ, മതം ഉല്‍ഭവിച്ച കാലഘട്ടത്തില്‍ ലഭ്യമായ എല്ലാ അറിവുകളുടേയും അടിസ്ഥാനത്തില്‍ സ്വന്തം യുക്തി ഉപയോഗിച്ചു തന്നെയാണ്‌ മതസ്ഥപകര്‍ മതനിയമങ്ങള്‍ ആവിഷ്കരിച്ചത്. ആ തത്വങ്ങള്‍ മുഴുവന്‍ വിശ്വസിക്കുന്നത് സ്വന്തം യുക്തിക്ക് ബോധ്യപെട്ടതിനാല്‍ തന്നെയാണെന്ന് പല വിശ്വാസികളും സമ്മതിച്ചു കഴിഞിട്ടുള്ളതാണ്‌. ഏത് തത്വശാസ്ത്രമായാലും നിയമങ്ങളായാലും ഒന്നും ലോകാവസാനം വരെ ഉള്ളതാണെന്ന് യഥാര്‍ഥ യുക്തിവാദികളോ, ശാസ്ത്രവാദികളോ വിശ്വസിക്കുന്നില്ല. അന്നാന്നത്തെ അറിവനുസരിച്ച്, അതാതു കാലഘട്ടങ്ങള്‍ക്കുവേണ്ട നിയമങ്ങളും, പാഠങ്ങളും നിര്‍മ്മിക്കുക, പുതിയ അറിവുകള്‍ക്കും ലോകക്രമത്തിനും അനുസരിച്ച് വികസിപ്പിക്കുക. ഏതെങ്കിലും തത്വശാസ്ത്രത്തിലോ, ശാസ്ത്ര വീക്ഷണങ്ങളിലോ ആരെങ്കിലും കടിച്ചു തൂങ്ങി എക്കാലവും കിടന്നാല്‍ അയാള്‍ ഒരിക്കലും യുക്തിവാദിയോ, ശാസ്ത്രവാദിയോ ആകില്ല. അതു മാര്‍ക്സിസ്റ്റായാലും, മറ്റേത് ഇസത്തില്‍ അന്തമായി വിശ്വസിക്കുന്നവരായാലും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:


ആരെടാ ഈ യുക്തിവാദി

യുക്തിവാദികള്‍ അന്തമായി വിശ്വസിക്കുന്നുവോ


രാമഭദ്രന്‍ ഒരു....



Posted by SMASH to സംവാദം at July 9, 2010 10:52 AM

6. കുമാരന്‍ | kumaran has left a new comment on your post "കൊളസ്ട്രോള്‍":

എവിടെയാ മുരളീ....


എന്തായാലും ഒരു സൂപ്പര്‍ കഥ തന്നെ.. അഭിനന്ദനങ്ങള്‍.



Posted by കുമാരന്‍ | kumaran to ,Murali I പെയ്തൊഴിയാതെ at 9 July 2010 08:56

7. Minesh R Menon has left a new comment on your post "മാജിക്ക്":

ഒറ്റവരിയിലെ ഇന്ദ്രജാലം ആണ് ഈ കഥ.



Posted by Minesh R Menon to ലതാന്തം at July 9, 2010 9:01 AM

8. Jishad Cronic™ നിങ്ങളുടെ പോസ്റ്റ് "കൈ വെട്ട് : അധ്യാപകന്‍ ജോസഫിനോട്......" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

onnum parayaan illa....



Jishad Cronic™ , ആത്മഗതം ലേക്ക് 2010, ജൂലൈ 9 8:23 pm ന് പോസ്റ്റ് ചെയ്തത്

9. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "നിയമവും വിധിയും ജനനന്മയും":

കോടതിവിധികളുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദം അടുത്തകാലത്ത് ഉയര്‍ന്നിട്ടുണ്ട്. കോടതികളെക്കുറിച്ച് ഇ എം എസ് നടത്തിയ അഭിപ്രായപ്രകടനമായിരുന്നു ജുഡീഷ്യറിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ശക്തമായ വിവാദത്തിന് വഴിതെളിച്ച ആദ്യസംഭവം. ഇ എം എസ് നടത്തിയ വിലയിരുത്തല്‍ വര്‍ഗവിശകലനത്തിന്റെ ഭാഗമായിരുന്നു. ലെജിസ്ളേച്ചര്‍, ജുഡീഷ്യറി, എക്സിക്യൂട്ടീവ് എന്നിവയ്ക്ക് തുല്യപ്രധാന്യമുള്ളപ്പോള്‍ത്തന്നെ പരസ്പരപൂരകങ്ങളുമാണ്. പലപ്പോഴും അധികാരപരിധി സംബന്ധിച്ച് ശക്തമായ തര്‍ക്കങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഏത് അതിരുവരെ ജുഡീഷ്യറിയും ലെജിസ്ളേച്ചറും പോകാമെന്ന് ഭരണഘടനാവിദഗ്ധരും രാഷ്ട്രീയനേതാക്കളും നിഗമനങ്ങളും ചര്‍ച്ചകളും ഉയര്‍ത്തിയത് ഈ സാഹചര്യത്തിലാണ്. കോടതി സ്പീക്കര്‍ക്ക് നോട്ടീസ് അയക്കുക, സ്പീക്കര്‍ കത്ത് അംഗീകരിക്കാതിരിക്കുക, നിയമസഭാനടപടികളെപ്പറ്റി സ്പീക്കര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുക, അതുസംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉയര്‍ന്നുവരിക, ചില കോടതി നടപടികള്‍തന്നെ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വരിക തുടങ്ങി ഒട്ടേറെ അനുഭവം അടുത്തിടെയുണ്ടായി. ജഡ്ജിമാരുടെ വിധികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എന്ന നിലയില്‍ മാത്രമല്ല, ജുഡീഷ്യറിയും ലെജിസ്ളേച്ചറും തമ്മിലുള്ള അധികാരപരിധിയുടെ പ്രശ്നംകൂടി ഇതില്‍ ഉള്‍പ്പെടുന്നു. ഇത്തരം ചര്‍ച്ചയും ഗൌരവമായ അഭിപ്രായങ്ങളും രണ്ടു മേഖലയുടെയും ഉത്തരവാദിത്തം വര്‍ധിപ്പിക്കുകയാണ് ചെയ്യുക. നീതി ലംഘിക്കപ്പെടുന്നത് തടയുക, നീതിനിര്‍വഹണം ഉറപ്പുവരുത്തുക എന്ന നിലയില്‍ നീതിന്യായപരിപാലനത്തിന്റെ ഉയര്‍ന്ന വേദിയായിട്ടാണ് കോടതികളെ പരിഗണിക്കേണ്ടത്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at July 9, 2010 11:16 PM

10. അനാമിക has left a new comment on your post "കേരളത്തിലും ഇസ്ലാമിക നിയമം നടപ്പാക്കിത്തുടങ്ങി !":

@ MirrorisM
മതവിശ്വാസം തീവ്രവാദത്തിനു വഴിതിരിയുമ്പോള്‍ ,അത് ലോകത്തിനും മനുഷ്യകുലത്തിനും, ഭീഷണിയായി തീരുമ്പോള്‍..... അവര്‍ അവിശ്വാസികളെ മാത്രം തിരഞ്ഞു പിടിച്ചു നശിപ്പിക്കുന്നു എന്ന് തോന്നുമ്പോള്‍ ഒന്നറിയുക.. ഇസ്ലാം പ്രതിനിധികരിക്കുന്നത് തീവ്രവാദികളെയല്ല. മറിച്ചു ഇസ്ലാമിന്‍റെ വിശ്വാസ സംഹിതകളെ മുറുകെ പിടിച്ച്‌ സഹജീവികളോട് സഹവര്‍ത്തിത്വം നിലനിര്‍ത്തുന്നവരെയാണ്.
അതുകൊണ്ട് തന്നെ ഇസ്ലാമികമായ പേരുകളോ, ആരാധനാ രീതിയോ, ദൈവവചനങ്ങള്‍ ഉരുവിടുന്നതോ അല്ല ഒരു മുസ്ലിമിന്‍റെ അടയാളം. ഇതൊക്കെ ഉണ്ടായിരിക്കുകയും അതിനോടൊപ്പം തന്നെ വിശുദ്ധ യുദ്ധമെന്ന പേരില്‍ സഹജീവികളെ കൊന്നുകളയുന്നവരുമായ മതഭ്രാന്ത് പിടിച്ചവര്‍ക്ക് യഥാര്‍ത്ഥ മുസ്ലിംകളുമായി യാതൊരു ബന്ധവും ഇല്ല.



Posted by അനാമിക to chithrakaran:ചിത്രകാരന്‍ at July 9, 2010 10:47 PM

11. ശ്രീനാഥന്‍ has left a new comment on your post "വീണ്ടും ഞങ്ങൾ സ്വയംപര്യാപ്തരായി..!!":

ഹരീഷ് എന്നും വിതക്കാനും വിളവെടുക്കാനും കഴിയട്ടെ!



Posted by ശ്രീനാഥന്‍ to ഗുൽമോഹർ at July 9, 2010 9:35 PM

12. nikhimenon has left a new comment on your post "താലിബാനിസം കേരളത്തിലും.":

the supposedly 'inflammable' question paper dint have any kind of inflammatory remark as far as i know.the controversial conversation was between GOD(which was in bad language,no doubt) and a man named mohammed.neways ts beyond doubt that vested intersts did certainly act behind this whole issue to turn this to a derogatory ' reference to islam and mohammed ,the prophet.Neways the whole act is condemnable and t has to be noted that the whole issue was about an internal assesment question paper meant for some 30 odd students.Trivial incident blown out of proportion..neways that s how communalism works rite?



Posted by nikhimenon to അളുപുളി പറയുന്നു... at July 9, 2010 10:47 AM

13. nikhimenon has left a new comment on your post "ബോഡിഗാര്‍ഡിനെ കൂവി തോല്പ്പിച്ചോ?":

the movie was definitely the worst one from siddique.it deserved what it got in the theatres.(though the director still thinks that it was a monumental piece of art)



Posted by nikhimenon to അളുപുളി പറയുന്നു... at July 9, 2010 10:41 AM

14. നനവ് has left a new comment on your post "ഒരു കാടന്‍ പൂച്ച":

കൊതി തോന്നുന്നു...ഒരു കടുവയുടെ ഫോട്ടോ എടുക്കാൻ പറ്റ്വാന്നിച്ചാ എന്തു ഭാഗ്യാ...



Posted by നനവ് to നീലാംബരി at July 9, 2010 11:16 PM

15. ദീപുപ്രദീപ്‌ has left a new comment on your post "കാമുകി":

ഒരുപാടു നന്ദിയുണ്ട് ഈ വിലപെട്ട ഉപദേശങ്ങള്‍ക്ക് , അക്ഷര തെറ്റുകള്‍ പെട്ടന്ന്‍ തിരുത്താം .

പിന്നെ എന്റെ കഥകളില്‍ എല്ലാം തന്നെ പ്രണയമാണ് വിഷയമായി വരുന്നത്....പലരും സൂചിപ്പിച്ചിട്ടുണ്ട് , ആ ആവര്‍ത്തന വിരസത എനിക്ക് തന്നെ മടുത്തു തുടങ്ങി, ഒരു വ്യത്യസ്തതയ്ക്കായിയാണ് ഞാനും ഇപ്പോള്‍ ശ്രമിക്കുന്നത് .

ഇനിയും വിമര്‍ശനങ്ങളും വിലയിരുത്തലുകളും പ്രതീക്ഷിക്കുന്നു .
നന്ദി



Posted by ദീപുപ്രദീപ്‌ to ഋതു - കഥയുടെ വസന്തം at July 9, 2010 11:35 PM

16. അനാമിക has left a new comment on your post "കേരളത്തിലും ഇസ്ലാമിക നിയമം നടപ്പാക്കിത്തുടങ്ങി !":

ചെത്തുകാരന്‍ വാസു
ചെത്തു കഴിഞ്ഞു സമയം ഉണ്ടെങ്കില്‍ ഇതുകൂടി ഒന്ന് വായിക്കു
http://anamika001122.blogspot.com/2010/01/blog-post.html



Posted by അനാമിക to chithrakaran:ചിത്രകാരന്‍ at July 9, 2010 10:43 PM

17. ദീപക് has left a new comment on your post "എ കോംപ്ലിക്കേറ്റഡ് ഇഷ്യു":

അല്പം അതിശയോക്തി കൂടിപോയെങ്കിലും തമാശിച്ചതിഷ്ടപ്പെട്ടു. പ്രത്യേകിച്ച് ഇതു " ചക്ക മുറിച്ച് രണ്ട് കഷ്ണമാക്കുമ്പോ ചക്കക്കറ വലിയുന്ന പോലെ 'ചീസ്' വലിയുന്ന പിസ്സ " എനിക്കു ഒട്ടും ഇഷ്ടമില്ലാത്ത ഒരു സാധനമാ അത്.



Posted by ദീപക് to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at July 9, 2010 10:11 PM

18. ജിക്കു|Jikku has left a new comment on your post "വെള്ളരിയ്ക്ക !!":

Nice minimized view



Posted by ജിക്കു|Jikku to ഗുൽമോഹർ at July 9, 2010 10:50 PM

19. ponmalakkaran has left a new comment on your post "ഒരു യാത്രാമൊഴിയിലെ സംഭവങ്ങള്‍.":

മാഷെ മനസുകളില്‍ കുടിയേറി കഴിഞ്ഞാല്‍ സുപ്രീംകോടതി വിചാരിച്ചാലും ഇറക്കിവിടാന്‍ പ്രയസമാന്നെ! ശ്രദ്ധിക്കണേ........................



Posted by ponmalakkaran to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, July 09, 2010 9:55:00 PM

20. ശ്രീനാഥന്‍ has left a new comment on your post "ആത്മസംഘര്‍ഷങ്ങള്‍":

ആത്മയുടെ ബ്ലോഗ് കണ്ടു, ഒരു നിഷ്കളങ്ക ബ്ലോഗ്! വളരെ നന്ദി.



Posted by ശ്രീനാഥന്‍ to ബ്ലോഗുലകം at July 9, 2010 10:25 PM

21. anupama has left a new comment on your post "ഏകയായ് ഞാന്‍.....":

പ്രിയപ്പെട്ട സുഹൃത്തേ,
വേര്‍പാട്‌ തീര്‍ത്തും അപ്രതീക്ഷിതമാകുമ്പോള്‍ അതൊരു ഷോക്ക്‌ ആയി മാറുന്നു.പ്രിയപ്പെട്ടവര്‍ ഒരിക്കലും തിരിച്ചു വരില്ലെന്നറിയുമ്പോള്‍,കണ്ണുനീര്‍ തോരില്ലെന്നറിയാം.മക്കള്‍ക്ക്‌ വേണ്ടി കരുത്തു നേടുക.കാലം മുറിപ്പാടുകള്‍ മായ്ക്കട്ടെ!
പിരിഞ്ഞു പോയ പ്രിയന്റെ ആത്മാവിനു വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ട്,
സസ്നേഹം,
അനു



Posted by anupama to എഴുത്തോല at July 9, 2010 10:24 PM

22. കണ്ണനുണ്ണി has left a new comment on your post "പേരു മാറ്റിയ കുഞ്ഞിക്കണ്ണന്‍":

കുമാരേട്ടാ ക്ഷമി...ഇത്തവണയും താമസിച്ചു...
ഉപമകള്‍ ഒക്കെ അസല്‍ ആയിട്ടുണ്ടേ



Posted by കണ്ണനുണ്ണി to കുമാര സംഭവങ്ങള്‍ at July 9, 2010 11:45 PM

23. Fazil has left a new comment on your post "ജോസഫിനെ വെട്ടി നുറുക്കി":

മാഷെ, കമ്യുണിസം എന്നത് യുക്തിവാദികളുടെ ആശയം ആണ്. സ്വയം യുക്തി ഉള്ളവരാണെന്ന് വിശ്വസിക്കുന്നവരുടെ ആശയം, അത് നടപ്പിലാകി ഒരു നൂറ്റാണ്ടു കഴിയും മുന്‍പേ കാലഹരണപ്പെട്ടു എന്ന് പറയുന്നത് ലോകത്തെ മുഴുവന്‍ യുക്തിവാതികള്‍കും നാണക്കേടാണ്. അപ്പോഴും പതിനാലു നൂറ്റാണ്ടായിട്ടും ജീവിച്ചിരിക്കുന്ന ആശയം ആണ് ഇസ്ലാം.‍ കമ്യുണിസവും ഇസ്ലാമും അവിടെ നില്കട്ടെ. മാഷ് വിഭാവനം ചെയ്യുന്ന സെക്യുലറിസ്റ്റ് ഇന്ത്യയില്‍ എനിക്ക് ആശയസ്വതന്ത്ര്യം ഉണ്ടാകും എന്നുള്ളതിന് എന്ത് ഉറപ്പാണുള്ളത്? 127 കോടി (Population of china was 1.27 billion in 1989) യുക്തിവാതികള്‍ താമസിച്ചിരുന്ന ചൈനയില്‍ പോലും അത് ഉണ്ടായിരുന്നില്ലല്ലോ..!

ea jabbar said...
- "ഭീകരപ്രവര്‍ത്തനങ്ങളുടെ പേരില്‍ പിടിക്കപ്പെട്ടിട്ടുള്ള പ്രതികളെല്ല്ലാം തങ്ങള്‍ക്കു പ്രേരകമായത് ഈ മതത്തിലുള്ള വിശ്വാസമാണെന്നു തുറന്നു പറഞ്ഞിട്ടുമുണ്ട്"

മുസ്ലിം ഭീകരവാതികള്‍ മാത്രം അല്ല, അതിന്റെ എത്രയോ ഇരട്ടി മനുഷ്യരെ, രാഷ്ട്രീയ ഗുണ്ടകളും ഹിന്ദുത്വവാദികളും മാവോയിസ്റ്റുകളും ജൂതന്മാരും അമേരിക്കക്കാരും കൊന്നോടുക്കുന്നുണ്ട്. പക്ഷെ അതിനെ ഒന്നും ആരും ഭീകരവാദം എന്ന് വിളിക്കുന്നില്ല. അതുകൊണ്ടാണ് ഭീകരവാദികളുടെ കൂട്ടത്തില്‍ അമുസ്ലിം ഭീകരവാദികളെ കാണാത്തത്.

@കെ.പി.സുകുമാരന്‍ - യുക്തിവാതികള്‍ മുന്നോട്ടുവക്കുന്ന ഏതെങ്കിലും ആശയം ഉണ്ടോ? അതോ തന്റെ യുക്തിക്ക് ശരി എന്ന് തോനുന്നത് ചെയ്യുക എന്നതാണോ യുക്തിവാദിയുടെ ആശയം?



Posted by Fazil to സംവാദം at July 9, 2010 9:01 AM

24. അപ്പൂട്ടൻ has left a new comment on your post "ബോഡിഗാര്‍ഡിനെ കൂവി തോല്പ്പിച്ചോ?":

ഈ പടം പൊളിയാൻ കൂവൽ ആവശ്യമായിരുന്നോ എന്നല്ലേ സിദ്ദിക്‌ സ്വയം ചോദിക്കേണ്ടിയിരുന്നത്‌



Posted by അപ്പൂട്ടൻ to അളുപുളി പറയുന്നു... at July 9, 2010 10:22 AM

25. നട്ടപിരാന്തന്‍ has left a new comment on your post "ഊച്ചാളിയുടെ പിച്ചാത്തി":

:)



Posted by നട്ടപിരാന്തന്‍ to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Friday, July 09, 2010

26. anupama has left a new comment on your post "ജയ രാജ രജത വസന്തം ! / Jaya Raja Rajatha Vasant...":

Dear Muralee,
Good Evening!
Happy to know your friends and the beautiful memories.
Jayaraj is popular and he is the star of Thrissur!
Don't you have memories to share related Valiyalukkal Temple and Krishna Temple?
I don't know whether you have written about the Kavadiyattam of Koorkanchery temple.
Kanimangalam is a beautiful village.
Wishing you a lovely weekend,
Sasneham,
Anu



Posted by anupama to BILATTHIPATTANAM at 9 July 2010 09:27

27. മലയാ‍ളി നിങ്ങളുടെ പോസ്റ്റ് "കൈ വെട്ടിയത് കാടത്തം, Re-post" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒ കവിത കൂടി...

http://ayilakkunnu.blogspot.com/2010/07/blog-post.html



മലയാ‍ളി , തൊടുപുഴ വാര്‍ത്തകള്‍ ലേക്ക് 2010, ജൂലൈ 9 10:11 pm ന് പോസ്റ്റ് ചെയ്തത്

28. mini//മിനി നിങ്ങളുടെ പോസ്റ്റ് "ദി ലാസ്റ്റ് സല്യൂട്ട്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എന്ത് പറ്റീ? അയ്യോ അനിയാ പോകല്ലേ, അയ്യോ അനിയാ പോകല്ലേ,,,



mini//മിനി , പട്ടാളകഥകള്‍ ലേക്ക് 2010, ജൂലൈ 9 10:06 pm ന് പോസ്റ്റ് ചെയ്തത്

29. കുട്ടൂസ് has left a new comment on your post "ബോഡിഗാര്‍ഡിനെ കൂവി തോല്പ്പിച്ചോ?":

ഇത് പോലുള്ള സിനിമകള്‍ കണ്ടാല്‍ സിനിമ എടുത്തവനെ തല്ലി കൊല്ലാന്‍ തോന്നും .കൂതറ പടം



Posted by കുട്ടൂസ് to അളുപുളി പറയുന്നു... at July 9, 2010 11:29 AM

30. nkz1984 നിങ്ങളുടെ പോസ്റ്റ് "കൈ വെട്ട് : അധ്യാപകന്‍ ജോസഫിനോട്......" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

good opinion in nice words!



nkz1984 , ആത്മഗതം ലേക്ക് 2010, ജൂലൈ 9 8:12 pm ന് പോസ്റ്റ് ചെയ്തത്

31. Prasanth Iranikulam has left a new comment on your post "വെള്ളരിയ്ക്ക !!":

nice photo !

bad border..



Posted by Prasanth Iranikulam to ഗുൽമോഹർ at July 9, 2010 11:11 PM

32. എന്‍.ബി.സുരേഷ് has left a new comment on your post "ഇനിയില്ല... ആ തണൽ!":

സായംകാല യാത്രകളുടെ അച്ഛാ, മന്ദാരത്തിന്റെ ഇലകൾ കൊണ്ടു തീർത്ത ഈ കൂടു വിട്ടു ഞാൻ പോകുന്നു, വിടതരിക എന്ന് ഒ.വി.വിജയൻ ഖസാക്കിൽ പറഞ്ഞത് പെട്ടന്ന് ഓർത്ത്ഉ.
രക്തത്തിൽ കലർന്ന ഓർമ്മകൾ അല്ലേ ഇതെല്ലാം.എങ്ങനെ നമ്മൾ വികാരം കൊള്ളാതിരിക്കും.

ജീവിച്ചിരിക്കുന്ന അച്ഛനമ്മമാരെ തെരുവിലും ശരണാലയത്തിലുമെറിയുന്ന മക്കൾ മണ്മറഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും കണ്ണീരിറ്റിച്ചു കൊണ്ടെഴുതുന്ന ഈ കുറിപ്പുകൾ വായിച്ചു കരുണയുള്ളവരാവേണ്ടതാണ്.



Posted by എന്‍.ബി.സുരേഷ് to പ്രവാസഭൂമി at July 9, 2010 9:36 PM

33. മിഴി വിളക്ക്. has left a new comment on your post "മാനുവലായി ഫോണ്ട് സെറ്റ് ചെയ്യുന്ന വിധം":

dear appu,i got a dell laptop with windows 7 installed in it.though i've downloaded anjali old lipi & mozhikeyman,i can't write malayalam in this page or anywhere.i can read malayalam, but letters (kuuttaksharangal like 'lla,kka') comes seperately..difficult to read..i read almost all ur blog help, but cudn't find a solution..there is no wordpad or notepad in this system.ms word is there.that too gives no solution.
pls help me..my mail id is [email protected]



Posted by മിഴി വിളക്ക്. to ആദ്യാക്ഷരി at 9 July 2010 22:03

34. Manoraj has left a new comment on your post "പരിവര്‍ത്തനം..":

നേരത്തെ അനൂപിന്റെ ബ്ലോഗിൽ വായിച്ചതായിരുന്നു ഈ കഥ. അവിടെ വിശദമായി കമന്റിയതിനാൽ ഇനി വിശദമാക്കേണ്ടല്ലോ അല്ലേ അനൂപ്



Posted by Manoraj to ഋതു - കഥയുടെ വസന്തം at July 9, 2010 9:36 PM

35. ആളവന്‍താന്‍ has left a new comment on your post "കാമുകി":

എഴുത്ത് കൊള്ളാം, അക്ഷര തെറ്റ് ഒഴിച്ചു നിര്‍ത്തിയാല്‍....! പിന്നെ മുകളിലത്തെ അദ്ദേഹം പറഞ്ഞപോലെ എനിക്ക് തോന്നാത്തത് താങ്കളുടെ മുന്‍ സൃഷ്ട്ടികള്‍ ഞാന്‍ വായിക്കാത്തതിനാലാകാം.



Posted by ആളവന്‍താന്‍ to ഋതു - കഥയുടെ വസന്തം at July 9, 2010 9:41 PM

36. (റെഫി: ReffY) നിങ്ങളുടെ പോസ്റ്റ് "കൈ വെട്ടിയത് കാടത്തം, Re-post" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കലാപം ആസൂത്രണം ചെയ്യുന്നതും സംഘടിപ്പിക്കുന്നതും സാമൂഹ്യ ദ്രോഹികളാണ്. അവരെ ഒറ്റപ്പെടുത്തുക. അത്തരക്കാരെ കണ്ടെത്തണം. അവര്‍ക്കുള്ള ശിക്ഷ കാലവിളംബം കൂടാതെ കിട്ടണം. അത് മറ്റുള്ളവര്‍ക്ക് പാഠമാകണം. ഇവിടെ സമാധാനത്തോടെ ജീവിക്കാന്‍ എല്ലാവര്ക്കും കഴിയണം. പ്രാര്‍ഥനകളോടെ..



(റെഫി: ReffY) , തൊടുപുഴ വാര്‍ത്തകള്‍ ലേക്ക് 2010, ജൂലൈ 9 9:32 pm ന് പോസ്റ്റ് ചെയ്തത്

37. ഭൂതത്താന്‍ has left a new comment on your post "വെള്ളരിയ്ക്ക !!":

ശരിക്കും സ്വയം പര്യപ്തമാകാന്‍ തന്നെ തീരുമാനിച്ചു അല്ലെ ഹരീഷേ ....ആശംസകള്‍ ..പിന്നെ കുറച്ചു അസൂയയും ..ഞാന്‍ നട്ട പയറുകള്‍ ആട് തിന്നു കൊണ്ട് പോയി ..ഹ ഹ ( ഇനി ആ വൈകോ അണ്ണാച്ചി ആണോ ആടിനെ പറഞ്ഞയച്ചത് )



Posted by ഭൂതത്താന്‍ to ഗുൽമോഹർ at July 9, 2010 10:12 PM

38. ശ്രീനാഥന്‍ has left a new comment on your post "വെള്ളരിയ്ക്ക !!":

പാകമാകാന്‍ കാത്തിരിക്കാം !



Posted by ശ്രീനാഥന്‍ to ഗുൽമോഹർ at July 9, 2010 9:56 PM

39. കണ്ണനുണ്ണി has left a new comment on your post "എ കോംപ്ലിക്കേറ്റഡ് ഇഷ്യു":

മിനിഞ്ഞാന്ന് ഫോണ്‍ ചെയ്തു പറഞ്ഞ കാര്യം മനസ്സില്‍ കിടന്നോണ്ടു.. ക്ലൈമാക്സ്‌ ശരിക്കും സസ്പെന്‍സ് ആയിപ്പോയി ട്ടോ...
ചിരിച്ചു ശരിക്കും...



Posted by കണ്ണനുണ്ണി to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at July 9, 2010 11:53 PM

40. മിഴി വിളക്ക്. has left a new comment on your post "ഒരു കുഞ്ഞിന് ഒരു വീട്":

ellaavarkum nandi



Posted by മിഴി വിളക്ക്. to മിഴി വിളക്ക്.. at Friday, July 09, 2010

41. നനവ് has left a new comment on your post "ഒരു നറു പുഷ്പമായ്...":

മനോഹരം..



Posted by നനവ് to ചില്ലുജാലകത്തിനപ്പുറം at July 9, 2010 12:55 PM

42. sreekumarb (http://sreekumarb.wordpress.com/) has left a new comment on your post "സദാചാരം : കേരളത്തിന്റെ തനത് കല":

എന്റെ ബ്ലോഗ്ഗില്‍ ഞാന്‍ ഈ സദാചാര ഭ്രാന്തിനെ വിമര്‍ശിക്കാറുണ്ട്
http://sreekumarb.wordpress.com



Posted by sreekumarb to മാര്‍...ജാരന്‍ at July 9, 2010 9:03 AM

43. Nechoor has left a new comment on your post "മലയാളം എഴുത്തിനുള്ള സോഫ്റ്റ്വെയര്‍":

കീമാ‍ൻ മിക്രൊസൊഫ്റ്റ് വിസ്റ്റായിൽ work ചെയ്യ്യില്ലെ? I have Keyman 6.0



Posted by Nechoor to ആദ്യാക്ഷരി at 9 July 2010 22:27

44. -സു‍-|Sunil has left a new comment on your post "Kathakali- A Fusion Art":

കഥകളി ആയിരിക്കുമോ ബ്രാഹ്മണരും നായന്മാരും എല്ലാം ഒരുമിച്ച് ഒരു സ്റ്റ്ജില്‍ വരുന്ന ആദ്യത്തെ കളി? എന്നാലും അന്‍ ടച്ചബില്സ് ഇല്ല എന്നും അവരുടെ കലകളില്‍ നിന്നും കടം എടുതിട്ടുന്റെന്നതും സ്മരണീയം ആണ്.



Posted by -സു‍-|Sunil to എതിരന്‍ കതിരവന്‍ at Saturday, July 10, 2010 12:13:00 AM GMT+05:30

Reply via email to