1. karimeen/കരിമീന്‍ has left a new comment on your post "ഊച്ചാളിയുടെ പിച്ചാത്തി":

ജഡ്ജിക്ക് നേരിട്ട് കൈക്കൂലി കൊടുത്ത ആളായതിനാള്‍ എനിക്ക് നീതിപീഠത്തെ വല്യ ബഹുമാനമാണ്.



Posted by karimeen/കരിമീന്‍ to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Saturday, July 10, 2010

2. Anonymous has left a new comment on your post "ശൈലന്‍":

poyi thoongichaveda naykkale



Posted by Anonymous to പുതുകവിത at July 9, 2010 7:54 PM

3. mini//മിനി has left a new comment on your post "ഇലകൾ പച്ച ?":

Naushu-,
Sarin-,
ഭൂതത്താൻ-,
A.FAISAL
പാവം-ഞാൻ-,
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനി ചിത്രശാല 'photos' at July 10, 2010 6:37 AM

4. Vayady has left a new comment on your post "കുമാരേട്ടനെ്റ''എകാന്തയാത്ര''-re-post":

ഇനി കുമാരേട്ടനെ കാണുകയാണെങ്കില്‍ ബൂലോകത്തൊരു വായാടിത്തത്തമ്മയുണ്ടെന്നും ആ തത്തമ്മ കുമാരേട്ടന്‌ ആശംസകള്‍ നേര്‍ന്നിട്ടുണ്ടെന്നും പറയണം. ‌



Posted by Vayady to വസന്തലതിക at July 9, 2010 7:53 PM

5. vasanthalathika has left a new comment on your post "മലയാളി മറക്കുന്ന ''കുളി''സുഖം":

thank you sreenadhan & smitha Meenakshi....



Posted by vasanthalathika to വസന്തലതിക at July 9, 2010 7:22 PM

6. anwar kochi has left a new comment on your post "ഒളിക്യാമറക്കാലം":

രസകരമായിരിക്കുന്നു



Posted by anwar kochi to നാട്ടുവഴി at July 9, 2010 6:07 PM

7. mini//മിനി has left a new comment on your post "ചോരപ്പുഴ ഒഴുകിയില്ല?":

Naushu-, jayesh/ജയേഷ്-, ഉമേഷ് പിലിക്കോട്-, jayarajmurikkumpuzha-, അചാര്യൻ-, ManzoorAluvila-, അനിൽകുമാർ സി.പി.-, Akbar-, പാലക്കുഴി-,
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി അറിയിക്കുന്നു.



Posted by mini//മിനി to മിനി കഥകള്‍ at July 10, 2010 7:06 AM

8. ഹരീഷ് തൊടുപുഴ has left a new comment on your post "വെള്ളരിയ്ക്ക !!":

@ പ്രശാന്ത്..
ബോർഡെർ മാറ്റിയിട്ടുണ്ട്..:)



Posted by ഹരീഷ് തൊടുപുഴ to ഗുൽമോഹർ at July 10, 2010 9:10 AM

9. റ്റോംസ് കോനുമഠം has left a new comment on your post "കുടിയന്‍ കുമാരന്റെ ഉപ്പ്മാ...":

അതര്‍വൈസ് ഓള്‍സൊ, കുടിയന്മാറ്ക്ക്, ക്യാ ഫരക്ക് പഡ്ത്താ ഹെ?



Posted by റ്റോംസ് കോനുമഠം to മാഞ്ഞാലിനീയം manjalyneeyam at 10 July 2010 08:47

10. mini//മിനി has left a new comment on your post "കുടിയന്‍ കുമാരന്റെ ഉപ്പ്മാ...":

ഇനിയും പോരട്ടെ, പാരകൾ,,,



Posted by mini//മിനി to മാഞ്ഞാലിനീയം manjalyneeyam at 10 July 2010 06:51

11. ജനശക്തി has left a new comment on your post "കലുഷമാകുന്ന കശ്മീര്‍":

അസ്വസ്ഥപ്പെടുത്തുന്ന വാര്‍ത്തകളാണ് കശ്മീരില്‍നിന്ന് വന്നുകൊണ്ടിരിക്കുന്നത്. അര്‍ധസൈനികസേനയും പ്രക്ഷോഭകാരികളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍, വെടിവയ്പ്, സൈന്യത്തിന്റെ ഫ്ളാഗ്മാര്‍ച്ച്, സുരക്ഷാ നിയമപ്രകാരമുള്ള അറസ്റ്റുകള്‍, തെരുവുകളില്‍ കത്തിപ്പടരുന്ന അക്രമപ്രതിഷേധങ്ങള്‍ എന്നിങ്ങനെ കലുഷമാവുന്ന കശ്മീരില്‍നിന്നുള്ള വാര്‍ത്തകള്‍ ഉല്‍ക്കണ്ഠപ്പെടുത്തുന്നവയാണ്.



Posted by ജനശക്തി to ജാഗ്രത at July 10, 2010 7:29 AM

12. അപ്പു has left a new comment on your post "മാനുവലായി ഫോണ്ട് സെറ്റ് ചെയ്യുന്ന വിധം":

Mizhivilakku, Windows 7 comes with Karthika unicode font, so even without additional Malayalam fonts installed, it should display Malayalam properly. After installing and setting up internet explorer as described in chapter 1 of this blog, Windows 7 should display malayalam - if not the problem is something else. Did you try downloading Mozilla or Google chrome?



Posted by അപ്പു to ആദ്യാക്ഷരി at 10 July 2010 07:21

13. Vayady നിങ്ങളുടെ പോസ്റ്റ് "കുമാരേട്ടനെ്റ''എകാന്തയാത്ര''-re-post" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇനി കുമാരേട്ടനെ കാണുകയാണെങ്കില്‍ ബൂലോകത്തൊരു വായാടിത്തത്തമ്മയുണ്ടെന്നും ആ തത്തമ്മ കുമാരേട്ടന്‌ ആശംസകള്‍ നേര്‍ന്നിട്ടുണ്ടെന്നും പറയണം.



Vayady , വസന്തലതിക ലേക്ക് 2010, ജൂലൈ 9 7:52 pm ന് പോസ്റ്റ് ചെയ്തത്

14. mini//മിനി has left a new comment on your post "മലമുകളില്‍":

ഈ മല, ഏതുമലയെന്ന് പറയാമായിരുന്നു.



Posted by mini//മിനി to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at July 9, 2010 6:54 PM

15. റ്റോംസ് കോനുമഠം has left a new comment on your post "മലമുകളില്‍":

ഈ ചിത്രം കണ്ടപ്പോള്‍ പുനത്തിലിന്റെ മലമുകളിലെ അബ്ദുള്ളയെ ഓര്‍ത്തുപോയി.



Posted by റ്റോംസ് കോനുമഠം to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at July 9, 2010 8:15 PM

16. Dethan Punalur has left a new comment on your post "ഇലകൾ പച്ച ?":

ഇതിലെ എല്ലാ ഇലകളും പച്ചയല്ലല്ലോ..!കളർഫുൾ,കൊള്ളാം..നന്നായിട്ടുണ്ടു്‌...



Posted by Dethan Punalur to മിനി ചിത്രശാല 'photos' at July 10, 2010 9:01 AM

17. അപ്പു has left a new comment on your post "മാനുവലായി ഫോണ്ട് സെറ്റ് ചെയ്യുന്ന വിധം":

Mizhivilakku, you are requested to read this post and all its comments.



Posted by അപ്പു to ആദ്യാക്ഷരി at 10 July 2010 07:25

18. Vayady നിങ്ങളുടെ പോസ്റ്റ് "നെട്ടന്റെ കുറി - ഒരു പഴയ ചടങ്ങ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എന്നാലിത്തിരി പായസം വിളമ്പിക്കോളൂ..
ങേ! പുളിയില കിട്ടാനില്ലെന്നോ? സാരല്യ..വാഴയിലയില്‍ ആയാലും മതി. ഞാന്‍ കഴിച്ചോളാം.:)



Vayady , വസന്തലതിക ലേക്ക് 2010, ജൂലൈ 9 7:46 pm ന് പോസ്റ്റ് ചെയ്തത്

19. Vayady has left a new comment on your post "മലയാളി മറക്കുന്ന ''കുളി''സുഖം":

കുശുമ്പായിട്ട് വയ്യാ..ടൗണില്‍ ജനിച്ചു വളര്‍‌ന്ന എനിക്ക് ഗ്രാമവും കുളവും ഒക്കെ അന്യമാണ്‌. എനിക്ക് നീന്താനറിയില്ല.:( കുട്ടിക്കാലത്ത് ആരുമെന്നെ നീന്തല്‍ പഠിപ്പിച്ചില്ല. വലുതായപ്പോള്‍ എനിക്ക് വെള്ളത്തിലിറങ്ങാല്‍ പേടിയും! ഇതുവായിച്ചപ്പോള്‍ ഒരാലോചന, പോയി നീന്തല്‍ പഠിച്ചാലോയെന്ന്. ശരിക്കും എഴുതി കൊതിപ്പിച്ചൂട്ടോ.



Posted by Vayady to വസന്തലതിക at July 9, 2010 8:04 PM

20. ചാർ‌വാകൻ‌ has left a new comment on your post "സന്ദേഹിയുടെ പക്കമേളം ":

പ്രിയ മാരീചൻ,താങ്കളതു പറഞ്ഞു.രാജീവന്റെ പോസ്റ്റിൽ ഞാനും കമന്റിയിരുന്നു.
ഇവിടെ ആരൊക്കെയോ,എന്തിനെയൊക്കെയോ പേടിക്കുന്നുണ്ടന്നതാണു സത്യം.രാഷ്ട്രീയ വിഷയങ്ങളീൽ കൊടുക്കേണ്ടുന്ന ‘പ്രയോറിട്ടി’ തകിടം മറിക്കുന്ന അഭ്യാസം തുടങ്ങിയത് ഈ അടുത്ത കാലത്തൊന്നുമല്ല.കെ.ദാമോദരൻ ആദ്യകാലത്തു തന്നെ(54-ൽ)ഈ വിഷയം ഉന്നയിക്കുന്നുണ്ട്.പാർട്ടിയുടെ ബ്രാഹ്മണിക്കൽ നേതൃത്വം ഈ വിഷയങ്ങളെ മാറ്റിവെയ്കുകയും യാന്ത്രികമായി വർഗ്ഗസമര സിദ്ധാന്തത്തെ മുന്നോട്ടു വെക്കുകയും ചെയ്തു.ഇതിൽ നഷ്ഠമുണ്ടായത് ദലിതനു മാത്രമാണ്.(വിപുലമായതിനാൽ വിശദീകരിക്കുന്നില്ല.)
മാരീചൻ പറഞ്ഞപോലെ സ്ലേറ്റിൽ എഴുതിമായ്ക്കുന്ന ലാഘവത്തോടെ സ്വത്വപ്രശ്നത്തെ കാണുന്നവരുടെ രാഷ്ട്രീയബോധ്യങ്ങളെ നേരിടേണ്ടത്,ചരിത്രത്തെ ചൂണ്ടിതന്നെയാണ്.
കെ.ഇ.എന്നും പോക്കർ സായിവും വർഗ്ഗസമരത്തിൽ ഇന്നും പ്രതീക്ഷ വെക്കുമ്പോൾ
ഹമീദ് സായിവിന് ആ പ്രതീക്ഷ് പോലുമില്ല.
ആട്-പട്ടി-പേപ്പ്ട്ടി-സിദ്ധാന്തം വളരെ ഫലപ്രദമായി നടപ്പാക്കാനാവുമോ എന്ന അന്വേക്ഷണം തുടരട്ടേ...



Posted by ചാർ‌വാകൻ‌ to മാരീചന്റെ വായനശാല | Marichan's Library at 9 July 2010 20:24

21. SERIN / വികാരിയച്ചൻ has left a new comment on your post "മതവും ശാസ്ത്രവും തമ്മിലടിക്കുന്നുണ്ടോ?":

ഹൊ.... എന്തൊരു ചിന്ത തല കറങ്ങുന്നു....aയുംbയും bയുംaയും അയ്യോ ഞാൻ പോകുന്നേ...........



Posted by SERIN / വികാരിയച്ചൻ to ചിന്താശകലങ്ങൾ at July 10, 2010 7:56 AM

22. ജനശക്തി has left a new comment on your post "കൊച്ചി മെട്രോറയില്‍ പദ്ധതിയിലും കേന്ദ്രത്തിന്റെ അവ...":

കൊച്ചി മെട്രോ റയില്‍ പദ്ധതിക്ക് പ്രതികൂലമായി കേന്ദ്ര ആസൂത്രണ കമ്മിഷന്‍ തീരുമാനമെടുത്തതിനുപിന്നില്‍ സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിമാരുടെ അനാസ്ഥയും പദ്ധതിയോടുള്ള നിസ്സംഗസമീപനവുമാണെന്ന ആരോപണം ശരിയാണെന്ന് തെളിയുന്നു.



Posted by ജനശക്തി to ജാഗ്രത at July 10, 2010 7:27 AM

23. മരത്തലയന്‍ has left a new comment on your post "ആര്‍മ്മാദക്കമ്മറ്റികളോട് സ്നേഹപൂര്‍വം...":

ആരോടാണ് സ്മാഷ് പറയുന്നത്? നിങ്ങളും അതേ തന്തയില്ലായ്മ കാണിക്കണമെന്നുണ്ടോ എന്ന ചോദ്യം മരത്തലയനോടാണോ? ആണെങ്കില്‍ ഒന്നൂടെ മനസ്സിരുത്തി വായിക്കൂ എന്നേ പറയാനുള്ളൂ. എന്നിട്ട് മരത്തലയന്‍ കാണിച്ച തന്തയില്ലായ്‌മ ഒന്നു മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞു തരാമോ? തിരുത്താന്‍ ശ്രമിക്കാം.



Posted by മരത്തലയന്‍ to കണ്ടന്‍ തടിക്കു മുണ്ടന്‍ തടി at July 9, 2010 8:05 PM

24. Anonymous has left a new comment on your post "മഗ്ദലന മുരളി":

Malayalam blogosphere is now full of stupid religious fanatics! Its really a shame to read the kind of comments posted above.



Posted by Anonymous to വര@തല=തലവര at July 10, 2010 8:29 AM

25. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "ബ്ലോഗേര്‍സ് സമ്മേളനം":

അതെ,
പുലികളെക്കണ്ടതുകൊണ്ടൂതന്നാ ബൂലോകത്തേയ്ക്കു വന്നത്. മിയ്ക്ക പുലികളും മടയിലൊളിച്ചിരിയ്ക്കുന്നു..
കാരണം....?



Posted by കൊട്ടോട്ടിക്കാരന്‍... to തോന്ന്യാശ്രമം at Friday, July 09, 2010

Reply via email to