1. cALviN::കാല്‍‌വിന്‍ has left a new comment on your post "സർക്കാർ സ്കൂളുകൾ എന്ന വാവുസെലകൾ ?":

എല്ലാം കൊള്ളാം. പക്ഷേ ഈ പ്രശ്നങ്ങളപ്പടി പ്രത്യേകിച്ചും ഫൈനെന്ന ഭീകരതയൊക്കെ സര്‍ക്കാര്‍ സ്കൂളിന്റെ മാത്രം പ്രശ്നമാണെന്ന് ഒരു ധ്വനി ലേഖനത്തില്‍ അറിഞ്ഞോ അറിയാതെയോ കടന്നുകൂടുന്നുണ്ട്.

കോമണ്‍ സെന്സിന്റെ കാര്യത്തില്‍ എന്തുകൊണ്ടും ഭേദം കേരളസ‌‌ര്‍ക്കാര്‍ സ്കൂളുകളും അനുബന്ധസ്ഥാപനങ്ങളുമൊക്കെത്തന്നെയായിരിക്കും.

ആരോടാണെന്ന് കരുതിയിട്ടാണ് വെള്ളെഴുത്തീയിടെ നടത്തുന്ന ഈ നിഴല്‍യുദ്ധം? സംഗതി പരമബോറാവുന്നുണ്ട്.

കമന്റ് അസ്ഥാനത്താണെന്ന് തോന്നിയാല്‍ ഡിലീറ്റാം



Posted by cALviN::കാല്‍‌വിന്‍ to വെള്ളെഴുത്ത് at July 11, 2010 12:30 AM

2. പാവപ്പെട്ടവന്‍ has left a new comment on your post "മലയാളി മറക്കുന്ന ''കുളി''സുഖം":

നീന്തല്‍ നന്നായി അറിയാം വെള്ളത്തില്‍ അങ്ങനെയുള്ള എല്ലാ കളികളും കളിച്ചിട്ടുണ്ട് ഇതൊരു ഓര്‍മ്മപ്പെടുത്തല്‍



Posted by പാവപ്പെട്ടവന്‍ to വസന്തലതിക at July 10, 2010 2:13 PM

3. Jishad Cronic™ has left a new comment on your post "മലയാളി മറക്കുന്ന ''കുളി''സുഖം":

മാഷേ.... ആരോടും പറയണ്ട, 27 വയസ്സായ ഗ്രാമത്തില്‍ വളര്‍ന്ന, തറവാട്ടുപറമ്പില്‍ രണ്ടു കുളം ഉണ്ടായിരുന്ന, 6 കുടുംബങ്ങള്‍ താമസിച്ചിരുന്ന തറവാട്ടില്‍ വളര്‍ന്ന , 8 -10 സഹോദരങ്ങള്‍ ഉണ്ടായിരുന്ന എനിക്കും അറിയൂല നീന്താന്‍.



Posted by Jishad Cronic™ to വസന്തലതിക at July 10, 2010 12:03 PM

4. shibin has left a new comment on your post "ജയ രാജ രജത വസന്തം ! / Jaya Raja Rajatha Vasant...":

ഓരോ തവണയും ബ്ലോഗിലെ പലരെയും പരിചയപ്പെടുത്തൾ വ്യ്ത്യസ്ഥമായ പലതരം പോസ്റ്റുകൾ എന്ത് എഴുതുന്ന എന്നതിനേക്കാള്‍ ആ എഴുത്ത് എങ്ങനെ എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത് . നമ്മുടെ അടുത്തിരുന്നു എല്ലാം പറഞ്ഞുതരുന്നപോലെയാണിപ്പോൾ



Posted by shibin to BILATTHIPATTANAM at 10 July 2010 14:13

5. നട്ടപിരാന്തന്‍ has left a new comment on your post "ചതിയന്‍ നീരുവും ഹിമാലയന്‍ അച്ചായനും":

വേണ്ടവിധത്തില്‍ വന്ന് കണ്ടാല്‍, ഇതുപോലെ ആരുടെ ബ്ലോഗും പ്രമോട്ട് ചെയ്യുന്നതായിരിക്കും.



Posted by നട്ടപിരാന്തന്‍ to നട്ടപ്പിരാന്തുകള്‍ at Saturday, July 10, 2010 11:01:00 PM

6. ജീവി കരിവെള്ളൂര്‍ has left a new comment on your post "സവാക്ക് അല്‍ ബേത്ത്!":

അനാവശ്യ സംഭാഷണശകലങ്ങള്‍ കഥയുടെ ഭംഗി കുറച്ചു എന്നു തോന്നുന്നു .ഒന്നുകൂടി നന്നായി പറയാമായിരുന്ന വിഷയമാണെന്ന് തോന്നുന്നു.



Posted by ജീവി കരിവെള്ളൂര്‍ to നീര്‍വിളാകന്‍ at 10 July 2010 11:47

7. സിദ്ധീക്ക് തൊഴിയൂര്‍ has left a new comment on your post "ഏകാന്തം":

എന്തേ..ഇനിയും എഴുതാത്തത്?
ഒരു നാടന്‍ കുളിര്‍മഴ കൊണ്ട സുഖം കിട്ടി..



Posted by സിദ്ധീക്ക് തൊഴിയൂര്‍ to വർഷമേഘങ്ങൾ at July 11, 2010 2:08 AM

8. സിദ്ധീക്ക് തൊഴിയൂര്‍ has left a new comment on your post "ഏകാന്തം":

എന്തേ..ഇനിയും എഴുതാത്തത്?
ഒരു നാടന്‍ കുളിര്‍മഴ കൊണ്ട സുഖം കിട്ടി..



Posted by സിദ്ധീക്ക് തൊഴിയൂര്‍ to വർഷമേഘങ്ങൾ at July 11, 2010 2:08 AM

9. kazhchavattam has left a new comment on your post "ബുദ്ധിജീവികളുടെ പക്കമേളക്കാര്‍":

ശരിയായ, ആശയവ്യക്തതയുള്ള, കാലഘട്ടത്തിന്റെ പ്രശ്നങ്ങള്‍ നേരിടാന്‍ തക്ക പോരാട്ടവീര്യമുള്ള ഒരു ഇടതുപക്ഷത്തിന്റെ അഭാവമാണ് ഇന്ന് ഐക്യപ്പെടേണ്ടവര്‍ വ്യസ്ക്തിഹത്യ നടത്തി വര്‍ഗ്ഗീയ ഫാസിസ്റ്റ് മുതാ‍ലാളിത്ത ശക്തികളുടെ ക്കയ്യിലെ കരുവായി മാറുന്നത്. രാജീവ് ഏത് ഇടതുപക്ഷത്തെക്കുറിച്ചാണ് പറയുന്നത്? കേയിയെന്നിന്റെ ഭാഷയും ചിന്തയും സ്വതന്ത്രമാകേണ്ടത് ഇനിയുണ്ടാകേണ്ട കാലഘട്ടത്തിന്റെ ഇടതുപക്ഷത്തിനായിട്ടാണ്. ഹമീദ് മുസ്ലിം ഫന്റമെന്റലിസ്റ്റ്കളെ എതിര്‍ക്കുമ്പോള്‍ ഹിന്ദുവര്‍ഗീയശക്തി വിശാലഹിന്ദുത്വത്തിനു ശ്രമിക്കുന്മ്പോഴും സവര്‍ണ്ണഫാ‍ാസിസ്റ്റ് മൂല്യങ്ങളെയാണ് മുറുകെപ്പിടിക്കുന്നതെന്നറിയണം.



Posted by kazhchavattam to രാജീവ്‌ ചേലനാട്ട്‌ at July 10, 2010 10:55 PM

10. Minesh R Menon has left a new comment on your post "ചതിയന്‍ നീരുവും ഹിമാലയന്‍ അച്ചായനും":

ഹും,
നിരക്ഷരന് വേണ്ടി പേന ഉന്തുന്ന ( കീബോഡ് ഉന്തുന്ന ) നാട്ടപ്രന്തനെ ബഹിഷരിക്കണോ എന്ന് ആലോചികെണ്ടിയിരിക്കുന്നു. ഇനി നാളെ നിരക്ഷരന്‍ ബഹറിന്‍ യാത്രയില്‍ ഞാന്‍ കണ്ട നന്മ മരം എന്ന് നാട്സിനെ കുറിച്ച് പുതിയ പോസ്റ്റ്‌ ഇറക്കും. അത് കഴിഞ്ഞു ഹിമാലയന്‍ അച്ചായന്‍ വക മനാമയില്‍ നട്സിനു സ്പെഷ്യല്‍ ട്രീറ്റ്‌ , ഇതൊക്കെയാണ് മാധ്യമ സിണ്ടികെറ്റ് എന്ന് വിജയേട്ടന്‍ പറഞ്ഞത് :)



Posted by Minesh R Menon to നട്ടപ്പിരാന്തുകള്‍ at Saturday, July 10, 2010 11:19:00 PM

11. ഇസ്മായില്‍ കുറുമ്പടി ( തണല്‍) has left a new comment on your post "ബയോളജി ടീച്ചറെ പേടിച്ച് ,,,":

ഇന്ത്യ ആയത് നന്നായി! ചൈനയിലോ മറ്റോ ആയിരുന്നേല്‍ പാമ്പിന്റെ വൃക്ക യടക്കം ഫ്രൈ ആക്കി കുട്ടികള്‍ക്ക് കൊടുത്തേനെ



Posted by ഇസ്മായില്‍ കുറുമ്പടി ( തണല്‍) to മിനിലോകം at July 11, 2010 1:29 AM

12. നിരക്ഷരന്‍ has left a new comment on your post "സ്വപ്നങ്ങളില്‍ പെയ്തിറങ്ങിയ തീമഴ (ചെറുകഥ)":

നമുക്കിടയില്‍ നടക്കുന്ന കാര്യം തന്നെയാണ്. ഒരു കഥയായി വായിച്ച് പോകാനും, അഭിപ്രായം പറയാനുമൊക്കെ എളുപ്പമാണ്. ജീവിതത്തില്‍ ഇതുപോലുള്ള സന്ദര്‍ഭങ്ങള്‍ വരുമ്പോള്‍ കൈകാര്യം ചെയ്യാനാണ് ബുദ്ധിമുട്ട്.



Posted by നിരക്ഷരന്‍ to ആല്‍ത്തറ at July 10, 2010 11:53 AM

13. ഒ.എം.രാമകൃഷ്ണന്‍ നിങ്ങളുടെ പോസ്റ്റ് "സ്നേഹ പ്രാകൃതന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നീയോ‌-
നീയാ നിറഭൂമിയില്‍ കണ്ണുകള്‍ നടുന്നവന്‍
നീളും നിശയുടെ നീതി കൊള്ളാത്തവന്‍
ജ്വരനോവിനെ തണുപ്പിച്ചവന്‍
സ്നേഹപ്രാകൃതന്‍.



ഒ.എം.രാമകൃഷ്ണന്‍ , വയലറ്റ് ലേക്ക് 2010, ജൂലൈ 10 1:54 pm ന് പോസ്റ്റ് ചെയ്തത്

14. ഇസ്മായില്‍ കുറുമ്പടി ( തണല്‍) has left a new comment on your post "മലയാളി മറക്കുന്ന ''കുളി''സുഖം":

നീന്തലറിയാം പക്ഷെ കുളമെവിടെ? നീന്തല്‍ പഠിപ്പിച്ച കുളം ഇപ്പോള്‍ കുഴിയാനയുടെ കുഴി പോലെ ആയി.
ആ എല്‍ ആക്രുതിയുണ്ടായിരുന്ന കുളം ഇപ്പൊ സീറോ പരുവത്തിലായി
കഷ്ടം!



Posted by ഇസ്മായില്‍ കുറുമ്പടി ( തണല്‍) to വസന്തലതിക at July 10, 2010 12:27 PM

15. അജ്ഞാത നിങ്ങളുടെ പോസ്റ്റ് "ജൂനിയര്‍ മമ്മൂട്ടിയും കുറെ ഇഡ്ഡലികളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

To be a noble lenient being is to be enduring a amiable of openness to the mankind, an gift to guardianship undeterminable things beyond your own pilot, that can take you to be shattered in very exceptionally circumstances pro which you were not to blame. That says something exceedingly impressive relating to the get of the ethical autobiography: that it is based on a trust in the fitful and on a willingness to be exposed; it's based on being more like a spy than like a treasure, something somewhat fragile, but whose acutely special attraction is inseparable from that fragility.



അജ്ഞാത , പട്ടാളകഥകള്‍ ലേക്ക് 2010, ജൂലൈ 11 1:26 am ന് പോസ്റ്റ് ചെയ്തത്

16. MANIKANDAN [ മണികണ്ഠന്‍‌ ] has left a new comment on your post "പുഷ്കര വിലോചനാ….!":

പാട്ട് ഇഷ്ടപ്പെട്ടു. അതുപോലെ ഒരു ഗാനം ഒരുക്കുന്നതിനു പിന്നിലുള്ള കഷ്ടപ്പാടുകള്‍ അതും മനസ്സിലാക്കാന്‍ സാധിച്ചു. ആശംസകള്‍.



Posted by MANIKANDAN [ മണികണ്ഠന്‍‌ ] to ചെറിയനാടൻ (വി)കൃതികൾ at July 10, 2010 9:25 PM

17. Kerala has left a new comment on your post "ജനപ്രതിനിധികള്‍ സ്ത്രീത്വത്തെ മാനിക്കണം":

കൊള്ളാം സഖാവിന്റെ ധാര്‍മിക ബോധം. ഒരു കുടുംബത്തെ അപമാനിച്ചതിന് ന്യായീകരണം ആയി അബ്ദുല്ലകുട്ടിയുടെ യാത്രയെ കുറിച്ചുമാത്രമാക്കി ഒതുക്കാന്‍ ശ്രമിക്കുന്ന സഖാവിന്റെ "ആടിനെ പട്ടിയാക്കാനുള്ള" കുബുദ്ധി ഇവിടെയും എടുക്കുകയാണോ?
പിന്നെ കോണ്‍ഗ്രസിനെ ന്യായീകരിക്കാന്‍ ശ്രമിക്കുകയല്ല ഞാനിവിടെ ചെയ്തത്. സഖാക്കളും മോശക്കാരല്ല എന്നാ വസ്തുത അടിവരയിട്ടുവെന്നു മാത്രമാണ്. പക്ഷെ പട്ടിയുടെ വാല് നേരെയാക്കാന്‍ പറ്റില്ല എന്ന് ഞാന്‍ മനസിലാക്കുന്നു.

ഉണ്ണിത്താന് പാര്‍ട്ടിയുടെ പിഴവ് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. പക്ഷെ സഖാക്കള്‍ ഉള്ള കാര്യം തുറന്നു പറഞ്ഞാല്‍ തല കാണില്ല. പറ്റിയ പാര്‍ട്ടിയാണ്. അബ്ദുള്ളകുട്ടി തന്നെ ഉദാഹരണം. അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്‌ കൊണ്ട് ജീവനോടെ ഇരിക്കുന്നു. അല്ലെങ്കില്‍ അരിവാളിന്റെ മൂര്‍ച്ച അദ്ദേഹം പണ്ടേ അറിഞ്ഞേനെ!!

സഖാക്കളേ നിയമം കൊണ്ട് തന്നെ നേരെയാക്കുകയാണ് വേണ്ടത്. ഇല്ലെങ്കില്‍ സ്ടാലിനിസം കേരളത്തില്‍ നടപ്പിലാക്കാന്‍ മടി കാണിക്കില്ല സഖാക്കള്‍.
മറ്റുള്ളവരുടെ കുടുംബത്തെ അപമാനിക്കാന്‍ മടികാണിക്കാത്ത സഖാക്കള്‍ക്ക് സ്വന്തം കുടുംബത്തെ കുറിച്ച് അഭിമാനിക്കാന്‍ നാണമില്ലേ സഖാവേ! പൊതുസമൂഹത്തെ ധിക്കരിച്ചു ഭീകരത സൃഷ്ടിക്കാന്‍ എത്ര നാള്‍ ജനങ്ങള്‍ അനുവദിക്കുമെന്ന് കണ്ടു തന്നെ അറിയണം



Posted by Kerala to നമ്മുടെ ബൂലോകം at July 11, 2010 1:11 AM

18. ജനശക്തി has left a new comment on your post "അജ്മീര്‍ സ്ഫോടനം: പ്രതികളെ ആര്‍എസ്എസ് സംരക്ഷിച്ചു":

അജ്മീര്‍ സ്ഫോടനക്കേസിലെ ആര്‍എസ്എസ് ബന്ധം മറനീക്കി പുറത്തുവന്നു. ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കളായ അശോക് വര്‍ഷ്ണിയും അശോക് ബേരിയും അക്രമികള്‍ക്ക് സഹായവും സംരക്ഷണവും നല്‍കിയെന്ന് സിബിഐ അന്വേഷണത്തില്‍ വെളിപ്പെട്ടു. ആക്രമണത്തിനുശേഷം പ്രതികള്‍ക്ക് സംരക്ഷണം നല്‍കിയതിനു പുറമെ ലഖ്നൌവിലും സിതാപുരിലും താമസസൌകര്യമൊരുക്കിയതും ആര്‍എസ്എസ് നേതാക്കളാണെന്ന് അറസ്റ്റിലായ പ്രതി ദേവേന്ദര്‍ ഗുപ്ത അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. വര്‍ഷ്നിയുടെയും ബേരിയുടെയും സാന്നിധ്യത്തിലാണ് ദേവേന്ദര്‍ ഇക്കാര്യം വെളിപ്പെടുത്തിയതെന്നും ഇരുവരും കുറ്റം സമ്മതിച്ചെന്നും സിബിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും സിബിഐ ഡയറക്ടര്‍ അശ്വനികുമാര്‍ പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at July 11, 2010 2:21 AM

19. കണ്ണൂരാന്‍ / Kannooraan has left a new comment on your post "എക്സ്ചേഞ്ച് ഓഫർ* ( * കണ്ടീഷൻസ് അപ്ലൈ)":

ഇത്രയും ചെറിയൊരു കുറിപ്പ് വായിച്ചിട്ട് ഒന്നും മനസ്ഇലായില്ലെന്നു കേള്‍ക്കുമ്പോള്‍ സങ്കടം ഉണ്ട്. ശാജികത്തര്‍ എന്നാളുടെ കമന്റില്‍ വിശദീകരണം ഉണ്ടല്ലോ.



Posted by കണ്ണൂരാന്‍ / Kannooraan to ശ്യാമം.. at 11:56 AM

20. ജിമ്മി ജോൺ has left a new comment on your post "ഒരുവട്ടം കൂടിയെന്‍…":

ചെറിയ ഇടവേളയ്ക്കു ശേഷം ഒരു യാത്രാക്കുറിപ്പ്... ഒരു കൊച്ചുനാടിനെയും അവിടത്തെ ജനങ്ങളെയും ആഴത്തില്‍ സ്വാധീനിച്ച 'ഒറ്റപ്ലാക്കന്‍' എന്ന ഫാദര്‍ ജോസഫ് ഒറ്റപ്ലാക്കനോടൊപ്പം ഒരു ദിവസം...

ഈ കുറിപ്പ് വെളിച്ചം കാണുന്നതിനുമുന്നെ ഉണ്ടായ ചില മാറ്റങ്ങള്‍;

- 'സന്ദേശ ഭവനിലെ' അന്തേവാസം താല്‍ക്കാലികമായി അവസാനിപ്പിച്ച്, കാസര്‍ഗോഡ്‌ ജില്ലയില്‍പ്പെട്ട വെള്ളരിക്കുണ്ട് ഇടവകയിലേക്ക് അച്ചന്‍ സ്ഥലം മാറി.
- പുതുക്കിപ്പണിത കൂട്ടുപുഴ - വീരാജ്പേട്ട റോഡിലൂടെ ഗതാഗതം പുനരാരംഭിച്ചു.



Posted by ജിമ്മി ജോൺ to കുട്ടപ്പചരിതം at 10 July 2010 23:33

21. യറഫാത്ത് has left a new comment on your post "കുമാരേട്ടനെ്റ''എകാന്തയാത്ര''-re-post":

ശരിക്കും നീറ്റുന്ന വരികൾ. ജീവിതത്തിൽ നിന്ന് പറിച്ച ഒരേടാണിത് അതുകൊണ്ടാകണം അത് നമ്മുടെ മനസ്സിനെ സ്പർശിക്കുന്നത്.
ഈ എഴുപതാം വയസ്സിലും കവിത നെഞ്ജേറ്റി നടക്കുന്ന കുമാരേട്ടാ നിങ്ങൾക്ക് പ്രണാമം. നന്ദി ലതിക, ഇങ്ങനെയൊരു ലിങ്ക് കാണിച്ചുതന്നതിന് സുരേഷിനും



Posted by യറഫാത്ത് to വസന്തലതിക at July 10, 2010 12:05 PM

22. സിദ്ധീക്ക് തൊഴിയൂര്‍ has left a new comment on your post "പടിപ്പുര (നീണ്ട കഥ)":

ഈ നീണ്ട കഥ തുടരുന്നില്ലേ?..
തുടരണം...തുടരുമ്പോള്‍ അറിയിക്കണം..



Posted by സിദ്ധീക്ക് തൊഴിയൂര്‍ to മഴച്ചെല്ലം at July 11, 2010 2:12 AM

23. സിദ്ധീക്ക് തൊഴിയൂര്‍ has left a new comment on your post "ഏകാന്തം":

എന്തേ..ഇനിയും എഴുതാത്തത്?
ഒരു നാടന്‍ കുളിര്‍മഴ കൊണ്ട സുഖം കിട്ടി..



Posted by സിദ്ധീക്ക് തൊഴിയൂര്‍ to വർഷമേഘങ്ങൾ at July 11, 2010 2:08 AM

24. നിരക്ഷരന്‍ has left a new comment on your post "ചതിയന്‍ നീരുവും ഹിമാലയന്‍ അച്ചായനും":

വേണ്ട വിധത്തില്‍ ‘കൈ വെട്ടിയാല്‍‘ ആരുടെ ബ്ലോഗും പ്രമോട്ട് ചെയ്യുമോ നട്ട്സേ ?

യാത്രകള്‍ ഡോട്ട് കോം നിരക്ഷരന്റെ ബ്ലോഗ് അല്ല. (അത് ബ്ലോഗല്ല വെബ് സൈറ്റാണ് അഥവാ വെബ് പോര്‍ട്ടല്‍ ആണ്) 50ന് അടുക്കെ വരുന്ന യാത്രാവിവരണ എഴുത്തുകാരുടെ സൈറ്റാണ് അത്. യാത്രകള്‍ ഇഷ്ടപ്പെടുകയും യാത്രാവിവരണങ്ങളെ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഓരോരുത്തരുടേയും സ്വന്തം സൈറ്റാണ് അത്. നിരക്ഷരന്‍ എല്ലാവര്‍ക്കും വേണ്ടി അത് അണിയിച്ചൊരുക്കുന്ന ഒരാള്‍ മാത്രം.

സൈറ്റ് പ്രമോട്ട് ചെയ്യുന്നതിനായി ഇങ്ങനൊരു പോസ്റ്റിട്ടതിന് അകമഴിഞ്ഞ നന്ദി :)



Posted by നിരക്ഷരന്‍ to നട്ടപ്പിരാന്തുകള്‍ at Saturday, July 10, 2010 11:14:00 PM

25. ഗിനി has left a new comment on your post "ഗോപാലേട്ടന്‍":

കൊള്ളാം തകര്‍ത്തു



Posted by ഗിനി to നന്ദപര്‍വ്വം at July 11, 2010 1:54 AM

26. ജീവി കരിവെള്ളൂര്‍ has left a new comment on your post "വീണ്ടുമൊരു ജലമാമാങ്കത്തിനു കുട്ടനാടു കാതോര്‍ക്കുകയ...":

അപ്പോ ജലമാമാങ്കവിശേഷങ്ങളുമായി വീണ്ടുമെത്തുമല്ലോ അല്ലേ .കാതോര്‍ത്തിരിക്കാം .കൂടെ പാടാം “ഓ തിത്തിതാരൊ തിത്തി തെയ് തിതെയ് തക തെയ് തെയ് തോം “



Posted by ജീവി കരിവെള്ളൂര്‍ to സുവര്‍ണ കേരളം at July 11, 2010 12:32 AM

27. പുള്ളിപ്പുലി has left a new comment on your post "guess..!! wht's this??":

തകർപ്പൻ വാഹ് വാഹ് ലൈറ്റിങ്ങ് പെരുത്തിഷ്ടായി



Posted by പുള്ളിപ്പുലി to ഗുൽമോഹർ at July 11, 2010 12:30 AM

28. നാട്ടുവഴി has left a new comment on your post "അമ്മ സങ്കടപ്പെട്ടു…അച്ഛനും":

നല്ല കഥ,നന്നായി പറഞ്ഞു.ആശംസകള്‍.................



Posted by നാട്ടുവഴി to ഉള്‍ക്കാഴ്ച at 11/7/10 00:28

29. നിരക്ഷരന്‍ has left a new comment on your post "ജവാന്‍ ആര്‍ട്സ് ക്ലബ് - ഒരു "ലഗാന്‍" പുരാണം":

ഇത് വെറും മനോവിഭ്രാന്തികളല്ല... കാല്‍പ്പന്ത് കളിയുടേയും അമച്ച്വര്‍ നാടകങ്ങളുടേയും ഗ്രാമീണ ക്ലബ്ബുകള്‍ക്കുമിടയിലൂടെയുമൊക്കെ മനസ്സിനെ വലിച്ചിഴച്ചുകൊണ്ടുപോകുന്ന ഗൃതാതുരത്വത്തിന്റെ ഒന്നൊന്നര മനോവിഭ്രാന്തികള്‍ ... :)



Posted by നിരക്ഷരന്‍ to മനോവിഭ്രാന്തികള്‍ at July 10, 2010 12:48 PM

Reply via email to