1. Vayady has left a new comment on your post "സങ്കടം":

എന്തോ ഒരു നഷ്ടബോധം. എന്നാല്‍ അത് എന്തിനാണന്നറിയുന്നുമില്ല.
നല്ല കഥ..ഇഷ്ടമായി.



Posted by Vayady to വസന്തലതിക at July 13, 2010 1:37 PM

2. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "കോടതികളും ജനാധിപത്യ സമൂഹവും":

സങ്കീര്‍ണ്ണവും സംഘര്‍ഷാത്മകവുമായ സാഹചര്യങ്ങളിലാണ് നമ്മുടെ കോടതികള്‍ പ്രവര്‍ത്തിക്കുന്നത്. ജനാധിപത്യം, സെക്കുലറിസം, സാമൂഹ്യനീതി, പൌരാവകാശങ്ങള്‍, മനുഷ്യാവകാശങ്ങള്‍, ലിംഗനീതി തുടങ്ങി ഒട്ടനവധി വിഷയങ്ങളെക്കുറിച്ച് സജീവമായ സംവാദങ്ങളും തര്‍ക്കങ്ങളും നടക്കുകയും ഭരണകൂടങ്ങള്‍ തന്നെ ഇവയില്‍ ഏതെങ്കിലും പക്ഷം ചേര്‍ന്ന് ഇടപെടുകയും ചെയ്യുന്ന സാഹചര്യങ്ങളിലാണ് കോടതികള്‍ക്ക് പ്രവര്‍ത്തിക്കേണ്ടിവരുന്നത്. ഇത്തരം സങ്കീര്‍ണ പ്രശ്നങ്ങളെക്കുറിച്ച് നിലപാടെടുക്കാന്‍ കഴിയുന്ന, ജനാധിപത്യസമൂഹത്തിന്റെ സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനമായി കോടതികള്‍ക്ക് മാറാന്‍ കഴിയുന്നുണ്ടോ? അതിനാവശ്യമായ വിഭവങ്ങള്‍ ഇന്നു കോടതികളുടെ പക്കല്‍ ലഭ്യമാണോ? സ്വയം സൃഷ്ടിച്ച ഇരുമ്പുമറയ്ക്കുള്ളില്‍നിന്ന് സമൂഹപ്രശ്നങ്ങളുടെ വിധികര്‍ത്താക്കളായി മാറാന്‍ കോടതികള്‍ നടത്തുന്ന ശ്രമം എത്രമാത്രം ജനാധിപത്യ വ്യവസ്ഥയ്ക്ക് ഗുണകരമാണ്? ഇവയെക്കുറിച്ച് സഗൌരവമായ അന്വേഷണം ആവശ്യമായിരിക്കുന്നു. അതിന് നമ്മുടെ നീതിന്യായവ്യവസ്ഥയുടെ വളര്‍ച്ചയും നാം പരിശോധിക്കണം.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at July 14, 2010 12:40 AM

3. സലാഹ് has left a new comment on your post "നീരാളി അച്ചു":

ചിരിപ്പിച്ചു.



Posted by സലാഹ് to Innocent Lines™ at July 13, 2010 1:10 PM

4. അബ്‌കാരി has left a new comment on your post "കെട്ടിയുമ്മ":

:)



Posted by അബ്‌കാരി to ഋതുഭേദങ്ങള്‍ at 2:27 PM

5. മയൂര has left a new comment on your post "ജവാന്‍ ആര്‍ട്സ് ക്ലബ് - ഒരു "ലഗാന്‍" പുരാണം":

ഞാൻ എത്തിയത് ‘ബോൾപ്പയറ്റ്‘
(കടപ്പാട് ഏതോ പത്രത്തിൽ വന്ന തലക്കെട്ടിന്)
കഴിഞ്ഞോ? കളികഴിഞ്ഞ, ഉത്സവമൊഴിഞ്ഞ
മൈതാനങ്ങളാണ് എനിക്കിഷ്ടവും. മുല്ലനേഴിയുടെ കവിത പോലെ ‘ലഗാൻ പുരാണ‘വും പെരുത്തിഷ്ടായി. :)



Posted by മയൂര to മനോവിഭ്രാന്തികള്‍ at July 13, 2010 12:54 PM

6. ~ റിസ് ~ has left a new comment on your post "മുസ്ലീം ജനത.. പച്ചക്കണ്ണടയിലുടെ കാണേണ്ടവരോ???":

ഈ പിരാന്ത് എഴുതിയതിനു അന്റെ കൈ വെട്ടൂല പഹയാ, പിടിച്ചു ഒന്ന് ഉമ്മ വെക്കട്ടെ ആ മോട്ടത്തലയില്‍, ഇത് "എന്റെ മത"ത്തെ കുറിച്ചുള്ള വിശകലനം ആയതോണ്ടല്ല, മറിച്ചു എല്ലാമതസ്ഥരുടെയും ഇടയില്‍ ജിവിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ എന്റെ കാഴ്ചപ്പാടിനെ ബൂസ്റ്റ്‌ ചെയ്യുന്ന ഒന്നായതിനാലാണ്.

"ഇന്ന ബൈത്തന്‍ അന്ത സാക്കിനഹു
ലിസ്സ മുഖ്താജന്‍ ഇലാ സുറുജി"

കുട്ടിക്കാലത്തെ പാതിരാ മതപ്രസംഗം ഓര്‍മ്മ വന്നു. ഉറുമാലില്‍, കെട്ടി വെച്ചിരിക്കുന്ന കടല മിട്ടായി നനഞ്ഞോന്നു ഒരു സംശയം!



Posted by ~ റിസ് ~ to നട്ടപ്പിരാന്തുകള്‍ at Tuesday, July 13, 2010 11:59:00 PM

7. MKERALAM has left a new comment on your post "Mathrubhumi || Wellness - കൗമാരത്തിന്റെ കൈവിട്ട കള...":

എന്താ ആളവന്‍താന്‍,

ഇതൊരു തമാശ ചൊദ്യമല്ല. കുട്ടികളെ അമിതമായി നിയന്ത്രിക്കുന്നതും സൂക്ഷനിയന്ത്രണവും തമ്മിലുള്ള വ്യത്യാസങ്ങള്‍ ആര്‍ക്കെങ്കിലും അറിയാമോ എന്നറിയാന്‍ ചോദിച്ചതാണ്.



Posted by MKERALAM to വിവാഹവും ദാമ്പത്യവും at July 13, 2010 12:16 PM

8. മയൂര has left a new comment on your post "കെട്ടിയുമ്മ":

കെട്ടിയുമ്മ :)



Posted by മയൂര to ഋതുഭേദങ്ങള്‍ at 2:10 PM

9. ജനശക്തി has left a new comment on your post "ആശുപത്രി നവീകരണത്തിന് 1000 കോടിയുടെ പദ്ധതി":

സംസ്ഥാനത്തെ പ്രധാന ആശുപത്രികളുടെ നവീകരണത്തിന് 1000 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പി കെ ശ്രീമതി നിയമസഭയില്‍ പറഞ്ഞു. താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികളാണ് നവീകരിക്കുക. ഇതിന് ഭരണാനുമതി നല്‍കി. നബാര്‍ഡിന്റെ 50 കോടി രൂപ സഹായത്തോടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് കെട്ടിടം നിര്‍മിക്കും. 20 കോടി രൂപ ചെലവഴിച്ച് മെഡിക്കല്‍ കോളേജ് അധ്യാപകര്‍ക്കായി റെസിഡന്‍ഷ്യല്‍ ഫ്ളാറ്റ് നിര്‍മിക്കും. 115 സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് താമസ സൌകര്യം നിര്‍മിക്കും. 14 കോടി രൂപ ചെലവിടുമെന്നും ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at July 14, 2010 12:17 AM

10. ഷിബു ചേക്കുളത്ത്‌ has left a new comment on your post "പേരു മാറ്റിയ കുഞ്ഞിക്കണ്ണന്‍":

ഇരിക്കട്ടെ എണ്റ്റെ വക ഒരു പച്ചത്തേങ്ങാ.. ട്ടൊങ്ങ്‌



Posted by ഷിബു ചേക്കുളത്ത്‌ to കുമാര സംഭവങ്ങള്‍ at July 14, 2010 12:30 AM

11. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "സര്‍വമംഗളംഭവന്തൂ !!!":

!! great Capture



Posted by പകല്‍കിനാവന്‍ | daYdreaMer to OUT OF FOCUS at July 13, 2010 10:50 PM

12. ജനശക്തി has left a new comment on your post "സുപ്രീം കോടതി വിധി അന്യായത്തിനുള്ള മറുപടി":

ഹൈക്കോടതി പരാമര്‍ശം വന്നപ്പോള്‍ അമിതാഹ്ളാദത്തോടെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വാര്‍ത്താ പരമ്പരകള്‍ രചിച്ച മുഖ്യധാരാ മാധ്യമങ്ങള്‍ സുപ്രീം കോടതി വിധിയെ അപ്രധാനമാക്കിയതിന്റെ രാഷ്ട്രീയവും ശ്രദ്ധിക്കേണ്ടതാണ്. നീതിന്യായ സംവിധാനവും മാധ്യമങ്ങളും കൂടുതല്‍ വസ്തുനിഷ്ഠമായ സമീപനം ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ അനിവാര്യതയാണ് സുപ്രീം കോടതി വിധിയിലൂടെ ആവര്‍ത്തിച്ചു വ്യക്തമാക്കപ്പെടുന്നത്.



Posted by ജനശക്തി to ജാഗ്രത at July 14, 2010 12:29 AM

13. Thommy നിങ്ങളുടെ പോസ്റ്റ് "തൊടുപുഴ സംഭവം - ഞാന്‍ പ്രതിഷേധിക്കുന്നു" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Timely...and thought provoking



Thommy , ചീന്തുകള്‍ ലേക്ക് 2010, ജൂലൈ 13 1:14 pm ന് പോസ്റ്റ് ചെയ്തത്

14. ലാലപ്പന്‍ has left a new comment on your post "നമുക്കന്യമാവുന്ന കാഴ്ച്ചകൾ":

തീര്‍ച്ചയായും നമുക്കന്യമാകുന്ന കാഴചകള്‍ തന്നെ



Posted by ലാലപ്പന്‍ to വിശ്വമാനവന്‍ at 13 July 2010 12:11

15. lekshmi. lachu has left a new comment on your post "എത്രയാ സൈസ്?":

വെറുതെ നല്ല പോസ്റ്റ്‌ എന്ന് പറഞ്ഞു പോകാന്‍ ഇവിടെ കഴിയില്ല.
വിദ്യാസമ്പന്നര്‍ എന്ന് നാം വിളിക്കുന്ന കേരളീയ സമൂഹം
നാണംകെട്ട വര്‍ഗം ആയി തീര്‍ന്നു എന്നുള്ളത് വിഷമമുള്ളതാണ്.
പെണ്ണിനെ വെറും ഉപപോഗവസ്തുവായി മാത്രം കാണുവാന്‍ ആണ്
എന്നും പുരുഷന് ഇഷ്ടം. പുരുഷന്റെ കപട സദാചാരം തന്നെയാണ്
അതിനുമുഖ്യ കാരണം.
ഇതു ശെരിക്കും ചര്‍ച്ചചെയ്യപെടെണ്ട കാര്യം ആണ്.പാവപെട്ടവനോട്
ഒരു ചോദ്യം,ഇവിടെ പുരുഷന്റെ വൈകൃതങ്ങളെക്കുറിച്ചു മാത്രമാണ്
പറഞ്ഞതെന്ന് പറയുകയുണ്ടായി ,ചാറ്റ് റൂമില്‍ യേതു സ്ത്രീയാണ്
തുണി ഉരിഞ്ഞു കാണിക്കുക.?ഒരു പെണ്ണായി ,,പെണ്ണിന്റെ പേരുവെച്ചു
ചാറ്റ് റൂമില്‍ കയറൂ അപ്പോള്‍ അറിയാം ...ബാക്കി.



Posted by lekshmi. lachu to പൂച്ചക്കണ്ണി at July 13, 2010 1:05 PM

16. Anonymous has left a new comment on your post "LET THE TRUTH TRIUMPH; SACH KA SAMNA TOO":

In harry's life, at some occasion, our inner foment goes out. It is then break asunder into enthusiasm by an encounter with another hominoid being. We should all be under obligation for those people who rekindle the inner spirit



Posted by Anonymous to POLITRICKS at July 13, 2010 2:10 PM

17. MirrorisM has left a new comment on your post "തെറ്റിദ്ധരിപ്പിക്കുന്നതാര് ?":

ഹിന്ദു മതത്തിലെ നഗ്നതയെ കുറിച്ചും, ശിവന്റെ ലിംഗ പ്രദര്ശനത്തെയും കുറിച്ച് ഹാസ്യരസ പ്രധാനമായി സംസാരിക്കുന്ന ഹിന്ദു എന്ന് കുരുത്തം കെട്ട കാക്ക ഉദ്ദേശിച്ചത് വിജു വി നായരെ ആണോ? അതോ മുകുന്ദന്‍ സി മേനോന്‍ ആണോ?

എന്റെ പോന്നു സഹോദരാ,അരിക്കാശിനു വേണ്ടി പേനത്തൊഴില്‍ ചെയ്യുന്ന രണ്ടു കുറുക്കന്മാര്‍ ആണ് അവര്‍.നിങ്ങള്‍ മുസ്ലിങ്ങലുറെ വൈകാരിക ബലഹീനത മുതലെടുക്കാന്‍ വേണ്ടി ഹിന്ദു മതത്തെ പറ്റി എന്ത് പുലഭ്യവും എഴുതാന്‍ അവര്‍ മടിക്കില്ല, കാരണം അവരുടെ അന്നത്തിനുള്ള കാശ് സൗദി അറേബ്യയില്‍ നിന്ന് പാക്കിസ്ഥാന്‍ വഴി
ആണ് കോഴിക്കോട്ട്‌ എത്തുന്നതെന്ന് അവര്‍ക്ക് നന്നായി അറിയാം.ആ കാശ് വാങ്ങിയിട്ട് അമേരിക്കന്‍ സാമ്രാജ്യത്വത്തെയും ഇന്ത്യന്‍ ഭരണകൂട ഭീകരതയെയും തെറി വിളിക്കുന്ന ഈ വിരുതന്മാര്‍ മുസ്ലിങ്ങളെ പൊട്ടന്‍ കളിപ്പിക്കുകയാണ്‌.(മുകുന്ദന്‍ സി മേനോന്‍ അല്‍ ജസീറയില്‍ ഉന്നത ഉദ്യോഗം തേടിയിരുന്നു എന്ന് കേട്ടിട്ടുണ്ട്.)

ഇപ്പോള്‍ നാഴികയ്ക്ക് നാല്‍പ്പതു വട്ടം സയനിസത്തെ പുലയാട്ടു വിളിക്കുന്ന വിജു വി നായര്‍ക്കു ബി ബി സി യില്‍ നിന്നോ സി എന്‍ എന്നില്‍ നിന്നോ നല്ലൊരു ഓഫര്‍ വരട്ടെ, അപ്പോള്‍ കാണാം അദ്ദേഹത്തിന്റെ സ്വത്വം.

ഇതുപോലെ നിങ്ങള്‍ മുസ്ലിങ്ങളെ പൊട്ടന്‍ കളിപ്പിച്ചു മുതലെടുക്കുന്ന വിരുതന്മാര്‍ പലര്‍ ഉണ്ട്.

ഇറാനെയും ഇറാക്കിനെയും തമ്മില്‍ തല്ലിച്ചത്‌ ആരാണ്?

റഷ്യക്ക് എതിരെ ബിന്‍ ലാദിനെ കളത്തില്‍ ഇറക്കിയത് ആരാണ്?

സദ്ദാമിനെ കാണിച്ചു ഭയപ്പെടുത്തി സൌദിയില്‍ ബെയ്സ് തരപ്പെടുത്തിയത് ആരാണ്?

സദ്ദാമിനിട്ടു പണിയാന്‍ കുവയ്തിനെ ഉപയോഗിച്ചത് ആരാണ്?

അവസാനം, ആ ബാത്ത് പാര്ടിക്കാരനെ മതഭീകരന്‍ ആയി മുദ്ര കുത്തി കഴുവേറ്റിയത് ആരാണ്?

അല്‍ വലീദ് രാജകുമാരനെയും ബന്ദാര്‍ രാജകുമാരനെയും വൈറ്റ് ഹൌസില്‍ വരുത്തി വിരുന്നു കൊടുത്തിട്ടു എണ്ണക്കിനറുകള്‍ കുത്തക പാട്ടത്തിനു എഴുതി വാങ്ങുന്നത് ആരാണ്?

കൈ വെട്ടാനും കാല്‍ വെട്ടാനും നില്‍ക്കുന്ന സമയത്ത് ഇതൊക്കെ ഒന്ന് ആലോചിക്കൂ മാസ്റ്റര്‍ .



Posted by MirrorisM to സംവാദം at July 13, 2010 11:46 AM

18. MANIKANDAN [ മണികണ്ഠന്‍‌ ] has left a new comment on your post "കെ എസ്സ് ആര്‍ ടി സി കൊച്ചി സിറ്റി സര്‍വ്വീസ്.":

ഹരിസര്‍ വളരെ നന്ദി ഇവിടെ എത്തിയതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും. കൂടാതെ മെയ്‌ഡണ്‍ പോസ്റ്റാവുന്നതില്‍ നിന്നും രക്ഷിച്ചതിനും നന്ദി.

നിലവില്‍ വാഹനബാഹുല്യം കൊണ്ട് നരകിക്കുന്ന നഗരമാണ് കൊച്ചി. അവിടേയ്ക്ക് സിറ്റി സര്‍വ്വീസായി കൂടുതല്‍ കെ എസ് ആര്‍ ടി സി ബസ്സുകള്‍ വരുന്നത് ഒരു വിധത്തിലും ഗുണം ചെയ്യില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. സിറ്റി സര്‍വ്വീസിന് അവശ്യം വേണ്ടതും കെ എസ് ആര്‍ ടി സി യ്ക്ക് ഇപ്പോള്‍ ഇല്ലാത്തതും ഒന്നു മാത്രം. സമയകൃത്യത. വാഹനത്തിരക്കും ബ്ലോക്കുകളും മൂലം ഇപ്പോള്‍ സര്‍വ്വീസ് നടത്തിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസ്സുകള്‍ സമയ ക്രമം പാലിക്കുന്നത് സര്‍വ്വീസ് വെട്ടിച്ചുരുക്കിയാണ്. പലപ്പോഴും അപകടങ്ങള്‍ക്ക് കാരണവും സമയം പാലിക്കുന്നതിനായുള്ള അമിത വേഗവും. മത്സരിക്കാന്‍ കെ എസ് ആര്‍ ടി സി കൂടെ വരുന്നതോടെ കൂടുതല്‍ അപകടങ്ങള്‍ക്കാണ് സാദ്ധ്യത.



Posted by MANIKANDAN [ മണികണ്ഠന്‍‌ ] to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 14 July 2010 00:19

19. ഹംസ has left a new comment on your post "നീരാളി അച്ചു":

ഹ ഹ ഹ... അത് കലക്കി.. അടിപൊളി



Posted by ഹംസ to Innocent Lines™ at July 13, 2010 1:05 PM

20. ലാലപ്പന്‍ has left a new comment on your post "സര്‍വമംഗളംഭവന്തൂ !!!":

ആരോടാ ടാററ കാണിക്കുന്നത്



Posted by ലാലപ്പന്‍ to OUT OF FOCUS at July 13, 2010 9:52 PM

21. സലാഹ് has left a new comment on your post "മുസ്ലീം ജനത.. പച്ചക്കണ്ണടയിലുടെ കാണേണ്ടവരോ???":

നട്ടപ്പാതിരാക്ക് നട്ടപ്പിരാന്തന്റെ പിരാന്തില്ലാത്ത നേരുകള് വായിച്ചു. നല്ല അവലോകനം



Posted by സലാഹ് to നട്ടപ്പിരാന്തുകള്‍ at Tuesday, July 13, 2010 11:13:00 PM

22. rafeeQ has left a new comment on your post "അവര്‍ ..":

ഇതെന്‍റെ ആദ്യ എത്തിനോട്ടം. കവിതകള്‍ക്ക് വേറിട്ട രചനാശൈലിയുണ്ട്; കുറിപ്പുകള്‍ക്കല്പം
അന്തര്‍ ബലഹീനതയു0.



Posted by rafeeQ to ജീവിതത്തില്‍ നിന്ന് at 6:25 PM

23. വൃതാസുരന്‍ has left a new comment on your post "ജിഹാദികൾ ഉണ്ടാകുന്നത്...":

ഒരു പരിധി വരെ ജിഹാദികളുടെ വളര്‍ച്ചക്ക് ഇടതു പക്ഷ പ്രസ്ഥാനങ്ങളുടെ
അപചയം കാരണമായിട്ടുണ്ടെന്നു വേണം കരുതാന്‍.ഒരു കാലത്ത് സഹകരണ
പ്രസ്ഥാനവും, സാക്ഷരത മിഷനും,തെരുവു നാടകങ്ങളും, സാമൂഹ്യ പരിഷ്കരണവുമായി
ശാസ്ത്ര സാഹിത്യ പരിഷത്തും, ഡി വൈ എഫ് ഐ യും നിറഞ്ഞു നിന്ന
ഇടമാണ് ഇന്ന് സോളിഡാരിറ്റിയും ജമാ അത്തെ ഇസ്ലാമിയും പങ്കെട്ടെടുക്കുന്നത്.
താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കില്‍ ....

മറ്റൊരു കാരണം
ക്യാമ്പസ്സുകളുടെ അരാഷ്ട്രീയവത്കരണമാണ്.എസ് എഫ് ഐ യും
കെ എസ് യുവും ഒന്നും ഇല്ലാത്ത ക്യാമ്പസ്സുകള്‍ മത ഗ്രൂപ്പുകളുടെ
റിക്രൂട്ടിങ് കേന്ദ്രമായി മാറിക്കഴിഞ്ഞു.


ക്ഷുഭിത യൌവനങ്ങള്‍ക്ക് വേണ്ടത് പ്രതികരിക്കാനും, പ്രതിഷേധിക്കാനും ഉള്ള
ഒരു വേദിയാണ്. രാഷ്ട്രീയ കക്ഷികളുടെ പരാജയം മത സംഘടനകള്‍ മുതലാക്കുന്നു...



Posted by വൃതാസുരന്‍ to ദൃഷ്ടിദോഷം at Wednesday, July 14, 2010

24. MirrorisM has left a new comment on your post "തെറ്റിദ്ധരിപ്പിക്കുന്നതാര് ?":

ഹിന്ദു മതത്തിലെ നഗ്നതയെ കുറിച്ചും, ശിവന്റെ ലിംഗ പ്രദര്ശനത്തെയും കുറിച്ച് ഹാസ്യരസ പ്രധാനമായി സംസാരിക്കുന്ന ഹിന്ദു എന്ന് കുരുത്തം കെട്ട കാക്ക ഉദ്ദേശിച്ചത് വിജു വി നായരെ ആണോ? അതോ മുകുന്ദന്‍ സി മേനോന്‍ ആണോ?

എന്റെ പോന്നു സഹോദരാ,അരിക്കാശിനു വേണ്ടി പേനത്തൊഴില്‍ ചെയ്യുന്ന രണ്ടു കുറുക്കന്മാര്‍ ആണ് അവര്‍.നിങ്ങള്‍ മുസ്ലിങ്ങലുറെ വൈകാരിക ബലഹീനത മുതലെടുക്കാന്‍ വേണ്ടി ഹിന്ദു മതത്തെ പറ്റി എന്ത് പുലഭ്യവും എഴുതാന്‍ അവര്‍ മടിക്കില്ല, കാരണം അവരുടെ അന്നത്തിനുള്ള കാശ് സൗദി അറേബ്യയില്‍ നിന്ന് പാക്കിസ്ഥാന്‍ വഴി
ആണ് കോഴിക്കോട്ട്‌ എത്തുന്നതെന്ന് അവര്‍ക്ക് നന്നായി അറിയാം.ആ കാശ് വാങ്ങിയിട്ട് അമേരിക്കന്‍ സാമ്രാജ്യത്വത്തെയും ഇന്ത്യന്‍ ഭരണകൂട ഭീകരതയെയും തെറി വിളിക്കുന്ന ഈ വിരുതന്മാര്‍ മുസ്ലിങ്ങളെ പൊട്ടന്‍ കളിപ്പിക്കുകയാണ്‌.(മുകുന്ദന്‍ സി മേനോന്‍ അല്‍ ജസീറയില്‍ ഉന്നത ഉദ്യോഗം തേടിയിരുന്നു എന്ന് കേട്ടിട്ടുണ്ട്.)

ഇപ്പോള്‍ നാഴികയ്ക്ക് നാല്‍പ്പതു വട്ടം സയനിസത്തെ പുലയാട്ടു വിളിക്കുന്ന വിജു വി നായര്‍ക്കു ബി ബി സി യില്‍ നിന്നോ സി എന്‍ എന്നില്‍ നിന്നോ നല്ലൊരു ഓഫര്‍ വരട്ടെ, അപ്പോള്‍ കാണാം അദ്ദേഹത്തിന്റെ സ്വത്വം.

ഇതുപോലെ നിങ്ങള്‍ മുസ്ലിങ്ങളെ പൊട്ടന്‍ കളിപ്പിച്ചു മുതലെടുക്കുന്ന വിരുതന്മാര്‍ പലര്‍ ഉണ്ട്.

ഇറാനെയും ഇറാക്കിനെയും തമ്മില്‍ തല്ലിച്ചത്‌ ആരാണ്?

റഷ്യക്ക് എതിരെ ബിന്‍ ലാദിനെ കളത്തില്‍ ഇറക്കിയത് ആരാണ്?

സദ്ദാമിനെ കാണിച്ചു ഭയപ്പെടുത്തി സൌദിയില്‍ ബെയ്സ് തരപ്പെടുത്തിയത് ആരാണ്?

സദ്ദാമിനിട്ടു പണിയാന്‍ കുവയ്തിനെ ഉപയോഗിച്ചത് ആരാണ്?

അവസാനം, ആ ബാത്ത് പാര്ടിക്കാരനെ മതഭീകരന്‍ ആയി മുദ്ര കുത്തി കഴുവേറ്റിയത് ആരാണ്?

അല്‍ വലീദ് രാജകുമാരനെയും ബന്ദാര്‍ രാജകുമാരനെയും വൈറ്റ് ഹൌസില്‍ വരുത്തി വിരുന്നു കൊടുത്തിട്ടു എണ്ണക്കിനറുകള്‍ കുത്തക പാട്ടത്തിനു എഴുതി വാങ്ങുന്നത് ആരാണ്?

കൈ വെട്ടാനും കാല്‍ വെട്ടാനും നില്‍ക്കുന്ന സമയത്ത് ഇതൊക്കെ ഒന്ന് ആലോചിക്കൂ മാസ്റ്റര്‍ .



Posted by MirrorisM to സംവാദം at July 13, 2010 11:46 AM

25. ഷാഹിന വടകര has left a new comment on your post "പേരു മാറ്റിയ കുഞ്ഞിക്കണ്ണന്‍":

കൊള്ളാം അടി പൊളി നര്‍മ്മം ....



Posted by ഷാഹിന വടകര to കുമാര സംഭവങ്ങള്‍ at July 14, 2010 12:54 AM

26. നട്ടപിരാന്തന്‍ has left a new comment on your post "മുസ്ലീം ജനത.. പച്ചക്കണ്ണടയിലുടെ കാണേണ്ടവരോ???":

ഒരു കണ്ണടയും വയ്ക്കാതെ ജീവിക്കുന്ന ഒരുത്തന്റെ നട്ടപ്പിരാന്തുകള്‍



Posted by നട്ടപിരാന്തന്‍ to നട്ടപ്പിരാന്തുകള്‍ at Tuesday, July 13, 2010 11:00:00 PM

27. Nelson has left a new comment on your post "മലയാളിയും "സ്വത്വകക്ഷിരാഷ്ട്രീയവും"":

എന്ന് നമ്മള്‍ ഓരോരുത്തര്‍ ക്കും രാഷ്ട്രീയം വിട്ടു രാഷ്ട്ര ബോധം ഉണ്ടാകുന്നോ , അന്ന് നമ്മുടെ നാട് രക്ഷപെടും.
നമ്മുടെ ഭാഗ്യം കൊണ്ടോ , നിര്‍ ഭാഗ്യം കൊണ്ടോ ഹിന്ദു /മുസ്ലിം/ ക്രിസ്ത്യന്‍/ .../.../...എന്നൊക്കെ ആരോക്കയോ നമ്മളെ വിളിക്കാന്‍ പടിപിച്ചു, പക്ഷെ നമ്മള്‍ എല്ലാവരും ഇന്ത്യക്കാരാണ്.
"""ഓര്‍ക്കുക വല്ലപ്പോഴും"""

ഇതിനെല്ലാം അപ്പുറം നമ്മളെല്ലാവരും മനുഷ്യരാണ് .......



Posted by Nelson to നമ്മുടെ ബൂലോകം at July 14, 2010 12:18 AM

28. Renjith has left a new comment on your post "കരീബ തടാകംLake Kariba":

നന്നായിട്ടുണ്ട് പൈങ്ങോടന്‍ മാഷേ



Posted by Renjith to പൈങ്ങോടന്‍സ് പടംസ് at July 13, 2010 7:19 PM

Reply via email to